ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ ദിവസം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ A short story by malappuram malu

Sdílet
Vložit
  • čas přidán 6. 09. 2024
  • #1st-day-at-busbandshome
    #malappurammalu
    #malayalamshortfilm
    #skitvideo
    #malappuramkamaru
    #shahanaazeez
    #mychoicebyaneesa
    #familyskit
    #comedy
    #malappuramkitchen
    #malayalammovie
    #santhoshandfamily

Komentáře • 92

  • @aframueen463
    @aframueen463 Před rokem +1

    ഇതേപോലെള്ള അമ്മായിമ്മ ഇണ്ടങ്കിൽ കൈച്ചിലായി.. 😜😜🤭🤭ഇതേപോലെ വീട്ടിൽ പോയാൽ ഉറങ്ങുന്നവരുണ്ടോ 😜😜ഇന്നേ പോലെ.
    ഇത്തൂസ് പൊളിയാട്ടോ

  • @kairuneesakitchen
    @kairuneesakitchen Před 2 lety +6

    ഭർത്താവിനെ വീട്ടിലെ ആദ്യത്തെ ദിവസം ഒരു ചമ്മൽ തന്നെ 😄😔👌👌👌👌

  • @bijusfamilyvlogs4645
    @bijusfamilyvlogs4645 Před 2 lety +5

    വളരെ മനോഹരമായി അഭിനയിച്ചു ഓരോക്യാരക്ടറും .ഉമ്മയും നാത്തൂനും മരുമോൾ ആയും ഓരോന്നും വളരെമനോഹരമാക്കി.ഒരു വീട്ടിലെ കല്യാണം പിറ്റേ ദിവസം നടക്കുന്ന സംഭവങ്ങൾ വളരെ രസകരമായി അഭിനയിച്ചു കാണിച്ചു തന്നു.

  • @Coolgrape1
    @Coolgrape1 Před 2 lety +1

    അതിഭയങ്കരമായ ഒബ്സർവേഷൻ ഒന്നും പറയാനില്ല

  • @jasnascurryworld5051
    @jasnascurryworld5051 Před 2 lety +3

    ഈയൊരു ദിവസം ഒരു പ്രത്യേക അനുഭവം തന്നെയാണ് വീഡിയോ തകർത്തല്ലോ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @malappurambajithathakitche4048

    ഒന്നും പറയാൻ ഇല്ല 👍 നല്ല ഒരു അമ്മായിയമ്മ 👍👍👍 അഭിനയം പൊളിച്ചു മുത്തേ👍👍👍

  • @malappurathinteswanthamtat1514

    മുത്തേ പൊളിച്ചു പൊന്നേ സൂപ്പർ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി പൊന്നേ എനിക്ക് ഉണ്ടായിട്ടില്ല ഇങ്ങനെ ഒരു അനുഭവം ഏതായാലും ഉഷാറായി

  • @malappuramarifa
    @malappuramarifa Před 2 lety +2

    മുത്തുമണി തകർത്തു ലൈക്ക് അടിച്ചു കേട്ടോ ഒന്നും പറയാനില്ല അടുത്ത വീഡിയോക്ക് വെയ്റ്റ് ചെയ്യുന്നു ❤❤

