Rava Ada

Sdílet
Vložit
  • čas přidán 10. 06. 2023

Komentáře • 106

  • @mariammak.v4273
    @mariammak.v4273 Před rokem +13

    Happy to see you back teacheramma.super rava ada.sure I will try.

  • @deepagopinathansathya102

    Teacher Amma,
    ടീച്ചറമ്മ വീണ്ടും പഴയ ഉത്സാഹത്തോടെയെത്തിയതിൽ ഒത്തിരി ഒത്തിരി സന്തോഷം. ഒത്തിരി സ്നേഹപൂർവ്വം 🥰🥰🥰🥰
    അട അടിപൊളി .

  • @jayavallip5888
    @jayavallip5888 Před rokem +4

    എന്തൊരു കാടു. ടീച്ചറെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം. നന്ദി ടീച്ചർ. നല്ല അടയാണ് കേട്ടോ ❤👍❤❤😍

  • @llakshmitv976
    @llakshmitv976 Před rokem +1

    Veedinte background super aayittundu😂❤

  • @babuk128
    @babuk128 Před rokem +6

    ടീച്ചറെ,റവ അട സൂപ്പർ... അവതരണം അതിമനോഹരം...എന്തു ഭംഗി,കുഴച്ചതും പരത്തിയതും ചുട്ടതും.ടീച്ചറുടെ റവയട ഞങ്ങൾഇങ്ങെടുത്തു.ഇനി അടുത്ത ദിവസം ഇത് തന്നെ വിഭവം.ഈ വിഭവം കാണിച്ചു തന്നതിന് നന്ദി....സസ്നേഹം ശ്രീകുമാരി.

  • @supriyap5869
    @supriyap5869 Před rokem +1

    കാടിന്റെ പശ്ചാത്തലകാഴ്ചയും ശബ്ദവും നല്ലരസം ടീച്ചർ പിന്നെ റവഅട മഴക്കാലത്തിനു പറ്റിയ റെസിപ്പിയാണ്

  • @sandhyarajagopalan5980
    @sandhyarajagopalan5980 Před rokem +2

    വീടിന്റെ പിന്നാമ്പുറ കാഴ്ചകൾ അതിമനോഹരം

  • @sruthimohan4475
    @sruthimohan4475 Před rokem +4

    Thank you for this healthy and easy recepie teacher💓.

  • @Vidyakalyani29
    @Vidyakalyani29 Před rokem +6

    Tasty recipe 😍
    Hope you are doing well teacher🥰

  • @lillyphilip2708
    @lillyphilip2708 Před rokem +3

    അട ഒരു വെറൈറ്റി ആയിട്ടുണ്ട്. ഉണ്ടാക്കി നോക്കണം. അതിലും സന്തോഷം ടീച്ചറിനെ കണ്ടതിനു ആണ്. ആയുസും ആരോഗ്യം എന്നും ഉണ്ടാകട്ടെ.❤❤❤

  • @chichuthirupathi
    @chichuthirupathi Před rokem +1

    Rava Ada recipe superb mam ❤❤❤god bless you always with good health ❤

  • @ushakumariak9641
    @ushakumariak9641 Před rokem +1

    എന്തോ,, ഭയങ്കര ഇഷ്ടം ടീച്ചർനോട്‌ 🥰🥰🥰🥰

  • @saraswathysarayu
    @saraswathysarayu Před rokem +1

    എനിക്ക് സുമടീച്ചറെ ഒരുപാട് ഇഷ്ടം ആണ്

  • @vishnuaranattu3111
    @vishnuaranattu3111 Před rokem +3

    സുമ ടീച്ചറെ നമസ്കാരം.... റവ അട കേമം ആയി .... അമ്മയോടു പറഞ്ഞ് ഉടൻ ഇത് തയ്യാറാക്കും...

  • @LT-zr3po
    @LT-zr3po Před rokem

    Happy to see you again.👌👌

  • @beenasajeev2419
    @beenasajeev2419 Před rokem +1

    Teacher Amma yummy taste Amma kanumpo tanna positive energy an pina ada potatirikan kanichu tana tip super Amma love you Amma❤❤❤😊😊😊

  • @anandavallyn7325
    @anandavallyn7325 Před rokem +1

    Will definitely try. Thanks very much.

