പുതിയ HERO SPLENDOR+ XTEC ഞെട്ടിച്ചു!!DETAILED REVIEW

Sdílet
Vložit
  • čas přidán 29. 08. 2024
  • പുതിയ HERO SPLENDOR XTEC ഞെട്ടിച്ചു!!DETAILED REVIEW
    Hero Splendor+ Xtec
    use hashtag #SplendorPlusXtec, #HeroSplendorPlusXtec, #HeroSplendorPlus #HeroMotocorp, #GoPromoto
    bit.ly/Splendo...

Komentáře • 387

  • @A_n_o_o_p
    @A_n_o_o_p Před 2 lety +174

    എനിക്കും ഉണ്ട് ഒരു splender+ ❤️✌️ splender നെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടോ 😍

  • @bluestorm9707
    @bluestorm9707 Před 2 lety +209

    അന്നും ഇന്നും ഒരു തരംഗം തന്നെ splendor 🔥❤️

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 2 lety +77

    പണി പഠിച്ചത് Honda Twister ൽ ആണ് 🔥🔥എന്നാൽ കൈ തെളിയാനും ഓടിക്കുന്നതിൽ പെർഫെക്ഷൻ കിട്ടാനും പഠിപ്പിച്ചത് ദേ ഇവനാണ്. Splendor ❤❤

    • @akkiraider008
      @akkiraider008 Před rokem +1

      സത്യം.ഞാൻ എന്റെ brother ന്റെ discover ഇൽ ആണ് പഠിച്ചത്. കൈ തെളിഞ്ഞതും ഒറ്റയ്ക്ക് ഓടിച്ചു നോക്കിയതും നമ്മുടെ വീട്ടിനടുത്തുള്ള നന്ദു ചേട്ടന്റെ splendor ഇൽ ആണ്.

  • @sayed5366
    @sayed5366 Před 2 lety +38

    ഇനി എത്ര വണ്ടികൾ പോയാലും വന്നാലും രാജാവ് രാജാവ് തന്നെ🔥🔥

  • @subinrajls
    @subinrajls Před 2 lety +77

    Digital meter old round shapil കൊടുത്തിരുന്നെകിൽ പോളി ആയേനെ🥰🥰🥰❤️❤️❤️

  • @itz_me_vysakh03
    @itz_me_vysakh03 Před 2 lety +168

    Digital metre ullathe nalalthane , pakshe analogue meter aane look

    • @anandhu4477
      @anandhu4477 Před 2 lety +16

      Athum pidich irrrino upgrade avande vandi

    • @itz_me_vysakh03
      @itz_me_vysakh03 Před 2 lety +13

      @@anandhu4477 vandi update aavanam, pakshe ee shapeil olla digital metre mathram allalo marketil olle

    • @arjunbabu2272
      @arjunbabu2272 Před 2 lety +8

      @@anandhu4477 updation mathram mathio, lasting enonn ille 😌

  • @binoyv5383
    @binoyv5383 Před 2 lety +24

    Splendor അന്നും ഇന്നും കിടു ആണ് 😍😍🔥🔥

  • @akdudegaming9208
    @akdudegaming9208 Před 2 lety +200

    Splender use cheyinnavar like adi ❤️❤️
    Splender ishtamullavirum like adi💞💝...

  • @robinjohnsda
    @robinjohnsda Před rokem +14

    കേറി ഇരുന്നു ഓടിച്ചു പോകുന്ന കാണുമ്പോ തന്നെ ഓടിക്കാൻ കൊതിയാവുന്നു 😍🥳🥳🥳

  • @anoopsoman7366
    @anoopsoman7366 Před 2 lety +23

    സ്പ്ലണ്ടർ എന്ന ബൈക്ക് ഇപ്പഴും continue എന്നതാണ് ഹീറോ എന്ന ബ്രാൻഡ്.. 😍

    • @howardmaupassant2749
      @howardmaupassant2749 Před 2 lety +3

      Bajaj can easily follow in new forms all their succesfull bikes like caliber, boxer, discover etc.They chose to stop. Bajaj is not like kachra HERO company. Bajaj is the world leader in bike market. Mind it.

