JB Junction: കല്പനയെ കുറിച്ച് പറഞ്ഞപ്പോൾ കരച്ചിലടക്കാനാവാതെ ഉർവശി

Sdílet
Vložit
  • čas přidán 29. 07. 2017
  • Actress Urvashi gets candid with John Brittas in this episode of JB Junction.
    Watch full episode (Part 1 ) : • JB Junction: Urvashi -...
    Watch full episode (Part 2 ): • JB Junction: Urvashi -...
    Watch full episode ( part 3 ) : • JB Junction: Urvashi- ...
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch previous episodes: • JB Junction - Compilation
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.com/+KairaliOnline
    Facebook: / kairalitv.in
    Twitter: / thekairalitv
  • Zábava

Komentáře • 354

  • @swetha4844
    @swetha4844 Před 4 lety +1606

    കല്പന ജഗതി ശ്രീകുമാർ കോംബോ പോലെ ആള്കാരെ ചിരിപിച്ചവർ വേറെ ഇല്ല..

    • @thasli3695
      @thasli3695 Před 4 lety +16

      Crct😂😂😂👍

    • @msc8927
      @msc8927 Před 4 lety +3

      @@sumeshk6452 കിട്ടുമെന്നെ.. try ur best

    • @msc8927
      @msc8927 Před 4 lety +2

      @@sumeshk6452 ആശ്വസിപ്പിക്കുക അല്ല.. പ്രാർത്ഥിക്കുകയാണ്..

    • @msc8927
      @msc8927 Před 4 lety +3

      @@sumeshk6452 ഞാൻ പെൺകുട്ടിയല്ല ആൺകുട്ടി ആണ്.. 😜

    • @msc8927
      @msc8927 Před 4 lety +3

      @@sumeshk6452 KNK AUTO MOBILES

  • @proudofmycountryandheritag4400

    Britasinitt നല്ല താങ്ങും കൊടുത്തു ഉർവശി. കലക്കി

  • @pravasientertainment8296
    @pravasientertainment8296 Před 4 lety +467

    ഇതിൽ ഉർവ്വശി ചേച്ചി പറയുന്നത് എത്രയോ ശെരിയാണ്

  • @archanajineshvijitha4115
    @archanajineshvijitha4115 Před 4 lety +913

    മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി മാം 🙏

  • @shzjamuhammad6300
    @shzjamuhammad6300 Před 5 lety +2382

    കല്പനക്ക് ഉള്ളതും ബ്രിട്ടാസിനില്ലാത്തതും " അന്തസ്സ് "

  • @mizhitalks3824
    @mizhitalks3824 Před 2 lety +221

    Brittasinte bashayude presnamundenn parayan kanicha guts💞😘 urvasi... The ultimate versatile actress💞

  • @therealazrael8.
    @therealazrael8. Před 3 lety +231

    കല്പന അതിനു പകരം വെക്കാൻ ആരുമില്ല ലേജൻഡ് ❤️💯😣

  • @brayanjacobjose371
    @brayanjacobjose371 Před 3 lety +439

    ലെ പൊട്ടാസ് : അതിഥി കരഞ്ഞു....സക്ക്സസ്....😂😂😂😂

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 4 lety +722

    കല്പന ചേച്ചി ... മണി ചേട്ടന് ഇവർക്കൊന്നും ഇവിടുത്തെ സർക്കാരും അവാർഡ് ഷോ കൊമ്പന്മാരും വേണ്ട ആദരവ് നൽകിയില്ല 😒😒😒😒

    • @aaradhnair115
      @aaradhnair115 Před 3 lety +12

      Correct

    • @aiswaryarajesh
      @aiswaryarajesh Před 3 lety +16

      Athonnun kittiyillelum.. Innum nammalokke ithrak aaradhikkukayum snehikkukayum cheyunnundel avark kittanulla eatavum velya award athu thanneyanu🥰

