ഇനിയുള്ള കാലത്ത് എന്ത് പഠിച്ചാലാണ് ജോലി കിട്ടുക? Career direction വേണ്ടവർക്ക്!

Sdílet
Vložit
  • čas přidán 25. 06. 2024
  • Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    • Fees എത്രയാണെന്ന് നിങ്...
    പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616200
    Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
    ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
    ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
    Interest form - forms.gle/F4xBue7twSHcPaBL9
    Follow this link to join my WhatsApp group: chat.whatsapp.com/IqHOtxgrwuB...
    #technology #leadership #artificialintelligence
    Why you need to watch this Video
    00:00 ടെക്‌നോളജികളെ കുറിച്ച് കേൾക്കുമ്പോൾ പേടിയാകുന്നുണ്ടോ?
    00:48 ഏതെങ്കിലും കോഴ്സ് പഠിച്ചത് കൊണ്ട് ആർക്കും ജോലിയുണ്ടാവില്ല!
    02:05 ChatGPT & AI വിപ്ലവം
    02:51 ടെക്നോളജി കൊണ്ട് എന്തും സാധ്യമാണ് എന്ന് വിശ്വസിക്കണം!
    03:25 എന്താണ് ചെയ്യേണ്ടത് ?
    03:35 എങ്ങനെയാണ് PASSION കണ്ടെത്തുക?
    04:15 ഏതെങ്കിലും കോളേജിൽ പഠിച്ചിട്ടും കാര്യമില്ല!
    04:44 CHATGPT ഇപ്പോഴും കുട്ടിയല്ലേ ?
    05:01 പക്ഷേ ഇതാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്!
    05:40 പ്രോഗ്രാമിങ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്!
    06:55 എല്ലാരും SalesMan ആണ്!
    07:25 ഭാവിയിൽ ഒരുപാട് മൈക്രോ entrepreneurs ഉണ്ടാവും!
    08:10 Personality important ആണ്!
    09:40 Technology Leadership Program
    10:01 സ്വന്തമായി പഠിക്കാൻ ഒന്നും ആവശ്യമില്ല!

Komentáře • 363

  • @UmerAbdussalam
    @UmerAbdussalam  Před 2 měsíci +22

    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    czcams.com/video/PZZhryj65Xc/video.html

  • @yoosafshaansview
    @yoosafshaansview Před 10 měsíci +705

    പക്ഷേ ഇന്നത്തെ ഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് എന്താണ് പഠിക്കേണ്ടത് എന്ന് ഇപ്പോയും അറിയില്ല .............................................. മാറ്റം edapt l നിന്ന് തുടങ്ങട്ടെ കേരളം വളരട്ടെ ❤

    • @armuzammil
      @armuzammil Před 10 měsíci +6

      Njan e varsha digree start aavum ippo njan BA political science kodthittund ningalude aviprayam areeku ( gunangalum dhoshangalum

    • @harikrishnankg77
      @harikrishnankg77 Před 9 měsíci

      ​@@armuzammilഡിഗ്രി ജയിച്ചാൽ പിജിക്ക് പോകാം പിന്നെ b,ed ഒക്ക പഠിച്ചാൽ സാർ ആകാം. Psc എഴുതി കിട്ടിയാൽ ഗവ. ജോലി ആയി.

    • @JIBREELINSIDE_OFFICIAL
      @JIBREELINSIDE_OFFICIAL Před 9 měsíci +7

      Don't generalize and judge

    • @muhammedrahilck3874
      @muhammedrahilck3874 Před 9 měsíci

      ​@@armuzammilwhat you want to be?

