ജിന്റോയെ പറ്റി Resmin പറഞ്ഞ കേട്ടോ | Resmin Bai Exclusive Interview | Bigg Boss Winner Jinto

Sdílet
Vložit
  • čas přidán 20. 06. 2024
  • ജിന്റോയെ പറ്റി Resmin പറഞ്ഞ കേട്ടോ | Resmin Bai Exclusive Interview | Bigg Boss Winner Jinto
    #jintobiggboss #jintobodycraft #jinto
    ~ED.21~PR.16~PR.19~CA.25~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam CZcams Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.filmibeat.com/
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    czcams.com/users/OneIndiaMal...
    DriveSpark Malayalam:
    czcams.com/users/MalayalamDr...
  • Zábava

Komentáře • 279

  • @Anwarsadath7165
    @Anwarsadath7165 Před 6 dny +226

    💯 Resmin,, എന്നും,,,, waste,,, തന്നെ,,,, അകത്തും, പുറത്തും💯

    • @askarvallooth6421
      @askarvallooth6421 Před 6 dny

      ദുരന്തം
      സ്തീ പ്രേക്ഷകർക്ക് ഇതിനെ തീരെ ഇഷ്ടമല്ല
      ജിൻ്റോക്ക് കപ്പ് കിട്ടാൻ കാരണക്കാരി

    • @haseenaanwer9910
      @haseenaanwer9910 Před 5 dny +7

      Nikkar ammayi worst contestant 😡

  • @vkm8031
    @vkm8031 Před 6 dny +127

    നിക്കർ അമ്മായി ഒട്ടും അസൂയ ഇല്ല 😂🤣😂😂😂

  • @BijuMH.
    @BijuMH. Před 6 dny +162

    രണ്ടാമത്തെ എവിഷനിൽ നിഷാനക്കും സുരേഷിനും മുൻപ് പുറത്താകേണ്ടയാളാണ് ഈ നിക്കർ മാമി😂😂

    • @haha-uw2mf
      @haha-uw2mf Před 6 dny

      Nallathu parayunnavare ningalkku anganeye thonnu kallatharam parayunnavare bayankara eshttamanu pinne e resminokke parayunnath 100 correct aanu avaranu avide thamasichathu avarkke ariyu pursthu ninnu nokkunnavar veruthe pulambunnu 😅

    • @gracygeorge925
      @gracygeorge925 Před 6 dny +4

      ഭാഗ്യം കൊണ്ടു മാത്രം അത്രയും ദിവസം നിന്നു

    • @nishabiju-ny7rk
      @nishabiju-ny7rk Před 5 dny +1

      Sathiyam

    • @SmithaManoj-by7vj
      @SmithaManoj-by7vj Před 5 dny

      ഇവൾ കാരണമാണ് ജിന്റോക് കപ്പ്‌ കിട്ടിയത് ഇവൾ വേസ്റ്റ് ഇട്ടിട്ടു ജിന്റോയെകൊണ്ട് ക്ലീൻ ആക്കിപ്പോൾ മുതൽ ആണ് ജിന്റോയെ സ്നേഹിച്ചതും ഇവളെ വെറുത്തതും

  • @Tooprettyhuh
    @Tooprettyhuh Před 6 dny +117

    നിന്നെ ആർക്കും ഇഷ്ടല്ല 😡😡

  • @Latheef-oz9xw
    @Latheef-oz9xw Před 6 dny +131

    അവൾക് ആവശ്യം ഉള്ളവർ മാത്രം നല്ലവർ 😂😂😂

  • @jaisonkpathrose8688
    @jaisonkpathrose8688 Před 6 dny +93

    ഇത്രയും പേര് പുറത്ത് വന്നു ഡീഗ്രേഡ് ചെയ്തിട്ടും ജിന്റോ കപ്പ്‌ എടുത്തു എങ്കിൽ അതാണ് ഹീറോ

    • @Rani-ee1nk
      @Rani-ee1nk Před 6 dny +4

      Sathyem
      Nammude jinto cup eduthu athumathi❤❤❤

  • @Tooprettyhuh
    @Tooprettyhuh Před 6 dny +63

    വല്യ ടീച്ചർ...നിൻ്റെ original സ്വഭാവം വെച്ച് കുട്ടികളെ ഒക്കെ വേർതിരിച്ച് കാണുന്ന type

