മഴ ആസ്വദിച്ചു ഒരു കുക്കിങ് Vlog l ᴄᴏᴏᴋɪɴɢ ɪɴ ᴀ ʙʟɪꜱꜱꜰᴜʟ ʀᴀɪɴʏ ᴅᴀʏ

Sdílet
Vložit
  • čas přidán 13. 06. 2023
  • Multi color bowls www.ikea.com/in/en/p/garnityr...
    Food storage container
    amzn.eu/d/c5EQtrN
    SS Kadhai
    amzn.eu/d/ddhMtUE
    Storage Glass Jar
    amzn.eu/d/bBHSeaW
    Yellow pressure cooker
    amzn.eu/d/3FnsRTx
    Carrote knife
    amzn.eu/d/hovw7sW
    Nutri blemder
    amzn.eu/d/1DkL3w6
    #indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#rain#raistar

Komentáře • 561

  • @happyfaces6166
    @happyfaces6166 Před rokem +27

    Ingal back to back വീഡിയോ ആയി വന്നില്ലെങ്കി ഞങ്ങൾ subscribers കോഴിക്കോട്ടേക്ക് വണ്ടി കേറി ഇംഗ്ലീഷ് കിച്ചൻ മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തും..ഓർത്തോ😎😎😎

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc Před rokem +4

    Garden kandond cooking cheyyunnad nalloru feelanu 😘adipoli kitchen🔥endoru panghenne ❤️Mashaallah 🥰

  • @92375191
    @92375191 Před rokem +1

    Masha Allah vedio adipoli❤
    Kandond irikkan thonnum .mazha peyyumbol ulla cooking ❤

  • @kamarnowshad9270
    @kamarnowshad9270 Před rokem +1

    Masha allah waiting for ur vlog and ur beautiful kitchen ....vlog nannayitund interesting ayirunnu

  • @_salva_seju_411
    @_salva_seju_411 Před rokem +6

    17:38 ആഹാ😋ഒന്നൊന്നര ടേസ്റ്റ് തന്നെ ആയിരിക്കുമല്ലോ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു നല്ല റെസിപ്പി❤️❤️❤️

  • @sufaidhasherin8247
    @sufaidhasherin8247 Před rokem +4

    ഇത്ത ഒരുപാട് ദിവസമായി വീഡിയോസ് കണ്ടിട്ട് ഇന്ന് എല്ലാ വീഡിയോസും കണ്ടു. ❤️ അൽഹംദുലില്ലാ ഒരുപാട് സന്തോഷം❤️😍

  • @saaji2715
    @saaji2715 Před rokem +153

    മോളെ ഞാൻ എല്ലാം വ്ലോഗും കാണാറുണ്ട്. മോനെ കൊണ്ട് സുബ്ഹി ഖളാ ആകാതെ നിസ്കരിപ്പിക്കണം. അതിന് ശേഷം . കുറച്ചു നേരം ഖുർആൻ ഓതിപ്പിക്കണം . എന്നിട്ട് സ്കൂളിലെ ബുക്ക്‌ എന്തെങ്കിലും വായിക്കാൻ പറയണം. ഞാൻ എന്റെ മോനെ കൊണ്ട് അങ്ങിനെയാണ്‌ ചെയ്യിപ്പിക്കുന്നത്. ഈ പ്രായത്തിൽ ചെയ്യിപ്പിച്ചു തുടങ്ങുന്നതാണ് നല്ലത് . അല്ലാഹുവിന്റെ എല്ലാം അനുഗ്രങ്ങളും നിങ്ങളുടെ കുടുംബത്തിനു ഉണ്ടാവട്ടെ. ആമീൻ

  • @muhammedmuneer6473
    @muhammedmuneer6473 Před rokem +1

    masha allah toran aa glass pathrathil aakunnathu kanumbo vallathoru feel nneppa😍👍👍👍

  • @minnusworldbyminna2878

    ഇത്ത, എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇങ്ങളെ വീഡിയോ സ്, കണ്ടിരിക്കാൻ ഒരു പ്രതേക രസം, ഇനിയും നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ❤️👍

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +3

    16:30 masha allah നമ്മളെ മൊയ്‌ദീൻക്ക പൊളിയാണ് 😍

  • @happyfaces6166
    @happyfaces6166 Před rokem +4

    വീടിന്റെ backside കിച്ചൻ side വരെ പണിഞ്ഞതിൽ ഇങ്ങള് കാണിച്ച ആ പ്ലാനിങ് ആൻഡ് perfection...thats "my english kitchen"