    • @armuzammil
      @armuzammil Před 9 měsíci +1

      @@muhammedrahilck3874 njaan design megala ishtam adh pole oru developer aavaanum🌝

  • @DM-vw9lo
    @DM-vw9lo Před 2 měsíci +98

    ഇന്നും നമ്മുടെ സ്കൂളുകളിൽ കാളവണ്ടി യുഗത്തിലെ സിലബസും ക്ലാസ്സിലെ കാണാപ്പാഠം തല്ലി പഠിപ്പിക്കലും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിന്തിക്കാൻ പോലും ഇട കൊടുക്കാതെ പോർഷൻസ് അടിച്ചു കയറ്റി വിടുകയാണ്.. കൂടാതെ പ്രോപ്പർ ട്രെയിനിങ് കിട്ടാത്ത ടീച്ചേഴ്സ് അവരുടെ സ്വകാര്യ ജീവിതത്തിലെ frustations ക്ലാസ്സ്റൂം എന്ന ജയിലിൽ കുട്ടികളുടെ മേൽ കുടഞ്ഞിടുന്നു.

  • @drnoufalorthopaedicsurgeon8927
    @drnoufalorthopaedicsurgeon8927 Před 10 měsíci +207

    He is not advertising....he is speaking sincerely the future to all....great ❤

    • @ShineShinoj-zi8bh
      @ShineShinoj-zi8bh Před 9 měsíci

      Smugglers education motivation

    • @lucid.6610
      @lucid.6610 Před 8 měsíci

      ​@@ShineShinoj-zi8bhmeans?

    • @drnoufalorthopaedicsurgeon8927
      @drnoufalorthopaedicsurgeon8927 Před měsícem

      @Heropantiofficial-qs3vn I never felt any of his talks as stupid like blah blah talks …may b he is expanding his adapt platform …but the era of studying and following the traditional way of learning is not gonna help aspiring young minds…those who watch his videos are getting the idea of changing world..so there is no harm in watching them…

  • @Shabeerkpc
    @Shabeerkpc Před 10 měsíci +142

    പഠിച്ചാൽ ജോലി എന്ന് മാത്രമുള്ള നമ്മുടെ concept എന്നാണാവോ മാറുക. എങ്ങനെ ഒരു entrepreneur ആകാം എന്ന് ചർച്ച എവിടെയും ഇല്ല. പഠിക്കുക ജോലി ചെയ്യുക ഇതാണ് എല്ലാവരും discuss ചെയ്യുന്നത്

    • @frommydoor2300
      @frommydoor2300 Před 10 měsíci +45

      Ellarum entrepreneur aayal wrk cheyyanum aalu vendee

    • @Manchesterunited12291
      @Manchesterunited12291 Před 9 měsíci +30

      Yes എന്താണ് ശരിക്കുള്ള Entrepreneur എന്ന് പോലും പലർക്കും അറിയില്ല, ഈ qnet പോലെയുള്ള മണിചെയിൻ ടീംസ് ആണ് ഇപ്പൊ സ്വയം entrepreneur എന്ന് വിളിക്കുന്നെ എന്നുള്ളത് മറ്റൊരു കോമഡി 😂😂😂

    • @esmu-800-z-x
      @esmu-800-z-x Před 9 měsíci +10

      Bro അടിമ മനസ്സ് ആണ് അധികം പേർക്കും, ജോലി കൊടുക്കുന്നവൻ ആകാൻ ആർക്കും താല്പര്യം ഇല്ല

    • @aswin9607
      @aswin9607 Před 9 měsíci +5

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

    • @_al.xnn.______
      @_al.xnn.______ Před měsícem

      Escape the MATRIX !!

  • @UmerAbdussalam
    @UmerAbdussalam  Před 10 měsíci +12

    ഈ വർഷം SSLC പൂർത്തിയാക്കിയവർക്ക് Technology Leadership Program Junior എന്ന കോഴ്സ് ഉണ്ട്. പുതിയ ടെക്നോളോജികളിൽ ഒരു strong foundation നൽകുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. Plus two പൂർത്തിയാക്കുന്നത് വരെ handholding ഉൾപ്പെടുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഈ ഫോമിൽ രജിസ്റ്റർ ചെയ്യൂ : forms.gle/ECohYXSQ2nDaz5KH9
    If you want to know more details about the ‘Technology Leadership Program with Flutter, Business Innovation, and Artificial Intelligence’ Please contact us via 9072 616 200, or you can join in the Whatsapp.
    Follow this link to join my WhatsApp group: chat.whatsapp.com/IqHOtxgrwuB0Gkb7GmAf30

