നിമിഷയെക്കണ്ട് അസ്വസ്ഥരാവുന്നവർ : വിമർശനം OR വ്യക്‌തിഹത്യ ? Get Roast with Gaya3

Sdílet
Vložit
  • čas přidán 22. 07. 2021
  • നിമിഷയെക്കണ്ട് അസ്വസ്ഥരാവുന്നവർ : വിമർശനം OR വ്യക്‌തിഹത്യ ? Get Roast with Gaya3
    TALK TO ME : gayathryofficial
    #nimishasajayantrolls #getroastwithgaya3
  • Krátké a kreslené filmy

Komentáře • 3,9K

  • @Lalaraja100
    @Lalaraja100 Před 3 lety +6764

    വെറുതെയല്ല മലയാള സിനിമയിൽ ഇപ്പൊ നടിമാർ കുറഞ്ഞു വരുന്നത് ഈ ചേട്ടൻ കടിച്ചു തിന്നോണ്ടിരിക്കുവല്ലേ 😄😄

  • @roseyaaa.
    @roseyaaa. Před 3 lety +10048

    നിമിഷയെ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤️😁

    • @greatindiankitchen6592
      @greatindiankitchen6592 Před 3 lety +57

      ❤️😀 always love നിമിഷ

    • @san.jan.a
      @san.jan.a Před 3 lety +66

      Enik nimishaye nalla istham anu acting super alle💥

    • @mariastephen999
      @mariastephen999 Před 3 lety +13

      ❤️😍

    • @foodiefriendsy1806
      @foodiefriendsy1806 Před 3 lety +7

      S

    • @aavi.
      @aavi. Před 3 lety +56

      കുറെ കാലം കൂടി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും beautiful smile ആണ് നിമിഷയുടേത്.. 😊
      മെല്ലേ മുല്ലേ' എന്ന പാട്ടിന്റെ comment section കാണണം.. കുഞ്ചാക്കോ ബോബന്റെ കൂടെ ചേരില്ല എന്ന് എത്ര perverted ആയിട്ടാണ് പറഞ്ഞിരിക്കുന്നത്.. മുഖക്കുരു, ഇരുണ്ട നിറം, makeup ചെയ്യാത്ത face എന്നൊക്കെ പച്ചക്ക് പറഞ്ഞിട്ടുണ്ട്..🙂 ഇതൊക്കെ എങ്ങനെ public ആയിട്ട് പറയുന്നു എന്നാണ്..

  • @PokemonWalkthruSaves
    @PokemonWalkthruSaves Před 3 lety +1546

    എത്രെ പേർക്ക് guts ഉണ്ട് മേക്കപ്പ് ഇല്ലാതെ നിമിഷ ചേച്ചിയെ പോലെ നാച്ചുറൽ ആയി അതുപോലെ അഭിനയിക്കാൻ പറ്റും
    നിമിഷ ചേച്ചി🔥

    • @anoopasok3867
      @anoopasok3867 Před 3 lety +11

      Arum indavila🤭.

    • @kevinjacob6318
      @kevinjacob6318 Před 3 lety +60

      Ingane nimisha ne polethe celebs ine kand inspire ayi, confidence arkuekilum kitunenki adipoli, enalum make up oke choice alle. If it helps them feel more confident, then why not.

    • @PokemonWalkthruSaves
      @PokemonWalkthruSaves Před 3 lety +54

      @@kevinjacob6318 മേക്കപ്പ് ഇടുന്നേൽ എതിർപ്പു ഇല്ല ബട്ട്‌ അത് ഇട്ടാലെ അഭിനയിക്കാൻ പാടുള്ളൂ എന്നാണ് പ്രശ്‌നം... മേക്കപ്പ് ഇല്ലാതെ അഭിനയിക്കാനും വേണം ഒരു ധൈര്യം അതാ ഞാൻ പറഞ്ഞത്

    • @caramelpop4708
      @caramelpop4708 Před 3 lety +4

      @@PokemonWalkthruSaves agreed

    • @user-hw3ql6kw5y
      @user-hw3ql6kw5y Před 3 lety +8

      മേക്കപ്പ് ഓക്കേ ഒരു റീസൺ ആണോ നിമിഷക്ക് അഭിനയിക്കാൻ അറിയാം എന്നു പറയുന്നതിൽ അല്ലെ പ്രസക്തി അവർ സിനിമയിൽ മേക്കപ്പ് ഇടുന്നില്ല എങ്കിലും വനിത ഫിലിം അവാർഡിന് നല്ല പുട്ടി അടിച്ച വന്നേ . ഇവിടെ മേക്കപ്പ് അപ്പ്‌ വേണോ വേണ്ടയോ എന്നുളേ ആ charectrenu കൊടുക്ക്‌

  • @faesfsk
    @faesfsk Před 3 lety +856

    The Great indian kitchen ഇറങ്ങിയ മുതൽ ചിലർക്ക് നിമിഷയോട് നല്ല കലിയാണ് 😂😂😂

    • @navaminakshathra171
      @navaminakshathra171 Před 3 lety +30

      അയ്യോ അത് പൊളി പടം അല്ലെ 👍👍👍

    • @faesfsk
      @faesfsk Před 3 lety +18

      @@navaminakshathra171 പക്ഷെ ചിലർക്ക് പറ്റിയിട്ടില്ല... മിത്രങ്ങൾക്ക്

    • @sivani_9819
      @sivani_9819 Před 3 lety +1

      @@navaminakshathra171 yes

    • @gracymathew48
      @gracymathew48 Před 3 lety +12

      Annu muthal Nimisha ishtam ❤️❤️❤️

    • @tutumonvlog1056
      @tutumonvlog1056 Před 3 lety +12

      മാന്യ മിത്രമേ വിവരമില്ലായ്മ ഒരു കുറ്റമല്ല

  • @sourabmkalliyan3743
    @sourabmkalliyan3743 Před 3 lety +5988

    ഇപ്പൊ മലയാള സിനിമയിലെ ഏറ്റവും മികച്ച നടി നിമിഷ ആണെന്ന് നിസ്സംശയം പറയാം 🔥

  • @ajinakuriakose9379
    @ajinakuriakose9379 Před 3 lety +6739

    ആനീസ് കിച്ചണിൽ വന്നപ്പോ ആനി നിമിഷയോട് പറഞ്ഞതാ,, മേക്കപ്പ് ഇട്ടില്ലേൽ ചാൻസ് കുറവാകും എന്ന്‌.... അതിന് ശേഷം നിമിഷക്ക് കൈ നിറയെ സിനിമകൾ... എല്ലാം നല്ല നല്ല വേഷങ്ങൾ 😍

  • @positivevibesonly1415
    @positivevibesonly1415 Před 3 lety +744

    ശരിക്കും നിമിഷ വന്നപ്പോഴാ 70% മലയാളി girls ന്റെ അതെ മുഖം സ്‌ക്രീനിൽ കണ്ടത്

    • @IAmTired163
      @IAmTired163 Před 2 lety +13

      Thanks for stating that truth

    • @vipinu.s3441
      @vipinu.s3441 Před 2 lety +4

      അതെ കടന്തൽ കുത്തിയ പോലെ 😂😂

    • @sreedevibt7671
      @sreedevibt7671 Před 2 lety +17

      @@vipinu.s3441 Yea ofcz coz, they r so done with male gaze and male ego.

    • @sri6591
      @sri6591 Před 2 lety +1

      Yes ❤

    • @drishyamanoharan2082
      @drishyamanoharan2082 Před 2 lety

      @nshahsjekej ningal thanneyanu evideyum kuzhapam

  • @midhun4797
    @midhun4797 Před 3 lety +1888

    ചട്ടമ്പി നാടിലെ ഗ്രാമീണ പെൺകുട്ടി ആയി അഭിനയിച്ച ലക്ഷ്മി റായി ആണ് അവന്റെ സങ്കല്പം 😁

  • @krishnakanth_kk
    @krishnakanth_kk Před 3 lety +3104

    ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണും, നായാട്ടും, മാലിക്കുമൊക്കെ നിമിഷ സജയൻ വളരെ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
    പിന്നെ ഒന്നോർക്കണം...
    24 വയസ്സുള്ള നിമിഷയുടെ മകളായി മാലിക്കിൽ അഭിനയിക്കുന്നത് 25 വയസ്സുള്ളയാളാണ്. ഇവിടെ ഒരുപക്ഷേ ഫഹദിനേക്കാൾ പ്രായത്തിന്റെ മാറ്റം ബോഡി ലാംഗ്വേജിലും എക്സ്പ്രഷനിലും, even കണ്ണുകളിൽ പോലും കൊണ്ടുവരാൻ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
    നായിക എന്നാൽ 'എങ്ങനെയിരിക്കണം' എന്ന പൊതുസമൂഹത്തിന്റെ തെറ്റായ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതിയ വ്യക്തി.
    Mark my words : SHE'S HERE TO STAY...!!! 💛❤️

    • @ishoe7684
      @ishoe7684 Před 3 lety +100

      ഞാൻ 24 വയസ്സാണ്.. നിമിഷയുടെ പക്വത സിനിമയിൽ കണ്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. She is brilliant.

