ര ക്ത സാക്ഷികളെ വിറ്റു ജീവിക്കുന്ന CPM!

Sdílet
Vložit
  • čas přidán 21. 05. 2024
  • ര ക്ത സാക്ഷികളെ വിറ്റു ജീവിക്കുന്ന CPM!

Komentáře • 119

  • @georgepj8528
    @georgepj8528 Před měsícem +44

    രക്തസാക്ഷിയില്ലെങ്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനമില്ല. രക്തമുള്ളതുകൊണ്ടാണ് ചോരച്ചാലുകൾ നീന്തി കയറുന്നത്. ഇനിയും പ്രസ്ഥാനം മുമ്പോട്ട് പോകണമെങ്കിൽ നൈൽ നദിയിലൂടെ വെള്ളമൊഴുകുന്നതു ചോരയൊഴുക്കാൻ സഖാക്കൾ വേണം. അതിനുള്ള നേർച്ചക്കോഴികൾക്കായി നേതാക്കന്മാർ നെട്ടോട്ടമോടുന്നു.

  • @thilakanmadhavan2541
    @thilakanmadhavan2541 Před měsícem +84

    സത്യം വിളിച്ചു പറയുന്ന സൂരജ് പാലകാരനെ നിങ്ങൾക്ക് ബിഗ് സല്യൂട്ട്‌

  • @godzon1034
    @godzon1034 Před měsícem +35

    അവതരണം സൂപ്പർ 😂😂👌

  • @ShinosR
    @ShinosR Před měsícem +41

    സൂരജേട്ടാ സൂക്ഷിക്കുക. അവർക്കെതിരെ നാവ് ഉയർത്തിയവരുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഒന്നല്ല ഒരുപാട്. ഉള്ളത് പറയുന്നവനെ നിശബ്ദനാക്കുക. അത് അവരുടെ ശൈലി യാണ്

  • @SijiJoseph-oi3qn
    @SijiJoseph-oi3qn Před měsícem +19

    വളരെ സൂക്ഷിക്കണം അവരെന്തെങ്കിലും പണി തരാതെ

  • @codukarunila
    @codukarunila Před měsícem +21

    എന്ത് ചെയ്യാനാ പത്ത് നാൽപ്പത് വർഷങ്ങളിലേറെയായി കമ്മ്യൂണിസ്റ്റ് ചിന്താഗതികൾ മാറിമറിയുന്നു അതിന്റെയൊക്കെ കാരണങ്ങൾ ഇന്നേക്കുള്ള നേരും നെറിയും ഇല്ലാത്ത നേതാക്കന്മാർ തന്നെയാണ് .

  • @nandanmadhavan6181
    @nandanmadhavan6181 Před měsícem +16

    രക്തസാക്ഷികളുടെ രക്തം കൂടിച്ച് പാർട്ടി രക്ത
    രക്ഷസായി . കുടിക്കൂ....
    വീണ്ടും കുടിക്കൂ......

  • @johnsonouseph7631
    @johnsonouseph7631 Před měsícem +9

    എന്റെ വീട്ടിൽ പിരിവിനു വന്നാൽ 10 പൈസ കൊടുക്കില്ല. അതുപോലെ നിങ്ങളുടെ വീട്ടിൽ വന്നാലും പണം കൊടുക്കരുത് ❤

  • @anilanilkumar7013
    @anilanilkumar7013 Před měsícem +15

    Super 👍👍👍

  • @manuk6748
    @manuk6748 Před měsícem +4

    നന്ദി പാലക്കാരാ, സത്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. 'സത്യം വദ' , 'ധർമ്മം ചര '🙏💅🙏

  • @bobbyrkrishna2822
    @bobbyrkrishna2822 Před měsícem +17

    പാലാക്കാരന്റെ അവതരണം super 👍👍👍👍

  • @uprm4944
    @uprm4944 Před měsícem +18

    ഇതവസാനിക്കണമെങ്കിൽ ഏതെങ്കിലും ഒരു പാർട്ടി നേതാവിനെ രക്തസാക്ഷി ആക്കണം...

