நடிகை ஊர்வசியின் வீட்டுத்தோட்டம் | Actress Urvasi Home garden

Sdílet
Vložit
  • čas přidán 24. 06. 2021
  • நடிகை ஊர்வசியின் வீட்டுத்தோட்டம் | Actress Urvasi Home garden
    Credits
    Reporter - K.Anandaraj
    Video - P.Ramesh Kannan
    Edit - Arunkumar.P
    Executive Producer - Durai.Nagarajan

Komentáře • 2,1K

  • @PasumaiVikatanChannel
    @PasumaiVikatanChannel  Před 2 lety +87

    link - czcams.com/video/J-7SQywckeE/video.html
    சென்னையில் பாரம்பர்ய நாட்டுக் கல்செக்கு எண்ணெய்! Chekku oil in chennai

  • @swarnalathavasudevan3277
    @swarnalathavasudevan3277 Před 3 lety +6317

    മലയാളികൾ ആരെങ്കിലും ഉണ്ടോ 🥰

  • @housewife12345
    @housewife12345 Před 3 lety +322

    തമിഴ് ചാനൽ ആണെന്ന് കരുതി പോവാൻ തുടങ്ങിയതാ പക്ഷേ കമന്റ് മൊത്തം മലയാളികളാണ് 😜😜😜😜 ഉർവശി മാം ലവ് യു 👍👍😍😍😍😍😍😍

  • @nidalahammedvk5189
    @nidalahammedvk5189 Před 3 lety +1370

    എത്ര മലയാളികൾ ക്കാണ് ഇതു കേട്ട് മനസ്സിലായതു

  • @shandasamuel2219
    @shandasamuel2219 Před 3 lety +525

    ഉർവശി തമിഴ് പറയുന്നത് കേട്ടപ്പോൾ അച്ചുവിന്റെ അമ്മ സിനിമയിലെ ഡയലോഗ് ഓർമ വരുന്നു.

    • @simisworldpalluruthy
      @simisworldpalluruthy Před 3 lety +5

      😂ശരിയാ

    • @sabishaki1871
      @sabishaki1871 Před 3 lety +1

      😂😂

    • @satheeshpadma7818
      @satheeshpadma7818 Před 3 lety +1

      Shriya 😁😁

    • @atreyibylakshmy.
      @atreyibylakshmy. Před 3 lety

      😀

    • @freedaysvibe3381
      @freedaysvibe3381 Před 3 lety +3

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്🙏🏼😊

  • @christaljaya6739
    @christaljaya6739 Před 3 lety +2483

    ചേച്ചി നല്ല തമിഴ് സമ്സാരിക്കുന്നു ❤️❤️❤️❤️ഇവിടെ മലയാളി ഉണ്ടോ

  • @jobinjohn9207
    @jobinjohn9207 Před 3 lety +310

    ഉർവ്വശി ചേച്ചി കേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്നു. കേട്ടപ്പോൾ വളരെ സന്തോഷം

  • @sunithakrishnan8545
    @sunithakrishnan8545 Před 3 lety +418

    ഞങ്ങ ഉർവശി ചേച്ചി ,ഇങ്ങനെ വള വളാന്ന് തമിള് പറയുന്നത് കേൾക്കാൻ രസമുണ്ട്

  • @naturelover872
    @naturelover872 Před 3 lety +532

    കേരളത്തെ കുറിച്ച് പറഞ്ഞപ്പോൾ അഭിമാനം 😂 പ്ലാവില കുത്തി കഞ്ഞി കുടിച്ചത് ഓർമ വരുന്നു

    • @shinyjose8221
      @shinyjose8221 Před 3 lety +4

      Same here... Kunjile kudichittund....😘

    • @naturelover872
      @naturelover872 Před 3 lety +5

      @@shinyjose8221 നാം ഇപ്പോഴും കുടിക്കണം നമ്മുടെ സംസ്കാരങ്ങൾ മറക്കരുതല്ലോ 😊

    • @shinyjose8221
      @shinyjose8221 Před 3 lety +2

      @@naturelover872 sss....mummyoood paranjuu enikk plavila kanji venam ennu.....