    • @ajeshsree7102
      @ajeshsree7102 Před 3 lety

      Y

    • @kannurkannu3481
      @kannurkannu3481 Před 3 lety +24

      ബ്രോ എന്തിനാ മണി ബ്രോയ്ക്കും കല്പന ചേച്ചിക്കും അവാർഡ്... ജന മനസുകളിൽ ജീവിക്കുവല്ലോ അവർ... ഒരു 50വർഷം കഴിഞ്ഞാലും അവരെ ആരും മറക്കില്ല അത്രമേൽ അവർ പ്രേക്ഷക മനസുകളിൽ ഉണ്ടെ

    • @shahananiyu7797
      @shahananiyu7797 Před 3 lety +2

      @@kannurkannu3481 yes coorct 👍👍

  • @meghaunnikrishnan6547
    @meghaunnikrishnan6547 Před 5 lety +738

    കല്പന ചേച്ചിയേയും ഊർവശി ചേച്ചിയേയും ഇക്ക് ഭയങ്കര ഇഷ്ടാണ്...

  • @blackpepper698
    @blackpepper698 Před 3 lety +254

    ഉർവശി ചേച്ചി എത്ര സിമ്പിൾ ആണെന്നോ രണ്ടു വർഷം ഒന്നിച്ചു വർക്ക് ചെയ്യാൻ പറ്റി.. നമ്മളെ ഒക്കെ അവരുടെ സ്റ്റാറ്റസ് ഉള്ള ഒരാളെ പരിഗണിക്കുന്നത് പോലെ തന്നെ പരിഗണിക്കും. മഞ്ജു വാരിയർക്ക് മുൻപേ ലേഡി സൂപ്പർ സ്റ്റാർ പദവിക്കു അർഹത ഉള്ള മലയാളത്തിലെ ഒരേ ഒരു നടി ആണ് ഉർവശി ചേച്ചി..

    • @aneeshc3951
      @aneeshc3951 Před 2 lety +30

      മഞ്ജു വാര്യരെ എന്തിനാണ് ഉർവശിയുമായി താരതമ്യം ചെയ്യുന്നത്.എന്റെ ബ്രോ ഉർവ്വശി എന്നാൽ ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്.അതുപോലെ ഒരു നടി ഇനി ഉണ്ടാകില്ല.കഥാപാത്രങ്ങൾ ഏതുമാകട്ടെ ഉർവശിയുടെ കയ്യിൽ അത് സുരക്ഷിതം ആണ്.അഭിനയ തികവിലൂടെ കഥാപാത്രത്തിന് ഇവർ തന്നെ വേണം എന്ന തോന്നൽ ഉണ്ടാക്കാൻ കഴിഞ്ഞ ഒരേ ഒരു നടി.ദയവു ചെയ്തു മഞ്ജു വാര്യരെ ഈ അഭിനേത്രി യുമായി താരതമ്യം ചെയ്യരുത്

    • @katlover6791
      @katlover6791 Před 2 lety

      @@aneeshc3951 appo srideviyyoo

    • @alfiyarafeek879
      @alfiyarafeek879 Před rokem

      @@katlover6791 attara

    • @prajeeshprathap456
      @prajeeshprathap456 Před rokem +1

      @@alfiyarafeek879 she was the first successful and one of the highest paid actors in the Bollywood female actress. ❤️ sadly she died a few years back. she was a rare combination of beauty and grace

    • @user-oh6th6eh9c
      @user-oh6th6eh9c Před 3 měsíci

      1:45 ​@@aneeshc3951

  • @akratheesannarath2926
    @akratheesannarath2926 Před 7 lety +685

    കല്പനക്ക് പകരം കല്പന മാത്രം. ....

  • @roshanz1204
    @roshanz1204 Před 6 lety +448

    Urvashi..most successful actress in Malayalam

  • @sugithsudakaran5066
    @sugithsudakaran5066 Před 4 lety +163

    ഇഷ്ടമില്ലാത്ത ഒരു anchor ഉണ്ടെങ്കിൽ അത് britas ആണ്... cheep ആണ് ഇങ്ങേര് വലിയ ആളാണ്‌ എന്നുള്ള വിചാരമാണ്

  • @sivapriyan4236
    @sivapriyan4236 Před 4 lety +509

    കല്പന എന്ന നടിയെ പ്രേക്ഷകർ അംഗീകരിച്ചു എന്നാൽ അവാർഡ് നൽകുന്ന കുറെ അവാർഡ് മാഫിയ ഉണ്ടല്ലോ അവർ ആ നടിയെ കണ്ടില്ല.. ഉർവശി പറഞ്ഞത് പരമാർത്ഥം... എല്ലാത്തിനും രാഷ്ട്രീയം ഉണ്ട് അവാർഡിലും...