    • @teamblenderz466
      @teamblenderz466 Před 3 lety +11

      Yes she is

    • @monster102
      @monster102 Před 3 lety +98

      Yes. ചില സമയത്ത് ഫഹദ് നെക്കാളും നന്നായി നിമിഷ അഭിനയിച്ചു. Especially, പ്രായമായ portions. Nimishakku nalla പക്വത ഉണ്ട്. Acting il ആയാലും, interviews il ആയാലും. അത് കാണുമ്പോൾ 24 വയസ്സേ ഉള്ളൂ എന്ന് തോന്നില്ല. ❤️

    • @ranjipp
      @ranjipp Před 3 lety +9

      സത്യം ❤❤❤❤

    • @ranjipp
      @ranjipp Před 3 lety +14

      @@aaronsparx8253 ശരിയാ... അതുമാത്രമല്ല അഭിനയവും....

  • @stardust_369
    @stardust_369 Před 3 lety +4406

    വെറുതെ ചിരിച്ചും വിവരക്കേട് കാണിച്ചും മറ്റും 'ക്യൂട്ട്നെസ്സ്' കാണിക്കുന്ന നടിമാരോട് അല്ല; ശക്തമായ വേഷങ്ങൾ തിരഞ്ഞെടുത്തു നമ്മെ അമ്പരപ്പിക്കുന്ന നിമിഷയോടാണ് ആരാധന!
    Edit: like kand kann niranj poyi! Aadyayita ithrem like.

    • @priyadhanush1802
      @priyadhanush1802 Před 3 lety +22

      Ath polichu

    • @nonAme-fx8gt
      @nonAme-fx8gt Před 3 lety +5

      Yes dear

    • @dyavg3793
      @dyavg3793 Před 3 lety +5

      Correct

    • @jithus6592
      @jithus6592 Před 3 lety +5

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് ayye ..

    • @kimitzuosoo5289
      @kimitzuosoo5289 Před 3 lety +7

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് yeah 😂😂😂

  • @noorjahannoorji1836
    @noorjahannoorji1836 Před 3 lety +122

    നിമിഷ ഉണ്ടല്ലോ എന്ന് കരുതി മാത്രം എത്ര സിനിമ കൾ കണ്ടിരിക്കുന്നു, തോണ്ടി മുതൽ,നായാട്ട്,അങ്ങനെ എത്ര. നല്ല അഭിനയം കാഴ്ച വക്കുന്ന മികച്ച അഭിനേത്രി 👍👍👍👍

  • @gangakavithabhuvanendran
    @gangakavithabhuvanendran Před 3 lety +421

    ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ നിമിഷ ഒഴിച്ച അഴുക്കു വെള്ളത്തിന്റെ ബാക്കി ചിലരുടെ മനസ്സിൽ ഇപ്പോഴും കിടന്നു ദുഷിച്ചു നാറുന്നുണ്ട്. അതിന്റെ ബാക്കി പത്രമാണ് ഈ നെഗറ്റിവിറ്റി

  • @user-ro5gt9mt4g
    @user-ro5gt9mt4g Před 3 lety +2437

    നായികയെ കാണാൻ cinema കാണുന്നവർക്ക് അങ്ങനെ തോന്നും.. cinema എന്താണ് എന്ന് അറിയുന്ന ആളുകൾക്ക് മനസ്സിലാകും നിമിഷ എത്ര നല്ല നടി ആണെന്..

  • @alex4837
    @alex4837 Před 3 lety +2782

    കാർമുകിൽ വർണ്ണം എന്ന് വർണിക്കപ്പെട്ട ദൈവത്തെ പോലും nice ആയി വെളുപ്പിച്ചു സ്ക്രീനിൽ കൊണ്ട് വന്നവരുടെ നാടാണ് നമ്മുടെ.
    പറഞ്ഞിട്ട് കാര്യമില്ല.

    • @serinthomas2349
      @serinthomas2349 Před 3 lety +7

      സത്യം 😐

    • @krishnakanth_kk
      @krishnakanth_kk Před 3 lety +78

      വെളുപ്പ് പിന്നേം ശ്രദ്ധിക്കപ്പെടില്ല. നീലയാണ് അന്തസ്സ് 🤣

    • @user-nm4yx8ih5n
      @user-nm4yx8ih5n Před 3 lety +6

      😂

    • @archanavinod1
      @archanavinod1 Před 3 lety +29

      Athukondanallo krishnettane karuppu matti ujala mukkiyathu....

    • @nanduu7063
      @nanduu7063 Před 3 lety +46

      എടുത്ത് ഉജാലയിൽ ഇട്ടു 😂

  • @anjalyanosh7208
    @anjalyanosh7208 Před 3 lety +243

    കേരളത്തിലെ സാധാരണ പെൺകുട്ടികൾ എല്ലാവരും നിമിഷയെ പോലെ തന്നെയാണ്. മറ്റുള്ള നായികമാരുടെ കാട്ടായങ്ങളും കോപ്രായങ്ങളും കേരളത്തിലെ പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ പോലും പറ്റില്ല. നിമിഷയുടെ ഓരോ ചലനങ്ങളും വളരെ നാച്ചുറൽ ആണ് 👍❤️

    • @aimanourinsameer4450
      @aimanourinsameer4450 Před 3 lety +3

      അതെ👍🏻

    • @tinag7506
      @tinag7506 Před 3 lety +11

      Ichchiri niram indenkil lokam keezhadakkiyennulla attitude nammade naattil mathreyullu...purathokke poyal aalukal kazhivm communication skills aanu nokkunnath....pinne athyavashyam neat ayt dress cheynm...immathiri fair and lovely ad poleyalla life...

    • @nishraghav
      @nishraghav Před 2 lety +1

      @@tinag7506 correct.

    • @_Dreamgirl
      @_Dreamgirl Před 2 lety +5

      Kore expression Queens irangiyittund 🤪

  • @itsmeishaan3933
    @itsmeishaan3933 Před 3 lety +191

    Nimisha is one of the best actress in malayalam...she just live the characters.....👌🎊💯

  • @anujavarghese7270
    @anujavarghese7270 Před 3 lety +1397

    നിമിഷ സുന്ദരി ആണ് മികച്ച നടിയും, എന്റെ കണ്ണിൽ ഞാൻ സുന്ദരി ആയിട്ടാണ് അവരെ കാണുന്നത്.
    The great Indian വന്നപ്പോൾ മുതൽ ആണ് അവർക്ക് നേരെ ഇത്രയും അധികം സ്യബർ ആക്രമണം വന്നു തുടങ്ങിയത്. ആ ഫിലിം ൽ അവർ ഒഴിച്ച അഴുക്കു വെള്ളത്തിന്റെ നാറ്റം പലരുടെയും മുഖത്തു ഇപ്പോളും നാറുന്നുണ്ട്

  • @fineicon
    @fineicon Před 3 lety +344

    ഇച്ചിരി നിറം കുറഞ്ഞ കുട്ടികളെ സ്കൂളിൽ ഒരു പ്രോഗ്രാമിനും ചേർക്കാത്ത teachers ഉണ്ടായിരുന്ന നാടാണ് ഇത്.(കുറെ വർഷങ്ങൾ മുന്നത്തെ അവസ്ഥയാട്ടോ)സിനിമയിൽ makers ആണ് public നു ഈയൊരു cute നായിക സങ്കൽപ്പം ഉണ്ടാക്കിയതിൽ പ്രധാനികൾ. ഈ ജെനറേഷനിൽ എങ്കിലും ഒന്നു മാറ്റി ചിന്തിച്ചിരുന്നെങ്കിൽ🙄. നിമിഷ ഒരു unique actor തന്നെയാണ്😍

    • @roadrunner3232
      @roadrunner3232 Před 3 lety +3

      Preach sister !!😇

    • @aamijayaprabha7032
      @aamijayaprabha7032 Před 3 lety +9

      ഉദാഹരണം ഞാൻ
      എന്നേം ടീച്ചേർസ് പ്രോഗ്രാംസ് ൽ നിന്നും നിഷ്കരുണം തഴഞ്ഞിട്ടുണ്ട് 😒😒

    • @mantaart8074
      @mantaart8074 Před 3 lety +7

      സത്യം .എൻ്റെ കയ്യിൽ രോമം കണ്ടപ്പോൾ എന്നോട് എൻ്റെ ഫ്രണ്ട് albhudhappett ചൊതിച്ചു പെണ്ണുങ്ങളുടെ കയ്യിൽ രോമം വരുമോ എന്ന് . പതിവ് സ്ത്രീ സങ്കല്പം അത്രമേൽ ഇവിടെ ആഴത്തിൽ ഉണ്ട്

    • @Cr7123.
      @Cr7123. Před 3 lety

      Satyam

    • @keerthanasurendran5606
      @keerthanasurendran5606 Před 3 lety +3

      Ippolum iganoke thanna 🥴

  • @soumyamohanp7197
    @soumyamohanp7197 Před 3 lety +93

    ഈയിടെ വന്ന നായികമാരിൽ my most favourite actress' NIMISHA SAJAYAN❤️❤️❤️❤️

  • @subheeshkm5314
    @subheeshkm5314 Před 3 lety +550

    രണ്ട് കിച്ചൻ കാരണം ആണ് നിമിഷ വിമര്ശിക്കപ്പെടുന്നത്. ഒന്ന് ആനീസ് കിച്ചൻ, രണ്ട് TGIK😀

  • @utopian6313
    @utopian6313 Před 3 lety +790

    കറുപ്പ് അയതിൻ്റെ പേരിൽ ഓർമവെച്ച ന്നാൾ മുതൽ ഇല്ലർവരുടെയും പുച്ഛവും അരപ്പും കണ്ട് വളർന്ന എന്നെ പോലെ ഉള്ളവർക്ക് നിമിഷ നൽകുന്നത് ഒരു വല്ലാത്ത ആത്മവിശ്വാസം അണ്... എത്ര ഇല്ല എന്ന് പറഞ്ഞാലും ഒരു ഇരുണ്ട പെണ്ണിനെ കണ്ടാൽ നെറ്റി ചുലിക്കുന്ന ആളുകൾ ആണ് ഭൂരിഭഗവും....

