Mundakkal shekaran mass attitude | NAPOLEON || Devasuram |

Sdílet
Vložit
  • čas přidán 8. 11. 2020
  • #attitude #mass #villan

Komentáře • 372

  • @aswinar5158
    @aswinar5158  Před 2 lety +32

    czcams.com/video/QYCsC52jdWU/video.html

  • @vivekpilot
    @vivekpilot Před 2 lety +423

    മനോഹരമായ ഈ ശബ്ദം നൽകിയ ഷമ്മി തിലകനെ ആരും ഓർക്കുന്നില്ല....

  • @arunlal4035
    @arunlal4035 Před 2 lety +153

    നെപ്പോളിയൻ പൊളിച്ചു..

  • @salihk4441
    @salihk4441 Před 3 lety +375

    മുണ്ടക്കൽ ശേഖരൻ, ഹൈദരലി മരക്കാർ, നരേന്ദ്ര ഷെട്ടി, കീരിക്കാടൻ ജോസ് ........ Best villains ever in Mollywood

  • @sarshupurushu1470
    @sarshupurushu1470 Před 3 lety +185

    വില്ലൻ അല്ല അതുക്കും മേലെ നെപോളിയൻ 👍👍👍🌹🌹🌹

  • @yedhu7908
    @yedhu7908 Před 2 lety +36

    ശേഖരൻ ഇതിൽ നീലകണ്ഠനെ പറ്റി പറയുന്നുണ്ട് കളിപന്ത് കളിക്കുന്ന മൈതാനത്തു എന്നെ തോൽപിക്കാൻ എന്നും അവൻ ഉണ്ടായിരുന്നു ഇ dialogue ശെരിക്കും ഭീമനെ പറ്റി ദുരിയോധനൻ പറയുന്നതാണ് 💥

  • @sugeshthottathil1306
    @sugeshthottathil1306 Před 2 lety +24

    ഈ ശബ്ദം ആണ് ഏറ്റവും സൂപ്പർ...... പകരം വെക്കാൻ കഴിയാത്ത സൂപ്പർ....... ശബ്ദം............തിലകൻ...... Sun's............

  • @fulltimefoodftf5679
    @fulltimefoodftf5679 Před 2 lety +21

    രാജകീയ പ്രൗഢിത്തം ഉള്ള വില്ലൻ 👌👌👌

  • @Vishnudevan
    @Vishnudevan Před 2 lety +36

    മുണ്ടക്കൽ ശേഖരൻ എന്ന കരുത്തുള്ള വില്ലിൻ അവതരിപ്പിച്ച നെപ്പോളിയൻ മലയാളികൾക്കു പ്രിയപ്പെട്ടവൻ ആയി.....

  • @Faazthetruthseeker
    @Faazthetruthseeker Před 2 lety +15

    നായകന് ഒപ്പം നിന്ന ഒരു പക്ഷെ ആകരസൗക്ഷഭവും രൂപവും കൊണ്ട് നായകനേക്കാൾ മുകളിൽ നിന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച വില്ലൻമാരിൽ ഒരാൾ..മുണ്ടക്കൽ ശേഖരൻ 💪🔥

  • @user-ei5wz5sc9w
    @user-ei5wz5sc9w Před 3 lety +126

    രാജാവ് പക്ഷേ മംഗലശ്ശേരി നീലകണ്ഠൻ തന്നെ🔥🔥🔥⚡⚡⚡💫💫🔱😈😈😈

  • @A.Youtuber
    @A.Youtuber Před 3 lety +51

    മംഗലശേരി നീലകണ്ഠന് ചേർന്ന എതിരാളി മുണ്ടക്കൽ Shekaran

  • @sisilkumar4422
    @sisilkumar4422 Před 3 lety +36

    നെ പ്പോളിയൻ പൊളിച്ചടുക്കി നായകനെക്കാൾ ലുക്കും തലയെടുപ്പും ഗ്ളാമറും ഉള്ള വില്ലൻ ഷമ്മി ചേട്ടന്റെ ഡബ്ബിംഗ് എല്ലാം ചേർന്നപ്പോൾ

  • @youre1194
    @youre1194 Před 3 lety +48

    ഒരു നിർബന്ധം ഉള്ളു ഞാൻ മടുത്തു അവസാനിക്കും വരെ ഞാൻ മാത്രം പാടുള്ളൂ. ❤

  • @harivj1240
    @harivj1240 Před 3 lety +96

    ഷമ്മി ser !!!!!!

  • @akshay5903
    @akshay5903 Před 2 lety +16

    നരേന്ദ്ര ഷെട്ടി, FIR

  • @hiranhiranpr3148
    @hiranhiranpr3148 Před 3 lety +5

    Malayala cinemayile ettavum peruketta villan... Enna mudinja glamoura ingare kanan... Devasuram, kauravar.. malayalathile ettavum hit movie's...

  • @shiyasrahim8078
    @shiyasrahim8078 Před 3 lety +41

    ധ്രുവത്തിലെ ഹൈദർ മരക്കാർ 🔥

  • @fishvehiclefood1616
    @fishvehiclefood1616 Před 3 lety +80

    സുഭദ്ര പറയുന്ന ഡയലോഗ് ൽ ഉണ്ട് ശേഖരൻ ആരാണെന്നു. ""പത്താളിന്റെ ബെലവും ഇരുട്ടിന്റെ മറവും ഇല്ലാതെ നീലകണ്ഠനെ നിനക്കൊരു ചുക്കും ചെയ്യാൻ പറ്റില്ല....... Thats മംഗലശേരി നീലകണ്ഠൻ the old fuedal Lord

  • @anands.k8225
    @anands.k8225 Před 2 lety +10

    നെപ്പോളിയൻ അധികം മലയാളം സിനിമ കളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഇതൊന്ന് മതി