    • @satyamsivamsundaram143
      @satyamsivamsundaram143 Před 3 lety +2

      അതെ. പ്ളാവില കുത്തി കഞ്ഞി കുടിച്ച കാലം ഉണ്ടായിരുന്നു

    • @sreelatha3084
      @sreelatha3084 Před 3 lety

      ഞാനും കുടിച്ചിട്ടുണ്ട് 👍👍😄😄

  • @Ajmal84
    @Ajmal84 Před 3 lety +386

    The real lady superstar of malayalam industry

    • @mgeller3266
      @mgeller3266 Před 3 lety +2

      @Idiot Inside kasa panama suma adichu viduvanga

    • @tharasuchith9602
      @tharasuchith9602 Před 3 lety

      @Idiot Inside mmmm

    • @anoopsanila9086
      @anoopsanila9086 Před 3 lety

      അടിപൊളി. നല്ല കണ്ടുപിടിത്തം. കണ്ടുപഠിക്കാൻ പറ്റിയ ആള്.

    • @ahanams9865
      @ahanams9865 Před 3 lety +24

      @Idiot Inside true ,urvashi mam is versatile actress , she potrayed lot of variety roles :- senti ,humour ,naughty ,villi , bold , modern , glamour ,...........etc watch malayalam movies of her .amazing actress .

    • @anjaliakash8407
      @anjaliakash8407 Před 3 lety +1

      💯

  • @semisworld7621
    @semisworld7621 Před 3 lety +308

    ഒരുപാട് കാലങ്ങൾക്ക് ശേഷം ഇവശി ചേച്ചി യെ കണ്ടതിൽ സന്തോഷം

  • @anjum8074
    @anjum8074 Před 2 lety +373

    Evlo azhaga thamizh pesuranga.... Ivungale paathu kathukkonga matha actress..ivunga basically pure malayali but epdi pesuranga so nice☺🥰cute🥰☺

    • @gomathisrimathy6697
      @gomathisrimathy6697 Před 2 lety +5

      Correct

    • @sankarie3687
      @sankarie3687 Před 2 lety +13

      Speaking Tamil in Malayalam accent is vere level 😌

    • @Manushan_Melvin
      @Manushan_Melvin Před 2 lety +10

      Apdiye Tamilnadu ponnu mathiriye pesurange!!! Anthe mayalam slang ilei

    • @neethusvlogs49
      @neethusvlogs49 Před 2 lety +12

      Malayali da🥰🥰🥰

    • @1889shalu
      @1889shalu Před 2 lety +3

      Avange malayalam tamil slang ille but apdi irunthalum Rombe cute irukum.. Eelam thamizh mathiri.

  • @pankajambhaskaran8951
    @pankajambhaskaran8951 Před 3 lety +102

    ഉർവശി എനിക്കഭയങ്കര മാണ് ട്ടോ . കാണാൻ നല്ല ത് ആഗ്രഹമുണ്ട്. ഞാനും ചെന്നെയിൽ ആണ് ആയുരാരോഗ്യ സൌഖ്യം നേരുന്നു🙏🏻🙏🏻

  • @maham329
    @maham329 Před 3 lety +407

    நம்ம குழந்தைய நம்ம தான் வளர்க்கணும் அருமை மரம் செடி ய குழந்தை கூட ஒப்பிடுதல் அருமை அம்மா

  • @goburaja2437
    @goburaja2437 Před 3 lety +324

    ஊர்வசி அக்கா எனக்கு மிகவும் பிடித்த மனிதர் .
    மிக்க மகிழ்ச்சி..

  • @sujapanicker7179
    @sujapanicker7179 Před 3 lety +269

    ഞാൻ ഇവരെ വളരെ ബഹുമാനിക്കുന്നു. ധൈര്യത്തോടു ജീവിക്കുന്ന സ്ത്രീ. ഒരു ഡൈവോർസിൽ തളർന്നു പോവാതെ മറ്റൊരു ജീവിതം കെട്ടിപ്പടുത്തവൾ.

    • @indira7506
      @indira7506 Před 3 lety +1

      yes

    • @sunithaas4954
      @sunithaas4954 Před 3 lety +1

      👍

    • @atreyibylakshmy.
      @atreyibylakshmy. Před 3 lety +2

      Athe..theerchayayum

    • @freedaysvibe3381
      @freedaysvibe3381 Před 3 lety +1

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്🙏🏼😊

  • @sofir2603
    @sofir2603 Před 3 lety +93

    കുറച്ചോക്കെയേ മനസ്സിലാവുന്നുള്ളു, എന്നാലും ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്... അതുകൊണ്ട് മുഴുവനും ഇരുന്നു കണ്ടു 😍♥️😍

