മാരുതി ജിംനി എന്ന 4x4 കോംപാക്ട് ഓട്ടോമാറ്റിക് എസ് യു വി യുടെ 5 ഡോർ മോഡൽ | Maruti Suzuki Jimny 5 Door

Sdílet
Vložit
  • čas přidán 24. 05. 2023
  • ഏറെക്കാലമായി നമ്മുടെ ഉറക്കം കെടുത്തിയ മാരുതി സുസുക്കി ജിംനി വിപണിയിലെത്തുകയാണ്.ഓഫ് റോഡ് കഴിവുകളും എസ് യു വിയുടെ താലപ്പൊക്കവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമൊക്കെയുള്ള ജിംനി ഓടിച്ചത് ഡെറാഡൂണിലാണ്.അക്കഥയാണ് ഇവിടെ പറയുന്നത്...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    YasMark
    Metro Pillar No 452, Edappally Rd,
    Ernakulam, Kerala 682024
    YasMark
    NH544, Marathakkara
    Thrissur, Kerala 680306
    YasMark
    Evm Automobiles Pvt Ltd, Kannur Rd
    Pavangad, Kerala 673021
    Contact Number: 7025194000
    Instagram : / yasmark.official
    Facebook : / yasmarkofficial
    Website : www.yasmark.com
    CZcams: / @yasmark-dasautodetail...
    Email: hello@yasmark.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MarutiSuzukiJimny5DoorMalayalam #MarutiSuzukiJimny2023 #MarutiJimnyIndia #JimnyMalayalamReview #MalayalamAutoVlog #CompactSUV #SuzukiJimnyReview #OffRoader
  • Auta a dopravní prostředky

Komentáře • 1,4K

  • @suragpillai7733
    @suragpillai7733 Před rokem +28

    ചെറുപ്പത്തിലേ മനസ്സിൽ കൂടിയ ഇഷ്ടാ ജിപ്സി ..ഇനി ജിംനിയിലുടെ അത് സാധ്യമാക്കണം
    ❤ #maruthisuzuki
    ❤ #Jimmny

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +24

    മാരുതിയുടെ മറ്റ് വാഹനങ്ങൾ പോലെ തന്നെ jimnyയും ഒരു വൻ വിജയം കൊയ്യും എന്ന് ഉറപ്പാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇതിനു കിട്ടിയിരിക്കുന്ന bookingsന്റെ എണ്ണം. ഒരു ആധുനിക വാഹനം എന്ന രീതിയിലല്ല മറിച്ച് ഒരു പ്രാക്ടിക്കൽ ആയ offroader എന്ന രീതിയിലാണ് 🚘 jimnyയെ കാണേണ്ടത്. സാധാരണക്കാരുടെ ഒരു കുഞ്ഞൻ G Wagon ആയി. ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന Suzukiയുടെ വാഹനങ്ങളിൽ ഒന്നാണ് Jimny.
    ❤ബൈജു ഏട്ടന് 🚘Jimnyയുമായി എത്രയും പെട്ടെന്ന് നമ്മുടെ നിരത്തുകളിൽ എത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @redline4184
      @redline4184 Před rokem

      Suzuki access 125 anu suzukiyude ettavum sale ulla vandi

  • @singarir6383
    @singarir6383 Před rokem +64

    ഇന്ത്യ മുഴുവൻ കാത്തിരുന്ന വാഹനം ഇതിന്റെ ത്രീ ഡോർ ഇറങ്ങിയിരുന്നെങ്കിൽ ആഗ്രഹിക്കാത്ത ജിമ്മി പ്രേമികൾ എങ്കിലും ഇന്ത്യയിൽ വന്നതിൽ വളരെ സന്തോഷമുണ്ട് ❤✅️

    • @maybe6663
      @maybe6663 Před rokem

      Neeyo

    • @jishnunarayanan8301
      @jishnunarayanan8301 Před rokem +3

      3 door cheriya vandi anu thar nte pakuthi ye ullu size .road presence ok valare kuravanu..

    • @takiyons218
      @takiyons218 Před rokem +5

      5 ഡോർ തന്നെ ചെറുതാണ് പിന്നേ ആണ് 3..അപ്പൊ ചെറുതാണെന്ന് കുറ്റം കേൾക്കേണ്ടി വരും

    • @babspalliyalil
      @babspalliyalil Před rokem

      Sammana perumazha uttarakhandile river pole aaayooo..

    • @iamshanif
      @iamshanif Před rokem

      ​@@jishnunarayanan8301 road presence Vera level aanu💯💥🔥

  • @rockh2
    @rockh2 Před rokem +133

    വണ്ടി അടിപൊളി തന്നെ.... ഒരു ആവേശത്തിന് ഓഫ് റോഡ് വാഹനം വാങ്ങി ഓണ്‍ റോഡില്‍ മാത്രം ഉപയോഗിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു 🙏

    • @blessonsam9329
      @blessonsam9329 Před rokem +43

      നമ്മുടെ റോഡ്സ് എല്ലാം ഇപ്പോൾ off റോഡിങ് നു പറ്റിയതാണല്ലോ 😂😂😂😂😂

    • @jrjtoons761
      @jrjtoons761 Před rokem +4

      Milage und family usenu kollam

    • @shibiliambalath3379
      @shibiliambalath3379 Před rokem +1

      Vaundi price paranjilla

    • @rockh2
      @rockh2 Před rokem +2

      @@shibiliambalath3379 Rs.10 - 12.70 Lakh*
      *Estimated Price in Kottayam

    • @ashrafchalil5185
      @ashrafchalil5185 Před rokem

      Indian Rodugalku pattiya vahanam

  • @akhilkv9401
    @akhilkv9401 Před rokem +38

    അലേലും കേരളത്തിൽ വണ്ടി ഓടിക്കണമെങ്കിൽ off-road capability ഉള്ള വണ്ടി വേണം

  • @muhdnk952
    @muhdnk952 Před rokem +92

    100%. Haters gonna hate but these little Suzukis are tough mountain goats. Mechanically they are extremely sound and very suited to harsh Indian conditions. So 100% we want to see the Raid re-started!

