ഉമ്മകൾ പലവിധമുണ്ട് 😂don't miss end😂Malayalam short filim comedy

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 1,7K

  • @sarancm8657
    @sarancm8657 Před rokem +3572

    ഈ ഉമ്മ അസാധു ആണ് 🤣🤣🤣

    • @rameshkp2044
      @rameshkp2044 Před rokem +12

      😆

    • @eversmiletailorigtailoring5165
      @eversmiletailorigtailoring5165 Před rokem +9

      cnandi pidichath endina

    • @daivadaasdaas407
      @daivadaasdaas407 Před rokem +18

      ​@@eversmiletailorigtailoring5165 പിടിച്ചപ്പോൾ തന്നേ കൊടുക്കണ്ടേ ? ഇനി കുബസാരിക്കാൻ കത്ത നാരുടെ അടുത്തേക്ക് പോയാൽ ചൂട് കൊണ്ട് വിണ്ടുകീറിയ മണ്ണിൽ പുതു മഴ പെയ്‌ത അവസ്ഥയാകും. മിണ്ടാതിരുന്നാൽ അത്രയും കാലം കന്യാ സ്ത്രീയാകാം.

    • @mohammedkoya8759
      @mohammedkoya8759 Před rokem +1

      Thanks to Allah Akbar, who was born in the 7th century

    • @sreelathas5222
      @sreelathas5222 Před 11 měsíci

      ​@@eversmiletailorigtailoring5165😅

  • @Observers.
    @Observers. Před rokem +8440

    മതപരമായ വസ്ത്രം ധരിച്ച് നടക്കുന്നവരെ ബഹുമാനിച്ചില്ലെങ്കിലും ഇതുപോലത്തെ കോപ്രാട്ടികൾ കാണിച്ച് അപമാനിക്കരുത്

    • @elprofesor_original
      @elprofesor_original Před rokem +368

      പോട്ടെ ഭായ്..... ചില uniform ഇട്ടവരെ മാത്രം കളി ആക്കാന്‍ പോകുമ്പോള്‍ സൂക്ഷിക്കണം... 😏

    • @bheemaraja3942
      @bheemaraja3942 Před rokem +23

      ​@@elprofesor_originalലാൽ ജോസ് .

    • @viralvedeos4340
      @viralvedeos4340 Před rokem +8

      👍🏻

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před rokem +210

      സിസ്റ്റർ ലൂസി കളപ്പുരക്കൽ കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് 😊

    • @sonyjohny1405
      @sonyjohny1405 Před rokem +39

      ​@@aneeshbijuaneeshbiju9735lucy kalapurackal is not a trust worthy person

  • @travelblog6483
    @travelblog6483 Před 8 měsíci +149

    ഇതൊരു കോമഡി ആയിക്കണ്ടു ചിരിക്കുക അല്ലാത്തതെല്ലാം അസാധുവായി പോയി 😂😂😂

  • @vishnuA-bu5rw
    @vishnuA-bu5rw Před 5 měsíci +28

    മനഃപൂർവം ഉമ്മ വെച്ച സേട്ടൻ 😂

  • @Legends_libr4ry
    @Legends_libr4ry Před rokem +1613

    തമാശക്കാണെങ്കിലും ഒരു കന്യസ്ത്രീയെ ഇങ്ങനെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത് തെറ്റാണു. ബഹുമാനിച്ചില്ലെങ്കിലും ആ വസ്ത്രത്തെ അപമാനിക്കരുതായിരുന്നു.

    • @sujith6289
      @sujith6289 Před rokem +73

      അപ്പോ കാവി ഇട്ട രണ്ട് സന്ന്യാസിമാരെ എടുക്കട്ടെ സേട്ടാ?

    • @arunsreedharan664
      @arunsreedharan664 Před rokem +8

      സത്യം

    • @Mhh-il7yx
      @Mhh-il7yx Před rokem +22

      Apo franko cheythatho

    • @dannydominic7959
      @dannydominic7959 Před rokem +3

      Uff😂

    • @mishasangeeth5466
      @mishasangeeth5466 Před rokem +61

      @@sujith6289 കാവി ഇട്ടവരെ ആർക്കുവേണേലും എന്തും പറയാം ചേട്ടാ.. പക്ഷെ ബാക്കി ഉള്ളവരെ പറഞ്ഞാൽ പറഞ്ഞവരുടെ കയ്യോ കാലോ തലയോ വെട്ടാം എന്നാണ് നിയമം..
      കാവി ഇട്ടവരെ കളിയാക്കാൻ ഈ പറഞ്ഞവർ മുൻപിൽ തന്നെ ഉണ്ടായിരിക്കും അതാണ് വേറൊരു തമാശ 😂

  • @muhammednijad6418
    @muhammednijad6418 Před rokem +531

    ഒരാളുടെയും വസ്ത്രത്തെയും വിശ്വാസത്തെയും അപമാനിക്കരുത്... 🙏അവർ അവര്ക്കിഷ്ടമുള്ളത് ധരിക്കട്ടെ... അതു കൊണ്ടു മറ്റാർക്കും ഉപദ്രവം ഇല്ലല്ലോ🙏.. ഓർക്കുക നിങ്ങളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന് തുമ്പത് അവസാനിക്കുന്നു 👍

    • @Ashok....p..
      @Ashok....p.. Před rokem +3

      ഗുഡ് 👌👌❤️

    • @minnupaloli6052
      @minnupaloli6052 Před rokem +2

      👍🏻👍🏻

    • @FTR007
      @FTR007 Před rokem +10

      ഇത് ഇഷ്ടമുള്ള ഡ്രസ്സ് ആണെന്നു എങ്ങനെ ഉറപ്പിക്കും? ഗതികേട് ആയിക്കൂടെ

    • @muhammednijad6418
      @muhammednijad6418 Před rokem +6

      @@FTR007 എല്ലാ മനുഷ്യരും ഒരുപോലെ അല്ല 👍💯... എല്ലാ സ്ത്രീകളും..

