ആഗ്രഹിച്ച എടുത്ത വണ്ടിയുടെ അവസ്ഥ|my first car ambassador|ambassador Restoration|I own ambassador|

Sdílet
Vložit
  • čas přidán 5. 09. 2024
  • ജീവിതത്തിൽ ആദ്യമായി വാങ്ങിയ കാർ, ഒരുപാട് സന്തോഷങ്ങൾ കൊണ്ട് തരും എന്നുള്ള ആഗ്രഹത്തോടുകൂടി മുന്നോട്ടുപോകുന്നു എല്ലാവരുടെയും സപ്പോർട്ട് വേണം
    ambassador Restoration
    ambassador buying
    Vinayaka auto concern
    vellimon,kollam
    vishnu. +919846404297
    നിങ്ങളുടെ സ്ഥാപനം പരിചയപ്പെടുത്താൻ
    for advertisement,
    ഷോറൂം പരസ്യത്തിന് 7034750936
    mail id:anshadnazarkollam@gmail.com
    എൻറെ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
    my Instagram
    Link / anshadnazarkollam
    എൻ്റെ ഫേസ്ബുക്ക് പേജ്
    / anshad5500
    DISCLAIMER
    THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING

Komentáře • 558

  • @KERALAMECHANIC
    @KERALAMECHANIC Před 3 lety +71

    ഇക്കായുടെയ് പുതിയ രഥം 😍😍😍😍😍😍😍😍😍😍😍😍😍

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +9

      Da മോനേ കണ്ടിട്ട് എന്ത് തോന്നുന്നു പണി ആകുമോ???

    • @KERALAMECHANIC
      @KERALAMECHANIC Před 3 lety +5

      @@anshuanshuKollam no problem ecca.വണ്ടി ഒന്ന് കൈക്ക് സെറ്റ് ആക്കണം. അത്രയേ ഉള്ളു

    • @aneesh6262
      @aneesh6262 Před 3 lety +4

      @@anshuanshuKollam ഇക്ക വണ്ടി വാങ്ങിച്ചിട്ട് സബിൻ ഇക്കായുടെ വർക്ക് ഷോപ്പിൽ പണിയാൻ കൊടുക്കാത്തത് മോശമായി പോയി .....😁

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +4

      അവൻ അതിൻ്റെ പണി എടുകൂല മുത്തേ ,വണ്ടിയുടെ കാര്യം ഒക്കെ ആദ്യം പറഞ്ഞത് അവനോട് ആണ്☺️☺️☺️

    • @KERALAMECHANIC
      @KERALAMECHANIC Před 3 lety +8

      @@aneesh6262 എനിക്ക് അംബി പണിഞ്ഞു പരിചയം കുറവാണ്.sorryy 💕💕💕💕

  • @niyassali3877
    @niyassali3877 Před 3 lety +20

    എന്നും രാജപദവി ഉള്ളവണ്ടി. അടിപൊളി 🥰old is gold 👌

  • @mrctrading1497
    @mrctrading1497 Před 3 lety +16

    നമ്മുടെ നാടിന്റെ ശാപമാണ് റോഡും തോന്നിയ സ്വന്തം നിയമവും എന്റെ വികാരമാണ് അമ്പി.....

  • @m1engine99
    @m1engine99 Před 3 lety +8

    ഇക്ക വണ്ടിയോടിച്ചത് കണ്ടപ്പോൾ ആദ്യമായി വണ്ടി വാങ്ങി വീട്ടിൽ കൊണ്ടുപോയ എൻറെ വേവലാതിയും വെപ്രാളവും എനിക്ക് ഓർമ്മ വന്നു.... എന്തായാലും പൊളി ആയിട്ടുണ്ട് ഇക്കാ.. ❤️

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +3

      Yes bro start askkathe ayappol കയ്യിൽ നിന്നും പോയി

  • @Aswanth_kv
    @Aswanth_kv Před 3 lety +14

    ❤️❤️ ഞാൻ ആദ്യമായി വളയം പിടിച്ചത് ഒരു അമ്പിയിൽ നിന്നാണ്....
    Ambassador ഇഷ്ടം.....❤️

  • @kaifkaif5530
    @kaifkaif5530 Před 3 lety +16

    വണ്ടി എടുക്കും എന്ന് പറഞ്ഞിട്ട് ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല പുലി കുട്ടിയെ തന്നെയാണല്ലോ പൊക്കി യെ കൊന്ന 🥰💥

  • @nasarkalathil6800
    @nasarkalathil6800 Před 3 lety +14

    മാഷാഅല്ലാഹ് സൂപ്പർ
    അഭിനന്ദനങ്ങൾ 👍🌹

  • @muneerhishami4436
    @muneerhishami4436 Před 2 lety +3

    ഞാനും 2വർഷം മുമ്പ് ആദ്യമായി സ്വന്തമാക്കിയ വണ്ടി ആണ് അംബി❤
    ഇപ്പോഴും കുട്ടപ്പനായി എന്റെ കൂടെ ഉണ്ട്.