  • @user-wy6bd6jn9i
    @user-wy6bd6jn9i Před 3 lety +280

    ഉർവശി ചേച്ചീ🥰🥰എ നിക്ക് തമിഴ് കുറച്ചേ മനസ്സിലാകുന്നൂള്ളൂ. വെറുതെ യൂട്യൂബ് നോക്കിയിരുന്ന പ്പോൾ ദാ ചേച്ചിയുടെ വീഡിയോ ചാടി വീണു.ദേ നമ്മുടെ ചക്ക. കൂഴച്ചക്ക, വരിക്കച്ചക്ക ഇവ അവിടെ മറ്റുള്ളവർ ക്കൊന്നും അറിയത്തില്ലേ ചേച്ചീ. കേരളത്തിലെ എല്ലാ ഫല വൃക്ഷങ്ങളും അവിടെ വച്ചിട്ടുണ്ടല്ലോ സൂപ്പർ👌👌👌👌👌

    • @devikamurukan7515
      @devikamurukan7515 Před 3 lety

      Yes

    • @simisworldpalluruthy
      @simisworldpalluruthy Před 3 lety

      Hello

    • @jasminjasjasworld4994
      @jasminjasjasworld4994 Před 3 lety

      അവർക്ക് അറിയാം ടാ.. But വരിക്ക കൂഴ അങ്ങനെ ഒന്നും പറയില്ല.. ചക്കക് പളാ പളം എന്നാണ് പറയുന്നത്.. വീടുകളിൽ കാണുന്നത് rare ആണ്.. ഒരു ചക്കചുളക്ക് ഒരു രൂപ വെച്ചൊക്കെ ആണ് ഷോപ്പിൽ വിൽക്കുന്നത്.. ഒരു മുഴുവൻ ചക്ക 400 രൂപയ്ക്കു വരെ വിൽക്കും

  • @harsathking5933
    @harsathking5933 Před 3 lety +345

    Being a Malayali, her tamil, accent pronunciation was super awesome ❤️🔥

  • @user-cp6cl1wt8o
    @user-cp6cl1wt8o Před 3 lety +564

    ഉർവശി തമിഴത്തി ആയോ.. നല്ലം പോലെ തമിഴ് സംസാരിക്കുന്നു.. മലയാളീസ് ആരും ഇല്ലേ

    • @sarath5347
      @sarath5347 Před 3 lety +41

      ചേച്ചി മലയാളം, തമിഴ്, കന്നഡ പക്കാ ഫ്ലുൻറ് ആണ്

    • @rev.sree07
      @rev.sree07 Před 3 lety +18

      Padichathum valarnathum ellam tamilnadu il aanenu adyame parayunilae

    • @simnalikesh9059
      @simnalikesh9059 Před 3 lety +3

      ഉണ്ട്

    • @cornucopia3976
      @cornucopia3976 Před 3 lety +6

      She, from the beginning, is very fluent and versatile in Tamil.Her entire life and almost all her being, TN gave her, so what's wrong with being a tamilathi? Salutes her, her Malayalam as well is extremely good.

    • @nimmy7744
      @nimmy7744 Před 3 lety +2

      😂😂😂❤️Malayalee ellenno. Kollam😜

  • @MM-87-Rr
    @MM-87-Rr Před 3 lety +42

    Her native kerala...but she mentioning eaan namma urlayum (chennai) pala valaka kudadhu......wow how she connects with us awesome 👏👏👏👏

  • @neelz009
    @neelz009 Před 3 lety +42

    ആദ്യം വീട് കാണിച്ചിരുന്നു ഇപ്പോൾ മരങ്ങളൊക്കെ വച്ചോ അഭിനന്ദനങ്ങൾ

  • @Memories_Fest
    @Memories_Fest Před 3 lety +231

    காத்து,வெயில்,மரங்களோட அருமை உங்களுக்கு நல்லா தெரிஞ்சிருக்கு மேடம்...