    • @FTR007
      @FTR007 Před rokem

      @@muhammednijad6418 അതെന്താ അങ്ങനെ ഒരു talk??
      സ്ത്രീകൾ മനുഷ്യരല്ലേ

  • @shihabudheenshihab5229
    @shihabudheenshihab5229 Před rokem +1370

    ആ വസ്ത്രത്തിന് ഒരു പവിത്രത ഉണ്ട് അത് കളങ്കപ്പെടുത്തരുത് വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്നല്ലേ ഒരു അഭിപ്രായമാണ് പറഞ്ഞത് ഇതിന്റെ പേരിൽ ഇനി ആരും കടിച്ചു കീറാൻ വരല്ലേ... 🙏

    • @sujith6289
      @sujith6289 Před rokem +32

      വരും, നന്ദനം ഒക്കെ കണ്ടു രസിച്ച ടീമാണ് ഇത് പറയുന്നത്, ഞാനും രസിച്ചു, ഇതും അതും

    • @praveenprabhakaran8485
      @praveenprabhakaran8485 Před rokem +11

      സിസ്റ്റർ സെഫി കൂട്ടർ ഇതുപോലെ rare ആയിട്ട് എല്ലാത്തിലുമുണ്ട്

    • @shinosmp2290
      @shinosmp2290 Před rokem +2

      Crctan bro

    • @de_v_il6_6_67
      @de_v_il6_6_67 Před rokem +4

      അത് പറയാൻ നീ ആരാ

    • @rohithrj2044
      @rohithrj2044 Před rokem +30

      പവിത്രത ഉണ്ട് പക്ഷെ സഭയിലെ ചില അച്ഛന്മാർക് അതു അറിയില്ല

  • @muchacho2569
    @muchacho2569 Před rokem +835

    ഇങ്ങനെ അപമാനിക്കാൻ പാടില്ല... ഇങ്ങനെയുള്ളവരെല്ലാം lust മൂത്തു നടക്കുന്നവരല്ല.. ബഹുമാനിച്ചില്ലെങ്കിലും ഇങ്ങനെ അപമാനിക്കരുത്

    • @sayidvattaparambil9619
      @sayidvattaparambil9619 Před rokem +5

      Correct

    • @jmj077
      @jmj077 Před rokem +7

      manushyan alle pullle 😄....

    • @sujith6289
      @sujith6289 Před rokem +19

      പണ്ട് ഏതു A പടം എടുത്താലും പീഡിപ്പിക്കുന്ന ഒരു കാവി വസ്ത്രധാരി കാണും, പടം എടുക്കുന്നത് മിക്കവാറും കോയമാരും! ഓ, അത് b grade അല്ലേ ല്ലെ? പിന്നെ ഇക്കാലത്ത് യുട്യൂബിൽ വരുന്നതോക്കെ അമൃതല്ലെ?

    • @vipinvijana2036
      @vipinvijana2036 Před rokem +10

      താങ്കൾ പറഞ്ഞതിൽ ഒരു സത്യം ഉണ്ട് എല്ലാവരും അല്ല എന്ന് . അതെ എല്ലാവരും അല്ല ആയവരും ഉണ്ട് .ആ ഇത് അവർക്ക് വേണ്ടി ആണ് എന്ന് വച്ചോ😂😂😂.

    • @jafarp884
      @jafarp884 Před rokem

      ,👍

  • @arkartworks3656
    @arkartworks3656 Před rokem +371

    സാരമില്ല ഈ ഉമ്മ അസാധു ആണ് 😄🤣🤣

    • @shameempv1524
      @shameempv1524 Před rokem +1

      Shameem🎉🎉🎉

    • @Pretty_Me-s5e
      @Pretty_Me-s5e Před rokem +1

      😂😂😂

    • @hrs813
      @hrs813 Před rokem

      അപ്പൊ ചന്തി ക്ക് കേറി പിടിച്ചതോ. അത് തെറ്റല്ലേ 😃

  • @salihts9927
    @salihts9927 Před rokem +8

    അവൻ കുത്താൻ നോക്കിയത് നോട്ടയിലാണ്. കുത്തി കഴിഞ്ഞപ്പോൾ അത് അസാധുവായി പോയി 😍😍

  • @Kantharisvlog
    @Kantharisvlog Před rokem +349

    കാല് തെന്നിയത് കൈ അറിഞ്ഞില്ലല്ലോ 😁😄😂

  • @shaheerpma
    @shaheerpma Před rokem +10

    ഉമ്മ വെച്ചത് അസാധു ആണ്.. But ആ ചന്തിക്ക് പിടിച്ചത് അസാധു ആകുമോ 😂😂😂

  • @renjithbkv8161
    @renjithbkv8161 Před rokem +102

    ഇവൻ അൽ കോഴി ആണ്, കോഴികളുടെ രാജാവ് 😜😜😜

  • @niya143
    @niya143 Před rokem +438

    ഇത്രക്ക് തരം താഴണോ 😔

    • @kishorechandra1619
      @kishorechandra1619 Před rokem

      അച്ഛൻ മാർക്ക് കന്യാ സ്ത്രീകളെ റേപേ ചെയ്തു കൊല്ലുന്ന അത്രയും തെറ്റ് ഇല്ല ഇതു

    • @elprofesor_original
      @elprofesor_original Před rokem +31

      ഇതൊക്കെ ആണ് new gen comedy.. 😏

    • @puncholatips4462
      @puncholatips4462 Před rokem

      Myeramare

    • @alexyjohn8238
      @alexyjohn8238 Před rokem

      പ്രകാ സന മാതകർ 😎 ഖുറാനും ഹദീസും തഫ്സീർ വായിച്ചപ്പോൾ അതു വെറും കോപ്പി അദ്ദിച്ചതാണെന്ന് മനസ്സിൽ ആയി from തോറ , ബൈബിൾ, ഖുറേശി , പാഗൻ regions എല്ലാം അഡിച്ചു മാറ്റി മുഹമ്മദ്‌ ഇസ്ലാം എന്ന മതം ഉണ്ടാക്കി 😎 caba 🕋 ഇതിനുള്ളിൽ ഖുറേശി ദേവൻ അല്ലാഹുന്റെ മോളുടെ യോനി...ലാത്ത മാനത്ത ഊസ 😃 എന്താല്ലേ കൊള്ളാം 😃

    • @alexyjohn8238
      @alexyjohn8238 Před rokem

      മുഹമ്മദ്‌ ബൈബിൾ കോപ്പി അടിച്ചു ഖുർആൻ ഉണ്ടാക്കി... ദൈവം ആയി ഖുറേശി ദേവൻ 3 പെണ്മക്കടെ വാപ്പയെ പിടിച്ചു അല്ലാഹു ആക്കി 😃 പെണ്ണും പിടകോഴിം ഒള്ള ദൈവം അള്ളാഹു.... ക്രിസ്ത്യാനിറ്റി ഒണ്ടായി 600 years കഴിഞ്ഞാണ് ഇസ്ലാം മുഹമ്മദ്‌ കോപ്പി അടിച്ചു ഉണ്ടാക്കിയെ 😃 കൊള്ളാം...

