ഈ പഴങ്ങൾ കഴിക്കരുത് 4 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ലിവറും നശിക്കാൻ തുടങ്ങും| fatty liver

Sdílet
Vložit
  • čas přidán 27. 01. 2023
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ഈ പഴങ്ങൾ കഴിക്കരുത് 4 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ ലിവറും നശിക്കാൻ തുടങ്ങും | fatty liver | Dr Bibin Jose
    • ഈ പഴങ്ങൾ കഴിക്കരുത് 4 ...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/DSsKD4xGxp2...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #dr_bibin_jose #health_tips_malayalam #fatty_liver_treatment #fatty_liver_malayalam #fatty_liver_malayalam_details #fatty_liver_malayalam_tips #fatty_liver_malayalam_Dr_Bibin_jose
    fatty liver malayalam,
    fatty liver malayalam dr rajesh kumar,
    fatty liver malayalam manoj johnson,
    fatty liver malayalam details,
    fatty liver malayalam tips,
    fatty liver malayalam doctor,
    fatty liver malayalam dr manoj johnson,
    fatty liver malayalam review,
    fatty liver malayalam meaning,
    fatty liver malayalam name,
    grade 1 fatty liver malayalam,
    how to check fatty liver malayalam,
    fatty liver and alcohol malayalam,
    fatty liver ayurvedic treatment malayalam,
    fatty liver avoid food malayalam,
    fatty liver exercise at home malayalam,
    about fatty liver in malayalam,
    apple cider vinegar for fatty liver malayalam,
    alcoholic fatty liver malayalam,
    non alcoholic fatty liver disease in malayalam,
    how to cure fatty liver at home malayalam,
    diet for fatty liver and weight loss in malayalam,

Komentáře • 576

  • @febamol98
    @febamol98 Před rokem +258

    എത്ര ഒക്കെ ശ്രദ്ധിച്ചാലും മരണം എന്നത് യാഥാർഥ്യം ആണ്. അത് വരും കൊണ്ടുപോകും. അതിനിടയിൽ ആരെയും ദ്രോഹിക്കാതെ ജീവിക്കുക. 🙏

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Před rokem +4

      Correct

    • @truthtotheworld.
      @truthtotheworld. Před rokem +8

      പക്ഷേ.... ഡോക്ടർമാരുടെ നിർദ്ദേശം കേട്ടാൽ അറുപത് വർഷം ജീവിക്കേണ്ടവർ നാല്പതിൽ തന്നെ ലോകം വിടും എന്നത് സത്യമാണ്. 💯

    • @Muzafir123
      @Muzafir123 Před rokem +3

      താൻ പാതി ദൈവം പാതി

    • @dirarputhukkudi9049
      @dirarputhukkudi9049 Před rokem +1

      Big സല്യൂട്ട്... 🌹 😂

    • @alexantony1149
      @alexantony1149 Před rokem +1

      ഈ ഡോക്ടർമാരെ കൊണ്ട് തോറ്റു..

  • @nishanish1146
    @nishanish1146 Před rokem +8

    Thank u so much for sharing this valuable information 🙏🏻🙏🏻🙏🏻

  • @abdurahiman6702
    @abdurahiman6702 Před rokem +20

    എല്ലാം കഴിക്കാം, അമിതമാവരുത് എന്ന് മാത്രം 👍

  • @thahirashareef6982
    @thahirashareef6982 Před rokem +4

    Very good information... Thanks doctor

  • @shanthakumarik4291
    @shanthakumarik4291 Před rokem +2

    Very good information detail ayi paranjathiun thanks sir

  • @Ramnambiarcc
    @Ramnambiarcc Před rokem +9

    Thank you very much Dr Bibin Jose. Valuable information. ❤🙏🏻

  • @ranisreeradha818
    @ranisreeradha818 Před rokem +4

    Thank you so much doctor.

  • @purushothamankani3655
    @purushothamankani3655 Před rokem +9

    very good video .. this dr is so nice to see .. his recommendations are absolutely positive as well as effective ,it seems ..