  • @fasisafeer4938
    @fasisafeer4938 Před 3 lety +53

    ഉർവശി aayond മുഴുവനും കണ്ടു....😍👌👌

  • @sarathchandran691
    @sarathchandran691 Před 3 lety +261

    തമിഴ് ഇൻറർവ്യൂവിൽ മലയാളം വേണമെന്ന് വാശിപിടിക്കാതെ ചേച്ചി പറയുന്നത് അവർക്ക് മനസ്സിലാക്കേണ്ട

  • @blacklover880
    @blacklover880 Před 3 lety +687

    ഉർവശിചേച്ചി മലയാളത്തിലും സംസാരിക്കന്നെ ഞങ്ങൾ മലയാളികളും ഇതൊക്കെ കാണുന്നതല്ലേ😁

    • @ayana1657
      @ayana1657 Před 3 lety +24

      Common yaar it's a tamil channel and she should speak in tamil

    • @blacklover880
      @blacklover880 Před 3 lety +5

      Mm athum sheriya😔

    • @blacklover880
      @blacklover880 Před 3 lety

      @Kichu Rajesh 😆😆

    • @zanaah
      @zanaah Před 3 lety +1

      Athe.njangalkkum manassilakande

    • @blacklover880
      @blacklover880 Před 3 lety +1

      @@zanaahമനസ്സിലാകുന്നുണ്ട് bro പക്ഷെ ഇടക്ക് ഇടക്ക് ഒന്ന് മലയാളം കൂടി പറഞ്ഞാൽ കേൾക്കാൻ ഒരു രസമുണ്ടായിരുന്നു😁

  • @archanalakshmanan4968
    @archanalakshmanan4968 Před 3 lety +69

    உங்கள் நடிப்பு ரொம்ப பிடிக்கும் சகோதரி. தோட்டம் போடுவதை ரொம்ப நேசிக்கிறீங்க. வெளிப்படையா. பேசுறீங்க. பொட்டட்டோ பொட்டட்டோ👌👌👌

  • @V4VillageMan
    @V4VillageMan Před 3 lety +44

    പെട്ടു ഉർവശി ചേച്ചി യെ കണ്ടു വന്നതാ മൊത്തം tamil no problm koncham koncham theriyum ❤👍

  • @sairashazworld
    @sairashazworld Před 3 lety +151

    ഉർവശി ചേച്ചിയെ ഇഷ്ടമുള്ളവർ വായോ 👌👌

    • @homenaturesaranya7965
      @homenaturesaranya7965 Před 3 lety

      ഹാജർ

    • @freedaysvibe3381
      @freedaysvibe3381 Před 3 lety

      അച്ചുവിന്റെ 'അമ്മ ലൊക്കേഷൻ വിശേഷങ്ങൾ ഞൻ ചെയ്തിട്ടുണ്ട് ഒന്നുപോയ് നോക്കുമോ പ്ളീസ്🙏🏼😊

  • @sathyavaidevi8110
    @sathyavaidevi8110 Před 3 lety +52

    உங்களை பார்த்ததில் ரொம்ப சந்தோசம் மேடம் இப்போ இருக்கின்ற நடிகைகள் பேச பணம் கேட்க்கும் பொழுது உங்களை போல் சினிமா துறை வளத்தவர்கள் பேசும்போது எங்களுக்கு ரொம்ப மகிழ்ச்சியாக இருக்கு மேடம் நன்றி

    • @sdhanyabnair1139
      @sdhanyabnair1139 Před 3 lety +2

      Undu

    • @jayasreekumarkannath5048
      @jayasreekumarkannath5048 Před 3 lety +1

      Very true.i love Oorvasi.....amazing acting

    • @JK-ot9sh
      @JK-ot9sh Před 3 lety +1

      True words true words 😍 😍 Oorvasi Madam. Brilliant and Non Stop speech. Oorvasi Madam Brilliant speech.

  • @aarthiganeshcreations3002
    @aarthiganeshcreations3002 Před 3 lety +155

    அருமை mam,வீட்டிற்கு ஒரு மரம் வளரஂபோமஂ...அப்துல்கலாம் ஐயாவின் கனவை நினைவாக்குவோமஂ.....

  • @muhammadep369
    @muhammadep369 Před 3 lety +10

    നല്ല സംസാര രീതി.
    She always keeps her kerala culture with her.
    ஊர்வசி இவ்வளவு நல்லா தமிழ் பேசரது இப்போ தான் பாக்கறது..
    நானும் மலயாளி தான் ஆனா இவங்க பேசற அந்த அளவுக்கு எனக்கு கூடி தமிழ் பேச முடியாது.😍😍😍

  • @essavlog.
    @essavlog. Před 3 lety +23

    ഒരുപാട് ഇഷ്ടമാണ് ഉർവശി ചേച്ചിയെ❤❤❤

  • @arunarajasadukkalai7675
    @arunarajasadukkalai7675 Před 3 lety +269

    தூயகாற்று கிடைக்கன்னு சொல்வது மிக உண்மை
    உங்க நகைச்சுவை கேரக்டர்ஸ் என்னை பல நேரங்களில் உயிர்தெழ வைத்திருக்கிறது நடிப்பில் ராட்சஸி என கமல் வர்ணித்தது சத்தியம்