  • @sabhanasharafudheen8102

    അടിപൊളി വീഡിയോ ട്ടോ..... ഫിഷ് പൊള്ളിച്ചത് തകർത്തു 😋😋😋👌👌

  • @nazarinak2195
    @nazarinak2195 Před rokem +4

    Video കാണുമ്പോൾ ഉള്ള ആ ഒരു feeling പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️❤️😍😍😍😍nice video 😍😍😍😍❤️❤️

  • @shanuspassion
    @shanuspassion Před rokem

    MashaAllah
    Adippoli video Innathe video il cooking aanallo highlight 👍

  • @I_amleahanna
    @I_amleahanna Před 11 měsíci

    Where did you buy that storage box of salt? It is so cute🤩

  • @Mubirafeek
    @Mubirafeek Před rokem

    MashaAllah video polichutto😍 Recipes ellam super aayind 🥰 InshaAllah try aakanm😊

  • @_salva_seju_411
    @_salva_seju_411 Před rokem +4

    സഫൂത്താൻ്റെ കമ്മൻ്റ് ബോക്സ് വായിച്ചിരിക്കാൻ നല്ല രസാന്ന് സഫൂത്താനെ നല്ലത് പറയുന്നത് കേൾക്കുമ്പോ എന്നെ ആരോ നല്ലത് പറയുമ്പോൾ കിട്ടുന്ന സന്തോഷം😍😍😍സഫൂത്താനെ അത്രക്കിഷ്ടാന്ന് നല്ല മനസ്സിനുടമയാന്ന്🥰💖റബ്ബ് അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടേ🤲🏻❤️

  • @remyak6907
    @remyak6907 Před rokem +2

    Very calm and peaceful vlog etha waiting for your next video❤

  • @homelyfeel5855
    @homelyfeel5855 Před rokem +6

    ആ morning vibe gardenile കാണാൻ വല്ലാത്തൊരു ഫീൽ തന്നെ.

  • @currykoott2722
    @currykoott2722 Před rokem

    Stove top teapot amazon aano ? Link tharaamo?

  • @musthafack572
    @musthafack572 Před rokem

    Masha allah mazha kandirikkan prethkam oru feelane itha supparaneto

  • @shailashajeem1407
    @shailashajeem1407 Před rokem

    Va alikumussalm. My english kitchen🥰🥰🥰video nannayittund dear🥰

  • @zamanahammed1931
    @zamanahammed1931 Před rokem

    Mazha aavumbo washeyde edkkana marakka athoru paniyaan 😅fish pollichad adipoli 🤤epoyathepole thanne ellam valare neat and clean paathrangalokke super 😊fridge nte mel stick cheyde okk kaanan nalland ❤

  • @fathimanm2078
    @fathimanm2078 Před rokem +3

    Rain + Cooking ❤

  • @neethulijo7502
    @neethulijo7502 Před rokem

    Wow it's really a relaxing vlog safu.
    Love you sooo much dear friend

  • @priyathomas5263
    @priyathomas5263 Před rokem +2

    നല്ല വീഡിയോ .fish fry ചെയ്ത പാത്രത്തിന്റെ ലിങ്ക് ഇടാമോ?lid ഉള്ളത് കണ്ടിട്ടില്ല,ഏതു brand ആണ്?

  • @MF-nj1ci
    @MF-nj1ci Před rokem +1

    Nice video kandirikkan thonnum pinne nighalde aa cheriya stove gas il work cheyyunnathanoo evidunna vaghiyathu

  • @myboygames9322
    @myboygames9322 Před rokem

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് 👌👌👌

  • @fazzarinu9746
    @fazzarinu9746 Před rokem +1

    Video orupad ishttayitto❤❤

  • @fousiyafousi3533
    @fousiyafousi3533 Před rokem

    Mashallah ningalude pathrangalokke kanumbo oru albuthama😊

  • @MurshidaMurshida-ke3kk

    Nalla ishtanu vlogs..❤❤❤

  • @ansm1828
    @ansm1828 Před rokem

    Bedsheet ethu brand aanu

  • @kamarnowshad9270
    @kamarnowshad9270 Před rokem

    Ningalude pathrangal kandit kothiyavunnu enkine kothipikallee sis.