  • @ROYS011
    @ROYS011 Před 3 lety +12

    ഒത്തിരി സന്തോഷം 👍👍
    എല്ലാ ഭാവുകങ്ങളും 👍👍

  • @basheerayarbasheerayar7939

    ഞാൻ 1994 മുതൽ 1999 വരെ ടാക്സിയായി ഓടിച്ചിരുന്നതാണ് അംബാസിഡർ ഇതിന്റെ ബോഡിയെ കവച്ചുവെക്കാനൊന്നും ഒരുവണ്ടിയും ഇതുവരെ ഇറങ്ങിട്ടില്ല ഞാനൊരുപേര് സജസ്റ്റുചെയ്യാം നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യയുടെ പേര്തന്നെ ഇട്ടേക്കു അവർക്കും ഉണ്ടായിക്കാണില്ലേ ഒരുവണ്ടിയൊക്കെവാങ്ങി നിങ്ങളുമൊന്നിച്ചുള്ള യാത്രയൊക്കെ സ്വപ്നം കണ്ടുകാണില്ലേ അവർ എന്നും നിങ്ങളുടെ കൂടെ ഉണ്ടെന്ന ഒരു തോന്നലുമുണ്ടാകും all the best bro എന്നും നന്മകൾ ഉണ്ടാവട്ടെയെന്നാശംസിക്കുന്നു

  • @sajeersajeer6626
    @sajeersajeer6626 Před 3 lety +29

    സ്വന്തം വണ്ടി ആദ്യമായി ഓടിക്കുമ്പോൾ ഉള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല

  • @nithings3747
    @nithings3747 Před 3 lety +6

    എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ❤

  • @basheerayarbasheerayar7939

    റിലാക്സ് ചെയ്ത് ഓടിക്കൂ bro ഓടിക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു നെഞ്ചിടിപ്പ് ഫ്രണ്ടിലേക്ക് ഓടിക്കുന്ന അതേ സ്പീഡിൽ തന്നെ പുറകോട്ടും എടുത്തു അതുകൊണ്ടാണ് ഇടിച്ചത്

  • @vipinullaskollam595
    @vipinullaskollam595 Před 3 lety +27

    Pwoli ikkaaa

  • @user-fh7hd2kr2e
    @user-fh7hd2kr2e Před 3 lety +3

    ചുന്ദരൻ ആയിട്ടുണ്ടല്ലോ അൻഷാദ് ബായ്

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +2

      എല്ലാവരും പറയുന്നു ഞാൻ കൂറ അടിച്ചു nadakua എന്ന്,ചേട്ടൻ പറഞ്ഞു ഡേയ് നിനക്ക് നല്ല ഒരു shirt വാങ്ങി ittode എന്ന്,പിന്നെ കരുതി അവരുടെ വിഷമം അങ്ങ് മാറ്റി കളയാം എന്ന്, ഇനി make overukalude പള്ളി പെരുന്നാൾ aayrikkum ഇത് സത്യം😀😀😘😘😘😘thanks dear your കോരിത്തരിപ്പിക്കുന്ന കമൻറ്❤️❤️❤️😀

  • @exARMYMALLUVLOGSjomi
    @exARMYMALLUVLOGSjomi Před 3 lety +24

    Congratulations brooi

  • @rahulgs5057
    @rahulgs5057 Před 3 lety +3

    എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.. 💓💓

  • @rahmathullarameem2145
    @rahmathullarameem2145 Před 3 lety +2

    Mallu raptor ഇറക്കിയപ്പോൾ അണ്ണൻ ambassador ഇറക്കി ..... Anshad ikka 🔥🔥🔥

  • @samadkka820
    @samadkka820 Před 3 lety +5

    Sabin saleem. നെ വണ്ടി എടുക്കാൻ കൂട്ടാമായിരുന്നു -

  • @rankseeker2849
    @rankseeker2849 Před 3 lety +1

    സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു........

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +7

    വണ്ടി കൊള്ളാം ട്ടോ 🤞❤️ അടിപൊളി ആയിട്ടുണ്ട്

  • @kollamboy5814
    @kollamboy5814 Před 3 lety +2

    Ambassador. ഇന്നും ഒരു വികാരമാണ്...... ❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +9

    പൊളിച്ചു ഇക്കാ 💙💙👍♥️

  • @mpower4445
    @mpower4445 Před 3 lety +1

    വണ്ടി ഒരു രക്ഷയും ഇല്ല വേറെ level 💜💥💜

  • @rafeekkappur
    @rafeekkappur Před 3 lety +4

    congratulations! ഇക്കാ !! ,
    വണ്ടിയുടെ Battery ok ആണന്ന് തോനുന്നു Self Motor RPM കൂറവ അതാണ് Start ആവാൻ താമസം
    അതിൻ്റെ ബ്രഷ് ഒന്ന് Change ചൈത് നോക്ക്.