    • @Jashacartoonstory
      @Jashacartoonstory Před 3 lety

      Jasha cartoon story channel

    • @arunarajasadukkalai7675
      @arunarajasadukkalai7675 Před 3 lety

      என்சேனலை நீங்கஅனைவரும் ஒருமுறை பார்கவும்🙏

  • @shx666
    @shx666 Před 3 lety +269

    "Welcome to sunday samayal", "namma innaki panna porathu curd rice with finger chips"😂😂😂🤣🤣🤣.yarellam antha comedy paathurukingalo like pannunga 😂🤣

  • @saniyame2029
    @saniyame2029 Před 3 lety +83

    നമ്മുടെ ഉർവശി ചേച്ചി മലയാളം സംസാരിക്കുന്നതാണ് ഇഷ്ടം.

    • @maninair609
      @maninair609 Před 3 lety +4

      ഇത് തമിഴ് ചാനെൽ ആണ്. അവർ എട്ടു വയസ്സ് മുതൽ ഇവിടെയാണ് വളർന്നതെന്നു പറഞ്ഞുവല്ലോ.

    • @jaiiovlogs6935
      @jaiiovlogs6935 Před 3 lety

      @@maninair609 but. Pullikari nannayi malayalam.tamil.kannada samsarikkum

  • @literaturesimplified6647
    @literaturesimplified6647 Před 2 lety +3

    ഉർവശി സ്ത്രീകൾക്കൊരു മാതൃകയാണ്. ജീവിതത്തെ സത്യസന്ധമായി കാണുകയും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്ത ധീരയായ സ്ത്രീ. അന്തസ്സ്, ആത്മാഭിമാനം കഠിനധ്വാനം എല്ലാം ചേർന്നാൽ "ഉർവശി "!

    • @meenunakshathra2775
      @meenunakshathra2775 Před 2 lety +1

      Actingil aanenkil hardwork onnumilla,Urvashi 💕💞💕Chechik acting simple alle

  • @meenakshik.g2198
    @meenakshik.g2198 Před 3 lety +64

    கமல் ஸார் ஒரு முறை இன்ட்டர்வியூ ல சொன்னார்
    ஊர்வசி மாதிரி நடிப்பு திறமை
    மற்றும் குணம் பற்றி மிக அற்புதம் என கூறினார் கமல் ஸார்...🙏🙏
    மிக்க நன்றி உங்களுக்கு. மிக பொறுமையாக கூறினீர்கள்

  • @maruthamthegreenworld4004
    @maruthamthegreenworld4004 Před 3 lety +293

    காமெடிக்கு உஙகளை மிஞ்ச ஆளே இல்லை.மீண்டும் நடிக்கனும் நீங்க.

  • @sarath5347
    @sarath5347 Před 3 lety +18

    Urvashi Ma'am 😍😘
    She can speaks Tamil, Malayalam, Kannada, English fluently 💞
    Also telugu little bit know😊❣️

  • @vishu7478
    @vishu7478 Před 3 lety +113

    She speaks so well! And explains well. She has a goos knowledge about this

  • @nava11
    @nava11 Před 3 lety +101

    Top actress .Such a great personality. Thanks for showing your garden and giving us ideas for evergreen life mam.

  • @geethamk241
    @geethamk241 Před 3 lety +70

    My mom was from kayamkulam. But we were born and brought up in Chennai only. We had a big jackfruit tree in our Annanagar house. During the rainy season we use to have kanji, chammanthi and payari. My mother used to make plavilai spoon for taking that kanji. Malarum ninaivugalukka a big thanks to Oorvasi.

  • @selvarasu2012
    @selvarasu2012 Před 3 lety +12

    பெரிய நடிகை என்கிற பந்தா இல்லாமல் யதார்த்தமான உங்களோட உரையாடல். வாழ்த்துக்கள்.

  • @shabeebayp706
    @shabeebayp706 Před 3 lety +15

    മലയാളി ഉണ്ടോ എന്ന cmnt ഇടാൻ വന്നതാ ഇത് ഇപ്പൊ തമിഴന്മാർ ഉണ്ടോന്ന് ചോദിക്കണ്ട അവസ്ഥയായി... 😜

  • @shiburoshan4840
    @shiburoshan4840 Před 3 lety +366

    ചേച്ചി മലയാളം പറയുന്നതാണ് എനിക്കിഷ്ടം

    • @sindhukg3250
      @sindhukg3250 Před 3 lety +26

      ഇത് തമിഴ് ചാനൽ അല്ലെ, അപ്പോൾ തമിഴല്ലേ പറയേണ്ടത്.

