കിഡ്‌നി സ്റ്റോൺ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | Kidney Stone Home Remedy | Dr Basil Yousuf

Sdílet
Vložit
  • čas přidán 14. 04. 2021
  • 7 TIPS AND HOME REMEDY FOR KIDNEY STONE BY
    DR.BASIL YOUSUF
    CHIEF PHYSICIAN
    DR.Basil's Homeo Hospital
    Pandikkad, Malappuram Dist
    9847057590
    www.drbasilhomeo.com
    Kidney stones are hard collections of salt and minerals that form in your kidneys and can travel to other parts of your urinary system. Stones cause symptoms like pain, trouble urinating, cloudy or smelly urine, nausea and vomiting. Some stones will pass on their own.
    Kidney stone symptoms causes and treatment Malayalam - Kidney stones natural treatment
    Feel free to comment here for any doubts regarding this video.

Komentáře • 839

  • @adishsumesh5514
    @adishsumesh5514 Před rokem +29

    എന്റമ്മോ.... ഞാനും അനുഭവിച്ചിട്ടുണ്ട് ഈ വേദന. മരണം മുന്നിൽ കണ്ടുപോകും സഹി യ്ക്കാൻ പറ്റൂലാ..ആർക്കും വരാതിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @AbdulRahim-ye8sp
    @AbdulRahim-ye8sp Před 2 lety +139

    ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വേദന 😔😔

    • @adishsumesh5514
      @adishsumesh5514 Před rokem

      100%🙏🏻🙏🏻🙏🏻

    • @raniks2767
      @raniks2767 Před rokem

      ഇപ്പോൾ മാറിയോ പ്ലീസ് ഒന്നു പറയു

    • @ktm_riders46
      @ktm_riders46 Před 11 měsíci

      💯

  • @sumangalanair135
    @sumangalanair135 Před 2 lety +4

    Very nice information 👌👌👍🙏🙏🙏🙏

  • @musthafaparayiltirur9611
    @musthafaparayiltirur9611 Před 2 lety +4

    Very useful video 👍

  • @santhoshkg7544
    @santhoshkg7544 Před 2 lety

    Thanks...Dr

  • @satheeshkumarvk82satheeshk42

    Thanks Doctor

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Před 2 lety +1

    Thanku doctor

  • @arunappu5852
    @arunappu5852 Před rokem +1

    Thank you ❤️👍

  • @shahaveelshas3141
    @shahaveelshas3141 Před 2 lety +1

    Thank u dr

  • @kunchavakarumbil8555
    @kunchavakarumbil8555 Před 2 lety +2

    Thankyou Doctor

  • @simisimi9045
    @simisimi9045 Před rokem

    Thank you sir

  • @soshithaks4964
    @soshithaks4964 Před rokem

    🙏🏻 thank u doctor

  • @shafioldvythiri6010
    @shafioldvythiri6010 Před 2 lety

    Thanks

  • @vineshkumar2537
    @vineshkumar2537 Před rokem

    thanks....

  • @blessonbiju5809
    @blessonbiju5809 Před rokem +2

    Thank you doctor😍

  • @mansoorali5792
    @mansoorali5792 Před 2 lety +32

    വളരെ ഉപകരപ്രദമായ അറിവ്..... Thankyou ഡോക്ടർ....

  • @gknair2762
    @gknair2762 Před rokem

    Thank u Dr.

  • @prabheeshkumar2906
    @prabheeshkumar2906 Před 2 lety +1

    സൂപ്പർ വീഡിയോ

  • @pcjanardhan2456
    @pcjanardhan2456 Před 2 lety

    Thankyou, സർ,

  • @trndymedia2581
    @trndymedia2581 Před rokem

    Thank you

  • @jayasingbinu5559
    @jayasingbinu5559 Před 3 lety +1

    Thaks... Dr.....

  • @sharafudheenceepee6460
    @sharafudheenceepee6460 Před rokem +39

    ശരിയാണ് സാർ ,
    ഞാൻ അനുഭവിച്ചതാണ്
    ഊരയുടെ രണ്ടുഭാഗത്തുനിന്നും സഹിക്കാൻ കഴിയാത്ത വേദനയാണ് ഉണ്ടാവുക
    മരണവേദന പോലെയുണ്ടാകും ,
    ആർക്കും വരുത്താതിരിക്കട്ടെ 😔

    • @jaseelaavm8360
      @jaseelaavm8360 Před rokem

      എനിക്ക് ഒരു ഭാഗത്തു നിന്ന് ഞാൻ മരണം കണ്ടു

    • @junaidjunujunaid2672
      @junaidjunujunaid2672 Před 7 měsíci

      ഞാനും

  • @akhilaakhilam2676
    @akhilaakhilam2676 Před 3 lety +5

    Thank you so much sir

  • @raghuveerkumarmanjhi5816
    @raghuveerkumarmanjhi5816 Před rokem +10

    I was prescribed Warstone by the doctor...I ordered it frm Amazon...my 17mm stone was dissolved in 2 months treatment..everyone told me that only surgery is the solution but Warstone saved me..

