vehicle hypothecation cancellation online Malayalam |ലോൺ അടവ് കഴിഞ്ഞാൽ RC യിൽ നിന്നു മാറ്റണം

Sdílet
Vložit
  • čas přidán 13. 08. 2023
  • #nedumpullimedia #hypothication #canellation
    വാഹനത്തിന്റെ ലോൺ അടവു കഴിഞ്ഞാൽ RC യിൽ നിന്നും മാറ്റാം . വെറും 130 രൂപ ഫീസടച്ച് വീട്ടിലിരുന്ന് online ആയി മൊബൈലിൽ ചെയ്യാം
  • Věda a technologie

Komentáře • 388

  • @AshleyThomas144
    @AshleyThomas144 Před 10 měsíci +1

    Thank you, With this video, I was able to quickly apply for new RC with hypothecation removed. Waiting for the new RC delivery now

  • @fankhi3300
    @fankhi3300 Před 3 měsíci +1

    Good info and nice presentation.... Watch video till end before asking questions...

  • @fadhalrahman3921
    @fadhalrahman3921 Před měsícem

    Form 35 sign cheythit alle upload cheyyande. Online aayit cheyumbo ithile office endorsement apo rto yil povathe engene cheyyana?
    Form 35inte oru copy office endorsementin shesham bankilek ayakkan ullathalle?

  • @soorajvs2561
    @soorajvs2561 Před 14 dny

    Name comparison 0% match enna kanikyune while validation through Aadhar.Anything we can do?

  • @Akhila12394
    @Akhila12394 Před 2 měsíci +1

    Sir.. ഞാൻ മൊബൈൽ number update ചെയ്യാൻ details അടിക്കുമ്പോൾ correct അല്ല എന്നാണ് കാണിക്കുന്നത്? എല്ലാം കൃത്യമായി ചെയ്തു. എന്നിട്ടും

  • @MickeyandMe2k21
    @MickeyandMe2k21 Před 2 měsíci +1

    Good info thank u🥰👏🏻👍🏻

  • @mukeshbabu7984
    @mukeshbabu7984 Před 6 měsíci

    Fancy number sanction aaya two wheeler RC veran ethra days edukkum

  • @elfineldho
    @elfineldho Před 4 měsíci +1

    Ooh entenn ithin muvatupuzha rtode adutholla oru kaden 500 vaagi

  • @amruthaakhil985
    @amruthaakhil985 Před 2 měsíci

    Hi sir ente noc certificate miss aayi eni athu kitan valla vazi undo.oru loan avasyam unde athinu eee noc chothikunnu.ethra day pidikum copy kitan

  • @geovthomas5756
    @geovthomas5756 Před 6 měsíci

    How to find out rc original or duplicate
    Can u help me???

  • @takememories7215
    @takememories7215 Před 5 měsíci

    RC owner aadhar card no anoo adikendathu.... Atho puthiya bike vilkunna alude aadhar no ano adikendathu?

  • @subashkumart
    @subashkumart Před 3 měsíci

    നന്ദി ❤

  • @aromals6149
    @aromals6149 Před 10 měsíci +1

    Mobile number update cheyan otp elaam adich kazhinjpo documents upload cheyan chodikunnundalo

  • @salampk22
    @salampk22 Před 6 měsíci

    Hello Sir, ഓൺലൈൻ ആയി ചെയ്തു പേയ്‌മെന്റ് sucssfull ആയി. ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തു. പക്ഷെ അപ്ലിക്കേഷൻ സ്റ്റാറ്റസ് no inward ed എന്ന് കാണിക്കുന്നു. പ്ലീസ് help me

  • @jessy9948
    @jessy9948 Před 3 měsíci

    Muthoot Capital nta loan ayirunnu athu last month emi thernnu.oru additional charge undayirunnu athu 2 day munpanu pay chaythathu.iniyum noc engane kittuka athukazhinju enthanu chayyendathu

  • @jifincmathew5385
    @jifincmathew5385 Před 9 měsíci +1

    Thank you

  • @achuzzachu1754
    @achuzzachu1754 Před 6 měsíci

    Mobile number update cheyyan koduthathu ippol pending ennannu kanikkunne ini ippo endhannu cheyyande

