ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകുന്നത് നിങ്ങൾ ഉറപ്പായും കണ്ടിട്ടുണ്ടാകില്ല

Sdílet
Vložit
  • čas přidán 27. 11. 2019
  • #howtogratecoconutinmixie #howtogratecoconuteasily #mumsdaily
    • How to grate coconut i...
    • ഇനി ചിരവ വേണ്ടേ വേണ്ട,...
    ഇനി തേങ്ങാ ചിരകാൻ ചിരവ വേണ്ട , കണ്ടോള്ളൂ ഒരു കിടിലൻ വിദ്യ | How to grate coconut without coconut grater
    Music Courtesy : www.bensounds.com
  • Jak na to + styl

Komentáře • 2,9K

  • @fabnamusthafa4743
    @fabnamusthafa4743 Před 3 lety +87

    Thanks chechi😍plzz ellavarum vdeo full aayi kand parayunnath full kealkkuuu ennittu comment id...kashttam ...ennittu veruthe kedannu speaking too much ennum paranju negative comments idalle...chechi oru tip paranjannalle ullu...🙏anyway good tip...It's tooo help for aged womens😊

  • @MrJipson
    @MrJipson Před 3 lety +97

    വെറും സിമ്പിൾ ആയി തേങ്ങ ചിരണ്ടിക്കൊണ്ടിരിക്കുന്ന കേരളീയരെ ഒരു മണിക്കൂർ കൊണ്ട് ചെരണ്ടാൻ പഠിപ്പിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @lissyjolly487
    @lissyjolly487 Před 4 lety +1331

    ഈ സമയം കൊണ്ട് ഞാൻ മൂന്ന് തേങ്ങ ചിരവും .

  • @pareedsaidmohamed133
    @pareedsaidmohamed133 Před 3 lety +416

    ആവശ്യം ഉള്ള ചുരുങ്ങിയ വാക്കുകളിൽ വിഷയം വിവരിക്കുക. ആളുകളെ ബോറടിപ്പിക്കാതെ.

  • @jaseelajaseela4235
    @jaseelajaseela4235 Před 3 lety +136

    ഞാൻ ഈ സമയം കൊണ്ട് തേങ്ങ 5എണം എങ്കിലും ചിരകി തീരും 🥰🥰🥰

  • @aneeshprasad2255
    @aneeshprasad2255 Před 4 lety +185

    കൊള്ളാം.. ചേച്ചി.. നമ്മൾ.. നിരുത്സാഹ പെടുത്തില്ല.. ചേച്ചിക്ക്.. അറിയാവുന്നതു.. ചേച്ചി.. പറഞ്ഞുതന്നു.. good👍👍👍👍

    • @georgekuttypp5455
      @georgekuttypp5455 Před 4 lety

      Menakedu Vere paniille

    • @jamjoy50
      @jamjoy50 Před 4 lety

      Appreciation

    • @AnilKumar-db5cj
      @AnilKumar-db5cj Před 3 lety

      ജീവിതത്തിൽ ഇയാൾ തേങ്ങചിരവിയിട്ടില്ല എന്നു കരുതുന്നു !!

  • @aarveeashraf2812
    @aarveeashraf2812 Před 4 lety +186

    ചിരവ ഇല്ലാത്ത നാട്ടിൽ പരീക്ഷിക്കാം കുഴപ്പമില്ല
    ഗ്യാസ് നഷ്ടം, സമയ നഷ്ടം കറന്റ്‌ നഷ്ടം അങ്ങിനെ എന്തൊക്കെ

  • @saigamanoj1949
    @saigamanoj1949 Před 3 lety +1

    Excellent idea.
    I have tried most of your dishes. It came out very well.
    Tips are very useful.