  • @anugrah917
    @anugrah917 Před 10 měsíci +33

    ഇത് പോലെ bussiness ചെയുക. എപ്പോഴും Student ആയി ഇരിക്കുക

    • @aswin9607
      @aswin9607 Před 9 měsíci +4

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @sabuvr5550
    @sabuvr5550 Před 10 měsíci +27

    You always encourage independent learning for the adept guys that's your speciality

  • @illam11
    @illam11 Před 10 měsíci +45

    എന്ത് പഠിച്ചാലാണ് ജോലി കിട്ടുക എന്നല്ല എന്തറിഞ്ഞാലാണു ജോലി കൊടുക്കാൻ പറ്റുക

    • @esmu-800-z-x
      @esmu-800-z-x Před 9 měsíci +1

      👍👍👍👍👍💪💪💪💪

  • @mrheatyoutube
    @mrheatyoutube Před 10 měsíci +34

    One of the best video keep going
    👏🙌

  • @princephilip8260
    @princephilip8260 Před 14 dny +3

    പത്തു വർഷത്തിൽ അധികം daniel cell ന്റെ potential value= 1.08 v എന്ന് പഠിപ്പിക്കേണ്ടി വന്ന ഒരു അദ്ധ്യാപകൻ 🙏

  • @sameerk
    @sameerk Před 2 měsíci +8

    മാറ്റത്തിനു അനുശരിച്ച് നീങ്ങുന്നവൻ വിജയിക്കുക തന്നെ ചെയ്യും

  • @vancouverdiaries738
    @vancouverdiaries738 Před 10 měsíci +4

    ningalude video orupad improve ayitund!

  • @user-ot2er4nt4o
    @user-ot2er4nt4o Před 6 měsíci +9

    Basic technology programming skills
    Entropernour skills sell you'r skills
    Personality developement

  • @bijudevasia4416
    @bijudevasia4416 Před 9 měsíci +5

    U r the best..need of the hour..👍

  • @T4TRADNG
    @T4TRADNG Před 9 měsíci +63

    ഇനി ജോലി ഒന്നും ഇല്ലെങ്കിലും വേണ്ടില്ല സാലറി മുടങ്ങാതെ കിട്ടിയാൽ മതി 😂

  • @iamshiiiiiiiiiiii
    @iamshiiiiiiiiiiii Před 9 měsíci +8

    thank you sir for your valuable information ♥️✨️

  • @arj2111
    @arj2111 Před 10 měsíci +3

    Well said ❤😍👍

  • @yaasartechy3347
    @yaasartechy3347 Před měsícem +1

    Perfect explanation 🗿👍🏻

  • @superfilimist
    @superfilimist Před 9 měsíci +5

    very good content 👍

  • @VishnuMp112
    @VishnuMp112 Před 9 měsíci +52

    Depression, loneliness, digital - detox / de addiction centre will be a good business in upcoming years

    • @aswin9607
      @aswin9607 Před 9 měsíci +2

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @arjunsuresh22
    @arjunsuresh22 Před 4 měsíci +3

    technology changes at a fast pace.

  • @nylavlogs55
    @nylavlogs55 Před 9 měsíci +6

    Vidybyasam alla ini vendath skillsanu oru kittiyude skilline kandethi athine boost cheyuka

  • @nikhilkrishna1355
    @nikhilkrishna1355 Před 10 měsíci +11

    Technology related news update ethipole kittunna CZcams channel recommende chayyamo

  • @sanks2006
    @sanks2006 Před 8 měsíci +2

    Thanks❤

  • @xpioyt7707
    @xpioyt7707 Před 9 měsíci +4

    Good content. Keep going 🤍

  • @anshid908
    @anshid908 Před 10 měsíci +11

    Green Internet of Things (IoT) nde solutions നെ കുറിച്ച് ഒരു vedio ഉണ്ടാക്കുമോ

  • @aseemaashraf7944
    @aseemaashraf7944 Před 9 měsíci +3

    we are still following Britain "ROTE LEARNING"
    but for What Reoson

  • @SanaV.21_sanu
    @SanaV.21_sanu Před 9 měsíci +2

    Informative

  • @adithnitco1782
    @adithnitco1782 Před 2 měsíci +6

    Even today,majority of the students think that it's best to study in the Govt colleges of Kerala ,where only politics are trending rather than AI and technology.