  • @dr.nisandp6015
    @dr.nisandp6015 Před 6 měsíci

    ഫോം 35 ൽ സൈൻ ചെയ്യാതെ അയച്ചു. Rto അത് revert ചെയ്തു. ഇനി വീണ്ടും അപ്ലൈ ചെയ്യണോ

  • @ajinfrancis111
    @ajinfrancis111 Před měsícem

    Thank you so much. It really helps❤

  • @anumathew6787
    @anumathew6787 Před 2 měsíci +2

    Rto പോയി ചെയ്യാൻ ഉള്ളത് ചെതു അതു മാറ്റാൻ പറ്റുമോ

  • @lakshmiraji3886
    @lakshmiraji3886 Před 3 měsíci +2

    Very useful. Njan cheythu ok ayi

  • @bibinm.p1130
    @bibinm.p1130 Před 9 měsíci

    Very good information 🌹🌹🌹🌹🌹🌹

  • @ajnasaju3617
    @ajnasaju3617 Před 2 měsíci

    അക്ഷയ സെന്റർ വഴി ചെയ്യുമ്പോൾ ആർടിഒ ഓഫീസിൽ ഡോക്യുമെന്റ്സ് കൊടുക്കാൻ പറയുന്നുണ്ടല്ലോ...

  • @terrorpanda9138
    @terrorpanda9138 Před 6 měsíci

    Postal vazhi vannilla phonil vannu ath kond mattan pattumoo ?

  • @rahulrr306
    @rahulrr306 Před 15 dny

    NOC kittiyitt 3 varsham kazhinju hypothecation mattan ath mathiyakumo

  • @iamwaitingformydeath617
    @iamwaitingformydeath617 Před měsícem

    Insurance ellel noc cancel cheyyan pattumo

  • @akhilraj6698
    @akhilraj6698 Před 9 měsíci +1

    Stausil "plastic card fee Rs 200 due" ennu kannikunnu

  • @user-sq2qy4td4v
    @user-sq2qy4td4v Před 8 měsíci +1

    Very Thanks

  • @abinabrahamkoshy3609
    @abinabrahamkoshy3609 Před 2 měsíci

    Vandidea owner addhar number kodukano

  • @Hanma007
    @Hanma007 Před 9 měsíci

    bro എന്റെ വണ്ടിയുടെ registration authority Ernakulam ആണ് ഇപ്പൊ ഉള്ളത് അത് , എനിക്ക് Kottayam RTO'യിലേക്ക് മാറ്റണം . അത് online എങ്ങനെയാണ് ചെയ്യുന്നത് ? അങ്ങനെ online ചെയ്യാൻ പറ്റുന്നതാണൊ ? Plz reply

  • @akhilthilakanmadathil5311

    സംഭവം succes ആയി ചെയ്തു.. എങ്ങാനും rejection വരാൻ ഉള്ള ചാൻസ് ഉണ്ടോ..?

  • @alanmanoj5930
    @alanmanoj5930 Před 3 dny

    Mobile Number update ചെയ്യാൻ നോക്കിയപ്പോൾ documents upload ചെയ്യാൻ ചോയ്കുന്നു?
    എന്തുകൊണ്ട്?

  • @JayaprakashK.s-mt6lx
    @JayaprakashK.s-mt6lx Před 17 dny

    എന്റെ വാഹനം ഒരു ഐആർഎസ് വെള്ളിമൂങ്ങയാണ് എച്ച് പി ക്യാൻസൽ ആക്കാൻ കൊടുത്തു ഡ്രൈവിംഗ് സ്കൂൾ ആണ് കൊടുത്തത് രണ്ടുമൂന്നു വർഷമായി കൊടുത്തിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോയി ചോദിക്കുമ്പോൾ അത് ആർടിഒ ഓഫീസിൽ നിന്ന് വരണം ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്നാണ് പറയുന്നത്. വടക്കാഞ്ചേരി ആണ് എന്റെ ആർടിഒ ഓഫീസ് ആയി വരുന്നത് ഞാനിനി എന്തു ചെയ്യണം

  • @MrEric-vz4uz
    @MrEric-vz4uz Před 9 dny

    Form 35 ൽ date, 2 തവണ ഉണ്ട്. അവിടെ എന്താണ് എഴുതേണ്ടേ?