  • @viswanathiyer9046
    @viswanathiyer9046 Před 3 lety +1

    Very useful video. I have ligament tear in knee so I cannot sit and grate coconut. This is very useful. Thank you

  • @waterstreet797
    @waterstreet797 Před 4 lety +416

    ഒരു 2 മിനിറ്റ് തികച്ചു വേണ്ട ചിരകി എടുക്കാൻ ....ഇത് ചെയ്യുന്ന നേരം കറിയും വെക്കാം

    • @lakshmipraveen5578
      @lakshmipraveen5578 Před 4 lety +9

      thenga chiraviyalulla rujiyonnum ithinonnum kittilla....

    • @rajibadhra1553
      @rajibadhra1553 Před 4 lety +2

      Prethyekichu vere paniyonnumillathavarkkullatha.....time passssssssss😂😂😂😂😂

    • @bessypaul8305
      @bessypaul8305 Před 4 lety

      Cynthia. Co

    • @navaneethmenon9842
      @navaneethmenon9842 Před 4 lety +2

      Ithium eluppam chiravakond thenga chirakiyedukkam

    • @iam140
      @iam140 Před 4 lety

      Ha ha ha super

  • @rashidakamal7693
    @rashidakamal7693 Před 4 lety +179

    തേങ്ങാ കൊത്ത് ഉണ്ടാക്കാൻ തേങ്ങ ചിരട്ടയിൽ നിന്നും അടത്തി എടുക്കാൻ ഈ രീതി കൊള്ളാം ബാക്കിയൊക്കെ മിനക്കേട് പണി

  • @remyavinod6538
    @remyavinod6538 Před 4 lety

    Ethe kollam, namukke 3, 4 thengha orumiche vendappol orupad useful ane. Thanks

  • @girijamohan2220
    @girijamohan2220 Před 3 lety +1

    Thank you very much for easy method of coconut grating

  • @swabar5710
    @swabar5710 Před 4 lety +17

    തേങ്ങാകൊത്ത് എടുക്കാൻ ഈ method Ok
    .ചിരവയിൽ ചിരകുന്നതാണ് എളുപ്പവും കൈയ്ക്കു നല്ലൊരു excersice ഉം.

  • @ushusvictoriaebby5122
    @ushusvictoriaebby5122 Před 4 lety +5

    Thanks, Arudeyum Bad Comment Maind Cheyyaruthe.Veettil Jeevichal Pursue hull avarice Kashttappadariyillallo.....

  • @geethug8003
    @geethug8003 Před 3 lety +4

    Ideli okke undakkunna samayathu athinte vellathil ittal pattumo... Idaliyum vevum thengayum ilakum

  • @jasminprosper3594
    @jasminprosper3594 Před 3 lety +4

    Thank you chechi ee tip paranuthanathinu🙏🙏🙏🙏

  • @dewdrops7794
    @dewdrops7794 Před 4 lety +160

    ചിരവയെ തോല്പ്പികാൻ ആകില്ല ചേച്ചിയെ.. ee time കൊണ്ട് 5 തേങ്ങ ചിരവി എടുക്കാം..

  • @lovergirl6757
    @lovergirl6757 Před 4 lety +7

    Off course time is precious ! but for those who are having health issues they will embrace these tips. Thank you didi ...its was really helpful !🤗🤗🤗

  • @ansaannalexander5493
    @ansaannalexander5493 Před 3 lety

    Useful video for people like me who doesn't have coconut grater in hand. Thankyou chechi

  • @suchithamanesh4752
    @suchithamanesh4752 Před 3 lety +1

    കൂടുതൽ തേങ്ങ പാൽ ആവശ്യം ഉള്ളപ്പോൾ മിക്സിയിൽ അടിക്കുന്ന method വളരെ help full ആണ് ചേച്ചി. 👍👍

  • @shinykg1932
    @shinykg1932 Před 4 lety +8

    Chirava illathork valare helpful aanu chechi.. especially rented roomil thamasikkunnavark. Thank you so much for the tip