  • @jaisonkpathrose8688
    @jaisonkpathrose8688 Před 6 dny +60

    റെസ്മിൻ ആദ്യം പോകേണ്ട ആള് ആയിരുന്നു എന്നിട്ടും അഹങ്കാരം തന്നെ

  • @mydream-kw9eq
    @mydream-kw9eq Před 6 dny +38

    എനിക്ക് ഏറ്റവും വെറുപ്പുള്ള contestant റെസ്മിൻ ആയിരുന്നു. മൂടുതാങ്ങി 😂

  • @rengoku548
    @rengoku548 Před 6 dny +59

    ജിന്റോ ബ്രോ ചെയ്തത് ജനങ്ങൾക്ക്‌ ഇഷ്ടപ്പെട്ടു... അത് കൊണ്ട് കപ്പ് കിട്ടി... ❤️❤️❤️❤️

  • @arunrajeev6860
    @arunrajeev6860 Před 6 dny +43

    അസൂയ, അഹങ്കാരം അലങ്കാരം ആയി കൊണ്ട് നടക്കുന്നവരിൽ ഒരാൾ നിക്കർ മാമി

  • @aliaskar6508
    @aliaskar6508 Před 6 dny +86

    വേർപ്പിക്കൽ അഹങ്കരി നിക്കർ അമ്മയി

  • @Vnybbmedia666
    @Vnybbmedia666 Před 6 dny +51

    നിഷാനയേക്കാൾ വോട്ട് കുറവായിരുന്നിട്ടും. റെസ്മിനെ പുറത്താക്കിയില്ല.. പകരം കോൺഫക്ഷൻ റൂമിൻ വിളിച്ചു അവിടെ കിടത്തി ഉറക്കി.. Biggboss. 😎

  • @sumi7384
    @sumi7384 Před 6 dny +54

    നിങ്ങൾക്കു വേറെ ആരെയും കിട്ടിയില്ലേ 😔

  • @shamlisoniyat7330
    @shamlisoniyat7330 Před 6 dny +35

    നിന്നോടാണ് ഭൂരിഭാഗം ആൾക്കും വെറുപ്പ്‌,
    ഇല്ലങ്കിൽ വോട്ടിങ് ഗ്രാഫ് നോക്ക്

  • @mythings408
    @mythings408 Před 6 dny +46

    യഥാർത്ഥത്തിൽ ഈ വെളിയിലുള്ള സ്വഭാവമല്ലേ fake. ഒരുപോലെ മനുഷ്യനെ കാണുവാനുള്ള മനസ്സ് നിങ്ങൾക്കില്ല....so bad

  • @pmm7268
    @pmm7268 Před 6 dny +25

    രണ്ടാം ആഴ്ചയിൽ ഔട് ആയ റിസ്മിൻ ഔട്ട് ആവാതെ കളിച്ചത് manipulation അല്ല ! എന്താ ടീച്ചറേ ഇങ്ങനെ!

  • @pradeepkuttan6191
    @pradeepkuttan6191 Před 6 dny +15

    ഈ മരവാഴയെ ഇന്റർവ്യു ചെയ്യുന്നവനെ സമ്മതിക്കണം...

  • @askarvallooth6421
    @askarvallooth6421 Před 6 dny +72

    ഇതിനെയൊക്കെ ഇൻ്റർവ്യൂ ചെയ്യുന്ന ചാനലിൻ്റെ ഗതികേട്
    ഇവൾക്ക് ജാസ്മിൻ നോറ ഗബ്രി അപ്സര മാത്രമേ നല്ലവരായുള്ളു
    പക്ഷെ ഈ വിഷവിത്തിനെയടക്കം കേരളം മുഴുവൻ വെറുത്തതാണ്
    ചാനൽ unscribe ചെയ്യുന്നു

  • @jayamol9527
    @jayamol9527 Před 6 dny +11

    ഇത്ര വൃത്തികെട്ട പെണ്ണ് വേറെ ഇല്ല അല്പം പോലും സംസാരിക്കാൻ അറിവില്ല ഇത് കൊണ്ടുതന്നെ യാണ് ഞങ്ങൾ ജിന്റോ യെ ജയിപ്പിയ്ച്ചത്

