NH66 Moorad New Bridge | മൂരാട് പാലം തുറന്നു | വടകര |

Sdílet
Vložit
  • čas přidán 6. 09. 2024
  • #highway #tripsnchats
    മൂരാട് പാലം ഭാഗികമായി തുറന്നുകൊടുത്തു.
    കേരളം കണ്ട ഏറ്റവും വലിയ ഗതാഗതകുരുക്കാണ് ഇല്ലാതായത്.
    _______________________________
    SUBSCRIBE Here👉🏼 / tripsnchats
    ꜰᴏʀ ᴘʀᴏᴍᴏᴛɪᴏɴ 📩:
    ɪɴꜱᴛᴀɢʀᴀᴍ : @ɪꜱᴍᴀɪʟᴀᴄᴘɪᴄꜱ
    #mooradbridge
    #tripsnpets
    #mooradnewbridge
    #highway
    #traffic
    #vadakara
    #nhbypass
    #nh66
    Malayaliyoutuber
    nh47
    moorad
    moorad bridge
    moorad palam
    vadakara
    trips n chats
    ajuzvlog
    moorad new highway
    vadakara moorad palam
    nh highway
    mahe thalasseri highway
    vadakara railway station
    New moorad bridge
    Nh66 moorad
    nh66 vadakara
    👉🏼Be my friend
    _______________________________
    Instagram @tripsNchats
    Facebook : / tripsnchats
    .................•••••••••••••••••..............

Komentáře • 125

  • @sabirarazaq5277
    @sabirarazaq5277 Před 5 měsíci +16

    ആകെയുള്ള ഒരു വിഷമം ഇനി പാലം ബ്ലോക്കാന്നു പറഞ്ഞ് ആരെയും പറ്റിക്കാൻ ഇനി കഴിയില്ലല്ലോ 😂😂

  • @mahjunu
    @mahjunu Před 5 měsíci +25

    കോഴിക്കോട്നും കണ്ണൂരിനും ഇടയിൽ ഉള്ള തലശ്ശേരി - മാഹീ പ്രശ്നവും മൂറാട് പ്രശ്നവും കഴിഞ്ഞു. ഇനി ബാക്കിയുള്ളത് കൊയിലാണ്ടി - കൊല്ലം ബുദ്ധിമുട്ട് മാത്രമാണ്.

    • @tripsNchats
      @tripsNchats  Před 5 měsíci

      അല്ല പയ്യോളിയും...

    • @mahjunu
      @mahjunu Před 5 měsíci +1

      @@tripsNchats പയ്യോളി ബ്ലോക്ക്‌ ഒക്കെ റോഡ് പണി തുടങ്ങിയപ്പോൾ ഉള്ളതാണ്. ഞാൻ പറഞ്ഞതൊക്കെ 15 വർഷമായിട്ട് ജനങ്ങൾ അനുഭവിച്ചതാണ്. കോരപ്പുഴ ബുദ്ധിമുട്ടൊക്കെ ബൈപാസ് വെങ്ങളത് എത്തിയപ്പോൾ കഴിഞ്ഞു

  • @SKManha
    @SKManha Před 5 měsíci +25

    രണ്ടാളും മത്സരിച്ചു മുണ്ട് മാടിക്കെട്ടു അഴിക്കലും കെട്ടലുമാണല്ലോ...