  • @santhoshshanik
    @santhoshshanik Před 2 lety +17

    Milage സൂപ്പർ bajaj platina 100 ആണ്,- bs 6 splendor ആകെ complant ആണ് എന്ന് എടുത്തവർ തന്നെ പറയുന്നു

  • @dominicgigi8251
    @dominicgigi8251 Před 2 lety +18

    Ellam oke...but aa frontile drl ishtapettilla..😐... Aaa oru iconic lookin maatam vannu....pakaram head light led aayirunnengil set ayene🥳

  • @sujaykumarm3639
    @sujaykumarm3639 Před 2 lety +6

    King Kopp പഴയതിൻ്റെ ഏഴു അയലത്ത് വരില്ല പുതിയത്, ഞാൻ 22 കൊല്ലം പഴയതും ഇപ്പൊൾ പുതിയതും ഉപയോഗിക്കുന്നു അജഗജാന്തര വ്യത്യാസം, ഫ്യുവൽ injection വേണ്ടായിരുന്നു ,ഇലക്ട്രോണിക്സ് carburettor മതിയായിരുന്നു, sudden pockaup illa, പവറും

  • @farzalhamandubai585
    @farzalhamandubai585 Před rokem +4

    Splendour eduthu 2 month use cheythu runningil off akunhu sale cheythu ippo pulser 125 new വാങ്ങി pulser vere vibe pwoli bike 🏍 🥰🥰🥰🥰❤️❤️❤️❤️❤️🔥🔥🔥

  • @nandhunandhuzz610
    @nandhunandhuzz610 Před 2 lety +14

    Digital metre vannathu nannayi bt athu pazhaya look thanne ayirunnel adipoli ayene 🥰

  • @devan9678
    @devan9678 Před 2 lety +15

    Road King 🔥👑 splendor

  • @angleranilvmy4823
    @angleranilvmy4823 Před 2 lety +7

    2010 spldr black anu ipo nte..Poli aanu kodukilla😁😍😘🥰🍁

  • @SusobhVlogs4
    @SusobhVlogs4 Před 2 lety +25

    എന്റെ ആദ്യത്തെ വണ്ടി 16 വയസിൽ ഞാൻ വാങ്ങിയത് splender ആണ് ❤️😍ഇപ്പോൾ 32 വയസ്,10 മത്തെ വാഹനം ആയി പൾസർ NS 125 വാങ്ങി ഉപയോഗിക്കുന്നു

    • @shyamjithaj706
      @shyamjithaj706 Před 2 lety +3

      Pulser NS 125 എത്ര മൈലേജ് കിട്ടും

    • @kannannairkk4512
      @kannannairkk4512 Před 2 lety +1

      @@shyamjithaj706 around 60-68

    • @powerfullindia5429
      @powerfullindia5429 Před 2 lety +1

      എടാ ഭയങ്കരാ 😱😱😱🤗

    • @sreeragv8285
      @sreeragv8285 Před 2 lety +4

      Ente 1 St vandi 19 vayasil NS200 ,ipo ath koduth 21 vayasil splender vagan nikunnu🥳

    • @shibilshanhyder9348
      @shibilshanhyder9348 Před rokem +1

      @@sreeragv8285 thiricharivinte maatam aano?

  • @nisanthnandakumar9961
    @nisanthnandakumar9961 Před 2 lety +18

    ബ്രോ പുതിയ bs6 സ്‌പ്ലെണ്ടർ ഭയങ്കര മിസ്സിങ് ആണ് , ഓടി കൊണ്ടിരിക്കുമ്പോ ഓഫ് ആകുക അങ്ങനെ കുറെ പ്രശ്നം ഉണ്ട്, ഇതു മേടിച്ച 2 പേർക്കും ഇതു തന്നെ ആണ് മെയിൻ പ്രോബ്ലെം ,