    • @achu3741
      @achu3741 Před 3 lety +8

      Ys😒

    • @fathimam5697
      @fathimam5697 Před 3 lety +7

      Sathyamanu

    • @savinyarajan7732
      @savinyarajan7732 Před 3 lety +5

      True

    • @artisfyart
      @artisfyart Před 3 lety +8

      Satyam aanu my favorite malayalam nadi nimisha aanu talent angeekariknullathann

    • @GodsGraceRuchikkoot
      @GodsGraceRuchikkoot Před 3 lety +10

      കറുപ്പ്, വെളുപ്പ് എന്ന് പറയുന്ന ഒരു വാക്ക് ഉണ്ടല്ലോ athu aadyam thanne എടുത്തു kalayu

  • @anuhappytohelp
    @anuhappytohelp Před 3 lety +582

    As per my personal opinion,
    നിമിഷ അഭിനയിച്ച പടമാണെങ്കിൽ ധൈര്യമായി കാണാം...quality content,നല്ല പെർഫോമൻസ് ഇതൊക്കെയാണ് നമ്മൾക്ക് വേണ്ടത്👍

  • @ANNASFAMILYCORNER
    @ANNASFAMILYCORNER Před 3 lety +47

    വളരെ നല്ല അഭിനേത്രി.... ഇപ്പോഴത്തെ റിയലിസ്റ്റിക് സിനിമക്കു ചേർന്ന നായിക... അപ്പോഴാണ് ഒറിജിനാലിറ്റി തോന്നുന്നത്... ഇങ്ങനെ ഫാന്റസി മുഴുകി ജീവിക്കുന്നവർ ആണ് സാമൂഹ്യ വിപത്തുകൾ.... ജീവിതത്തിൽ അവർ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും

  • @alvinoff3475
    @alvinoff3475 Před 3 lety +74

    If I don't fit the beauty standards I will make my own standards
    -Hwa sa (mamamoo)

  • @adithyalal8197
    @adithyalal8197 Před 3 lety +764

    ഇതൊക്കെ എന്ത് നല്ല കാർവർണ്ണൻ ആണെന്ന് പറയുന്ന ശ്രീകൃഷ്ണനെയും ശ്രീ രാമനെയും ഉജാലയിൽ മുക്കി നിർത്തിയ നാട് ആണ് ഇന്ത നാട് 🤣🤣

  • @pallipakkan8473
    @pallipakkan8473 Před 3 lety +614

    കറുത്ത മാവേലിയെ അംഗീകരിക്കാത്ത നാടാണ്.. പൊളിച്ചു 🥰

  • @dreamer8638
    @dreamer8638 Před 3 lety +273

    മലയാള സിനിമയിൽ കണ്ടുവന്നിട്ടുള്ള ആദിവാസി മൂപ്പന്റെ പെണ്ണ് മക്കളെല്ലാം english കരെ പോലെ വെളുത്തവരാണ്‌

    • @Rose-wy8hm
      @Rose-wy8hm Před 3 lety +17

      Katu chembakam

    • @itsme916
      @itsme916 Před 3 lety +13

      athe athe.. bamboo boys le pennum...

    • @admiresense1484
      @admiresense1484 Před 3 lety +26

      Yaya.. kattuchempakam and pinne aparichithan movie le adivasi penny und mammootty de koode vanna madhamma polum thottu pokum

    • @iam-sd7uf
      @iam-sd7uf Před 3 lety +4

      @@admiresense1484 exactly🤣🤣

    • @drhamza333
      @drhamza333 Před 3 lety +1

      @@admiresense1484 I just thought of her and saw your comment 😭 her name is mahhi vij ... 😂

  • @kripajiji3778
    @kripajiji3778 Před 3 lety +223

    After seeing Malik I felt so proud
    because Ms. Nimisha Sajayan is a malayalee .... An amazing actress like Ms.Nimisha is a asset to the whole Indian Movie industry ..... Her acting skills really needs to be appreciated 💫💫💫💫

  • @kurukkane_karakkana_kili
    @kurukkane_karakkana_kili Před 3 lety +433

    നിമിഷ ചിരിക്കാറേ ഇല്ലെന്ന് പറയുന്നവർ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ "കണ്ണിലെ പൊയ്കയിൽ " എന്നാ ഗാനം കാണാത്തവർ ആയിരിക്കും......

    • @vineetha6942
      @vineetha6942 Před 3 lety +14

      Oh alla, kandittum athathra pora ennu thonnunna desperate/ frustrated/ intolerant aalukal aanu. Avaru maaraan iniyum chilappo onnu randu generation edukkum.

    • @danusabu4874
      @danusabu4874 Před 3 lety +3

      @Nishana Madambi That was actually a candid shot... She said that on an interview 😊

    • @lekshmilachu682
      @lekshmilachu682 Před 2 lety +1

      സത്യം ആ പാട്ടിൽ നിമിഷയയുടെ ചിരി അത്രക്കും സൂപ്പർ ആണ് നല്ല orginality ആണ്

  • @subaidahussain7254
    @subaidahussain7254 Před 3 lety +813

    She one of the versatile actress in this industry I'm sure after 10 yrs she will be recognised pan India level

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +9

      Versatile ഒരു എക്സ്പ്രെഷൻ തന്നെ എല്ലാ സീനിലും ഇതാണോ versatile😂😂

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +7

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് ഞാൻ അവരെ അറ്റാക്ക് ചെയ്തോ അവരെ കൊറേ എണ്ണം overrated ആക്കി വെച്ചിരിക്കുകയാണ്

    • @parvathy9343
      @parvathy9343 Před 3 lety +31

      @@user-in4jn8ks9t എല്ലാ കമന്റ്സിന്റെയും താഴെ പോയി ഇതേ ഡയലോഗ് പറയുന്നത് അറ്റാക്കിങ് അല്ലാല്ലേ 🙄

    • @rishi5349
      @rishi5349 Před 3 lety +15

      @@user-in4jn8ks9t serious kind of cinemakal mathram varunnoo ennu thonniyittund.Ella scenilum abhinayam same aanennu parayunnath mandatharamanu allenkil than avarde cinema kandittilla.

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +4

      @@rishi5349 most the time no expression chances lite changes in some scenes dubbing is ok

  • @reenuvarughese7776
    @reenuvarughese7776 Před 3 lety +131

    Nimisha is a versatile actor..she just lived in all characters..And she is a Gem❣️💎

  • @aiswaryaaishu4531
    @aiswaryaaishu4531 Před 3 lety +71

    ഒന്ന് മാത്രം പറയട്ടെ.. ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കഴിവുള്ള നടിമാരിൽ ഒന്നാമത് പറയാവുന്ന പേര് തന്നെയാണ് നിമിഷ സജയൻ. I like her very much 👏🏻👏🏻👏🏻

  • @sreejithsurendra3555
    @sreejithsurendra3555 Před 3 lety +740

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിൽ... കണ്ണിലെ പൊയ്കയിൽ എന്ന ഗാനത്തിൽ കലുങ്കിന് മുകളിൽ ഇരിക്കുന്ന സുരാജേട്ടനെ നോക്കി ഓട്ടോയിൽ ഇരുന്നു നിമിഷ ചിരിക്കുന്ന ഒരു സീൻ .. അത്. പ്രസാദിന്റെ നെഞ്ചിൽ മാത്രമല്ല . ഓരോ മലയാളികളുടെ ഹൃദയത്തിൽ കൂടെ ആണ്.. കടിച്ചു തിന്നാൻ നിൽക്കുന്ന ചേട്ടാ അതൊന്നു കാണണം കേട്ടോ

