5600രൂപക്ക് TV | 2 വർഷം replacement waranty | Iris Electronics | OTTO TEK | AUTO TECH VISION

Sdílet
Vložit
  • čas přidán 7. 09. 2024
  • 5000രൂപക്ക് TV | 2 വർഷം replacement waranty |
    #പകുതിവിലക്ക്നല്ലഗൃഹോപകരങ്ങൾ | #lowprice #homeapplainces for sale
    പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
    7012194908
    8848369131
    #AADUJEEVITHAM #ADU JEEVITHAM
    #duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

Komentáře • 102

  • @Ajitha-n9w
    @Ajitha-n9w Před měsícem +1

    സാധാരണക്കാർക്ക് വളരെ ഉപകാരമുള്ള ഓഫറാണ് നിങ്ങൾ ചെയ്യുന്നത്

  • @ritooosssss111
    @ritooosssss111 Před 5 měsíci +3

    Moster tv സൂപ്പർ ആണ്...50 ഇഞ്ചിൻ്റെ ഒരെണ്ണം ഞാനും വാങ്ങിച്ചു കഴിഞ്ഞ ആഴ്ച...സാധാരണക്കാരൻ്റെ സ്വപ്നം moster സാധിച്ചു കൊടുക്കുന്നു....ഈ ടിവി സംരംഭത്തിന് പുറകിലുള്ള എല്ലാവർക്കും ആശംസകൾ..ഇനിയും വളർന്നു വലുത് ആകട്ടെ ഈ ഈ സംരംഭം....ആർക്കും ധൈര്യമായി വാങ്ങാം

  • @user-op2ke9py1y
    @user-op2ke9py1y Před 5 měsíci +1

    Ingane ulla video kanumbol eppolum pavappettavante manassil oru unmesham kanum Karanam ente makkalk kananum onn vangamenn angane kanumbol mathramalla vangumbolum manass sathoshippikkan kaziyatte .. 🎉🎉🎉

  • @satheeshunnikrishnan911
    @satheeshunnikrishnan911 Před 3 měsíci +1

    Picture quality is not satisfactory when connected to set off box with HDMI cable. compared to other brands built quality is average

  • @kunhimoosapvputhiyaveetil1214
    @kunhimoosapvputhiyaveetil1214 Před 5 měsíci +1

    നമ്മുടെ മലബാറിൽ ഇങ്ങിനെ ഒരൂസംരംഭം വളരെയധികം നല്ലതാണ് എല്ലാവിധ ആശംസകൾ നേരുന്നു ഇനിയും ഒരുപാട് ബ്രാൻഡ് ലോഞ്ചു ചെയ്യാൻ കഴിയട്ടെ

  • @shijinps8428
    @shijinps8428 Před 3 měsíci

    Njan vangiyit 1year ayi 2tv vangi good picture quality and sound quality and allarum njan e brand suggest cheyunu best ann. Hridhayathil thatiya anubhavam ann. Best of luck team IRISS😍

  • @sumeshsumu9335
    @sumeshsumu9335 Před 5 měsíci

    മോസ്റ്ററിന്റെ ഒരുപാട് ഷോറൂമുകൾ. തുടങ്ങാൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @praveenpn4103
    @praveenpn4103 Před 5 měsíci +1

    മോസ്റ്റർ ഉത്പന്നങ്ങൾ orupadu uyarangalil ethate ellavarum vangi ithupoleyulla nalla productukale വിജയിപ്പിക്കുക mattullvarilekku share chyyukayum cheyuka❤️❤️❤️

  • @user-zv4oi6co9u
    @user-zv4oi6co9u Před 5 měsíci

    നല്ല വീഡിയോ കുഴപ്പമില്ലാത്ത വിലകുറവ് അർഹിക്കുന്ന വർക്ക് ആ സമ്മാനം കിട്ടട്ടെ 👍

  • @user-zr6ez6kw6w
    @user-zr6ez6kw6w Před 4 měsíci

    നല്ല വിഡിയേ, നല്ല T v, സാധാരണ സക്കാരൻ്റെ എല്ലാ വീട്ടിലും മോസ്റ്റർ എത്തട്ടെ സാധാരണക്കാരൻ്റെ സ്വന്തം മോസ്റ്റർ

  • @sbmalayalamcreations
    @sbmalayalamcreations Před 5 měsíci

    Quality and Service ithu randum undankil adipoliyayi munnottu pokum....Appo All the best