    • @shiburoshan4840
      @shiburoshan4840 Před 3 lety +3

      @@sindhukg3250 അത് ok എന്നാലും ചേച്ചി മലയാളം പറയുന്നത് കേട്ട് ശീലിച്ച നമുക്ക് പെട്ടന്ന് തമിഴ് പറയുന്ന ചേച്ചിയെ അംഗീകരിക്കാൻ പറ്റില്ലല്ലോ. ചേച്ചി നമ്മുടെ ആണ് മലയാളികളുടെ തമിഴന്മാരുടെ അല്ല

    • @navaminakshathra171
      @navaminakshathra171 Před 3 lety +4

      എന്തുവാ തമിഴ് സംസാരിച്ചാൽ 🤣🤣🤣🤣ഇഷ്ടം കുറഞ്ഞോ 🤣🤣🤣😂😂

    • @chezg2584
      @chezg2584 Před 3 lety +3

      @@shiburoshan4840 tholvi thanne 🙊

    • @simisworldpalluruthy
      @simisworldpalluruthy Před 3 lety

      ഹായ്

  • @neelavathykrishnamurthy1186

    எங்க ஊர்ல பொங்கலுக்கு படையல் போடுறதே பலா இலையில் உருவான தையிலையில்தான் சூரியனுக்கு முன்பு போடுவாங்க..👍🙏🙏!!!

  • @gopiavathiyarath6680
    @gopiavathiyarath6680 Před 3 lety +17

    കേരളത്തിന്റെ സൂപ്പർ സ്റ്റാർ ❤

  • @simisworldpalluruthy
    @simisworldpalluruthy Před 3 lety +35

    എന്റെ ഉർവ്വശി ചേച്ചി മലയാളം പറയുന്ന ഏറ്റവും അടിപൊളി അതാണ് ഒരുപാട് ഇഷ്ടം

  • @goburaja2437
    @goburaja2437 Před 3 lety +21

    நிறைய வீடியோக்கள் பார்த்தாலும் உங்களை பார்த்தது மிகுந்த மகிழ்ச்சி அளிக்கிறது...

  • @ishyogeswari8487
    @ishyogeswari8487 Před 3 lety +34

    Wow...Fantastically explained madam... You have covered all the important points of growing fruits nd veggies.. Very motivating .. Worth watching....

  • @kalainaidu1142
    @kalainaidu1142 Před 3 lety +10

    It was so nice watching this video. Hats off to Urvashi ma'am. The whole video was so informative. So much knowledge shared. Thank you 😊

  • @kalas3013
    @kalas3013 Před 3 lety +41

    Many of us love to see this Brilliant Artist offscreen but the kids who are playing behind the wall have no idea about the person who is talking aside them and their luck...
    So happy to know that our all_time favourite Actress is a nature lover!!!
    She spoke extremely well about the trees n the need of planting...Great!!!
    Lots of love from Kerala

  • @rajeshwariramesh881
    @rajeshwariramesh881 Před 3 lety +86

    ஊர்வசி மேடம்..நம்ம ஊர் ஆள் மாதிரி பேசறீக...

  • @beulahlakshmi604
    @beulahlakshmi604 Před 3 lety +50

    Yes urvashi mam, you are my ever favorite... nobody has comedy sense like you.. god bless mam

  • @sushiray80
    @sushiray80 Před 3 lety +72

    So pretty she's looking despite being in her late 40's...she's blessed with a child...slimmed down..
    Super, versatile actress...
    ...such a lovely home...so green..

  • @payirvishalthozhil7511
    @payirvishalthozhil7511 Před 3 lety +2

    இயற்கை பற்றி மிக அருமையாக தெரிந்து வச்சிருக்கீங்க பிராக்டிகலா சொன்னவிதம் அருமை

  • @sanjaytrendzz8540
    @sanjaytrendzz8540 Před 3 lety +115

    ഉർവശി ചേച്ചീ കേരളത്തിലെ
    ചക്ക ഒരു വിലയും ഇല്ല

  • @sundarivenugopal7328
    @sundarivenugopal7328 Před 3 lety +26

    தாவரங்கள் பற்றி அருமையான அற்புதமாக எடுத்து சொன்னீர்கள் ஊர்வசி மேடம் .