  • @hyaci1273
    @hyaci1273 Před 3 lety +372

    എല്ലാം ആനി ചേച്ചിയുടെ അനുഗ്രഹം😌😌 ആനി ചേച്ചിയെ കണ്ടു കഴിഞ്ഞ് വെച്ചടി വെച്ചടി കേറ്റം അല്ലാരുന്നോ നിമിഷക്ക്.. 😁😁

  • @sajnashajahan4479
    @sajnashajahan4479 Před 3 lety +162

    Nimisha is breaking stereotypes of how woman should look and act in the film industry and that takes guts

  • @vineethavinuvineetha373
    @vineethavinuvineetha373 Před 3 lety +198

    മലയാളത്തിൽ മേക്കപ്പ് ഇല്ലാതെ കാണാൻ കൊള്ളാവുന്നതും മേക്കപ്പ് ഇല്ലാതെ ചങ്കൂറ്റത്തോടെ അഭിനയിക്കാൻ കഴിയുന്ന ഒരേ ഒരു നടി 🔥🔥🔥

    • @thabshimuthu8170
      @thabshimuthu8170 Před 3 lety +1

      Correct

    • @athira6638
      @athira6638 Před 2 lety +2

      Adhe Correct aaahn

    • @sreejamc5146
      @sreejamc5146 Před 2 lety +12

      Athentha bakki nadi mare onnum kanan kollille....u are also supporting lookism....too bad😒

    • @nishraghav
      @nishraghav Před 2 lety +6

      സൂര്യ എന്നൊരു നടി മുൻപ് മലയാളത്തിൽ ഉണ്ടായിരുന്നു.. നിമിഷയേക്കാൾ മുൻപ് ചങ്കൂറ്റം കാണിച്ച എത്ര എത്ര നടിമാർ ഉണ്ട്.മഞ്ജു കൻമദത്തിൽ make up ഇട്ടിട്ടില്ല. നവ്യ നന്ദനത്തിൽ.. ഉർവശി എത്രയോ പടങ്ങളിൽ തനതായ രീതിയിൽ make up ഇടാതെ വന്നിട്ടുണ്ട്. പഴയ പടങ്ങളിൽ എത്രയോ നടിമാർ make up ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്.കാരണം അവരുടെ character അതിൽ അങ്ങനെ ആയിരിക്കും.നിമിഷ അവരിൽ ഒരാൾ മാത്രം ആണു. ഒരു പ്രത്യേകത എന്തെന്നാൽ നിമിഷ പുറത്തും മറ്റു programme ലും ഓവർ make up ഇട്ടു നടക്കാറില്ല

  • @stass6263
    @stass6263 Před 3 lety +672

    Nimisha the great indian kitchen ഇല്‍ ചെളി വെള്ളം ഒഴിച്ചതു കുറെ പേര്‍ക്ക് നല്ല പോലെ കൊണ്ടിട്ടുണ്ട്😂.
    Main ആയിട്ട് അതാണ് കാര്യം. നിമിഷ യുടെ cinema ഇറങ്ങുമ്പോള്‍ ഒക്കെ degrade ചെയ്യാൻ ഇറങ്ങുന്നത് അവരാണ്.

  • @shajitha6763
    @shajitha6763 Před 3 lety +1047

    She is very beautiful and outstanding actress.

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +5

      Abhinayam pora

    • @Kiiiiiiiie
      @Kiiiiiiiie Před 3 lety +32

      @@user-in4jn8ks9t seriously, uncle....
      Are you for real...?

    • @reshmaraju676
      @reshmaraju676 Před 3 lety +3

      @Goku Krish 😂😂😂👍

    • @platypus2141
      @platypus2141 Před 3 lety +7

      @@user-in4jn8ks9t shut the duck pls

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +3

      @Goku Krish Ivalku oree expression aanu eppozhum see manju warrior , Parvathy , jyoth ika, rajisha vijayans acting

  • @arunvarghese1859
    @arunvarghese1859 Před 3 lety +354

    You forgot about one more thing. "Annie's Kitchen" where a women publicly shames Nimisha for not wearing making up. Which helps these creep minded people to do these creepiness even more fearlessly.

    • @vinaya5682
      @vinaya5682 Před 3 lety +8

      She alrdy did a vdeo on tht

    • @rohitnair8331
      @rohitnair8331 Před 3 lety +4

      Ha ha, you have missed that video bro, just check her history, that video is hilarious…

    • @arunvarghese1859
      @arunvarghese1859 Před 3 lety +2

      @@rohitnair8331 yea. I just thought it was relevent in this video too. 😀😀

  • @linuraphael9040
    @linuraphael9040 Před 3 lety +20

    The great Indian kitchen il തമന്ന വരണമെന്ന് ആഗ്രഹിക്കുന്ന ചിലർ ... ആഹാ😁

  • @aryacpillai2005
    @aryacpillai2005 Před 3 lety +434

    It's a shame that we have to discuss a topic like this even today.

  • @serinthomas2349
    @serinthomas2349 Před 3 lety +613

    Nimisha is a gem❤️❣️.. വിമർശിക്കുന്നവർ മലയാളത്തിൽ ഇതിലും നന്നായി ഈ റോൾ ചെയ്യാൻ പറ്റുന്ന വ്യക്തിയേകൂടി ചൂണ്ടിക്കാണിക്കണം

    • @vineetha6942
      @vineetha6942 Před 3 lety +27

      Choondi kaanichirunnu. Saniya Iyyappan. Yes someone actually did say that in the comments section of a song in Malik.
      No hate on Saniya, but just imagine her doing the roles Nimisha has done until now.
      Ingane ishtam pole suggestions oru uluppum logicum illaathe parayunnavar ishtampole ondu. Like said in this video, they just want an eye candy.

    • @madhupm9093
      @madhupm9093 Před 3 lety +7

      Vimarshakan alla...But kani kusruthi..kk pattum😉🤩😍

    • @abhirami9739
      @abhirami9739 Před 3 lety +3

      Kani kusruthii... she can do wonders

    • @serinthomas2349
      @serinthomas2349 Před 3 lety +6

      @@madhupm9093 yes. She is😍.. But.kani ചെയ്താൽ ഇതിലുമപ്പുറമായിരിക്കും ഇങ്ങനൊള്ളവരുടെ ട്രോൾസ് 😐

    • @vineetha6942
      @vineetha6942 Před 3 lety

      @@madhupm9093 ❤️

  • @shoukathali5022
    @shoukathali5022 Před 2 lety +12

    ഈ video കാണുന്നതു വരെ നിമിഷ നിറം കുറവാണെന്നു shraddikkathe പോയ njn🌝.
    അത് എന്റെ conscious mind ilekk വരാതിരുന്നതിൽ എനിക്ക് sandhosham തോന്നുന്നു, കാരണം എന്നിൽ അങ്ങനെ 'വെണ്ണ പോലത്തെ'(tholiniram) ഒരു സൗന്ദര്യസങ്കൽപം ഇല്ലായിരുന്നു എന്നതുകൊണ്ട്.

  • @howler8864
    @howler8864 Před 3 lety +16

    നിമിഷ ഉയിര് 😍😍 love uuu നിമിഷ, കുപ്രസിദ്ധ പയ്യൻ കണ്ട അന്ന് തൊട്ട് nimishede fan ആണ്.❤️

  • @happyvibesbytulasi
    @happyvibesbytulasi Před 3 lety +3816

    ശെരിയാ.. പൊരി വെയിലത്തു bus ൽ യാത്ര ചെയ്യുന്ന പെൺപിള്ളേർ ഇളം കാട്ടിൽ മുടി ഇങ്ങനെ ആടി കളിച്ചു തിളങ്ങുന്ന ചുണ്ടുകളും നീളം ഉള്ള കൺപീലി ഒക്കെ ആയി ആരോടെന്നില്ലാണ്ട് പുഞ്ചിരിച്ചോണ്ട് ഇരിക്കുന്ന വെളുത്ത കുട്ടി ആയിരിക്കണം എന്നാണ് ആ ചേട്ടൻ പറയുന്നത്. വിയർക്കാൻ പാടില്ല.. പിന്നെ വിയർത്താൽ കടിച്ചു തിന്നാനും പറ്റില്ലാലോ 😂വല്ലാത്ത ജാതി ആൾക്കാർ തന്നെ

    • @such1997
      @such1997 Před 3 lety +50

      Uff inganne kollalle.. Avar paavanagal alle.. 😂

    • @aswathymadhusoodanan
      @aswathymadhusoodanan Před 3 lety +68

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് pattucha kure mandatharngal kudi paraynm. Ennitt abaddham pattya pole abhinayiknm. Realistic aayal poi.. Cuteness avide theernnu. 🥴

    • @kavyaz
      @kavyaz Před 3 lety +33

      Athokke cinemayil mathramanennu ariyatha manorogikal...veluthalum karuthalum chuvannalum neelichalum okke manushyanael viyarkkum...niram ennullathu sahacharyam pole eriyum kuranjum varum...ivanokke ethelum veluth pennine snehich ethelum karanathal karuthu poyal...oh shokam