  • @Thegkgallery169
    @Thegkgallery169 Před 5 měsíci

    Sir njn oru second hand scooter finance it edthirunnu.. 2yearlek... eni 11adav koode nd.. ee amount full pay cheyth loan close cheyth vandi sale cheyyan aayirunnu.. appol noc, rc, ithoke kittan kure time edkuo

    • @nedumpullimediasuresh
      @nedumpullimediasuresh  Před 5 měsíci

      Loan close chaolithaal noc kittum.athu vech apply cheyyam.normal one wk aanu edukkaru.but ippo months edukkunnund. Enna ariyaan kazhinje

  • @jishnu3518
    @jishnu3518 Před 8 měsíci +1

    Bro.. njn oru second hand scooter eduthirunnu emi ayit.. adav kazhinjitilla.. ippo vandi sale cheyyukayanel emi vandi vangunna alude perilek mattan pattumo

  • @user-bx8ql3ox1y
    @user-bx8ql3ox1y Před 9 měsíci +1

    APPLICATION HOLD AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) engane anu stustus ath enthanu sir

  • @Sabari998
    @Sabari998 Před 2 měsíci

    Eppol pettannu delivery avunnundo rc

  • @ashimedia2035
    @ashimedia2035 Před 9 měsíci +1

    Chetta online aayi proofs eubmit cheyth kazhinjal mvd office yil submit cheyyano

  • @FAZIL835
    @FAZIL835 Před 11 měsíci

    Form 35 sign matram cheyythal mathiyoo date okke kodkkanoo

  • @shidhinchandran
    @shidhinchandran Před 10 měsíci +1

    Orginal RC Insurance PUC ithonnum nammal rto office kodukkendathillaa

  • @sarathkumar4589
    @sarathkumar4589 Před měsícem

    Late ആയാൽ എന്താ ചെയ്യേണ്ടേ

  • @UMERSAALI
    @UMERSAALI Před měsícem

    Final submit option varunnilla

  • @sreejithg4830
    @sreejithg4830 Před 9 měsíci +1

    Very useful, thank you

  • @User53188
    @User53188 Před 11 měsíci

    sir please plus two electronic first four chapter ente important question discussion video idu sir pls tomorrow exam ann sir

  • @deepukj6491
    @deepukj6491 Před 10 měsíci +1

    Aadhar and RC yil vere aadress anu apo post evdeya ayrikum ayakunthu.? Aadhaar ulla addressil post kitan enthu chyanam.

  • @sadikkpalliyalil7818
    @sadikkpalliyalil7818 Před 5 měsíci

    Hello sir, nammal online aayi hypothecation termination cheyyaan koduthaal documents original RTO officil ethikano..? Atho upload cheyth koduthth mathiyako

    • @nedumpullimediasuresh
      @nedumpullimediasuresh  Před 5 měsíci

      വേണ്ട.സുഹൃത്തേ വീഡിയോയിൽ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്. വീഡിയോ മുഴുവൻ കണ്ട് സംശയങ്ങൾ ചോദിക്കൂ.

    • @unclebook24X7
      @unclebook24X7 Před 3 měsíci

      @@nedumpullimediasuresh RT officil Kodukkano Vendayo enn paranjittilla

  • @user-gd8kk8mo4l
    @user-gd8kk8mo4l Před 10 měsíci +1

    Hello sir.Application സബ്മിറ്റ് ചെയ്ത ശേഷം upload ചെയ്ത documents ഇൻ്റെ ഒറിജിനൽ RTO ഓഫീസ് ഇല് അയച്ചു കൊടുക്കണോ ?

  • @shahidmuneer8941
    @shahidmuneer8941 Před měsícem

    Bankinn NOC kittiyitt 3 years kayinnju. Corona issues karanam cheyyan kayinnjirunnilla. Ippo cheyyumbol problem indo?

