30 സെക്കൻഡിൽ ലോഗോ ഡിസൈൻ ചെയ്യാം | AI Logo design | പക്ഷെ പണി കിട്ടും | Brandisam

Sdílet
Vložit
  • čas přidán 6. 06. 2024
  • Get free brand audit: brandisam.com/
    Join other business courses: www.learnwithsiju.com
    -----------------------------------------------------------
    WhatsApp group link: chat.whatsapp.com/HJOao4yiyUA...
    -----------------------------------------------------------
    For Business consultation, Contact +91 70124 31293
    Contact for Private Limited company, LLP, OPC, Trademark registration, ISO Certification
    -----------------------------------------------------------
    Book One to one online or offline consultation: pages.razorpay.com/pl_Lyg7rwH...
    -----------------------------------------------------------
    Logo designing, package designing, web development and for a total branding package, Dial or WhatsApp: +91 70124 31293
    -------------------------------------
    Siju's Whatsapp: +91 82818 68299 (WhatsApp)
    Partnership
    Limited Liability Partnership
    Private Limited Company
    #businessmalayalam
    #malayalam
    #sijurajan
    #businessmalayalam
    #businesstips
    #marketing
    #business videos Malayalam

Komentáře • 3

  • @Safeer2.0
    @Safeer2.0 Před měsícem +4

    പല അന്താരാഷ്ട്ര ലെവൽ കമ്പനി ലോഗോകൾ ഒട്ടും ഈ പറഞ്ഞ deep meaning or brand personality convey ചെയ്യാൻ പാകത്തിലുള്ളവ ഒന്നുമല്ല. പലതും ഡിസൈനേഴ്സിന്റെ തള്ളുകൾ മാത്രമാണ്. ഞാൻ പറഞ്ഞത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ പുതിയ മഹീന്ദ്രയുടെ ലോഗോ നോക്കിയാൽ മതി. ഏതൊരു സാധാരണക്കാരനെ സംബന്ധിച്ചും അത് വെറുമൊരു ബട്ടർഫ്‌ളൈ ലോഗോയാണ് . ചിലർ അതിനെ ലേഡീസിന്റെ ഇന്നർ വെയറിനെ വെച്ചും compare ചെയ്തു.😅. ഈ designers പറഞ്ഞു തന്നാൽ എന്തെങ്കിലും എവിടെയോ ഒക്കെ അവർ ഉദ്ദേശിക്കുന്ന മെസ്സേജ് തോന്നുമെന്നല്ലാതെ അങ്ങനത്തെ വർക്കിനൊന്നും വലിയ impactonnum ഇല്ല. എന്നാൽ ചില ലോഗോസ് ശെരിക്കും ആ ബ്രാൻഡ് എന്താണെന്നു കൃത്യമായി കൺവെ ചെയ്യും.. ആ വർക്ക് ഒക്കെ ചിലപ്പോൾ വളരെ കുറഞ്ഞ ചെലവിലും ചെലപ്പോൾ AI പോലുള്ള tools വെച്ച് ചെയ്തതുമായിരിക്കും.
    ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് ലോഗോ ആരോ എങ്ങനെയോ ഉണ്ടാക്കട്ടെ . പക്ഷെ കാണുന്ന ടാർഗറ്റ് ഓടിയൻസിനു സംഗതി മനസ്സിലാകാനും relate ചെയ്യാനും മനസ്സിൽ ആ ബ്രാൻഡ് ഇടം പിടിക്കാനും കഴിയണം. അതിലാണ് ലോഗോയുടെ വിജയം!

  • @MmrMmr-ix4tb
    @MmrMmr-ix4tb Před měsícem

    👍🏻👍🏻

  • @SeemaMatthew
    @SeemaMatthew Před měsícem

    👍🏼👍🏼