കാലം മാറി കുട്ടി !! Album song |roasted.

Sdílet
Vložit
  • čas přidán 21. 05. 2023
  • 🔸 കോമഡിയെ ആ സ്പിരിറ്റിൽ തന്നെ എടുക്കുക
    🔹ഇത്തരം വീഡിയോസുകൾ കാണാൻ sub ചെയ്യാൻ മറക്കണ്ട.
    🔸Disclaimer: DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
    🔹Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #mappilappattu #mappilappattukal #mappilapattukal #mappila #trollmalayalam #mallutroll #roasting_video #albumsong #album #albumreaction #malayalamalbumsongs #malayalamalbum

Komentáře • 2,2K

  • @akhilbloge7513
    @akhilbloge7513 Před rokem +459

    മച്ചാനേ നിങ്ങ പൊളിയാ.... നിങ്ങ വേറെ leval ആണ്. ഇമ്മാതിരി വിഡിയോ ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റു..... Videos ok ഞാൻ maximum കാണുന്നുണ്ട്... All the best. മനസ്സിൽ എന്തെകിലും വിഷമം ഉണ്ടകിൽ നിങ്ങളുടെ video കണ്ടാൽ മതി. ചിരിച്ചു മടുക്കും...... അത്രക്ക് പൊളിയാ നിങ്ങൾ 🥰🥰🥰🥰

    • @guruji2912
      @guruji2912 Před rokem +3

      ഇത് ഇയാളുടെ വേറെ account ആണോ 😂

    • @najinajamm-pv8bj
      @najinajamm-pv8bj Před rokem +1

      Sooper

    • @RenjithaRetheesh-ny4rl
      @RenjithaRetheesh-ny4rl Před rokem

      ❤❤❤❤love you

    • @akhilbloge7513
      @akhilbloge7513 Před rokem +1

      @@guruji2912 ഇത് അദ്ദേഹത്തിന്റെ വേറെ അക്കൗണ്ട് അല്ല. ഇത് എന്റെ അക്കൗണ്ട് ആണ്... അദ്ദേഹത്തിന്റർ videos നെയും അദ്ദേഹത്തെയും ഞാൻ അത്രക്ക് ഇഷ്ട്ടപെടുന്നു എന്ന് മാത്രം ok........

    • @nusaifadileepnusaifadileep3387
      @nusaifadileepnusaifadileep3387 Před rokem

      സൂപ്പർ

  • @Kurukkan333
    @Kurukkan333 Před rokem +235

    എത്ര നാളു കാത്തിരുന്ന ലാവുദിക്കണ നേരമായി
    ഒരു പൂ തന്നാൽ
    എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ ഒരു കാലഘട്ടം ഓർമ്മ പെടുത്തുന്ന പാട്ടുകളാണ്😍

    • @sakeerkasakeerka1937
      @sakeerkasakeerka1937 Před 8 měsíci +2

      Sathyam ❤

    • @LisAbe
      @LisAbe Před 8 měsíci +1

      Ithokke eth paatta? 🤔

    • @tjnvlogsbyathithi1936
      @tjnvlogsbyathithi1936 Před 5 měsíci

      ആദ്യ പറഞ്ഞത് പാട്ട്
      ഈ പാട്ട് കേട്ടപ്പോൾ വല്ല കുളത്തിലോ മറ്റോ chadan ആണ് തോന്നിയത്

    • @nechunechu6953
      @nechunechu6953 Před 5 měsíci

      Ayye..

    • @Kurukkan333
      @Kurukkan333 Před 5 měsíci

      @@nechunechu6953 enth oru ayye

  • @mulluzchannel147
    @mulluzchannel147 Před 7 měsíci +45

    സഹോദരാ താങ്ങളുടെ അവതരണ ശൈലി ആണ് എടുത്ത് പറയാൻ ഉള്ളത് പൊളി 🌹🌹

  • @kallaaa7664
    @kallaaa7664 Před 11 měsíci +55

    ഞാൻ ചിരിച്ചത് ചെമ്പോത് പോലെ പിറകെ പോകുന്നു എന്ന് കേട്ടപ്പോ 😂😂😂😂

  • @shaheermanappadi
    @shaheermanappadi Před 2 měsíci +12

    ബ്രോ നിങ്ങളുടെ വീഡിയോ കാണണം എന്നില്ല നിങ്ങളെ കാണുമ്പോ തെന്നെ ചിരി വരും നിങ്ങൾ പൊളിയാ ❤❤❤❤❤

  • @ashamol3992
    @ashamol3992 Před rokem +482

    ബ്രോയുടെ ചിരി സംസാരം അതാണ്‌ എന്നെ കൂടുതൽ ചിരിപ്പിച്ചത് 😂😂😂😂

    • @abubecker8370
      @abubecker8370 Před rokem

      ബ്രോ യുടെ വായിലേക്ക് നോക്കി വെള്ളമിറക്കാതെ...മാപ്പിളപ്പാട്ടിനെ നശിപ്പിക്കുന്ന ഈ ഊള പാട്ടിന്റെ വരികൾ കേട്ടു അഭിപ്രായം പറയാനാ പറഞ്ഞത്...