    • @nedumpullimediasuresh
      @nedumpullimediasuresh  Před měsícem +1

      3 montis aanu noc validity.apply chaithu nokku.enthenkilum problem paranjal bank aayi bhandhapettal new noc kittum.but fee kodukkendi varum

  • @deepakmohan402
    @deepakmohan402 Před 11 měsíci +1

    ലോൺ എടുത്ത ബാങ്ക് കേരളത്തിൽ നിന്നും നിർത്തി പോയി (bussan auto finance), ലോൺ അടവ് തീർന്നത് ആണ് ഇപ്പൊൾ 2വർഷം ആയി തീർന്നിട്ട്,അവരെ വിളിച്ചിട്ട് call കിട്ടുന്നില്ല,noc paper കിട്ടാൻ എന്താ ചെയ്യുക ,വണ്ടി വിൽക്കാൻ വേണ്ടി ആയിരിരുന്ന്,noc paper ഇല്ലാതെ hypothication cancel ചെയ്യാൻ പറ്റുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  Před 11 měsíci

      Noc illathe pattilla.hypothication cancell cheyyathe vehicle ownership maaraan pattilla

  • @hsm.hsm.
    @hsm.hsm. Před 9 měsíci +1

    Documents mobile camera use cheyth photo eduth size below 200 kb aaki upload cheytha pore...
    Scan cheyyanam ennundo?

    • @nedumpullimediasuresh
      @nedumpullimediasuresh  Před 9 měsíci

      Mobile il edutha mathi njan anganeya chaithe

    • @hsm.hsm.
      @hsm.hsm. Před 9 měsíci +1

      @@nedumpullimediasuresh insurance നിലവിൽ third party മാത്രം ഉള്ളു എങ്കിൽ athinte details
      Matram kodutha pore..?

    • @nedumpullimediasuresh
      @nedumpullimediasuresh  Před 9 měsíci

      Yes

  • @Asifaliasf
    @Asifaliasf Před 4 měsíci

    ലോണിൽ നമ്മുടെ പേരിലുള്ള വണ്ടി മറ്റൊരാൾക്ക് വിൽക്കുമ്പോ ലോൺ ക്ലോസ് ചെയ്ത് ലഭിക്കുന്ന എൻഒസി വെച്ച് Hypothecation cancellationഉം പുതിയ പാർട്ടിയുടെ പേരിലേക്ക് ownership Changeഉം ഒരുമിച്ച് ചെയ്യാൻ കഴിയുമോ?

    • @unclebook24X7
      @unclebook24X7 Před 3 měsíci

      Yes. Normally ellam orumichaanu cheyyunnath

  • @user-bx8ql3ox1y
    @user-bx8ql3ox1y Před 9 měsíci

    APPLICATION PENDING AT HPT-VERIFICATION AT CHADAYAMANGALA SRTO (KL-82) NAMMAL AYACHA STUTUS ENGANE ANU ATH ENTHA

    • @nedumpullimediasuresh
      @nedumpullimediasuresh  Před 6 měsíci

      Wait cheyyu..one wk kazhinjittum.pending aanenkil rto officil vilichaal mathi

  • @mrnaseem9193
    @mrnaseem9193 Před 10 měsíci +1

    Helo bro . എൻറെ വണ്ടിയുടെ ലോൺ തീർന്നു ഇന്ന് NOC.RC ആയിട്ട് RTO ഓഫീസിൽ അപ്പോൾ അവര് പറഞ്ഞു oner വേണമെന്ന്
    But ഞാൻ സൗദിയിൽ ആണ് എനിക്ക് ഇവിടന്ന് ഓൺലൈൻ ചായൻ പറ്റോ

  • @aneeshkumar2244
    @aneeshkumar2244 Před 10 měsíci +1

    Payment cheyithathinu shesham network problem vannu documents applod cheyan pattiyilla ini endu cheyim

    • @nedumpullimediasuresh
      @nedumpullimediasuresh  Před 10 měsíci

      Home page il poyaal document upload option und.. video il avasaanaam kaanikkunnund

  • @fahadazzi2439
    @fahadazzi2439 Před 11 měsíci

    Bajaj auto finance noc kittan enthan cheyyendath. Online aayi download cheyan pattumo

  • @colorzcherkala3155
    @colorzcherkala3155 Před 9 měsíci +1

    Status is shown as HPT verification pending at RTO. Verification cheyyaan RTO il povendi varumo...?