  • @muraleedharanvp9627
    @muraleedharanvp9627 Před 6 dny +13

    ജനങ്ങൾ റെസ്മിൻ പറയുന്നവർക്കാണ് വോട്ട് ചെയ്യേണ്ടത്.ജനങ്ങൾ മണ്ടന്മാരാണ് എന്നാണ് റെസ്മിൻ പറയുന്നത്

  • @smithap-lr9dy
    @smithap-lr9dy Před 6 dny +13

    ഇവളാണ് BB6 ൽ ഏറ്റവും മോശം മത്‌സരാത്ഥി.
    പവർ റൂം ഇല്ലായിരുന്നെങ്കിൽ ഇവളെ എപ്പോഴെ വലിച്ചെറിയാൻ പ്രേഷകർ തയ്യാറായിരുന്നു

  • @vinodanwer8702
    @vinodanwer8702 Před 6 dny +21

    എട. ഇവളാ. എന്തിനണ്. വിളിച്ചത്. നിനക്ക്. വേറെജോലി ഒന്നും. ഇല്ലട

  • @julietangelanicetus5213
    @julietangelanicetus5213 Před 6 dny +31

    Ayyoo niker mami..🏃‍♀️🏃‍♀️🏃‍♀️

  • @CuriousCase365
    @CuriousCase365 Před 6 dny +21

    Nicker Rani Resmin🩳

  • @user-pe9vv9ih7d
    @user-pe9vv9ih7d Před 5 dny +6

    വീട്ടിൽത്തന്നെ നിൽക്കുന്നതാണ് നല്ലത്. മറ്റൊരു വീട്ടിൽ ചെന്നുകയറിയാൽ അധികം വാഴില്ലാത്ത മൊതലാണ്....😂😂😂😂 കല്യാണത്തിനും നിക്കർ ഇട്ടാൽ ശരിയാവൂല്ല... അതും ഒരു കാരണമാണ്.. 😁😁😁

  • @Anithaappu-it4eo
    @Anithaappu-it4eo Před 6 dny +10

    Real hero jinto❤

  • @aniejoseph8168
    @aniejoseph8168 Před 6 dny +10

    Jinto❤️❤️❤️

  • @neelima5766
    @neelima5766 Před 6 dny +22

    Sijo cheytha game jinto cheytha personal grudge

    • @oldizzzzzzzxx
      @oldizzzzzzzxx Před 6 dny +1

      Jinto oolananu

    • @harithasebastian6630
      @harithasebastian6630 Před 5 dny +2

      Yes.ival padippikkunna studentsinodum ival ithpole verthiriv kaanikuvaayirikum.

    • @oldizzzzzzzxx
      @oldizzzzzzzxx Před 5 dny +1

      Nilanilpin vendi swandam ammaye vere thattu kalayum enn paranja jinto valiyane snehikunavarod pucham mathram....ath vech nokumbo jasmine ethrayo molil

  • @JobinsReshmaJOBINS-ck4ye
    @JobinsReshmaJOBINS-ck4ye Před 6 dny +17

    നിനക്കർ അമ്മാ യി എന്ത് പറയുന്ന ത്

  • @thomasvv-fj9vm
    @thomasvv-fj9vm Před 6 dny +7

    എൻറെ മോനെ കൊച്ചിന് വേറെ പണിയൊന്നുമില്ലേ ഇവളെ വിളിച്ച് മാറ്റി പറയിപ്പിക്ക ഈ നിക്കറിന്

  • @preethicn4427
    @preethicn4427 Před 6 dny +5

    She is thinking all are bad only she is intelligent good person in this world....