  • @renyvinu7800
    @renyvinu7800 Před rokem +13

    Very very helpful information doctor... Thank you so much🙏

  • @philipjoseph818
    @philipjoseph818 Před rokem +4

    Very nice presentation and video

  • @sathyabhamamv2072
    @sathyabhamamv2072 Před rokem +2

    വളരെ ഉപകാരമായിരുന്നു സാർ

  • @rajanipv5328
    @rajanipv5328 Před rokem +5

    Thanks for .valuable information 👌

  • @vpp602
    @vpp602 Před rokem +29

    നല്ല ഭക്ഷണം രോഗം ഒന്നും അധികം വരാതെ ശരീരം കാക്കും.. .. പക്ഷെ മരിക്കാൻ time ആകുമ്പോ മരിച്ചിരിക്കും, ഒരു കാരണവും ആ ടൈമിൽ വരും..

  • @ratnavallipnm6187
    @ratnavallipnm6187 Před rokem +7

    വളരെ നല്ല വീഡിയോ സാറിന് നന്ദി .

  • @philominajoseph536
    @philominajoseph536 Před rokem +10

    Good information. At least when you hear these kind of informative talks we can do some changes in our food habits. Thanks

  • @mollykuriakose8015
    @mollykuriakose8015 Před rokem +2

    Thank you Doctor for the vast detailed Explanation for the patients of Fatty Liver Who Suffering with Different stages. 🙏🌹👌

  • @mercyantony3322
    @mercyantony3322 Před rokem +4

    Very very useful info

  • @edenichomegarden
    @edenichomegarden Před rokem +6

    Very useful video Thank you Dr,

  • @pcsamuel4278
    @pcsamuel4278 Před rokem

    Thanks doctor for this Very sweet information. I will practice it today onwards

  • @manissery1956
    @manissery1956 Před rokem +1

    Thank you doctor for the info

  • @irenemadassery3944
    @irenemadassery3944 Před rokem

    Very good information thank you so much Dr..

  • @AspireToInspireHub
    @AspireToInspireHub Před rokem +6

    Ottamooliyum ayurvedavum valare nallathanu. Ayurvedam moolum jaundiceil ninn rekshapetta anakam pere enikkarikkam.

  • @elizabethfrancis1541
    @elizabethfrancis1541 Před rokem

    Thanks for the useful information.❤❤

  • @mariespv513
    @mariespv513 Před rokem +5

    Very useful valuable informations. Thankyou sir 🙏

  • @jalajanair4689
    @jalajanair4689 Před rokem +1

    Thank you doctor

  • @helenlouis5147
    @helenlouis5147 Před rokem +18

    Thanks Doctor. You have explained very clearly.

    • @abbasabdulkhadar5424
      @abbasabdulkhadar5424 Před rokem

      ഗുഡ് ഇൻഫോറ്മേഷൻ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

  • @shinyjose4318
    @shinyjose4318 Před rokem +6

    Very valuable knowledge

  • @aleenamathew8800
    @aleenamathew8800 Před rokem +2

    Thankyou doctor you have explained clearly

  • @sinibibin1582
    @sinibibin1582 Před rokem +1

    Usefull informations.... Thankyou doctor

  • @omanasethunath609
    @omanasethunath609 Před rokem +1

    Thank you 🙏🙏🙏🙏

  • @RameshKumar-lt5we
    @RameshKumar-lt5we Před rokem

    Great video. Really appreciate!

  • @noorjahanmuhammed1127
    @noorjahanmuhammed1127 Před rokem +1

    Thanks Dr,

  • @fayisparambans3775
    @fayisparambans3775 Před rokem

    Good information 👍 thanks doctor

  • @ushamenon2775
    @ushamenon2775 Před rokem +1

    വളരെ നല്ല വീഡിയോ. Starch ഒരു നേരത്തിൽ കൂടുതൽ പാടില്ല. ശരിയാണ്.

  • @ganesankandangoor3586

    Thanks for the information

  • @ramesht452
    @ramesht452 Před rokem +95

    നിങ്ങൾ എന്ത് വേണമെങ്കിലും കഴിച്ചോളൂ ചക്കയുടെ സീസൺ ആയാൽ നന്നായി വെച്ച് കഴിക്കുക ഒരു പേടിയും പേടിക്കേണ്ട 👍👍👍