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Před měsícem +16

    മുരുഗൻ നായർ

  • @vijayanqp
    @vijayanqp Před měsícem +3

    സത്യം തുറന്നു പറയുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും ദുഷ്കരമായ കൃത്യം..

  • @saseendrankk1737
    @saseendrankk1737 Před měsícem +5

    ഒറ്റക്ക് പോകരുത്, അസമയത്ത് പോകരുത്, ശ്രദ്ധിക്കണം, പെണ്ണ് കേസ്‌ വരും, പല അപകടങ്ങ ൾ ഉണ്ടാകും?

  • @user-lj4eh3kd4s
    @user-lj4eh3kd4s Před měsícem +9

    ഞാൻ മാവോയിസ്റ്റ് ആയിരുന്ന കാലത്ത് വിളിച്ച മുദ്ര വാക്യം " രക്ത സാക്ഷ്യികളുടെ ചോരയുിൽ മുക്കി ചെങ്കോടി ഞങ്ങൾ ചുമപ്പിക്കും. ". അധികാരം തോക്കിൻ കുഴലിലൂടെ "

  • @user-sj6db2dg5s
    @user-sj6db2dg5s Před měsícem +4

    Sooraj..sprrrr..speech...👍👍👍👍👌👌

  • @manojjoseph2037
    @manojjoseph2037 Před měsícem +4

    ഇത്രയും ഉളുപ്പില്ലാത്ത പാർട്ടി വേറെ ഏതുണ്ട്

  • @user-ki5cw5ji7k
    @user-ki5cw5ji7k Před měsícem +4

    പാർട്ടി ചിഹ്നം ജൂൺ 4-ന് ശേഷം ഉണ്ടാകുമോ?. രക്തസാക്ഷികൾ ഇനിയും വേണം.... വേണം... മോഹനൻ മാണ്ടാട്

  • @sreeragshaju9812
    @sreeragshaju9812 Před měsícem +6

    SUPER

  • @theperfectpiano473
    @theperfectpiano473 Před měsícem +2

    നമിക്കുന്നു താങ്കളെ❤❤

  • @shobhanas7216
    @shobhanas7216 Před měsícem +2

    ബിഗ് സല്യൂട്ട്.🎉🎉🎉🎉🎉🎉

  • @jainjoseph9311
    @jainjoseph9311 Před měsícem +3

    സിപിഐഎം ൽ രക്തസാക്ഷികൾ ആവാൻ ക്യു നിൽകുയാണ്😊😊

  • @user-ir3hi8sg5u
    @user-ir3hi8sg5u Před měsícem +6

    Big saloot

  • @rajukg3015
    @rajukg3015 Před měsícem +3

    രണ്ടു പേർ ''വീരമൃതൃു
    വരിച്ചു". എന്നല്ലേ വേ
    കണ്ടത്. 😅😅

  • @HARMONYDSS
    @HARMONYDSS Před měsícem +9

    ഇത് ഞങ്ങളുടെ ഡെഡ് ബോഡി ആണ്....😝

  • @user-dv6hh8et6m
    @user-dv6hh8et6m Před měsícem +4

    അടിപൊളി 😅

  • @msgopakumar8281
    @msgopakumar8281 Před měsícem +2

    സൂപ്പർ 👍

  • @binonin714
    @binonin714 Před měsícem

    മുരുകൻ നായർ കൊള്ളാം സൂപ്പർ

  • @user-sy9mh7sw7v
    @user-sy9mh7sw7v Před měsícem +1

    പാലക്കാരൻ ബിഗ് സല്യൂട്ട്

  • @vinodOmkar-xi4jx
    @vinodOmkar-xi4jx Před měsícem +1

    രക്തചൊരിച്ചിൽ നടത്തുന്ന ഒരു മഹാപ്രസ്ഥാനം...