    • @danishdavid3088
      @danishdavid3088 Před 2 lety +1

      Same

    • @adershmuraleedharan6345
      @adershmuraleedharan6345 Před 2 lety +1

      Ente vandi hf deluxe anu athinum und missing

    • @myminiatureworld9492
      @myminiatureworld9492 Před 2 lety +1

      സത്യം

    • @Pachu-m3e
      @Pachu-m3e Před 2 lety +1

      1year ആയി ഇതുവരെ ഈ pblm മാറ്റാൻ അവർക്കു പറ്റിയിട്ടില്ല

    • @Pachu-m3e
      @Pachu-m3e Před 2 lety

      Fi തന്നെയാണ് മെയിൻ pblm

  • @craftmedia6705
    @craftmedia6705 Před 2 lety +2

    Ithinte engine aanu tharam 1985 il honda irakkkiya CKD kit cd100 engine construction..
    Vere pala enginukalum heroyum hondayum okke irakkiyenkilum ippolum no 1 Ivan aanu simle but powerfull and get awsome milegue.. low maintance ..

  • @muhammedsalman9857
    @muhammedsalman9857 Před 2 lety +7

    Drl headlightill boarder pole vannirunnel nallathayirunnu
    Old model 2 round lookil digital aayirunneal ithirikoodi look aayene

  • @rajeshkkraj1080
    @rajeshkkraj1080 Před 2 lety +39

    Splender Bike Ullavar Ivide Like ..👍

  • @kuttunilambur5422
    @kuttunilambur5422 Před 2 lety +30

    Hight കുറഞ്ഞവർക്ക് ഒരു ടിപ്സ് പറഞ്ഞു തരുമോ എനിക്ക് ബൈക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷെ കാൽ എത്തില്ല 😞

    • @ajaybro6949
      @ajaybro6949 Před 2 lety +5

      Rx 100

    • @terropff0007
      @terropff0007 Před 2 lety +4

      Bullep dayly edutha mathi

    • @_born_2_fly_
      @_born_2_fly_ Před 2 lety +5

      Cruiser Bikes Edutha Mathii bro.. 😁

    • @Manu-gw2lw
      @Manu-gw2lw Před 2 lety +16

      Ippo 5ആം ക്ലാസ്സിൽ അല്ലെ ആയുള്ളൂ. Korach വലുതാവുമ്പോ കാലെത്തും

    • @nikhilk9696
      @nikhilk9696 Před 2 lety +3

      @@Manu-gw2lw 😂😂👍🏼

  • @subashaswincreations6227
    @subashaswincreations6227 Před 2 lety +6

    Love from Tamilnadu...Only splendor owners know it's value

  • @sharanyachari2588
    @sharanyachari2588 Před 2 lety +42

    Euro 1 exhaust sound 😊

  • @alyahiya2545
    @alyahiya2545 Před rokem +1

    2018 il aashichu mohichu oru classic 350 vangi. Eduth kazhijadam thottu bhayankara pani. 18000 km engine pani. 3000 km vech oil marunna enk egane engine pani enu vishvasikkam vayya. 40 km mukhalil odikkarilla. Njan aa vandi avsanam vittu. Ente veetile first vandi arunnu. Ippo 2005 model splendor vangi. Engine full paniju ellam set akki. Ente mone sorgam anu ee vandi. Nalla vandi anu. ❤

  • @gokuldassr4529
    @gokuldassr4529 Před 2 lety +4

    Aha suspension onu update akkayirunu pinne optional ayiteghilum disk brake venamayirunnu pinne veronumilla

  • @sathanyt9220
    @sathanyt9220 Před 2 lety +21

    Annum innum ennum splendy 💫🔥🔥🔥

  • @amalc12
    @amalc12 Před 2 lety +6

    Splendor alle powliii thaneeee 🔥🔥

  • @sreeram47
    @sreeram47 Před 2 lety +6

    Splendor 😍
    King

  • @user-ee7ww9bl9j
    @user-ee7ww9bl9j Před 2 lety +4

    ഹീറോ ബൈക്ക് ആരുംതന്നെ എടുക്കരുത് ഇത്രയും മോശപ്പെട്ട ഒരു കമ്പനിയും ഇല്ല നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ നിങ്ങൾ രാവിലെ ഹീറോയുടെ സർവീസ് സെന്റർ ഒന്ന് പോവുക അവിടെ നിങ്ങൾക്ക് ചെന്നാൽ കാണാൻ കഴിയും കംപ്ലൈന്റ്കൾ മൊത്തം ആളുകൾ തിരക്ക് ഉണ്ടാക്കുന്നത് കാണാം

