ആദ്യ നൂറ്റാണ്ട് മുതൽ അൾത്താര അഭിമുഖ കുർബാന മാത്രം|CHURCH|MAR JOSEPH KALLARANGATT|BISHOP |GOODNESS

Sdílet
Vložit
  • čas přidán 27. 08. 2024
  • ആദ്യ നൂറ്റാണ്ട് മുതൽ അൾത്താര അഭിമുഖ കുർബാന മാത്രം...
    ദൈവാരാധനയുടെ പൈതൃകം നഷ്ടപ്പെട്ടതിനെ കുറിച്ച് കല്ലറങ്ങാട്ട് പിതാവിൻ്റെ വാക്കുകൾ |MAR JOSEPH KALLARANGATT|BISHOP|PALA DIOCESE|GOODNESS NEWS
    #goodnessnewslive #catholic #churchnews #bishop #speech #bharananganam #pala
    ► For more new videos SUBSCRIBE GOODNESS NEWS : / goodnessnews
    ►Goodness Television:
    ►Official CZcams channel: / goodnesstelevision
    ►Goodness Radio:
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: www.youtube.co...
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    CZcams Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2024 Goodness News Live.
    The copyright of this video is owned by Goodness Media Privete Limited.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessNewslive

Komentáře • 38

  • @devassypv9516
    @devassypv9516 Před měsícem +4

    അ ദിവദ്യപിതാവെ കർത്താവു അങ്ങയെ അശഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു . യേശുക്രിന്നതുവിൻ്റെ വാക്കുകൾ അനുസരിക്കുന്നവരും പ്രവൃത്തികൾ അനുകരിക്കുന്നവരാണ് ക്രിസ്ത്യാനി കൾ എന്നു ഞാൻ വിശ്വസിക്കുന്നു. യേശുക്രിസ്തു മനുഷ്യമക്കളെ തേടി.യല്ലെ ഈ ഭൂമിയിലേക്ക് വന്നത്. ഈ ഭൂമിയിൽ യേശു മനുഷ്യരോട് പഠിപ്പിച്ചതും പ്രവൃത്തിച്ചുകാണിച്ചതുമാത്രമല്ലെ ഒരു ക്രിസ്ത്യാനിക്ക് മാർഗ്ഗദർശകമായിട്ടുള്ള ചരിത്രം 'വി. തോമാ ശ്ലീഹായോടു യേശു പറഞ്ഞത് 'പോലെ യേശുവാണ് വഴിയും സത്യവും ജീവനുമെന്നും യേശുവിലൂടെയല്ലാതെ ആരും തൻ്റെ പിതാവിൻ്റെ പക്കലെത്തുകയില്ല എന്നും പറഞ്ഞത് ഞാൻ ഓർക്കുന്നു. മനുഷ്യ സമുഹത്തോടുകൂടി ജീവിക്കുകയും അവരെ സുവിശേഷം പഠിപ്പിക്കുകയും യേശുവിനോടുകൂടി ആയിരിക്കുവാൻ അവരെ ഉപദേശിക്കുകയും എല്ലാ വിധ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുകയും ദൈവരാജ്യത്തിനവകാശികളാക്കുന്നതിനു വേണ്ടി അവരോടുകൂടി താദാത്മ്യപ്പെട്ടു ജീവിക്കുകയായിരുന്നുവെന്ന് വി. ബൈബിൾ സാക്ഷ്യപ്പെടുത്തുന്നുവല്ലൊ. അതിനു തെളിവാണല്ലൊ പാപത്തിന് അടിപ്പെടാതിരുന്നിട്ടും സ്നാപക യോഹന്നാനിൽ നിന്നും അനതാ പത്തിൻ്റെ മാമ്മോദീസ സ്വീകരിച്ചവരുടെ കൂടെ യേശുവും മാമേമാ ദീസ സ്വീകരിച്ചത് ''യേശുവിൻ്റെ പരസ്യജീവിതകാലത്തെ എല്ലാ പ്രവൃത്തികളും പഠിപ്പിച്ചതും ' , ദേവാലയ ശുചീകരണവും അപ്പസ്തോലന്മാരേയും ശിഷ്യന്മാരേയും തിരഞ്ഞെടുത്തതും വി.