    • @manuanand.s2676
      @manuanand.s2676 Před 3 lety +39

      Kadich tinnan ath apple allenkil munthiriyo irachikashnamo allallo. Aa sahodaran sthree ennal oru manushyano vyathiyo alla entho oru vasthu matram aannen vyakthamaayi parayukayaanu

    • @sibianto04
      @sibianto04 Před 3 lety +31

      വല്ലാത്ത ജാതി കടിയന്മാർ

  • @parvathy9343
    @parvathy9343 Před 3 lety +249

    "കറുത്തിട്ടാണെങ്കിലും മോൾക്ക് ഒരു ഐശ്വര്യം ഒക്കെ ഉണ്ട് കേട്ടോ"പണ്ട് മുതലേ പലരും മറ്റു പലരോടും പറഞ്ഞു കേൾക്കുന്ന ഡയലോഗ് ആണ് 😬 പിന്നെ ഞാൻ ഇരുനിറം ആയതുകൊണ്ട് ഇടയ്ക് ഒന്ന് കനം വെക്കുമ്പോൾ നിറം വെച്ചതായും ഉണങ്ങുമ്പോൾ ഇരുണ്ടതായും തോന്നും... അത് ഒറ്റനോട്ടത്തിൽ മനസിലാക്കി ഹായ് നിറം വെച്ചലൊന്നും അയ്യോ നിറം അങ്ങ് ഇരുണ്ടുപോയല്ലോന്നും പറയുന്നവരുമുണ്ട്... എന്തിനാ ഇതിത്ര എടുത്ത് പറയുന്നെന്നോ എന്തോ... പണ്ട് ബസിറങ്ങി വീട്ടിലോട്ട് നടക്കുമ്പോൾ ഏതോ ഒരു ആന്റി ബസ്സിന്ന് ഇറങ്ങി ഓടി വന്നു വെളുക്കാനും മുഖ്ക്കുരു മാറാനുമുള്ള പൊടിക്കൈകൾ പറഞ്ഞു തന്നിരുന്നു😑.
    .
    പിന്നെ ഡ്രസ്സ്‌ എടുക്കാൻ പോകുമ്പോ ഉള്ള salesperson ന്റെ അനാവിശ്യ അഭിപ്രായങ്ങളാണ്. ഇഷ്‌ടപ്പെട്ട നിറത്തിൽ ഒരു ഡ്രസ്സ്‌ എടുക്കുമ്പോൾ ഏയ് അത് അവിടെ വെച്ചേക്ക് മോളെ ആ നിറം മോൾടെ നിറത്തിന് ചേരുന്നതല്ല എന്ന് പറയുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല. കുറേ നാൾ വരെ ചില നിറങ്ങൾ ഈ കാരണത്താൽ ഞാൻ വെറുത്തിരുന്നു.ആർക്കു ഏത് നിറത്തിലുള്ള വസ്ത്രമാണ് ഇണങ്ങുന്നത് എന്ന് തീരുമാനിക്കുന്നത് അവർ തന്നെ ആവണം... അല്ലാതെ മറ്റുള്ളവരുടെ കണ്ണിനു കുളിർമ നൽകുന്ന, എന്നാൽ നമുക്ക് ഇഷ്‌ടമല്ലാത്ത വസ്ത്രങ്ങൾ ജീവിതകാലം മുഴുവൻ ധരിച്ചിട്ട് എന്തുകാര്യം.
    .
    പിന്നെ മറ്റൊരു കാര്യം ആർക്കും സ്ഥിരമായി ഒരു നിറം ഇല്ലെന്ന സത്യമാണ്...പകൽ വെളിച്ചം അനുസരിച്ചും മറ്റും വ്യത്യസ്തപ്പെടും എല്ലാവർക്കും... അത് ഇന്നും മനസ്സിലാക്കാത്തവർ അനേകമാണ്. Even I didn't realise that until my bf pointed it out. I used to blame my skin tone for showing various shades during different times of a day😅

    • @platypus2141
      @platypus2141 Před 3 lety +2

      Sathyam

    • @user-nm4yx8ih5n
      @user-nm4yx8ih5n Před 3 lety +2

      സത്യം 😊💯

    • @gopikababu9735
      @gopikababu9735 Před 3 lety +6

      Athe swantham kudumbath polumundd ingane kure ennam velupp kanumbo bhayagara varnanayanu ellathinum mugamonnu dull ayi irikkunnu kandal appo thanne choriyum ayyo mole ne karuthu poyallo ennu athu agane kure ennam😏😏

    • @parvathy9343
      @parvathy9343 Před 3 lety +20

      @@gopikababu9735 പിന്നെയും ഉണ്ട്... "മോൾക്ക്‌ വേണ്ടി വല്ലതും കരുതിവെച്ചിട്ടുണ്ടോ... വിദ്യാഭ്യാസം ഉണ്ടെന്നുകരുതി നിറം ഇല്ലാത്തോണ്ട് ആരും സ്ത്രീധനം കൊടുക്കാതെ വന്നു കല്യാണം കഴിക്കില്ല"😬 എന്ത് നല്ല കരുതലുള്ള മനുഷ്യർ

    • @leenapaul3790
      @leenapaul3790 Před 3 lety +2

      Correct

  • @muhammedrashid4902
    @muhammedrashid4902 Před 3 lety +42

    വർണ്ണവെറിയന്മാർ പൂർണ്ണമായും വംശനാശം സംഭവിച്ചിട്ടില്ല 😂🤣 നിമിഷ സജയൻ 😍😍😍

  • @Shahananadiya
    @Shahananadiya Před 3 lety +10

    Nimsha sajayane ishtamullavar indo enne pole

  • @amaldev2792
    @amaldev2792 Před 3 lety +818

    *ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് കിട്ടാൻ 110% യോഗ്യത Nimisha Sajayan ആണ്..* 👍❤🔥
    *The Great indian kitchen, നായാട്ട്, മാലിക് performance മാത്രം മതി* 👌💯

    • @kiranbaby5216
      @kiranbaby5216 Před 3 lety +11

      Enikum thonnunund avrkanenn...

    • @matthewthomas5247
      @matthewthomas5247 Před 3 lety +6

      uvva athrakk veno

    • @kiranbaby5216
      @kiranbaby5216 Před 3 lety +17

      @@matthewthomas5247 off course enthanu problem... Majority people felt so...

    • @matthewthomas5247
      @matthewthomas5247 Před 3 lety +7

      @@kiranbaby5216 state award kitan nalla chance ind. chelappo national award kitum. ath pakshe orapikkan patiila. nomination indavum

    • @nisarp6066
      @nisarp6066 Před 3 lety +24

      Epo ഉള്ള നായികയിൽ വച്ചു enik ഇഷ്ടം nimisha ആണ്... എന്താ അഭിനയം... Cinima kanan തന്നെ ഒരു thalapariyam ആണ്... പ്രയാഗ മാർട്ടിൻ ഒകെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും... Endhoru shogama അഭിനയം.... Nimisha👍

  • @dhanyarajesh7860
    @dhanyarajesh7860 Před 3 lety +168

    ഇത്രയും talented ആയ ഒരു actress. എല്ലാ സിനിമയിലും എന്താ ഇവരുടെ acting ❤️

  • @shahsadsaadu5817
    @shahsadsaadu5817 Před 2 lety +15

    I also like to point out the groups of people who puts down other actresses for wearing make-up for not "being real",like... can't y'all support nimisha WITHOUT putting down other women?

    • @gaya3
      @gaya3  Před 2 lety +3

      Well said

    • @JC-xv6ym
      @JC-xv6ym Před 8 měsíci

      @@gaya3 malik ile olich kadathal polikano gaya3 ?

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +29

    She is outstanding ❤
    Her eyes are so attractive 🌸

  • @daily-shorts283
    @daily-shorts283 Před 3 lety +265

    എന്തിനേറെ പറയുന്നു.. എന്റെ മോൾക്ക്‌ കറുത്തവരെ ഇഷ്ടമല്ല എന്ന് 14 വയസുള്ള മകളെ കുറിച്ച് അഭിമാനത്തോടെ ഇരുണ്ട നിറമുള്ള എന്നോട് പറയുന്ന എന്റെ സ്വന്തം നാത്തൂൻ..

    • @bird1705
      @bird1705 Před 3 lety +22

      Aw vallatha jeevi thanne nathoon

    • @tojothomas9386
      @tojothomas9386 Před 3 lety +28

      Adich pallu kozhikkanam

    • @kalyaniscanvas7166
      @kalyaniscanvas7166 Před 3 lety +6

      Oh dark. 😕

    • @daily-shorts283
      @daily-shorts283 Před 3 lety +10

      എന്ത് ചെയ്യാൻ ആണ്. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത പോലെയാണ്

    • @anjanajoseph1941
      @anjanajoseph1941 Před 3 lety +5

      Ela kazhivum daivam oralk kodukula.. Nathoon atha preshnam... 🥴

  • @olivagulabjan9
    @olivagulabjan9 Před 3 lety +310

    The fact that we're talking about this in 2021 is really bothering me

    • @nonAme-fx8gt
      @nonAme-fx8gt Před 3 lety

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് Yes

    • @rojo3070
      @rojo3070 Před 3 lety +2

      Exactly 💯

  • @kt-bz9fy
    @kt-bz9fy Před 3 lety +46

    My doubt is what's the need to say that someone is cute or ugly. If someone is looking ugly that's your mistake that you can't enjoy the beauty of that person from your heart.