  • @vipindamodharan849
    @vipindamodharan849 Před 2 lety +3

    ഹീറോ ഗ്ലാമർ ബൈക്ക് എഞ്ചിൻ വൈബ്രറ് ഉണ്ട്‌ പഴയ മോഡൽന്റെ അത്ര സ്മൂത്ത്‌ ഇല്ല.. എല്ലാ ചെക്കിങ് കഴിഞ്ഞതാ എന്തുചെയ്യണം. 😓

  • @VERTICALStudios2101
    @VERTICALStudios2101 Před 2 lety +9

    Splendor 💞

  • @jainjoseph7093
    @jainjoseph7093 Před 2 lety +4

    Front ഇൽ disk brake കൊടുത്തെങ്കിൽ നന്നായേനെ

  • @ajinastp
    @ajinastp Před 2 lety +7

    Nammade nattil used condition spelnoder vennamenkil 35k minimum vennam

  • @ebull322
    @ebull322 Před 2 lety +7

    Bro ഇതിന്റെ മൈലേജ് എല്ലാവക്കും അറിയാം എന്നാലും പുതിയ വണ്ടി ആയതുകൊണ്ട് മൈലേജ് ചെക്ക് ചെയുന്ന വീഡിയോ വേണം ഒന്ന് അറിയാനായിരുന്നു

  • @user-ve2kj4zf2p
    @user-ve2kj4zf2p Před 2 lety +1

    Njaan vandi poyi kandu bro oru vallaatha aagraham venam ennu😊👍🏻

  • @tvmboy33
    @tvmboy33 Před 2 lety +18

    INDIA'S number one saling bike 💥

  • @rohidsagar
    @rohidsagar Před 2 lety +5

    Aa drl veenda ayrunnu shookm aki look

  • @samsheer1812
    @samsheer1812 Před rokem +3

    എത്ര കാലം കണ്ടാലും മടുപ്പ് വരാത്ത ബൈക്ക് 😍

  • @Edword_Vlogz
    @Edword_Vlogz Před 2 lety +4

    Power Full Bro Power 💗🤝💝💓

  • @gafoor9855
    @gafoor9855 Před 2 lety +2

    സ്പ്ലണ്ടർ fames ആയത്
    ആ പഴയ ബൈക്കിന്റെ പവർ കൊണ്ട് തന്നെ ആണ്,,, അതിനോട് ഒക്കുന്ന ഒന്നും ഇനി നിന്റെ കയ്യിൽ എന്നല്ല ആരുടെയും കയ്യിൽ വരൂല,,, 👍

  • @josejoseph3674
    @josejoseph3674 Před 2 lety +7

    അന്നും ഇന്നും king, 'The Legend' pulsar 220f, even discontinued ❤️‍🔥❤️‍🔥

  • @naveenvlogs2165
    @naveenvlogs2165 Před 2 lety +5

    അന്നും എന്നും 16....

  • @nisttalroy
    @nisttalroy Před 2 lety +7

    Splendor owners 👍😎

  • @akasha7823
    @akasha7823 Před 2 lety +4

    Kollula ee vandi
    ❤️old is gold

    • @shajalp3499
      @shajalp3499 Před 2 lety +1

      My 4 year 2 time crank and engine pani aayi

    • @akasha7823
      @akasha7823 Před 2 lety

      @@shajalp3499 athanu bro service ellam mondy anu

  • @solomonjoseph_7_
    @solomonjoseph_7_ Před 2 lety +2

    മീറ്റർ കൺസോൾ കൊള്ളില്ല, കുറേ നാൾ കഴിയുമ്പോൾ മീറ്റർ റീഡിംഗ് ഒന്നും കാണാൻ കഴിയില്ല....