    • @nedumpullimediasuresh
      @nedumpullimediasuresh  Před 9 měsíci

      No..it is faceless

    • @colorzcherkala3155
      @colorzcherkala3155 Před 9 měsíci

      But ithu vare status HPT verification pending at RTO ennuthanne kaanunnu... Pothuve Inganeyaano aadhyam status kaanikkar and also ithrayadhikam divasam yedukaarundo...?@@nedumpullimediasuresh

  • @prakashcholayil2882
    @prakashcholayil2882 Před 7 měsíci

    Hallo sir. വണ്ടി എടുത്തപ്പോൾ കൊടുത്ത നവർ active അല്ല .noc കിട്ടി ഇനി സ്വന്തം പേർക്കാക്കാൻ പഴയ നവർ തന്നെ വേണം എന്നുണ്ടോ .

    • @nedumpullimediasuresh
      @nedumpullimediasuresh  Před 7 měsíci

      Parivahan site il kayari phone number update cheyyanam or contact rto office directly

  • @apps0000
    @apps0000 Před 6 měsíci +2

    7 day ayi apply cheythit, status ithuvare pending ennannu kanikunne..not started ennu

  • @midhun8074
    @midhun8074 Před 9 měsíci

    Sir my application is on hold and said that RC and NOC not properly uploaded...I uploaded my RC and NOC properly again (previous upload was actually improper as they said)..Yet no response still on hold..How to inform them I have modified the document properly?..Sir please reply

  • @vishnuvijayan5234
    @vishnuvijayan5234 Před 7 měsíci

    Army group insurance fundil ninnum loan edthanu vandi vaangiyath (loan close ayit 9 varsham ayi)... NOC kittan enthanu vazhi??

    • @nedumpullimediasuresh
      @nedumpullimediasuresh  Před 6 měsíci

      Kittum.finace thanna office il contact chaithaal mathi cash adakendivarum

    • @nandhooseworld
      @nandhooseworld Před 5 měsíci

      ​@@nedumpullimediasuresh9 year ayal etra adakandi varum

  • @nazeehmishal
    @nazeehmishal Před 11 měsíci +1

    👍

  • @abdurahman6598
    @abdurahman6598 Před měsícem

    800 koduth oru mirentl 2 month aai

  • @deepakanil3633
    @deepakanil3633 Před 7 měsíci +1

    എന്തെങ്കിലും fine വണ്ടിക്കുണ്ടെങ്കിൽ അത് അടച്ചാലേ Hypothication change ചെയ്യാൻ പറ്റുള്ളോ??

  • @arjunraj823
    @arjunraj823 Před 9 měsíci

    Muthoot ഇന്റെ Form 35 വിൽ date ഇന് space ഉണ്ട്.. NOC issue ചെയ്ത date ആണോ അവിടെ എഴുതേണ്ടത്?? എന്നിട്ട് sign ചെയ്യണ്ടേ.

  • @loremlorem1396
    @loremlorem1396 Před 5 měsíci

    Sir oru second hand scooter adavin eduthirunnu adav kazhinjitilla.. but vandi kodukan udheshikunnu.. appo entha cheyyendath

  • @prabhash26
    @prabhash26 Před 9 měsíci +2

    Noc ഫിനാൻസ് കാര് copy aanu തന്നത് ഒർജിനൽ കിട്ടാൻ എന്ത് ചെയ്യണം

  • @Mr_John_Wick.
    @Mr_John_Wick. Před 27 dny

    ബ്രോ വണ്ടി retesting നു വരുമ്പോൾ പഴയ rc അവർ accept ചെയ്യുമോ... അതോ പുതിയ rc ഉണ്ടാക്കണോ. എന്റെ വണ്ടീടെ noc ഉം form 35 ഉം ഒക്കെ കിട്ടിയത് ആണ്. പക്ഷെ ഞാൻ hypothication മാറ്റിയിട്ടില്ല. എന്റെ കൈയിൽ ഉള്ളത് വണ്ടി എടുത്തപ്പോൾ ഉള്ള rc ആണ്.അത് പണി ആവുമോ plz reply me....

