ONLINE CCTV വ്യാപാരത്തിലെ തട്ടിപ്പുകൾ | ക്യാമറ വെക്കാൻ പോകുന്നവർ അറിയാൻ .

Sdílet
Vložit
  • čas přidán 26. 08. 2024
  • Hi, myself Shinu, my contact number: 8891012325 (WhatsApp).
    Today we are discussing about the cheating happening through online e-commerce market place. If you are planning to fix or going to purchase CCTV camera equipment's, must watch this video.

Komentáře • 37

  • @nexasystem
    @nexasystem  Před rokem

    Kindly Contact for ALL KERALA installation, Sales, Support & advanced level training in IP camera 80755-43378, 8089720-537

  • @madukrishnan5309
    @madukrishnan5309 Před 2 lety +32

    ഞാൻ ആമസോണിൽ നന്നും 4 ചാനൽ dvr + 4 ക്യാമെറയും 2 വർഷം മുമ്പ് വാങ്ങി ഇപ്പഴും നല്ല വണ്ണം വർക്ക് ചെയുന്നു. നല്ല ക്വാളിറ്റി. മോശം സാധനം കൂടിയ വിലക്കു ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നവരാണ് പല cctv ഇൻസ്റ്റല്ലേഷൻകാരും എന്നിട്ടു പാറയും on ലൈൻ തട്ടിപ്പാ വാങ്ങല്ലേ. എന്ന്

    • @nexasystem
      @nexasystem  Před 2 lety +5

      താങ്കൾക്ക് നോക്കി വാങ്ങാൻ അറിയാം. അതാണ്. ☺️

    • @priyakumarerath1445
      @priyakumarerath1445 Před 2 lety

      ഏതു കമ്പനിയുടേത് ആണ്? ഇപ്പൊൾ എങ്ങനെ performance?

    • @sonnetthandekkadan7739
      @sonnetthandekkadan7739 Před 2 lety

      ഞാനും മേടിച്ചു Flipkart cp plus 8 channel 5 bullet camera set 11 799.

    • @vivasmgb
      @vivasmgb Před 2 lety +4

      ഞാൻ 3 കൊല്ലം മുൻപ് വാങ്ങി you tube videos നോക്കി സ്വയം ഇൻസ്റ്റാൾ ചെയ്തതാണ്.. ഇപ്പോഴും കംപ്ലൈന്റ് ഒന്നുമില്ല.. അതിനുമുമ്പായി അടുത്തുള്ള ഷോപ്പിൽ ചോദിച്ചപ്പോൾ 42,000 രൂപ പറഞ്ഞ സാധനങ്ങൾ വെറും 20,000 രൂപയ്ക്ക് ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചു... ഞങ്ങളുടെ വീടിന്റെ വഴിയിൽ വച്ച് ഒരു സ്ത്രീയുടെ മാലപൊട്ടിച്ച കള്ളനെ കുടുക്കാൻ പോലീസിനെ സഹായിച്ചത് ആ ക്യാമറ ആയിരുന്നു...

    • @user-me1ct6ng2d
      @user-me1ct6ng2d Před rokem

      @@sonnetthandekkadan7739 ഈ ചാനൽ എന്ന് പറയുന്നത് എന്താണ്

  • @eldhosevarghese5054
    @eldhosevarghese5054 Před 2 lety +5

    സത്യം ഭായ് എത്രവട്ടം ഇതേ പോലെ എന്റെ വർക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു അവസാനം കസ്റ്റമർ വരെ നമ്മളെ സംശയത്തോടെയാണ് നോക്കുന്നത് .... വില കൂടുതൽ പറഞ്ഞെന്നു പറഞ്ഞ് .
    2 mp വയ്ക്കുന്നിടത് ഞാൻ ഇതുവരേയും HQ HI - K 1സീരീസും മുകളിലും ആണ് പറഞ്ഞിരിക്കുന്നത് പക്ഷെ ചിലർ വന്ന് ആ വർക്ക് ECO DV R വച്ച് അടിച്ചോണ്ട് പോകുന്നു ...... ഇത്തരം തട്ടിപ്പു ആൾക്കാകരക്കൊണ്ട് വളരെ ശല്യമാണ്.
    എത്തിക്സ് നോക്കി ബിസിനസ് ചെയ്യാമെന്ന് വച്ചാൽ സമ്മതിക്കില്ല ...
    ജോജി സിനിമയിൽ പറയുന്ന പോലെ സൊസൈറ്റി ഒരു ..............

