സീറോമലബാർസിനഡുംഎറണാകുളം -അങ്കമാലിരൂപതവൈദികരുംതമ്മിലുള്ള തർക്കം!എനിക്ക്പറയാനുള്ളത്പ്രൊഫ:K.M ഫ്രാൻസിസ്

Sdílet
Vložit
  • čas přidán 6. 07. 2024
  • സീറോ മലബാർ സിനഡും എറണാകുളം -അങ്കമാലി രൂപത വൈദികരും തമ്മിലുള്ള തർക്കം!
    എനിക്ക് പറയാനുള്ളത്
    പ്രൊഫ:K.M ഫ്രാൻസിസ് PhD
    " ലിബറലിസം കൊണ്ട് നടക്കുന്നവർക്ക് സഭയെ അനുസരിക്കാൻ സാധിക്കില്ല"

Komentáře • 82

  • @vakkachensrampickal3172
    @vakkachensrampickal3172 Před 20 dny +25

    സാധാരണ ഒരു വിശ്വാസി അനുസരണക്കേട് നടത്തിയാൽ നമുക്ക് മനസിലാക്കാം. പക്ഷേ ദൈവത്തിന്റെ പ്രത്യേകമായ വിളി ലഭിച്ചു എന്ന് പറഞ്ഞു 10-15 വർഷം സഭയുടെ ചെലവിൽ പഠിച്ച്, നമ്മുടെ സേവകരാണെന്ന് ഏറ്റുപറഞ്ഞു നമ്മുടെ ദേവാലയങ്ങളിൽ നമ്മുടെ ചെലവിൽ ജീവിക്കുന്നവർ അനുസരണക്കേട്, അതും സർക്കാറിനോടല്ല, സ്വന്തം സഭയുടെ മേലധികാരികളോട്, അനുസരണക്കേട് കാണിച്ചാൽ, അത് മാപ്പ് അർഹിക്കിന്നതല്ല 👌🙏

  • @babulouisbabulouis
    @babulouisbabulouis Před 20 dny +9

    കർശനമായ നടപടികൾ വിമത പുരോഹിതർക്കെതിരെ എടുത്തില്ലെങ്കിൽ പിന്നെ സഭയ്ക്ക് നിലനിൽപില്ല!സിനഡ് പൊളിഞ്ഞു ! പാളി സാവും! നല്ല ചങ്കുറ്റമുള്ള ധാരാളം മെത്രാൻ മാർ സിനഡിൽ ഉണ്ടല്ലോ ഇവർ എന്താണ് ഒന്നും പ്രതികരിക്കാത്തത്?അത്മായർ ഇടയനില്ലാത്ത ആടുകളെ പോലെ പരിഭ്രാന്തരാണ് ❤ JAICHRIST

  • @frvincentchittilapillymcbs9291

    Francis Master great congratulations. A good timely talk. Let all the priests listen to this. Hallelujah.

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 20 dny +4

    Thank you sir
    God love you ❤

  • @paulnk968
    @paulnk968 Před 20 dny +5

    Excellent message based on real human values and church discipline. A great observation on the present day problems for general study and follow up. Thanks for sharing this beautiful message. 🎉

  • @frvincentchittilapillymcbs9291

    Very important point. Those who are violating the rules should not blame the law givers.

  • @Stmarys-cc6jq
    @Stmarys-cc6jq Před 20 dny +2

    Congratulations.Very good teaching.

  • @shoneymg
    @shoneymg Před 20 dny +6

    Well explained, thanks 🎉

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před 20 dny +3

    Very good presentation.
    Congrats 🙏👍🙋‍♂️

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 19 dny +1

    Obedience... discipline.... growth

  • @joyi.c.4957
    @joyi.c.4957 Před 20 dny +3

    Obedience to Jesus and Church is freedom and virtue. Tail of insubordination wagging
    the dog is chaos and anarchy of narcissism and frustrated ambition.

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 19 dny +1

    Divine Providence
    ...crisis exposed the devils 😈 of eranakulam

  • @tomymichel1
    @tomymichel1 Před 18 dny

    സാറെ തന്തയുടെ വേലി നല്ല ഉദ്ദഹരണമാണ് ഇഷ്ടപ്പെട്ടു ❤

  • @ajokoshy1449
    @ajokoshy1449 Před 20 dny +3

    Very rich and nice 👍👍Thank U sir🥰👍👍🙏

  • @frvincentchittilapillymcbs9291

    Positively this crisis is only what the Latin Church experienced in 1970- 2000. During this period thousands of the priests and religious people left the Church. But for us we are the same spiritual & Liturgical crisis. By. this we are purifying the Church through the SM Church.