  • @Tooprettyhuh
    @Tooprettyhuh Před 6 dny +16

    Rasmin 😡😡

  • @user-qv9pj2uz5p
    @user-qv9pj2uz5p Před 6 dny +5

    ഇപ്പോഴും ചൊറിക്ക്‌ കുറവൊന്നുമില്ല.... 😂 നിക്കർ അമ്മായി.. ജാസ്മിൻ ന്റെ ബോഡിഗാർഡ്.. 👌

  • @ushamd8567
    @ushamd8567 Před 5 dny +2

    🎉ജിന്റോയെ അവർക്കേ ഇഷ്‌ടമായതുകൊണ്ട്തന്നെയാ പറഞ്ഞത് അതെ അംഗീകരിക്കാൻ എന്താ ഇത്ര മടി

  • @nasriashrf
    @nasriashrf Před 6 dny +13

    Nishana pokunna time neeyan pokendath
    Nee pokathathinte karanam parayoo😂😂

  • @sheejapradeep876
    @sheejapradeep876 Před 6 dny +5

    ഗബ്രി നല്ല ഗയി മറാ പക്ഷേ ഔട്ടായ ത് കോംമ്പോ മാത്രമല്ല 'ജിൻ്റപ്പനോട് കാണിച്ച പെരു മാറ്റം. കൂടിയാ . നിങ്ങളും അതേ ആ മനുഷ്യ നോട് പേഴ്സണലായി ചെയ്ത ത് മുഖത്ത് ഉണ്ടാർ ന്നു ..നിങ്ങൾ അവിടിരു ന്നു കാട്ടിയത് ഞങ്ങൾ കണ്ടു. അതാണ് നിങ്ങളും പുറത്താ യത്..അത് പറയി ല്ലല്ലോ... ജിൻ്റ പ്പനോട് ദേഷ്യ മല്ലേ . പിന്നെ ങ്ങനെ അത് പറയു കോംമ്പോ അല്ലെ പറയാ നാവും കേൾക്കാൻ ജിൻ്റ പ്പനും ആരും ഉണ്ടായില്ല പുള്ളിയും അതു കൊണ്ടാ ഓരോന് ചെയ്തതും പറഞ്ഞതും

  • @mujeebmanaloor3302
    @mujeebmanaloor3302 Před 6 dny +4

    50 lakhs devide ചെയ്യാം എന്ന് കരുതി vanna bhai, ജിന്റോ അത് തച്ചുടച്ചു കയ്യിൽ കൊടുത്തു 😂😂😂

  • @smithap-lr9dy
    @smithap-lr9dy Před 6 dny +5

    ഒന്ന് പോടി ചൂലെ ഞാൻ അതിൽ ആരുടേയും ഫാനും PR ഉം അല്ല പക്ഷേ നിന്നെ നന്നായി മോശം പറഞ്ഞിട്ടുണ്ട് ഞാൻ.
    കാരണം നിന്നെ ഇഷ്ട്ടപെടാവുന്ന ഒരു ഗെയിമും പ്രവർത്തിയും നല്ല സ്വഭാവവും നിനക്ക് ഇല്ലായിരുന്നു.

  • @valsalagvalsalag5016
    @valsalagvalsalag5016 Před 6 dny +3

    Jintappen ❤❤

  • @ushab5300
    @ushab5300 Před 6 dny +7

    Gabri nalla gamer ayirunnu Jasmine gabri combo karanam out ayi but jinto nalla gamer anu

  • @nijishrajan3776
    @nijishrajan3776 Před 6 dny +6

    Don't waste your channel reputation by taking these fake, ruthless character , she was one who throws waste on floor and told Jinto to clean!! Don't know how she become a physical education teacher with this worst behaviour!! Imagine the instructions quality and institution's quality!! Such worst personality 🤮

  • @rajaklekshmipillai7398
    @rajaklekshmipillai7398 Před 6 dny +6

    Ethina evale vachu intervew cheunnathu Jasmine engane akiyathu evalanu e val ethalamanu Jintoye paranjathu evalku nanamile

  • @saraphilip3189
    @saraphilip3189 Před 6 dny +3

    Resmin only hugging and lying down with Gabrie and Jasmine.

