ഗുരുവായൂരപ്പനും, ദേവിയുമാണോ നമ്മുടെ വീടിന്റെ ഐശ്വര്യം? എന്താണ് നമ്മുടെ ഐശ്വര്യത്തിന്റെ കാരണം?

Sdílet
Vložit
  • čas přidán 30. 11. 2023
  • ഗുരുവായൂരപ്പനും, ദേവിയുമാണോ നമ്മുടെ വീടിന്റെ, ഐശ്വര്യം? എന്താണ് നമ്മുടെ ഐശ്വര്യത്തിന്റെ കാരണം?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Komentáře • 101

  • @baijup7942
    @baijup7942 Před 7 měsíci +9

    മനുഷ്യൻ എന്നും മനസ്സിൽ സൂക്ഷിക്കുകയും, പ്രവൃത്തിയിൽ വരുത്തുകയും ചെയ്യാനുള്ള ഒരു വലിയ കാര്യം, സ്വാമിജി വളരെ മനോഹരമായി അവതരിപ്പിച്ചു...

  • @balachandrannair4166
    @balachandrannair4166 Před 2 měsíci +1

    🙏. സ്വമി യുടെ വാക്കുകൾ അനുസരിച്ചാൽ ഹിന്ദുക്കൾ രക്ഷപ്പെടും. പ്രണാമം സ്വമി ജി 🌷🌹🌹🌹🙏

  • @rakhibaiju3287
    @rakhibaiju3287 Před 7 měsíci +1

    നല്ല വാക്കുകൾ ആദ്യമായി ആണ് സ്വാമിജിയുടെ വാക്കുകൾ കേൾക്കാനിടയായത്.. ഹരേ കൃഷ്ണ

  • @saleemv9495
    @saleemv9495 Před 9 dny

    ജഗദീശ്വരൻ്റെ ഐശ്വര്യമാണ് ഈ ഭൂമി.
    ജഗദീശ്വരൻ വലിയവൻ.

  • @kayvyes
    @kayvyes Před 7 měsíci

    Thanks for the insightful advice

  • @lalithabikaravi-bd6rz
    @lalithabikaravi-bd6rz Před 7 měsíci

    Good message Swamiji

  • @natureman543
    @natureman543 Před 8 měsíci +7

    *സത്യമാണ് സ്വാമി🙏,ഭൂരിഭാഗം മനുഷ്യർക്കും നന്മ മനസ്സിലേയുള്ളൂ,പ്രവൃത്തിയിലില്ല,കാരണം,ജീവിതചര്യ തന്നെ തെറ്റാണ്,പിന്നെ സമ്പാദ്യത്തിൽ സ്വാർത്ഥതയുണ്ട്,അത് എന്ത് സമ്പാദ്യമായാലും,അതുകൊണ്ട് കൊടുത്തു പോകാൻ പ്രയാസമുണ്ടാകും*

    • @myspace6066
      @myspace6066 Před 7 měsíci +2

      സ്വാമി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്

    • @jayanthikanchi1840
      @jayanthikanchi1840 Před 7 měsíci

      🌷🙏ഓം നമോ നാരായണായ 🌷🙏🌷
      🌷🙏നമസ്കാരം സ്വാമിജി🌷🙏🌷

  • @raghavanannukaran8973
    @raghavanannukaran8973 Před 7 měsíci +5

    പ്രണാമം സ്വാമിജി 🙏🙏🙏

  • @krishnanvadakut8738
    @krishnanvadakut8738 Před 7 měsíci

    Pranamam Swamij
    Thankamani

  • @srilagamvijayn8713
    @srilagamvijayn8713 Před 7 měsíci +3

    സത്യം ആണ് സ്വാമി പറഞ്ഞത് 🙏🏻🙏🏻🙏🏻😊

  • @pradeeshk1415
    @pradeeshk1415 Před 7 měsíci +1

    Caract, ❤ thank you swami

  • @prasanths1981
    @prasanths1981 Před 7 měsíci

    Pranamam Swamiji

  • @babysujaya3122
    @babysujaya3122 Před 7 měsíci +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @waytospirituality
    @waytospirituality Před 7 měsíci

    Namaste Guruji

  • @dhanalakshmik9661
    @dhanalakshmik9661 Před 25 dny

    സത് കർമ്മം❤ സ്വാമി പറഞ്ഞു തരുന്നത് സതൃമാണ്❤

  • @user-cd2oe4uh5l
    @user-cd2oe4uh5l Před 7 měsíci +1

    സത്യം.. 🙏🏻

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 7 měsíci

    so amusing and true...🙏🙏🙏🙏🙏☺😍

  • @savithrikm3787
    @savithrikm3787 Před 7 měsíci +1

    നമസ്തേ നമസ്തേ🙏🙏

  • @user-bi8qg9oo4x
    @user-bi8qg9oo4x Před 7 měsíci

    Namasthe swami ji🙏🙏🙏

  • @user-px1kb5fj8d
    @user-px1kb5fj8d Před 2 měsíci

    സൽകർമങ്ങൾ നമ്മുടെ ഐശ്വര്യം...