  • @jayeshkt1647
    @jayeshkt1647 Před 2 lety

    Good

  • @anandvenkiteswaran
    @anandvenkiteswaran Před 3 lety +1

    Thanks information 👍

  • @shanit6692
    @shanit6692 Před rokem

    Use full veediyo

  • @Criticschat
    @Criticschat Před 2 lety +1

    Thank you for the information

  • @s2gamer199
    @s2gamer199 Před 3 lety +12

    Thank You Very Much Doctor Sir•👍🏻👍🙌💯💔✨💔🥰🙏💐🌹❣️💝💜☺️😘😄

  • @mr.b2236
    @mr.b2236 Před 3 lety +4

    Good information sir, may God bless you.

  • @mohammedkolleriyil9018
    @mohammedkolleriyil9018 Před 2 lety +6

    Good information
    Thank you Dr

  • @tom_gaming1471
    @tom_gaming1471 Před 2 lety

    Nalla sugam udakum poli sanam

  • @ajikumar79
    @ajikumar79 Před 11 měsíci +1

    Godblessyou, thanks alot

  • @abdulazeezvlogs5028
    @abdulazeezvlogs5028 Před 3 lety +10

    Verry good advice. Thank u Dr.

  • @sreejarajeev2679
    @sreejarajeev2679 Před 2 lety +9

    Thanks for your valuable informations and advices

  • @shalinishyamilyvlogs1393
    @shalinishyamilyvlogs1393 Před 2 lety +2

    Well said sir👏

  • @syamdathsyam769
    @syamdathsyam769 Před 2 lety +1

    Ente ponnu doctor ningal oro god aanu thanks alot

  • @bincyjose8431
    @bincyjose8431 Před 4 dny

    നന്ദി
    ഡോക്ടർ നന്നായി മനസ്സിലാക്കിതന്നു

  • @vineethak3298
    @vineethak3298 Před 2 lety +14

    Thank യു സർ. ഞാൻ ഒരു കിഡ്‌നി രോഗി Aane ഇതു പോലെ ഉള്ള രോഗികൾക്ക് സഹായകമാകുന്ന ഇൻഫർമേഷൻ തന്നതിന് 🙏

  • @poojajithil9032
    @poojajithil9032 Před 2 lety +3

    Thanks doctor..

  • @rasheedks4731
    @rasheedks4731 Před 2 lety +2

    Supper very good explanation thank you

  • @mohankumarap9498
    @mohankumarap9498 Před 3 lety +2

    Thank you sir 🙏

  • @madhucnair7294
    @madhucnair7294 Před 2 lety +22

    Dr.. താങ്കളുടെ ഈ Advice വളരെ വിലപ്പെട്ടതാണ് .. വളരെ നന്ദി ..

  • @Spsst
    @Spsst Před 3 lety +1

    Nalla avatharanam, use full

  • @bluebirdweddingsalmanphoto7439

    നല്ല അവതരണം

  • @jancytv8023
    @jancytv8023 Před 2 lety +9

    Thank you for your sincere information 🥰

  • @joseemmatty3121
    @joseemmatty3121 Před 3 lety +4

    Thankyou doctor for your advice Youare great

  • @tenstrings7937
    @tenstrings7937 Před 2 lety +27

    ഉറകിത്തിലായ Dr. ന് രാത്രിയിലെ call അപകടം ആണെന്ന് തോന്നിയല്ലോ.. മറ്റ് പലർക്കും അത്, ശല്യമായിട്ടാണ് തോന്നുന്നത്..

    • @ananatshukala6969
      @ananatshukala6969 Před 2 lety +1

      Mere kidney me 8 aur 13 mm ki aur ureter me 9 mm ki pathari thi, peshab me bahut jalan thi,ak bar me pura peshab saf nahi hota tha jb maine khadnol livcon capsule and khadnol syrup suru kiya amazone se order karke to isse 10 se 15 din me hi jalan or peshab bhi saf hora hai abhi,or 4 month liya maine ab nikal gaye hai mera stone....