  • @rameshkannan8530
    @rameshkannan8530 Před 4 lety +464

    ചിരവയെ .തോൽപിക്കാൻ ആവില്ല .മക്കളെ

    • @reejasanthosh8667
      @reejasanthosh8667 Před 4 lety +2

      😍😍😍

    • @kiranbennyjoseph2914
      @kiranbennyjoseph2914 Před 4 lety +5

      ചിരിക്കാൻ വയ്യ സുഹൃത്തെ ...😄😄😄😄🤣🤣🤣

    • @salims9665
      @salims9665 Před 4 lety +2

      ഇങ്ങനെ ഞങ്ങളെ ചിരിപ്പിക്കരുത്

    • @salims9665
      @salims9665 Před 4 lety +1

      താങ്കൾ ചെയത കമന്റ വായിച്ചു ഞാൻ ചിരിച്ചു പോയി ചിരവയെ തോൽപ്പിക്കാൻ ആവില്ല

    • @tbgtbg1735
      @tbgtbg1735 Před 4 lety

      Hihi

  • @sebastianprasad7397
    @sebastianprasad7397 Před 4 lety +1

    OK avaru ee arivu niingaleek ethichille ethayaalum... Thaaankyou cheeechiiii 😇😇

  • @r.k.mithran2491
    @r.k.mithran2491 Před 4 lety +2

    very useful vedio for elderly people. i prefer the second method grinding one.

  • @coloursofmylife2023
    @coloursofmylife2023 Před 4 lety +10

    Thanks for this useful tip. I dont have a grater, so always we buy only grated coconut. But during these its difficult to get grated ones. This is very useful tip. 👍

  • @anandhup4277
    @anandhup4277 Před 4 lety +3

    Onnamath net slow athinu edayil e valichu neettalum
    Pettanu paranju avasanipichu koode

  • @rafeeqpk473
    @rafeeqpk473 Před 3 lety +19

    ഈ ഐടിയ ഉമ്മാനോട് പറഞ്ഞാൽ ചിരവകടിക്കും

  • @dayanandants3798
    @dayanandants3798 Před 3 lety +1

    വിശേഷാവസരങ്ങളിലും ഹോട്ടലുകളിലും മറ്റും കൂടുതൽ തേങ്ങ ചരവേണ്ടി വരുമ്പോൾ ഈ ടെക്നിക്ക് വളരെയധികം ഉപകാരപ്രദമാണ് .

  • @annathomas4529
    @annathomas4529 Před 4 lety +20

    Ignore all the negatives, soon they are going to have hard time to do these tasks. Good job 👍

  • @abdulrahmanrahman5063
    @abdulrahmanrahman5063 Před 4 lety +109

    പച്ച തേങ്ങയൂടെ taste കിട്ടില്ല ചൂട് വള്ളത്തിൽ തിളപ്പിച്ചാൽ

  • @ushak4203
    @ushak4203 Před 3 lety

    Thank u somuch dear.This is very useful for me

  • @rajithanandu945
    @rajithanandu945 Před 3 lety +66

    ഇതിന്റെ പകുതി സമയം വേണ്ട തേങ്ങ ചിരകി എടുക്കാൻ 😃

    • @aryadas8461
      @aryadas8461 Před 3 lety

      അതാണ്

    • @Vishnu_Ramakrishnan
      @Vishnu_Ramakrishnan Před 3 lety

      Best method for the people who lives in the countries where chirava is not available . 👍

  • @UdayKumar-xl5gp
    @UdayKumar-xl5gp Před 4 lety +3

    Dear sister It's interesting, New innovation, good, very useful

  • @georgechackotheveruvelil8135

    Brown portion of cocanut cover is vitamin B concentration. Do not peel it off.

  • @lucymathew6210
    @lucymathew6210 Před 3 lety

    Of course, it's a good method to store and use for those who are in cities especially for working women. Also for those who are old.

  • @sijoannjose3156
    @sijoannjose3156 Před 3 lety

    Sangathi okay aanu, pakshe veendum grate cheyyande??..njan vichaarichu mixil ittu kerakki edukkuvaarikyumenn.....grate cheyyan cheruvenel kaatil kayyi vedhanikyum.