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 19 dny +1

    Obedience ❤😢

  • @marytom5669
    @marytom5669 Před 20 dny +4

    ❤excellent

  • @Linda-pn1fy
    @Linda-pn1fy Před 20 dny +4

    John 14:15-31 GNT“If you love me, you will obey my commandments. I will ask the Father, and he will give you another Helper, who will stay with you forever. He is the Spirit, who reveals the truth about God. The world cannot receive him, because it cannot see him or know him.
    Romans 13:1-2
    "Let everyone be subject to the governing authorities, for there is no authority except that which God has established. The authorities that exist have been established by God. Consequently, whoever rebels against the authority is rebelling against what God has instituted, and those who do so will bring judgment on themselves".
    If the rebellious priests or people or bishops spent some time reading the holy Bible and humble their hearts , they will get answers to all their doubts ... unfortunately who cares about Jesus Christ or the word of God??

  • @jomonjoseph7061
    @jomonjoseph7061 Před 19 dny +2

    സുഹൃത്തെ,
    എറണാകുളത്തേത് അനുസരണത്തിൻ്റെ തല്ല വിശ്വാസത്തിൻ്റെതാണ്. അന്യസരണത്തിൻ്റെ പേരിൽ സ്വീകാര്യമല്ലാത്ത വിശ്വാസം അടിപ്പിച്ചാൽ അന്യസരിക്കുക പ്രയാസമാണ്. ശുശ്രൂഷകനാകേണ്ടവർക്ക് അധികാരത്തിൻ്റെ മത്ത് പിടിക്കുന്നതാണ് പ്രശ്നം. അധികാരികൾക്ക് കുടപിടിക്കാൻ ചില അടിമകളും പ

    • @rakshakan6541
      @rakshakan6541 Před 16 dny

      പ്രബോധനവും ലിറ്റർജിയുംസഭയുടെ അധികാരപരിധിയിൽ ഉള്ളതാണ് അത് മെത്രാനിലും സിനഡിലും അധിഷടിതമാണ്. അത് വിശ്വാസത്തെ ബാധിക്കുന്നതല്ല.

  • @JoseMV-fw6wf
    @JoseMV-fw6wf Před 20 dny +1

    👍👍👍🙏

  • @josemangalamkunnel1689
    @josemangalamkunnel1689 Před 19 dny +2

    താങ്കളുടെ തല അല്പം കൂടി നേരെ ആകാനുണ്ട്.

  • @user-pr9mr6qo1i
    @user-pr9mr6qo1i Před 19 dny +1

    St. Augustine ❤

  • @joyjoseph5443
    @joyjoseph5443 Před 19 dny

    Totally Confused.
    Be strait forward & tell Ur opinion.
    " Obedience " is a must.❤

  • @shajipinakatt4308
    @shajipinakatt4308 Před 20 dny +3

    Face is God:liberal vimathar

  • @joseantony9352
    @joseantony9352 Před 20 dny +2

    താങ്കളോട് നാളെ മുതൽ ജനാഭിമുഹ കുർബാന എന്ന് പറഞ്ഞാൽ എന്ത് എന്ന് കണ്ട് അറിയണം

  • @joyjoseph5443
    @joyjoseph5443 Před 19 dny

    Excellent Explanation. 🎉🎉

  • @cigiantony9738
    @cigiantony9738 Před 20 dny +1

    👏👏👏👏👍🙏

  • @joseantony9352
    @joseantony9352 Před 20 dny +5

    താങ്കൾ എന്ത് തേങ്ങയ്‌ഡോ പറയുന്നേ ഇവിടെ ലിബേറിസമോ ഫാസിസമോ ഹിപ്നോട്ടിസമോ ഒന്നും അല്ല പ്രേശ്നനം നീ എല്ലാം കൂടെ അപമാനിക്കുന്നത് പരിശുദ്ധ കുർബാനയെ ആണ് ജനാഭിമുഹ കുർബാന അത് ഞങ്ങൾ എറണാകുളം അങ്കമാലി കാരുടെ അവകാശം ആണ് അതിനെ ചോത്യം ചെയ്യാൻ ഉള്ള ഉപാധിയായി അനുസരണം എന്ന ഒരുവനും ഒരിക്കലും ഇല്ലാത്ത കാര്യവും

  • @vargheseedathiruthikaran9244

    👏👏👏👏🙏

  • @jamesmathewp8palachuvattil31

    പാരമ്പരാഗത ആൾത്തരഭിമുഖ ലത്തീൻ കുർബാന മാർപാപ്പ നിരോധിച്ചു എന്നു കേൾക്കുന്നു. എന്താണ് അഭിപ്രായം.