  • @jinibiju481
    @jinibiju481 Před 5 měsíci

    Sadharanakkarkkum oru rich product kitan moster product thanne vangam no dout no confussion, aa gift arharayavarkku kittate. Moster valarete all the best

  • @anoobvakkayilmalappuram
    @anoobvakkayilmalappuram Před 5 měsíci

    ഗുഡ് സർവീസ് ആണ്. നല്ല ക്വാളിറ്റി ഉള്ള കമ്പനികൾ 100%

  • @linilinish6802
    @linilinish6802 Před 5 měsíci

    Monster tv 2piece njan eduthitund ivarude customer care support super aanu

  • @vibin9703
    @vibin9703 Před 5 měsíci

    ഈ വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു കാരണം. ഒന്ന് all kerala ഫ്രീ ഡെലിവറി പിന്നെ എല്ലാ ബ്രാൻഡിനെക്കാളും വില കുറവ്. 😍iriss കേരളത്തിൽ എല്ലാ ജില്ലകളിലും ഷോപ്പ് തുടങ്ങാൻ. കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍👍🔥

  • @Rizi535
    @Rizi535 Před 5 měsíci +1

    Enik venam oru washing machine..njn vilikkunnund.

  • @shymashyma4055
    @shymashyma4055 Před 5 měsíci

    നല്ലതാവട്ടെ
    വിജയിക്കട്ടെ
    ജനങ്ങളുടെ വിശ്വാസം അതാണ് ഏറ്റവും വലുത്
    ആ വിശ്വാസത്തിന് കോട്ടം തട്ടരുത്

  • @sreejithms7923
    @sreejithms7923 Před 5 měsíci

    കൂലിപ്പണിക്കാരുടെ വീട്ടുകാർക്കും അവരുടെ കുട്ടികൾക്കു ഇനി സ്മാർട്ട്‌ tvസ്വപ്നം കാണണ്ട യഥാർത്ഥ മാകും 👍🥰

  • @manojg8346
    @manojg8346 Před 5 měsíci

    നമ്മുടെ സ്വന്തം നാടിൻ്റെ ഉത്പന്നങ്ങൾ സർവ്വ വിജയങ്ങളും നേരുന്നു

  • @BasheerM997
    @BasheerM997 Před 5 měsíci

    Ith kittunnavar nalla bhagyam ullavar aanu. Ith oru veetil athyavishyam venda sadanamaan
    Nalla theerumaanam

  • @jishnukr7093
    @jishnukr7093 Před 5 měsíci

    ❤company products ellam eniku kittunna washing machine pole vittu clean akatte

  • @user-bo2mi9pd2b
    @user-bo2mi9pd2b Před 5 měsíci

    ഞാൻ ഇവരുടെ T V വാങ്ങി
    നല്ല പ്രോഡക്റ്റ് വാഷിംഗ്‌ മെഷീനും അങ്ങനെ തന്നെ
    വിജയിക്കട്ടെ

  • @lalkplalkp8488
    @lalkplalkp8488 Před 5 měsíci

    E malayalikalude Manassas athe parayathirikkan vayya . Evar eniyum uyathil ethuvan ESWÀRAN ANU GRAHIKKATTE . Kurajha vilayil Nala ulppannangal kodukkuvan sadhikkatte. GOD BLESS YOU

  • @Mammuz_ksd_
    @Mammuz_ksd_ Před 5 měsíci

    Nalla dealership aanengil ningal valarnnu varette ❤

  • @sirajbinmoosa
    @sirajbinmoosa Před 5 měsíci

    ഞാന്‍ pavapettavanaanu. Enik വേണം... നല്ല collection undallo.... റേറ്റ് വളരെ കുറവും ഉണ്ടല്ലോ... Tv യും വേണം enik...