  • @anniammachackanad5567

    Very good information. Thanks

  • @beemakabeer6499
    @beemakabeer6499 Před rokem +1

    Thanks so much dr

  • @durgasoundspayyanur7223

    നല്ല ശബ്‌ധം , വളരെ നല്ല അവതരണം

  • @akbarrv4101
    @akbarrv4101 Před rokem +64

    ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുക.ഭക്ഷണം കഴിക്കാനായി ജീവിക്കരുത്

    • @beenareju8429
      @beenareju8429 Před rokem +1

      Exactly

    • @daisycyriac5616
      @daisycyriac5616 Před rokem

      എന്നാൽ ഇന്നത്തെ തലമുറ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവർ ആണെന്ന് തോന്നുന്നു

    • @pushpalathakm7536
      @pushpalathakm7536 Před rokem

      നല്ല കാര്യങ്ങളാണു പറഞ്ഞതു പ

    • @bindhumurali3571
      @bindhumurali3571 Před rokem

      സത്യം

    • @deventretenimiento7259
      @deventretenimiento7259 Před rokem

  • @kmcmedia5346
    @kmcmedia5346 Před rokem +3

    സത്യം 🙏

  • @sunyreji5651
    @sunyreji5651 Před rokem +3

    Thank you sur❤️❤️❤️

  • @kksnair6841
    @kksnair6841 Před rokem +12

    Good information. 🙏🏻 Dr വീണ്ടും മറ്റു അസുഖങ്ങളെ പറ്റിയും ഇടുക 👍

    • @vintagecars7620
      @vintagecars7620 Před rokem

      ഒന്നും കഴിക്കെണ്ടാ വായു വിഴുങ്ങി ജീവിക്ക്. ആസുഖം ഒന്ന് വരാതെ തന്നെ മരിക്കാം.

  • @lalydevi475
    @lalydevi475 Před rokem +4

    🙏🙏

  • @ahammedfaaiz3761
    @ahammedfaaiz3761 Před rokem

    Very good video doctor 🙏🙏🙏

  • @radhikasunil9280
    @radhikasunil9280 Před rokem +1

    Dr. 7 up...spirit.... Mountain Dew.... Soda ഓക്കെ liver
    diesease ഉണ്ടാക്കേമോ?

  • @abdullahkarambra8818
    @abdullahkarambra8818 Před rokem +3

    നല്ല ഇൻഫർമേഷൻ.... അഭിനന്ദങ്ങൾ.... ഡോക്ടറുടെ മൊബൈൽ No....
    Consulation ഉം എവിടെയാണെന്ന് അറിയിക്കുക....

  • @suchethas8299
    @suchethas8299 Před rokem

    Thank you doctor for your best informations

  • @vargheseunniadan5187
    @vargheseunniadan5187 Před rokem +2

    Thanks🙏

  • @Userxp-
    @Userxp- Před rokem

    Good info doctor

  • @antonytv3919
    @antonytv3919 Před rokem +12

    Exercize is the only option . Unwanted energy should be eliminated from the body

  • @user-oc9iz7cx3m
    @user-oc9iz7cx3m Před rokem

    Good information

  • @aneeshani9571
    @aneeshani9571 Před rokem

    താങ്ക്സ് 🙏

  • @monishthomasp
    @monishthomasp Před rokem +15

    Agree with your ideas on sugars. But never eat Egg whites alone. Always eat whole eggs. Glycemic index of egg whites alone is 54 but that of whole egg is only 27. Moreover whole eggs are an amazing liver detox food. It boosts HDL and has many antioxidants. Oral intake of egg yolk fat does not increase your serum cholesterol level, because cholesterol is made by your liver.

  • @vincenttv3622
    @vincenttv3622 Před rokem +2

    Njn suger 3masam test chathapol 416 English madicen onum kazichella nadan pacha marune kazichuo ene tast chathapol 153 alla fruit umkazicum

  • @thomasvarghese1412
    @thomasvarghese1412 Před rokem +3

    Very nice explanation Dr.

  • @dr.v.gopalakrishnan776

    You mean family doctor,
    Or starhospital facility, is metformin advisable for non diabetes patients

  • @nishat9822
    @nishat9822 Před rokem +2

    👍

  • @gangadharanthekkekara7480

    ഓരോ ഡോക്ടർ മാരും വ്യത്യസ്തമായ രീതിയിൽ ആണ് ഇതിനെപ്പറ്റി പറയുന്നത്

  • @ushakumariag9254
    @ushakumariag9254 Před rokem +8

    Doctor. Thanni mathan sugar ullavarku use cheyyan paadilla ennanallo parayunnath

  • @anilkumar.c.smenon9144
    @anilkumar.c.smenon9144 Před rokem +25

    10000 doctors 10000 abhiprayam parayunnathukettaal vaayum polichu molilottunokki vaayu valichuketti vishappumaattendivarum.