  • @aromalullas3952
    @aromalullas3952 Před rokem +2

    മാരുതി ജിമ്മ്നിയുടെ ഇന്റീരിയർ ആയാലും എക്സ്റ്റീരിയർ ആയാലും വളരെ മനോഹരമായിരിക്കുന്നു. എക്സ്റ്റീരിയർ ബോക്‌സിരൂപം ഒരു പ്രത്യേക ഭംഗി നൽകുന്നു. വാഹനത്തിന്റെ സസ്പെൻഷൻ ഗംഭീരമായിരിക്കുന്നു ❤️

  • @pinku919
    @pinku919 Před rokem +3

    One of the most awaited car of recent times. No doubt its gonna be a winner. Its old school but its really a good offroad vehicle. It would be great if maruti provide some praticality like bottle holders and cup holders. Waiting for a test drive soon. Gimny has a charm surrounding it no doubt.

  • @fazalulmm
    @fazalulmm Před rokem +4

    ചേട്ടാ വീഡിയോഗ്രാഫി പൊളിച്ചു 🥰🥰🥰 വണ്ടിയുടെ കാര്യം ഒന്നും പറയാനില്ല ..ഇത് തകർക്കും 💪💪🥰🥰😍

  • @kidujoe
    @kidujoe Před rokem +8

    For many cars(older models), Seat belt warning could ring, if there’s anything kept on the seat which weighs more than 3 or 4 kg.

  • @jithinkannadan7092
    @jithinkannadan7092 Před rokem +11

    ഗംഭീര അവതരണവും അതിനേക്കാൾ ഗംഭീര അപ്പുക്കുട്ടൻ മാജിക്കും. ക്ലാസ് ചിത്രീകരണം

  • @vishnusnair7751
    @vishnusnair7751 Před rokem +4

    പുറം രാജ്യക്കാർ ഇവന്റെ 3 door jimny വെച്ചിട്ട് overlanding vdos കണ്ടിട്ട് ഇത് കാണുമ്പോൾ, 3door model ആണ് ഒന്നൂടി കാണാൻ look🔥

  • @AnilKumar-uv6kh
    @AnilKumar-uv6kh Před rokem +50

    മൈലേജ് കേട്ടപ്പോൾ തന്നെ നിരാശപ്പെട്ടവർ ഇവിടെ Comon

  • @ajinbenny7283
    @ajinbenny7283 Před rokem +18

    ഒരുപാട് ദിവസത്തെ കാത്തിരിപ്പിന് ബൈജു ചേട്ടൻ ഇന്ന് അന്ത്യം കുറിച്ചു്...

  • @sachinms8079
    @sachinms8079 Před rokem

    Oru kathiripinu shesham jimni vediyo vannirikyunu🔥🔥🔥❣️❣️orupadu sandhosham💫💫

  • @shameermtp8705
    @shameermtp8705 Před rokem +2

    What a terrain to test Maruthi Jimmny 💪. After seeing this review we came to know the capabilities of JIMMNY.
    5 door makes more user friendly than 3 door. Great competitor for Mahindra Thar

  • @lijik5629
    @lijik5629 Před rokem +14

    The Maruti Jimny is a compact SUV produced by the Indian automaker Maruthi Suzuki. Here is a brief history of the Maruti Jimny:
    Introduction:
    The Maruti Jimny was first introduced in 1970 as a compact off-road vehicle. It was designed to be a lightweight and capable four-wheel-drive vehicle suitable for both on-road and off-road use.
    Generations:
    The Jimny has gone through several generations over the years, with each iteration featuring updates and improvements. The first generation was produced from 1970 to 1981, followed by the second generation from 1981 to 1998. The third generation was introduced in 1998 and continued production until 2018. The fourth generation, which is the most recent one, was launched in 2018.
    International Nameplate:
    In many international markets, the Jimny is known as the Suzuki Jimny. It has gained popularity globally for its compact size, off-road capabilities, and distinctive retro styling.
    Popularity in Japan:
    The Jimny has been particularly popular in its home market of Japan. Its compact dimensions and go-anywhere capabilities have made it a favorite choice for outdoor enthusiasts and urban drivers alike. The vehicle's boxy design and rugged nature have contributed to its appeal.
    Limited Availability:
    While the Jimny has gained a strong following worldwide, it has not been widely available in all markets. In some countries, it has been sold in limited numbers or only offered for specific purposes, such as agricultural or commercial use.
    New Generation and Global Expansion:
    In recent years, there has been significant anticipation for the launch of the new generation Jimny. The fourth-generation model, introduced in 2018, featured a more modern design while retaining its iconic boxy shape. There has been a growing demand for the Jimny in various international markets due to its off-road capabilities, compact size, and affordable pricing.
    Indian Market:
    Maruti Suzuki, one of India's leading automobile manufacturers, has been considering introducing the Jimny in the Indian market. The company has showcased the vehicle at auto expos in India, generating further interest among Indian consumers. However, as of my knowledge cutoff in September 2021, the Jimny had not been officially launched for the Indian market.
    Please note that the information provided is accurate up to September 2021, and there may have been further developments or updates regarding the Maruti Jimny since then.

  • @fazilei
    @fazilei Před rokem +279

    Jimny is proven off-roader all around the world . Nissan പട്രോൾ അടക്കി വാഴുന്ന ദുബായിലും ജിംനി ഫാൻസ്‌ ഒത്തിരി ഉണ്ട് ..