  • @bijunadackal8520
    @bijunadackal8520 Před 20 dny +1

    ❤❤❤

  • @vargheseedathiruthikaran9244

    The dissident bishops are like the father of the mischievous son in the bible parable. Father gave him whatever younger son demanded, but not objected and thaught him the correctness. When he came back, father celebrated his return, whereas he disappointed the elder son. This is the situation of the believers who are with Syro Malabar faithful, disappointed 😂😂😂

  • @thresiammajohn4241
    @thresiammajohn4241 Před 20 dny +1

    ❤❤❤❤

  • @daisypphilip3047
    @daisypphilip3047 Před 20 dny +1

    👏👏👏

  • @bijuanthony9469
    @bijuanthony9469 Před 20 dny +1

    Summa Theologica by St. Thomas Aquinas clearly lays down the framework of obedience. The order to be obeyed has to meet : (1) it should not contradict law of God . Simply put, if at any point within the hierarchy an order is given that requires the subject to sin, the order is to be disregarded. This sinful order can be structured in two ways. Either the nature of the thing commanded is sinful or the command is to disobey a legitimate order. : (2) The order provided by the superior must be within the "sphere of his authority". Prof KM Francis' talk is surrounding 'conscience' and 'liberalism' which are not relevant factors wrt Ekm-Angamaly major archdioce. Instead, the decisions of the Synod under the disguise of unanimous decision while those were objected by many Bishops need to be analysed to see any violation of Canon Law has occurred which need not be obeyed as per St. Thomas Aquinas .

    • @GKSTH9203
      @GKSTH9203 Před 20 dny

      Essay does not attest your credibility , it just lights up disorder and discord.Prof.just narrated some points about liberalism and conscience to prove the point. It seems You dont have any argument against it.

  • @Right_Centrist
    @Right_Centrist Před 20 dny +4

    Dr Francis, താങ്കൾ വെറുതെ കാര്യങ്ങൾ surface ൽ മാത്രം touch ചെയ്തു സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല. കുർബാനയിൽ എങ്ങോട്ട് തിരിഞ്ഞുനിൽക്കണമോ അല്ലെങ്കിൽ അനുസരണത്തിന്റെ കാര്യമല്ലല്ലോ ഇവിടത്തെ പ്രശ്നം. ഇവിടെ ഒരുവിഭാഗം ആളുകൾ (തെക്കൻ lobby) സഭയെ ഒരു രാഷ്ട്രീയ പാർട്ടിയെ പോലെയോ ബിസിനസ് പോലെയോ ആണ് treat ചെയ്യുന്നത്. മറ്റ് വിഭാഗം അതിനെ എതിർക്കുന്.അത് മാത്രമാണ് പ്രശ്നം.

    • @mathewmathai7538
      @mathewmathai7538 Před 20 dny +2

      He is talking about holy mass issue in EKM Archdiocese please

  • @josegeorgekochupurackal4252

    പരസ്യമായി മന്ത്രവാദം നടത്തുന്ന പിസി ജോർജ് ന് എതിരെ ആദ്യം നടപടി എടുക്കു a

  • @jamesmathewp8palachuvattil31

    1.അനുസരണം എന്നത് അടിമത്തം അല്ല.
    2. ക്രിസ്തു പറഞ്ഞത് ഇത് നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നല്ലേ. അതോ സിനഡ് പറയുന്നത് പോലെ തന്നെ ചെയ്യണം എന്നാണോ.
    3. ക്രിസ്തു പറഞ്ഞത് സത്യം നിങ്ങളെ സ്വതന്ത്രർ ആക്കും എന്നല്ലേ.
    4.സാർ ഇതേവരെ കണ്ട ജനഭിമുഖ കുർബാന എല്ലാം ഫലം ഇല്ലാത്തതാണോ?

  • @thomaskj4150
    @thomaskj4150 Před 20 dny

    സർ എന്താണ് വാരിക്കെട്ടി പറയുന്നത്. നേരെ ചൊവ്വേ പറയൂ.
    Beat around the bush.