  • @kmkmohammed187
    @kmkmohammed187 Před 5 měsíci

    വിജയ ആശംസകൾ god blues you

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj Před 5 měsíci

    കണ്ടു ഇഷ്ട്ടപെട്ടു ഇനി വാങ്ങണം 👌👌

  • @Faisalkalikavu1176
    @Faisalkalikavu1176 Před 5 měsíci +1

    MonsTer TV ❤🔥

  • @nizamudeenp6295
    @nizamudeenp6295 Před 5 měsíci

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @Sreelalk365
    @Sreelalk365 Před 5 měsíci

    നല്ലത് ആയിട്ട് തോന്നുന്നു..... ❤️

  • @Kaipa3380
    @Kaipa3380 Před 5 měsíci +1

    ടി വി കിട്ടിയിരുന്നങ്കിൽ ഉപകാരമായിരുന്നും

  • @YouTuber21052
    @YouTuber21052 Před 5 měsíci

    നമ്മളെക്കാൾ പാവപ്പെട്ടവർ ഉണ്ട് അവർക്ക് ലഭിക്ക്യട്ടെ 😍

  • @Hgfghf2zh
    @Hgfghf2zh Před 5 měsíci

    Chetta old tv exchange cheyyan pattumo oru 32 inch mi tv und display line vannittund
    Change cheyyan pattumo

  • @suliman2053
    @suliman2053 Před 5 měsíci

    Congratulations 🎉

  • @shahirmufliha3714
    @shahirmufliha3714 Před 5 měsíci

    Adipoli gunam micham vila thucham 😊

  • @user-bm5wc6kk5v
    @user-bm5wc6kk5v Před 5 měsíci

    Nallathu varatte
    God bless you

  • @VasanthKumar-oh6jm
    @VasanthKumar-oh6jm Před 5 měsíci

    Showroom super good luck ❤❤❤

  • @passionofpassion509
    @passionofpassion509 Před 5 měsíci

    Good quality and best price 👍

  • @ohm5847
    @ohm5847 Před 3 měsíci

    Tv venam, Thrissur evide kittum

  • @kulsuachuachu5330
    @kulsuachuachu5330 Před 5 měsíci

    Happy ayi povatte business

  • @hussainparappenPadapparamba
    @hussainparappenPadapparamba Před 5 měsíci +8

    നല്ല കമന്റ് ഇട്ടാൽ ടിവി തരാമെന്ന് പറഞ്ഞു ഒരുപാട് വീഡിയോ ഇതിനുമുമ്പ് യൂട്യൂബിൽ ഉണ്ടായിരുന്നു ആർക്കും ടിവി കൊടുത്തതായി കണ്ടില്ല പിന്നെയല്ലേ വാഷിംഗ് മെഷീൻ കൊടുക്കുന്നത്

    • @ottotek
      @ottotek  Před 5 měsíci

      ഇതിൽ കണ്ടില്ലേൽ പറയു sir wait til april 30

  • @shamsimedia5060
    @shamsimedia5060 Před 5 měsíci

    വിജയിപ്പിക്കട്ടെ ഓക്കേ

  • @sreenathcarvlogger
    @sreenathcarvlogger Před 5 měsíci

    Good pricing and good products

  • @JalajaSabu-nm3re
    @JalajaSabu-nm3re Před 4 měsíci

    ടീവി സൂപ്പർ സാധാരണ ക്കാ ർ ക്ക്‌ വാങ്ങാൻ പറ്റു ന്ന വീല ഇടുക്കി ജില്ല യിൽ ഡെലിവറി യുണ്ട്?

  • @AlakeShahul
    @AlakeShahul Před 4 měsíci

    Kerala thil. Evarude. Bisnas
    Vijaipikanam

  • @antonyantony8918
    @antonyantony8918 Před 4 měsíci

    ചേട്ടാ comments ഇട്ട് വയ്യാതായി പക്ഷേ ടിവി കിട്ടിയില്ല നെടുമ്പാശേരി തൊട്ട് comments ഇട്ട് ഇപ്പോള്‍ calicutt എത്തി നോക്കട്ടെ കിട്ടുമായിരിക്കും ആഹ്

  • @sideequeaboobakar4987
    @sideequeaboobakar4987 Před 4 měsíci

    all the best

  • @soorajkumar7698
    @soorajkumar7698 Před 4 měsíci

    Monster on ❤❤❤❤❤

  • @Majeedktm
    @Majeedktm Před 5 měsíci

    Sooper.enikk.11ennam.venam

  • @rajiranjirajiranji1020
    @rajiranjirajiranji1020 Před 5 měsíci

    Very very good. .
    .