    • @vinodts6673
      @vinodts6673 Před rokem +44

      Nissan petrolum ayt compare cheyyan thoniya valiya manasu😂

    • @soorajak3658
      @soorajak3658 Před rokem +83

      ​@@vinodts6673 ayn compare cheythilalo. Patrol adaki vazhuna dubayilum Jimny fans othiri unden ale parajulu

    • @sajeevambal
      @sajeevambal Před rokem +15

      @@vinodts6673 മെഷീൻ ഗൺനെ പൊട്ടാസ് തോക്കുമായി compare ചെയ്യുന്നോ 🤔. നിസ്സാൻ മുതലാളി നാളെ കടലിൽ ചാടി ചാകും 😂😂

    • @fazilei
      @fazilei Před rokem +5

      @@vinodts6673 I own Nissan patrol turbo honey . I’m marshal in dubai dunes 😊

    • @fazilei
      @fazilei Před rokem +18

      @@sajeevambal I have Nissan patrol . Jimny is capable car in Dubai deserts

  • @jijesh4
    @jijesh4 Před rokem

    Jimny ഗംഭിരവണ്ടി തന്നെ ഈ വണ്ടി ഇഷ്ടപെടാത്തത് ആരുണ്ട് ആരും കൊതിക്കുന്ന വണ്ടി ചേട്ടന്റ ഗംഭീര അവതരണവും കൂടി ആയപ്പൊൾ പൊളിച്ച്⭐⭐⭐⭐⭐👍👍💪💪🔥🔥

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +3

    Happy to be part of this family ❤️

  • @V8Lovers
    @V8Lovers Před rokem +10

    This vehicle is built to last and offers low maintenance
    Thar RWD attract more presence❤

  • @naijunazar3093
    @naijunazar3093 Před rokem

    ഒരുപാട് കാത്തിരുന്ന റിവ്യൂ.ബൈജു ചേട്ടന്റെ വണ്ടി വരുമ്പോൾ ഒരു detailed walk around പ്രതീക്ഷിക്കുന്നു. ബ്ലാക് കളർ പൊളിക്കും

  • @karthikpm254
    @karthikpm254 Před rokem +2

    Much awaited review suzuki jimny 😍😍😍

  • @maheshks9174
    @maheshks9174 Před rokem +3

    ആഗ്രഹിച്ച വാഹനവും അതിൽ ബൈജു ചേട്ടൻ്റെ റിവ്യൂവും രണ്ടിനും കാത്തിരിക്കുകയായിരുന്നു

  • @vishnujyothy3208
    @vishnujyothy3208 Před rokem +4

    Baiju uncle already njanum e Vandy prebook cheythu ettu wait cheyukaya topend automatic model am also eagerly waiting for this vehicle❤

  • @pgn8413
    @pgn8413 Před rokem

    Million 4 million team best wishes❤....nice soothing back ground music...❤love ur show. Word guru!🎉

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem

    Was really waiting for your jimny review baiju chetta
    ❤❤❤

  • @kirankrishnan6247
    @kirankrishnan6247 Před rokem +3

    Brabus G wagon kit കൂടി കേറ്റിയാൽ പൊളിക്കും 😍 thar 5 door ഉടനെ പ്രതീക്ഷിക്കാം 😁

  • @binilthomas9378
    @binilthomas9378 Před rokem +148

    Look കൊണ്ട് പാവങ്ങളുടെ hummer അവാൻ jimnyk സാധിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു😎😎😎

    • @yedhu7908
      @yedhu7908 Před rokem +12

      Ha ha 😂 allredy pavangalude g wagon ayikazhinju man

    • @fazilei
      @fazilei Před rokem +19

      Jimny is much better than hummer bro .. hummer is just scrap junk

    • @stephengeorge999
      @stephengeorge999 Před rokem

      😂

    • @user-jg8fb6kp9i
      @user-jg8fb6kp9i Před rokem +3

      13 to 14 laks anu on road sathyatha athin evide thar 2 weel drive kittum

    • @chiefseattle6721
      @chiefseattle6721 Před rokem +1

      Hummer okke pooty poyille..

  • @sreejeshk1025
    @sreejeshk1025 Před rokem

    Baiju cheta i see you are very excited to drive this vehicle. Can see from language. .congratulations for booking the same.

  • @IqbalBk-vc8pq
    @IqbalBk-vc8pq Před rokem +1

    Jimmy സൂപ്പർ ആണ് ഞാൻ ആ വണ്ടി ഓടിച്ചു നോക്കിയിരുന്നു അടിപൊളി വണ്ടിയാ

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +30

    അപ്പോൾ ഒരു കാര്യം ഉറപ്പാണ്. The next ICOTY 2024 award goes to Maruti Jimny

  • @lucky_star_11
    @lucky_star_11 Před rokem +29

    proud booked owner of JIMNY...katta waiting 😤😤

  • @gopal_nair
    @gopal_nair Před rokem +2

    2 ആഴ്ചയയി, ഒരു യാത്രയിൽ ആയിരുന്നു, ഇനി Jimny തൊട്ട് ബൈജു ചേട്ടൻ്റെ വീഡിയോസ് കണ്ട് തീർക്കുന്നത് വരെ ഒരു സമാധാനം ഇല്ല 😂😂😂

  • @afnasps7440
    @afnasps7440 Před rokem

    ഇന്ത്യയിലെ ജനങ്ങൾ വിദേശത്ത് നോക്കി ഇവിടെ വരണം എന്ന് ഏറെ കാത്തിരുന്ന ഈ മോഡൽ വന്നപ്പോൾ അടിപൊളി ആയി അല്ലേ നിങ്ങളുടെ റിവ്യൂവിൽ നിങ്ങൾ തന്നെ പറയുന്നു എടുക്കാനുള്ള തീരുമാനം ഉറപ്പിച്ചു എന്ന് അപ്പോൾ കൂടുതൽ ഒന്നും ഇനി നോക്കാൻ ഇല്ലല്ലോ ❤️👌👌👌നൈസ് റിവ്യൂ സാർ 👍