    • @anwaralimM-sz3ym
      @anwaralimM-sz3ym Před 11 měsíci +1

      😂😂😂😂

    • @sindhuprasad8752
      @sindhuprasad8752 Před 10 měsíci

      Satyam

    • @saleenaeranhikkal4123
      @saleenaeranhikkal4123 Před 7 měsíci +5

      Yss. Aa face expression kaanumbozhe chiri varunnu 🤣🤣🤣

    • @Asiftechyvlogs.
      @Asiftechyvlogs. Před 3 měsíci

      😍

  • @gajendranvasu6425
    @gajendranvasu6425 Před rokem +233

    ചിരിച്ചു ചത്താൽ ഇജ്ജ് ആണ് എല്ലാത്തിനും കാരണം 😄😄😄😄😄

  • @salmaishaqq21
    @salmaishaqq21 Před 5 měsíci +31

    ലാവുധിക്കണ നേരമായി.......
    ഒരു പൂ തന്നാൽ .......
    അതിലൊന്നും തൊട്ടു കളിക്കല്ലേ....
    90s nte നോസ്റ്റ് ആണ് ആ songs❤

  • @user-agni387gh1o
    @user-agni387gh1o Před 9 měsíci +13

    ഇതിൽ മൂന്ന് പാട്ട് favorite ആണ്. But ചേട്ടന്റെ ചിരി😂😂😂😂

  • @smithasuresh9464
    @smithasuresh9464 Před rokem +102

    അനിയാ, നിന്റെ ചിരിയും സംസാരവും നല്ല ഭംഗി ഉണ്ട് ❤

    • @sowmya_87
      @sowmya_87 Před 10 měsíci +2

      Channel kandit support cheyu mo pls ❤️❤️

  • @muhsinamuhsina3336
    @muhsinamuhsina3336 Před rokem +195

    ഒരുപാട് ചിരിച്ചു. ബട്ട്‌, ആദ്യതെ 2 പാട്ട് ഒഴികെ ബാക്കി ഒക്കെ പേഴ്സണലി എനിക്ക് ഇഷ്ട്ടം ആണ് 😊

  • @renjithsanju-rd7ze
    @renjithsanju-rd7ze Před 9 měsíci +2

    Ethra naalu kaathirunnu enna song ulpedutharuthaayirunnu.. Athu oru vere level songaanu chetta.. No negatives .... .... Still addicted

  • @sherinsojan5865
    @sherinsojan5865 Před 10 měsíci +10

    ചേട്ടൻ്റെ സംസാരം ചിരിച്ചു ഒരു വഴിക്കായി😂😂😂

  • @rifuzworld2182
    @rifuzworld2182 Před rokem +117

    ഇങ്ങളെ സംസാരം പിന്നെ ചിരി 🤣🤣🤣അത് മതി ബാക്കിയുള്ളോർക്ക് ചിരിക്കാൻ 🤣🤣🤣🤣പൊളിച്ചു ട്ടോ 😁

  • @TincyJojo
    @TincyJojo Před měsícem

    എന്റെ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ചിരിച്ചു വയറു വേദന എടുത്തു 👍🏽👍🏽👍🏽🤣🤣

  • @blackforce6664
    @blackforce6664 Před 8 měsíci +1

    ഈ വീഡിയോ കണ്ടു ഞാൻ ഒരു പൂ തന്ന എന്നാ സോങ് കേട്ടു അതൊക്ക ഒരു vibe👌

  • @sujabaiju7112
    @sujabaiju7112 Před rokem +65

    Bro ..... നിങ്ങളുടെ സംസാരം, ചിരി എല്ലാം സൂപ്പർ... Addict ആയി പോയി.... ബല്ലാത്ത ജാതി 😂😂😂 ചിരിച്ചു പണ്ടാരമടങ്ങി 😂😂