  • @pittbullol4113
    @pittbullol4113 Před rokem +16

    Kundi(chanthi) oru punyastalamaanu.....❤

  • @rasheedchappan2515
    @rasheedchappan2515 Před rokem +70

    തമാശക്ക് പോലു൦ ഒരു വിശ്വാസത്തെ വ്യ൪ണപെടുത്തരുത്

    • @sumit-jf4wu
      @sumit-jf4wu Před 2 měsíci

      Edo njan Christian ani karthavu thazhe erangi vannal adyam kollunnath ee kalla sister& fathers ne ayirikum

  • @machomajooo
    @machomajooo Před rokem +199

    അത് വീഴുമ്പോൾ ഗ്രിപ്പിന് പിടിച്ചതല്ലേ 🥰

    • @charly3963
      @charly3963 Před rokem +7

      😂 oru vedik 2 pakshi

    • @surendran27
      @surendran27 Před rokem +3

      😂😂😂🙏

    • @surendran27
      @surendran27 Před rokem +3

      Gripnu pidichatha alle😁😁😁

    • @machomajooo
      @machomajooo Před rokem

      @@surendran27 പിന്നല്ലാണ്ട്.. അവിടെ ഗ്രിപ് കുറവായിരിക്കും.. എന്നാലും 🙃

    • @jijojoshy7511
      @jijojoshy7511 Před 5 měsíci

      ninte ummaye pidikkoo. nalla grip kittum

  • @SuryaRaju2016
    @SuryaRaju2016 Před rokem +10

    ഇപ്പോ സുമിത് മാത്രേ videos l കാണുന്നുള്ളൂ.. ഹിമ നേ കാണാറില്ലല്ലോ...

  • @smithank9347
    @smithank9347 Před 10 měsíci +102

    Cmnt kandal lokathil adhyamayi egane oru dress ittu act chaithapole thonumallo.....😂😂😂😂

    • @79Dnivara
      @79Dnivara Před 2 měsíci

      Chakkittu nadakkunna oru muslim pennine vech ingane oru padam irangumo enn aalochichu nokku

    • @oxygen759
      @oxygen759 Před 2 měsíci +2

      Inganathe act aadyamaayita

  • @SS-wu2ej
    @SS-wu2ej Před rokem +159

    Njan Hindu aanu,paddhichathu conventilum, missionary colleges ilum aanu. Avaranu best educators,oru padu nalla balyakala ormakal thannavar. Avare ingane insulting aayi avatharippichathu kandu manassu vingunnu. Ithu kondu ningal enthanu nedunnathu😢

    • @sangeethc
      @sangeethc Před 10 měsíci

      😅😂

    • @SS-wu2ej
      @SS-wu2ej Před 10 měsíci +14

      @@sangeethc ee chiri thettanu mone,ninte pakwatha illayma aayirikkam. Daivam nallathu chinthikkan sahayikkatte🙏

    • @AASH.23
      @AASH.23 Před 10 měsíci +8

      ഞാൻ ഉം പഠിച്ചത് ക്രിസ്ത്യൻ കോളേജ് ല് ആണ് ഇവരെ പോലെ ഉള്ളവർ ഒരുപാട് ഉണ്ടയിരുന്നു അവരുടെ ഇടയിൽ പഠിച്ചത് കൊണ്ട് നല്ല നല്ല പാഠങ്ങൾ പഠിച്ചു. ഇങ്ങനെ ഒരു vdo ഇട്ടിട്ടു ഇവർക്കെന്തു കിട്ടാൻ ആണ്. shame

    • @ratheeshpr3723
      @ratheeshpr3723 Před 9 měsíci

      😂😂😂😂

    • @godshift15
      @godshift15 Před 6 měsíci +3

      Nth paaryaana bro. Ithingalkk Christian religionod asooya kaanum. Allaadhendh parayaaan 😏

  • @sawadbadakkan
    @sawadbadakkan Před rokem +111

    ഓ അതിനടിയിൽ നിദംബത്തിൽ കരുതലം അല്ലെ!😎

    • @user-ih2rl4xr3d
      @user-ih2rl4xr3d Před rokem +6

      ഇത്തരം വേഷം കെട്ടിനെ രണ്ടണ്ണം കൊടുക്കാൻ ആരുമില്ലേ " കേസ്സുക്കണം

    • @user-lk6ys4rl4u
      @user-lk6ys4rl4u Před rokem +1

      😂😂😂

    • @rajojohn6350
      @rajojohn6350 Před rokem +5

      ​@@user-ih2rl4xr3dശരി അമ്മാവാ

    • @seethalsatheesh6936
      @seethalsatheesh6936 Před rokem +1

      Karathalam

    • @imindian415
      @imindian415 Před 7 měsíci +1

      Action hero biju...dialogue..alle...😂😂😂😂

  • @suneerak3960
    @suneerak3960 Před 10 měsíci +2

    ആ ഉമ്മ നോട്ടക്ക് കൊടുത്തു 😅😅😅😅😅😅😅

  • @BIGBOSS_LIVE_S05
    @BIGBOSS_LIVE_S05 Před rokem +7

    ഇവൻ ഇത് തന്നെ പണി 😂😂 ഇവൻ ആര് മലയാളത്തിലെ ജോണി ആണോ 😂😂

  • @mufsiratp3098
    @mufsiratp3098 Před rokem +4

    Super comedy 😂😂😂😂 orupadu chirichu iniyum pratheekshikkunnu

    • @mishasangeeth5466
      @mishasangeeth5466 Před rokem +2

      അടുത്തത് മദ്രസയിലെ കുണ്ടനടിയായാലോ.. ഇതിലും ചിരിക്കാൻ ഉണ്ടാകും 😂

    • @sharonhimalayan4118
      @sharonhimalayan4118 Před rokem

      ​@@mishasangeeth5466 എന്റെ മോനെ 😂😂😂😂

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Před rokem +161

    ആ വസ്ത്രം ത്തിന് ഒരു ബഹുമാനം കൊടുക്കണം.