  • @Uppachimakkals-y3c
    @Uppachimakkals-y3c Před 2 lety +3

    Adipoli 👌 pwolichutto 👍 abinayam thagarthu 🥰❤️❤️❤️❤️

  • @UsmanErani
    @UsmanErani Před 2 lety +1

    മാളുത്താ അടിപൊളി അഭിനയം
    പ്പൊളിച്ചു അടുക്കി 🥰🤝👍
    നാച്ചുറൽ അഭിനയം

  • @santhoshandfamily
    @santhoshandfamily Před 2 lety +1

    ഇങ്ങളൊരു സംഭവമാണ്

  • @saifuismail7867
    @saifuismail7867 Před 2 lety +2

    👌🏻👌🏻👌🏻👌🏻പൊളിച്ചു മുത്തേ.
    അടുത്ത vdo ... വൈറ്റ്

  • @mumimalappuram2726
    @mumimalappuram2726 Před 2 lety +3

    ഒന്നും പറയാനില്ല മാളു..... രണ്ടാം ഭാഗത്തിനു വേണ്ടി കട്ട വെയ്റ്റിംഗ് ലാണ്

  • @Afnan960_____
    @Afnan960_____ Před 2 lety +6

    മുത്തെ തകർത്തു ഉമ്മ അടിപൊളി പറയാൻ വാക്കുകൾ ഇല്ല കേട്ടോ അസ്സലായിട്ടുണ്ട് 👍👍

  • @jalwastasty4455
    @jalwastasty4455 Před 2 lety +1

    Kollam🥰🥰powli👍🏻👌 kanaan nalla rasand👍🏻

  • @ShamnasKitchen
    @ShamnasKitchen Před 2 lety +1

    Hmm😍😍

  • @afsalappu440
    @afsalappu440 Před 2 lety +1

    സൂപ്പർ ആയി

  • @anusfiyamol7200
    @anusfiyamol7200 Před 2 lety +1

    Enikum engane oru anupavam undayittund

  • @pandikkadvlog.3785
    @pandikkadvlog.3785 Před 2 lety +1

    മാളു തകർത്ത് 🎉🎉👍🏻👍🏻👍🏻

  • @nmdreams5000
    @nmdreams5000 Před 2 lety +2

    നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ ആസ്വദിച്ച് കണ്ടു അടിപൊളി

  • @kasrodbisyam
    @kasrodbisyam Před 2 lety +3

    Very nice

  • @fathima285
    @fathima285 Před 2 lety +5

    തകർത്തു 👍 എന്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല ട്ടോ

  • @shifaasworld6229
    @shifaasworld6229 Před 2 lety +2

    തകർത്തു super👍

  • @sharafaliali7441
    @sharafaliali7441 Před 2 lety +3

    ഉമ്മച്ചി പൊളിച്ചടുക്കി

  • @lolappymediamalayalam1628

    ഉമ്മ അടിപൊളി ആണല്ലോ

  • @aamikitchen
    @aamikitchen Před 2 lety +2

    മാളു മുത്തേ നന്നായിട്ടുണ്ട്

  • @shamna.k36
    @shamna.k36 Před 2 lety +1

    Adipoli ayitund.....