  • @sathidevi728
    @sathidevi728 Před rokem

    വീണ്ടും കണ്ടതിൽ ഒരു പാട് സന്തോഷം, ടീച്ചർ

  • @gayathrirajan6120
    @gayathrirajan6120 Před rokem +1

    റവ അട അടിപൊളി ടീച്ചർ അമ്മുമ്മേ എന്തായാലും ഉണ്ടാക്കി നോക്കും 🥰

  • @ashasoman3971
    @ashasoman3971 Před rokem +1

    ടീച്ചറെ നല്ല receipe. എന്തായാലും ഉണ്ടാക്കും. ടീച്ചർ സുഖമായി ഇരിക്കുന്നല്ലോ അല്ലേ. Take care❤️❤️❤️

  • @anitharanicv7850
    @anitharanicv7850 Před rokem +1

    Ineem varumbam kure kaaryangal parayane.kettondirikkan enthu rasama. Love u so much❤

  • @amameerarasheed7523
    @amameerarasheed7523 Před rokem +1

    Hai, Teacher Amma❤❤❤

  • @jayasreemenon3100
    @jayasreemenon3100 Před rokem +1

    Background super Amme

  • @odathuparambilhouse8766
    @odathuparambilhouse8766 Před rokem +1

    Good morning Teacher 🙏
    Thank you.

  • @prasannaajit9154
    @prasannaajit9154 Před 11 měsíci

    Thank you so much for this recipe

  • @radhamonyps3715
    @radhamonyps3715 Před rokem +1

    Hai teacher..
    Today you are so beautiful...and ada also super.. love you and take care...

  • @jossyjo4883
    @jossyjo4883 Před rokem +2

    Super👍👍👍👍👌

  • @ivymarshall3321
    @ivymarshall3321 Před rokem +1

    Super 👌🥰

  • @jeejamythrymithran1025
    @jeejamythrymithran1025 Před rokem +1

    വന്ദനം സുമം teacher🌷😍
    healthy അട കൊള്ളാം 👍❤️

  • @sreekalas2754
    @sreekalas2754 Před 10 měsíci

    സൂപ്പർ ബാക്ക് ഗ്രൗണ്ട്.❤❤

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +1

    അണ്ണാൻകുന്ന്‌ എന്തു മനോഹരം

  • @saraswathykakatil1127
    @saraswathykakatil1127 Před rokem +1

    Sooper👌

  • @lathanair4140
    @lathanair4140 Před rokem +1

    Different recipe teacher ammee njan innu night undakkum ❤

  • @ushajayan5286
    @ushajayan5286 Před rokem

    Super 👌👌❤❤

  • @abhilashnalukandathil7710

    Good morning teacher. 🙏

  • @priyanair1848
    @priyanair1848 Před rokem +1

    Super
    Thank u Mam

  • @sanjeevmenon5838
    @sanjeevmenon5838 Před rokem +1

    ടീച്ചറേ
    അട ഉണ്ടാക്കാൻ എളുപ്പമാണല്ലോ. ഉണ്ടാക്കി നോക്കണം ,
    അടേം തിന്ന് അടി വാങ്ങി പോകാമേ...
    ആശംസകൾ ടീച്ചറേ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před rokem

      ഇലേം വാട്ടി അടേഞ്ചുട്ടു കു ടേം ചൂടി..........

  • @sobhabalachandran8547
    @sobhabalachandran8547 Před rokem +3

    ഒരു healthy variety അട... കണ്ടപ്പോൾ ഇഷ്ടമായി. ഉണ്ടാക്കി നോക്കണം. വായിൽ രുചി ഊറുന്നൂ..❤

  • @PadmaPadma-jf8jh
    @PadmaPadma-jf8jh Před rokem +1

    ഗുഡ് മോർണിംഗ് ടീച്ചർ

  • @saraswathysarayu
    @saraswathysarayu Před rokem +1

    ഞാനും rtd teacher ആണ് കോട്ടയം now palakkad

  • @shamlavh5393
    @shamlavh5393 Před rokem +1

    അട കൊള്ളാം 👌👍🙏🙏🥰🥰

  • @harisanthsree
    @harisanthsree Před rokem +1

    Hi ടീച്ചർ.....സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു.

  • @zeenthbeevi.k.h.4262
    @zeenthbeevi.k.h.4262 Před rokem +1

    Good morning teacher 🙏

  • @Rachel-ff9oc
    @Rachel-ff9oc Před rokem +1

    Very nice teacher

  • @sobhanakumarip6952
    @sobhanakumarip6952 Před rokem +1

    Suuuperrrrrt👍🏻

  • @jayasreemenon3100
    @jayasreemenon3100 Před rokem +1

    Amme ada avial recipe venam.

  • @sitharamahindra8701
    @sitharamahindra8701 Před rokem +1

    🙏Amma, sukhairiyckunno?

  • @balakrishnanmenon4182
    @balakrishnanmenon4182 Před rokem +1

    Thank you so much dear teacheramma

  • @ajithakumari451
    @ajithakumari451 Před rokem +1

    👍👍🙏🙏

  • @krishnavenialphonse1462
    @krishnavenialphonse1462 Před rokem +1

    Nice rava adai Suma sister ❤❤

  • @bhasiraghavan3141
    @bhasiraghavan3141 Před rokem +2

    Thank you Teacher and Sivadas Sir. Beautiful back scenery. Nice rava Ada receipe. Is it possible with nice rice powder. Few people have allergy with wheat. I will try with rice powder and will give comments in the next video. Expecting karkidaka healthy recipes.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před rokem

      Thankyou Bhasi

    • @sumasivadas3357
      @sumasivadas3357 Před rokem

      ഇലയിൽ തന്നെ പരത്തിയാ മതി. തിരിച്ചിട്ടു കുറച്ചു കഴിഞ്ഞ് പതുക്കെ ഇല മാറ്റി ബാക്കി ച്ചുടുക.