  • @bismillahshan9621
    @bismillahshan9621 Před 4 lety +8

    ചെരവയുടെ നാക്ക് ഒടിഞ്ഞ് പോയി കൊറോണ കടേപ്പോകാൻ ബുദ്ധിമുട്ടിയ ഇപ്പോഴാണ് കാണാൻ തോന്നിയത് നന്ദിയുണ്ട്

  • @sasikumarr6943
    @sasikumarr6943 Před 4 lety +10

    The technique is admirable. However, it would more appreciable if you could cut short concerning it's comments. TKU.

  • @learningincapsules7501

    Superb! I have hand problem. Thank you

  • @majimol5816
    @majimol5816 Před rokem

    Chechi ithu nalla helpful aayittanu enikku thoniyath valiya functionokke verumbol ith valare upakaraprathamaanu. Thanks 🙏🏻

  • @remadevi5279
    @remadevi5279 Před 4 lety +48

    Shoulder pain, spondylosis ഉള്ളവർക്കു വലിയ ഉപകാരം ആയിരിക്കും
    ആരോഗ്യം ഉള്ളവർക്കു ഇതിന്റെ ആവശ്യം ഉണ്ടാവില്ല, അവർ ഇത് കാണുമ്പോൾ പലതും പറയും

    • @haseena940
      @haseena940 Před 3 lety

      Yes

    • @shazyr7158
      @shazyr7158 Před 3 lety

      Yes ur right

    • @mathewek7979
      @mathewek7979 Před 3 lety

      ചിരട്ടയിൽ നിന്ന് വേർതിരിക്കുന്ന മെദേഡ് ഓക്കേ... ബാക്കി കാരൃം ഓൾറെഡി പ്രയോഗത്തിൽ ഉള്ളത്..ഈ വീഡിയോ വെയ്സ്റ്റ് ഓഫ് ടൈം താങ്കൾക്കും പ്രേക്ഷകർക്കും.

  • @lasithaasker1766
    @lasithaasker1766 Před 4 lety +282

    ഇതിനേക്കാൾ സുഖം ചിരവ ആണല്ലോ

  • @rebello8205
    @rebello8205 Před 4 lety

    Chechi alle kaliyakkano e time undegil 5 thenga chervan and gas chelavo

  • @arjunramesh3560
    @arjunramesh3560 Před 4 lety

    Thank you for sharing such wonderful information 😁😄😃😀

  • @Angelcreations1995
    @Angelcreations1995 Před 4 lety +263

    ഈ സമയം കൊണ്ട് ചിരകി എടുക്കാം

    • @sarammavarghese2484
      @sarammavarghese2484 Před 4 lety +1

      Correct

    • @sujithasurendran8077
      @sujithasurendran8077 Před 4 lety +1

      😂😂😂

    • @rtvc61
      @rtvc61 Před 4 lety +9

      ചിരവ ഇല്ലാത്തവർക്ക് നല്ലതല്ലേ..പ്രവാസികൾ എല്ലാം ഒന്നും ചിരവ വാങ്ങി വെക്കാറില്ല .നാട്ടിലെപോലെ..അവർക്ക് പ്രയോജനപ്പെടും...

    • @user-wo1pz7dp6d
      @user-wo1pz7dp6d Před 4 lety

      @@rtvc61 yes

    • @askarmt3513
      @askarmt3513 Před 4 lety +2

      Vedio kure neetan shramikkaruth

  • @sreeranjiniambalaputhur6398

    തേങ്ങ ചിരവിയ രീതി ഉപകാരപ്രദം പരീക്ഷിച്ചു നോക്കി thankyou

  • @rosilyolakkengilthomas6321

    Thanks so much & too helpful. God bless you and your family 🙏🙏🙏

  • @sageershabana3110
    @sageershabana3110 Před 3 lety

    Ith madiyanmaarkkullathaanu..pinne..kuracheravaan undankil very usefil video..thnzz chechi...i will support you..