  • @niyazworld5131
    @niyazworld5131 Před 2 lety +1

    മാഷാ അള്ളാ വീഡിയോ ഉഷാർ ആയിട്ടുണ്ട്

  • @sijosmusicworld7493
    @sijosmusicworld7493 Před 2 lety

    കൊള്ളാം അഭിനയം വളരെ മനോഹരമായിരുന്നു,

  • @nihaldropsstars9452
    @nihaldropsstars9452 Před rokem +1

    Und

  • @suharakottarathil2016
    @suharakottarathil2016 Před 2 lety +2

    Inganathe ammayiamma undo

  • @SAFASVLOGS157
    @SAFASVLOGS157 Před 2 lety +6

    അടിപൊളി ആയിട്ടുണ്ട്.. ഉമ്മ പൊളിച്ചു 👍

  • @najmarafi2787
    @najmarafi2787 Před 2 lety +1

    Adipoli aayik too ithaaa👍👍👍

  • @Anshaworld
    @Anshaworld Před 2 lety +1

    പൊളിച്ചു മുത്തേ 🤣🤣🤣

  • @Shahmaaa
    @Shahmaaa Před 2 lety

    ഒന്നും പറയാനില്ല adipoli

  • @aswathiaanish2761
    @aswathiaanish2761 Před 2 lety +1

    Super,👍👍🥰🥰🥰

  • @jaazzdream6322
    @jaazzdream6322 Před 2 lety +1

    കിടുക്കി 🥰തിമർത്തു

  • @dreamviews426
    @dreamviews426 Před 2 lety +1

    👍👍👍👍👍👍

  • @ifoozworld
    @ifoozworld Před 2 lety +1

    Video adipoli 👍

  • @yasmyjamala6913
    @yasmyjamala6913 Před 2 lety +1

    Yes ennikum ingane aayitund

  • @lachuzworld2370
    @lachuzworld2370 Před 2 lety +1

    Umma 👍😀

  • @anaskitchen2266
    @anaskitchen2266 Před 2 lety +2

    അടിപൊളി 😅

  • @sharafaliali7441
    @sharafaliali7441 Před 2 lety +2

    പൊളിച്ചു

  • @shazmisworld7732
    @shazmisworld7732 Před 2 lety +1

    ammayimmabandoned superaanallo

  • @shahmshahma3187
    @shahmshahma3187 Před 2 lety

    സൂപ്പർ 👍

  • @Anshaworld
    @Anshaworld Před 2 lety +3

    ഏത് വേഷവും നിനക്ക് ചേരും 🤣

  • @NoufiyaNihas
    @NoufiyaNihas Před 2 lety

    Super ithaa

  • @naturalbuddies4882
    @naturalbuddies4882 Před 2 lety +1

    👍👍👍

  • @supriya2704
    @supriya2704 Před 2 lety +7

    Ithu pole oru sneham polum 1 st day polum kittatha njn😥😥

  • @muhammedsanjid4230
    @muhammedsanjid4230 Před 2 lety +1

    👍

  • @CreativeArtsbyAdrija
    @CreativeArtsbyAdrija Před 2 lety +1

    Video കണ്ടു ishttayi 🥰
    കൂട്ടാവുമോ 🥰

  • @sabiviog6323
    @sabiviog6323 Před 2 lety

    നല്ല പാര

  • @travelworldpts9120
    @travelworldpts9120 Před 2 lety +4

    😒😒m

  • @fathimanafila4382
    @fathimanafila4382 Před 2 lety +1

    hus n yentha joli

  • @mufeedavt9361
    @mufeedavt9361 Před 2 lety +1

    😄😄😄

  • @MALAPPURAMVAVAS
    @MALAPPURAMVAVAS Před 2 lety +1

    എന്റെ പൊന്നു" എന്ത് പറയണം എന്ന് അറിയില്ല. അത്രയ്ക്ക് മനോഹരമായിരിക്കുന്നു

  • @mohammedrishin.k5352
    @mohammedrishin.k5352 Před 2 lety +1

    Kandu maaluuu

  • @yousafcherungal1337
    @yousafcherungal1337 Před 2 lety +2

    Like19

  • @Aleema-t9u
    @Aleema-t9u Před 2 lety +1

    ഇതു പ്പം ഏതാ മാളു പുതിയ ആളാണല്ലോ 🤔

  • @FahbinVlog
    @FahbinVlog Před 2 lety

    പൊളിച്ചു.... അഭിനയം സൂപ്പർ
    അടുത്ത വീഡിയോ ക്ആയി കട്ട വെയ്റ്റിങ്

  • @shameemasaleem7600
    @shameemasaleem7600 Před 2 lety

    👍👍👍👍

  • @shaheenathayyil8456
    @shaheenathayyil8456 Před 2 lety +1

    😄😄😄😄

  • @mom_lover9630
    @mom_lover9630 Před 2 lety

    Pinne theerchayittum undayittud

  • @rasilasulfirasilasulfi8111

    മാളു തിരൂർ ഭാഗത്തു ആണോ വീട്

  • @fathimanafila4382
    @fathimanafila4382 Před 2 lety +1

    ningale മക്കക്ക് yethra ahe aay

    • @malappurammalu
      @malappurammalu  Před 2 lety +1

      മൂത്ത മോൻ ക്ക് 12 വയസ്സ്
      മോൾക്ക് 4 വയസ്സ്
      ചെറിയ മോനിക്ക് 3 വയസ്സ്

  • @shifusvlogs1449
    @shifusvlogs1449 Před 2 lety +1

    Pakka സൂപ്പർ ❤

  • @sabiviog6323
    @sabiviog6323 Před 2 lety +1

    ആദ്യം തന്നെ ഇങ്ങനെ പടി പി ക്കർത്

  • @tinutinu8539
    @tinutinu8539 Před 2 lety +2

    Kannada vechit swairyakedundoo....athimmel thane aaanalo kai😅

  • @jasminsworld196
    @jasminsworld196 Před 2 lety +1

    😄😄ഒന്നും കാണാൻ കിട്ടിയില്ല 😄😄🤪

  • @naushabashihab5955
    @naushabashihab5955 Před 2 lety +1

    👍