  • @vanajakutty3760
    @vanajakutty3760 Před 7 měsíci

    Padha Namaskaram Swamiji 🙏🙏

  • @suredranmk9950
    @suredranmk9950 Před 7 měsíci +1

    🎉👍🙏🏽🙏🏽🙏🏽 പാദ നമസ്കാരം സ്വാമിജി 🎉🎉🎉🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @legacy9832
    @legacy9832 Před 7 měsíci

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @omanajaya6246
    @omanajaya6246 Před 7 měsíci

    ഹരി ശ്ശരണം സ്വമിജി നമസ്തേ പാദങ്ങളിൽ നമസ്ക്കരിക്കുന്നു

    • @abhilashc8831
      @abhilashc8831 Před 7 měsíci

      പാദ പൂജ സനാതനം അല്ല. അത് വൈഷ്ണവ ഗുണ്ടായിസം ആണ്.

  • @simisiya
    @simisiya Před 7 měsíci

    സ്വാമിജി സന്തോഷം.

  • @geethamohankumar5821
    @geethamohankumar5821 Před 7 měsíci

    Harekrishna 🙏🙏🙏

  • @gpraveendrangpr
    @gpraveendrangpr Před 7 měsíci

    നമസ്തേ

  • @komalavally3880
    @komalavally3880 Před 7 měsíci

    Yes

  • @krishnalalkr4641
    @krishnalalkr4641 Před 7 měsíci +1

    Pranamam swamiji... Hindukal ipozhum pazhaya chila viswasangail kadichu kidakuvanu... Athanu nammal develop aakathathinte karym ennu thonanu

  • @24ct916
    @24ct916 Před 8 měsíci

    🙏

  • @sheejarajendran6643
    @sheejarajendran6643 Před 7 měsíci

    Gurujee 🙏🙏

  • @shyjumangadath9433
    @shyjumangadath9433 Před 7 měsíci

    ഓം നമോ നാരായണായ 🌹🙏🙏🙏

  • @sivadas5458
    @sivadas5458 Před 7 měsíci

    🙏🙏🙏

  • @user-vd6hl6mz3t
    @user-vd6hl6mz3t Před 7 měsíci

    🙏🏻

  • @arctic7689
    @arctic7689 Před 7 měsíci

    🙏🙏🙏🌹

  • @NIKHILDASCS999
    @NIKHILDASCS999 Před 7 měsíci

    ഹരി ഓം സ്വാമിജി

  • @gireeshnair6994
    @gireeshnair6994 Před 7 měsíci

  • @ArunKumar-gs6ih
    @ArunKumar-gs6ih Před 7 měsíci

    ❤❤❤🙏🙏

  • @shobharao8748
    @shobharao8748 Před 6 měsíci

    🙏🙏🙏❤

  • @pv.unmesh3203
    @pv.unmesh3203 Před 7 měsíci

    ❤❤❤

  • @vinayankumar7100
    @vinayankumar7100 Před 8 měsíci

    🙏🙏🙏🙏🙏🙏

  • @sreekalasanthosh9828
    @sreekalasanthosh9828 Před 7 měsíci

    🙏🙏🙏🙏🙏🙏🙏

  • @BABUCHICE-ez5tk
    @BABUCHICE-ez5tk Před 2 měsíci

    🙏🙏🙏🙏

  • @natureman543
    @natureman543 Před 8 měsíci

    🖤🙏🙏

  • @jayapradeep.s
    @jayapradeep.s Před 7 měsíci

    🙏മുന്ജന്മം

  • @gold4450
    @gold4450 Před 7 měsíci +21

    സ്ത്രീകൾക്കാണ് സ്വാർത്ഥത കൂടുതൽ ഞാൻ, എന്റെ കുടുംബം എന്റെ ഭർത്താവ് , എന്റെ മക്കൾ, എന്റെ ബന്ധുക്കൾ. ഇത് മാത്രമാണ് ചിന്ത. മറ്റുള്ളവർക്ക് ചെയ്യുന്നത് അവരെ പറ്റി കുറ്റം പറയൽ മാത്രം. എന്നാൽ പുരുഷൻമാർക്കാണ് മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ളത്. അതുപോലും ചില ഭാര്യമാർ ഇടപെട്ട് ഇല്ലാതാക്കാറുണ്ട്.