  • @deepamattathil6885
    @deepamattathil6885 Před 3 lety +4

    I think it's very useful for those who have some health issues like me .Thank you so much .expecting more videos like this from you.

  • @sulaikharaheem3533
    @sulaikharaheem3533 Před 4 lety +91

    ഇതിനേക്കാൾ ഭേദം തേങ്ങ ചിരവുന്നതല്ലേ.

  • @sijijacob3921
    @sijijacob3921 Před 3 lety

    Chechi ippol.ahn kande nalla use ful ahn satyam parayalo cherava upayogikan ariyila njn Kore nokand but ith helpful ahn

  • @adyakshkbkanjirakkattu7474

    Ethilum nallathu topil fit cheytha method Alle
    Nigarude method time consuming & extra hardwork alle

  • @krjijeesh1607
    @krjijeesh1607 Před 4 lety +6

    മിക്സിയിൽ അരച്ചെടുക്കുന്നത് കൊള്ളാം

  • @basheerkk281
    @basheerkk281 Před 3 lety +23

    ഈ സമയം കൊണ്ട് തേങ്ങ ചിരവി കഴിയും

  • @mathewskaviyoor408
    @mathewskaviyoor408 Před 3 lety +1

    Enthinu Ithra budhimuttum samaya waist um. Chiravayil thanne thirukunnatu uchitam. Joli onnum illattavarkku enthengilum neram pokku vendayo ?.

  • @chinnuchinnu6642
    @chinnuchinnu6642 Před 3 lety +1

    nthina etrem steps eduth timum gasum crntum kalanju thenga chiukunnea . athinte browen cver cleen cheyyana aaarohyam mathi pettennu chiravael thirungan

  • @sabeenaakku241
    @sabeenaakku241 Před 4 lety +8

    Njan nalea thanna try cheyyum.urappe.enikke ithe othiri healpayitunde.

    • @user-di5gt6sh9o
      @user-di5gt6sh9o Před 4 lety

      തേങ്ങ ചുരണ്ടലാന്നോ പണി

  • @deepapramod2747
    @deepapramod2747 Před 4 lety +31

    ഞാൻ ഈ method ആദ്യമായാണ് കാണുന്നത് ഇതിൽ പലരും comments പറഞ്ഞു കണ്ടു. ഈ സമയത്ത് 2തേങ്ങ ചിരവി അരക്കാമല്ലോ എന്ന്‌. അതൊക്കെ നിങ്ങളുടെ ego ആണ്. ഈ video ഇട്ട lady, തേങ്ങ ചിരവാൻ ബുദ്ധിമുട്ട് ഉള്ളവർക്കുവേണ്ടിയാണ് ഇത്‌ ചെയ്തത്. Shoulder വേദനയുള്ള എനിക്ക് ഇത്‌ വളരെ useful ആണ്. പിന്നെ വെള്ള നിറമുള്ള തേങ്ങാപ്പീരക്കു വേണ്ടി തൊലികളഞ്ഞു ഗ്രേറ്റ് ചെയ്യുന്ന രീതിയോട് യോജിക്കുന്നില്ല. 2nd method മതിയല്ലോ. കഷണങ്ങൾ ആക്കി മിക്സിയിൽ ഒന്ന് തിരിച്ചാൽ മതി.

    • @abdulqadirv
      @abdulqadirv Před 4 lety +1

      ചിരവ ഇല്ലാത്തത് കൊണ്ട് ഫ്രിഡ്ജിൽ തേങ്ങ ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി... വളരെ ഉപകാരപ്രദമാണ്,👍👍👍

    • @abdulqadirv
      @abdulqadirv Před 4 lety

      @Dubai

    • @ammuavika6517
      @ammuavika6517 Před 4 lety

      ചേച്ചി ഷോൾഡർ pain ഉള്ളവർക്ക് ഇങ്ങനെ peel ചെയ്യാനും ഗ്രേറ്റ്‌ ചെയാനുമൊക്കെ കഴിയുമോ. പറയുന്നതിനൊക്കെ ഒരു limit ille

    • @deepapramod2747
      @deepapramod2747 Před 4 lety +2

      @@ammuavika6517 ഞാൻ 2nd method ആണ് നല്ലത് എന്നാണ് പറഞ്ഞത്. Grate ചെയ്യാൻ താൽപ്പര്യം ഇല്ല എന്നും പറഞ്ഞു. Do read the last sentence of my previous message.