  • @shuhaibputhanveetil1716
    @shuhaibputhanveetil1716 Před 5 měsíci +3

    രണ്ട് ബ്ലോഗർസ് ഒന്നിച്ചപ്പോൾ പൊളി 👍🏻❤നല്ല അവതരണം 😍

  • @happykids1451
    @happykids1451 Před 5 měsíci +24

    ഓന്റെ മുണ്ട് ആരെങ്കിലും ഒന്ന് ഉടുത്ത് കൊടുക്കണം

  • @rajesh_k97
    @rajesh_k97 Před 5 měsíci +2

    Central Government project ആണ് ഇത്. Bharatmala Pariyojana പദ്ധതിയില് ചേർത്ത് 6 lane ചെയ്യുകയാണ്.
    Road widening nu വേണ്ട Land acquisition il ആണ് 25% fund Kerala Government ഇടുന്നത്, എന്ന് വെച്ചാൽ മൊത്തം ഭൂമി ഏറ്റെടുത്തതിൻ്റെ 25% ആണ് കേരള സർകാർ fund ചെയ്യുന്നത്. അത് ഭൂമിയുടെ വില കേരളത്തിൽ കൂടുതൽ ആയത് കൊണ്ട് ആണ്.
    Basically, it's a central government project which helps people connect other places with ease and comfort.
    സൗകര്യം വർധിക്കുമ്പോൾ അത് അനുഭവിച്ച് അറിയണം എങ്കിൽ അതിന് പൈസ കൊടുക്കേണ്ടി വരും, അത് പണ്ടും ഇന്ത്യയില് അങ്ങനെതന്നെ ആണ്.
    സത്യം സത്യമായി തന്നെ പറയാം.. അതിൽ ആരെയും പേടിക്കേണ്ടതില്ല..❤

  • @abdulmajeedmoorkath9106
    @abdulmajeedmoorkath9106 Před 5 měsíci +9

    നിങ്ങൾ ആ മുണ്ടിന്റെ കാര്യത്തിൽ ഒരു തീരുമാനമിടുക്ക് എന്നാലേ veidio കാണുന്ന ഞങ്ങൾക്ക് ഒരു സമാദാനമുള്ളു

    • @tripsNchats
      @tripsNchats  Před 5 měsíci

      പറ്റുന്നില്ല ബ്രോ... അയിറ്റാ കാറ്റാ 😄🤩

    • @ismail_ac
      @ismail_ac Před 4 měsíci

      😂😂

  • @aabidhibrahim6562
    @aabidhibrahim6562 Před 4 měsíci +1

    Moorad Bridge,OUR PRIDE....

  • @jaseemjas9792
    @jaseemjas9792 Před 5 měsíci +3

    Adipoli video 🤝

  • @HarishKurupnarayana
    @HarishKurupnarayana Před 5 měsíci +3

    Nice no more waiting at moorad 🎉 njan vadakara Karan annu... Kartikapalli .. but working in Mumbai.. thanks for the video.

  • @People_review
    @People_review Před 5 měsíci +9

    Nh വർക്ക്‌ കേന്ദ്രത്തിന്റെയാണ് എന്ന് പറയാൻ എന്താ മടി.

    • @noufalnhenol2534
      @noufalnhenol2534 Před 5 měsíci +1

      റോഡ് ടാക്സിന് പുറമേ അവർ ട്രോളും വാങ്ങിക്കുന്നുണ്ട്

    • @People_review
      @People_review Před 5 měsíci +3

      @@noufalnhenol2534 ലോകത്ത് എവിടെയാണ് വാങ്ങാത്തത്. പാലത്തിനു വരെ 15 വർഷം കേരളത്തിൽ തന്നെ വാങ്ങുന്നു

    • @subin_a
      @subin_a Před 5 měsíci +2

      @@People_reviewഅവൻ അവന്റെ വിഷമം പറയുമ്പോൾ എന്തിനാ സാഹോ വേദനിപ്പിക്കുന്നത്

    • @tripsNchats
      @tripsNchats  Před 5 měsíci

      National Highway ✅

    • @hishammuhammed2253
      @hishammuhammed2253 Před 4 měsíci

      നടപ്പാലം വരുമല്ലോ അല്ലേ?

  • @HafizathFathoom
    @HafizathFathoom Před 5 měsíci +3

    Ushaar❤

  • @shyamnair5617
    @shyamnair5617 Před 5 měsíci +1

    National highway authority of India ❤

  • @happykids1451
    @happykids1451 Před 5 měsíci +3

    പാഹേമ്മാർ കൊണ്ടോയി പാലം 😍😍😍😅😅

  • @user-py6ew8is6h
    @user-py6ew8is6h Před 5 měsíci +3

    BLock Bridge😊
    Now Blockless Bridge

  • @ismail_ac
    @ismail_ac Před 4 měsíci +1

    😄😍

  • @happykids1451
    @happykids1451 Před 5 měsíci +11

    കേരള സർക്കാർ ❤അഭിവാദ്യങ്ങൾ 🔥

    • @vineethsn
      @vineethsn Před 5 měsíci +10

      National Highway and Riyasi te vakayala… Kerala govt panitha verae palam kanichu thanae monae