ബലി സ്ഥാപിച്ചതും പീഡാസഹനയാത്രയും കാൽവരിയിൽ 'ബലീവസ്തുവും ബലിയർപ്പകനുമായ യേശു തൻ്റെ ബലി പൂർത്തിയാക്കിയത് ജനാഭിമുഖമായിട്ടാണ് എന്നാണ് ഞാൻ സുവിശേഷത്തിൽ വായിചിട്ടുള്ളത്. യേശു പൂർത്തിയാക്കിയ സത്യമായ ജനാഭിമുഖ ബലിയുടെ ആവർത്തനബലി സീറൊ മലബാർ സഭാ വിശ്വാസികളുടെ ബലിയർപ്പണ രീതി മാറ്റണമെന്ന് പറയുന്നതും യേശുവിനോട് താദാത്മ്യപ്പെടാൻ കഴിയാതെ സ്വാർത്ഥതക്കു് അടിപ്പെട്ടവരുടെ കൂട്ടായ്മയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. 'യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തത് യേശുവിനോടു കൂടി ആയിരിക്കുവാനും ജനതകളോട് സുവിശേഷം പ്രസംഗിക്കുന്നതിനും ' പിശാചുക്കളിൽ അഥവാ എല്ലാ വിധ ബന്ധനങ്ങളിൽ മനുഷ്യരെ രക്ഷിക്കുന്നതിനുമാണല്ലൊ. മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല . മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും സ്വജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമാണ്. യേശു പറയുന്നു. 'ഞാൻ നിങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങളല്ല എന്നെ തിരഞ്ഞെടുത്തത്. നിങ്ങൾ വിശുദ്ധിയുള്ളവരാകണം . നിങ്ങൾ വിശുദ്ധികരിക്കപ്പെടുന്നതിനുവേണ്ടി യേശു സ്വയം വിശുദ്ധികരിക്കപ്പെട്ടു. കലപ്പ മേൽ കൈ വച്ചിട്ട് തിരിഞ്ഞു നോക്കുന്നവൻ എനിക്ക് യോഗ്യനല്ല. എന്നേക്കാളുപരി എന്തിനേയെങ്കിലും സ്നേഹിക്കുന്നവർ എനിക്ക് യോഗ്യനല്ല.. കർത്താവെ കർത്താവെ എന്നു വിളിക്കുന്നവല്ല എന്നെ അയച്ചവൻ്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവൻ മാത്രമെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയൊള്ളു എന്ന് യേശു പഠിപ്പിക്കുന്നല്ലാ. യേശു മനുഷ്യ സമൂഹത്തോട് താദാത്മ്യ പെട്ടുകാണ്ടും ദൈവരാജ്യത്തിന് അവകാശികളാക്കിയ തപോ ലെ ' വിശ്വാസ സമൂഹത്തോട് താദാത്മ്യ പെട്ടുകൊണ്ടും മറ്റുള്ളവർക്ക് ക്രിസ്തുവിൻ്റെ മാർഗ്ഗദീപങ്ങളായി , ക്രിസ്തുവിനെ അനുസരിക്കുന്ന, അനുകരിക്കുന്ന അഭിഷിക്തരെയാണ് സീറോ മലബാർ സഭക്കാവശ്യം 'അതിനായി കർത്താ വർപ്പിച്ച ജനാഭിമുഖ കുർബാനയിൽ പങ്കുചേരാം നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. ജനാഭിമുഖ കുർബാനയെ എതിർക്കുന്നവർ ദൈവ പ്രാമണ ങ്ങളേയും ലംഘിക്കുന്നു. ആറ്, ഏഴ് 'എട്ട്, പത്ത് പ്രമാണങ്ങളെ ലംഘിച്ച് കുറ്റബോധമില്ലാതെ കോടതികളിൽ കേസ്സു നടത്തുവരെ c അഭിഷിക്തരെ രക്ഷിക്കുകയും ചെയ്യുന്ന അഭിനവ സെൻഹെദ്രീൻ സംഘവും സത്യത്തെ ക്രൂശിക്കുകയല്ലെ ചെയ്തിരിക്കുന്നത്. ഇത്തരക്കാരും അവരുടെ പ്രവൃത്തികളും, illicit ആക്കണം. ദുർമാർഗ്ഗികൾ ഈ സഭ വിട്ടു പോകണം ഈ ചെറിയവനിൽ ഒരുവന് ചെയ്തു കൊടുത്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തതെന്നു പറഞ്ഞ കർത്താവ് പ്രതിഫലം തരും. നന്ദി'

  • @jn5193
    @jn5193 Před měsícem

    Unfortunate situation created by the crazy ideas of late Powathil.