  • @hmc5447
    @hmc5447 Před 2 lety +15

    കിടക്കുന്ന റൂം വരെ മതിയാവില്ല വേദന വന്നാൽ കിടക്കുമ്പോൾ തോന്നും ഇരിക്കണമെന്ന് ഇരിക്കുമ്പോൾ തോന്നും ഇരുന്നാൽ സമാധാനം ആകുമെന്ന് പിന്നെ ഛർദ്ദിക്കാൻ വരും അപ്പോൾ ശർദ്ദിക്കാനും ഉണ്ടാകില്ല വേദന മാത്രം ബാക്കിയായിരിക്കും അവിടെ അതാണ് മൂത്രക്കല്ല്

  • @Jabna---jabi
    @Jabna---jabi Před 2 lety +2

    Dr spr....enthoru clear samsaram good...very good..adipoli pesentation

  • @magicmomentsvol382
    @magicmomentsvol382 Před 3 lety +71

    2 ദിവസം മുന്നേ എനിക്ക് വന്നു pain... ഇതിലും ഭേദം മരിക്കുന്നത് ആണ്

  • @ameerthufail3687
    @ameerthufail3687 Před 2 lety +1

    അൽഹംദുലില്ലാഹ് 🙏👍🤲💖

  • @cookwithann916
    @cookwithann916 Před rokem +3

    വളരെ നല്ല അറിവ്
    Thank you so much Sir

  • @Badusha9633
    @Badusha9633 Před 3 lety +89

    ഇന്ന് വെളുപ്പിനെ വേദന വന്ന് കിടന്നു അനുഭവിച്ചത് ഓർക്കാൻ പോലും വയ്യ...

  • @user-td4sq2yp3i
    @user-td4sq2yp3i Před 6 měsíci

    Thank you so much

  • @gopalangokulam3481
    @gopalangokulam3481 Před 2 lety

    വളരെ ഉപകാരപ്രദമായ ഈ അറിവ് പകർന്ന് തന്നതിന് ഉപകാരം

  • @AjithAjith-uc2fc
    @AjithAjith-uc2fc Před 2 lety

    താങ്ക് യു സൊ much

  • @ranisreepillai1537
    @ranisreepillai1537 Před 2 lety +22

    Vry sincere and crystal clear explanation. Useful for so many people who are suffering from this. Thank you Dr. 🙏

    • @ismailpoovathi5560
      @ismailpoovathi5560 Před 11 měsíci

      ഡോക്ടർ എനിക്ക് നടുവേദന ഒരു മാസമായി കുറവില്ല

  • @jkkalloopparakaran5011
    @jkkalloopparakaran5011 Před 3 lety +63

    മൂത്രത്തിൽ കല്ല് വന്നവർ ഒരിക്കലും മാർക്കില്ല അയ്യോ എന്റെ പൊന്നോ

  • @snehalatapatel-bh2ul
    @snehalatapatel-bh2ul Před 6 dny +2

    45 din ilaaj chla hai mera..14MM stone ko nikalne ke liye,, WARSTONE DS dawa hai...mera nikla hai stone iss dawayi se..caps syp dono liye hain meine..combipack hai..try kar skte ho..😊

  • @BeenasFamilyKitchen
    @BeenasFamilyKitchen Před 3 lety +3

    Thankyou Dr for your valuable information.

  • @Mylifeasjk
    @Mylifeasjk Před 2 lety +6

    Clear cut explanation from top to bottom 👍👍👍

  • @mubashiramubi8497
    @mubashiramubi8497 Před rokem

    Suppar

  • @sunithanandan4594
    @sunithanandan4594 Před 2 lety

    thank you Dr

  • @user-qn3im5do6h
    @user-qn3im5do6h Před 7 měsíci

    Thanku dr

  • @josephdaniel4462
    @josephdaniel4462 Před rokem +5

    Thank you so much Doctor

  • @sreejitsree6048
    @sreejitsree6048 Před rokem

    Very very very informative video.... Well explanation...
    കുറച്ചു doubt ഉണ്ട് = കട്ടൻ ചായ, പാൽചായ കുടിക്കൻ പറ്റുവോ??
    ഏത് പഴത്തിന്റെ ജ്യൂസ് ആണ് വളരെ നല്ലതു???