  • @aswinap4129
    @aswinap4129 Před 10 měsíci +2

    Thanks

  • @rockchild2625
    @rockchild2625 Před 9 měsíci +1

    Nice content ❤

  • @asatharthattayil7572
    @asatharthattayil7572 Před 10 měsíci +5

    Informative ❤

  • @kadhar__bhai
    @kadhar__bhai Před 9 měsíci +1

    Mechanical related oru video idoo

  • @rahilthahsin3672
    @rahilthahsin3672 Před 9 měsíci +2

    Well said bro🎉

  • @mhdrezin
    @mhdrezin Před měsícem

    Best colleges after 12th in IT field enna topicil video cheyyumo

  • @priyamarypaul6032
    @priyamarypaul6032 Před 2 měsíci +8

    Medical field മായി ബന്ധപ്പെട്ട coursesപഠിച്ചവർക്ക് job ഉറപ്പാണ്.

    • @rohithsnair3299
      @rohithsnair3299 Před 10 dny +1

      Bro already eppo thanne surgery okke robo anu cheyyunne mikka edathum. varum kalath opertunites enthakunn kand ariyam
      Alkkarde ennam kurayam

  • @keralavibes1977
    @keralavibes1977 Před 10 měsíci +3

    Great

  • @mts23188
    @mts23188 Před 3 měsíci +3

    ende arivil oru course und aa course padichit arum veetil irunitilla, 1 lakh mukalil salary und minimum, and that is chartered accountancy,

  • @bibinbiju6754
    @bibinbiju6754 Před 10 měsíci +4

    Thankyou sr❤

  • @sreejiths6120
    @sreejiths6120 Před 17 dny

  • @Amal_Cochin
    @Amal_Cochin Před 9 měsíci +23

    140 crore population ulla ഇന്ത്യയിൽ infra അതിവേഗം വളരുകയാണ് അതിനെ pull ചെയ്യാനുള്ള ടെക്നിക്കൽ resources നിലവിൽ തികയുന്നില്ല.. I m a structural steel engineer, there is huge professional demand creating in infra department and most of the companies lacking technical people.

    • @rohitshaji2736
      @rohitshaji2736 Před 9 měsíci

      Can i have your contact

    • @Amal_Cochin
      @Amal_Cochin Před 9 měsíci +3

      @@metube99 Starting package കുറവാ പക്ഷേ ഇപ്പൊ experienced ആയാൽ പൊതുവെ പാക്കേജ് വരുന്നുണ്ട്. I m in banglore but in kerala need to improve the basic pack

    • @sajukoshy4817
      @sajukoshy4817 Před 8 měsíci +1

      Population increasing is not good sign

    • @Amal_Cochin
      @Amal_Cochin Před 4 měsíci

      @@Piku23sus Btech civil Bro

  • @Jardani335
    @Jardani335 Před 9 měsíci +6

    Stock trading ne kurich entha abhiprayam, bhaviyil potential undakumo?

  • @adnan.k268
    @adnan.k268 Před 9 měsíci +9

    What about company secratary course..!🙂

  • @mohammednishad1224
    @mohammednishad1224 Před měsícem +1

    Bro njan ipoo trend nokki padikan thudagi allum njna our 4 years kayij iragumbo trend marrila athin yanthakkil margam undo

  • @fishykid4017
    @fishykid4017 Před 7 měsíci +2

    degree bcom edth course kazhinu ipm sply aayi irikanu 😢😢enni nth cheyno nik aryla nta passion polum aryla enni nth cheym plz help Mobile Reparing course nalth aahnu mobile use cheytha arum elalo aath padichal future il Upakarapedo

  • @sparkleeditors2723
    @sparkleeditors2723 Před dnem +1

    Ui ux padichal useful aano?