  • @life-long513
    @life-long513 Před 7 měsíci

    Sami ningalanu sami😊

  • @AnilKumar-hv4vs
    @AnilKumar-hv4vs Před 7 měsíci

    🙏🙏🌹🌹🔥🔥❤❤🙏🙏

  • @lathababu8879
    @lathababu8879 Před 7 měsíci

    pranamam.swamiji.🙏🙏🙏

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 Před 7 měsíci

    Karm without any result is advised in Baghdad Geeta, if so how we can wish for money.

    • @abhilashc8831
      @abhilashc8831 Před 7 měsíci

      ബാഗ്ദാദ് ഗീതയോ.....
      കർമ്മം പൂർത്തീകരിച്ചു പോകാൻ ഫലത്തെ ഇച്ഛിക്കരുത് എന്നാണ് പറഞ്ഞത്. വരുമാനം കർമ്മത്തെ ശ്രേഷ്ഠമാക്കുന്നു.

  • @rajendranpp2581
    @rajendranpp2581 Před 7 měsíci

    സ്വാമിജിക്ക് പ്രണാമം,

  • @tnsurendran7377
    @tnsurendran7377 Před 7 měsíci

    മനസ്സ് നന്നാകാതെ മനുഷ്യൻ നന്നാകുമോ.

  • @rajanedathil8643
    @rajanedathil8643 Před 7 měsíci

    🙏🙏🙏🚩🚩🚩❤️❤️❤️

  • @sasikumar7224
    @sasikumar7224 Před 7 měsíci +1

    🙏🙏🙏🙏🙏🙏 കർമ്മ നിയമം!!!!🙏🙏🙏🙏🙏🙏

  • @SPOONKAVANAM
    @SPOONKAVANAM Před 7 měsíci +1

    സകലരും അറിയേണ്ട രഹസ്യം

  • @maheshthandassery5352
    @maheshthandassery5352 Před 8 měsíci

    🙏🙏🙏 ഓം നമശിവായ 🙏🙏🙏

  • @ajithancnair264
    @ajithancnair264 Před 7 měsíci

    Etra important matter undu hindu samoohamthil athu okay charcha cheyyu aadym ee sticker okay oro viswasathinte bagam aayi kandal mathi chanal il erunnu thallunna swami mar aanu hindu samoohamthinte sapam janangalku edayil erangi pravarthanam nadathiyal pravarthanam Ella hindu Sanyasa nethretham kerala thil

  • @abhilashc8831
    @abhilashc8831 Před 7 měsíci +1

    അശിവം ആയതിനെ ആരാധിക്കാതിരിക്കുക. ശിവനെ മാത്രം ആരാധിക്കുക

    • @dhanyanair1799
      @dhanyanair1799 Před 7 měsíci +1

      ശിവനെ ആരാധിക്കുന്നവന്, ഒന്നും അശിവം ആയിട്ട് ഉണ്ടാകില്ല. എല്ലാം ശിവ മയം ശിവ ശക്തി മയം. കല്ലും കളഭവും കാഞ്ചനവും 🙏

    • @abhilashc8831
      @abhilashc8831 Před 7 měsíci

      @@dhanyanair1799
      മനസ്സ് വാക്ക് ആഹാരം ദേഹം കർമ്മം - എന്നിവ അശുദ്ധം ആകുമ്പോൾ പിന്നെ കണ്ടതും കേട്ടതുമെല്ലാം അശിവം ആകുന്നു.ശിവനെ ദർശിക്കുവാൻ പഞ്ചശുദ്ധി നേടുക.

    • @Bhagyalekshmi-xw3vw
      @Bhagyalekshmi-xw3vw Před 7 měsíci

      സ്വാർത്ഥതക്ക് വേണ്ടി അശിവം ആയതിനെ ആരാധിച്ചു പ്രശ്നങ്ങൾ വരുത്തി വെക്കുന്നു. ഓം നമഃ ശിവായ 🙏

    • @sajinc7359
      @sajinc7359 Před 7 měsíci

      Ashivam paranjal entha?

    • @abhilashc8831
      @abhilashc8831 Před 7 měsíci

      @@sajinc7359
      മന്ത്രമൂർത്തികളെ പരിധി കഴിഞ്ഞു ആരാധിക്കുമ്പോൾ അത് നാശത്തിന് കാരണമാകുന്നു. തമിഴ് ബ്രാഹ്മണർ ഇക്കൂട്ടരെ അശിവം അശിവം അശിവം എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു മഠത്തിൽ നിന്നും ചവിട്ടി പുറത്താക്കുമായിരുന്നു. അശൈവം തന്നെയാണ് അശ്രീകരം

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du Před 6 měsíci +1

    കൃഷ്ണനും ഗീതയിൽ പറഞ്ഞിട്ടുള്ളത് ഇതാണ്...!!!നിങ്ങൾ എന്നെ പൂജിക്കാതെ ചെയ്യാനുള്ള കർമങ്ങൾ ചെയ്തുതീർക്കാൻ...!!!കഷ്ടകാലത്തിന് എല്ലാവരും ഓരോ വിഗ്രഹങ്ങളുടെ മുൻപിൽ തലയുംകുത്തിനിന്ന് വിലപിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്...!!!