    • @TMLUFFY07
      @TMLUFFY07 Před 4 lety +1

      Nu

    • @aneeshc3951
      @aneeshc3951 Před 3 lety +15

      കൽപനയെ പോലെ അല്ല ഉർവശി . പറയേണ്ട കാര്യം മുഖത്ത് നോക്കി നിന്നു പറയും

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Před 2 lety +138

    Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema.
    Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.

  • @Shecelcius
    @Shecelcius Před 3 lety +115

    I'm here after soorarai pottru Urvashi's performance... Brilliant

  • @sneha8806
    @sneha8806 Před 4 lety +92

    Urvashi nalla marupadi koduthu. Kiduu 😍👏👏

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 3 lety +96

    പകരം വയ്ക്കാനില്ലാത്ത താരസഹോദരിമാർ ഉർവ്വശി കല്പന

  • @user-zp9dh2zq9i
    @user-zp9dh2zq9i Před 10 měsíci +59

    1:43 urvashi rocked britas shocked❤😂

  • @aswathianoop7343
    @aswathianoop7343 Před 3 lety +130

    മറ്റുള്ളവർ കരയുമ്പോൾ സന്തോഷം ജോൺബ്രിട്ടസ്

  • @sindhuarappattu1718
    @sindhuarappattu1718 Před 4 lety +215

    ഉര്വശി അതിശ്രേഷ്ഠയായ അഭിനേത്രി. സമയോജിതമായി അവതാരകന് ഒരു വാക്കടി കൊടുത്തു.

  • @nimmyisaac6097
    @nimmyisaac6097 Před 5 lety +99

    As oorvasi correctly said that Kalpana is a great artist. None will replace her place.

  • @soulseeker5262
    @soulseeker5262 Před 2 lety +87

    Urvashi has suffered a lot in personal life..she lost her loved ones and even faced problems in her own married life...there is so much sadness she is holding...such a strong woman

    • @Worm258
      @Worm258 Před rokem +2

      Manoj k jayan ano?

  • @travelmadness1839
    @travelmadness1839 Před 5 lety +52

    Kalpanechiyude video JB junction il kandappo kannu niranju poy..
    . I miss you kalpanechi😔😢

  • @benjamina7146
    @benjamina7146 Před 3 lety +66

    Kalpana was truly the best nobody can replace her.

  • @TheAashiquetk
    @TheAashiquetk Před 7 lety +310

    Appreciate her for the sincerity she had shown while condemning for those little mistakes she has done . While insulting her , please don't forget that she was once one of the best female actors in India ( if not the best).

  • @jacobtalias813
    @jacobtalias813 Před 6 lety +395

    ശെരിക്കും നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർ മാത്രമേ നമ്മളെ വിമർശിക്കുകയും, കുറവുകൾ ചുടികാട്ടിത്തരികയുള്ള എന്നത് യെത്ര സത്യമണലെ....

  • @injunjoe760
    @injunjoe760 Před 2 lety +73

    ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തോടെ കഴിയുക... ആര് എപ്പോൾ മരിക്കുമെന്ന് ആർക്കും അറിയില്ല....ആരെയും കഴിവതും വേദനിപ്പിക്കാതെ ഇരിക്കുക...