  • @Mediainspiration_
    @Mediainspiration_ Před rokem +3

    മാരുതിയുടെ ..🔥 ലെവൽ വണ്ടി 🔥

  • @t.nasrudheen
    @t.nasrudheen Před rokem +18

    കാത്തിരിയിപ്പിനോടുവിൽ ആമഹാ വാഹനം എത്തി മക്കളെ 💪💪💪 0:37

  • @christinthomas9783
    @christinthomas9783 Před rokem

    Congrats baiju chetta jimny Kure use cheyithu kazhinju oru user review tharanam baiju chetta

  • @rahulkrishnan2673
    @rahulkrishnan2673 Před rokem +2

    എന്റെ ബലേനോ സെഡാൻ ന്റെ പവർ വിൻഡോ സ്വിച്ച് ഇനി ഇഷ്ടംപോലെ കിട്ടുമല്ലോ... സുസുക്കി ടെ ടിപ്പിക്കൽ സ്വിച്ച്‌... 🤣🤣🤣🥰🥰🥰

  • @adguru8544
    @adguru8544 Před rokem +22

    I suggest to bring 2 wheel drive also.. because as Mr Baiju has mentioned most of the people use it mainly for on road usage only. 2 wheel drive will reduce the cost as well as improve mileage also...

  • @jaseemkkvr
    @jaseemkkvr Před rokem +24

    ബൈജു ചേട്ടൻ ആഗ്രഹിച്ച ആ വാഹനം എത്തി മക്കളേ !!❤

    • @jishnu6675
      @jishnu6675 Před rokem +2

      ബൈജു ചേട്ടൻ മാത്രമല്ല, വണ്ടിയെ അറിയാവുന്ന എല്ലാവരും കാത്തിരുന്ന നിമിഷം. അവൻ എത്തി Jimny,,😍😍😍😍😍🔥🔥

  • @munnathakku5760
    @munnathakku5760 Před rokem +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം😍അതാ സാധനം വന്നു മക്കളെ 🙏😍.. Jimny.. Hiwaaa 😍കണ്ടപ്പോൾ തന്നെ 😍.. ഓടി വന്നു 😍. അതും പണിയുടെ.. ഇടയിൽ 👍💪.. 3:40 ബൈജു ചേട്ടനും 💪ബുക്ക്‌ ചെയ്തു 😍👍👍congratulations 🌹👍ബൈജു ചേട്ടൻ 💪ബുക്ക്‌ ചെയ്താൽ എല്ലാവർക്കും. വിശ്വാസം ഉണ്ടാവും 💪👍jimny. നല്ല വണ്ടി ആയിരിക്കുമെന്ന് 😍.. Look പൊളിച്ചു 😍jimnynthe 👍. എനിക്ക് നല്ല ഇഷ്ടപ്പെട്ടു 😍.. ആഗ്രഹിക്കാനേ കഴിയും 😂..jimny 💪പവർ 💪😍നന്നായിട്ടുണ്ട്. വീഡിയോസ്.. അപ്പുക്കുട്ടാ 👍❤️❤️❤️പൊളി 👍😍

  • @sreejithjithu232
    @sreejithjithu232 Před rokem

    ഒരു രക്ഷയും ഇല്ല. 🔥അടിപൊളി.. 🔥🔥🔥

  • @sanjusajeesh6921
    @sanjusajeesh6921 Před rokem +2

    ഒരുപാട് നാൾ കാത്തിരുന്നു കിട്ടിയത് കൊണ്ടാവാം...വീഡിയോ പെട്ടെന്ന് തീർന്നു പോയതുപോലെ....ഒരു episode Highway &city കൂടെ ഉൾപെടുത്തി ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു....

  • @Joah_Spencener
    @Joah_Spencener Před rokem

    Ohh adipoli....njan orkkom cheythu ellarum Jimny media drive chythu but Baiju chettane kandilla....eppo polichu most awaited Jimny drove review❤

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +18

    എന്തൊക്കെ പറഞ്ഞാലും jimny വേറെ ലെവൽ തന്നെ പാവങ്ങളുടെ G wagon ❤

    • @lalu9139
      @lalu9139 Před rokem +1

      ആശാനെ ഫാൻസ്‌നിനെ പൊട്ടന്മാരക്കല്ലേ മേടിച്ച കാശ് പോക്കറ്റിൽ വച്ചോളു
      എന്ത് ഓഫ്‌ റോഡിങ് എബിലിറ്റി യെ കുറിച്ചാടോ താൻ ഈ കഥപ്രസംഗം നടത്തുന്നെ

    • @vineethkunjus6781
      @vineethkunjus6781 Před rokem +1

      😂😂

  • @lifeiseasy6190
    @lifeiseasy6190 Před rokem +1

    Your choice of Black colour for JIMNY is appreciated.

  • @Mr_John_Wick.
    @Mr_John_Wick. Před rokem

    പണ്ട് നമ്മൾ ചെറുപ്പത്തിൽ ഒക്കെ വരയ്ക്കുന്ന കാർ പോലെ ഇതിന്റെ design...😍😍😍

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +4

    19:00 പണ്ട് XUV 3OOയിൽ കേട്ടിരുന്നതായി ഒരു ചെറിയ ഓർമ്മ🤔.