  • @villattupaul8153
    @villattupaul8153 Před měsícem +2

    Jesus instituted Eucharist facing the disciples showing each one.Tradition forgot it.Pope imitates it.mistakes of tradition is to be corrected.Holy mas facing the people gives much experience to the people It is according to what Jesus showed.

    • @mijujose8981
      @mijujose8981 Před měsícem

      Sorry bro read the revelation then u will understand

  • @marykuttyabraham4833
    @marykuttyabraham4833 Před měsícem

    ഞാനും ഇത് തന്നെ ആണ്‌ ചോദിക്കുന്നത് 👍👍👍യേശു തുടങ്ങി അഭിമുഖം 👌👌അതാണല്ലോ അവസാനത്തെ അത്താഴം ആയ കാഴ്ച്ച ബെലി 🤭🤭കേരളത്തിൽ അത് എടുത്തു മാന്തി പുറത്തു ഇട്ടു 🤭🤭കഷ്ടം 🤗🤗

  • @mathewchoorapanthiyil
    @mathewchoorapanthiyil Před měsícem

    The reality of chage is an iresistable power . A natural phenomena. Signs of the time remind us about this fact.

    • @kkverma4078
      @kkverma4078 Před měsícem

      Some people change their Daddy with time.Sadly that's not change 😏😏

  • @234567000
    @234567000 Před měsícem +1

    തലക്കെട്ടും പ്രസംഗവും തമ്മിൽ ഒരു ബന്ധവും കണ്ടില്ല

  • @kennedyjohn3027
    @kennedyjohn3027 Před měsícem +2

    ആദ്യ നൂറ്റാണ്ടിലെ ചൈതന്യം(അഭിഷേകം) ഉണ്ടാകാൻ (നിറയാൻ) പൂർണ്ണമായിട്ട് അൾത്താര അഭിമുഖ കുർബാന മതി. പൂർണ്ണമായിട്ട് അൾത്താര അഭിമുഖ കുർബാന മതി.
    0:02

  • @alexv-w3i
    @alexv-w3i Před měsícem

    Althara abhimukha kurbhanakku vendi vasi pidichu sabhayil pilarppundakkathe viswasikalum vaidikanum chernnu arppikkunna divya ba aliyil thirusariram mathram viswaikalku nalkathe thirusarirarakthangal randum viswasikal ku nalki kurbhanayude poornatha anubhavikkan ulla sahacharyam Ella pallikalilum orukkiyalum.Ithu ethroyo mahatharamanu thirinju ninnu kurbhana arppikkunnathilum.

  • @edwinnellissery7591
    @edwinnellissery7591 Před měsícem +1

    ഈ ഖുർബാന ഫാഷൻ, അടി ഒന്നും ഈശോ ഉദ്ദേശിച്ചിട്ടുണ്ടാവില്ല. ഞാനും പിതാവും ഒന്നാണ്. എന്നെ കാണുന്നവർ പിതാവിനെ കാണുന്നു. എന്റെ ശരീരവും രക്തവും എന്ന് കല്പിച്ച നിമിഷം ജീവനുള്ള വചനം നിവർത്തിയാകുന്നു. അവനെ നോക്കാൻ പഠിപ്പിക്കുകയും, അവനെ നോക്കിയവർ പ്രകാശിതരായി, എന്നെല്ലാം എഴുതി വച്ച ബൈബിളിൽ ഞാൻ ലോകത്തിന്റെ പ്രകാശം ആണെന്നും ദീപം പറക്കു പിന്നിൽ മറച്ചു വക്കരുത് എന്നും പറഞ്ഞു. പരിശുദ്ധ കുർബാനയുടെ പ്രധാനഭാഗം മറച്ചു പിടിക്കണം എന്നത് ഈശോയുടെ ഇഷ്ടം ആണോ? പിശാച് ഭയക്കുന്ന ക്രൂശിതരൂപം മാറ്റി ഈശോയില്ലാത്ത (ഈശോ ഉയിർതെഴുന്നേറ്റ വിശ്വാസപ്രഖ്യാപനം എന്ന് പറഞ്ഞു )കുരിശ് വക്കുബോൾ ഈശോയുടെ ഒപ്പവും അതിനു മുന്പും അനേകം മോശം കുറ്റവാളികളെ കുരിശുകളിൽ നിന്നും നീക്കിയപ്പോൾ ആ കുരിശുകളും ഒഴിഞ്ഞതായിരുന്നു. ഇത് ഈശോയുടെ ക്രൂശിത രൂപം കാണുമ്പോൾ ഭയക്കുന്നവൻ സന്തോഷിക്കാൻ കാരണമല്ലേ.