  • @DataPulse
    @DataPulse Před 10 měsíci +4

    Let all children get to learn business and make some profit from childhood

    • @aswin9607
      @aswin9607 Před 9 měsíci

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @abhiramanoop8399
    @abhiramanoop8399 Před 9 měsíci +13

    according to you
    ethoke skills nammal padichirikanam other than coding

  • @muhammedsafvanvp9106
    @muhammedsafvanvp9106 Před 7 měsíci +2

    How to become a data scientist???

  • @anjalantony1514
    @anjalantony1514 Před 9 měsíci +2

    Any scope in physiotherapeut

  • @avickan6655
    @avickan6655 Před 9 měsíci

    🙏

  • @user-zv4rh5oe1d
    @user-zv4rh5oe1d Před 9 měsíci +2

    Sports psychology nallathano

  • @saleeluser7240
    @saleeluser7240 Před 9 měsíci +20

    ഇനി ഗവണ്മെന്റ് ജോലികളും അത്ര സുരക്ഷിതമല്ല എന്നാണ് തോന്നുന്നത്.

    • @ShazinAyaz-yb5xh
      @ShazinAyaz-yb5xh Před 2 měsíci +1

      Karanam

    • @saleeluser7240
      @saleeluser7240 Před 2 měsíci +3

      @@ShazinAyaz-yb5xh സ്വകാര്യ വത്കരണവും ടെക്നോളജിയിലെക്കുള്ള മാറ്റവും.

  • @Dinishadttk
    @Dinishadttk Před 10 měsíci +4

    Note printing

  • @itsmemanzur
    @itsmemanzur Před 20 dny

    what about EA (Enroll Agent)

  • @adhileo10
    @adhileo10 Před 23 hodinami

    Ai engineering short time courses evida padipikum

  • @hebaahussain1314
    @hebaahussain1314 Před 2 měsíci +7

    Nowadays everyone who took any course are giving a bad review about their decision and disagreeing to do the same course they done.I’m a plus two completed student and I’m totally confused to choose my career,can you do a video about this??

  • @njankandalokam5694
    @njankandalokam5694 Před 10 měsíci +10

    Steve Jobs once said computer is a “bicycle for the mind.” so AI is a ferrari for the mind ?

  • @savish3662
    @savish3662 Před 8 měsíci +16

    Hi ഞാൻ ഒരു 42 വയസുള്ള vittamma അണ്.pg kazhinju ജോലിക്ക് ഒന്നും പോകാൻ പറ്റിയില്ല.എൻ്റെ ഉത്തരവാദിത്വങ്ങൾ ഇപ്പൊൾ almost theernnu.ini enikku oru second chance venam ennundu.biology ayirunnu ente field athil എനിക്കിനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ നല്ല ഡിപ്ലോമ courseas വല്ലതും ഉണ്ടോ ? ഒന്ന് ഹെൽപ് ചെയാനെ.🙏 ഇവിടെയും ഒരു ഏജ് കഴിഞ്ഞാൽ എന്തെങ്കിലും courses padikunnaththne patti ulla videos onnum kandilla.

    • @samsungnew9105
      @samsungnew9105 Před 7 měsíci +2

      Medical coding padiku chechi

    • @MYKS-ov6pv
      @MYKS-ov6pv Před 7 měsíci +8

      Be positive.. Firstly dont look your age.. You are a pg qualified person.. So look future

    • @pranava2615
      @pranava2615 Před 14 dny

      U can do it

  • @fasnamelodic7447
    @fasnamelodic7447 Před 8 měsíci

    Njan oru fashion graduate aanu..but ...vere oru career selection cheyyan confusion vannu atha ivde vannathu...MDIFA ,NNCA course ne kurichu openion paratayuo

    • @AJ_0605
      @AJ_0605 Před 2 měsíci

      Ippo entha cheyyunne ennit?

  • @swfh3542
    @swfh3542 Před 9 měsíci +8

    Really frustrated 😢

  • @SanaSana-nk6yq
    @SanaSana-nk6yq Před měsícem

    What about IATA?

  • @uniquescreen1367
    @uniquescreen1367 Před měsícem

    What about ca ?