  • @DevadasKeerthi-hn1do
    @DevadasKeerthi-hn1do Před 5 měsíci

    ഇത് പൊളിക്കും🎉❤

  • @vyshakettukudukka
    @vyshakettukudukka Před 5 měsíci

    Washing machine kittittu venam alakkan

  • @user-er3fk3il8g
    @user-er3fk3il8g Před 5 měsíci

    Ithu kanumbol vaghan varan aagram und kondaran aalilla

  • @RoopeshK-zm5tp
    @RoopeshK-zm5tp Před 4 měsíci

    Shop evidence

  • @meldav6447
    @meldav6447 Před 5 měsíci

    East or west 😊IRISS is the best

  • @suresh-pe3wx
    @suresh-pe3wx Před 5 měsíci

    കോഴിക്കോട് എവിടെ?

  • @AlakeShahul
    @AlakeShahul Před 4 měsíci

    Best 👌 prais

  • @badarubadru1558
    @badarubadru1558 Před 5 měsíci +1

    എനിക്ക് ഒരു വാഷിംഗ് മെഷീൻ ഫ്രീ ആയി വേണ്ട സാർ,,,,ഈ ബെസ്റ്റ് ഓഫറിൽ,,,തന്നെ,,,കടം പോലെ,,,തരുമോ,,,,ഒരു 4 അടവ്,,എന്ന നിലയിൽ,,,,,,ഒരുപാട് ആയി. ഒരു വാഷിംഗ് മെഷീൻ വാങ്ങാൻ,,ബാര്യ പറയുന്നു,,പക്ഷേ,,, ഓരോ prblm കാരണം,,,പറ്റുന്നില്ല,,,,ഞാൻ പറഞ്ഞ കാര്യം ഒന്ന് pariganikknane,,,ശ്രീകാന്ത് ഏട്ടാ,,,,🙏🙏🙏🙏 നിങ്ങളെ ഷോപ്പ് നല്ല ബിസ്സിനസ്സ് ആയി പോവാൻ. പടച്ചവൻ തുണക്കട്ടെ ആമീൻ🤲🏼🤲🏼🤲🏼🤲🏼👈

  • @shajipalappurakodinhi585
    @shajipalappurakodinhi585 Před 5 měsíci

    സൂപ്പർ 👍👍👍👍👍

  • @sijinjas
    @sijinjas Před 2 měsíci

    Adipoli offer

  • @ppkumur4126
    @ppkumur4126 Před 3 měsíci

    good❤❤❤❤

  • @nithinvarghese7895
    @nithinvarghese7895 Před 5 měsíci

    എത് giveaway comment ചെത്താലും ഒന്നും കിട്ടാത്ത ഞാൻ 😂😂 ഇതും അങ്ങനെ അവരുതെ ദൈവമെ

  • @mohammedsaleem4519
    @mohammedsaleem4519 Před 5 měsíci

    Good 👍

  • @farishvm
    @farishvm Před 5 měsíci

    Super👍

  • @habeebraiman8618
    @habeebraiman8618 Před 5 měsíci

    ❤❤❤God mashaalla

  • @binnucr
    @binnucr Před 5 měsíci

    Nice

  • @shonaieldhose5047
    @shonaieldhose5047 Před 5 měsíci

    ഈ വിഷുകാലത്തു മലബാറിന്നെ കളറാക്കാൻ iris electroics ഇപ്പൊ താമരശേരിൽ കിടിലൻ ഓഫറോട് കൂടി പ്രവർത്തനം ആരംഭിക്കുന്നു..... മോൺസ്റ്ററിലൂടെ തിയേറ്റർ ഇനി വീട്ടിൽ തന്നെ.....

  • @jijoj958
    @jijoj958 Před 5 měsíci

    Super offer....

  • @ranjithkumarrranjith1736
    @ranjithkumarrranjith1736 Před 5 měsíci

    Adipoli

  • @bennyphilip8736
    @bennyphilip8736 Před 5 měsíci

    സെമി ഓട്ടോമാറ്റിക് വാഷിംഗ്‌ മെഷീൻ 6400 രൂപക്കുകിട്ടും 😊

  • @afiachu821
    @afiachu821 Před 5 měsíci +1

    എനിക്ക് തരുമോ... ഞാനും പാവപ്പെട്ട കുടുംബമാണ്...