    • @enigmatalks7133
      @enigmatalks7133 Před rokem +11

      അരമന രഹസ്യങ്ങൾ അറിയാറില്ല

    • @sujith6289
      @sujith6289 Před rokem +17

      Costume ആയി കണ്ടാൽ മതി, സന്യാസിയെ സിനിമയിൽ കോമാളിത്തരം കാണിപ്പിക്കുന്ന പോലെ, ഒരു ഉറുമ്പ് കടിക്കണ വേദനയെ അപ്പോ ഉണ്ടാവൂ

    • @achuuachu1528
      @achuuachu1528 Před rokem +1

      സൗകര്യം ഇല്ല... എന്തേയ്???

    • @FTR007
      @FTR007 Před rokem

      ​@@achuuachu1528❤

    • @godshift15
      @godshift15 Před 6 měsíci

      @@enigmatalks7133 Frango achane Kalla caseill kudukkiyathalle.. last ahnitt nthai. Case polijille.. frango achan Jihadikalkk against aay pravarthichittund.. athaan achane kudukkiye.. Anyway, JESUS KNOWS EVERYTHING ✝️

  • @dharanchandran286
    @dharanchandran286 Před rokem +29

    ബാക്കി തിരഞ്ഞത്
    ഞാൻ മാത്രാണോ😂😂😂

  • @dharanchandran286
    @dharanchandran286 Před rokem +7

    😘അതവിടെ തീർന്ന്😏
    ഇനി കുമ്പാ ....രിക്കാൻ
    പോയാൽ ...
    പിന്നെ 😘ഒരു ശീലമാക്കേണ്ടിവരും😂😂😂

    • @Olivia_Oggy
      @Olivia_Oggy Před rokem

      😌

    • @sujith6289
      @sujith6289 Před rokem

      ഓ, നടന്നത് നടന്ന്, സാരിക്കാൻ പോണില്ല, പന്തം കൊളുത്തി പ്രകടനം ആവും പിന്നെ കാണേണ്ടി വരുക

    • @rijonjacob2971
      @rijonjacob2971 Před rokem

      @@sujith6289നിന്റെ വീട്ടിലും പന്തംകുളത്തി പട എല്ലാം രാത്രീലും വരുന്നുണ്ടാവും

  • @Aks-nu3lc
    @Aks-nu3lc Před 8 měsíci +12

    😂😂😂😂😂
    ഇവൻ അടിപൊളി ആണ്
    ഇവനെ നേരത്തെ കുരു ആയിരുന്നു
    മറ്റേ പെണ്ണ് ആയിട്ടു വെറുപ്പിക്കൽ കലിപ്പൻ കാന്താരി
    പക്ഷെ ഇവൻ ടാലെന്റ്റ് ഉണ്ട്

  • @josephjosepha.e8481
    @josephjosepha.e8481 Před rokem +36

    ആ വസ്ത്രം പോലും നിനക്കു ഇടാൻ അധികാരം ഇല്ല..... 💯

  • @anoopdevassy1092
    @anoopdevassy1092 Před rokem +84

    അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്റെ അഭിഷിക്‌തരെ തൊടരുത്‌. എന്റെ പ്രവാചകന്‍മാരെ ഉപദ്രവിക്കരുത്‌.
    1 ദിനവൃത്താന്തം 16 : 22

    • @ramananreddy
      @ramananreddy Před rokem +6

      ഫ്രാൻകോ മുലക്കൽ ന്റെ പറി.
      സിസ്റ്റർ stephy ടെ പൂr

    • @kspranav7782
      @kspranav7782 Před rokem +2

      Avarku thodam ennu paranjendo?

    • @sreezsree3837
      @sreezsree3837 Před rokem

      Frankokkum robinum okke bakki ulla penbillarodokke endu venelem kanikkm alle..oru udayippukal

    • @kmla123
      @kmla123 Před rokem


      അതിനേക്കാളും വൃത്തികേടല്ലിയോടാ ജിഹാദി ബുദ്ധി ഉറക്കാത്ത കൊച്ചു പിള്ളേരുടെ കൊത്തിൽ ഉസ്താദിന്റെ മുറിയേണ്ടി അടിച്ചു കേറ്റുന്നത്

    • @alantoamos1924
      @alantoamos1924 Před 10 měsíci +2

      ​@@ramananreddyif someone has done something wrong can we tell the whole community is wrong , nearly 2.8 billion people see this dress as holy

  • @abdulnajeeb87
    @abdulnajeeb87 Před 9 měsíci +3

    😂😂😂😂 ch.... sister kaliyaannu 😂😂😂

  • @professorsilva1103
    @professorsilva1103 Před rokem +2

    ഇതു കാണുന്ന ഒറിജിനൽസ് മുകളിലെ ഫാനിനെ നോക്കി : "എത്ര ഇടിവെട്ടുകൾ പാഴായി പോകുന്നു കർത്താവേ.. "

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 Před 3 měsíci +2

    വീണപ്പോൾ ഉള്ള കരച്ചിൽ😂😂😂😂😂

  • @sandhyasunil1116
    @sandhyasunil1116 Před 10 měsíci +18

    ഇക്കാലത്തു മനുഷ്യരുടെ മിക്ക പ്രവൃത്തികൾക്കും സംസാരത്തിനും തീരെ നിലവാരമില്ല...