  • @akz3896
    @akz3896 Před 5 dny

    Qhat about Viscom

  • @pradeepchandran255
    @pradeepchandran255 Před 10 měsíci

    UMAS

  • @user-oh5nc8po4r
    @user-oh5nc8po4r Před 7 měsíci +2

    CA MBA MCA eth edukanam nn confused aan Bcom graduate avunnu coming 2024 creative job cheyyanan interest

    • @mts23188
      @mts23188 Před 3 měsíci

      hard work cheyyan manas undeklm CA best option, from person experience parayukaya cA padichit arym joli thendi nadakunnad kanditilla bcz still it is a high demanding professional course and u cab earn more than a doctor earn

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 10 měsíci +4

    Papam kittum ithokke kandethunnorkk🎉😂😂😂😂

  • @mohanannarayanan8816
    @mohanannarayanan8816 Před 9 měsíci +18

    ഇനിയുള്ളകാലത്തു തെണ്ടാൻ പഠിച്ചാൽ ജോലിയാകും. അല്ലാതെ psc കൊണ്ടു ഗുണമുണ്ടാകില്ല.

  • @farhanaf832
    @farhanaf832 Před 10 měsíci +9

    Njn data processing cheythit scientistsine help cheyunnund
    Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home,dream lab etc

    • @farhanaf832
      @farhanaf832 Před 10 měsíci +5

      Njn poverty mattan vendi samsung global goals enna siteil ads kandal cash kittum ath donate cheyarund

    • @onstreaming3010
      @onstreaming3010 Před 9 měsíci

      ​@@farhanaf832intrested 😊

  • @user-oj7zb4jq2g
    @user-oj7zb4jq2g Před měsícem +2

    Electrical engineer scope undo

  • @jacknrose988
    @jacknrose988 Před 9 měsíci

    Ai tool in WhatsApp ningalude description box koduthedh..adh paid aano?

  • @jamshadmv9022
    @jamshadmv9022 Před 10 měsíci +2

    Edaptl python Django tutorial undo

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 10 měsíci

    Ini aalukal kuttykalil limit veruthum

  • @hebaahussain1314
    @hebaahussain1314 Před 2 měsíci

    LLB or CS ENGINEERING??

  • @eoadl9445
    @eoadl9445 Před 9 měsíci +9

    is cyber security is good for future?
    please replay..

  • @Ashmal.m
    @Ashmal.m Před 10 měsíci +1

    Join cheyyan Age limit undo

  • @ullasullas6695
    @ullasullas6695 Před 23 dny

    Suba diving good or bad any appropriate sujections?

    • @ullasullas6695
      @ullasullas6695 Před 23 dny

      Diving instructor course, commercial diving course details please share?

  • @aspirant1232e
    @aspirant1232e Před 10 měsíci +4

    Padich kazhinj ee career alla vendath enn ula alakr undavilr avark vendi oru vedio pls

    • @abhishekgs7983
      @abhishekgs7983 Před 9 měsíci +1

      Video il paranja pole maximum explore cheyuka,pinne nmde natural taste aptitude oke thirichariyuka athinu apt aayitulla field edkaam njn engineering padich ipo 3D animation padikunnu

    • @aspirant1232e
      @aspirant1232e Před 9 měsíci

      @@abhishekgs7983 bro aa aptitude engane manasilakum can you elaborate pls pls

    • @abhishekgs7983
      @abhishekgs7983 Před 9 měsíci

      @@aspirant1232e bro njn kore course chadi thirichariv vannatha MBTI personality type (online free test ond) oke oru clarificationu help cheythunn parayaam .Mayas_amma - (Swati Jagdish) ivar personality type oke base cheyth career guidance kodkunnund professional aanu.