  • @MillooS-28
    @MillooS-28 Před 3 lety +25

    ഉർവശി ചേച്ചിയെ കാണാൻ വന്ന മലയാളി കൂട്ടുകാർ എന്റെ ഗാർഡൻ കാണാൻ വരണേ.........🥰🥰🥰🥰💚

  • @SaniyaKitchen
    @SaniyaKitchen Před 3 lety +35

    Super sister 👌🏾

  • @ajaasujasisterschannel1148

    மிகவும் பயனுள்ள மரங்கள் சிறிய இடத்தில் அழகாக வைத்து பராமரித்து அதன் பயன்கள் பற்றி அழகாக கூறிய விதம் அருமை சூப்பர் பதிவு

  • @manukrishnan5699
    @manukrishnan5699 Před 3 lety +20

    Superb work, the way she explained things as usual amazing

  • @matt-md2mn
    @matt-md2mn Před 3 lety +3

    Oorvasi mam So humble and friendly... 👍🏻👍🏻👌🏻💕💕😊

  • @mathanrajradhakrishnan3106

    Super speech 👌Usefull📖Guidence.Mrs.ஊர்வசி

  • @shotsbymeena
    @shotsbymeena Před 3 lety +7

    நல்ல பதிவு. ஸ்கிப் பண்ணாம பார்த்த வீடியோ இது. அருமையான பிளான்டிங். வாழ்த்துக்கள் ஊர்வசி மா.

  • @rajeswarij307
    @rajeswarij307 Před 3 lety +12

    Semmaya Azhaga irruku unegal thottam

  • @vijayakumarjoseph6259
    @vijayakumarjoseph6259 Před 2 lety +8

    Excelling in garden work also. God bless you dear urvasi.

  • @josephinjacob9429
    @josephinjacob9429 Před 3 lety +12

    ഉർവ്വശി ചേച്ചീ...ഇഷ്ടം 💖
    God is great 👌❤️

  • @remaamirthamma7438
    @remaamirthamma7438 Před 3 lety +42

    Watching Urvasi is always a fulfilling experience

  • @subbu2tamilchennal426
    @subbu2tamilchennal426 Před 3 lety +11

    Semma semma mam chancea illai
    I'm very happy ungallyum ungea thoodathyum paarthathu santhosamagea irruke 👌👌👌

  • @rathnakumarrjd6060
    @rathnakumarrjd6060 Před 3 lety

    மிகவும் அருமையான பயனுள்ள வீட்டுத்தோட்டம். பொறுமையான விளக்கம் 🙏🙏

  • @realmedia8273
    @realmedia8273 Před 3 lety +120

    ഉർവ്വശി ചേച്ചി പണ്ടേ ഏറെ ഭാഷയിലും നടിച്ചത് അല്ലെ ....🥰 തമിഴ് ഒക്കെ ചേച്ചിക്ക് എന്ത്

  • @hemalathaarthanari2050
    @hemalathaarthanari2050 Před 3 lety +9

    Thank you very much for giving lots of information regarding nature & plants mam.

  • @kirthikas4340
    @kirthikas4340 Před 3 lety +51

    உங்களை எங்கள் அனைவருக்கம் ரொம்ப பிடிக்கும்.எங்க குழந்தைகள் உங்க காமெடி ரொம்ப பிடிக்கும் அருமை அம்மா

  • @ashiqalunghal2861
    @ashiqalunghal2861 Před 3 lety +16

    I'm from kerala so nice interview. I know thamil (only speak ). And amazing

  • @subi.s1308
    @subi.s1308 Před 3 lety +133

    ചേച്ചിയെ നമ്മൾ പാവം മലയാളികളെ ഒക്കെ മറന്നൊ 😒മിണ്ടൂല പോ 😐

  • @karthikap7783
    @karthikap7783 Před 3 lety +24

    A versatile actress .I was amazed at her work in the garden and natural , wonderful tips👌👌👌👌

  • @RajRaj-mp4dw
    @RajRaj-mp4dw Před 3 lety +3

    நன்றி மேடம் வாழ்க

  • @sumayabegam_m
    @sumayabegam_m Před 3 lety +6

    Really excellent mam and you giving the explanation abt each and every plant that you are growing in your garden is awesome.....The way your talking is so Nice

  • @MrAalet
    @MrAalet Před 3 lety +5

    Amma neenga vera level. Ungala comedian parthu erukom but evalavu arumai.. Information.. Semma ama

  • @SureshKumar-ms6fs
    @SureshKumar-ms6fs Před 3 lety +25

    ஒரு நல்ல வாழ்க்கை வாழ வழி வகுக்கும் மரங்கள் நிழல் மட்டும் அல்லாமல் நீர் காற்று எல்லாருக்கும் மரமே ஆதாரம். நன்றி மேம்.