  • @manu.monster
    @manu.monster Před rokem +219

    ജിമ്നിക്ക് വേണ്ടി കാത്തിരുന്നപോലെ വേറെ ഏതെങ്കിലും വണ്ടിക്ക് വേണ്ടി ഇന്ത്യക്കാർ കാത്തിരുന്നിട്ടുണ്ടാവും എന്ന് തോന്നുന്നില്ല, ഇനി കളി മാറും 🚘🚘🚘🚘👍🏻

    • @aswathrnair513
      @aswathrnair513 Před rokem +3

      🎉❤

    • @user-en5yd4ms4l
      @user-en5yd4ms4l Před rokem +24

      അത് ചേട്ടൻന് ആയിരിക്കും

    • @binilrajkrishna7668
      @binilrajkrishna7668 Před rokem

      Price range?

    • @hakshayak2044
      @hakshayak2044 Před rokem +17

      Thar, scorpio 😏😏😏

    • @ajeeshs1883
      @ajeeshs1883 Před rokem +14

      @@user-en5yd4ms4l ചേട്ടൻ ടാറ്റ നാണുവിന്‌ വേണ്ടിയായിരിക്കും കാത്തിരുന്നത് ...അല്ലെ ?? 🤣🤣🤣

  • @mindapranikal
    @mindapranikal Před rokem

    Happy to be a part of this family 💖

  • @paulvargheseearalil1222
    @paulvargheseearalil1222 Před rokem +7

    Bonet side view & instrument cluster resembles GYPSY 👍

    • @prashanthjoseph3500
      @prashanthjoseph3500 Před rokem

      ബോണറ്റിൻ്റ സൈഡിൽ എഞ്ജിൻ്റെ പേരും കൂടി എഴുതാമായിരുന്നു. Just like MG410 for Gypsy or 3.0 D-4D like my white Fortuner

  • @nihaltkmedia2323
    @nihaltkmedia2323 Před rokem +3

    വൻ വിജയം സൃഷ്ടിക്കും 🔥

  • @irshadmonu7163
    @irshadmonu7163 Před rokem

    Baiju chettan edukunnundel vandi adipoli thanney avum..

  • @muhammedidreesnkidrees9438

    ബൈജു ചേട്ടൻ്റെ റിവ്യൂവിന് വേണ്ടി കട്ട കാത്തിരിപ്പായിരുന്നു

  • @sunilyesodharan
    @sunilyesodharan Před rokem +13

    എപ്പോഴും മാരുതി വേറെ ലെവൽ 🌹👍👍👍❤പാവങ്ങളുടെ G വാഗൺ

    • @kochinmusikzone3440
      @kochinmusikzone3440 Před rokem +6

      Maruthi എന്നൊരു brand ഇപ്പോൾ ഇല്ല suzuki എന്ന് മാത്രമേ ഇപ്പോൾ വണ്ടികളിൽ കാണാൻ kazhiyu

    • @qasimikvlm7079
      @qasimikvlm7079 Před rokem +5

      പാവങ്ങൾക്ക് ഇത് ഓടിക്കാൻ പറ്റുമോ മൈലേജ് 7 km per litter 😊

    • @hakshayak2044
      @hakshayak2044 Před rokem +2

      @@kochinmusikzone3440 you are wrong. Till now they always known as maruthi suzuki. If u feel it's a cap then check it visiting a dealership

    • @melbinmathew3942
      @melbinmathew3942 Před rokem

      ജി വാഗണുമായി ജിംനി,ബൊലേറോ, ടെംബോ ട്രാക്സ് ഇവ മൂന്നുമായി താരതമ്യം പെടുത്തരുത് 🙏.കാരണം ജി വാഗണൺ ആദ്യം നിർമ്മിക്കപ്പെട്ടത്😏 (1979) . പിൽക്കാലത്ത് പല🚙 എസ്.യു.വി വാഹനങ്ങളിൽ ഈയൊരു ചതുരവടിവായിട്ടുളള ഘടന പതിവ് കാഴ്ചയാണ്😆 . പിന്നെ പ്രസ്തുത വാഹനം പൂർണമായും ജർമ്മൻ നിർമ്മിതമാണ്💪. 5.5 ലിറ്റർ ട്വിൻ ടർബോ ചാർജ് പെട്രോൾ വീ 8 ,507 ബി.എച്ച്.പി എജ്ജിൻ കരുത്ത് പകരുന്നു .5 സ്പീഡ് ആട്ടോമാറ്റിക്ക് ട്രാൻസ് മിഷൻ ഗിയർ ബോക്സ്. മറ്റോരു സവിശേഷത കൈകൊണ്ട് മെനഞ്ഞ്ടുക്കുന്നതാണ് എഞ്ചിൻ .ചെയ്യുന്ന വ്യക്തിയുടെ കയ്യൊപ്പ് പതിച്ചതാണ് ഓരോ ജി വാഗൺ എജ്ജിനും .ഇത്ര ഒക്കൈ പോരേ 🤗ഈ വാഹനത്തിന്റെ റേഞ്ച് എന്താണെന്ന് മനസ്സിലാക്കാൻ 😉

    • @sathyaki
      @sathyaki Před rokem

      @@melbinmathew3942 lol ithonnum ariyathavar alla e comments idunnath..G wagon oru iconic model aayath kond thanne aanu athumayi compare cheyyunath. G wagon Gymnyude copy aanennu aarum paranjillallo...opposite alle parayunnath.

  • @thomaskuttychacko5818
    @thomaskuttychacko5818 Před rokem +6

    Jimny ഒരു Lifestyle Pickup van കൂടെ ഇറക്കുകയായിരുന്നു എങ്കിൽ നല്ലതായിരുന്നു....🔥👍👍 രണ്ടും കൂടിയാവുമ്പോൾ ഇന്ത്യൻ മാർക്കറ്റ് മുഴുവൻ കീഴടക്കിയആന......