  • @anjuanulal1206
    @anjuanulal1206 Před rokem +356

    എന്റെ പൊന്നോ അടിപൊളി. സംസാരത്തിൽ പിടിച്ചിരുത്തി. സൂപ്പർ 🤣🤣🤣🤣👌👌

    • @wordsofseban4577
      @wordsofseban4577  Před rokem +10

      😊

    • @sunantha7923
      @sunantha7923 Před rokem +2

      Adipoli

    • @muneerm5203
      @muneerm5203 Před rokem +1

      എൻ്റെ പൊന്നു ചിരിച്ചു ചിരിച്ച് വല്ലാണ്ട് ആയിപ്പോയി...😂😂😂😂😂😂

    • @ammolnachuammolnachu2129
      @ammolnachuammolnachu2129 Před rokem +1

      അടി പൊളി 😂😂😅

  • @anfastech4309
    @anfastech4309 Před 3 měsíci

    നിങ്ങൾ സൂപ്പർ ആണ്. ചിരിച്ചു ഒരു വഴിയായി. മൈന്റ് ഒക്കെ ഫ്രഷായി.😅അടിപൊളി.😊😅

  • @user-be9bq4ow4v
    @user-be9bq4ow4v Před 8 měsíci

    Ente ponnu sebanee....dialogue & expressions oru rakshayumillla..ipoyaaa ningalude full videosum kanunne...chirich chirich paniyayi❤

  • @onlyvibes6827
    @onlyvibes6827 Před rokem +152

    ചിലപ്പോൾ പൂമരച്ചുവട്ടിൽ.ചിലപ്പോൾ ഒഴുകും നദിക്കരയിൽ...ചിലപ്പോൾ തീര പ്രദേശങ്ങളിൽ...😂😂🤣🤣ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു😂😂😂

    • @AZMI490
      @AZMI490 Před 11 měsíci +11

      എനിക്കും, വരികൾ എഴുതിയവൻ തൂങ്ങി ചത്തോ ആവോ 😂

    • @happymagic111
      @happymagic111 Před 9 měsíci +3

      Trollaan aanenkilum kaanunnundallo ..cuts kelkumpol full kettaal ithilum comedy kaanumallonn thonnum ..Athaanu aa paattu ezhuthiyavante vijayam..

    • @user-mf9xj3yy8t
      @user-mf9xj3yy8t Před 8 měsíci

      Yes ചിരിച്ചു പണ്ടാരടങ്ങി

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Před 8 měsíci +7

      Geography sir aanennu thonnunnu😂😂

    • @anandavally2634
      @anandavally2634 Před 7 měsíci

      Nadhikkarayum,theerapradhesavum,thammil enthu vethyasamanu

  • @ayishumehra2009
    @ayishumehra2009 Před rokem +13

    വല്ലാത്തൊരു വിഷമത്തിലേർന്നു ഇത് കണ്ടപ്പോ ok പമ്പ കടന്നു😅😅😅😅 masha allah വല്ലാത്ത roastng ആയിപ്പോയി

  • @ponnuani7432
    @ponnuani7432 Před 8 měsíci

    ഞാൻ ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കാണുന്നത്, അവതരണം പൊളി 🤣🤣

  • @asharafalialikkal5590
    @asharafalialikkal5590 Před 6 měsíci +4

    ബ്രോ ചിരിക്കാൻ കഴിഞ്ഞു, വീട്ടുകാരും, ഒരുമിച്ചു, കണ്ടു, കേട്ടു, നന്നായി, മാപ്പിളപാട്ടിനെ കൊല്ലുന്നവർക്കുള്ള, മാന്യമായ, താക്കീത്,, പൊളിച്ചു,, ഇനിയും പ്രതീക്ഷിക്കുന്നു,

  • @AZMI490
    @AZMI490 Před rokem +136

    അയ്യോ 😂😂😂😂ചിരിച്ചു ചത്തെ, ഇല്ലെങ്കിൽ കൊല്ലെന്നെ 😂😂ആ രണ്ടാം song, തീര പ്രദേശങ്ങളിൽ 🤩

  • @nizalphayt3762
    @nizalphayt3762 Před rokem +69

    5:42 അന്നത്തെ hit ആണ് bro..cellphonil bluetooth ഇറങ്ങുന്ന സമയം ഇഷ്ട്ടമൊതീടുവാൻ പെണ്ണെ മടിയെന്തിനാ ❤️ ഹിറ്റ് ആരുന്നു 🤗🔥ലാവുദിക്കണ നേരമായിത...🌹
    ഒരുപൂ തന്നാൽ നീ എന്റെ കൂടെപ്പൊരുമോ..👍
    നാട്ടിലും വീട്ടിലും കനക് കട്ടി.... ❤എന്നിവ ഒരു കാലത്തു സിംഗിൾ പസുകൾ പോലും പാടി മനസ്സിൽ താലോലിച്ച വയാണ്... ❤ഹബീബെ നൊസ്റ്റാൾജിയ ആയി ചെയ്യാമായിരുന്നു 🔥🤝 വീണ്ടും ഓർമ്മപവടുത്തിയതിന്നു like ഉം subscribum ചെയ്യുന്നു 🤗🤝

