മാര്‍ക്ക് കിട്ടിയിട്ടും ജീവിതത്തില്‍ തോറ്റു പോയവൻ്റെ കഥ!!! | Shreejith Viyyoor

Sdílet
Vložit
  • čas přidán 24. 05. 2024
  • മാര്‍ക്ക് കിട്ടിയിട്ടും ജീവിതത്തില്‍ തോറ്റു പോയവൻ്റെ കഥ!
    വേറെ ആളുടെ ഭാര്യ അത് അയാളുടെ സ്വാതന്ത്ര്യമാണ് SHREEJITH VIYYOOR
    നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
    Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
    Feedback: 94478 46248

Komentáře • 7

  • @kabeerkabeerollakkan9175
    @kabeerkabeerollakkan9175 Před měsícem +2

    സാധാരണക്കാരൻ്റെ പ്രസംഗം ജനഹൃദയങ്ങളുടെ മനസ്സിനെ വാക്കുകൾ കൊണ്ട് വാളായും വാക്കുകൾ കൊണ്ട് മതുരമായും വാക്കുകൾ കൊണ്ട് പുളിയായും ഹൃദയം കൊണ്ട് സ്നേഹമായും പ്രഗംഭനം കൊള്ളിക്കുന്ന ദൈവമനുഷ്യന് ഒരായിരം അഭിവാദ്യങ്ങൾ

  • @nisarfalcon4991
    @nisarfalcon4991 Před měsícem +1

    നന്നായിട്ടുണ്ട്.
    വിജയിച്ചവന്റെയും, പരാജയപ്പെട്ടവന്റെയും കഥ.,
    എല്ലാറ്റിലും സൂക്ഷ്മത പുലർത്തണമെന്ന് മാഷ് ഓർമപ്പെടുത്തുന്നു.
    Thank u ❤

  • @sibidsilva9094
    @sibidsilva9094 Před měsícem +1

    ❤‍🔥

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Před měsícem +1

    പങ്ക എന്ന പദം ഇപ്പോഴും നിലവിലുണ്ടല്ലൊ!

  • @monnRiaz
    @monnRiaz Před měsícem +1

    അത് സ്വാതന്ത്ര്യം അല്ല അഹങ്കാരം ധിക്കാരം തോന്നാവാസം ആണ്. സത്യത്തിൽ സ്വാതന്ത്ര്യം തോന്നിവാസം ആണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വില മാർക്കറ്റ് തൊന്നിവാസം അതിന് ആണ് 😅😂. ഇന്ത്യയിൽ ഗോമൂത്രം ചാണകം അതിന് വില ഉള്ളത് പോലെ????? നന്മകൾ തിന്മയും തിന്മകൾ നന്മയും ആകുന്ന കാലം അതിൽ ആർമാതിക്കുന്ന മനുഷ്യൻ അവൻ പിശാചിന്റെ അനുയായി പിശാചോ എന്നും നരകത്തിൽ???

  • @muhammedhaneef6902
    @muhammedhaneef6902 Před měsícem +1

    ഇതേ അനുഭവം ഉണ്ടായി PK, ബഷീര്‍ എന്ന പത്ര പ്രവര്‍ത്തകന്‍ മരണപ്പെട്ടത്

    • @monnRiaz
      @monnRiaz Před měsícem

      കൊന്നതും അവർ വ്യഭിചരിച്ചതും മദ്യം അതൊക്കെ സ്വാതന്ത്ര്യം?? അവർ അല്ല നികൃഷ്ട ജീവി അതിന് കൂടെ നിന്ന കേരളത്തിലെ ഭരണകൂടം ജനങ്ങളും ആണ് നികൃഷ്ട ജീവി?