  • @sunilkumar-te3lp
    @sunilkumar-te3lp Před rokem +1

    ഉമ്മ വച്ചത് ഒക്കെ പക്ഷെ സിസ്റ്റർ അവസാനം ചോദിച്ച ആ ചോദ്യം ഒന്ന് ഒന്നര ചോദ്യം ആണ് എടാ ഭയങ്കര അതിന്റ ഇടയ്ക്ക് നീ സിസ്റ്ററിന്റെ ആ........ അത് 🤣🤣🤣

  • @ALAMEENALNOOR.
    @ALAMEENALNOOR. Před 11 měsíci +1

    Orru Ummayum ,Oru chandhiyum , Nammallarrum oru chandhyum kandyllalooo😂😂❤❤

  • @rajeshstarmedia271
    @rajeshstarmedia271 Před rokem +83

    അത് ഒരാഗ്രഹം കൊണ്ട് സിസ്റ്റർ ക്കു തോന്നിയതാവും 😂😂😂😂

    • @user-cs8lx2ob4i
      @user-cs8lx2ob4i Před rokem +3

      Sister mare kode buss il ponam appo ariya 😛

    • @valsamma1759
      @valsamma1759 Před rokem +10

      ഒരു മതത്തിന് കളിയാക്കി ചിരിക്കാൻ എന്തൊരു വൃത്തികെട്ട ജന്മങ്ങൾ 😡😡😡😡😡

    • @arjunaravindan947
      @arjunaravindan947 Před rokem +3

      Wtf bro . Why are you mocking them

    • @user-SHGfvs
      @user-SHGfvs Před rokem

      ​@@valsamma1759social media eduthu nokku kunjadukal mattu mathangale ittu trollunnath kanam

  • @haiifrnds941
    @haiifrnds941 Před rokem +25

    ഉമ്മ വയ്ക്കുമ്പോൾ പിടുത്തം ഇടണം.... അതിപ്പോ ചന്ദിക് അല്ലെങ്കിൽ മുലയ്ക്കു 😂😂😂😂😂

  • @murshidmurshid2975
    @murshidmurshid2975 Před 11 měsíci +2

    കന്യാസ്രു... Don'd miss use ആസ്രു... എന്നാണല്ലോ പ്രണാമം 🤣🤣🤣🤣

    • @dawwww
      @dawwww Před 9 měsíci

      Muslim jihadiye nee ivide nilkuvano.. shave gaza

  • @dittujohn9742
    @dittujohn9742 Před rokem +2

    ഇത് കണ്ടു ആരും അസാധു ആകും എന്നു കരുതി ഉമ്മ വെക്കാൻ പോകല്ലേ 🙏😁

  • @suneerckd674
    @suneerckd674 Před rokem +56

    ഉമ്മ അസാതു ആണ് 😄😄😄💕

  • @nazeebkahammed2747
    @nazeebkahammed2747 Před 10 měsíci +115

    Aa വസ്ത്രത്തെ അഭാമാനിക്കുന്ന രീതിയിൽ ഉള്ള ഈ വീഡിയോ കൊണ്ട് ഉണ്ടായാ നേട്ടം ഏതാണ്

    • @indrajithjithu2805
      @indrajithjithu2805 Před měsícem

      Hello Mr.. Comedy,യെ അങ്ങനെ വേണം എടുക്കാൻ..സന്യാസിമാരും , തങ്ങൾമാരെയും എത്രയോ സിനിമയിൽ Comedy, കള്ളൻ ,etc... ഒക്കെ ആയി അവതരിപ്പിച്ചിട്ടുണ്ട്.....അതിന് കുഴപ്പം ഒന്നുമില്ല അല്ലെ 😂😂

    • @indrajithjithu2805
      @indrajithjithu2805 Před měsícem

      The Nun movie ഇംഗ്ലീഷുകാർ ഇറക്കി. അതിന് കുഴപ്പം ഇല്ല
      ഇതിൽ മതം കൊണ്ടുവരരുത്...

  • @Fayasr1
    @Fayasr1 Před 10 měsíci +1

    😂😂😂 ചന്തിക്ക് പിടിച്ചത് മാത്രം ദുരൂഹമാണ്

  • @basheerkung-fu8787
    @basheerkung-fu8787 Před 2 měsíci +30

    ഇത് കോമഡി അല്ല, അവഹേളനം ആണ്!!!!

  • @AmreenasHealthTips
    @AmreenasHealthTips Před 11 měsíci +10

    കാക്കയുടെ വിശപ്പും മാറി പശുവിന്റെ കടിയും മാറി ❤❤

    • @dawwww
      @dawwww Před 9 měsíci

      Aano muslim hooriye? Ninte kadi njan tholi ulla sadannam kondu matti tharam.

  • @visakh007
    @visakh007 Před rokem +9

    Super, end thakarthu....😅😂

  • @vijayilayathalapathy
    @vijayilayathalapathy Před 4 měsíci +1

    ഉമ്മവെച്ചത് അസാധു. പക്ഷെ ചന്തിക്കു പിടിച്ചത് അസാധു അല്ല.😊

  • @joyaljohn2938
    @joyaljohn2938 Před rokem +102

    സംഗതി ചിരിക്കാനുണ്ട് but ഇത് ഒരു തമാശയക്കേണ്ട വിഷയമാണോ. നിങ്ങൾ അപമാനിച്ചത് ഒരു മത സമൂഹം ഒത്തിരി ബഹുമാനിക്കുന്ന ഒരു സമൂഹത്തെ പ്രതിനിഥീകരിക്കുന്ന വേഷം ധരിച്ച ഒരാളെയാണ് 😡😡😡

    • @jmj077
      @jmj077 Před rokem +1

      😄

    • @sujith6289
      @sujith6289 Před rokem +1

      എന്നേ കണ്ടാൽ കിണ്ണം കട്ടോ എന്നോ മറ്റോ തോന്നിയാൽ എന്താ ചെയ്ക? സന്ന്യാസം സ്വീകരിച്ചു ശേഷം വഴി പിഴച്ചവർ വറെ ഇല്ലേ ഹേ? പിന്നെ ബഹു വിഭാഗത്തിൻ്റെ മാത്രം ok എന്ന കീഴ്വവഴക്കവും