    • @firozvkd2955
      @firozvkd2955 Před rokem +1

      അന്നത്തെ ഹിറ്റ് കേൾക്കുമ്പോൾ തന്നെ ഒക്കാനം വരും 🤮🤮

    • @blackforce6664
      @blackforce6664 Před 8 měsíci

      ​@@firozvkd2955അന്നത്തെ ഒരു സൂപ്പർ ഹിറ്റ്‌ ആയിരുന്നു അതൊക്കെ ഒരു കാലം ആണെടാ നിന്റെ ഉപ്പാന്റെ കല്യാണത്തിനോക ഈ സോങ് ആരുന്നു

  • @Ootturuli
    @Ootturuli Před 10 měsíci +1

    ഞാൻ ആദ്യായിട്ടാ ചാനൽ കാണുന്നെ ഒരു രക്ഷയും ഇല്ലാത്ത അവതരണം

  • @sulaikasulaika7815
    @sulaikasulaika7815 Před 8 měsíci

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂ന്റെ മോനേ നീ പൊളിയാട്ടാ 🤩🤩🤩

  • @riswanaar9591
    @riswanaar9591 Před rokem +9

    😂😂😂എന്റെ പൊന്നോ നിങ്ങളുടെ സംസാര ശൈലിയാണ് ഏറ്റവും രസം... പൊളിയാണ് 🥰🥰🥰

  • @sarithant1987
    @sarithant1987 Před rokem +20

    എന്റെ പൊന്ന് മോനെ 😂😂😂ഈ അടുത്തക്കലതോന്നും ഇത്ര അധികം ഞാൻ ചിരിച്ചിട്ടില്ല 🤣🤣🤣🤣🤣🤣🤣സമ്മതിച്ചിരിക്കുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻

  • @user-fl5cz1wd3n
    @user-fl5cz1wd3n Před 7 měsíci +1

    എന്റെ പൊന്നു മച്ചാനെ ....... ചിരിച്ച് തൊണ്ട പൊട്ടി ....നല്ല അവതരണം ... ഇഷ്ടപ്പെട്ട വീഡിയോ എല്ലാം തന്നെ ഇഷ്ടം ... ഗംഭീരം ...

  • @Sabi-yt1vb
    @Sabi-yt1vb Před 9 měsíci +14

    😂😂😂എന്റെ ദിവസം തുടങ്ങുന്നത് രാവിലെ നിങ്ങടെ വീഡിയോ കണ്ടാണ്..പിന്നെ, അന്നത്തെ ദിവസം happy..ബല്ലാത്ത ജാതി തന്നെ ട്ടോ ബ്രോ... 👍👍👍ഈ പാട്ടൊക്കെ ഒരു കാലത്ത് സുന്ദരി സുന്ദരന്മാരൊക്ക മൂളി നടന്നതാ .. ഇതിനൊക്കെ ഇത്രയും "അർത്ഥം" ഉണ്ടെന്നു ഇപ്പൊ ഴാ അറിഞ്ഞത്..😅😅😅

  • @shakkeelayousuf4763
    @shakkeelayousuf4763 Před rokem +12

    ഇത്രയും valuable ആയ വീഡിയോ ഈ അടുത്തൊന്നും കണ്ടിട്ടില്ല 😂😂ചിരിച്ചൊരു വഴിക്കായി.😂

  • @noufalnoufuz4027
    @noufalnoufuz4027 Před rokem +14

    5:42 ❤️ ആ റോസ്സ്റ്റിംഗ് പോരാ മുത്തെ 🖤❤️

  • @user-ju8mh3tg9y
    @user-ju8mh3tg9y Před 10 měsíci +6

    എന്റെ പൊന്നോ! !! ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂😂

  • @bindhubindhu4147
    @bindhubindhu4147 Před měsícem

    സത്യം സങ്കടം ഉള്ള പോൾ സെബാൻ്റെ വീഡിയോ കണ്ടാൽ മതി എന്നു തോന്നാറുറുണ്ട് സൂപ്പർ ണ്ടോ നമിച്ചു