  • @athiraarun4248
    @athiraarun4248 Před 3 lety +7

    സിനിമയിൽ അഭിനയിക്കുന്നവർക് അവരുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുക സിനിമയിൽ അഭിനയിക്കുക എന്ന ജോലി മാത്രേ ഉള്ളു. അവർക് ചാൻസ് കിട്ടണമെങ്കിൽ അങ്ങനെ ഒകെ വേണമായിരിക്കാം. മറ്റുകാര്യങ്ങൾ നോക്കാൻ സഹായികൾ ഉണ്ടാകും. വീട്ടുകാര്യങ്ങൾ നോക്കി രാവിലെ ജോലിയൊക്കെ തീർത്തു സിനിമയിൽ ഡെയിലി പോയി വന്ന് അഭിനയിക്കാൻ ഒരു നടിക് കഴിയുമോ??. ഒരു സാധാരണ കുടുംബത്തിൽ ഉള്ള പെൺകുട്ടിക് അവളുടെ വീട്ടിലെ കാര്യങ്ങളും ജോലിസ്ഥലത്തെ കാര്യങ്ങളും നോക്കേണ്ടതായി വരും. അപ്പൊ ചിലപ്പോൾ അവരുടെ സൗന്ദര്യത്തെ സംരക്ഷിക്കാൻ ചിലപ്പോൾ സമയം കിട്ടിയെന്നു വരില്ല. ആ സമയത്ത് ഉണ്ടാകുന്ന അവളുടെ സൗന്ദര്യം ആണ് യഥാർത്ഥ സൗന്ദര്യം. എനിക്ക് നിമിഷയെ കാണുമ്പോൾ ആ സൗന്ദര്യം ആണെന്ന് തോന്നിട്ടുണ്ട് നിങ്ങൾക്കോ??? അല്ലാത്ത 24 മണിക്കൂറും puttiyum ഇട്ട് parlouril പോയി മേക്കപ്പ് ചെയുന്നതല്ല സൗന്ദര്യം എന്ന് പറയുന്നത് 😡😡

  • @theakashboi8308
    @theakashboi8308 Před 3 lety +847

    For me personally, Nimisha outperformed Fahad throughout in Malik.

    • @Quialextua
      @Quialextua Před 3 lety +10

      Very true

    • @hanabacker4906
      @hanabacker4906 Před 3 lety +10

      Totally agree!!!

    • @naveensaviour8223
      @naveensaviour8223 Před 3 lety +49

      Hmmm....... Yes.. Also vinay fort was the best performance of the whole movie... Totally nailed it... Nimisha and fahadh were a close second for me 👍!!!

    • @godofthunder7748
      @godofthunder7748 Před 3 lety +6

      Vinay fort in some scenes

    • @monster102
      @monster102 Před 3 lety +3

      Yes

  • @javedmkadir
    @javedmkadir Před 3 lety +422

    പണ്ട് മറ്റാരും കാണാതെ മതിലിനു പുറത്തും ട്രെയിൻ ടോയ്‌ലറ്റിലും ഒക്കെ വൃത്തികേട് കോറി ഇട്ടവന്മാരോക്കെ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ആണ്. പണി അത് തന്നെ, method ഒന്ന് ഹൈടെക് ആയി എന്ന് മാത്രം.

  • @serab4707
    @serab4707 Před 3 lety +16

    Nimisha... No words to explain her talent... In some scene she even overtook Fahad...

  • @mayababurajnellissery5802
    @mayababurajnellissery5802 Před 3 lety +22

    Nimisha was awsome in d movie.... 😍dialogue delivery was too sharp, she was equal to fahad.... Somewhere i felt that she is beyond 😍😍😍😍😍😍😍😍

  • @aiswarya7366
    @aiswarya7366 Před 3 lety +906

    മാലിക്കിൽ മകൻ മരിക്കുന്ന സീനിൽ. നിമിഷയുടെ കരച്ചിൽ. കണ്ടാൽ...😥😥. നല്ല. Orginality ആണ്.. അതൊക്കെ കണ്ടിട്ടും ചുമ്മാ തൊലിവെളുപ് കണ്ട് നായിക കൊള്ളില്ല എന്ന് പറയുന്നവരോട്... 😑😑😏😏😏

    • @annamaria1117
      @annamaria1117 Před 3 lety +2

      athe👍

    • @reenareji8201
      @reenareji8201 Před 3 lety +4

      Athu kandu 1 hr chirichu ennu paranjavarund

    • @lijomonn5346
      @lijomonn5346 Před 3 lety +32

      അതിനു ആർക്ക് വേണം ഇവിടെ അഭിനയം 🤷🏽‍♂️.. അഭിനയിക്കാൻ നായന് ഉണ്ട് 🤷🏽‍♂️.. നായികക്ക് song ഉണ്ട് പിന്നെ കണ്ണ് പല്ല് അതൊക്കെ ക്ലോസ് കാണികുന്ന സീൻ ഉണ്ട്... പിന്നെ നയാകന് രക്ഷിക്കാൻ നിന്ന് കൊടുക്കണം അതുപോരെ 🤣🤣

    • @sheenabiju2935
      @sheenabiju2935 Před 3 lety +2

      Athe

    • @kesss8708
      @kesss8708 Před 3 lety

      @@lijomonn5346 😂😂

  • @asmitha1999
    @asmitha1999 Před 3 lety +284

    ഇപ്പോഴും കൊറച്ചു നിറവും മുടിയും ഒക്കെ ഉള്ള പെണ്കുട്ടികളെ കണ്ടാൽ സിനിമ nadine പോലുണ്ടെന് പറയുന്ന ആൾക്കാർ ഇപ്പോഴും ind മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങളൊക്കെ മാറാൻ സമയം ആയി

  • @liyahtrending2030
    @liyahtrending2030 Před 3 lety +6

    എനിക്ക് നിമിഷയെ ഒരുപാടിഷ്ടമാണ്, സുന്ദരിആണവർ, നല്ല അഭിനയവും,

  • @aparna821
    @aparna821 Před 3 lety +63

    She is an educated one, her acting skills are great and realistic. Who is even bothered about looks in Malayalam movies we want realistic movies. Malayalam movie changed a lot because of these type of actors.

  • @nazrinnasar62
    @nazrinnasar62 Před 3 lety +598

    മാലിക്കും Great Indian kitchenum കണ്ടിട്ടും നിമിഷ സജയൻ എന്ന അക്ഷരം തെറ്റാതെ ആക്ട്രസ്സ് എന്ന് വിളിക്കാവുന്ന സ്ത്രീയെ appearance ൻ്റെ പേരിൽ കുറ്റം പറയുന്ന എല്ലാ കുല പുരുഷന്മാർക്കും കുലസ്ത്രീകൾക്കുo എൻ്റെ വക ഒരു വല്യക്കാട്ട "വാഴ"ക്കുല സമർപ്പിക്കുന്നു 👏👏👏🙌

  • @originalgangstercinderella9992

    മാലിക്കിലെ നിമിഷയുടെ ഒരു scene ഉണ്ട് (not only one scene bt...)അലറി വിളിച് കരയുന്ന ഒരു സീൻ എന്റ മോനെ രക്ഷയില്ല
    She is an extremely talented actress ❤️

  • @aryamaliyekal3919
    @aryamaliyekal3919 Před 3 lety +10

    ഇതിൽ നിന്ന് എന്ത് മനസിലാക്കാം കടിച്ചു തിന്നാൻ ആണ് ആ ചേട്ടൻ സിനിമ കാണുന്നത്... ഒരു സിനിമ പോലും ഇത് വരെ ആസ്വാതിച്ചു കണ്ടിട്ടുണ്ടാവില്ല.. ഇതൊക്കെയല്ലേ മൈൻഡ്..

  • @freedamnotfree9065
    @freedamnotfree9065 Před 3 lety +30

    ഇവനൊക്കെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾ കറുത്തതാണെകിൽ അവരുടെ കാര്യം 😞

  • @shibur1111
    @shibur1111 Před 3 lety +316

    നിറം കുറഞ്ഞവർക്ക് ഒരു പാട് സഹിക്കേണ്ടി വരും. കൂടുതൽ സ്കൂളിൽ നിന്ന് തന്നെയാണ്. എന്റെ അനുഭവം. ഇതു ഒരിക്കലും മാറാൻ പോകുന്നില്ല. സത്യം.