  • @k.rajneshkumarnair903
    @k.rajneshkumarnair903 Před rokem +1

    Hello, sir seen your video Jimny test drive, you have said about seat belt warning alarm hearing, if no one is in the car's back seat. so that I have to say that it's not a complaint, it's a feature. It also comes in New age Baleno.😊

  • @monishthomasp
    @monishthomasp Před rokem +2

    The only True Compact SUV other than Thar and Gurkha. Looks awesome. Ladder frame and basic features. True SUV.

  • @prasadiype
    @prasadiype Před rokem +14

    Thrissur - Dehradun - Japan
    ബൈജുചേട്ടൻ (Autojournalist) - ഒരു സഞ്ചാരി തന്നെ😊😄.

  • @riyaskt8003
    @riyaskt8003 Před rokem +9

    ഏത് time il ayriunnu inauguration,
    രാവിലെ അത് വഴി പോയപ്പോൾ നോക്കി അവിടെ ആരെയും കണ്ടില്ല,
    ഒരു തവണ എങ്കിലും ബൈജു ചേട്ടനെ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു

  • @Islamic-d3m
    @Islamic-d3m Před rokem +1

    One of the best auto journalist malayalam ❤

  • @saravanankumar640
    @saravanankumar640 Před rokem

    Superb👍 jisaab nice video

  • @riyaskt8003
    @riyaskt8003 Před rokem +5

    So Ecxited to watch Gimny on roads..
    To know the exact size!!

    • @lajipt6099
      @lajipt6099 Před rokem

      പുറമേ നോക്കു മ്പോൾ ഹമമറിന്റെ അതെ വശ കാഴ്ച

  • @jayakrishnanj3836
    @jayakrishnanj3836 Před rokem +3

    If the wheels were a little wider, it would have been more beautiful to look at.

  • @Svk408
    @Svk408 Před rokem +1

    Spectacular visuals kudos to Appukkuttan

  • @jayamenon1279
    @jayamenon1279 Před rokem

    Angane SUZUKI JIMNY Vannu Ellarum Orupadu Pratheekshichirunna Oru Vehicle ADIPOLY LOOK 👍🏽👌👍🏽

  • @goputg1852
    @goputg1852 Před rokem +3

    Personally ...i don't prefer this size...
    Waiting for 5 door thar
    My personal reasons
    1. on road use aan enik vendath
    2. Road presence
    3. 5 door thar ..more space and family friendly

  • @jamie4647
    @jamie4647 Před rokem +4

    G wagon എടുക്കാന്‍ പറ്റാത്ത ആളുകള്‍ക്ക് പറ്റിയ car ❤

  • @sijojames7726
    @sijojames7726 Před rokem +1

    കാത്തിരുന്നു കാത്തിരുന്നു ആ വീഡിയോ അങ്ങനെ വന്നു.. 🔥🔥🔥

  • @Maxphotography
    @Maxphotography Před rokem

    broll shots ellam adipoli❤❤

  • @hakkimqtr
    @hakkimqtr Před rokem +3

    ഓരോ മോഡൽസ് വരുമ്പോഴും എല്ലാം എടുക്കണം എന്ന്‌ ആഗ്രഹം തോന്നും പക്ഷെ ഉള്ള ഇന്നൊവ കേടുവരുന്നില്ല അതു കൊണ്ടു ഇന്നൊവ കൊണ്ടു അജ്സ്റ്റ് ചെയ്യാം

  • @ajithkumars2891
    @ajithkumars2891 Před rokem +4

    This is very accredited vehicle in UAE and is proven with such a great record performance compared to the value)))))

  • @renjithraj2661
    @renjithraj2661 Před rokem

    Super.. Adipoliyeeee🚙

  • @vinodtn2331
    @vinodtn2331 Před rokem

    അടിപൊളി 😍👍ജിമ്നി തകർക്കും 💥

  • @ossanilmayasanil1350
    @ossanilmayasanil1350 Před rokem

    സീറ്റ് ബെൽറ്റുകളെ കുറിച്ച് പറഞ്ഞത് നല്ല രസമായി

  • @kl26adoor
    @kl26adoor Před rokem

    Agyne last baiju chetn full review athy makle ini kali marummm❤❤❤❤

  • @sachukailassasi8290
    @sachukailassasi8290 Před rokem +4

    ചെറിയ faceshift കൊണ്ട് G wagon ആക്കി മാറ്റാൻ കഴിയുന്ന വാഹനം Jimny🔥 ദുബായ് റോഡുകളിൽ faceshift ചെയ്ത ഒരുപാട് jimni കൾ കാണാൻ കഴിയും

    • @baadalchanganaashey2440
      @baadalchanganaashey2440 Před rokem +1

      കേരളത്തിൽ ചെയ്‌താൽ rto പൊക്കും. ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനം ആണ് കേരളത്തിൽ.

    • @hariraj9230
      @hariraj9230 Před rokem

      Face lift

  • @hetan3628
    @hetan3628 Před rokem +35

    ഇവന്റെ വരവ് ഒരു വിപ്ലവം ഉണ്ടാക്കും....

  • @AdarshJPrem
    @AdarshJPrem Před rokem +2

    അപ്പുക്കുട്ടന്റെ efforts 👌👌✨❤

  • @aneeskhan3874
    @aneeskhan3874 Před rokem

    Video 4:12 mint le 3 wheel il vandi varunna view polichu 👍👍👍❤❤

  • @8159077
    @8159077 Před rokem +5

    ലൈഫ് സ്റ്റൈൽ വെഹിക്കൾ ആയി ഉപയോഗിക്കാം ഓട്ടോറിക്ഷയുടെ വലിപ്പവും സ്പേസും കംഫർട്ടും പ്രതീക്ഷിച്ചാൽ മതി കുടുംബത്തിനൊന്നും ഡെയിലി ലൈഫിൽ ഉപയോഗിക്കാൻ പറ്റില്ല !