  • @thomassleamon3356
    @thomassleamon3356 Před 20 dny +1

    ഇന്നത്തെ സാഹചര്യത്തിൽ ജനാഭിമുഖ കുർബ്ബാന ആണോ അതോ അൽത്താരഭിമുഖ കുർബ്ബാന ആണോ ശരി എന്ന് പറഞ്ഞു തരണം. ഈ legitimate അതോറിറ്റിക്ക് തെറ്റുകൾ പറ്റാം. മനുഷീകമായ തെറ്റുകൾ ഉണ്ടാകാം അവ പരിഹരിക്കേണ്ടതുണ്ട്. ബ്രിട്ടീഷ്കാരെ നാം അതേപടി അനുസ്സരിച്ചിരുന്നെങ്കിൽ. ഇന്ന് നമുക്ക് സ്വാതന്ത്യം കിട്ടുമായിരുന്നോ.. ജനാധിപത്യം സഭയിൽ ഇല്ല. എല്ലാം ഒരുതരം അടി ച്ചേൽ പ്പിക്കൽ ആണ്. കനോനിക നിയമങ്ങളിലെ കാർക്കശ്യം എടുത്തു കളയണം.

  • @jain663
    @jain663 Před 20 dny

    Sponsored video.....

  • @gigipjosephjoseph1016
    @gigipjosephjoseph1016 Před 20 dny +2

    എൻറെ അച്ചായാ പ്രശ്നങ്ങളെല്ലാം നമ്മുടെ കർത്താവ് ഒരുപാട് അല്മായരുടെയും പുരോഹിതരുടെയും സന്യസ്തരുടെ യും പ്രാർഥനയുടെ ഫലമായി രമ്യമായി പരിഹരിച്ച് തന്നില്ലേ പിന്നെ പിന്നെ എന്തിനാ ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത് നിങ്ങൾ എല്ലാരും കൂടി സഭയെ,,, നാണം കെടുത്തുക അല്ലേ അനുസരണ എന്ന കാര്യത്തെ പിശാച് വളരെ വിദഗ്ധമായി സഭയിലും രാജ്യങ്ങളുടെ നീതിന്യായ വ്യവസ്ഥകളിലും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള ജ്ഞാനം അങ്ങേയ്ക്ക് ഉണ്ടാകട്ടെ പ്രമാണം ലംഘനങ്ങൾ നടക്കാൻ സാധ്യതയുള്ള അനുസരണ മാറ്റിവെച്ചാൽ മാത്രമേ ആത്മാവ് രക്ഷപ്പെടുകയുള്ളൂ നമ്മുടെ പരിശുദ്ധ അമ്മ നൽകിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങളിൽ അവസാന കാലങ്ങളിലെ സഭാ നേതൃത്വത്തിൽ പിശാച് എങ്ങനെ പ്രവർത്തിക്കും എന്ന് വളരെ വ്യക്തമായ പറഞ്ഞിട്ടുള്ളതല്ലേ നിങ്ങളുടെ തൃശൂർ രൂപതയിൽ ഒന്നാം പ്രമാണം ലംഘനം നിങ്ങൾ അല്മായരും നിങ്ങളുടെ നേതൃത്വത്തിലുള്ള വരും പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നു എന്നത് ഒന്നു തിരിച്ചറിയാൻ ആദ്യം ശ്രമിക്ക് നിങ്ങളുടെ രൂപതയിൽ പരിശുദ്ധ കുർബാനയുടെ മധ്യേ ഭരതനാട്യം എന്ന പൈശാചിക നൃത്തം അരങ്ങേറ്റം നടത്തിയതും പിന്നെ നിങ്ങടെ പൂരം കളിയും ഒരച്ഛൻ നട്ടുപിടിപ്പിച്ച വൃക്ഷത്തിലെ പൂവ് വിജാതീയ ക്ഷേത്രത്തിൽ പൂജയ്ക്ക് എടുക്കുന്നതുകൊണ്ട് അദ്ദേഹം സന്തോഷിച്ച വാർത്തയും ഞങ്ങളൊക്കെ കണ്ടതാണ് ഇതൊക്കെ നിങ്ങൾ ഒന്ന് തിരുത്താൻ നോക്കാൻ തീർന്ന പ്രശ്നം വീണ്ടും വീണ്ടും ഇങ്ങനെ മാധ്യമത്തിൽ കയറിയിരുന്ന് പറഞ്ഞു അ ക്രൈസ്തവരുടെ ഇടയിൽ സഭയെ ചവിട്ടി അരയ്ക്കാൻ ഉള്ള കാര്യങ്ങൾ ഇട്ടുകൊടുക്കുന്നത് ഒന്ന് അവസാനിപ്പിക്കുക കൽദായ ക്രമത്തിലെ മാർത്തോമാ കുരിശൊന്നു പേരുവിളിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ സാത്താൻറെ ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്തത് തന്നെ ബുദ്ധിയില്ലേ അന്ധകാരം മൂലമാണ് ജ്ഞാനം ലഭിക്കുവാൻ നമുക്ക് പരിശുദ്ധ അമ്മയുടെ കരം പിടിച്ച് പ്രാർത്ഥിക്കാം അപ്പോൾ നമുക്ക് മനസ്സിലാകും കൽദായ വാദത്തിലും അമിതമായ രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗത്തിലും എത്രമാത്രം നമ്മെ നശിപ്പിക്കുവാനുള്ള പിശാചിൻറെ വിഷം ഉണ്ടെന്നുള്ളത്