  • @mubashirathahseenk4580
    @mubashirathahseenk4580 Před 11 měsíci

    Ithaaa
    Vegetable chopper nde link idamo

  • @nusraqwerty
    @nusraqwerty Před rokem

    Maa shaa allah ee video etapolek 40k aayalo adtane 50k aavate pine etrayum petten 100k aavatte❤❤❤

  • @FousiyaAbdullaNN
    @FousiyaAbdullaNN Před rokem +5

    ഞാനും ആസ്വദിച്ചു എന്റെ ജോലികളൊക്കെ തീർക്കുകയായിരുന്നു ഇപ്പോഴാണ് വീഡിയോ കാണാൻ time കിട്ടിയത് 😍. Masha allah നല്ല അടിപൊളി vlog. 👍✌️✌️

  • @salihasali7934
    @salihasali7934 Před rokem

    Masha allah adipoli vedio❤❤

  • @ruksanarukkurukku
    @ruksanarukkurukku Před rokem +12

    Maasha allah മഴ ആസ്വദിച്ചു ഒരു cooking സൂപ്പർ 👍🏻 my English kichende maaxi ഇഷ്ടമുള്ളവർ ആരൊക്കെ 🌹🌹

  • @lailaabdulrazak9777
    @lailaabdulrazak9777 Před rokem

    Cheriya gas staov evideninnu vagiyatha nalla use aanallo

  • @sunukurian712
    @sunukurian712 Před rokem

    Could you share the link of the kettle and milk glass jar? Thanks

  • @ajunavas9665
    @ajunavas9665 Před rokem

    Itha food prosesernte link ayakko

  • @nishanasameer3717
    @nishanasameer3717 Před rokem

    Salt bowl link pls

  • @jaseelajasi8960
    @jaseelajasi8960 Před rokem

    Ithaa adipoli❤

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Před rokem

    Comment sectionl all are waiting for u that's great ur efforts 🎉

  • @hisanavpvp7348
    @hisanavpvp7348 Před rokem

    Oil etha use cheydath

  • @nafsiyaanoosh1699
    @nafsiyaanoosh1699 Před rokem

    Va alaikkumusalam. Mashallah kaath nikkeni

  • @_salva_seju_411
    @_salva_seju_411 Před rokem +2

    3:07 mashah allah❤

  • @rabishamehna7448
    @rabishamehna7448 Před rokem

    Va alaikum mussalam 🤝
    Masha Allah 👍🥰
    Sooper vedio

  • @suharamoidu2298
    @suharamoidu2298 Před rokem

    Processor video link

  • @rahmathk7781
    @rahmathk7781 Před rokem

    Ithante vidum parisaravum kanunbol thenne prathyka vib anu 🤩🥰🥰🥰

  • @_salva_seju_411
    @_salva_seju_411 Před rokem +6

    നമ്മുടെ സഫൂത്താനെ യൂറ്റൂബിൻ്റെ ക്വീൻ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും👌🏻 സഫൂത്താൻ്റെ വീഡിയോസ് എല്ലാം തന്നെ വ്യൂവേഴ്സിനെ അത്രത്തോളം അട്രാക്റ്റ് ചെയ്യുന്നു വീഡിയോസിൻ്റെ ഒരു ഭാഗം പോലും ബോറടിപ്പിക്കുന്നില്ല റിപ്പീറ്റ് ചെയ്ത് കണ്ടുകൊണ്ട് നിൽക്കാൻ പറ്റുന്ന വീഡിയോസ് 🤩👍🏻 എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആയി പറഞ്ഞു തരും🥰 സഫൂത്ത ഓരോ വീഡിയോക്കും വേണ്ടി എടുക്കുന്ന എഫേർട്ട് പറയാതിരിക്കാൻ വയ്യ🔥😘

  • @ziladesigns____
    @ziladesigns____ Před rokem +4

    മാഷാഅല്ലാഹ്‌ super 👍🏻ഇത്തയെയും ആ കിച്ചനും ഒക്കെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്...❤❤❤❤❤❤ഒരുപാട് ഇഷ്ടം