    • @Fusion-projectITER
      @Fusion-projectITER Před 5 měsíci +4

      Nh aani enni manasilakan olla bhotham illea 🤨

    • @VasuAnnan-tf9kt
      @VasuAnnan-tf9kt Před 5 měsíci +3

      Modi ❤

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz Před 5 měsíci +2

      Kerala sarkkar oo??😂eppozhum eppozhum antham kammi angine thanne

    • @user-ti9kl4dm5e
      @user-ti9kl4dm5e Před 5 měsíci +1

      Central government projects

  • @maygodblessus3694
    @maygodblessus3694 Před 5 měsíci +2

    Kidilan

  • @Junaisvgd
    @Junaisvgd Před 5 měsíci +2

    ങ്ങള് ആ തുണിയൊന്ന് block ആക്കിം ആദ്യം 😂😂😂😂

    • @tripsNchats
      @tripsNchats  Před 5 měsíci

      പറ്റുന്നില്ല ബ്രോ... അയിറ്റാ കാറ്റാ 😄

  • @user-be1jk8fe9z
    @user-be1jk8fe9z Před 5 měsíci +1

    Thanks bro

  • @MOBINANTONY6795
    @MOBINANTONY6795 Před 5 měsíci +2

    😊

  • @user-iu7ij2uk2f
    @user-iu7ij2uk2f Před 5 měsíci +1

    Modi 🌹🌹🌹🌹👌👌👌

  • @vyshnavans6808
    @vyshnavans6808 Před 5 měsíci +1

    അ പുതിയ പാലം പോളിഞ്ഞലും ആ പഴയ പാലം അന ങ്ങി ല്ല

  • @Cheppu1040
    @Cheppu1040 Před 5 měsíci +1

  • @rafeeksaleena5709
    @rafeeksaleena5709 Před 5 měsíci +1

    ❤❤❤

  • @mansoortc2452
    @mansoortc2452 Před 5 měsíci +3

    Traffic wardeneum kanamayirunnu...

    • @tripsNchats
      @tripsNchats  Před 5 měsíci +1

      ശ്രമിക്കും. 🤩

  • @VasuAnnan-tf9kt
    @VasuAnnan-tf9kt Před 5 měsíci +2

    Modi❤️

  • @asbtalks4938
    @asbtalks4938 Před 5 měsíci +1

    👍

  • @realstory592
    @realstory592 Před 5 měsíci +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AliAkbar-pf7zj
    @AliAkbar-pf7zj Před 5 měsíci +1

    നാട് മാറുന്നു 💐💐💐🙏🙏🙏

  • @padmanabhanp8680
    @padmanabhanp8680 Před 5 měsíci +1

    എന്തുചെയ്താലും കേന്ദ്രത്തിന്റെ പേര് മറച്ചു വെയ്ക്കും അത് സഖാക്കളുടെ സ്ഥിരം പരിപാടി

  • @VKP-i5i
    @VKP-i5i Před 5 měsíci +1

    Chunka pata venda ennu paranja team ente 😂

  • @shereefut
    @shereefut Před 5 měsíci +1

    ❤😂😊

  • @ishaqueac1917
    @ishaqueac1917 Před 5 měsíci +1

    ❤️‍🔥

  • @rahimkottakkal5018
    @rahimkottakkal5018 Před 5 měsíci +1

    Usarayikk makkale

  • @nevilbraj2368
    @nevilbraj2368 Před 5 měsíci +1

    Aabika fans ❤

  • @praveenvk6923
    @praveenvk6923 Před 5 měsíci +2

    ജി ആ മുണ്ടിനെ ബെർതെ ബിട്

  • @Junaisvgd
    @Junaisvgd Před 5 měsíci +1

    6:32 ഓൻ്റെ ഇരുത്തം 😂

  • @kannur16
    @kannur16 Před 5 měsíci +1

    Airport trip nenjudipan alhamdulillah yeni aaa tns illaa

  • @harikrishnans8897
    @harikrishnans8897 Před 4 měsíci +1

    1:56 ബസ്സ് പോകുമ്പോ പാലം ഉലയാനോ.. തള്ള്

    • @tripsNchats
      @tripsNchats  Před 4 měsíci

      പോയി നോക്കുക. അത് അങ്ങനെയാണ്. Falt അല്ല.