  • @patriot5857
    @patriot5857 Před měsícem

    What you said is 100%correct 🙏🙏

  • @user-ui2jb9dy5v
    @user-ui2jb9dy5v Před měsícem +1

    രക്തസാക്ഷികൾ ഉണ്ടായാലെ പലതും മറച്ച് വെക്കാൻ സാധിക്കു പാവപ്പെ വർ മാത്രം എപ്പോഴും രക്‌തസാക്ഷികൾ

  • @Bindhu.kBindhu.k
    @Bindhu.kBindhu.k Před měsícem +6

    😂😂😂😂😂😂

  • @user-rr5pd1zj8w
    @user-rr5pd1zj8w Před měsícem

    സല്യൂട്ട് പാലക്കാരാ 🙏

  • @benbros2180
    @benbros2180 Před měsícem

    ഒരു നല്ല കമ്യൂണിസ്റ്റിന് മാത്രമെ കമ്യൂണിസ്റ്റിനെ വിമർശിക്കാൻ സാധിക്കുകയുള്ളൂ. ആ നിർഭയനായ കമ്യൂണിസ്റ്റ്, പാലക്കാരൻ സുരാജ് , ലാൽ സലാം സഖാവേ.

    • @shobanashobana7442
      @shobanashobana7442 Před měsícem

      സഖാവെ❤ ഉത്തമോദാഹരണമായി ഞാനിവിടെയുണ്ട്.

  • @vasanthan9210
    @vasanthan9210 Před měsícem

    Big salute sree palakaren 🙏🙏🙏

  • @user-qj6xi1dd8k
    @user-qj6xi1dd8k Před měsícem +2

    🇮🇳🙏Vallatha pahayanmar 🙏🇮🇳

  • @user-df2rh4kg3d
    @user-df2rh4kg3d Před měsícem +1

    പാലാ ജി 👌🔥🔥🔥

  • @sureshps.2157
    @sureshps.2157 Před měsícem

    സൂരജ്,❤ നന്ദി മുന്നേറ്റം ഉള്ള വാക്കുകൾ പ്രതികരണശേഷി ഉള്ളവൻ / പ്രതികരണശേഷി നഷ്ടപ്പെട്ട ജനത്തിന്, ആശ്വാസം

  • @benzvzvz9956
    @benzvzvz9956 Před měsícem

    സൂരജെ ബക്കറ്റ് പിരിവിൽ കുറെ വടയും ചായയത്തെ കുടിച്ചേ കുറെ kattu തിന്നതുമല്ലേ.

  • @leninjose1914
    @leninjose1914 Před měsícem

    Very good message 🎉🎉🎉

  • @vinodpg2601
    @vinodpg2601 Před měsícem

    സൂപ്പർ പാലാ ക്കാരാ

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 Před měsícem +4

    പാലാക്കാരൻ അടിപൊളി

  • @ramakrishnank.t.5379
    @ramakrishnank.t.5379 Před měsícem +3

    Combinetion, masala cherkan , paranjukoduthillya

  • @raj-mu3hd
    @raj-mu3hd Před měsícem

    👌👌👌👌👌👌👌എന്ട് കാര്യം, നാണം തൊട്ടു തീണ്ടിയിട്ടില്ലാത്ത ജന്മങ്ങളാണ്, ഒരു അപാര ജന്മം 😆