    • @drbasilpandikkad1632
      @drbasilpandikkad1632 Před 11 měsíci

      വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ

  • @vidhyavidhya8432
    @vidhyavidhya8432 Před 3 lety +14

    Explained very clearly

  • @janardhanancp5819
    @janardhanancp5819 Před 8 měsíci

    Great!

  • @suresanpuliyasseri2989
    @suresanpuliyasseri2989 Před 3 lety +1

    MayGod bless you

  • @vijayan455
    @vijayan455 Před 4 měsíci +1

    കിഡ്നി രോഗത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി thank you dear doctor

  • @manojm4034
    @manojm4034 Před 2 lety +4

    Super, avatharanam , thank you doctor

  • @bhaskarbhaskaran1798
    @bhaskarbhaskaran1798 Před 3 lety +16

    Dr basil yousuf has studied the subject very well.very useful information he has conveyed to common men.i have noted the important points he has highlighted in his speech. Thanks a lot for the informations conveyed to the patients and their well wishers.

  • @ToruSasuke12
    @ToruSasuke12 Před 3 měsíci

    Thank you🙏

  • @thinkerbro5617
    @thinkerbro5617 Před 3 lety +563

    അനുഭവിച്ചവർക്കേ അറിയു എന്റെ പൊന്നേ

  • @shoukathali6002
    @shoukathali6002 Před rokem +10

    Beaf കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.Rowatinex capsule കുറച്ച് നാൾ കഴിക്കുക. ഇവിടെ ഗൾഫിൽ കിട്ടുന്ന ഒരു ജർമൻ നിർമിത മരുന്നാണ് കല്ല് പൂർണ്ണമായും പൊടിച്ച് മൂത്രത്തിലൂടെ പോയിക്കോളും.. ഇരുപത് വർഷത്തിന് മുകളിൽ വേധന സഹിച്ച ആളാണ് ഞാൻ. വെള്ളം ധാരാളം കുടിക്കുക.

    • @rashidkkkolarakandy1306
      @rashidkkkolarakandy1306 Před rokem +1

      ഇപ്പോഴും കഴിക്കുന്നുണ്ടോ

    • @shoukathali6002
      @shoukathali6002 Před rokem

      @@rashidkkkolarakandy1306 അതെ കഴിക്കുന്നുണ്ട്. ഇടയ്ക്ക് മൂന്ന് മാസം നിർത്തിയപ്പോൾ കല്ലിൻ്റെ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു, വീണ്ടും മെഡിസിൻസ്റ്റാർട്ട് ചെയ്തു.

    • @nizabasheer1387
      @nizabasheer1387 Před rokem +2

      പലേതോഡൻ വാഴയുടെ പിണ്ടി ജ്യൂസ് അടിച്ചു കുടിക്കുന്നത് കിഡ്നിസ്റ്റോൺ പോകാൻ nallathanu

    • @rajeenarasvin9306
      @rajeenarasvin9306 Před 11 měsíci

      ​@@nizabasheer1387atra days kudikanam

    • @jamsheermanhappettyjamshee4539
      @jamsheermanhappettyjamshee4539 Před 2 měsíci

      ആ medicin സൗദിയിൽ kittumo

  • @salmanukp8019
    @salmanukp8019 Před 3 lety +35

    അവതരണത്തിലെ വ്യക്തതയാണ് സവിശേഷത. ക്രിസ്റ്റൽ ക്ലിയർ

  • @trendtrend2992
    @trendtrend2992 Před 3 lety +5

    സർ വളരെ നല്ല അവതരണം. നല്ല ഉപദേശം

  • @sociomic2736
    @sociomic2736 Před 10 měsíci

    Faithful instructions Thanks Dr.

  • @abuamna9250
    @abuamna9250 Před 2 lety +7

    Thank you so much... very helpful information 🌹🌹🌹🌹🌹💐💐💐💐💐💐🌹🌹🌹🌹🌹

  • @gopan63
    @gopan63 Před 3 lety +2

    Good information 👍

  • @SunilKumar-jw8ps
    @SunilKumar-jw8ps Před 5 měsíci

    Thank u sir

  • @azeezkunhoosanazeezkunhoos4614

    38 വയസ്സിനിടയിൽ ഞാൻ അനുഭവിച്ച വേദന ഒന്നും രണ്ടും പ്രാവശ്യമല്ല അത്രയധികം അനുഭവിച്ചു , ഓർക്കുമ്പോൾ ഒരു ഞെട്ടൽ ആണ് അടുത്ത വേദനക്കായി കാത്തു നിൽക്കുന്നു