  • @paulanderson9682
    @paulanderson9682 Před rokem +2

    Njan ith eduth.
    But friends nta vandi oke nokumbol splendor vendairunu ennu edak thonum🙂

  • @grephincjose9200
    @grephincjose9200 Před 2 lety +2

    ഞാൻ book ചെയ്തു ❤️❤️

  • @pranavprasad5092
    @pranavprasad5092 Před 2 lety +2

    Ente aduth 2020 splendor indairunnu but edak running il off akum

  • @appumon8884
    @appumon8884 Před 2 lety +3

    Suzuki access 125 review cheyu bro

  • @Skylander253
    @Skylander253 Před rokem +2

    Splender power 🔥

  • @IRFAX0
    @IRFAX0 Před 8 měsíci +1

    Bro digital meter change to normal meter akan patumo😭

  • @chinna420
    @chinna420 Před 2 lety +2

    Splendor always king

  • @nanduk3281
    @nanduk3281 Před 2 lety +2

    Meter consule blue light mathiyarunu

  • @nanduk3281
    @nanduk3281 Před 2 lety +4

    Xtreme 200s discontinued ayo

  • @thehindustani9033
    @thehindustani9033 Před 2 lety +10

    ചക്കരെ...poli..poli...😘😘🤩🤩🤩👍👍👍👍

  • @Cinema_bhrandhan
    @Cinema_bhrandhan Před 2 lety +4

    Bro ith appol full tang petrol adichal athra km povum Aarelum onn paranj tharuvo🙂

  • @Anoop-k4v
    @Anoop-k4v Před 2 lety +6

    മാമൻ വേറെ വണ്ടിയൊന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു ല്ലേ 🤔🤔🤔

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 Před 2 lety +6

    Suspension,hight, seat length, engine noise etc nokkumbol Honda Cd110 deluxe(2022) kurachu kudi nallathu ennu thonunnu. Mileage um undallo Splendour Xtech nte athrayum thanne Kudathe 110 cc Xtech nu 97 cc ye ullu

    • @noushadzinu7620
      @noushadzinu7620 Před rokem +1

      Enit aa vandiyonum roadil kanune ellalo🙊

    • @gopikrishnanpangeel6018
      @gopikrishnanpangeel6018 Před rokem

      @@noushadzinu7620 enikkum ariyilla enthukondu kaanunilla ennu. Tamil nattil ishtampole kaanunnundu keralathilum niraye sale aayittundu

    • @noushadzinu7620
      @noushadzinu7620 Před rokem

      @@gopikrishnanpangeel6018 adinum complaint und hindi user reviews kanditund kure per complaint paranjitund . Ella bikinum complaint und.oru milage ulla bike nokunu njan
      Eadanu better tvs radon ok ano?

    • @gopikrishnanpangeel6018
      @gopikrishnanpangeel6018 Před rokem

      @@noushadzinu7620 tvs radon ok but athra sale aayittulla vandi alla ithu onnu kudi anweshichu nokkiyittu vanganenkil vangam bajaj ct110 yum mk nokkam nalla sale ulla vandiyanu