  • @ranithomas8977
    @ranithomas8977 Před rokem +41

    ഞങ്ങൾ ചെറുപ്പത്തിൽ മിക്കവാറും എല്ലാ ദിവസവും ഒരു കുട്ട മാമ്പഴം പേർക്ക് ഒരു കാറ്റത്ത് ഞങ്ങളെല്ലാവരും കൂടി വട്ടത്തിൽ ഇരുന്നു തിന്നും ഇത് മുഴുവനും ആർക്കും ഒരു ഫാറ്റിൽ വന്നിട്ടില്ല ഒന്നും വന്നിട്ടില്ല ഇന്നത്തെപ്പോലെ ബിസ്ക്കറ്റും കുബ്ബൂസും ഷവർമയും ഒന്നുമില്ലായിരുന്നു അതാതു കാലത്തെ പഴങ്ങൾ ഒന്നും വിടത്തില്ല ഒരു കുറവും ശരീരത്തിന് ഇല്ലായിരുന്നു

    • @sarojinim.k7326
      @sarojinim.k7326 Před rokem +2

      സത്യം

    • @mihraj08
      @mihraj08 Před rokem

      Itanu sathyam 😂

    • @philiposesevana6494
      @philiposesevana6494 Před 4 měsíci

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @k.mdavid7423
    @k.mdavid7423 Před rokem +25

    മരുന്നുകൾ കൊണ്ടുള്ള കടുത്ത ദോഷങ്ങളെ കുറിച്ച് ഈ ഡോക്ടറും ഒന്നും പറഞ്ഞില്ല. മറ്റുള്ളതൊക്കെ കൊള്ളാം.

    • @jojomj7240
      @jojomj7240 Před rokem +2

      അത് ആരും പറയില്ല

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Před rokem

      Yes I noticed the same

    • @rabiamustafa3103
      @rabiamustafa3103 Před rokem +2

      അത് പറയാൻ പാടില്ല എന്നാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്

  • @anilbhaskaran9975
    @anilbhaskaran9975 Před rokem +5

    എല്ലാ പഴവർഗ്ഗങ്ങളും കഴിക്കാം. അമിതമാകാതെ ശ്രദ്ധിച്ചാൽ മതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ മുഴുവനും അനുസരിച്ചാൽ ജീവിതത്തിൽ ഒന്നും തന്നെ സന്തോഷത്തോടെ ആസ്വദിച്ച് കഴിക്കാൻ പറ്റില്ല.

  • @Vanaja-wg2ip
    @Vanaja-wg2ip Před rokem +8

    Dr Enikke grade 2 ayirunnu food controlum intermittent fastingum cheythu ippol scan cheythappol liver normal ayi Ellathilum mukalil mahaadevante karunyam

    • @user-or1ce7ez5w
      @user-or1ce7ez5w Před rokem

      കോമഡി പറയാതെ അമ്മച്ചി.
      എങ്കിൽ പിന്നെ ഈ മാന്തേവൻ അസുഖം വരുതാതിരുന്നെങ്കിൽ മതിയായിരുന്നു അല്ലേ

  • @sudhagnair3824
    @sudhagnair3824 Před rokem +48

    എല്ലാം mithamaye മാത്രം കഴിക്കുക. വാരിവലിച്ചു തിന്നതിരിക്കുക എന്നത് മാത്രം ആണ് ഞാൻ മനസിലാകുന്നത്

  • @naresh287
    @naresh287 Před rokem

    Ayyo eni onnum thinnan pattula, adipoli

  • @sheeja.b
    @sheeja.b Před rokem +2

    Fat urukki kalayunna aa guligayude perenthaanu please 🙏

  • @sweetyjobin8810
    @sweetyjobin8810 Před rokem +1

    Metformin continues kazichu kidney complaint vanna oru relative our family unde

  • @subramanian6067
    @subramanian6067 Před rokem +1

    ❤️

  • @SareenaVembayam-jr3bd
    @SareenaVembayam-jr3bd Před rokem +1

    Vivarakkedu parayaruth mango glycimic index 55 glycimic load 5 pinnentha kuzhappam