  • @jesihanif5587
    @jesihanif5587 Před rokem

    Ottakkanenkilum adipoly lunch anallo undakkiye😍👍
    Njan ottakkanenkil🤓😛

  • @asmabasheer7857
    @asmabasheer7857 Před rokem +1

    garden and kitchen super❤❤❤

  • @FajuSabith
    @FajuSabith Před rokem +2

    Super video ❤️

  • @rafidhasiddiqrafida2404

    Hi dear …vlog as usual superr and too
    relaxing.. food processor vedio link idkumoo ..and Amazon link undo

  • @_salva_seju_411
    @_salva_seju_411 Před rokem +11

    മൊഞ്ചുള്ള കിച്ചൺ മൊഞ്ചുള്ള പാത്രങ്ങൾ മൊഞ്ചുള്ള സംസാരം മൊഞ്ചുള്ള വീഡിയോസ് മൊഞ്ചുള്ള ഡ്രസ്സ്
    മൊഞ്ചത്തി സഫൂത്തയും😍🔥

    • @Myenglishkitchen
      @Myenglishkitchen  Před rokem +1

      💃💃💃💃💃💃💃❤️❤️🥰👍

    • @_salva_seju_411
      @_salva_seju_411 Před rokem +1

      @@Myenglishkitchen 😍

    • @dilrubadilu573
      @dilrubadilu573 Před rokem +1

      മൊഞ്ചുള്ള മനസ്സും ആണേ 🥰👍🏻👌🏻

    • @dilrubadilu573
      @dilrubadilu573 Před rokem +1

      മാ ശാ അല്ലാഹ് മൊഞ്ചുള്ള കമന്റ് 🤩

    • @_salva_seju_411
      @_salva_seju_411 Před rokem

      @@dilrubadilu573 😍

  • @sheelavarghese463
    @sheelavarghese463 Před rokem

    Single burner stove എവിടുന്നാണ് വാങ്ങിച്ചത്

  • @happyfaces6166
    @happyfaces6166 Před rokem

    Calm background music... beautiful.

  • @Hezappi
    @Hezappi Před rokem

    Mashallah 😍 cute vlog

  • @nasiaabdulkareem5668
    @nasiaabdulkareem5668 Před rokem

    Assalamualaikum videos ellam adipoli. Castiron nte pathram evidunna vangiyathu. Link undo

  • @annababu7970
    @annababu7970 Před 8 měsíci

    Itha red colour rice cleaning bowel link tharo 😌

  • @hezliyaniza6110
    @hezliyaniza6110 Před rokem

    Oro vdo kanumpolum pinnayum pinnayum kanan thonum ithante vdo adukkunna reethi☺️☺️🥰🥰

  • @naseema7918
    @naseema7918 Před rokem

    Calm and quiet Vedio...It's a relaxing and Refreshing on my mind while seeing your Vedio...

  • @riyasvettom2284
    @riyasvettom2284 Před rokem

    Adipoli vedios anu.super b.fish.fry cheyuna pan nonstick ano . yellow cooker nte review tharo

    • @Myenglishkitchen
      @Myenglishkitchen  Před 11 měsíci

      Latest community postil links koduthind..will keep adding more links.plz stay tuned.

  • @shefanaabbasshefu454
    @shefanaabbasshefu454 Před rokem

    Masha allah💕supr

  • @ahzam4447
    @ahzam4447 Před rokem

    Enik orupad ishtta vidio kanan❤

  • @reenasulaiman5833
    @reenasulaiman5833 Před rokem

    Masha Allah nice video

  • @shemy1001
    @shemy1001 Před rokem

    Adipoly kitchen ♥️

  • @thomassweety-rg2hr
    @thomassweety-rg2hr Před rokem +1

    Maam your vedio is amazing and really intersting . Can you please tell me from where you purchase the differnt shaped pastel green spoons that you placed in cups over coutertops can you please mention it in your next vedio❤

  • @sijinaresh9179
    @sijinaresh9179 Před rokem

    Portable gas stove uae il ninnum vaangiyathaano
    Catridge ividunnu ( luggage) kondupokaan pattumoo

  • @abckiran
    @abckiran Před rokem +2

    carrot upperi aakiya pot evde ninhan? enthan material?