  • @nazarthattar1572
    @nazarthattar1572 Před rokem +241

    മനുഷ്യൻ കേൾക്കാത്ത പാട്ട് എവിടന്നു കിട്ടുന്നു ബ്രോ പൊളിച്ചു 😂😂😂😂😂😂😂😂😂🙏🙏🙏🙏

    • @Diyanvlog
      @Diyanvlog Před rokem +7

      ഇതൊക്കെ ആ നല്ല കാലത്തുള്ള songs

    • @waitingmydreams4818
      @waitingmydreams4818 Před rokem +5

      പഴയ കാലം ഒരുപാട് കേട്ടത്. ഇപ്പോൾ വീണ്ടും ഓർമകളിലേക്ക് 🥰

    • @bibinamol7073
      @bibinamol7073 Před rokem +2

      ചേട്ടാ ഒന്നും പറയാനില്ല അടിപൊളി വീഡിയോ ❤️✨️

    • @shafinaashraf2609
      @shafinaashraf2609 Před 9 měsíci +2

      സത്യം ഈ രണ്ടാമത്തെ പാട്ട് oke ആരേലും കേട്ടിട്ടുണ്ടോ

  • @thasneemathasneema9193
    @thasneemathasneema9193 Před 5 měsíci

    ഇങ്ങളെ വിഡീയോ കാണാൻ തുടങ്ങീട്ട് 2 ദിവസമായിട്ടോളൂ.... ഇതിനിടയിൽ കുറെ വിഡിയോസുകൾ കണ്ടു....... ചിരിച്ചു മടുത്തു.....😂😂😂❤❤️🤩

  • @user-wr6bp1ey3e
    @user-wr6bp1ey3e Před měsícem

    ഇയാളുടെ ചിരി യും സംസാരവും ഒരുപാട് ഇഷ്ടം

  • @ramiummer
    @ramiummer Před rokem +35

    ആദ്യത്തെ 2 പാട്ടൊഴികെ ബാക്കി songs നല്ല പട്ടുകളാണ്. ഇഷ്ടമുള്ള കുറച്ചു ആൽബം പാട്ടുകളിൽ ചിലത്...😊😊😊😊

  • @ajitharajan3468
    @ajitharajan3468 Před rokem +4

    ഒരു രക്ഷയും ഇല്ല 🤣🤣🤣ചിരിച്ചു ഒരു പരുവം ആയി പൊന്നെ 🙏🙏നമിച്ചു 🙏🙏🙏

  • @ambaabbas
    @ambaabbas Před 11 měsíci +1

    ന്റെ പൊന്നൂ മൊത്തം കണ്ടു...👌
    കല്ല്യാണം കടുപ്പം തന്നെ സ്വാമി 🤒🤗

  • @prakasankandazhi8116
    @prakasankandazhi8116 Před 11 měsíci +7

    രാവിലെ തന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ ചങ്ങായി 😊😊😊

  • @mubeenrahman5651
    @mubeenrahman5651 Před rokem +5

    ഞാൻ songs video s ഒക്കെ കാണുമ്പോ ഇത് പോലെ പറയുന്ന ഒരു സ്ബാവം ഉണ്ട് ചിരിച്ച് ചിരിച്ച് uppaad പോയി ബ്രോ😂😂😂

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před rokem +4

    സംസാരം തന്നെ poliyaanu 👍👍🥰🥰അതിൽ തന്നെ ഇരുന്ന് വീഡിയോ കണ്ട് പോവും 👍👍👍

  • @VidhyaMalu-om9jg
    @VidhyaMalu-om9jg Před 2 dny

    Engane oru avadaranam thanne kond mathram pattullu oru rekshayumilla nice chirich oru vazhi aayi 😊🙏

  • @safarchalil3971
    @safarchalil3971 Před 9 měsíci +2

    😂😂😂😂 bro നിങ്ങളെ കണ്ടുമുട്ടാൻ താമസിച്ചു പോയി😂😂😂 അടിപൊളി😂😂😂❤

  • @amalsukumar6730
    @amalsukumar6730 Před rokem +7

    അളിയാ സംസാരം കേൾക്കാൻ നല്ല രസമുണ്ട് keep it up 🎉

  • @Lion_of_god
    @Lion_of_god Před rokem +9

    മറ്റുള്ളവരുടെ കയിവിൽനമ്മൾ അസൂയപ്പെടരുതെന്നാണ്. നിങ്ങളുടെ ഈ ചിരിപ്പിക്കാനുള്ള കഴിവ് 👍

    • @ayraasreeprasad3231
      @ayraasreeprasad3231 Před rokem

      അത് അയാളുടെ കഴിവ്. കൊറച്ചു നേരം ചിരിപ്പിച്ചില്ലേ

    • @wordsofseban4577
      @wordsofseban4577  Před rokem +2

      Trollayittonnum kanand bro🤝🏻kurach narathekk oru relaxation 😊angane kandaal mathi