  • @Shan-oj1ll
    @Shan-oj1ll Před 5 měsíci +1

    രണ്ട് പേരുംപേൻ്റിട്ടിരുന്നെങ്കിൽ ....

    • @tripsNchats
      @tripsNchats  Před 5 měsíci

      മതിയായിരുന്നു... അയിറ്റാ കാറ്റാ 😄

  • @hishammuhammed2253
    @hishammuhammed2253 Před 4 měsíci +2

    മുണ്ടിന്റെ പരസ്യവും ആയി 😂

  • @user-ti9kl4dm5e
    @user-ti9kl4dm5e Před 5 měsíci +1

    Good Central government projects

  • @user-hv4sy5or7c
    @user-hv4sy5or7c Před 5 měsíci +1

    നീന്താൻ ചാൻസുണ്ടോ😂

  • @VKP-i5i
    @VKP-i5i Před 5 měsíci +1

    BJP ❤ and LDF ❤ supporting development unlike congress

  • @firozkhalid6221
    @firozkhalid6221 Před 5 měsíci +2

    Shoo vayas endina parinu. Shantosham paranal poore😂

  • @user-iu7ij2uk2f
    @user-iu7ij2uk2f Před 5 měsíci +1

    Kamlaude penshan kondu undakiya palam anu cpm🌹🌹🌹🌹🌹

  • @sreejithggnambiar3055
    @sreejithggnambiar3055 Před 5 měsíci +3

    മുഹമ്മദ് റിയാസ് ഇടപെട്ടത് കൊണ്ടാണോ? ഈ പാലത്തിന്റെ പണി പെട്ടെന്ന് കഴിഞ്ഞത്? കേരളത്തിൽ 6 വരി റോടെ ഉള്ളു എന്നോർക്കണം . കേരളത്തിൽ 6 വരി റോടെ ഉള്ളു എന്നോർക്കണം.
    എനിക്ക് കോഴിക്കോട് നിന്ന് എന്റെ തറവാട്ടിൽ പോയി വരാൻ ഇതുവരെ ചെറിയ
    2 വരി പാത ഉപയോഗിക്കേണ്ടി വന്നു, കഴിഞ്ഞ 50 കൊല്ലം . ഇതുവരെ ആരും തിരിഞ്ഞു നോക്കിയില്ലല്ലോ ഈ NH 66 ?

  • @ameermkameer3385
    @ameermkameer3385 Před 5 měsíci +1

    😂😂

  • @user-qr3xo8is7f
    @user-qr3xo8is7f Před 5 měsíci +1

    Vikasan kondu vannath Congress

  • @AhammadVV
    @AhammadVV Před 5 měsíci +1

    മുണ്ടൻ മാരെ അവതരണം നന്നായി
    ഇനി പേന്റിട്ട്ട്ട് അവതരിപ്പിച്ചാൽ മതി

  • @aniv7196
    @aniv7196 Před 5 měsíci +4

    സഖാവ് പിണറായി വിജയൻ ദേശീയപാത വികസനത്തിന്റെ കേരളത്തിന്റെ പൊൻതൂവൽ ആയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @user-ti9kl4dm5e
      @user-ti9kl4dm5e Před 5 měsíci +2

      😂😂 Central government projects

    • @leader7021
      @leader7021 Před 5 měsíci +1

      Enth thengayado than parayunne,totally Central gov project an 😂😂

    • @govindanparambath6557
      @govindanparambath6557 Před 5 měsíci

      പിണറായി പാർട്ടി മാറി. ഇപ്പോൾ കേന്ദ്രമന്ത്രി ആണ്
      കമ്മികൾക്ക് വിവരം വെച്ചോ?

    • @souravsn9583
      @souravsn9583 Před 4 měsíci

      😂😂😂😂😂😂

  • @nkk9362
    @nkk9362 Před 5 měsíci +1

    മു്.... റിയാസ് 😂😂😂😂😂

  • @subramaniankrishnamoorthy9150
    @subramaniankrishnamoorthy9150 Před 5 měsíci +1

    Jai Modi Govt and Jai Nitin Gadkari

  • @ashiktkl6611
    @ashiktkl6611 Před 5 měsíci +1

    ❤❤❤