    • @Jm-do8jq
      @Jm-do8jq Před 4 lety +1

      Second method കൊള്ളാം

  • @bhadrajr5707
    @bhadrajr5707 Před 3 lety

    Thanks alot chechi..very helpful video

  • @goldendove4984
    @goldendove4984 Před 3 lety +1

    Chechiyude video ellam kanunna ishttapedunna aalanu njan....
    Pakshe itharam veruppikkal kond ini vararuth🙏🙏

  • @varghesemathew235
    @varghesemathew235 Před 3 lety +5

    Nice, appreciate your innovative ideas.

  • @bachelor9789
    @bachelor9789 Před 4 lety +7

    സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുത്തു

  • @govindanpotty.s1615
    @govindanpotty.s1615 Před 3 lety

    Njan joliku pokumbl enganeya pandu muthale cheyunnath mixi arakallo illatha edangalil

  • @babykg7526
    @babykg7526 Před 3 lety

    Veroru paniyumille oru minittondu chiraviyedukkedathu ethrayum neram dhananashtam samayanashtam

  • @yrmsek5923
    @yrmsek5923 Před 4 lety +5

    വളരെ നന്ദി ചേച്ചി ഈ ഐഡിയ പറഞ്ഞു തന്നതിന്

  • @Acupanturist
    @Acupanturist Před 4 lety +3

    വിഡിയോ നന്നായിറ്റുണ്ട്
    വീഡിയോ ഫുൾ
    കണ്ടു

  • @rejithpkd1723
    @rejithpkd1723 Před 3 lety +1

    Yes..Ithu Time Edukkumallo..Normal Thenga 4 ennam Chirakamallo Ee Time Kond

  • @SatheeshKumar-gg3po
    @SatheeshKumar-gg3po Před 4 lety

    We chudakki grite cheythedukkunna samayathinye half time mathi chiravayil thirummi edukkan

  • @sureshvk296
    @sureshvk296 Před 3 lety +30

    സഹോദരി ഇതുപോലുള്ള ടിപ്സ്സുകളുമായി വീണ്ടും തരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 4 കത്തിയും കൂടി കരുതിക്കോളു കാരണം ഇതിനേക്കാൾ ബോറുണ്ടാക്കുന്നതിനേക്കാൾ സുഖം ഞങ്ങളെ കൊല്ലുന്നതായിരിക്കും.

    • @muhammedjanish6536
      @muhammedjanish6536 Před 3 lety +1

      ഈ സമയം കൊണ്ട് മൂന്നുപേരെ തേങ്ങ ചിരവി കറിവെക്കുന്ന എന്നതാണ് അതും അമ്മിയിൽ അരച്ച് അതിനുശേഷം

    • @josco5technologyjosepulikk856
      @josco5technologyjosepulikk856 Před 3 lety

      ചെറിയ സംഭവം ആയാലും വലിയ സംഭവം ആയാലും ചേച്ചി ഇങ്ങനെ ചെയ്തത്ചെറിയ സംഭവം ആയാലും വലിയ സംഭവം ആയാലും ചേച്ചി ഞാൻ പ്രോത്സാഹനം തരുന്നു

  • @riyavivek7359
    @riyavivek7359 Před 4 lety +6

    Chechide first coconut scraping video kandepinne njan chirava use cheithitte illa 😁 thank you for the ideaaa...😍😍😍

    • @mohammedashraf4191
      @mohammedashraf4191 Před 4 lety

      കിരി കിരി വാജിദ്...കിരി കിരി

  • @georgejoseph6762
    @georgejoseph6762 Před 3 lety

    Adyam thenga pothichu kittan enthenkilum puthiya reethi undankil parayu, chirakunnathu saramilla.