  • @mashoodav8449
    @mashoodav8449 Před 7 měsíci +1

    3rd party insurance പറ്റുമോ ഹൈപ്പോത്തെന്റിക്കേഷൻ ക്യാൻസൽ ചെയ്യാൻ...

  • @user-jd3oz1nw3z
    @user-jd3oz1nw3z Před 9 měsíci

    bro address in rc and adhar different aanu presnamano????
    pls reply

  • @prabhash26
    @prabhash26 Před 9 měsíci +1

    അപ്ലിക്കേഷൻ hold, orginal noc not uploaded എന്ന് കാണിക്കുന്നു, ini orginal എങ്ങനെ upload ചെയ്യും, photostat aarunnu scan ചെയിതു upload akkiyathu

    • @prabhash26
      @prabhash26 Před 9 měsíci

      Rto kku ഫിനാൻസ് karu ഒർജിനൽ അയച്ചു കൊടുക്കുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  Před 9 měsíci

      Upload documents il poyi original photo eduth upload cheyyam.

  • @sarathr3574
    @sarathr3574 Před 2 měsíci +1

    ബ്രോ RTO ഓഫീസ് ൽ പോയി hard കോപ്പി നേരിട്ടു കൊടുക്കണമോ ഓൺലൈൻ വഴി apply ചെയ്തതിനു ശേഷം

    • @nedumpullimediasuresh
      @nedumpullimediasuresh  Před 2 měsíci +2

      Video muzhuvan kaanu sir... video il ellam clear aayi paranjitttundallo...rto office il pkendathilla

  • @sreejithchalil7220
    @sreejithchalil7220 Před 8 měsíci +1

    നാല് ഡോക്യൂമെന്റും കൂടിയാണോ 200kb, atho ഓരോന്നും ആണോ 200kb ക്കുള്ളിൽ??

  • @adith628
    @adith628 Před 10 měsíci +1

    Apply chythitte one month kazhichu, ഇനിയും new RC വന്നിനില്ല, ഇത്രയും days എടുക്കുമോ new RC വരാൻ

  • @riyasms3960
    @riyasms3960 Před 6 měsíci +1

    One month kaynu cheythattu. Pending srto verification Anna status. Eni nthu cheyum.

  • @umasankarh1974
    @umasankarh1974 Před 6 měsíci +2

    Chetta old rc book rto il neritte kodukkano

  • @LineshP-m2z
    @LineshP-m2z Před 19 dny

    Bro Co operative Bank il ninnan loan eduthath avar form 35 onnum thannittilla..Just loan close aayi enn paranj oru letter mathrame thannulloo..enth cheyyan patum

  • @anandhuvijayan5398
    @anandhuvijayan5398 Před 6 měsíci +1

    Noc kittan bankil pokano... atho postal aayi ayachu tharumo

  • @manivarghese2907
    @manivarghese2907 Před 5 měsíci +1

    Is it compulsory to upload documents upto 200 kb

  • @harshadmehrsha9671
    @harshadmehrsha9671 Před 3 měsíci

    Web waiting aanallo 😐

  • @ashimedia2035
    @ashimedia2035 Před 9 měsíci +1

    പെറ്റി ഉണ്ടെങ്കിൽ hypothecation termination cheyyan pattumo

  • @anass2415
    @anass2415 Před 8 měsíci

    Registerd ഓണറുടെ വണ്ടി എടുത്തപ്പോൾ ഉള്ള mobile number മിസ്സായി പോയി ഇനി എന്ത് ചെയ്യാം വേറെ number അപ്ഡേറ്റ് ചെയ്യാമോ

  • @vishnuhariharan1170
    @vishnuhariharan1170 Před 3 dny

    Ente rc il njan work chyunna organisation address anu.. hypothecation termination chyumbol aadhar upload chyumbol issue akumo??

  • @danisthomas5982
    @danisthomas5982 Před 10 měsíci +1

    Hypothication cancellation and ownership changing orumich patuo?