  • @blackforce6664
    @blackforce6664 Před 8 měsíci +10

    ഒരു പൂ തന്നാൽ പാടിയത് MG ശ്രീകുമാർ ആണ് ആ സോങ്ങാക്കൊ അദ്ദേഹത്തിന്റെ hit കൾ ആണ് bro

  • @Bushara-yn2tz
    @Bushara-yn2tz Před měsícem

    ഇയാളുടെ വീഡിയോ കാണാൻ വയ്യ ചിരി നികുന് ഇല്ല ❤❤🌹🌹

  • @sainabaameer8330
    @sainabaameer8330 Před rokem +11

    ഒരു പൂ തന്നാൽ കൂടെ പോരുമോ എന്ന songil ഇക്ക പറഞ്ഞത് polichu🥰

  • @rachanapk4088
    @rachanapk4088 Před rokem +6

    ഞാൻ ആദ്യമായിട്ട് നിങ്ങളുടെ വീഡിയോ കാണുന്നത് 👌👌👌😄 ചിരിക്കാൻ വയ്യഅടിപൊളി 😄😄😄

  • @fathimahiba745
    @fathimahiba745 Před 8 měsíci +1

    നിങ്ങൾ പൊളിയാണ് bro. വളരെ ഇഷ്ട്ടായി.

  • @nishadn7612
    @nishadn7612 Před 11 měsíci

    Muthee pwoli😂😂aadyamoke pravasathe kurichum ummaye kurichoke senty vediosum GD msgum aayirunnu IPO onnodi keri vannu allthe best sneham mathram❤

  • @nishatp4943
    @nishatp4943 Před rokem +7

    എന്റെ mone ചിരിക്കാൻ വയ്യ 😂😂😂😂 പൊളിച്ചു ട്ടോ 😂😂😂😂

  • @muhamedshafeeque3739
    @muhamedshafeeque3739 Před rokem +16

    സെബാനെ ഇജ്ജി ബല്ലാത്ത പഹയൻ.. ചിരിച്ചു ഒരു വയിക്കായി

  • @sanukri4702
    @sanukri4702 Před 5 měsíci +4

    ഈ പാട്ടുകൾ ചിരിക്കാൻ ഉള്ളതായിരുന്നു എന്ന് ഇപ്പോൾ ആണ് മനസ്സിലായത്

  • @praveenktna8607
    @praveenktna8607 Před 7 měsíci +4

    എല്ലാ ആൽബം songഉം ശോകവും സങ്കടവും ആണ്😂😂

  • @ramjith.rramankutty673
    @ramjith.rramankutty673 Před rokem +19

    എത്രനാള് കത്തിരുന്നു... ആ പാട്ട് നല്ല പാട്ട് ആണല്ലോ..

  • @afuhlechuvlogs4130
    @afuhlechuvlogs4130 Před rokem +133

    എനിക്ക് ഇതൊക്കെ തന്നെ ആയിരുന്നു ആഗ്രഹം പക്ഷെ കിട്ടിയതോ 😂😂😂😂ബല്ലാത്ത ജാതി 😅😅😅

  • @musfiofficial
    @musfiofficial Před 25 dny

    ഈ പഹയൻ ചിരിപ്പിച് കൊല്ലും 🤣🤣🤣🤣😂adipoli moneee😅😅😅

  • @jamsheerchp682
    @jamsheerchp682 Před 27 dny

    സെബാൻ bro ഈ ആൽബം ഒക്കെ വീഡിയോ കാണുമ്പോൾ മാത്രേ താങ്കൾ പറഞ്ഞ ഈ അവസ്ഥ ഉള്ളൂ... ഓഡിയോ ഇപ്പോഴും കേൾക്കാൻ നല്ല ഫീലാ... Love you seban

  • @abdullrazak4070
    @abdullrazak4070 Před rokem +3

    ചിരിച്ചു ചിരിച്ചു മരിക്കും മനസ്സില് ടെൻഷൻ മൊത്തം പോയി 😅

  • @fathimathathira-hb4ub
    @fathimathathira-hb4ub Před rokem +5

    വീഡിയോ കണ്ട് ഇരുന്നില്ലെകിൽ കൂടെ ഇങ്ങളെ സംസാരം കേക്കാൻ അത് ഉഷാർ ആണ്. ഒരു different ആണ്.. ചിരിച്ചു ചിരിച്ചു ഒരു വഴി aayi 😂😂😂