  • @abhijith3465
    @abhijith3465 Před 2 lety +2

    Splendor uyir ❤️

  • @Lakshadweep_spote_vlogger
    @Lakshadweep_spote_vlogger Před 5 měsíci

    Full black aaan rasam❤❤

  • @akshaypm4212
    @akshaypm4212 Před rokem +1

    ഞാൻ നാളെ ബുക്ക്‌ ചെയ്യാൻ പോവ്വാണ്.. 😍👍

  • @108-m9v
    @108-m9v Před 2 lety +4

    വാഹനം ഏതുമാകട്ടെ.drlകൊടുക്കുന്നതിന് സ്പഷ്ടമായ അലൈൻമെന്റ് എങ്കിലും വേണ്ടേ?പണ്ട് ആനപ്പുറത്ത് ഇരുന്നതിൻ്റെ തഴമ്പ് ഉണ്ട് എന്ന് കരുതി അകാരണമായി ഓഫാകുന്ന ഈ മുതൽ ആർക്ക് വേണം?ഹൊറിസോണ്ടൽ എൻജിൻ കാരണം വണ്ടി ഒന്ന് കഴുകാൻ പോലും കഴിയില്ല.പിന്നെ സ്റ്റാർട്ട് ആകാൻ ഗമയാണ്.പൊക്കമുള്ളവർക്ക് ഈ വണ്ടി തീരെപ്പറ്റില്ല.മൈലേജ് നല്ലതായിരുന്നു.മേടിച്ച് നാലുമാസം ഓടിച്ച് മടുപ്പായി.പതിനാലായിരം നഷ്ടത്തിൽ വിറ്റൊഴിവാക്കി.എന്നാലുംതലയിൽ നിന്നും ഒഴിഞ്ഞല്ലോ

  • @Giveway7
    @Giveway7 Před rokem +1

    ഞാൻ ഹീറോ pleasure 2014 എടുത്തിരുന്നു അതിനെ കൊണ്ട് ഞാൻ അനുഭവിക്കാത്ത ഒന്നും ഇല്ല.അതുകൊണ്ട് ഹീറോ എനിക് താല്പര്യം ഇല്ല മാഷേ

  • @vishnuappu1064
    @vishnuappu1064 Před 2 lety +3

    Splendor 🔥

  • @user-iy3my8yj2m
    @user-iy3my8yj2m Před 2 lety +4

    Spelndor ❤️🔥

  • @shineantony1909
    @shineantony1909 Před rokem +2

    എനിക്ക് ഉണ്ട് യൂറോ one. Splendor❤❤

  • @abinbabyputhuppally609
    @abinbabyputhuppally609 Před 3 měsíci

    Bro new models engine off allel sensor issues paranju kelkunnu undo

  • @aswathysyam2980
    @aswathysyam2980 Před rokem

    Blootooth കണക്ഷൻ എടുക്കുന്ന അപ്ലീക്കേഷൻ പറയാമോ

  • @abinbabyputhuppally609
    @abinbabyputhuppally609 Před 3 měsíci

    Splendor uyir

  • @user-vx5kh1pl5m
    @user-vx5kh1pl5m Před 6 měsíci

    Splendor+ aano splendor x tec anno better❤

  • @Sahad312
    @Sahad312 Před rokem

    Splender aano nallath atho tvs radeon aano

  • @akhilcs1544
    @akhilcs1544 Před 2 lety +2

    Etha bro xtec nalla colour... White or black?

  • @mightybear2189
    @mightybear2189 Před rokem +1

    Arenkilum onnu paranj tharamo
    Ithile blue color vannirikkunnath sticker ano paint ano

  • @nidhicreations1835
    @nidhicreations1835 Před 2 lety +1

    Kayamkulam NH😍

  • @Solitude______seeker603

    Splendor ishtam😍😍

  • @habeeblaster4834
    @habeeblaster4834 Před 2 lety +1

    Ee vandi da top speed Ethra yaa?

  • @jimpaulk1
    @jimpaulk1 Před 2 lety +2

    Maybe will buy

  • @shivstatus2k2
    @shivstatus2k2 Před 2 lety +4

    Njn inn book cheythu Wednesday kittum 😌😌😌 onroad ₹94000

    • @r.o...c..k..y432
      @r.o...c..k..y432 Před rokem

      Redy cash ആണോ

    • @AMALKRISHNA1124
      @AMALKRISHNA1124 Před rokem +1

      Bro engane und

    • @shivstatus2k2
      @shivstatus2k2 Před rokem +1

      @@AMALKRISHNA1124 Adipoli bro super engine 60+ povumbol vib vrinnind

    • @akhilr1829
      @akhilr1829 Před rokem

      @@shivstatus2k2 milage ethra und bro

    • @shivstatus2k2
      @shivstatus2k2 Před rokem +1

      @@akhilr1829 ₹350 roopa petrolnu, 220km poyi vnnu, doubleslu, on highway, 60+ accelerationlu oru 50Km, economy povuenel, 80km/ltr vrm bro