    • @annammageorge3921
      @annammageorge3921 Před 3 lety +21

      മുതിര നന്നായി വേവിച്ചു അതിന്റെ, വേവിച്ച വെള്ളം സഹിതം കുറച്ചു ദിവസം കഴിക്കുക പൂർണമായും മാറും, എനിക്ക് വർഷത്തിൽ ഒരു തവണ വീതം മുടങ്ങാതെ വന്നു കൊണ്ടിരുന്നു, ഇതു കഴിച്ചത് മൂലം ഇപ്പോൾ 6വർഷം ആയി ഒരു കുഴപ്പവും ഇല്ല

    • @dipujoseph9012
      @dipujoseph9012 Před 3 lety +2

      ഞാനും

    • @abdulthousif5807
      @abdulthousif5807 Před 2 lety +2

      @@annammageorge3921 മുതിര എന്ന് വെച്ചാൽ എന്താ?

    • @sreesannm452
      @sreesannm452 Před 2 lety +5

      ഞാനും അനുഭവിച്ചിട്ടുണ്ട് മൂന്ന് നാല് പ്രാവശ്യം.വലിയ വേദന വന്നാൽ വീട്ടിൽനിന്നും താത്കാലികമായി ആശ്വാസത്തിന് പത് പതിനഞ്ചു ഗ്ലാസ് വെള്ളം രണ്ട് മൂന്ന് പ്രാവശ്യമായി അടുപ്പിച്ച് കുടിച്ചാൽ മതി.അനുഭവമാണ്.

    • @anilsivaraman1421
      @anilsivaraman1421 Před 2 lety +1

      @@abdulthousif5807 😂😂😂

  • @kukusnest5400
    @kukusnest5400 Před 2 lety +2

    Thankyou for your valuable information🙏🏼🙏🏼🙏🏼

  • @anjuashok8646
    @anjuashok8646 Před 2 lety +1

    Dr stone three place present 5mm nthucheyyanam

  • @sobithahaseena33
    @sobithahaseena33 Před 2 lety +6

    Thank you so much doctor

  • @shinasree8390
    @shinasree8390 Před rokem +5

    കൃത്യമായ വിവരണം 🙏🏻

  • @raznazkitchen4180
    @raznazkitchen4180 Před 2 lety +5

    അനുഭവം ഉണ്ടായി എന്റെ റബ്ബേ പാതിരക്ക് 3മണിക് തന്നെ 😢

    • @ramsyk.y5823
      @ramsyk.y5823 Před rokem

      Kidney stone maran stonessa food suppliment വളരെ useful ആണ് 👍

  • @ferozgh7906
    @ferozgh7906 Před 2 lety

    നല്ല avadharanam

  • @tamilfoodexpert2555
    @tamilfoodexpert2555 Před rokem

    Can kidney stone cause constipation??

  • @princemonachan8369
    @princemonachan8369 Před rokem

    😇unsahikkable🤠

  • @shiyonantonyoa
    @shiyonantonyoa Před 2 lety +1

    Kochi il kaanan pattiya nalla doctor onnu suggest cheyyamo

  • @devuharsh
    @devuharsh Před 2 lety +2

    EPO discharge aaye ullu kidney stone diagnose cheythit, ente ponno aarkum e vedana varathe erikate

  • @superskings3170
    @superskings3170 Před 9 měsíci +1

    Thakkali kuru kalanju upayogikamo

  • @sherinshaheed8383
    @sherinshaheed8383 Před 2 lety +1

    4 days aayi heavy pain and low urine aan ith ithinte lakshanam aanoo

  • @ferozgh7906
    @ferozgh7906 Před 2 lety +3

    നല്ല ഇൻഫർമേഷൻ, മാഷാഹ് allah

  • @mkvisi0n594
    @mkvisi0n594 Před 9 měsíci +1

    ❤❤ Good

  • @tessymellus2290
    @tessymellus2290 Před 3 lety +2

    Hands off to you sir for give this vedio

  • @sudheerkhan9921
    @sudheerkhan9921 Před 2 lety +1

    Eppol nalla vedhanyund ethu kanan pattiya nannai

    • @drbasilpandikkad1632
      @drbasilpandikkad1632 Před 2 lety

      റിപ്പോർട്ട്‌ എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരാമോ

  • @appuappu6769
    @appuappu6769 Před 2 lety

    Super sir