  • @Jahangir988
    @Jahangir988 Před 2 měsíci +1

    നിങ്ങൾ പറഞ്ഞത് ഞാൻ കണ്ടു നിങ്ങൾ പറഞ്ഞതും ഞാൻ കേട്ടു തിരിച്ചും അതുപോലെ വേണമെന്ന് നിങ്ങൾ പറഞ്ഞത് സത്യം ഒരു പെണ്ണനായ ഭർത്താവ് അതാണ് ആ കുട്ടി ഉദ്ദേശിക്കുന്നത്

  • @dreamworld-nt4ed
    @dreamworld-nt4ed Před 6 měsíci

    നിങ്ങടെ short videos matre കണ്ടിട്ടുള്ളു. Nte ponnooooo രാവിലെതന്നെ ചിരിച് ചിരിച് vayyandaayiiii,😂😂😂😂😂😂

  • @suchitrap1968
    @suchitrap1968 Před rokem +5

    ഇതിലെ പഴയ പാട്ടുകളൊക്കെ എനിക്കിഷ്ട്ടാണ് 🥰🥰🥰🥰

  • @remya2018
    @remya2018 Před rokem +4

    അമ്മോ ചിരിച്ചു ചത്തു ബ്രോ പൊളിച്ചു 😅😅😅😂😂😂

  • @Aleema-t9u
    @Aleema-t9u Před 7 měsíci +1

    അയ്യോ. ചിരിച്ചു ചിരിച്ചു. ചത്തു 🤣 ഞാൻ അത്യമായി കാണാന് നിങ്ങടെ വിഡിയോ 🤣

  • @santhigopan9596
    @santhigopan9596 Před 9 měsíci +7

    പ്രേമിക്കുമ്പൊൾ മരത്തിൽ കയറാത്തവനും വല്ല കമുകിലൊ തെങ്ങിലൊ കയറിയെന്നിരിക്കും അവൻ പോലും അറിയാതെ😜

  • @khadeejaka6504
    @khadeejaka6504 Před rokem +4

    ചിരിച്ച് പണ്ടാറടങ്ങിപ്പോയി😂😂😂😂

  • @riderfaizi2558
    @riderfaizi2558 Před rokem +120

    വിഷമം വരുമ്പോൾ ഒന്ന് ചിരിക്കുന്നത് നല്ലതാണ് 😂😂

  • @GreenPSC-bg3di
    @GreenPSC-bg3di Před 9 měsíci

    ...ikkakka nte ettane pole und .......ningale kaanaan...❤❤❤ ... orupàad chirikyanum chindippikyanum kazhiyunna videos aanu ikkakkayudeth...

  • @shehiiminuus3975
    @shehiiminuus3975 Před 7 měsíci

    😂😂polich. Pakshe chila patokke nte fvrt ayirunnu. Athina immathiri akkikalanjallo bro😅

  • @Wayanad27
    @Wayanad27 Před rokem +32

    ചിരിച്ചു ഒരു വഴിയായി...sad ആയിട്ട് youtube തുറന്നത് ആയിരുന്നു വല്ല song കേൾക്കാം കരുതി...ഇതിപ്പോ😂😂😂😂😂😂😂😂😂വല്ലാത്ത ജാതി ഏൻ്റെ sad mood പോയ വഴി ഏതാവോ😅😅

    • @sowmya_87
      @sowmya_87 Před 10 měsíci

      Channel kandit support cheyu mo pls ❤️❤️

  • @kannadiparavadhyam2831
    @kannadiparavadhyam2831 Před rokem +4

    ചിരിച്ച് ഒരു വഴിയായി 🤣🤣😂😂ചേട്ടൻ പൊളി ആണ് ഇക്സ്പ്പറേഷൻ. സംസാരം എനിക്ക് ഇഷ്ട്ടപെട്ടു

  • @Famithasuhail
    @Famithasuhail Před rokem +8

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി... 🤣🤣🤣🤣

  • @MusaibaMusaiba
    @MusaibaMusaiba Před rokem +1

    സാമ്പാനേ നീ ഒരു മുത്താണ് ❤️❤️❤️🌹🌹🌹

  • @lemontea996
    @lemontea996 Před 8 měsíci

    നിങ്ങൾ വേറെ ലെവൽ 😂😂🤣🤣🤣നാട്ടിൽ call ആക്കി കരഞ്ഞോണ്ടിരുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് 🤣🤣🤣🤣thank's alot 💫💫💃