  • @saleemklr
    @saleemklr Před 3 lety

    Nice adipoli
    Pakshe ethinekalum sugavum eluppavum chiravayil thanne aanennanu enik manassilayitullath
    Eth ente apiprayam aanu aarum pongala edan varalle ☺

  • @shabanasadik7837
    @shabanasadik7837 Před 3 lety +6

    ഇതിലേറെ എളുപ്പം chiravayil chirakunnathaaaa.😄കണ്ടിട്ട് thanne റിസ്ക് തോന്നുന്നു. ഗ്രേറ്ററിൽ മല്ലിടണ്ടേ 🤩

  • @Iamdileepkumar
    @Iamdileepkumar Před 3 lety +32

    ഞാനൊക്കെ തേങ്ങാ പൊട്ടിക്കുമ്പോഴേ തേങ്ങയും ചിരട്ടയും വേറെ വേറെ ആകും 🤣

  • @Annmaria923
    @Annmaria923 Před 3 lety

    Thanks chechi nice tips for my mom she has shoulder pain . Thanks once again

  • @thahasherif2289
    @thahasherif2289 Před 3 lety

    Thank you cheche am.strock pationt verry much

  • @rafeekpk6114
    @rafeekpk6114 Před 4 lety +6

    Ithilum nallath cheraki idkkunnatha..ith erattippani alle chechi..

  • @gracychacko5050
    @gracychacko5050 Před 3 lety +3

    Make it long story short. Thank you.

  • @eliasat5516
    @eliasat5516 Před 3 lety

    Thank u mums daily,congratulations,l pray for her
    Dr. Alias,angamally,ekm.,dt.,kerala,lndia.

  • @muraleedharanpillai2843

    Very good idea, also very easy to make, congrats

  • @kinginikoroth
    @kinginikoroth Před 4 lety +5

    Good job chechi.. Vayyata aalkark sherikum prayojanamanu.. 😘😘😘
    Idinoke ntina negative comments idunad? Ee parayunna ellavarum ella kalatum healthy ayirikumenn atrayum urapano😠

  • @happynafia9226
    @happynafia9226 Před 4 lety +10

    This video definitely deserves a like.Thank you

    • @muneerkk1
      @muneerkk1 Před 4 lety +1

      Yes, the video was a bit too long to avoid criticism. Good tip, will surely try. Yes, this video deserves a big like.

  • @sasikumarr1167
    @sasikumarr1167 Před 3 lety +1

    Mookkil thodan hand thalayude purakilkoodi kondu varanda karyam undo

  • @kunhimoideenkv4531
    @kunhimoideenkv4531 Před 3 lety +1

    Idea is simple , but the nature of Cocanut may differed due to heat & multiple touches by hand

  • @Abc-xm6kd
    @Abc-xm6kd Před 4 lety +99

    ചേച്ചി ഇതൊരുപാട് ടൈം എടുക്കുന്നുണ്ട്. ചിരകുന്നതാണ് നല്ലത്.

    • @mohananmahe1888
      @mohananmahe1888 Před 4 lety +1

      ഈ സമയം കൊണ്ട് തേങ്ങ ചിരവി എടുക്കാം ഇവൾക്കൊന്നും വേറെ ഒരു ജോലിയും ഇല്ലെ

  • @adithyavunni3911
    @adithyavunni3911 Před 4 lety +4

    നല്ല tip ആണ്‌ thanks

  • @ARMYBLINK-zd2wq
    @ARMYBLINK-zd2wq Před 4 lety +1

    Thank you so much

  • @jobymathaimathai1528
    @jobymathaimathai1528 Před 3 lety

    Kai sugamilathavarku chechiyudea puthiya idea.... irinnu chirandathea ninnu chirandam..( Ninnu chirandan chirava slavil fit cheytha porea chechi..)