    • @jdmautomotive
      @jdmautomotive Před rokem

      Yaaah

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Před rokem +1

      Compact vehicle ആണടെ.... പിന്നെ കംഫർട് ഓടിച്ചിട്ട് പറയാം..... അതിന് മുൻപ്🖕🖕

    • @8159077
      @8159077 Před rokem

      @@JoshyNadaplackil-oi7mrthree doors വണ്ടി ഓടിച്ചിട്ടുമുണ്ട് കുറെ കാലമായി കാണുന്നുമുണ്ട് അതു കൊണ്ടാണ് പറഞ്ഞത് three ഡോറിനെക്കാൾ 300mm നീളം കൂടതലൊണ്ട് that is the only difference !

  • @greedyangels-chairmansrese7992

    കുറച്ചു കൂടി വീതി കൂടിയ ടയർ കൊടുക്കാമായിരുന്നു. Thar ന്റെ ലുക്ക് എടുത്തു നിൽക്കുന്നത് അതിന്റെ വീതി കൂടിയ ടയറിൽ കാണുമ്പോഴാണ്. Mileage കണ്ടു ഞെട്ടിപ്പോയി, അതുപിന്നെ സർവീസ് ഉം, നോർമൽ റോഡിലും ഓടിച്ചു കഴിഞ്ഞു കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

    • @13Humanbeing
      @13Humanbeing Před rokem +2

      ഫോർ സ്പീഡ് ഓട്ടോമാറ്റിക് ....
      അതും പെട്രോൾ ...

    • @rajeshasha8502
      @rajeshasha8502 Před rokem +1

      കൂടിയാലും കൂടിയാലും എത്ര കൂടും?🤷🤔മേക്സിമം മൈലേജ് കൂടിയാൽ പത്തു കിലോമീറ്ററിൽ താഴേ മാത്രമേ കിട്ടുകയുള്ളൂ🙌🤜🤛

    • @sathyaki
      @sathyaki Před rokem +1

      You can expect a mileage of 12-13kmpl.

    • @sathyaki
      @sathyaki Před rokem +1

      @@rajeshasha8502 12kmpl minimum any day.

    • @midhun8869
      @midhun8869 Před rokem +1

      @@rajeshasha8502 no 14 oke kittum

  • @mohammedarif8248
    @mohammedarif8248 Před rokem

    വണ്ടി എടുക്കാൻ പ്ലാൻ ഇല്ല. പക്ഷെ എടുക്കനെഗിൽ ഇവനെ ആയിരിക്കും.❤

  • @chrisj8389
    @chrisj8389 Před rokem +2

    ഈ മൊതലിനെ ഒന്ന് എടുത്ത് ഇത്തിരി modification ചെയ്താൽ ഉണ്ടല്ലോ uff രോമാഞ്ചം 🔥🔥🔥

    • @user-us9oj6pe2t
      @user-us9oj6pe2t Před rokem +2

      Modification സ്വപ്നങ്ങളിൽ മാത്രം 😂

  • @dontworrybehappybecool8290

    കാണാൻ കൊള്ളാം 👍 പൊളി 💪
    എടുത്താൽ പെടും 😂
    മൈലെജ് കുറവ്
    ഫീച്ചേഴ്സ് കുറവ്

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Před rokem

      ഓഫ്‌ റോഡിൽ ഫീചേർസ് പ്രതീക്ഷിക്കരുത്

  • @user-kp2yk8pn2m
    @user-kp2yk8pn2m Před rokem +15

    കേരളത്തിൽ ഉള്ള ആളുകൾക്ക് ഓഫ് റോഡിന് വേറെ ഓഫ് റോഡ് തിരഞ്ഞു പോവേണ്ട അവശ്യം ഇല്ല.എന്ന കാര്യം നിങ്ങൾ മറന്നു

  • @paulm.k.8740
    @paulm.k.8740 Před rokem

    How is the side bolstering of the seats? Is it grippy enough?

  • @ashrafameer3267
    @ashrafameer3267 Před rokem

    Mr baiju n Nair
    Today's episode rapid fire episode very surprising maruti Suzuki jimini media drive iam waiting for this video. Maruti Suzuki jimini same like gipsy

  • @nimeshmsood8758
    @nimeshmsood8758 Před rokem +6

    ബൈജു ചേട്ടാ... ക്യാമറ resolution പറഞ്ഞല്ലോ... നിങ്ങൾ എല്ലാ കാറുകളുടെയും ലോഞ്ച് ന് പങ്കെടുക്കുന്നത് അല്ലേ.. ഇന്ന് വെറും 20000 രൂപക്ക് കിട്ടുന്ന മൊബൈൽ ഫോണിൽ പോലും amoled display ഉം 108MP camera ഉം കിട്ടുമ്പോൾ എന്ത് കൊണ്ടാണ് ഇന്നും കാർ കമ്പനികൾ പത്തും ഇരുപതും ലക്ഷം കൊടുത്ത് വാങ്ങുന്ന കാറിൽ പോലും normal TFT display um 2mp camera um കൊടുക്കാൻ കാരണം എന്ന് ഒന്നു ചൊതിക്കണം. Reason അറിയാമെങ്കിൽ Saturday പ്രോഗ്രാമിൽ ഒന്നു explain ചെയ്യണം. Please.

    • @user-cp3ks7nw2h
      @user-cp3ks7nw2h Před rokem

      ഇപ്പോൾ കിട്ടും റിപ്ലൈ 😂

    • @finufaiz
      @finufaiz Před rokem

      2mp camera can shoot full hd video. CCTV vare 2mp aan

    • @nimeshmsood8758
      @nimeshmsood8758 Před rokem

      @@finufaiz pattum.. but quality definitely change undakum.. ninagl mobile edukkanna video um 2mp HD video um compare cheyth nokiyal mathy

    • @nimeshmsood8758
      @nimeshmsood8758 Před rokem

      Why they can't provide amoled display and High resolution cameras. Because we are paying lakhs to buy a car. I think you know the specifications mobile companies are giving in a 20k mobile phone or Tablet.