  • @cornucopia3976
    @cornucopia3976 Před 3 lety +24

    What I really loved is the plants she selected to grow around, jackfruit,bagnappally (muvvandan), lemon,ilumpan puli, etc..haha, the real nostalgia of an average Malayali. Love you chechi.When you live in Chennai, getting raw jackfruit is really difficult, and ilumpanpuli, you can only dream about.

  • @sudhamathiyazhagan6703

    சுப்பர் அம்மா எங்க தமிழில் நீங்க பேசும்போது அருமையாக உள்ளது அதுவும் இயற்கை பற்றிய உங்களது கருத்து மற்றும் நீங்கள் இத்தனை மரங்களின் விரும்பியாக இருப்பது அருமை நன்றி மா

  • @legendkilleryt2557
    @legendkilleryt2557 Před 3 lety +51

    எனக்கு மிகவும் பிடித்த நடிகை ஆவார் எல்லா தமிழ் படம் மாம் நடித்தது நான் பார்ப்பேன் மகளிர் மட்டும் ஆல் டைம் பவரட்

  • @sakthimurugesan7448
    @sakthimurugesan7448 Před 3 lety +71

    செடிகளை தவிர்த்து மர கன்றுகளை வளர்த்ததுக்கு நன்றி

    • @isaig892
      @isaig892 Před 3 lety +1

      Seeta no water use tray plant

  • @radchander
    @radchander Před 3 lety +41

    Well presented and very inspiring. Your universal message, in summary, towards the end is excellent. Hope we all love and learn to live with nature.

  • @alicemary.j4656
    @alicemary.j4656 Před 2 lety +2

    So much of patience ...and useful information which I personally didnt know.. So sweet of u mam...I like u a lot..

  • @asipepo
    @asipepo Před 3 lety +22

    Favorite actress all time ❤️😍

  • @sobhav390
    @sobhav390 Před 3 lety +4

    Beautiful message Thank you so much ❤ Urvassey

  • @nalinitilakkumar8101
    @nalinitilakkumar8101 Před 3 lety +1

    Very nice garden, talk and advice. I like it very much. I grow arugam pullu, thulasi, curry leaves, chithamparathi, katpuravalli and lots of tropical plants in my London house and my garden 🙂

  • @shanthichandran6864
    @shanthichandran6864 Před 3 lety +1

    Very beautifully explained mam..so.much information..thank you mam

  • @swetha7831
    @swetha7831 Před 3 lety +46

    Enaku migavum piditha nadikai❤️

  • @PET_WORLD66
    @PET_WORLD66 Před 3 lety +10

    Enakku unga innocent Pachu romba pudikkum😘😘

  • @beenamathew660
    @beenamathew660 Před 3 lety +8

    You are a great human 💓❤️. Love you so much. You take care of your backyard very well. God bless you and your family.

  • @RoseRose_2022
    @RoseRose_2022 Před 3 lety +2

    Urvashi chechi 💕💕
    Super aayirikke.. 💖
    Chakka ( Jack fruit).. 😍😍🥰
    God bless you more and more.. 🙂🙂

  • @yesteryears336
    @yesteryears336 Před 3 lety +37

    You are such a beautiful soul....so you got a blessed partner .....your life will be so fruitful like the plants you are growing.......

  • @ralex1138
    @ralex1138 Před 3 lety +10

    Chechi seeing this video again and again just to hear you talk, how lucky must be your neighbours

  • @agalyakumar6619
    @agalyakumar6619 Před 2 lety +2

    100 % true mam .
    I am very impressed you
    Me and my husband also got this thought .l like you mam 😍

  • @nenjamenimir8435
    @nenjamenimir8435 Před 3 lety +1

    இயற்கையின் படைப்பில் அனைத்தும் அருமை......உங்களின் இந்த பேச்சு எனக்கு மிகவும் பிடித்த போய் விட்டது. 🙏

    • @jhshines8108
      @jhshines8108 Před 6 měsíci

      தமிழில் பதிவு செய்ததற்கு நன்றி from henry farm knv youtube channel