  • @munnasmathamkulam9448
    @munnasmathamkulam9448 Před 4 lety +5

    ningala vittill chirava ille athil chiravi nokki ennitt paray ethann sugamenn

  • @thahir2218
    @thahir2218 Před 4 lety +3

    എൻ്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന് ഒരു പരിഹാരമായി - good & Nice

  • @chitraanil9880
    @chitraanil9880 Před 3 lety

    Njan ethuvare sister nte face kandittillayiruu.sound kettappol oru face ente manasil undayirunnu,pakshe surprise ayi poyi face kandapol athbhuthapettu poyi,njan ente manasil kanda athe face thanne super sis

  • @shaniyariyasshani2235

    എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ചെന്നൈയിലാണ് എനിക്ക് മൂന്ന് ചെറിയ കുട്ടികൾ ഉണ്ട് അവരെയും വെച്ച് കൂടുതലായി തേങ്ങ ചിരകി വെക്കാൻ ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ ആണിത് പെട്ടെന്ന് പെട്ടെന്ന് ആവശ്യം വരുമ്പോൾ എടുത്തു യൂസ് ചെയ്യാൻ ഇത് നല്ലൊരു മാർഗമാണ് thank you ചേച്ചി😊. God bless you.😊

  • @haseenababuhaseenababu7486
    @haseenababuhaseenababu7486 Před 4 lety +194

    വിഡിയോ കണ്ടു കൊണ്ട് തേങ്ങ ചിരവി അരച്ച് കറിവച്ചു എന്നിട്ടും ഈൗ ചിരവൽ തീർന്നില്ല

  • @apbabuapbabu
    @apbabuapbabu Před 4 lety +7

    Ithrayokke paniyundo normalaayittonnu chiraviyedukkan.

  • @psreenivasan9915
    @psreenivasan9915 Před 3 lety

    Ethinte pakuthi samshyam mathi chiravi edukkan.
    Chiraviyathum crate chaithathum thamill taste difference unde.

  • @AnuRadha-sy8lv
    @AnuRadha-sy8lv Před 4 lety

    Thank u, very good idea

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 Před 4 lety +71

    വെള്ളം തിളക്കാനുള്ള സമയംകൊണ്ട് ഒരു മൂന്ന് തേങ്ങ ചിരണ്ടാം. പക്ഷേ ആ കുട്ടി പറഞ്ഞതെ ആരോഗ്യം കുറഞ്ഞ പ്രായമായ അമ്മമാർക്ക് എളുപ്പമുള്ളകാര്യമാണ്.

    • @SA-eg1tz
      @SA-eg1tz Před 4 lety +1

      അങ്ങനെ ആണെങ്കില്‍ ഒരു mixxer ഇട്ടു അടിച്ചു എടുത്ത പോരെ

    • @ajmalabdu44
      @ajmalabdu44 Před 4 lety

      yes അമ്മയെ തല്ലിയാലും 2 പക്ഷം

    • @devikapl8417
      @devikapl8417 Před 4 lety +3

      ചിരവ വേണ്ടവർ അതുപയോഗിക്കു. എന്നെ പോലെ പ്രായമായ അമ്മമാർക്ക് ഇത് പ്രയോജനം ചെയ്യും

    • @sudaradh9007
      @sudaradh9007 Před 4 lety

      90 vayassaaya ammoomma maaru vare thenga chirakunnu ,..😂😂

  • @babukuttanpkd4601
    @babukuttanpkd4601 Před 4 lety +57

    കുറെ കേട്ടപ്പോൾ ചിരവ കൊണ്ടു "മോമിനെ" തലക്കടിക്കാൻ തോന്നി

  • @rekhanair9573
    @rekhanair9573 Před 3 lety

    Thank you..very useful