സംഗതിയൊക്കെയിട്ട് വേദൂട്ടൻ പാടുന്നത് കേട്ടാൽ തന്നെ ഉള്ളം നിറഞ്ഞ് കവിയും...

Sdílet
Vložit
  • čas přidán 27. 12. 2023
  • സംഗതിയൊക്കെയിട്ട് വേദൂട്ടൻ പാടുന്നത് കേട്ടാൽ തന്നെ ഉള്ളം നിറഞ്ഞ് കവിയും...
    #FlowersTopSinger4 #MusicalShow #flowersonair #entertainment #JadavedKrishnan #Viralcuts

Komentáře • 289

  • @Ppppppppppppp340

    ഇത്ര ചെറിയ വയസ്സിലേ എന്തൊരു ജ്ഞാനസ്ഥനാണ് ഈ മോൻ ❤🙏🙏🙏🙏🙏

  • @VaradharajTk

    ദേവൂട്ടനെ പരിചയപ്പെടുത്തിയ ഫ്ലവേഴ്സ TV ക്ക് അഭിനന്ദനം

  • @vijayakumarc6185

    കുഞ്ഞിനു പാട്ടിന്റെ വാസന ഏറെയുണ്ട്. പാരമ്പര്യമായി കിട്ടിയതാകാം. ഇവൻ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @MahroofPv

    മാഷാ അല്ലാഹ്. സുന്ദരൻ കുട്ടിക്കുറുമ്പൻ പാട്ടും സംസാരവും പൊളി 😘❤️

  • @sangeethaajeesh3117

    പാട്ടുപാടി വൈറൽ ആയ എത്രയോ കുഞ്ഞുമക്കളെ കണ്ടിട്ടുണ്ട്. പക്ഷെ veduttane എന്തോ ഒരുപാട് ഇഷ്ടം. കുഞ്ഞാവേ ഒരുപാട് ഉമ്മ ❤❤❤❤

  • @remyatp9737

    വേദൂട്ടന്റെ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം

  • @Chinnu-nv7xu

    പാട്ടുപോലേ എന്തോരു ക്യൂട്ട അവൻ്റെ മുഖത്ത് വരുന്ന ഭാവങ്ങൾ ❤❤❤ കുഞ്ഞു മണി 😘🥰

  • @suvinvishwanathan825

    നാളത്തെ ഒരു വലിയ താരം ആവട്ടെ 😍❤️

  • @user-ru7zh4es3m

    വേദുട്ടൻ ഉയരങ്ങളിൽ എത്തട്ടെ❤❤

  • @angelsnowflakez

    മോൻ പാടുമ്പോൾ അറിയാതെ ഞാനും പാടുന്നു 🥰✨️❣️

  • @shamlasabu-sc4lh

    മോന്റെ പാട്ട് വൈറൽ ആയ ദിവസം മുതൽ എന്നും ഞാൻ കേൾക്കും, അത്രയും ഇഷ്ടമാണ് മോനെ 😘❤️🥰.

  • @padmajatm164

    വേദൂട്ടന് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.❤

  • @rajamohanan-gl5sq

    വേദകുട്ടന് എല്ലാ നന്മകളും ദൈവം ഇനിയും ഇനിയും നൽകട്ടെ. പ്രാർത്ഥനയോടെ ചക്കര ഉമ്മ ❤️💐🌹

  • @limysumesh1405

    അവൻ കാരണം ഇന്ന് ആ കുടുംബം മുഴുവനും പ്രശസ്തിയിൽ എത്തി 🥰🥰🥰

  • @vmdreamworld6286

    അച്ഛമ്മ യുടെ കഴിവ് തന്നെ..... ♥️♥️♥️♥️അമ്മായി എടുത്താൽ കുറച്ചു ട പാടുമായിരുന്നു അമ്മായി പാടുമ്പോൾ അവന്റെ സന്തോഷം കണ്ടില്ലേ🥰🥰🥰🥰

  • @susanpalathra7646

    എന്റെ വേദൂട്ടാ നീ സൂപ്പറാടാ ചക്കരമുത്തേ❤

  • @suparnasuparnasathish8675

    വേദുട്ടനെ നേരിട്ട് കാണാൻ കൊതി ആവുന്നു 😂😂 ചക്കരെ 🙏

  • @deepak-ux9vs

    അമ്മായി അത്രയ്ക്കും ആ കുട്ടിയെ സ്നേഹിക്കുന്നു❤❤❤

  • @josephvarghese1463

    മോൻ മിടുക്കൻ ആണ്.. മോന് ചക്കര ഉമ്മ

  • @rajeshok6674

    വേതൂട്ടനെ ഇനിയും കൊണ്ടുവരണം ❤❤❤❤❤❤❤