  • @josephmathew2086
    @josephmathew2086 Před 20 dny +3

    സഭ എന്നുപറഞ്ഞുകൊണ്ട് ഒരു പ്രാദേശികസഭ അധികാര ദുർവിനിയോഗം ചെയ്യുന്നതരത്തിൽ, ചില സഭനേതാക്കൾ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പ്രശ്നം ഉടലെടുത്തു. സത്യം മൂടിവെക്കാൻ പാടില്ല.
    ഒരു കാര്യം ചെയ്യുന്നതാണ് നല്ലത്, ആഗോള സഭാതലവൻ മാർപ്പാപ്പ ബലി അർപ്പിക്കുന്നപോലെ അർപ്പിക്കാൻ തീരുമാനിച്ചാൽ എല്ലാവർക്കും സ്വീകാര്യം ആകുമല്ലോ.

  • @tojyjv748
    @tojyjv748 Před 20 dny +1

    അധികാരവും അനുസരണയും ഒക്കെ പഴയനിയമകാലത്ത്. പുതിയ നിയമ പാലത്ത് യേശു ഒന്നേ പറഞ്ഞിട്ടുള്ളൂ അപരനെ സ്നേഹിക്കുക. പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമാണ് ക്രൈസ്തവ വ്യക്തിബന്ധങ്ങൾ. അല്ലാതെ അധികാരിയും അനുസരിക്കുന്നവൻ തമ്മിലുള്ള ബന്ധമല്ല.
    അധികാരത്തിനും അടിച്ചമർത്തലിൻ്റെയും അനേക നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കത്തോലിക്കാസഭയ്ക്ക്. സഭാധികാരികൾ ഗലീലിയോയെ മുട്ടുകുത്തിച്ചു, അനേകരെ ചുട്ടെരിച്ചു കൊന്നു. ഈ സാഹചര്യത്തിലാണ് സാറ് പറഞ്ഞ ഹ്യൂമനിസവും ലിബറലിസവും എല്ലാം ഉൽഭവിച്ചത്.
    മനസാക്ഷി അനുയായികൾക്ക് മാത്രമല്ല അധികാരികൾക്കും വേണം. അധികാരികൾ തെറ്റുകൾക്ക് അതീതരല്ല. ചങ്ങനാശേരി ബിഷപ്പുമാരും മനുഷ്യരാണ്. അധികാര കസേരയിൽ ഇരിക്കുന്നു എന്ന് പറഞ്ഞ് അവർക്ക് തെറ്റാവരം ഇല്ല
    ഇവിടെ എറണാകുളംകാർ ഒന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂ. 99 ശതമാനം കത്തോലിക്കരും ചെല്ലുന്നതു പോലെ ജനാഭിമുഖ കുർബാന ചൊല്ലാൻ അനുവദിക്കണം. തല പോകുന്ന കാര്യമൊന്നുമല്ല അവർ ആവശ്യപ്പെട്ടത്. 1999 ഇതേ പ്രശ്നം ഉണ്ടായപ്പോൾ അന്നത്തെ പക്വതയുള്ള പിതാക്കന്മാർ ലളിതമായി പ്രശ്നം പരിഹരിച്ചു. ഇഷ്ടമുള്ള പോലെ ഓരോ രൂപതകളും ചെയ്യട്ടെ എന്ന് പറഞ്ഞു.
    22 വർഷത്തിനുശേഷം ഒരിക്കൽ പരിഹരിക്കപ്പെട്ടു പ്രശ്നം വീണ്ടും കുത്തിപ്പൊക്കി. ഇപ്രാവശ്യം കൽദായ വൽക്കരണം തലയ്ക്കു പിടിച്ച ചങ്ങനാശ്ശേരി ബിഷപ്പുമാർക്ക് ഈ ലളിതമായ കാര്യം അനുവദിക്കാൻ അവരുടെ അഹങ്കാരം അനുവദിച്ചില്ല. ഭൂരിപക്ഷം അവരുടെ ഭാഗത്താണെല്ലോ. ഇതാണ് നടന്നത്. അതിന് വെറുതെ ഇല്ലാത്ത ഫിലോസഫി പറഞ്ഞു മറയിടാൻ നോക്കിയിട്ട് കാര്യമില്ല.
    കൂടാതെ താങ്കളുടെ ആരാധ്യനായ മെത്രാൻ ആൻഡ്രൂസ് താഴത്ത് കളിച്ച തറ കളികൾ ഇവിടെ വിവരിക്കാൻ കൊള്ളില്ല. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ പ്രശ്നം പണ്ടേ തീർന്നേനെ. ഇത് മറ്റ് മെത്രാൻമാർ തന്നെ പറഞ്ഞ കാര്യമാണ്.