  • @user-ip6be5fe6i
    @user-ip6be5fe6i Před 6 dny +3

    ആരും resmin നിഷാന vote പറയുന്നില്ലല്ലോ

  • @user-of9xu4bb7j
    @user-of9xu4bb7j Před 6 dny +6

    Puri mol

  • @wavesof-anp-3891
    @wavesof-anp-3891 Před 6 dny +8

    Manipulator gamer evalude thantha ammathiri saadhanathine alle produce cheythe😂😂 nikkar ammaayi

  • @CuriousCase365
    @CuriousCase365 Před 6 dny +4

    Ill join Jinto bodycraft gym. Make some body, and apply for a replacement PT teacher post at nicker rani's school.
    I'll replace Nicker rani as PT teacher at her school with the help of Jinto
    Please support me guys

  • @lijeshpk7591
    @lijeshpk7591 Před 6 dny +3

    Reshmin...the PRO of Gabri and Jasmin

  • @retheeshsandya7894
    @retheeshsandya7894 Před 6 dny +4

    ഇതിനെയൊക്കെയും ഇന്റർ ചെയ്ത് വെറുതെ വെറുപ്പിക്കാൻ നിക്കല്ലേ

  • @ADITHYA1430
    @ADITHYA1430 Před 4 dny

    ഒരിക്കലും അല്ല റെസ്മിൻ തന്റെ സഹോദരൻ പറഞ്ഞത് അവർക്കു മനസ്സിൽ തോന്നിയ കാര്യം തന്നെയാണ് ജിന്റോനെ ഇത്രയും ആൾക്കാർ ഇഷ്ടപെട്ടത് പോലെ തന്നെ സഹോദരനും അമ്മയും ഇഷ്‌ടപ്പെട്ടത് അത് വളച്ചൊടിക്കണ്ട റെസ്മിൻ

  • @fareenaworld
    @fareenaworld Před 6 dny +5

    Entho bb 1 to 6 vare nokkiyaal ishttallatha oreoru vyakthi...entho kaanumpo thanne vallaatha maduppum veruppum...

  • @sheejavinod2631
    @sheejavinod2631 Před 6 dny +4

    ഡീ നിഷാന ഔട്ട്‌ ആവുന്നതിനു മുന്നേ ഔട്ട്‌ ആവേണ്ടവളാണ് നീ വോട്ട് കുറവായിരുന്നു പിന്നെങ്ങനെ നീ ഗെയിം il നിന്നത്

  • @Sivatheertha-zu1fe
    @Sivatheertha-zu1fe Před dnem

    റെസ്മിൻ്റെ അഹങ്കാരം മാറ്റിയാൽ കുറച്ചെങ്കിലും സ്വഭാവം നന്നായേനെ

  • @haseenaanwer9910
    @haseenaanwer9910 Před 5 dny

    Jinto ❤❤❤❤

  • @shaimonvarghesevarghese1286

    Oru game tharate kurachu egg thodum vegitable waste um roomil ittutharate clean chayuvo

  • @badarubadaru8094
    @badarubadaru8094 Před 5 dny +1

    ഫാമിലി റൗണ്ട് ഒരു expectationum ഇല്ല എന്നു പറയുന്നു റെസ്മിൻ. പക്ഷെ ജാസ്മിൻ first song കേട്ടപ്പോൾ തന്നെ ജാസ്മിൻ പറയുന്നുണ്ടല്ലോ ഫാമിലി ആണു എന്നു. അത് ജാസ്മിൻ മാത്രം എങ്ങനെ അറിഞ്ഞു

  • @sumithak7213
    @sumithak7213 Před 4 dny +1

    ഗെയിം കഴിഞ്ഞ് ഇത്ര നാൾ കഴിഞ്ഞിട്ടും ഒരു വ്യക്തിയോട് ഉള്ള വെറുപ്പ് ഉള്ളിൽ കൊണ്ടു നടക്കുന്ന നിന്നെ ആണ് ആർക്കും ഇഷ്ടമല്ലാത്തത്.

  • @jnair1742
    @jnair1742 Před 6 dny +1

    Engane okkeyo 70 days vare ethi ennallathe karyamaya oru contribution num Resmin avide koduthittilla..randu combo de edayil mediator aayi ninnu..athanu aviduthe contribution

  • @sivaprasad-sz3ch
    @sivaprasad-sz3ch Před 6 dny +2

    Vaaa adachu mindathapodiii nitoyokke gaminu mele jintooo nitaaa thittammm vaaa adakkadi

  • @haha-uw2mf
    @haha-uw2mf Před 6 dny +1

    Resminokke.parayunnathu correct aanu nammalokke 24 hours kandavaranu ennittu evar thirichu parayunna malayalikal real aayavare malayalikalkku eshttamalla kallatharam kanikkunavareyani Kerala janathakku exhttam

  • @RenuJomonJomonReny
    @RenuJomonJomonReny Před 6 dny +2

    Ee nikkar ammaayine interview cheiyaan ningalkk naanam ille. Avalu kure aayi Jintone angu adichu thaazthunnu ippo engane und😂

  • @jinsgeorge544
    @jinsgeorge544 Před 6 dny +3

    വെറുതെ ഈ ആസൂയ വിത്ത് നുണ പറയുകയാണ്.