    • @kevinjacob6318
      @kevinjacob6318 Před 3 lety +6

      I feel you. Most of the time, people wanting to drag someone else down, has to do with their deep down need to feel better about themselves/their insecurities/life. I was verbally assaulted by my ex girlfriend and her friends, avar ene kore body shame chytirnu, for being skinnier and having a smaller frame, kore insulting, degrading names vilichirnu, based on my body. Took me around a year to even begin to get over it (the relationship my ex was toxic, too). Now that i am almost over it, but i do still struggle with body image, regardless of working out regularly. The memories still scare me, so i feel you, especially 'orikalum marakan patila' ena part. But please do remember, someone so confident/secure in themselves, would never feel the need to drag someone else down. Self acceptance is difficult, but i am sure we'll get through this😊.

    • @anjanaambikumar4148
      @anjanaambikumar4148 Před 3 lety +6

      പിന്നെ വണ്ണം ഉള്ളവരും

    • @vineethaprasad768
      @vineethaprasad768 Před 3 lety +2

      മാറ്റം വരുത്തണം നമുക്ക്💪✌️

    • @frejidavidfabian2762
      @frejidavidfabian2762 Před 3 lety +1

      Ath Sathya jn school l padikunne tymil nalla dark skintone ayirunnu college okke ayapo niram koodi athode bullies chettanmarum chechimarum 🤐

    • @helenspark4260
      @helenspark4260 Před 3 lety

      Kaliyakiyal thirich paraynm I am proud of my skin colour enn e Clr nth rasam aanu enik orupaad ishtm aanenn avr adangikolum

  • @sandeepthoniyil9942
    @sandeepthoniyil9942 Před 3 lety +867

    ആ ചേട്ടന്റെ വീട്ടിൽ ഉള്ളവർക് ഭംഗി ഇല്ലെന്ന് പറഞ്ഞിട്ട് അവരെ ഒഴുവാക്കി,ഇപ്പോ ഒറ്റക് ആണ് ജീവിക്കുനെ... 🌈

  • @subeeshs882
    @subeeshs882 Před 3 lety +20

    my favourite heroin after navya nair- nimisha- lots of love.

  • @kt-bz9fy
    @kt-bz9fy Před 3 lety +56

    ഇവിടെ kore per nimisha beautiful ആണ്‌ എന്ന്‌ ഒക്കെ പറയുന്നത്‌ കേട്ടു. My doubt is what the need to appreciate someone on the basis of their physical appearance. Try to appreciate people on the basis of their talent and kindness towards others. Here u can appreciate nimisha on the basis of her talent. She had really done a terrific performance in Malik.

    • @unpopularopinion94
      @unpopularopinion94 Před 3 lety

      True, oralk bhangi illa enno indu enno mattoralk thonniyal athu mattiyedukkan menekedanda avashyamila, cinema il evaluate cheyyapedendathu acting prowess aanu alland niravum features maatram alla unless the actress has been called for a meagre eye candy role.

    • @donaalapatt5621
      @donaalapatt5621 Před 2 lety

      Njn tanne kore tavana kaanarundallo tan brilliantinte neet related aayitulla videosil comment idarille😅😅ivdem kandapo verte choichatatto

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 Před 3 lety +222

    വെളുത്തു തുടുത്ത കുറെ അഭിനയ ദാരിദ്ര്യം പിടിച്ച നായികമാരെ വെച്ചു നോക്കുമ്പോൾ നിമിഷ സൂപ്പർസ്റ്റാർ തന്നെ

    • @SureshKumar-xf4tp
      @SureshKumar-xf4tp Před 3 lety +3

      Acting aryatha kore perond pashee glamour ahnennn paranj pidich nirthukayan enthin🤷?

    • @vinodpr5823
      @vinodpr5823 Před 3 lety +3

      @@SureshKumar-xf4tp bama

    • @ajaymathew3599
      @ajaymathew3599 Před 3 lety +3

      @@SureshKumar-xf4tp aarokeya ? Kurachu perude list para ?

    • @suryacs99
      @suryacs99 Před 3 lety +13

      Prayaga martin, Anu sithara, aditi ravi, durga krishna

    • @idealtechniques8590
      @idealtechniques8590 Před 3 lety +3

      Priya varrier 😂

  • @jinujosepoul7667
    @jinujosepoul7667 Před 3 lety +611

    നിമിഷയ്ക്ക് എന്താ കുഴപ്പം ! മിടുക്കി അല്ലെ ? തൊണ്ടി മുതൽ കണ്ടപ്പോഴെ ഇഷ്ടമായതാണ് .

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +2

      Lady mahesh babu

    • @platypus2141
      @platypus2141 Před 3 lety +31

      @@user-in4jn8ks9t iyalkku vere pani ille 🙄

    • @chainsawmanunofficial9403
      @chainsawmanunofficial9403 Před 3 lety +1

      @@user-in4jn8ks9t 🙄

    • @vismaya2860
      @vismaya2860 Před 3 lety +25

      @@user-in4jn8ks9t താൻ കൊറേ കഷ്ടപ്പെടുന്നുണ്ടല്ലോടോ 🔥ട്ടമേ.. ഓടി നടന്ന് negative adikuanallo... 💩

    • @user-in4jn8ks9t
      @user-in4jn8ks9t Před 3 lety +2

      @21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്😂😂😂 എന്തോന്നെടേ എനിക്ക് ആ ക്യാരക്ടറിന്റെ അഭിനയം ഇഷ്ടമാണ് അതുക്കൊണ്ട് Dp ഇട്ടു പേരും അതാണ് ഇങ്ങനെയാണോ നീ ആളെ വിലയിരുത്തുന്നത്

  • @suryashandheeksha5909
    @suryashandheeksha5909 Před 3 lety +9

    ഞാനും ആലോചിച്ചിട്ടുണ്ട് എന്തിനാണ് നിമിഷയ്‌ക്കെതിരെ ഇങ്ങനെയൊക്കെ... അവർ നല്ലൊരു നടിയല്ലേ... ഇവിടെ പലരും നസ്രിയയെ പൊക്കി നടപ്പുണ്ട് എന്തിനാണ് അവർക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതെന്നു പോലും അറിയില്ല... നിമിഷയൊക്കെ promising actress ആണ്...( എന്റെ മാത്രം അഭിപ്രായം ആണേ )

    • @infinitegrace506
      @infinitegrace506 Před 3 lety

      Exactly right. Ororuthark avaravarde opinion. Oru actor ne enthin like/dislike cheyunnu ennu matullavar bother cheyaruth. Respectful ayi opinion parayavunnathe anu.

    • @mingeniussuga2338
      @mingeniussuga2338 Před 3 lety

      Nasriya ye ishtapedunnath avarde choice alle??
      Oru nadiye pukazhthan mattoru nadiye thazhthi kanikkunntah seriyaano

  • @minnupillai1529
    @minnupillai1529 Před 3 lety +43

    Nimisha is literally a queen! I can't believe so many men still think today that the purpose of an artist is to fit into their wild deep-rooted fantasies of how women should look like...they really do be thinking of talent as just objects to please men, huh?!

  • @sreee78
    @sreee78 Před 3 lety +57

    ഞാൻ ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി നായിക നിമിഷയാണ് ✨
    She is such a bold lady
    Attitude aan🤟 pwolii

  • @Thejomation
    @Thejomation Před 3 lety +743

    *കടിച്ചു തിന്നാൽ ഇതെന്താ ചിരി വല്ല ഭക്ഷണ സാധനമാണോ😤*

  • @alphajoseph8710
    @alphajoseph8710 Před 3 lety +11

    She is an actress who is 100% fair to the work she does and the money she buys 💯

  • @haripreeth
    @haripreeth Před 3 lety +3

    I just love your content...keep going Gayathri chechi❤️

  • @chik6493
    @chik6493 Před 3 lety +290

    ഇന്നിയം dark skin ആയിട്ടുള്ള നായിക ഇന്ത്യൻ സിനിമയിൽ വരണം ....

    • @midhunmanoj1748
      @midhunmanoj1748 Před 3 lety +4

      theerchayaayum varanam.

    • @leenak6917
      @leenak6917 Před 3 lety +3

      Athe

    • @bestoenterprises5880
      @bestoenterprises5880 Před 3 lety +1

      പണ്ടുമുതലേ ഒരുപാട് പേരുണ്ട് ഇരുണ്ട നിറം ഉള്ളവർ അതും അഭിനയത്തിലൊക്കെ നിമിഷയെക്കാൾ far far better ആയ ഒരു പാട് നടിമാർ , പണ്ടത്തെ കാലത്തെ സൂര്യ എന്നൊരു നടി , കണ്ണകിയിൽ ഒക്കെ അഭിനയിച്ച നന്ദിത ദാസ് , രോഹിണി ,ഭാനുപ്രിയ അങ്ങനെ എത്രപേർ

    • @itsme916
      @itsme916 Před 3 lety

      sathyam...