    • @mathewmathai7538
      @mathewmathai7538 Před 20 dny +1

      Don't abuse others. The synod headed by our cardinal Varkey vithayathil in 1999 took the decision for synodal mass in SMC. It was implemented in some dioceses in July 2000. Other Archdiocese at later times. In 1999 synodal paper clearly stated that no further discussion for rubrics as it was discussed long time 1986 to1999. Even the the archbishop of EKM Archdiocese signed order to implement in EKM Archdiocese also on 30 th may 2000. But great EKM Archdiocese priests threatened him and forced to withdraw the order in 30 th june 2000. This information you can have from fr. Antony narikulam who closely associated with cardinal Varkey vithayathil in 1999 time. Let Almighty God bless us all 🙏

    • @franciskm4144
      @franciskm4144 Před 20 dny

      🎉🎉🎉

  • @tomd5976
    @tomd5976 Před 20 dny +4

    മാഷേ നിങ്ങള് കുറേ വെള്ളം കോരി നോക്കി പക്ഷെ ചീറ്റിപ്പോയി! നിങ്ങള് പറയണതെല്ലാം പൊട്ടത്തരം!

    • @user-rx3zl7sr3x
      @user-rx3zl7sr3x Před 20 dny +1

      Great

    • @abeninan4017
      @abeninan4017 Před 20 dny

      Exactly.

    • @mathewmathai7538
      @mathewmathai7538 Před 20 dny +2

      If someone tells something then if it is not Convienant/like to me he should be tarnished. This type pride seen in many EKM Archdiocese priests. Let Almighty God bless us🙏

    • @tomd5976
      @tomd5976 Před 20 dny

      @@mathewmathai7538 അന്നൊക്കെ പുള്ളിക്കാരൻ കമന്റ്‌ ബോക്സ്‌ turned off ആക്കി വച്ചിരുന്നു.

  • @simithomasakkanath1020
    @simithomasakkanath1020 Před 20 dny +4

    താങ്കളെ ഞങ്ങൾ ബഹുമാനത്തോടെ മാത്രം കണ്ടിരുന്നു,
    പക്ഷെ ഇപ്പോൾ ഇറക്കുന്ന പല വീഡിയോ കളും ആർക്കോ വേണ്ടി ആകുന്നു,
    ഫ്രാൻസിസ് അസിസ്സി അദ്ദേഹത്തിന്റെ സഭയുടെ അനുസരണത്തിൽ അല്ല ഈശോ സ്നേഹം അറിഞ്ഞത്
    പോപ്പ് പറഞ്ഞു പെസഹാ ക്ക് കാൽ കഴുകൽ സുശ്രുഷ ക്ക് എല്ലാവരെയും ഉൾക്കൊള്ളണം എന്ന്
    എന്നിട്ട് നമ്മുടെ സിനിഡ് അത് അനുസരിച്ചുവോ

    • @thomaskannampallil8316
      @thomaskannampallil8316 Před 20 dny +2

      എന്താ, താങ്കളുടെ കാൽ കഴുകിയില്ലേ, ഞാൻ കഴുകിയാൽ മതിയോ, വേണമെങ്കിൽ ചന്തി യും കഴുകി തരാം, വിവരക്കേട് പറയരുത്.