  • @mrfpraveen
    @mrfpraveen Před rokem

    Drink cheyunnavarum allaathavarum marikkunu. Ororutharuday body nature polirikkumley dr

  • @aljazeem4534
    @aljazeem4534 Před rokem +1

    Main fastfood junks food oke oxhivakuka gulfil ningalude relatives arenkilum undenkil avarodu parayuka mess koodunavar daily irachi und kaxhikaruth avar etavum vila kuranjarhanu upsyogikunath expired date theerarayathum pine beef mutton itjonum hotelil ninum kaxhikelum athu waste anu upsyogikunath beef frozenum Ethiopian Kenya Nalla beefum oke fresh kittuna restaurant und avide rete alpam kooduthal anene ullu athu pakshe quality anu

  • @mumthasp6873
    @mumthasp6873 Před rokem +1

    💞👍

  • @hareeshmadathil
    @hareeshmadathil Před rokem +2

    I need to consult a doctor......
    Thanks

  • @ansarbeegam3691
    @ansarbeegam3691 Před rokem

    Vit c tablet kayikkunnath fatty liver nu nallathano

  • @binupaul3815
    @binupaul3815 Před rokem +4

    Daily Kiwi kazhikkamo

  • @KPJOS1
    @KPJOS1 Před rokem

    I think good organic fruits will not create any issues...you are talking about poisonazied fruits from other states

  • @gopalakrishnangknair9865

    👌

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před rokem

    Yes. I have grade one fatty liver

  • @rathnakumar8409
    @rathnakumar8409 Před rokem +3

    Conclusion is that not to drink or eat anything if you want to stay healthy.

  • @mapookoyapookoya8472
    @mapookoyapookoya8472 Před rokem +2

    ഇന്ന് യുട്യൂബിൽ വരുന്ന പല ഡോക്ടർമാരും അറിവില്ലാതെ മതപരമായി അടിസ്ഥാനമില്ലാ ത്ത വർത്തമാനം വിളമ്പുന്ന മുല്ലാക്കമാരു ഒരു പോലെ ആപത്താണ്. കാലാ കാലങ്ങളിലുളള പഴങ്ങൾ തിന്ന് തന്നെയാണ്105 വയസ്സ് വരെയൊക്കെ ദൈവ സഹായത്താൽ പഴയ തലമുറ ജീവിച്ചത് .

  • @sabisabi9942
    @sabisabi9942 Před rokem +10

    Keto diet il faty liver reverse ayi..allenkil calorie deficit diet eduthal mathi..koode 30min viyarkunna pole nadakkanm

    • @azarineworld
      @azarineworld Před rokem

      Keto diet is very dangerous.It affects kidney and liver.Better don't go for it

  • @georgejohn-vc8hx
    @georgejohn-vc8hx Před rokem

    dr chemo adukumpol ot pt increase akunnund.apol liver prasnamano

  • @mathewv.m8801
    @mathewv.m8801 Před rokem +1

    Can you just suggest what all could be eaten?

  • @user-ci7mn7zk9e
    @user-ci7mn7zk9e Před rokem

    Deyvathil vishosikuka dr mare vishosikarude .selery vagi adujuse adichu kazhiku.

  • @sudhaparameswaran9189

    Glemen Glamade നല്ലതാണോ. Daionil?

  • @sajisebastian4122
    @sajisebastian4122 Před rokem +1

    Vitamin E Evion

  • @Nunnoos
    @Nunnoos Před rokem

    എന്ത് നല്ല ഡോക്ടർ ആആണ് thrissur ഒരു consultation start ചെയ്തൂടെ......

  • @josephkarry1020
    @josephkarry1020 Před rokem

    Howa Adathine kodutha pazha ano kazhikaruthene doctor parayunnathe.

  • @sarjulanva900
    @sarjulanva900 Před rokem +97

    ഇത്തരം പോസ്റ്റുകളാണ് ആരോഗ്യത്തിന് ഏറ്റവും മാരകമായി ഭവിക്കുന്നത്..