    • @aspirant1232e
      @aspirant1232e Před 9 měsíci

      @@abhishekgs7983 how to contact

    • @sarathpr3774
      @sarathpr3774 Před 18 dny

      ​@@abhishekgs7983Etha padiche. Placement kittiyillayirunno

  • @athulkm4666
    @athulkm4666 Před 3 měsíci

    Broo ippo Graphic designing padikkunathine pattinnthaan opinion

    • @muhammedfavas.a9699
      @muhammedfavas.a9699 Před 2 měsíci +2

      Artificial intelligence (AI) is not a threat to graphic designers, but can enhance their work and workflow. AI can help with repetitive tasks and generate ideas, but it can't replace human creativity or subjective decision-making. The future of graphic design is a collaborative partnership between AI and human designers, with AI complementing human expertise

  • @amrithdua6145
    @amrithdua6145 Před 8 měsíci +4

    Chetta.I am graduate.I have no job.I am searching for a course to get better job and salary.I didn't find anything.I don't know nothing about IT field.could you please help me ??

    • @dictator989
      @dictator989 Před 2 měsíci +1

      Study web development... HTML, JAVA SCRIPT, CSS

    • @Anas-cp3bj
      @Anas-cp3bj Před měsícem

      ​@@dictator989flutter nallathaano

    • @gadharaj1344
      @gadharaj1344 Před 18 dny

      Me too ...do u got any

  • @venti6100
    @venti6100 Před 8 měsíci +4

    Ippo passion IT field ilot anel ??
    Future il IT ilot jobs kaanumo???

  • @faiez5915
    @faiez5915 Před 10 měsíci

    Atlast everyone become batman

  • @pandashots2690
    @pandashots2690 Před 8 měsíci +1

    Medical joli

  • @user-jg7iu1pm4x
    @user-jg7iu1pm4x Před 9 měsíci +4

    😍... technology has no thinking capacity....

  • @Cayymm
    @Cayymm Před 24 dny +1

    Is bcom good ?

  • @user-yj9qm2qi2e
    @user-yj9qm2qi2e Před 8 měsíci +1

    Teaching lecture field oke scope undavo..

  • @manojpj2973
    @manojpj2973 Před 9 měsíci +17

    എന്തൊക്കെ വന്നാലും നമുക്ക് പണി ഉണ്ട് പേഡിക്കേണ്ട 🎉🎉🎉🎉🎉

  • @sayanthek1484
    @sayanthek1484 Před měsícem +2

    Bro BcA AI padikkunath bhaviyill nalathano

    • @AbuThahir_2006
      @AbuThahir_2006 Před dnem

      BCA with Cyber security or BCA with AI, Ettavm nalla colleges il ninn venam graduate aavende illel certificate n no use

  • @Aizennnn679
    @Aizennnn679 Před měsícem +1

    Sir bca after plus two emganeya

    • @gloryansal4495
      @gloryansal4495 Před měsícem

      E faculty ulla college il application Akshay vazhi kodukkuka

  • @muhammedfairoosthelakkadan3460
    @muhammedfairoosthelakkadan3460 Před 10 měsíci +10

    Hi
    How could you foresee the life of a linguist in the coming years as we have seen an unprecedented changes in various industries? As a person who has achieved certain levels in some foreign languages, sometimes feeling demotivated while seeing some mobile apps which can translate and speak any languages as per the input. Pls reply

    • @hiza_binth_razak3782
      @hiza_binth_razak3782 Před 10 měsíci

      Facing the same issue🙌🏼

    • @Abhilash-.
      @Abhilash-. Před 10 měsíci +4

      Combine your skills with another skill and that combination could be unique, may be linguistics and sales or marketing

    • @muhammedfairoosthelakkadan3460
      @muhammedfairoosthelakkadan3460 Před 9 měsíci

      Seeking a reply from the author too

    • @lucid.6610
      @lucid.6610 Před 8 měsíci

      ​@@muhammedfairoosthelakkadan3460ipo kitum kathirunno

  • @gtmedia6909
    @gtmedia6909 Před 10 měsíci +11

    Accounting field (saap) scope undo

  • @ablap8506
    @ablap8506 Před 10 měsíci +10

    Njan ippam plus two kazhinj verthe nikka...
    Enk chayyan pattiya paripadi enta...
    Ent course an edukka...