    • @mishasangeeth5466
      @mishasangeeth5466 Před rokem +2

      നന്ദനം കണ്ടിട്ടുണ്ടോ?? കുമ്പിടി എന്ന് നിങ്ങൾ തന്നെ എത്രതവണ മറ്റുള്ളവരെ വിളിച്ചിട്ടുണ്ടാകും... അപ്പോൾ തോന്നാത്ത വിഷമം ഇപ്പോൾ എവിടന്നു വന്നു

    • @abdulnasir6816
      @abdulnasir6816 Před rokem

      Crct

    • @alantoamos1924
      @alantoamos1924 Před 10 měsíci

      ​@@mishasangeeth5466what has we did for that ,has the church funded that movie

  • @rahmanfasalu4440
    @rahmanfasalu4440 Před rokem +53

    തമാശയാണ് വിചാരിച്ചത് but ആ വസ്ത്രം വച്ച് വേണ്ടീരുന്നില്ല. ഏത് മതം ആയാലും ചെയ്യാൻ പാടില്ല

    • @FTR007
      @FTR007 Před rokem +1

      എന്താ ചെയ്താൽ?

    • @iammr.achayan
      @iammr.achayan Před 11 měsíci +1

      Cinemayil etra purohithanmare kola kaar vare aaki kanikunille? Athil onnum prob illa... Short filmil enthelum kanichal athaan prob?

    • @Themanwithholywounds
      @Themanwithholywounds Před 8 měsíci

      വസ്ത്രം അല്ല മുറിയ രാഷ്ട്രീയം

  • @bobyjohn5966
    @bobyjohn5966 Před rokem +19

    Ithupolulla vrithimedukal ingane repeat cheyyaruthu, appoorvam chila pizhacha nuns undenkilum oru nalla kanyasthree kale ingane orumathiri vesya look koduthu muripedithatuthu bro, Take care

  • @manu-dk6dv
    @manu-dk6dv Před rokem +31

    ഉമ്മ വച്ചാൽ കരയുന്ന കന്യാ സ്ത്രീ ഓ കേരളത്തിലോ 😃😃😃😃😃😃

    • @dittapunnakkal2973
      @dittapunnakkal2973 Před rokem

      Thangalk ethra kanyasthreeye ariyam....nannayi koodedo eniyengilum

    • @manu-dk6dv
      @manu-dk6dv Před rokem +1

      ബ്രദർ വാർത്തകൾ ഒന്നും കാണാറില്ലേ

    • @nicolazmanuel8855
      @nicolazmanuel8855 Před rokem +1

      ​@@manu-dk6dvne ethra vartha kandu?

    • @nicolazmanuel8855
      @nicolazmanuel8855 Před rokem +1

      ​@@manu-dk6dv keralathil olla nuns inte oru 2% kanich tharamo😹.. Atho nominte matham mathram valuth athano😹🤣

    • @rijonjacob2971
      @rijonjacob2971 Před rokem

      നിന്റ അമ്മയ്ക്ക് കണ്ടൊരുടെയൊക്കെ ഉമ്മ കിട്ടിയപ്പോൾ ചിരിച്ചോണ്ടിരിക്കായിരുന്നോ

  • @mygamingzone7117
    @mygamingzone7117 Před rokem +25

    Ningal ee reethiyil sistersine apamanikaruth😢😢😢

  • @user-cc9tv8gj8
    @user-cc9tv8gj8 Před rokem +2

    Chathikikal palavitham und 😂😂😂😂😂

  • @sandeepsasidharan5219
    @sandeepsasidharan5219 Před rokem +13

    ഇതൊന്നും നല്ലതിനല്ല...ഇതിനു പിന്നിൽ നിങ്ങളുട ഉദ്ദേശം എന്താ... മനഃപൂർവം.... ചെയ്തു.. എത്ര ക്യാഷ് കിട്ടി ഇതിന്

  • @Joshy73
    @Joshy73 Před rokem +5

    കണ്ണില്ലാത്ത ചിന്തിക്കാൻ ശേഷി ഇല്ലാത്ത തലമുറ

  • @user-gx5rb1et2c
    @user-gx5rb1et2c Před rokem +8

    എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരും ബഹുമാനിക്കുന്ന ഈ വസ്ത്രം ധരിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ഇങ്ങനെയുള്ള.......ഈ വീഡിയോ ചെയ്തവനോട് ക്ഷമിക്കേണമേ....

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 4 měsíci

    വസ്ത്രം വിശ്വാസം മാങ്ങാത്തൊലി മാർപാപ്പാ ആഹ്വാനം ചെയ്യുന്നു വസ്ത്രമിട്ടവർ തന്തയില്ലാത്തരം കാണിക്കരുത്😂😂

  • @podivava6479
    @podivava6479 Před rokem +5

    ishtayilel Umma tirich tannek 😂😂

  • @Nadackal-mn2di
    @Nadackal-mn2di Před rokem +7

    ഇതു അവസാന കാലമാണ് പലയും കാണേണ്ടി വരും എന്നു ബൈബിൾ പ്രവചനം but ഇത്രയും അധപഠിക്കരുടയിരുന്ന്

  • @123sahsad
    @123sahsad Před rokem +2

    ഇവൻ ആൾ കൊള്ളാമല്ലോ 😊

  • @basheermohammed4737
    @basheermohammed4737 Před rokem +2

    Kiss free kittumbol 😂kumbasara kannil kaanoola 😂😂😂❤❤❤

  • @aneeshma4967
    @aneeshma4967 Před rokem +140

    അത് ഉമ്മെടെ കൂടെ ഫ്രീ ആണ് 😂

  • @dreameuro2918
    @dreameuro2918 Před rokem +7

    ഇവൻ മമ്മദിന്റെ കിണ്ടനാണോ എന്നൊരു സംശയം 😄😄😄

  • @ranjumolranju5901
    @ranjumolranju5901 Před 5 měsíci +1

    ഉമ്മ അസാതുവാണ് 😂😂😂😂

  • @ramshadismail9477
    @ramshadismail9477 Před měsícem

    ഒരു സപ്പോർട്ടിനു അതിൽ പിടിച്ചന്നെ ഒള്ളു 😂

  • @user-nc7yy9oc2z
    @user-nc7yy9oc2z Před rokem +12

    സൂപ്പർ😂😂😂😂കന്യാസ്ത്രീ വേണ്ട ആയിരുന്നു

  • @sajidsaji9218
    @sajidsaji9218 Před 9 měsíci +5

    😂എന്റെ ചന്തിമുത്തപ്പാ........ കാത്തോളണേ 😂😂😂😂😂

    • @The_N_vlogger
      @The_N_vlogger Před 8 měsíci +1

      Ente chandhimammadhey katholli....