  • @SunilKumar-fv5mb
    @SunilKumar-fv5mb Před 2 lety +6

    While it is a great message to be careful ,I am sure you will agree most of the products on Amazon or other e platforms are always discounted prices.While lower prices are an attraction,people will always check with experts or take their views before buying these sorts of products.

    • @nexasystem
      @nexasystem  Před 2 lety

      No, I recommend to purchase from a local dealer for getting good service.They can only give after sale support.

    • @sureshkumar-bz3cv
      @sureshkumar-bz3cv Před 2 lety

      Local market in Kerala is costly compared to coimbatore brother

  • @terleenm1
    @terleenm1 Před 2 lety

    Great... Beautiful presentation

  • @sajeevkandampully7408
    @sajeevkandampully7408 Před 2 lety +1

    Hi, did you know any shops at Thrissur for selling CCTV complete accessories with reasonable price...?

    • @nexasystem
      @nexasystem  Před 2 lety

      We can provide anywhere Kerala if needed. Contact 8891012325. Whatsapp

  • @cheriyaillathrajan5176
    @cheriyaillathrajan5176 Před 2 lety +1

    How to purchase camaras, NVR

    • @nexasystem
      @nexasystem  Před 2 lety

      Contact me 8891012325. We have stock

  • @TheLaughingjj
    @TheLaughingjj Před rokem

    Aa thick finolex cable costly aano ? Athinte പേര് ഒന്ന് പറയാമോ

    • @nexasystem
      @nexasystem  Před rokem

      Finloex Jelly Flooded 3+1 Coaxial cable. vila athra kooduthal onnum alla.

    • @TheLaughingjj
      @TheLaughingjj Před rokem

      @@nexasystem Thanks Sir

  • @sreyashijan8537
    @sreyashijan8537 Před 2 lety

    Chetta..ente veedinte appurathe parambil njaan krishi cheyyunnund.avide vekkaan patiya cctv ethaanu.? veetil wifi connection und.ee connection upayogichu ethra dhuuram nammuk cctv vekaan patum..?please reply chetta.

  • @ksms7423
    @ksms7423 Před 2 lety +1

    n v r is better

  • @cheviri837
    @cheviri837 Před 2 lety

    Cat 6 കേബിൾ upoyogichu വീഡിയോ ബലൂൺ vechu cctv ചെയ്യുന്നത് നല്ലതാണോ

    • @nexasystem
      @nexasystem  Před 2 lety +1

      Use best quality item.

    • @cheviri837
      @cheviri837 Před 2 lety

      Cp plus / hikvision ee 2 il ഏതൊങ്കിലും cheyyal

    • @cheviri837
      @cheviri837 Před 2 lety

      D link nta cat 6 cable upayogikkal ..പിന്നെക്ക് prblm indakumo

  • @vishnupr3248
    @vishnupr3248 Před 2 lety +3

    🤓

  • @kannurdas5394
    @kannurdas5394 Před 2 lety +1

    S

  • @ashraft3006
    @ashraft3006 Před 2 lety +1

    Bro enikku ente veettil cctv vekkanam athinu nalla shopinte contact no pls

  • @dibinkichu7707
    @dibinkichu7707 Před rokem

    Memory card edha nalla wifi camerayk

  • @suhailkt8170
    @suhailkt8170 Před 2 lety

    Can y explain awg18

  • @sajukumarb3780
    @sajukumarb3780 Před rokem

    DVR il ninnum tvyil hdmi pinkodukkan smart tv thanne venam ennundo

    • @nexasystem
      @nexasystem  Před rokem

      വേണ്ട...hdmi ഉണ്ടാവണം എന്നെ ഉള്ളു