  • @premrajt7022
    @premrajt7022 Před měsícem

    Very good attractive explanation

  • @seenathp980
    @seenathp980 Před měsícem

    Super presentation 👍

  • @comment6567
    @comment6567 Před měsícem

    പ്രിയപ്പെട്ട സൂരജ് വിലയിരുത്തൽ അത്യുഗ്രമായിരിക്കുന്നു . എന്നെ ഏറെ ആകർഷിച്ചത് ജൂൺ നാലാം തിയ്യതിയുടെ കാര്യമാണ് , അന്നു തീർച്ചയായും നമ്മുടെ പാർട്ടിക്കു ദേശീയ ചിഹ്നം നഷ്ടപ്പെടും . അപ്പോൾ പുതിയ ചിഹ്നത്തിനു വേണ്ടി പാർട്ടി തല പുകഞ്ഞാലോചിക്കും . പാർട്ടിയുടെ എക്കാലത്തെയും ഗുണകാംക്ഷിയായ പാലാക്കാരൻ സൂരജ് നിദ്ദേശിച്ച ചിഹ്നം പാർട്ടി നേതാക്കൾ സസന്തോഷം അംഗീകരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല . അതായത് ചിറകു വിരിച്ചു പറക്കുന്ന കഴുകൻ

  • @shafeeqshafeeq8727
    @shafeeqshafeeq8727 Před měsícem

    Gooood ❤❤❤❤

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Před měsícem +2

    മച്ചാ പൊളിച്ചു

  • @nazeernazeer9440
    @nazeernazeer9440 Před měsícem

    suppar bai

  • @binojkg6079
    @binojkg6079 Před měsícem +1

    👍👍👍👍

  • @vishnuvichu1849
    @vishnuvichu1849 Před měsícem

    👍👍

  • @sasidharanpillai2382
    @sasidharanpillai2382 Před měsícem +2

    Suraj Kalakky

  • @neosokretes
    @neosokretes Před měsícem +2

    😂😂

  • @edfredson
    @edfredson Před měsícem +1

    രക്‌തസെക്‌സികള്‍😂😂

  • @sajikurianbrn
    @sajikurianbrn Před měsícem

    🙏

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr Před měsícem

    പാലകാരൻ sir👍

  • @dhanyavinod388
    @dhanyavinod388 Před měsícem

    Support you❤

  • @santhoshkumars2796
    @santhoshkumars2796 Před měsícem

    Nerinu vendi nithadhamoradarsha verinu vellavum valavumayi
    .. 😂😂😂😂😂❤

  • @josejoseph2976
    @josejoseph2976 Před měsícem +2

    Who wants this emblem?

  • @user-et5uo2wz2z
    @user-et5uo2wz2z Před měsícem

    addi poii super

  • @kushymathai9821
    @kushymathai9821 Před měsícem

    Adipoli

  • @user-ik1rd7ef7q
    @user-ik1rd7ef7q Před měsícem +1

    Well said Palakkaran 👍👍👍👍👍👍

  • @user-un6bl2vw8y
    @user-un6bl2vw8y Před měsícem

    Super ❤

  • @WinsentKoop
    @WinsentKoop Před měsícem +7

    കുലം കുത്തി

  • @gopalakrishnanta1278
    @gopalakrishnanta1278 Před měsícem

    കറക്ട് 👍👍👍👍👍

  • @SanthaKumari-dw7ow
    @SanthaKumari-dw7ow Před měsícem

    👌👍

  • @sheelaajit
    @sheelaajit Před měsícem

    YOU ARE SOARING AND YOUR CONTENTS VERY RELEVANT IN TODAY'S CONTEXT. KEEP GOING, WE LOVE YOUR PRESENTATION.

  • @kittukalathiveedu2947
    @kittukalathiveedu2947 Před měsícem +2

    👍👍👍👍👍👍👍👍👍👍🫂💯💯

  • @satheesansasi3314
    @satheesansasi3314 Před měsícem

    👏🏽👏🏽👏🏽👌🏽👌🏽👌🏽👌🏽

  • @tkrajan4382
    @tkrajan4382 Před měsícem

    👍👍👍👍👍👍👌

  • @user-no2qh4up3e
    @user-no2qh4up3e Před měsícem

    The human and the great values

  • @sureshps.2157
    @sureshps.2157 Před měsícem

    മുരുകനം /മറ്റൊരു പേരുപറയും കഞ്ചാവ്

  • @SreekalaS-ty8vp
    @SreekalaS-ty8vp Před měsícem

    Behumanapett soorej sir angu pareyunnathu eellam corectanu nallavere samooham nilanirthilla