    • @jijojoshy7511
      @jijojoshy7511 Před 5 měsíci

      poda chette

    • @sajidsaji9218
      @sajidsaji9218 Před 5 měsíci

      @@jijojoshy7511 അത് ശെരി നിങ്ങക്ക് ചന്തിക്ക് പിടിച്ചു കളിക്ക എന്നിട്ട് ഇങ്ങനെ ഉള്ള വീഡിയോ മീഡിയയിൽ ഇട്ടതും കുഴപ്പമില്ല നമ്മൾ എന്തെങ്കിലും കമന്റ് പറഞ്ഞാൽ അത് കുഴപ്പം. 😡ഒരു കാര്യം ചെയ്യ് നിങ്ങൾക് ചന്തിക്ക് പിടിക്കാൻ ഉമ്മവെക്കാൻ മറയില് വെച്ച് ചെയ്തോ മീഡിയയിൽ ഇടേണ്ട 😂മീഡിയയിൽ ഇട്ടാൽ ഇത്പോലെ കമന്റ് വരും 🖕🖕🖕🖕ചെറ്റേന്ന് വിളിച്ച.......... മോളെ അല്ലങ്കിൽ മോനെ 👍

  • @sana_shorts5725
    @sana_shorts5725 Před měsícem

    ലാസ്റ്റത്തെ ആ ച്യോദ്യം 😄😄😄

  • @iTsMe__RaMsHi
    @iTsMe__RaMsHi Před rokem +3

    Njanonnu parnju theerthote😂😂🤣🤣🤣🤣🤣but odukatha acting 😍😍😍😍🔥🔥🔥

  • @appzz93
    @appzz93 Před rokem +29

    നല്ല ചളിയായിട്ടുണ്ട് 👍

  • @user-oe9qf8cd5q
    @user-oe9qf8cd5q Před 7 měsíci +2

    ചന്തിക്ക് എത്ര സൈസ് ആണ് എന്ന് നോക്കിയഥാ 😂😂

  • @geethamani1959
    @geethamani1959 Před 10 měsíci +2

    Ath ariyand chandhime thottupoyatha😂😂

  • @anoopdevassy1092
    @anoopdevassy1092 Před rokem +17

    എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍;
    ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
    ലൂക്കാ 6 : 27-28

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 Před 6 měsíci +1

    Chanthiku keri pidichankil ithu orikyalum azaadhu aavilla urappa😂😂😂

  • @vandersar5157
    @vandersar5157 Před rokem +1

    യാതൊരുവിധ ഭാവവുമില്ലാതെ കാള ചാണാൻ ഇടാൻ നിൽക്കുന്ന പോലുള്ള കന്യാസ്ത്രീ 😂😂😂😂

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul Před rokem +5

    Welding vitt reels edudukkan pokuva ✌️✌️

  • @vladtheimpaler3725
    @vladtheimpaler3725 Před rokem +15

    Ath njan kumbasarikkumbo paraya😜

  • @kingdomofangel136
    @kingdomofangel136 Před rokem +2

    Kanya stree adyamayi chandikk pidikkunna pole

  • @serenamathan6084
    @serenamathan6084 Před rokem +16

    ഇത്രയും തരംതാഴ്ന്ന ചിന്താഗതിക്കാരോ വീഡിയോ ഉണ്ടാക്കിയവർ...??

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Před rokem +13

    ഇതാണ് സത്യം 😄😄😄😄

    • @valsamma1759
      @valsamma1759 Před rokem +2

      നിൻറെ അമ്മയുടെ സത്യം

    • @ajithkrishnakrishna7037
      @ajithkrishnakrishna7037 Před rokem +2

      ​@@valsamma1759നിനക്ക് അമ്മയുണ്ടോ എവിടെയാ കുഞ്ഞേ

    • @godshift15
      @godshift15 Před 6 měsíci

      Frango achane Kalla caseill kudukkiyathalle.. last ahnitt nthai. Case polijille.. frango achan Jihadikalkk against aay pravarthichittund.. athaan achane kudukkiye.. Anyway, JESUS KNOWS EVERYTHING ✝️

  • @A2zcom24
    @A2zcom24 Před 5 měsíci +4

    അത് ഗിയർ ഇടുബൊ ക്ലച്ച് അമ്മർത്തണ്ടെ😂😂😂

    • @JPThamarassery
      @JPThamarassery Před 4 měsíci +1

      😂😂😂😂
      നിൻെറ ഒരു കാര്യം...
      നീ ഏത് ഇടവകയിലാ..കുഞ്ഞേ

  • @user-kr9yb9dr3b
    @user-kr9yb9dr3b Před 5 měsíci +1

    കോളിളക്കമുണ്ടാക്കിയ ഒരു Bishop നെ ഓർമ വരുന്നു….

  • @sivankarolil8572
    @sivankarolil8572 Před rokem +12

    അത് തിരിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമല്ല ഉള്ളൂ

  • @nandakishorms6776
    @nandakishorms6776 Před rokem +6

    Ithiri respect akam.....matu chilarude viswasagalod

  • @askerali5794
    @askerali5794 Před rokem

    There are two arguments :
    1) even if you dont respect religions you dont insult religions.
    2)its an art, its about freedom of expression.