  • @geethabbalakrishnan1649
    @geethabbalakrishnan1649 Před 6 dny +4

    Interview chaiyan vere arayum kittiyille...Nikkar ammayi 😂

  • @user-rc3bv1eg9m
    @user-rc3bv1eg9m Před 6 dny +5

    Po mami oru kaliyum ariyathaa parayunna mamiiii

  • @noufalmon7951
    @noufalmon7951 Před 6 dny +5

    അവൻ ഒരു മനുഷ്യൻ അയാത് കൊണ്ട് അവനെ ഇഷ്ടപെട്ടു.ഇവൾ മനുഷ്യ സ്ത്രീ അല്ല

  • @Jasminkoya511
    @Jasminkoya511 Před 6 dny +4

    Ethannu makkale asuyayum kushubmillatha .nikkar bhai😂

  • @jinsgeorge544
    @jinsgeorge544 Před 6 dny +2

    സിബിൻ നിന്നായിരുന്നെങ്കിൽ അഖിൽ മാരാർക്ക് ഒപ്പം പിടിക്കാവുന്ന ഒരു game റായിമാറിയേനെ

  • @oldizzzzzzzxx
    @oldizzzzzzzxx Před 6 dny +3

    Sijo enth cheythu🙄🙄pavam

  • @nipinphilip
    @nipinphilip Před 5 dny

    Jinto ❤️❤️❤️❤️❤️❤️

  • @ShaneGeorge-xo9xg
    @ShaneGeorge-xo9xg Před 5 dny

    Nammalude haters Resminte. Lovers

  • @lathajosephgrace
    @lathajosephgrace Před 6 dny +2

    Why all the people including me hate this woman ? I don't know.but why😂😅

  • @akshanand454
    @akshanand454 Před 4 dny

    Resmin❤❤❤❤❤❤❤

  • @SmilingAstrolabe-hq3dq
    @SmilingAstrolabe-hq3dq Před 6 dny +5

    Jealousyyy

  • @akshayacv1206
    @akshayacv1206 Před 3 dny

    ജാസ്മിൻ ഗബ്രി ഇവരുടെ ബന്ധം ഇത്രയും വലുത് ആക്കിയത് ഇവൾ ആണ്

  • @ajusjohnson5844
    @ajusjohnson5844 Před 6 dny +2

    Oru manipulate illatha oru daash

  • @vishnukutty3200
    @vishnukutty3200 Před dnem

    Athu nigal matram paranjal matio. Nattukarkum koode thonnande.

  • @mujeebmanaloor3302
    @mujeebmanaloor3302 Před 6 dny +1

    Eval purathirangi paranjathu camerakku vendi gabri angine okke cheythu ennanu, re entryil eval thanne gabriye daash mon ennum vilikkunnu, eppo jasminte veettil poyi kettipperayi kidakkunnu, ശരിക്ക് ഇവളുടെ stand എന്താണ് 😏😏

  • @mayavi531
    @mayavi531 Před 6 dny +5

    നിക്കർ അമ്മായിഡേ രോദനം 🤣🤣🤣🤣
    കരയു കരയു കരയു

  • @hellenkeller4175
    @hellenkeller4175 Před 6 dny +1

    She lost all respect when she turned against Jasmine knowing she's negative outside. Even Jasmine showed much more integrity.