  • @lekshmyms91
    @lekshmyms91 Před 5 lety +30

    Urvashi chechiyekkalim kalpana chechiye njaan kooduthal ishtapedunnund...kaaranam she had such a positive attitude and
    Chechi eppolum answer cheyyunnath humour kalarthiyanu...Miss you kalpana chechi😭😭😭

  • @geethakannoth2634
    @geethakannoth2634 Před 4 lety +37

    Kalpana chechi is always great 👍👍 I personally miss u chechi forever in my life 😢😢

  • @judepriya
    @judepriya Před 5 lety +511

    ഈ ബ്രിട്ടാസ് ചേട്ടനെ ഒരൂസം ഈ കാണുന്ന കസേരേൽ ഇരുത്തി കരയിക്കാൻ പറ്റണേ എന്റെ ഒഡേ തമ്പുരാനേ😂😂😂

  • @jithababy4031
    @jithababy4031 Před 4 lety +27

    Urvashi madam epic reply to Brittas

  • @molammaprakash6526
    @molammaprakash6526 Před 5 lety +562

    Urvashichechi brittune malarthi adichu🤣🤣🤣🤣🤣

  • @sathiavathithiagarajan7476
    @sathiavathithiagarajan7476 Před 5 lety +45

    Beyond an actress kalpana chechi is a best Indian mother...she loved urvashi daughter also as her own daughter

  • @sreenath8790
    @sreenath8790 Před 4 lety +67

    ഉര്വ്വശി പേന ബ്രിട്ടന്റെ പത്തി നോക്കി അടിച്ചു powlich

  • @trikotri7365
    @trikotri7365 Před 2 lety +19

    Urvasi is the best actress ever....

  • @jithincjose1118
    @jithincjose1118 Před 7 lety +43

    we miss u kalpana chechy

  • @shahzworld6737
    @shahzworld6737 Před 4 lety +12

    Kalpana chechiyude comedy ennum enikk ishtamaanu

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl Před 2 lety +51

    കല്പന ചേച്ചിക്ക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤

  • @nikhila9387212010
    @nikhila9387212010 Před 6 lety +191

    1:54 Urvashi chechi Rckzz😂😂😂👌👌

    • @shamsudheenc7878
      @shamsudheenc7878 Před 6 lety +12

      Nikhila Vishak Nikki powlichadukki....😁😁😁😎

  • @sujathaashwinprasad1104
    @sujathaashwinprasad1104 Před 4 lety +29

    Urvashi mam n kalpana mam superb actress, no replacement for both

  • @WorldKing-ht9yf
    @WorldKing-ht9yf Před 10 měsíci +15

    കല്പന ചേച്ചീയുടെയും, ഉർവശി ചേച്ചിയുടെയും തുറന്ന സംസാരം ആണ് ഇവരുടെ സംസാരത്തിൽ എന്നെ പിടിച്ചിരുത്തുന്നത്. കപടം ഇല്ലത്തെ നിഷ്കളങ്കമായ സംസാരം ആണ്. 🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ANANDVIVEK100
    @ANANDVIVEK100 Před 6 lety +68

    He takes pride in making others cry!!! Heights of excellence..No words!! Never watch this program again..!!

  • @marygreety8696
    @marygreety8696 Před 3 lety +24

    Urvashi chechi what an actress . Ant compare her with anyone

  • @aswinachu6610
    @aswinachu6610 Před 4 lety +64

    കല്പന ചാച്ചി പാവം നല്ല സ്വഭാവം ആയിരുന്നു

  • @asmirafi5943
    @asmirafi5943 Před 11 měsíci +5

    നല്ലൊരു അനിയത്തി 🥰👍

  • @vishnupriyarameshan4407
    @vishnupriyarameshan4407 Před 5 lety +12

    Kalpanachechi is best...

  • @sreelakshmi2038
    @sreelakshmi2038 Před 4 lety +33

    My favourite heroins - urvashi chechi and kalppana chechi 😘😘💖💖

  • @ifazdreamsto165
    @ifazdreamsto165 Před 4 lety +16

    2020 kanunnavar

  • @meerayohannan6158
    @meerayohannan6158 Před 4 lety +5

    Uevashichechi brittunittu nalla oru kottu koduthu.brittu kudumbam kalakki

  • @azwaskitchen675
    @azwaskitchen675 Před 6 lety +132

    Urvashi chechi ningal superanu👍

  • @ashikpa913
    @ashikpa913 Před 4 lety +6

    Urvashi chechi britasinu ituu kodutha adi adipoli

  • @abuizanlm1018
    @abuizanlm1018 Před 4 lety +6

    Urvashi, 👌👌👌

  • @lissykunnathu160
    @lissykunnathu160 Před rokem +5

    മലയാളത്തിന്റെ അനുഗ്രഹീത നടി, ഉർവശി!