    • @Aysha_s_Home
      @Aysha_s_Home Před rokem +2

      👌👌👌👌👌👌👌🙆🙆🙆🙆🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sreenivasankumaran5036
      @sreenivasankumaran5036 Před rokem +2

      മഞ്ഞപ്പിത്തതിന് ഒറ്റമുലി
      ആയുർവ്വേദം വളരെ phalapradam

    • @amuthamurugan2466
      @amuthamurugan2466 Před rokem

      ​@@sreenivasankumaran5036 എന്ത് മരുന്നാണ്

    • @lolithadinesh9841
      @lolithadinesh9841 Před rokem

      Correct 💯

    • @lolithadinesh9841
      @lolithadinesh9841 Před rokem +2

      100 doctors 100 അഭിപ്രായം കൊണ്ട് വരും. ഇത് കേട്ട് പാവപെട്ട എന്നെ പോലെയുള്ള ജനങൾ confusion അടിച്ചു ഇല്ലാത്ത രോഗം ഉണ്ടാക്കും

  • @shek41
    @shek41 Před rokem +2

    Dr... Cirrohsis aayal athu reverse cheyan pattumo?

  • @sm2571
    @sm2571 Před rokem +56

    ഇത് കേട്ട് ഇഷ്ടപ്പെട്ടത് ഒന്നും കഴിക്കാതെ ആരും മരിക്കരുത് : എപ്പോഴാണ് മേലോട്ട് എടുക്കുന്നത് എന്ന് അറിയില്ല. : .....

    • @reemkallingal1120
      @reemkallingal1120 Před rokem +1

      13yesrs ayittu diabectic +BP undu. 70years old, aniku eshttamullathellam avasyathinu kazhikum.ennuvare allam under control. 🤲🙏 40years ayittu oru Qatari veettil joli.Alhamdullillah.seriya, appozha melottu adukannu areella,thinnalum chavum, thinnillelum chavum.annal pinne thinnittu chavallo🤣😂

    • @achamathomas7251
      @achamathomas7251 Před rokem +1

      ​@@reemkallingal1120 q1,,,,,,

    • @reemkallingal1120
      @reemkallingal1120 Před rokem

      @@achamathomas7251 aniku manasilayilla🙏😁

    • @jalakam3782
      @jalakam3782 Před rokem

      🤣

  • @binupaul3815
    @binupaul3815 Před rokem

    Piles ullathinal Ayala, chala , onnum kazhikkan pattilla , motion tight akum.. neiymeen annu sthiramayi kazhiikunnathu .. neyimeen kahikkunnathu kuravundo .

    • @atusman5114
      @atusman5114 Před rokem +1

      വെണ്ടയ്ക്ക, സാമ്പാർചീര, മുതലായവ കഴിച്ചത് കൊണ്ട് ലൂസ് മോഷൻ ആയി. ഒരു മാസം കൊണ്ട് കുരുവും പോയി.

  • @susanjohn509
    @susanjohn509 Před rokem +2

    👍👍

  • @Twinkle6806
    @Twinkle6806 Před rokem +1

    Cheru pazham, fructose kooduthal ulla pazham???, mango

  • @user-nz7vc6zt6c
    @user-nz7vc6zt6c Před rokem +1

    Valichu neetti boradippikkalle

  • @anithanair7741
    @anithanair7741 Před rokem +1

    🙏🙏🙏🙏🙏

  • @mayamadhushuthan2915
    @mayamadhushuthan2915 Před rokem +13

    ഡോക്ടർമാരോട് എല്ലാം പറയാനാണ് ചെല്ലുന്നത്, പക്ഷെ നമ്മൾ എന്തെങ്കിലും പറഞ്ഞു തുടങ്ങി തീർക്കും മുൻപേ ഡോക്ടർ മെഡിസിൻ എഴുതി കഴിഞ്ഞിരിക്കും. എന്തിനാണോ എഴുതിയത് aaa🙄

  • @aljazeem4534
    @aljazeem4534 Před rokem +1

    Athupole gulfil tea kudikunavar hotelil ninum rainbow powder tea il masala elayka karubapate safrion all mix ithu kudikellum kidney damage avum pine daily elachi tea upayogichal saadham pongila pine athil pimples varukayum cheyum elachi choodanu thanup timel edayku upsyogikunath nalatha onukil sulaimsni allenkil. Fresh milk tea vedichu kudikuka