  • @nethraks5015
    @nethraks5015 Před 6 dny +3

    Nalla gamer chabriyo🤣

  • @valsalac.a941
    @valsalac.a941 Před 6 dny +4

    Ith eetha ith onn poyeee penumpuleee......chori thavala otum asuya illatha nikker maaami aysheeeee 😂

  • @prajithr2004
    @prajithr2004 Před 6 dny +2

    ഇവളെയൊക്കെ ചാനലിൽ വിളിക്കുന്നവരെ പറഞ്ഞാൽ മതി

  • @saraphilip3189
    @saraphilip3189 Před 6 dny +1

    Nikar Rani is very jealous of Jinto. From the beginning she was with the combo team.

  • @HarilalMs-fp8sj
    @HarilalMs-fp8sj Před 6 dny +2

    Ivalano oru teacher....veliyil vannittum jintoye kuttam paranju nadakkuunnu.....janagal aanu jintoye jayippichu .....ninteyokke thani swabhavam njagal kandathalle....

  • @ajusjohnson5844
    @ajusjohnson5844 Před 6 dny +1

    Oru team aayi jinto kku nere kalicha game kandatha moluu nothing more or less u r not at all deserve fr the cup

  • @joicyantony5356
    @joicyantony5356 Před 6 dny +4

    Ee sadanathine enthinanu kanikunnath. Cruel lady.

  • @mashoodk118
    @mashoodk118 Před 6 dny +2

    Sijo oke gamer anno....

  • @anjanasasi1648
    @anjanasasi1648 Před 6 dny +1

    Ah jasmin jintoye cheythathonnum ivlde kannil pidikkilla. Shavam

  • @Uaelover01
    @Uaelover01 Před 5 dny

    Appo BB housile ninke enthaa roll.. Koootti koduppe ninke nallaa experience undalloo aaa rolle

  • @powerate7
    @powerate7 Před 6 dny

    Manapoorvam e video ippol eduthu post cheythaye alle... Nalla time aannu kure jinto kunjuvavas kirru pottan vendi ready ayi irripundu😂😂😂 jinto cup adichalum jintoyude vavakalkku resmin mathram aannu manasil 🤣🤣 ❤️‍🔥

  • @jacindajoseph5699
    @jacindajoseph5699 Před 3 dny

    Ippozhenkilum Resmin sathyam paranju......ithoke munne orthirunnenkil..ninakum cup enna swapnam fight cheyam aayirunnu ..

  • @raj6830r
    @raj6830r Před 6 dny

    Second week evict akenda ne irunnu thallunno Ulupp undodi

  • @ancy2803
    @ancy2803 Před 6 dny +3

    Ithrak ahangaram padila!!

  • @gladwinderrick9193
    @gladwinderrick9193 Před 5 dny +2

    ഈ കളുസം അമ്മായിനെ ഒക്കെ എന്തിനാ interview ചെയ്യണേ 😮

  • @Anonymous-rl5ic
    @Anonymous-rl5ic Před 5 dny

    E pandarathine ara vilkunne interview kodukaan.avalum avalude kure friends matram ollu matha entho thettu kanichaalum athu ellam sheriya....

  • @babuvarghese5593
    @babuvarghese5593 Před 4 dny

    ഇവളാരുവാ.... ഇതിനെല്ലാം മറുപടി പറയാൻ... ഇവക് ഇഷ്ടം ഉള്ളവർ മാത്രം നല്ല gaimer, ബാക്കി ഉള്ളവർ മോശം..... ഇവളെ ഇന്റർവ്യൂ ചെയുന്ന ചാനെൽ കാരെ സമ്മതിക്കണം....😢😢

  • @akashm8071
    @akashm8071 Před 5 dny +1

    നിക്കർ ബായ് നാണമില്ലെടി നിനയ്ക്ക് ഉളുപ്പ് ഇല്ലാത്ത വർഗം 🙏🏻🙏🏻

    • @haseenaanwer9910
      @haseenaanwer9910 Před 5 dny

      Rasmin we all hate u, u were always behind gabri and jasmine giving support to them😡

  • @naisa703
    @naisa703 Před dnem +1

    Eppozhum jintone personal grudge undennu parayunna ee penninanu jintonodu personal grudge ulladu pinne asuyayum

  • @FathimaamrinAmrin
    @FathimaamrinAmrin Před 3 dny

    Nine safe akkano evide vannittum pachakallam parayan vaa thurakkunnad thinnanum kuttam parayanum
    Aniyan Jinto fan ayadil nalla sang Adam undagum