  • @praveenchand7818
    @praveenchand7818 Před 8 měsíci

    So good deeds & following rules will ensure no one coming & hitting our vehicle, some criminal killing a person as per their plans?
    Prosperity as per that meaning came to top businessmen here because they did righteous things? Country is not prospering because individuals didn't do righteous/dharma in their everyday life (except while voting!)....are we training that in case you are victimized then not the problem of the opposite party how much crooked/criminal they are but just because our deeds/fate & shut mouth and go? Justice in this physical world/legal system is ensured by or based on good deeds as per the religious rules? when everything is maya in this world as per philosophy, good deeds are not maya/going into maya?
    Just exploring by asking questions, & in search of answers...pls don't mistake

    • @thrinethran2885
      @thrinethran2885 Před 7 měsíci

      Even if one does not accept or consider Karma, one's conscious actions are in expectation of results or otherwise put, in anticipation of consequences. If we accept that actions fructify in the fullness of time and not always exactly as we plan, it is easier to recognise that consequences can ensue from prior lives and into future lives. That good begets punya and evil begets papa. That aspects of personality and destiny are brought and carried forward over successive lives through some storage facility for impressions.

    • @krishnanharihara
      @krishnanharihara Před 7 měsíci

      As per philosophy everything is maya but the word maya doesnt mean illusion as some interpret it. It means the mayic power of the lord. As per philosophy the lord incarnates from time to time, to protect dharma and punish adharmic ppl. So if you do dharmic acts, you are following the dictates of the lord, hence you will be protected.

  • @sathyajithunni
    @sathyajithunni Před 7 měsíci

    ജോലിയൊന്നും ചെയ്യാതെ വേദാന്തം പ്രസംഗിച്ച് ആളുകളെ പറ്റിച്ച് തിന്നുന്നത് സത്കർമ്മമാണോ.

    • @sajinc7359
      @sajinc7359 Před 7 měsíci

      Nalla karyangal anu prasangam enkil salpravarthi alley.

    • @abhilashc8831
      @abhilashc8831 Před 7 měsíci

      നിങ്ങളെ അല്ലേ ശിവഭക്തന്മാരുടെ ഫേസ്ബുക് ഗ്രൂപ്പിൽ നിന്നും ചവിട്ടി പുറത്താക്കിയത്. ഇതു തന്നെയാണല്ലേ പരിപാടി.

    • @Gouri2810
      @Gouri2810 Před 7 měsíci +1

      വേദാന്തം ഞങ്ങൾക്ക് ഇഷ്ടമാണ് എങ്കിലോ

    • @Gouri2810
      @Gouri2810 Před 7 měsíci

      അറിവിനെ ബഹുമാനിക്കാൻ പഠിക്കൂ ചേട്ടാ

    • @sathyajithunni
      @sathyajithunni Před 7 měsíci

      @@abhilashc8831ഏത് ഗ്രൂപ്പ്

  • @SajooSajiv
    @SajooSajiv Před 7 měsíci

    🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 7 měsíci

    🙏🙏🙏

  • @MadhuPS-bs4ly
    @MadhuPS-bs4ly Před 7 měsíci

    🙏🏻

  • @vasanthim4670
    @vasanthim4670 Před 7 měsíci

    🙏

  • @sureshb1454
    @sureshb1454 Před 7 měsíci

    🙏

  • @jalajamenon8664
    @jalajamenon8664 Před 7 měsíci

    🙏🙏🙏

  • @manjuprabhakaran81
    @manjuprabhakaran81 Před 7 měsíci

    🙏

  • @santhoshvv643
    @santhoshvv643 Před 7 měsíci

    🙏

  • @user-lg4ks6kl2s
    @user-lg4ks6kl2s Před 7 měsíci

    🙏🙏🙏

  • @ajayaYtube
    @ajayaYtube Před 7 měsíci

    🙏🙏🙏

  • @babysarada4358
    @babysarada4358 Před 7 měsíci

    🙏🙏🙏

  • @dineshank3850
    @dineshank3850 Před 7 měsíci

    🙏🙏🙏

  • @suvarnabhat7571
    @suvarnabhat7571 Před 7 měsíci

    🙏🙏🙏

  • @velayudanpillai5330
    @velayudanpillai5330 Před 7 měsíci

    🙏🙏🙏

  • @achusammus
    @achusammus Před 14 dny

    🙏🙏🙏

  • @sreekumarib6400
    @sreekumarib6400 Před 7 měsíci

    🙏🏼🙏🏼🙏🏼