    • @user-rx3zl7sr3x
      @user-rx3zl7sr3x Před 20 dny

      ​@thomaskannampallil8316 yes 👍

    • @johnsonvm12
      @johnsonvm12 Před 16 dny

      പൂതി കൊള്ളാല്ലോ !

  • @seabastianmattan497
    @seabastianmattan497 Před 20 dny

    Any Church which enforces "obedience" IS NOT CHRISTIAN. Christianity is based on "equality" as all are children of God. The Hierarchical Structure Jesus envisaged, if any, is that if anyone who considers himself above others, he should ,"serve" them. This is the basic law Jesus taught. This is exemplified in the Last Supper, by washing the feet of those present, (and not their "hands" leading to a sumptuous feast) as the occasion was the institution of the Apostolic Church, the only agenda there. That is why only Jesus' 12 Apostles were present and even His mother was conspicuously absent. Canonical Gospel of Mathew, Chapter 23, in this context, is very crucial/unique. Versus 8-11 reflect the quintessence of Christianity. The Roman Hierarchical Structure is an abomination to Christianity. The whole chapter is a tirade against Priests/Clergy. Every Church that follows the Roman Hierarchical Structure is anti-christian and hence anti-Christ. As per, John, Ch. 10, the Roman Catholic Church is the "thief and robber", which kidnapped the Apostolic Church, usurped its authority and swallowed Christianity (Mt. 13:24-30&36-43), which is Necessary Evil that should last till the Day of the Final Harvest; the Evil Tree, whose fruits are all evil fruits, including the 'sacramental fruits'. In short, the "Holy" Roman Catholic AND 'Apostolic' Church is per se Evil, and is BY, OF and FOR Satan, as its history (origin and deeds) reveal.

    • @seabastianmattan497
      @seabastianmattan497 Před 20 dny

      The most popular Church, the Roman Catholic Church (RCC) is an enigma? It, by its very name, should propagate Catholicism? What is Catholicism is not clearly identified, but can be safely assumed as the Roman Pagan Religion, established by the Roman emperor, Constantine the Great, in the 4th century, as a thanksgiving gift to Satan, for favours received in enlarging his empire. At that point of time there was in vogue a Movement called Christianity/Apostolic Church. It is safe to conclude that RCC, with its emperial power, kidnapped the Apostolic Church and enslaved its members perforce and became the crusader of Christianity. By the 5th century Apostolic Church vanished and the conqueror throned himself the Custodian of Christianity and assumed a new form - Catholic-Christians, a paradox, a combination of two contradictions. Christianity is governed by the teachings and mandates of Jesus Christ, embodied in the Good News/Gospels/the ONLY WORD OF GOD (John, 3:31-36); whereas Catholicism is governed by the Canon Law, based on Roman Pagan Law. Invariably Canon Law, a mutable law, limited by space and time, is designed/devised to oppose and contradict all teachings and mandates of Jesus Christ and defy all Gospel Truths. Catholic-Christianity is an absurdity. One cannot complement the other. Catholicism is the destroyer of Christianity, as revealed by the teachings and parables of Jesus Christ, lihe the Good Shepherd V/s thief/Rober (John, Ch. 10); Parable of the Weeds, Mathew, 13:24-30-36-43); etc. RCC is per se Evil and is BY, OF and FOR Satan. The law of "conscience" is out of place and inapplicable. The law of Jesus alone is applicable and binding on Christians. RCC/Catholicism has absolutely no "legitimate" role in Christianity. It is an invader and aggressor.