  • @leninashok8714
    @leninashok8714 Před 4 lety +4

    Kalpana maam ❤️❤️💚💚❤️❤️💚💚

  • @barathchandran7739
    @barathchandran7739 Před 4 lety +4

    Kalpana chechi miss you

  • @theonlychild4719
    @theonlychild4719 Před 5 lety +464

    ഇൗ മനുഷ്യന് ആരോടും ഒരു സഹതാപോം ഇല്ലേ??? ഹോ 🤦🤦🤦🤦

    • @midhunmidhunmr2083
      @midhunmidhunmr2083 Před 5 lety +11

      The only child ചെന്നായ്കു ആരോടും സഹതാപം ഉണ്ടാവില്ല

    • @mridulam568
      @mridulam568 Před 5 lety +11

      The only child ... നിങ്ങൾ ചോദിച്ചത് സത്യമാണ്.. ആരാ ന്ടെ അമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലല്ലേ. അതാണ് ബ്രിട്ടാസ്

    • @karthiksunil1747
      @karthiksunil1747 Před 3 lety

      Seriously njanum adha vichayrche

  • @malayaliworld8984
    @malayaliworld8984 Před 7 lety +37

    Be happy chechi memories are good only

  • @mohdnafi3761
    @mohdnafi3761 Před 3 lety +2

    Urvashi chechy poli

  • @crayonsjourney567
    @crayonsjourney567 Před 4 lety +13

    Urvashi chechi mass reply koduthu... Njn kalpana chechiyude interwe kadappol nari britas nu randennam pottikkan thoni.

  • @ranigeorge8397
    @ranigeorge8397 Před 5 lety +25

    Uuuuuummmmma urvasi checchi..love u

  • @zulfathshameer5545
    @zulfathshameer5545 Před 4 lety +14

    Urvashi kalakkiii 🤣

  • @ariyasagar
    @ariyasagar Před 4 lety +7

    Kalaranjini ente veetil vanitund. Kure neram samsarichirunitund. Annu urvashiyano kalpana ano ennu ormayilla aro hospitalil admitted aayirunu. Nalla sthreeyanu. Avar nalla aduppamanu.

  • @sunesh_knr
    @sunesh_knr Před 4 lety +79

    ബ്രിട്ടാസിന്റെ കരണം‌ അടിച്ച് പൊട്ടിക്കുന്നതായിരുന്നു ഇതിലും ഭേദം....ഉർവ്വശി ചേച്ചി

  • @sanasana1148
    @sanasana1148 Před 5 lety +6

    Urveshechi👍👍👍

  • @snehashilpa2754
    @snehashilpa2754 Před rokem +12

    ഇന്ന് ജീവിച്ചിരുന്നെങ്കിൽ ചിലപ്പോൾ കുറയെ അവാർഡുകൾ കിട്ടുമായിരുന്നു...കാരണം മുമ്പ് കോമഡി റോളുകളിൽ പ്രശസ്ത നേടിയ നടന്മാർ ഒക്കെ ഇപ്പോഴും പ്രാധാന്യം ഉള്ള റോളുകൾ ആണ് ചെയ്യുന്നത്

  • @harichandhana2369
    @harichandhana2369 Před 3 lety +13

    There is no replacement in the film industry for kalpanachechi, manichettan, sukumarichechi, kochin haneefa sir

  • @ishaansharaf3020
    @ishaansharaf3020 Před rokem +2

    അടിപൊളി മറുപടി 🔥

  • @deepthybilan8042
    @deepthybilan8042 Před 3 lety +8

    Urvashi chechiyude pazhaya film epol kanunnu...athu sundari aanu...alla character um pullikariyude kayil safe