  • @rahmathsaidali8875
    @rahmathsaidali8875 Před měsícem

    ❤❤❤❤❤🕴🕴🕴🕴

  • @vyshnavkkm4845
    @vyshnavkkm4845 Před měsícem

    🤣

  • @MuhammedNihal-ld1oe
    @MuhammedNihal-ld1oe Před měsícem

    പാട്ട് മാത്രം കൊള്ളാം

  • @user-uh1rd2km8v
    @user-uh1rd2km8v Před měsícem

    Enova paaaaala

  • @BalaMurugan-wl1lm
    @BalaMurugan-wl1lm Před měsícem

    😂😂😂😂

  • @madhusoodananpillai3319
    @madhusoodananpillai3319 Před měsícem

    avanmaar chathathu thanne. enthinathu parayan madikkanam.?

  • @MKVISION215
    @MKVISION215 Před měsícem

    😄

  • @sujanapalts204
    @sujanapalts204 Před měsícem

    Nee.aarada.cammunisteneachoreyaan

    • @SS-bu5ys
      @SS-bu5ys Před měsícem +2

      ആദ്യം communist എന്ന് എഴുതാൻ പഠിക്ക് 🙏

  • @gopalakrishnankakkad7290
    @gopalakrishnankakkad7290 Před měsícem

    Podamaira

  • @gopakumarb
    @gopakumarb Před měsícem

    അടിപൊളി

  • @babub45
    @babub45 Před měsícem +8

    ഇത്ര കച്ചഡാ കൂട്ടമാണ് കമ്മ്യൂണിസ്റ്റുകാർ എന്നു ഇപ്പോൾ മനസ്സിലായി ആട്ടുകാൽ അമ്മയുടെ കാറ്റവിട്ടു പൈസയായെടുത്ത തോട് കൂടി ഈ പാർട്ടിയെ ഞാൻ വെറുക്കുന്നു സൽഫിഷുകൾ

  • @HairdasKanjili-ob2kx
    @HairdasKanjili-ob2kx Před měsícem

    ഈ ചോരസാക്ഷികൾ തിപ്പെട്ടു എന്ന് പറയൂ.

  • @PapaSelva
    @PapaSelva Před měsícem +1

    ഉളുപ്പു ലവലേശമില്ലാത്ത ലോകത്തെ ഏക പാർട്ടിയാ അൻദംകമ്മി 😂😂😂

  • @Ismail-hc8on
    @Ismail-hc8on Před měsícem

    👌👌👍💯

  • @jayakrishna1038
    @jayakrishna1038 Před měsícem +1

    CPM DYFI SFI pade thudachu neekkanam

  • @georgewynad8532
    @georgewynad8532 Před měsícem

    😁😁😂🙏

  • @subhashkumar-hh7ej
    @subhashkumar-hh7ej Před měsícem

    ഭരണം CPM ൻ്റെ കൈൽ നിന്നും പോകരുതെ എന്ന് നീ പ്രാർത്ഥിച്ചോ..... ഭരണം ഉള്ളത് കൊണ്ടാണ നീമേയർ വനിത സഖാവനെ തെറി വിളിച്ചിട്ടും എണീറ്റ് നടക്കുന്നത്... ഓർത്തോ

  • @unnikrishnans326
    @unnikrishnans326 Před měsícem

    😃😃😃💪💪💪🙋‍♂️🙋‍♂️😔😔😔😔

  • @thulaseedharan712
    @thulaseedharan712 Před měsícem +4

    Super 👍👍👍

  • @rameshvb4230
    @rameshvb4230 Před měsícem +1

    Adipoli