  • @nusaibafaizal3222
    @nusaibafaizal3222 Před rokem +1

    Countr topile black try evidnaa vagiyed?? Oil bottle oke vechitulled,,,

  • @Aima695
    @Aima695 Před rokem

    Mashaallah, vdo nerthey nokkin comment idan marann poi😅,pinnem vann ❤️🫶🏻

  • @NancyPN-ds8dn
    @NancyPN-ds8dn Před rokem

    എല്ലാം അടിപൊളി

  • @busramolvk4997
    @busramolvk4997 Před rokem +1

    Mashaallah ❤️❤️

  • @aryamohan5471
    @aryamohan5471 Před rokem +1

    Kettle evidunna vangiyath? So nice to see

  • @afiashaik
    @afiashaik Před rokem

    From where u brought that spice box..?😊

  • @fathimathzohara3744
    @fathimathzohara3744 Před rokem +1

    English kitchen kaanan tanne oru sandhosham aan pinne Meen fry cheyda tefal flip pan same yenda adth ind

  • @adhilnsd162
    @adhilnsd162 Před rokem

    Kenwood food processoril onion slice cheyyumbil last piece valiya size avarundo? Enteth angane avunnu. Pls reply

  • @shahanavc7612
    @shahanavc7612 Před rokem

    Stoven ethraysn rate

  • @asmasajid8643
    @asmasajid8643 Před rokem

    Masha allah nice❤

  • @ibrahim.k2233
    @ibrahim.k2233 Před rokem

    Masha Allah 😍😍

  • @safnazsafnaz90
    @safnazsafnaz90 Před rokem +1

    Alhamdulillah kandu dhidhi

  • @sunithamolk6852
    @sunithamolk6852 Před rokem

    Very very thrilling vlog Thanks English kitchen.

  • @shefnashereef1180
    @shefnashereef1180 Před rokem +3

    Kitchen decor items link undo,everything is too good ❤

  • @ziyamziya9050
    @ziyamziya9050 Před rokem

    മാഷാ അള്ളാ ബോറടിക്കാതെവീഡിയോ കണ്ടു👌🥰

  • @shabnahamid6698
    @shabnahamid6698 Před rokem

    Nice dear Kenwood processor link കിട്ടുമോ? അത് പോലെ fish fry ചെയ്ത pathram yevide നിന്നാണ് വാങ്ങിയത്? Rate?

  • @nadamuneer1074
    @nadamuneer1074 Před rokem +1

    Mam carrot varav/thoran undakkiya pathram evdna vangiye ?
    Is it from dxb ?

  • @FarsanaFarsana-pm7qg
    @FarsanaFarsana-pm7qg Před rokem +3

    Ningalde maxi dress evdnna enik nalla ishtann

  • @nusraqwerty
    @nusraqwerty Před rokem

    Yammi meen pollichat ennale kandirun ❤️‍🩹❤️‍🩹

  • @saleenachambayil2177
    @saleenachambayil2177 Před rokem

    Mashaallah ❤❤❤ sooper

  • @jinank2531
    @jinank2531 Před rokem

    പാത്രങ്ങളൊക്കെ അടിപൊളി

  • @nihalaasaru1877
    @nihalaasaru1877 Před rokem

    Ishttaayii ❤👍

  • @seemapradeesh1719
    @seemapradeesh1719 Před rokem

    Orupad sneham🌹

  • @sabeenasabeena6688
    @sabeenasabeena6688 Před rokem

    Masha Allah ❤

  • @Mujeebk
    @Mujeebk Před rokem

    Masha allah adipoli

  • @happyfaces6166
    @happyfaces6166 Před rokem +2

    ഉള്ളത് പറയാലോ...ഒരു ഇന്റർനാഷണൽ ലെവൽ vibe ആണ് ഇത്തന്റെ വീഡിയോസിന്.പുറത്തുള്ള youtubersinte വീഡിയോ കൊറിയൻ ഹോം silent vlogs കണ്ടോണ്ടിരുന്ന ഞാൻ ഇപ്പൊ ഇങ്ങളെ ചാനലിൽ കുത്തിയിരിപ്പാണ് അടുത്ത വീഡിയോ വരുന്നതും കാത്ത് .Angu കൊറിയയിൽ മാത്രം അല്ലഡാ ഞങ്ങടെ കേരളത്തിലും ഉണ്ട് എല്ലാതിനേം വെല്ലുന്ന അടിപൊളി ചാനൽ. അതാണ് മൈ ഇംഗ്ലീഷ് കിച്ചൻ

  • @fasiljaworld8367
    @fasiljaworld8367 Před rokem

    Valikumusalam super video❤❤❤

  • @sujithabijumani2916
    @sujithabijumani2916 Před rokem

    Kattan chayaum mazhayum adipoli