  • @jishzzzmohan5402
    @jishzzzmohan5402 Před 9 měsíci +24

    Mbbs nu pokaruth..7 Varsham padichal kittuna salary 35K -40k in kerala 😢😢😢

    • @hannahmk590
      @hannahmk590 Před 9 měsíci +9

      Bds nn orikkalm povaruth...7 years padich erangiyal kittunnatg monthly 5000_22000

    • @jishzzzmohan5402
      @jishzzzmohan5402 Před 9 měsíci +1

      @@hannahmk590 😭😭😭

    • @cool459
      @cool459 Před 9 měsíci +4

      Enik oru friend ond medical rep anu.. Alk 1lakh und salary.. Medical rep nalla companies il athrayokke and athil kooduthalum ond..

    • @MRinshad31337
      @MRinshad31337 Před 9 měsíci +1

      Bruhh mbbs has scope in kerala want experience in kerala we get 40 k in month it’s a huge thing
      MBBS in gulf sectors the starting salary is 5 lakh we all know the chilav is to high but in kerala we got 60 k and we work in some clinics same time we got 1 lakh rs in a month for a beginner .I just say the present time futhure time it’s varies because the mbbs students has to be increasnng day by day ,I just say from what I see in my home❤

    • @jishzzzmohan5402
      @jishzzzmohan5402 Před 9 měsíci +1

      @@MRinshad31337 7 years = 40k ithano scope 😂😂😂

  • @pareedpb9809
    @pareedpb9809 Před 8 měsíci

    MBBS + what

  • @soorajkrishnanm
    @soorajkrishnanm Před 10 měsíci +15

    Hello. Is it possible to upload image to GPT - 4? I've purchased the premium Chat GPT, but I don't see much difference between GPT 3.5 and 4.

    • @muhammedsabithca753
      @muhammedsabithca753 Před 10 měsíci +2

      Image cannot be uploaded in chat gpt

    • @Ami7166
      @Ami7166 Před 10 měsíci +2

      Image cannot be uploaded by generated

    • @ScienceQuest-PSC
      @ScienceQuest-PSC Před 10 měsíci +2

      You can upload in BARD

    • @soorajkrishnanm
      @soorajkrishnanm Před 10 měsíci +1

      @@ScienceQuest-PSC yeah, that I know. But I think Bard is not accurate like GPT.

    • @salvinsiby4181
      @salvinsiby4181 Před 9 měsíci +2

      ​@@soorajkrishnanmbut iam using gpt 3.5 its not up-to-date. When i asked which country landed first on Moon's south pole gpt said no country has made it. But Bard is more up-to-date. But in many things gpt is better.

  • @vivek5969
    @vivek5969 Před 10 měsíci +39

    Money is power 🙂👑

    • @exehero
      @exehero Před 10 měsíci +11

      Knowledge is power 🗿

    • @magicman003
      @magicman003 Před 10 měsíci +9

      Power is power💥

    • @mohammedshifin5815
      @mohammedshifin5815 Před 10 měsíci +3

      information is power🤠

    • @tesfaye3105
      @tesfaye3105 Před 10 měsíci +1

      ​@@magicman003 Now watch me burn it down

    • @Mhd_anfz
      @Mhd_anfz Před 9 měsíci

      If you need money you need knowledge about how to make that

  • @MetelBird
    @MetelBird Před 5 dny

    nvr choose aviation.......worst industry ever especially pilot training

  • @mohammedjaseelc6097
    @mohammedjaseelc6097 Před 6 měsíci +3

    Programming jobs ai കാരണം ഇല്ലാതാകുമോ?

    • @handleh
      @handleh Před 9 dny

      Not fully but the demand for developers will be low no mass hiring like in the past

  • @user-ys5pb4jt7x
    @user-ys5pb4jt7x Před 10 měsíci +2

    Robot കൾ electronic and electrical repairing മേഖലയിലേക്ക് കടന്നു വരുമോ ❓please reply ഞാൻ ഒരു ഇലക്ട്രോണിക്സ് ടെക്നിഷൻ ആണ് അതുകൊണ്ടാണ്.

    • @UmerAbdussalam
      @UmerAbdussalam  Před 10 měsíci +4

      സമയമെടുക്കും എന്ന് തോന്നുന്നു