  • @saaya3348
    @saaya3348 Před rokem

    പള്ളിയിൽ പോയാൽ കാണാം കുന്ന്യ ശ്രീ 😂😂

    • @roshanmichael5
      @roshanmichael5 Před rokem +1

      കോയപെണ്ണിന്റെ ബാക്ക് കണ്ടാൽ അറിയാം ഉസ്താദ് പെരുമാറുന്നത്. 😊😊😊😊😊

  • @anoopdevassy1092
    @anoopdevassy1092 Před rokem +8

    എന്റെ അഭിഷിക്‌തരെ തൊട്ടുപോകരുത്‌,
    എന്റെ പ്രവാചകര്‍ക്ക്‌ ഒരുപദ്രവും ചെയ്യരുത്‌ എന്ന്‌ അവിടുന്ന്‌ ആജ്‌ഞാപിച്ചു.
    സങ്കീര്‍ത്തനങ്ങള്‍ 105 : 15

  • @muhammedpk1730
    @muhammedpk1730 Před rokem +3

    ഏതായാലും ഉമ്മ വെക്കല്ലേ എന്നാ പിന്നെ അതും കൂടെ ഇരിക്കട്ടെന്ന് കരുതി 😂

  • @noushadmohammedunni981
    @noushadmohammedunni981 Před 11 měsíci +1

    തമാശയ്ക്കാണെങ്കിലും എല്ലാ മതത്തിൽ പെട്ടവരും ബഹുമാനവും സ്നേഹത്തോടും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വസ്ത്രമാണത്. അപൂർവ്വം ചിലർ അതിനെ അപവാദമായി ഉണ്ടെങ്കിലും. തമാശയ്ക്ക് ആണെങ്കിലും ഒരുപാട് പാവപ്പെട്ടവർക്ക് തണലേകുന്ന ആ വസ്ത്രത്തെയും കന്യാസ്ത്രീകളെയും അപമാനിക്കരുത്

  • @ahammedshakir6534
    @ahammedshakir6534 Před 10 měsíci +1

    ആശയദാരിദ്യം ഒരു മാതിരി ഇംഗ്ലീശ്‌ കുത്ത്‌ കാണിക്കല്ലേ😅

  • @arjun.pkannan2836
    @arjun.pkannan2836 Před rokem +58

    കോൺഡന്റ് വേറെ ഒന്നും കിട്ടിയില്ലെടെ, അവർ മറ്റു മതസ്കരേ ഉപദ്രഹിക്കാറില്ലലോ.... വന്ദിച്ചില്ലേലും നിന്ദിക്കരുത്.... 🤬

    • @sujith6289
      @sujith6289 Před rokem +1

      കാണിച്ചത് തെണ്ടിത്തരം തന്നെ ആണ്, പക്ഷേ ഏക സിവിൽ കോഡ് ഇവിടെയും, കാവിക്കുള്ളത് കൊന്തക്കും കോയക്കും ആവാം

    • @jesti988
      @jesti988 Před rokem

      Evnate life konjatta avunth kando from 2024 January 28 to all 28th day of every month in 2024! (28 nna day evnate kalan anu)

    • @ashikathi2482
      @ashikathi2482 Před 10 měsíci

      ​@@jesti988pravachanamaano 😂😂

    • @dawwww
      @dawwww Před 9 měsíci

      ​@@sujith6289aa paranja civil code has nothing to do with religion..

  • @gkcochin6723
    @gkcochin6723 Před rokem +6

    മൻസൻ അല്ലേ പുള്ളേ🤭

  • @muhammedrafi8383
    @muhammedrafi8383 Před 2 měsíci

    ആ വസ്ത്രമിട്ട് ഇത് വേണ്ടായിരുന്നു 🥹

  • @JackSparrow-oh9kb
    @JackSparrow-oh9kb Před rokem

    വന്ദിച്ചില്ലെങ്കിലും നിന്ദിക്കല്ലേ എന്ന് പറഞ്ഞു വായിൽ കോലിട്ട്കുത്തി, ബാക്കി ഉള്ളവരെക്കൂടി വെറുതെ പ്രതികരിപ്പിക്കുന്ന നിങ്ങളുടെ കാര്യം ആ വിദ്വേഷപ്രചാരകരേക്കാൾ കഷ്ടമാണ്.

  • @azmidelhi5308
    @azmidelhi5308 Před rokem +9

    Sathyamanu ketto ,chila sistersinu oru bodhavumilla ee vishayathil...😂😂😂

    • @savinthomas2510
      @savinthomas2510 Před rokem +5

      Sariya chila kundan ustad maarkkum..

    • @sharonhimalayan4118
      @sharonhimalayan4118 Před rokem

      ​@@savinthomas2510 കിട്ടിയോ ഇല്ലാ ചോദിച്ചു മേടിച്ചു 😂😂😂😂

    • @savinthomas2510
      @savinthomas2510 Před rokem +1

      @@sharonhimalayan4118 😆😁😆w

  • @minnupaloli6052
    @minnupaloli6052 Před rokem +15

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ തിരു വസ്ത്രത്തെ ബഹുമാനിക്കുന്നു.
    അവരെ ബഹുമാനിക്കുന്നില്ലെങ്കിലും പരിഹസിക്കരുതേ 🙏

    • @FTR007
      @FTR007 Před rokem

      അന്യമതത്തെ ബഹുമാനിക്കാൻ ഇസ്ലാമിൽ പറയുന്നുണ്ടോ?

    • @LifeStyle_by_ramzi
      @LifeStyle_by_ramzi Před 10 měsíci +1

      @@FTR007yes

    • @FTR007
      @FTR007 Před 10 měsíci

      @@LifeStyle_by_ramzi 🤣🤣 vere vallathum aavum വായിച്ചത്

  • @Vaalayaarparamasivam
    @Vaalayaarparamasivam Před rokem +1

    പാവം നിഷ്കളങ്കൻ 😜

  • @thesmallerlegents9021
    @thesmallerlegents9021 Před 3 měsíci

    His baby is vibrating😂😂

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 Před 11 měsíci +17

    ഇങ്ങനെ അഭമാനിക്കാൻ പാടില്ലായിരുന്നു 😡😡😡

  • @mahroofmahroof6840
    @mahroofmahroof6840 Před rokem +5

    Climax 😆😆😆👍👍👍👍