  • @geethakrishnan9857
    @geethakrishnan9857 Před 3 lety +74

    മാലിക് സിനിമയിൽ ഫഹദിന്റെ great ആക്ടിങ് നു ഒപ്പം പിടിച്ചു നിൽക്കുക ചെറിയ കാര്യം അല്ല. നിമിഷ ഇപ്പൊ മലയാളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല നടിയാണ് 😍

  • @serene2600
    @serene2600 Před 3 lety +10

    ആ പുള്ളിയുടെ ഉദാര മനസ്സ് കാണാതെ പോകരുത്. നായികയുടെ കൂട്ടുകാരി ആയോ നായകൻ്റെ പെങ്ങൾ ആയോ എങ്ങനെ വേണോ വന്ന് കൊള്ളട്ടെ. പക്ഷേ കടിച്ച് തിന്നാൻ പറ്റണം.

  • @shalusdream3190
    @shalusdream3190 Před 3 lety +26

    നിമിഷയെ സ്നേഹിക്കുന്നവർ ഉണ്ടോ💖💖❤️❤️

  • @gourip4500
    @gourip4500 Před 3 lety +266

    Gayu Chechi this hairstyle suits you a lot....

  • @meghna9922
    @meghna9922 Před 3 lety +199

    10 years down the line she’ll be known for transforming Malayalam cinema 😭❤️
    Such authentic expressions, such bold choice of films. Love how she’s smashing stereotypes!! She would be an inspiration to anyone who wants to pursue their dreams even if society doesn’t approve of it

    • @daivasjallencherry4335
      @daivasjallencherry4335 Před 3 lety +2

      She is going somewhere. Coming in Thuramukham and Jinn next, then a British production film, then with Onir for a lesbian love story(Hindi)..

  • @sujalasjayapal
    @sujalasjayapal Před 3 lety +8

    Nimisha ye screen il കണ്ടാൽ food കഴിക്കാൻ polum തോന്നില്ല എന്നുള്ള comments വരെ ഞാന്‍ കണ്ടു 🤨🤐 Nimisha യുടെ skin color ആണോ അതോ movie le characters ആണോ ഇവര്‍ക്ക് problem???

  • @akshaysuresh8948
    @akshaysuresh8948 Před 3 lety +11

    Great indian kitchen effect still haunting some peoples heart 😅😅😅😅😅

  • @aryas9304
    @aryas9304 Před 3 lety +277

    Karutha nayaknum velutha nayikayum namuku oru prashnam alla. Eg danush tamanna, rajani aishwarya rai, ratheesh ambika.. Etc
    Even kalabhavn maniyude koode abinayikkan tayyar alla ennu paranjatinu divya unni ee verukkunna orupadu per ivide undu.
    Ennal karutha nayikayum velutha nayakanum nammude samoohathinu accept cheyyan aavilla....
    Enik innathe generation il ettavum talented ayai tonniyitulla nayikamaril oraal aanu nimisha. I really like her

    • @frankskool1351
      @frankskool1351 Před 3 lety +10

      Iru niramulla lesham karutha anughale velutha anunghalekaal girls ishtapedunnu. Over white ayathil vishamicha oru suhruthu enikundayirunnu.

    • @aryas9304
      @aryas9304 Před 3 lety +15

      @@frankskool1351 itharathil ulla stereotypes streekalku matram alla purushanmarkum trans vibagathinum neridendi varunnundu
      Eg: 96 film lu jaanu ram nodu parayunna oru dialogue undu " Sariyaana aambla naatukatta da ne". Taangalude comment vayichappol ataanu orma vannatu.
      Alpam kudiyum valiyum onnum illatha aanuangale enthinu kollam? Aanungal aavumbo itokke pathiva enna dialogue okke nammal etra cinemakalil kettirikunu
      Itinellam purame 2 chaya chiri model short films um...

    • @shahlavaliyapeediyekkal9143
      @shahlavaliyapeediyekkal9143 Před 3 lety +9

      Satyam, karuppine orupaad varnikunna tamil cinemayil polum avark nayakan karupaananenkilum naayika nallam veluthirikkanam lyk tamanna, kajal etc..

    • @minimalmood2469
      @minimalmood2469 Před 3 lety +5

      Jeevithathilm angane thanneyaan velutha payyan brown skin penkutiye kalynm kazhichal ath pinne entho vallya sambavam enna matil aan samsaram.

    • @aavi.
      @aavi. Před 3 lety +11

      @@shahlavaliyapeediyekkal9143 sivaji movie il, hero dark aayathukond ishtamalla enn heroine parayumbo, karuppine kurich pokki paranj oru 15 min speech und😂 same movie il diwali scene ethumbo rajnikanth velutha heroine te karutha neighbours (girls) ine nokki disgusted expression idunnond..😂 ethra manoharamaya scenes..

  • @drarshamdev1426
    @drarshamdev1426 Před 3 lety +372

    ഷെയ്പ്പ് ഓഫ് യൂ പാട്ട് ഇറങ്ങിയ സമയത്ത് "എല്ലാം കൊള്ളാം, പക്ഷേ നായികയായി അഭിനയിച്ച ജെന്നി പെഗൗസ്കി കറുപ്പ് ആയത് കഷ്ടായി" എന്ന് പറഞ്ഞ മലയാളി മഹാന്മാരെ എനിക്കറിയാം.

  • @shadesofdreams5957
    @shadesofdreams5957 Před 3 lety +72

    Nimisha is a natural beauty. Her smile is the most beautiful of her facial features.

  • @anjurahul3809
    @anjurahul3809 Před 3 lety +1

    Mam u r always awesome, relevant subject matter discussed to the point that hits the stereotypical notions deep rooted in indian culture which highly demands reformation .

  • @nidhin133
    @nidhin133 Před 3 lety +107

    നടി ശരീരം കാണിച്ചാൽ പെഴ. നായിക ശരീരം കാണിച്ചില്ലങ്കിൽ ജാട, നായിക ചിരിച്ചാൽ wow simple പേഴ്സണലിറ്റി, ചിരിച്ചില്ലങ്കിൽ ജാട, കൂറ,ഹൈ ടെക് ,...............മലയാളിടെ ഈ കാഴ്ച പാടിന് ഒരു മാറ്റവും ഇല്ലല്ലോ......

  • @naveens696
    @naveens696 Před 3 lety +29

    I completely agree with you........ When i see nimisha in a movie..i feel like I am seeing a super star.....hoping to see many of nimisha's fantastic performances.

  • @rohanroy6238
    @rohanroy6238 Před 3 lety

    Make sense. Simple and crisp. First time watching, life time subscriber.

  • @blueberrycreation2.0
    @blueberrycreation2.0 Před 3 lety +191

    Nimisha ആ മൂവിയിൽ മോൻ മരിക്കുബോൾ യുള്ള acting ചെയ്യുന്നത് എന്ത് സൂപ്പറായി anu.. സ്വന്തം ലൈഫ് യിൽ സംഭവിക്കുവപോലെ..... Super❤❤❤❤❤❤

  • @muthdevan5997
    @muthdevan5997 Před 3 lety +320

    എല്ലാവർക്കും നായിക എന്നാൽ കാവ്യാമാധവന്റെ ചുണ്ടും, മീരജാസ്മിന്റെ സൗണ്ടും, ഭാവനയുടെ ശരീരവും ഒക്കെ ആണ്..😂but കേരളത്തിലെ ഒട്ടുമിക്ക പെൺകുട്ടികളും കരയുന്നതും ചിരിക്കുന്നതും ഒക്കെ നിമിഷയെപ്പോലെ live ആയിട്ടാണ്... അല്ലാതെ, അടക്കിപിടിച്ചു,കതകും അടച്ചു പഴയ കുടുംബിനി വീട്ടമ്മ്മ മാരെ പോലെ അല്ല.... നിമിഷ is live

  • @aswathyjayasree
    @aswathyjayasree Před 3 lety +6

    She is the best one among Mollywood actresses. She seldom get praise, if you compare with contemporaries. Her job is to act, and thats she doing excellently. What else is needed

  • @aswathianand6314
    @aswathianand6314 Před 3 lety +4

    The raw and true performance of nimisha is what makes her extraordinary..

  • @adhikkuttan
    @adhikkuttan Před 3 lety +253

    യുവ നടിമാരിൽ പാർവതിക്ക് ശേഷം ഞാൻ കണ്ട കഴിവും സൗന്ദര്യവും ഉള്ള നടിമാർ ആണ് നിമിഷ സജയനും ദർശന രാജേന്ദ്രനും 💞

    • @sivani_9819
      @sivani_9819 Před 3 lety +1

      true

    • @adhikkuttan
      @adhikkuttan Před 3 lety

      @Ameer Jan pa see u soon le heroine anum pennum movie il okke ind ineem orupad movies varan ind thuramukham okke

    • @tutumonvlog1056
      @tutumonvlog1056 Před 3 lety

      നിമിഷ പൊളിയാണ്

    • @dewdropsentertainment3157
      @dewdropsentertainment3157 Před 3 lety +1

      🤣🤣🤣

    • @Nidhi-uq7hd
      @Nidhi-uq7hd Před 3 lety

      @@adhikkuttan ഭാവരാ.. മൻ ദേക്നെ..... ചലായ് ഏക് സപ്ന......,മയനാദി അതിലെ കോ ആർടിസ്റ്റല്ലേ