    • @finufaiz
      @finufaiz Před rokem

      @@nimeshmsood8758 nobody is going to watch movies on car display

  • @riyaskt8003
    @riyaskt8003 Před rokem +4

    ഇന്ത്യയിൽ നിന്ന് ഇത്ര അധികം export ചെയ്തു അവസാനം ഇന്ത്യയിൽ ഇറക്കാൻ 5 door version വേണ്ടി വന്നു,
    ഇന്ത്യയെ ഇത്രയധികം പഠിച്ച വേറെ oru company ഉം ഇല്ല

  • @muhammedbilal9388
    @muhammedbilal9388 Před rokem +1

    Katta waiting aayirunu

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +35

    സാധാരണക്കാരുടെ G Wagon = Jimny
    സാധാരണക്കാരുടെ Wrangler = Thar

    • @fazilei
      @fazilei Před rokem

      Jimny has its own identity in all world . താർ ഇന്ത്യയിൽ മാത്രമുള്ള ജീപ്പിന്റെ ഊച്ചാളി കോപ്പി അല്ലെ

    • @aravindh3605
      @aravindh3605 Před rokem

      Made in india😁

    • @maneeshmathewkoshy1219
      @maneeshmathewkoshy1219 Před rokem +1

      ഞാൻ ഇടാൻ വന്നത് ആണ്... 👍 waiting for 5door thar

    • @neeradprakashprakash311
      @neeradprakashprakash311 Před rokem +2

      @@maneeshmathewkoshy1219 👍

    • @baadalchanganaashey2440
      @baadalchanganaashey2440 Před rokem

      Both Wrangler and thar... Underpowered vehicles

  • @muhsin.A9338
    @muhsin.A9338 Před rokem

    Baiju chettan japankk povanulla ottathil vandiyude chila features patti parayan vittupoyi expl: head lamb washing... Etc.

  • @abinabrahamkm8345
    @abinabrahamkm8345 Před rokem

    Watching ur review of jimny completes my jimny review ❤️,

  • @user-wx4fo1up9e
    @user-wx4fo1up9e Před rokem +3

    പഴയ മഹിന്ദ്ര ജീപ്പ് പോലെ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന സാധാരണക്കാരന് താങ്ങുന്ന ബഡ്ജറ്റിൽ വരുന്ന ഒരു വാഹനവും ഇല്ല 😢

    • @sathyaki
      @sathyaki Před rokem +2

      Mahindra jeep ella avashyangalkum upayogikkan pattilla. Long pattilla..van body roll, comfort theere illa, odichond nadakkanel ellarkum pattilla. We have 2 old model jeeps at home.

    • @ashokkumarm7493
      @ashokkumarm7493 Před rokem

      Yes

  • @robinthomas5372
    @robinthomas5372 Před rokem +10

    196രാജ്യങ്ങളിൽ 3കോടി ജിമ്നി ഉണ്ടത്രേ . എന്നിട്ടും അവർ ഇന്ത്യയിൽ ഈ മോഡൽ ഇറക്കിയില്ല ഇതുവരെ. സത്യത്തിൽ സുസുക്കി അരി മേടിക്കുന്നത് ഇന്ത്യയിലെ ബിസിനസ്‌ കൊണ്ട് മാത്രം ആണ്

    • @vishnupillai300
      @vishnupillai300 Před rokem +2

      3 crore alla 30 lakhs..Pulli badayi adichatha..

    • @redline4184
      @redline4184 Před rokem +1

      Pinne ithillenkil Suzuki Ari medikilla😂.super bikukal anu indiaku purathu suzukiyude Main kachavadam

    • @CITYTIGERS225
      @CITYTIGERS225 Před rokem

      India 3rd world country aayitu thaneyannu avar kanunath.. buisness num atra pradhnyam matrame kodukunulu..

    • @pksanupramesh178
      @pksanupramesh178 Před rokem

      Congratulations dear friend. 100 percent correct.

  • @samshivp2358
    @samshivp2358 Před rokem

    Thar il sunroof undo? Force ghoorka il sunroof undo sunroof orikkalum oru necessary feature alla oru fancy feature aan

  • @yyycut9623
    @yyycut9623 Před rokem +1

    ഇത്രയും ദിവസത്തെ.കാത്തിരിപ്പിന് മൈലേജ് കേട്ടപ്പോൾ. തീരുമാനമായി. 😆😆😆😆😆

  • @ajikoikal1
    @ajikoikal1 Před rokem +3

    ഞാൻ വാങ്ങില്ല മാരുതിയുടെ ഈ കളിപ്പാട്ടം. ഫോഴ്‌സ് ഗൂർഖയുടെ അടുത്ത് ഇട്ടിരിക്കുന്ന ഒരു ഫോട്ടോ ഞാൻ കണ്ടായിരുന്നു അത് കണ്ടപ്പോൾ അതിൽ ഇരിക്കാൻ പറ്റുമോ എന്ന് തോന്നുന്ന അത്ര ചെറുത്. രണ്ടു ജിംനി അടുക്കി വച്ചാൽ ഗൂർഖയുടെ അത്ര പൊക്കം ഉണ്ടാകും എന്ന പോലെ തോന്നി.

    • @jomitroy2584
      @jomitroy2584 Před rokem +2

      വങ്ങണ്ട .ആരേലും നിർബന്ധച്ചോ

    • @ajikoikal1
      @ajikoikal1 Před rokem +3

      @@jomitroy2584 എന്റെ കമന്റിന് മറുപടിയിടാൻ താങ്കളെ ആരേലും നിർബന്ധിച്ചോ?