  • @vivekviswa8366
    @vivekviswa8366 Před 8 měsíci

    RTO office il visi chhyan parayanunddallo ippo

  • @sirajkanhayi8529
    @sirajkanhayi8529 Před 7 měsíci

    എന്റെ വണ്ടിയുടെ rc നഷ്ടപ്പെട്ടു. Rc ഇല്ലാത്തത് കാരണം ഹൈപോ ത്തിക്കേഷൻ clear ആക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ ഫിറ്റ്നെസ്സും കഴിഞ്ഞു. വണ്ടി പൊളിക്കാൻ peppar ഉണ്ടാക്കാൻ സാധിക്കുമോ? Rcഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പോലീസ് വെരിഫിക്കേഷൻ പേപ്പർ കയ്യിലുണ്ട്. Rc ഒർജിനൽ ഇല്ലാത്തത് കാരണം അതും സാധിക്കുന്നില്ല pls replay.

  • @prabhash26
    @prabhash26 Před 9 měsíci +1

    Application pending at HPT-Verification at Thiruvananthapuram RTO എന്നാണ് status 20/10/2023 ഇന് ആണ് apply ചെയ്തത് ready ആകാൻ ethra days എടുക്കും എന്ന് അറിയാമോ????

    • @prabhash26
      @prabhash26 Před 9 měsíci

      ഇങ്ങനെ കാണിച്ചാൽ നമ്മൾ apply ചെയ്തത് കറക്റ്റ് ആണോ

    • @rxrx7307
      @rxrx7307 Před 8 měsíci

      Ready ayo

    • @prabhash26
      @prabhash26 Před 8 měsíci +1

      @@rxrx7307 yes new rc veetil vannu

    • @vishnumn424
      @vishnumn424 Před 8 měsíci

      എത്ര days എടുത്തു RC കിട്ടാൻ

    • @nedumpullimediasuresh
      @nedumpullimediasuresh  Před 8 měsíci

      One wk..video muzhuvan kaanu ..video il ellam paranjittundallo

  • @gamesriders8537
    @gamesriders8537 Před 11 měsíci

    Lone full close cheythu kure ayi avidunn kittiya documents miss ayi ini entha cheyya please onn help cheyyumo

    • @nedumpullimediasuresh
      @nedumpullimediasuresh  Před 11 měsíci

      Loan edutha Bank allenkil finance മായി ബന്ധപ്പെട്ടാൽ ലഭിക്കും.

  • @prabhash26
    @prabhash26 Před 9 měsíci +1

    Chilar പറയുന്നു online apply ചെയ്താലും നേരിട്ട് rc ബാക്കി ഫോം കൊണ്ട് കൊടുക്കണം എന്ന് നേരാണോ

    • @nedumpullimediasuresh
      @nedumpullimediasuresh  Před 9 měsíci

      Sir,. പരിവാഹൻ സൈറ്റിൽ കയറി നോക്കൂ അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഫെയ്സ് ലെസ് സേവനം എന്. ഞാൻ RTO ഓഫിസിൽ പോകാതെയാണ് ചെയ്തത്.

    • @anusreesreenath1585
      @anusreesreenath1585 Před 8 měsíci

      Faceless anel RTO officil pokanda
      But endhelum problm indel faceless aayit cheyyan akoola.Appol nammal RTO officil pokanam

  • @RahulSree-1819
    @RahulSree-1819 Před 26 dny

    Bro online aayi cheythal documents post vazhi ayach kodukkano ?

  • @afsal4486
    @afsal4486 Před 7 měsíci

    Bank I'll ninu tharuna paper 3 month alle validity ollu ath kazhijal nth cheyum

    • @nedumpullimediasuresh
      @nedumpullimediasuresh  Před 6 měsíci

      Athu vechu apply chaithu noku .ok aayillenkil finance office il connect cheythaal kittum

  • @yaseen8707
    @yaseen8707 Před 10 měsíci +2

    Bro rto officil endhokke documents konduponam

  • @nijinn5272
    @nijinn5272 Před 8 měsíci

    Please upload require documents then you will be able to do final submission of application..... Document upload ചെയ്യുത് ഫൈനൽ submission ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു എന്തായിരിക്കും കാരണം....

  • @rithickxavier2963
    @rithickxavier2963 Před 8 měsíci

    Bro 3 months kazhinju ppyi validity kazhinju ini ndh cheyyum?