  • @varghesenv2787
    @varghesenv2787 Před měsícem +1

    ആദ്യകാലത്തേക്ക് പോകുകയാണെങ്കിൽ അച്ഛനും, പോപ്പ് നും കല്യാണം കഴിക്കാമല്ലോ.

    • @GKSTH9203
      @GKSTH9203 Před měsícem

      Apol shari dallaale .pope inu Orale kandupidicho.

    • @joyaugustine2690
      @joyaugustine2690 Před měsícem +1

      ആരും മുഖം കാണുകയുമില്ല.😂

  • @josejosephm8817
    @josejosephm8817 Před měsícem

    വിഭജനത്തിൻ്റെ പ്രവൃത്തി നിരന്തരം ചെയ്യുകയും, ഐക്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും പറയുന്നിലെ വൈരുദ്ധ്യം പിതാവ് മനസ്സിലാക്കുന്നില്ലേ ?
    പഴയ ആചാരങ്ങളിലല്ല ഊറ്റം കൊള്ളേണ്ടത്.
    മനുഷ്യഹൃദയങ്ങളെ സഭയുടെ പ്രവൃത്തികൊണ്ട് ആശ്വസിപ്പിക്കാനും, സ്നേഹത്താൽ നിറയ്ക്കുന്നതിനും,
    ദൈവരാജ്യത്തിനു വേണ്ടി നേടുവാനും സാധിക്കുന്നുണ്ടെങ്കിൽ അഭിമാനിക്കാം,
    അതും അവൻ്റെ നാമത്തിൽ മാത്രം.

  • @user-qn8rw7vf6f
    @user-qn8rw7vf6f Před měsícem

    കുർബാനയിൽ കർട്ടൻ നിർബന്ധമാണോ പിതാവേ

    • @ansilpeter8780
      @ansilpeter8780 Před měsícem +2

      Catholic sabhayile suriyani parambaryathil pettathanu althara viri

  • @josephkoluvan
    @josephkoluvan Před měsícem

    മാർപാപ്പ ചൊല്ലുന്നത് ജനഭിമുഖ കുർബാന ആണല്ലോ?

    • @mijujose8981
      @mijujose8981 Před měsícem

      Must understand the difference between the way of liturgy

  • @rev.matthewninan1747
    @rev.matthewninan1747 Před měsícem

    Yeshuvinte kurbana engane aayirinnu.

    • @mijujose8981
      @mijujose8981 Před měsícem

      Tell how was his holy mass tell bro

  • @babupa7834
    @babupa7834 Před měsícem +3

    നുണ ആധികാരികമായി പറയുന്ന ദേഹം😅

    • @vinodk200
      @vinodk200 Před měsícem +4

      എല്ലാവരും താങ്കളെ പോലെയാണ്
      എന്നാണോ.?

    • @babupa7834
      @babupa7834 Před měsícem +1

      @@vinodk200 അതാണ് പ്രശ്നം: സത്യം പറയുന്നവർ വളരെ കുറച്ചേയൊള്ളൂ

    • @tomjose2810
      @tomjose2810 Před měsícem

      Your father is a big lyer. Stupid bloody foul.

  • @maryantony1873
    @maryantony1873 Před měsícem +3

    പിതാവ് വാശി കളഞ്ഞു സമാധാനം ഉണ്ടാക്കു

    • @MollyJose-qu5ip
      @MollyJose-qu5ip Před měsícem

      Udane undakkam kto
      Ariyikkaaam

    • @ansilpeter8780
      @ansilpeter8780 Před měsícem +1

      Aranu vashi pidikkunathu . Ernakulam vimatha koottangal alle

    • @GKSTH9203
      @GKSTH9203 Před měsícem +1

      Ithippo aara ee parayunnathu? Ningal vaashi upekshikumo.ennit pithavinodu paryu.ichire prayamaya aalalle.porenkil oru pithavinte sthanavum undu.apol paramoaryam anusarichu makal( sabha makkal) anusarikanam

    • @sajanemmanuel9503
      @sajanemmanuel9503 Před měsícem +1

      50-50 alle chedathi. athu polum ningalkku pattunillallo

  • @davischirayath2170
    @davischirayath2170 Před měsícem +1

    പാലാക്കാരോട്ട് പറഞ്ഞാൽ മതി.

    • @tomjose2810
      @tomjose2810 Před měsícem

      You tell your father . Bloody fouls.

  • @thomaspalathuruthil1630
    @thomaspalathuruthil1630 Před měsícem

    New shakuni