    • @ottotek
      @ottotek  Před 5 měsíci

      😍😍😍👍👍👍

  • @aseesm2934
    @aseesm2934 Před 5 měsíci +1

    പാലക്കാട്‌ ഡെലിവറി ഉണ്ടോ

  • @suhailkkkk9710
    @suhailkkkk9710 Před 5 měsíci

    Whereever you go never get this

  • @amalsurendran1714
    @amalsurendran1714 Před 5 měsíci

    Moster❤

  • @sanibk228
    @sanibk228 Před 5 měsíci

    AC ഉണ്ടോ

  • @KrishnadaskannekottilKri-ih3rx

    പാലക്കാട്‌ ജിലാ സപ്ലൈ ഇണ്ടോ

  • @nousharkhannoushar8858
    @nousharkhannoushar8858 Před měsícem

    Supar

  • @shobindsivadasan4877
    @shobindsivadasan4877 Před 4 měsíci

  • @mukkanjirathil5449
    @mukkanjirathil5449 Před 5 měsíci

    കേരളത്തിൻ്റെ സ്വന്തം സംരംഭം നല്ല രീതിയിൽ വളരട്ടെ ജനോപകാരപ്രദമാകട്ടെ.
    സംരഭകനോട് ഒരു വാക്ക് Kitex നെ ഓടിച്ചു വിട്ട നാടാണെന്ന് ഓർത്ത് പ്രവർത്തിക്കുക😂

    • @rooputhekkeakkaraveetil6161
      @rooputhekkeakkaraveetil6161 Před 5 měsíci

      25 കോടി ബോണ്ട് കൊടുത്ത് നാറിയിട്ടുണ്ട് ഈ നല്ല അവസരത്തിൽ സ്വന്തം നാടിനെ താഴ്ത്തികെട്ടാതിരിക്കു. നാട് വളരുന്നു പുതിയ സംരംഭങ്ങൾ വരുന്നു നാട് നന്നാവട്ടെ ❤

  • @fightfootball-vinod3630
    @fightfootball-vinod3630 Před 5 měsíci

    ഈസ്റ്റർ ആയിട്ട് എനിക്ക് ഒരു സമ്മാനം തരുമോ

  • @rasheed754
    @rasheed754 Před 5 měsíci +2

    യൂട്യൂബെർ അത്ര പോരാ,വീഡിയോ ആളുടേ ഇഷ്ടത്തിന് വെറുതെ ഓടിച്ച് കാണിക്കുന്നോള്ളോ ഒന്നും വ്യക്തമാകുന്നില്ല , ആള് സ്വന്തം ഫോട്ടോ കാണിക്കാനാണ് വിഡിയോ ചെയ്യുന്നതെന്ന് തോന്നുന്നു , ഷോപ് കാരനോട് സംസാരിക്കാൻ ഇയാൾ സമ്മതിക്കുന്നില്ല ,ഇയാൾ വെറുതെ വള വളാന്ന് ഒച്ചവെക്കാ,

  • @achoosblog4430
    @achoosblog4430 Před 5 měsíci

    പൊന്നും കുടത്തിന് എന്തിനാ പൊട്ട്?

  • @alhadmoideen3375
    @alhadmoideen3375 Před 5 měsíci

    Free ponnotte

  • @nishadcotton8237
    @nishadcotton8237 Před 5 měsíci

    ഈ പുതിയ ഷോപ്പിൽ കുറഞ്ഞ വിലയാണ്

  • @jithinraj4431
    @jithinraj4431 Před 5 měsíci

    Tv enikku tharo

  • @jijesh916
    @jijesh916 Před 5 měsíci

    ഗുണമോ മെച്ചം...വിലയോ തുച്ഛം

  • @muhammedpullara313
    @muhammedpullara313 Před 5 měsíci

    എനിക്ക് വിലക്കുറവിൽ കിട്ടിയാൽ മതി

  • @akhil2784
    @akhil2784 Před 5 měsíci

    സാധാരണപെട്ടവരുടെ ചെറിയ വലിയ ഷോറും.

  • @libinlibi2696
    @libinlibi2696 Před 5 měsíci

    Tharthu😅😅😅

  • @shaikhvnr6604
    @shaikhvnr6604 Před 5 měsíci

    ഒന്നുക്കിട്ടില്ല വെറുതെ പറയുന്നു

  • @user-er3fk3il8g
    @user-er3fk3il8g Před 5 měsíci

    Ellam vijaya mayirikatte

  • @navasnavas3463
    @navasnavas3463 Před 5 měsíci

    Good

  • @SanoopSanoopsanu-qr2oz
    @SanoopSanoopsanu-qr2oz Před 5 měsíci

    ❤❤❤❤❤

  • @SanoopSanoopsanu-qr2oz
    @SanoopSanoopsanu-qr2oz Před 5 měsíci

    ❤❤❤