  • @muhammedkk3952
    @muhammedkk3952 Před rokem +4

    എന്റെ പൊന്നോ ചിരിച് ഒരു വിധം ആയി 😀😀😀

  • @minikashi2904
    @minikashi2904 Před rokem +11

    സംസാരത്തിൽ ചിരിക്കാത്തവരും ചിരിക്കും 😅😅😅

  • @ayuS-xv4ze
    @ayuS-xv4ze Před 7 měsíci +4

    എന്തൊക്കെ പറഞ്ഞാലും ആ കുട്ടി പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്.❤

  • @mullaneppi5164
    @mullaneppi5164 Před 8 měsíci

    Njan ഇപ്പോഴാ ഈ vdo കാണുന്നെ....1 um 2 um ok മൂന്നാമത്തെ സോങ് ഇപ്പൊ പഴയതിലും ഹിറ്റ്‌ ആണ് 🎉🎉🎉🎉.....

  • @faheem_sha_calicut
    @faheem_sha_calicut Před rokem +14

    ചെമ്പോത്ത് പോണപോലെ വർണിച്ചിട്ടുണ്ട് മനോഹരമായിട്ടുണ്ട്

    • @wordsofseban4577
      @wordsofseban4577  Před rokem +1

      🤝🏻😊

    • @hohoq120
      @hohoq120 Před rokem

      @@wordsofseban4577 ആ സോങ്ങിലെ ആ പെൺകുട്ടി ഇന്ന് ജീവിച്ചിരിപ്പില്ല. 🙏

    • @mrinalmurali565
      @mrinalmurali565 Před 4 měsíci

      ​@@hohoq120first songile penkutty aano??

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Před rokem +7

    Chettante videos innannu Njan kannunnathu❤ polichu❤ chirichu chirichu chathu😂😂😂😂😂😂😂😂 God bless you brother ❤❤

  • @faruzzgaming6483
    @faruzzgaming6483 Před 10 měsíci +5

    ഇങ്ങള് പൊളിയാ സൂപ്പർ വിഷമം എല്ലാം മാറിക്കോളും ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp Před měsícem

    പണ്ട് ഈ പാട്ട് ഒക്കെ കേട്ടപ്പോൾ ഇങ്ങേർ പറയുന്ന പോലെ ഒക്കെ പറഞ്ഞതാ പക്ഷെ ഇത്ര ഓപ്പൺ alleynu ഇക്ക പൊളിച്ചു

  • @Lyjeditz
    @Lyjeditz Před rokem +6

    സദാചാരക്കാർ അടിച്ചു പോസ്റ്റർ ആക്കും.... ആാാ സീൻ പൊളിച്ചു... 😂😂🤣🤣🤣🤣🤣🤣🤣

  • @shifareshisaflareshi6090

    ചിരിച്ചിട്ട് എന്റെ വയർ ഉളുക്കി 😂😂😂

  • @user-mf9xj3yy8t
    @user-mf9xj3yy8t Před 8 měsíci

    സൂപ്പർ വീഡിയോ ചിരിച്ചു കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി

  • @shuhaibsulthanthottaraalbu3802

    Ithuko ഒരു കാലം ബ്രോ ഈ പാട്ടുകൾ കേട്ട് പഴയ കാലം പോയവർ എത്ര പേര് ഇണ്ട് school ജീവിതം ❤️❤️

  • @asinglejourney1982
    @asinglejourney1982 Před rokem +12

    എനിക്ക് ചിരിച്ചിട്ട് എന്തേലും സംഭവിച്ചാൽ സെബാൻ ആണ് ഉത്തരവാദി..😂😅

  • @anniehygenus3140
    @anniehygenus3140 Před rokem +3

    Adipoli 😂 chirichu oru vazhikkaayi 😂😂

  • @shadow0king1
    @shadow0king1 Před 9 měsíci

    Ende lonno eee ravile thanne chirich theern macha ❤️tnx man for change my mind

  • @vijivijitp9622
    @vijivijitp9622 Před rokem

    ഒത്തിരി ഇഷ്ട്ടം videos.. poli ❤️💖

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw Před 11 měsíci +3

    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ബ്രോ 😆😆😂😂😂😂

  • @bindujerson1676
    @bindujerson1676 Před rokem +4

    സിരിപ്പിച്ചു കൊല്ലും ഇജ്ജ് 😄😄😄😄😄

  • @rahmathullabrahmathullab3568

    😂 Ellam onnu onninu mechem... Onnum parayanilla bro polichu❣️❣️❣️

  • @sameeralulu6286
    @sameeralulu6286 Před 7 měsíci +2

    Bro ചിരിച് ചിരിച് ഒരു വായിക്കായി 😂😂😂😂