  • @adarshnair8882
    @adarshnair8882 Před 3 lety +50

    1:51 to 1:55 thug life 🤣🤣

  • @shemisworld5461
    @shemisworld5461 Před 3 lety +3

    Super

  • @jyothikajo2189
    @jyothikajo2189 Před 4 lety +7

    👏👏👏👏👏👏👏crctaaaa chechiii kalpana chechiye pole eni avark pakaram veroraalillaaaa

  • @rajiniharidas8443
    @rajiniharidas8443 Před rokem +4

    It was really heart touching.but she was not thete for onam that was really really painful

  • @turkeyturkey4752
    @turkeyturkey4752 Před 4 lety +9

    Talented actor

  • @rahulsyad
    @rahulsyad Před 4 lety +17

    Locked down timil kanunnavarundo

  • @dillus170
    @dillus170 Před 5 lety +10

    Urvashi chechi... 😍😍😍😍😍😍😍😍

  • @user-uw9wg6je7e
    @user-uw9wg6je7e Před 8 měsíci +1

    Urvashi. Chank .my favourite .

  • @Frommoonlightwithlove
    @Frommoonlightwithlove Před 3 lety +5

    Very nice kalpona chechi n urvashi chechi

  • @animak5473
    @animak5473 Před 3 lety +1

    Kalppana chechi👍🙏

  • @nainariza2529
    @nainariza2529 Před 10 měsíci +1

    My sweet sirrr

  • @jishnup5905
    @jishnup5905 Před 7 lety +364

    ജീവിച്ചിരിക്കുമ്പോൾ കൊടുകേണ്ടത് അപ്പോൾ കൊടുക്കണം അല്ലാതെ മരിച്ചിട്ട് hm

  • @theloquacious2191
    @theloquacious2191 Před 4 lety +18

    1:40 Rckingggg😂😂😂

  • @raeespk8535
    @raeespk8535 Před 7 lety +104

    ഒടുവിൽ കരയിപ്പിച്ചു

  • @aswathyratheesh4634
    @aswathyratheesh4634 Před 5 lety +3

    Pavam kalpana chechi rip

  • @Achu14ProMax
    @Achu14ProMax Před 5 lety +25

    Ee Brittas ne interview cheyth karayikn arumileee daivame 🙏🏻

  • @pp-bt2bh
    @pp-bt2bh Před 4 lety +38

    Britasനെ എല്ലാവരും വിമർശിക്കന്നു പക്ഷെ നമുക്ക് ആഗ്രഹം ഇതൊക്കെ കാണാനല്ലേ

  • @reshmareshma7741
    @reshmareshma7741 Před 6 lety +8

    well done chechi

  • @yadhukrishna5462
    @yadhukrishna5462 Před 2 lety +13

    05:55 - 06:30 correct 👏👏👏

  • @blackwidow325
    @blackwidow325 Před 4 lety +50

    We miss kalapana Chechi even in 2020.

  • @anuanutj4491
    @anuanutj4491 Před 4 lety +3

    Urvashi Chachi i love you God bless you

  • @elizabethvarghese5831
    @elizabethvarghese5831 Před 4 lety +8

    Urvashya enikk ishttamanu

  • @paul00740
    @paul00740 Před 5 lety +189

    urvashi said openly .. worst anchor britas

  • @roshanajmal9938
    @roshanajmal9938 Před 7 lety +31

    Malayalam cinemayil njaan ishttapedunna actress kalapanayanu

  • @rdxrdx2234
    @rdxrdx2234 Před 2 lety +6

    5:50 😑😑😑😑

  • @adarshmohanan2725
    @adarshmohanan2725 Před rokem +8

    ജീവിചിരുന്നപ്പോൾ അവൾക്ക് പുരസ്കാരം നൽകിയില്ല .....സത്യം....

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Před 3 měsíci

    Uravshi great

  • @priyadarshininair7823
    @priyadarshininair7823 Před 6 lety +8

    v best sisters

  • @user-gr6fr1qo7r
    @user-gr6fr1qo7r Před 2 měsíci

    പാവം😢

  • @abdurahman6598
    @abdurahman6598 Před 3 lety +1

    Urvashi nalla thangbkoduth mramnadn brtas