    • @bhasiraghavan3141
      @bhasiraghavan3141 Před rokem

      Thank you Teacher

  • @sheebabharathan4997
    @sheebabharathan4997 Před rokem +1

  • @sindhu9685
    @sindhu9685 Před rokem +1

    😍

  • @annaleo9220
    @annaleo9220 Před rokem +1

    👌🙏🙏💓

  • @jameskuriakose2636
    @jameskuriakose2636 Před 11 měsíci

    Kottayathu evideya teacher

  • @remarajkumar4682
    @remarajkumar4682 Před rokem

    അട ഉണ്ടാക്കി നോക്കണം

  • @rosammasebastian8700
    @rosammasebastian8700 Před rokem +1

    Hi Teacher. I am going to make rava Ada now itself ❤

    • @sumasivadas3357
      @sumasivadas3357 Před rokem +1

      അത്രക്കങ്ങിഷ്ടമായോ.

  • @anjalijaisonengktranjalija4311

    Good morning

  • @girijanakkattumadom9306
    @girijanakkattumadom9306 Před rokem +1

    നല്ല അട

  • @radhasanthosh3659
    @radhasanthosh3659 Před rokem +1

    Super recipe chechi karnatakayil ithu pole variety adakal undu

  • @gvpanickerindeevaram375
    @gvpanickerindeevaram375 Před rokem +1

    Good chechi👍

  • @ginujacob9743
    @ginujacob9743 Před rokem +1

    Ammaaaa

  • @devikaplingat1052
    @devikaplingat1052 Před rokem +1

    ശരിയാ, ഞാൻ വിചാരിച്ചു ട്ടോ 👍വീഡിയോ 👌🏻

  • @mridulabai8995
    @mridulabai8995 Před 11 měsíci

    Hai Teacher❤❤❤❤❤

  • @AryaKrishna18
    @AryaKrishna18 Před rokem +1

    Hi teacher 😘😘😘

  • @priyanair1848
    @priyanair1848 Před rokem +1

    Kottayam so beautiful

  • @saraswathysarayu
    @saraswathysarayu Před rokem +1

    ഞാനും rtd ടീച്ചർ ആണ്

  • @PadmaPadma-jf8jh
    @PadmaPadma-jf8jh Před rokem +1

    കുറെ ആയല്ലോ കണ്ടിട്ട്

  • @eswarynair2736
    @eswarynair2736 Před rokem +1

    👌sooper

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před rokem +1

      ഈശ്വരീ സുഖമല്ലേ

    • @eswarynair2736
      @eswarynair2736 Před rokem

      @@cookingwithsumateacher7665 സുഖം തന്നെ ടീച്ചറിനും സാറിനും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു രണ്ടുപേർക്കും ആയുസും ആരോഗ്യവും നേരുന്നു 🙏🙏

  • @ormmayileruchi8888
    @ormmayileruchi8888 Před rokem +1

    നല്ല receipe

  • @FF_god129
    @FF_god129 Před rokem +2

    Hi

  • @chithravs4059
    @chithravs4059 Před rokem

    അട super Thank you Teacher ❤

  • @pushpao.k3982
    @pushpao.k3982 Před rokem

    Thanks ❤

  • @jayavallip5888
    @jayavallip5888 Před rokem

    Good morning teacher ❤സംസ്ഥാന മൃഗശാല മ്യൂസിയം ഡയരക്ടർ അബു ശിവദാസ് ടീച്ചറിന്റെ മകനാണോ? ❤❤👍

  • @Karyam--
    @Karyam-- Před rokem

    *ഗോതമ്പ് റവ എന്നാലെന്താണ്*? *ഗോതമ്പ് നുറുക്കാണോ അതോ വെള്ള നിറത്തിലുള്ള സാധാരണ റവയോ? ആരെങ്കിലും പറഞ്ഞു തരുമോ*?

  • @sangeethanambiar982
    @sangeethanambiar982 Před 10 měsíci +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😀😀😀😀😀

  • @pushpavally2007
    @pushpavally2007 Před rokem +1

    ടീച്ചറെ, ഇത് ആവിയിൽവേവിച്ചാൽ healthy ആവില്ലേ

    • @sumasivadas3357
      @sumasivadas3357 Před rokem

      Taste കുറയും

    • @sumasivadas3357
      @sumasivadas3357 Před rokem

      നമുക്ക് കൊഴുപ്പും വേണം ശരിക്കും പറഞ്ഞാൽ

  • @rahulbabu8271
    @rahulbabu8271 Před rokem +1