  • @britejoe8967
    @britejoe8967 Před 20 dny +4

    ആദ്യമായിട്ട് നിങ്ങൾ കുറച്ചുനാൾ നിശബ്ദനാവുക. എന്റെ സഹോദര എൻസിസിയുടെയും, മിൽട്രിയുടെയും അനുസരണമല്ല ഇവിടെ പ്രസക്തമായിട്ടുള്ളത്. നസ്രത്തിലൂടെ 2000 വർഷം മുമ്പ് നടന്ന നീങ്ങിയ യേശുവിന്റെ നിയമം. അത് മാത്രമാണ് പ്രസക്തി. അങ്ങേര് പറഞ്ഞു തന്നിട്ടുള്ള ഉപമകൾ ഒക്കെ ഒന്ന് പഠിക്ക്. സാബത്ത് ആർക്കുവേണ്ടി ആണെന്നാണ് യേശു പറഞ്ഞത്. അല്ലാതെ മുഖ്യമന്ത്രി പിണറായിയുടെ നിയമം ഒന്നുമല്ല. എനിക്കും പ്രായമായി. ഞാനും ചിലപ്പോഴൊക്കെ ഇങ്ങനെത്തെ പൊട്ടചിന്തകള് പറയാറുണ്ട്. അടുത്ത നിമിഷത്തിൽ ഞാൻ മനസ്സിലാക്കും ഇതല്ലല്ലോ യേശു പഠിപ്പിച്ചത് എന്ന്. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ പഠിച്ച ചില നിയമം അനുസരണവും ഒക്കെ അല്ല, ഇപ്പോൾ വേണ്ടത്. നിസ്സാരം മനുഷ്യപുത്രൻ കാണിച്ചുതന്ന മാനവികത. ചില macadamia യ്ക്കു പറ്റുന്ന വിഡ്ഢിത്തം ആണ് നിങ്ങൾക്കും പറ്റിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരെയും പഠിപ്പിച്ചു പഠിപ്പിച്ചു നേരെയാക്കാം എന്ന് വിചാരിക്കും.

  • @alexantony278
    @alexantony278 Před 20 dny +6

    സിനഡ് കൽപ്പിക്കുന്നത് നൈയാമീകമാണെങ്കിൽ അത് ചെയ്യണം. പക്ഷേ നൈയാമീകമല്ലെങ്കിൽ അത് അനുസരിക്കരുത്. ഭൂമി കച്ചവടത്തിൽ പാപ്പാ സിനഡിനോട് റെസ്റ്റിറ്റ്യൂഷൻ നടപടി വേണമെന്ന് പറഞ്ഞു. അത് നിയമമല്ലേ. എന്തുകൊണ്ട് സിനഡ് അത് അനുസരിക്കുന്നില്ല. പിന്നെ സിനഡ് പറയുന്ന ഏകീകൃതം എല്ലായിടത്തും ഒരുപോലെയല്ല ചെയ്യുന്നത്. ചങ്ങനാശേരിയിൽ കർട്ടൻ ഇടുന്നു. എന്നാൽ തൃശൂർ മുതൽ വടക്കോട്ട് കർട്ടൻ ഇല്ല. അത് ഏതു അനുസരണമാണ്.

    • @Colistin-hp5sl
      @Colistin-hp5sl Před 20 dny +1

      വത്തിക്കാന്റെ പരമോന്നത നീതി ന്യായ വ്യവസ്ഥയായ സിഗ്നത്തൂര അപ്പോസ്‌തോലിക്ക കഴിഞ്ഞ വർഷം പുറപ്പെടുവിച്ച കല്പന സാറ് കണ്ടായിരുന്നോ? റെസ്റ്റിട്യൂഷൻ എന്നൊരു വസ്തുത ഇല്ലെന്നും മാർ ആലഞ്ചേരിക്ക് റെസ്റ്റിട്യൂഷൻ നൽകേണ്ട ഒരു കാര്യവുമില്ലെന്ന് അസന്നിഗ്ധമായി അതിൽ എഴുതിയിട്ടുണ്ട്. ഉത്തരവിന്റെ കോപ്പി വത്തിക്കാൻ വെബ്‌സൈറ്റിൽ ഉണ്ട്. വായിച്ചിട്ടില്ലെങ്കിൽ പോയി വായിക്കുക

    • @tojyjv748
      @tojyjv748 Před 20 dny

      ​@@Colistin-hp5slകോടികൾ കാണാതായ വിവരം വത്തിക്കാൻ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട്. ഇടനിലക്കാരനുമായി വിളിച്ച ഫോൺ വിളികളുടെ ലിസ്റ്റും ഉണ്ട്. ആദ്യം ഈ റിപ്പോർട്ട് വായിക്കുക. ഈ കാണാതായ കോടികൾ എവിടെപ്പോയെന്ന് അത്യുന്നത ആലഞ്ചേരി ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. അപ്പോൾ പിന്നെ ഈ കാണാതായ കോടികൾ താങ്കൾ തരുമോ? പാലാ ബിഷപ്പ് തരുമോ? ആൻഡ്രൂസ് താഴത്ത് തരുമോ?

    • @mathewmathai7538
      @mathewmathai7538 Před 20 dny +1

      Here he tells about holy mass issues. Land deal cases with judiciary. Let them investigate further. The land deal cases nothing connected with holy mass issues please

  • @shajipinakatt4308
    @shajipinakatt4308 Před 20 dny

    Face is God:liberal vimathar