    • @klfollowsolo7202
      @klfollowsolo7202 Před 7 měsíci

      Bank chennu 500 roopa adacha vere Noc Kittum. Athumaayi RTO poi apply chiyuka

  • @kamathverse2555
    @kamathverse2555 Před 8 měsíci

    "Online Transaction success on Nov 1 but not inwarded at Ernakulam RTO " ennanu current Status... 10 divasam ayi.. no change... Any advice please?

    • @rrsindia
      @rrsindia Před 8 měsíci +1

      Kooduthal delay undel rto customer care l oru complaint koduthal mathi 24-48 hrs ulil rdy akum..alel ticket ayit complaint register cheyam ..phone call anu elupam

    • @nedumpullimediasuresh
      @nedumpullimediasuresh  Před 8 měsíci +1

      Rto office il onnu vilikku....number receipt il und

    • @kamathverse2555
      @kamathverse2555 Před 8 měsíci

      @@rrsindia mparivahan site customer care vilichu .. avarude sitil analello apply cheythath.. avar parayuva personally RTOil poyi document verification cheyyanam enn. 😮‍💨

    • @nedumpullimediasuresh
      @nedumpullimediasuresh  Před 8 měsíci +1

      Njan rto office povaathe aanu chaithe.oru wk aayaapo rc postal aayi kitti

    • @kamathverse2555
      @kamathverse2555 Před 8 měsíci

      @@nedumpullimediasuresh Receipt nokki vilikam nale and shall update here.. online nokki edutha phone numbers eppolum engaged ayirunnu ennu.

  • @AjayRkannan
    @AjayRkannan Před měsícem

    Payment adach proceed chythu eppol sts nokumbol hold kanikun eni ntha chyande

    • @anjanakuttikole5985
      @anjanakuttikole5985 Před měsícem

      ഇപ്പൊ റെഡി ആയോ. ഞാൻ കൊടുത്തിട്ട് കുറെ ദിവസം ആയി അപ്രൂവ് ആയിട്ടില്ല

  • @Manikandan-oc9pq
    @Manikandan-oc9pq Před 21 dnem

    retest ചെയ്യാത്ത വണ്ടി വിൽക്കുമ്പോൾ rto ഓഫീസിൽ എന്തെങ്കിലും പേപ്പർ കൊടുക്കേണ്ടതുണ്ടോ

  • @FAZIL835
    @FAZIL835 Před 11 měsíci

    Documents original pdf akkiya mathiyo allenkil copyo??

  • @anishkumar-pl9yl
    @anishkumar-pl9yl Před 9 měsíci

    online transction success 7 oct 2023 BUT NOT INWARDED AT THIRUVALLA SRTO. Sir please reply

    • @devalokam8409
      @devalokam8409 Před 9 měsíci

      RC book,form 30 payment slip RTO office il kond kodukkanam

    • @prabhash26
      @prabhash26 Před 9 měsíci

      Rc ഓഫീസിൽ നേരിട്ട് പോകേണ്ട എന്നല്ലേ പറയുന്നത്

    • @devalokam8409
      @devalokam8409 Před 9 měsíci

      @@prabhash26 അവിടെ ബോക്‌സിൽ കൊണ്ട് ഇടണം

    • @prabhash26
      @prabhash26 Před 9 měsíci

      Adhar otp വഴി ആണെങ്കിൽ vendallo

    • @devalokam8409
      @devalokam8409 Před 9 měsíci

      @@prabhash26 RC book original office il chelland onnum nadakilla athaanu Not inward enn site il kaanikunnath

  • @Qworld202
    @Qworld202 Před 2 měsíci

    Yente application veryfy complete yennunum aproove not started yennum an kanikkunnath...may 6 2024 lan date.. Nerit pokendi varumo aprove akan.

    • @anjanakuttikole5985
      @anjanakuttikole5985 Před měsícem

      അപ്രൂവ് ആയോ എനിക്കും ഇതേ ഇഷ്യു ആണ്

    • @Qworld202
      @Qworld202 Před měsícem

      Illa

    • @nedumpullimediasuresh
      @nedumpullimediasuresh  Před měsícem

      Wait cheyyu. Chilappol one wk edukkum.application verification kazhinjallo...rto officil pokendi varilla.