  • @jaddu83
    @jaddu83 Před 2 lety +2

    Rate ethraya bro🥰

  • @vinodv4280
    @vinodv4280 Před 2 lety +6

    ബായ് ഞാൻ വാഗി, 300km ആയി, but വലിവ് കുറവാണു, ഇനി ഓടി തുടങ്ങു്ബോൾ ശരി ആകുമോ അറിയില്ല

    • @Manu-gw2lw
      @Manu-gw2lw Před 2 lety +4

      100 ക്ക് ക്ക് 300 cc ടെ വലിവ് ഉണ്ടാവുമോ.

    • @Ashin.1278
      @Ashin.1278 Před 2 lety +2

      Pulling oke kanakayirikum bro, mileage alle avar importance koduthiriikune

    • @vinodv4280
      @vinodv4280 Před 2 lety +1

      @@Manu-gw2lw 300cc yoke epozhalle eragithudagiyath, 100cc yude pullig kittunilla

    • @jimmypeter.k.p7434
      @jimmypeter.k.p7434 Před 2 lety +2

      Valiv oke und super bike enik 82miliege kittiy

  • @Foodies_county
    @Foodies_county Před 2 lety +3

    Honda H'nnes Cb350 പോലെ ഉണ്ട് 👌👌

  • @CREATORKID
    @CREATORKID Před 2 lety +2

    Legend 🔥

  • @nitheeshnithi3209
    @nitheeshnithi3209 Před 2 lety +17

    😍😍😍

  • @noise873
    @noise873 Před rokem

    ഡിസ്ക് ബ്രേക്കും കൂടി കൊടുത്തിരുന്നെങ്കിൽ പൊളിച്ചേനെ

  • @jomon8263
    @jomon8263 Před 2 lety

    Sound enghane ..old splender pole aano

  • @gopinathar358
    @gopinathar358 Před 2 lety +2

    E Vandi Kingayirunnathu Hondayude Engine Undayirunnapozhanu

  • @cryptomaker1808
    @cryptomaker1808 Před 2 lety

    Fi അല്ലാത്ത മോഡൽ ഇപ്പോൾ അവൈലബിൾ ആണോ ...?

  • @rasiluday4728
    @rasiluday4728 Před 2 lety +1

    Splender uyir💋

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +6

    Splendor ✌️✌️✌️😍😍😎😎❤️⚡

  • @user-wk7bu6kd2z
    @user-wk7bu6kd2z Před 3 měsíci +1

    സൂപ്പർ 🔥🔥🔥🔥🔥

  • @ansheerkanshi1273
    @ansheerkanshi1273 Před 2 lety +5

    Njn black splendor eduthu mileage poli aan🔥🔥🔥✌️

  • @sbmalayalamcreations
    @sbmalayalamcreations Před rokem

    Bajaj ct 110 vs ഈ മോഡൽ ഒരു വീഡിയോ ചെയ്യാമോ

  • @Asha-wh7ui
    @Asha-wh7ui Před 3 měsíci

    Pass switch ille?

  • @anandakrishnan428
    @anandakrishnan428 Před rokem

    Kayamkulam ano bro veed

  • @chandusurendran9001
    @chandusurendran9001 Před 2 lety +2

    LED drl ഉണ്ടായിട്ടും ഹെഡ്ലൈറ്റ് സ്വിച്ച് കൊടുത്തില്ല കമ്പനി 👎👎

  • @nibinva5274
    @nibinva5274 Před 2 lety

    അനിയത്തി പ്രാവ് സിനിമയിലെ കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ഇന്നും ചെറുപ്പം സ്‌പ്ലെൻഡർ 😍

  • @ABDULRAHMAN-fk9wo
    @ABDULRAHMAN-fk9wo Před 4 měsíci

    Long daily ethra km povvaam
    Back pain indo

  • @Explore926
    @Explore926 Před 2 lety

    Bro tvm aano veed ODYSSE evoqis review tharam