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      Okey bro നാളെ അറിയാം❤️❤️❤️

    • @rafeekkappur
      @rafeekkappur Před 3 lety

      @@Raju-jw8nu ഇത് ഡീസൽ വണ്ടിയാ

  • @heavy-wheels-lovers3739
    @heavy-wheels-lovers3739 Před 3 lety +2

    Vipin chetta pwoli full support indakum

  • @monishthomasp
    @monishthomasp Před 3 lety +1

    Anshadikka your driving is good, but if youre not used to driving cars especially while driving a car like the Amby, you need to be more careful, drive slow especially on narrow roads. And dont look behind. Youre holding the steering on the spoke and not on the wheels.

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +2

      Yes ബ്രോ ശരിയാണ്, വണ്ടി ഓടിക്കും എന്നല്ലാതെ കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയില്ല ബ്രോ, ഞാൻ ഒരു വണ്ടി പ്രാന്തൻ ഒന്നുമല്ല , വണ്ടി എടുത്തതിന് ഒരു ഉദ്ദേശമുണ്ട്, പവർ സ്റ്റീയറിംഗ് വണ്ടി ഓടിച്ച് ശീലിച്ചത് കൊണ്ട് അങ്ങനെ ആയിപ്പോയി, തീർച്ചയായും ഞാൻ ശ്രദ്ധിക്കാം ബ്രോ, സ്നേഹത്തിന് ഒരായിരം നന്ദി ❤️❤️❤️❤️❤️

    • @monishthomasp
      @monishthomasp Před 3 lety

      @@anshuanshuKollam Congratulations on the car bro.. ,❤💕🎁🎊

  • @trollraaja8818
    @trollraaja8818 Před 3 lety +3

    ആ ബാക് ഒക്കെ..ബാക്ക് ഒക്കെ..ബാക്ക് ഒക്കെ ആണ് ആശാനെ 😝😝💥💥

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      ആശാനെ ചതിച്ചു☺️☺️☺️

  • @rosebriji4433
    @rosebriji4433 Před 3 lety +7

    Ambassador lover ❤❤

  • @anandhumohan258
    @anandhumohan258 Před 3 lety +2

    ❣️❣️❣️first comment

  • @irshadkollam
    @irshadkollam Před 3 lety +2

    എന്തോ സന്തോഷം കൊണ്ട് സങ്കടം വന്നു / എല്ലാനന്മകളും ഉണ്ടാകട്ടെ

  • @thephoenix8301
    @thephoenix8301 Před 3 lety +2

    നല്ല രസമുണ്ട് കാണാൻ ...!!!

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +1

    Dajish p kooda viedio chayyu
    Koodata aunbi fan club membershipadukku

  • @saseendrankk4052
    @saseendrankk4052 Před 3 lety +2

    അൻഷാദ് എൻറെ ആശംസകൾ

  • @sreekanthrp3196
    @sreekanthrp3196 Před 3 lety +5

    ഇതിൽ നിന്നും ബെൻസിലേക്ക് എത്തട്ടെ ഇക്ക 😍

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      Thank you dear namukku oru പഴയ ബെൻസ് എടുക്കാം ❤️❤️❤️

  • @rmhabeeb1028
    @rmhabeeb1028 Před 3 lety +1

    Adipoli usharaayitund
    Ingale peruth ishtum

  • @sreenadhmohanan9242
    @sreenadhmohanan9242 Před 3 lety

    ഇനിയും ഇതുപോലെ പല വാഹനങ്ങളും വാങ്ങാൻ സാധിക്കട്ടെ 👌👌

  • @user-qt7hr2un6c
    @user-qt7hr2un6c Před 3 lety +2

    Nigalude santhoshathil njanum

  • @jithinjith4678
    @jithinjith4678 Před 3 lety +1

    Artist vellimon B vishnunath💯💯

  • @aneesh6262
    @aneesh6262 Před 3 lety +3

    Congratulations 👏🤩 ikka

  • @amalnathamal1977
    @amalnathamal1977 Před 3 lety +1

    Super 😍😍😍ekka... My fvrt car❤️❤️❤️❤️

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      എൻ്റെ favorite ആയി മാറുമോ എന്തോ anyway happy❤️❤️❤️❤️

  • @akkiibacker
    @akkiibacker Před 3 lety +1

    All the best Anshad bhai..👏👏👌😍🤗♥️🙌

  • @kunji_mon7620
    @kunji_mon7620 Před 3 lety +1

    ♥️♥️♥️♥️Full Support bro🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @shakirfarsu4469
    @shakirfarsu4469 Před 3 lety +4

    Ambi ഒരു വികാരമാണ് ഇന്ത്യക്കാർക് 🚘🚘🚘❤️❤️

  • @heavy-wheels-lovers3739
    @heavy-wheels-lovers3739 Před 3 lety +2

    വിപിൻ ചേട്ടാ വണ്ടിയുടെ ടയർ മാറ്റല്ലേ
    Waiting for mass entry

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      Very good ,mvd pokunnathu അല്ല ബ്രോ,അത് മറ്റുള്ള വണ്ടികൾക്ക് അപകടം ആണ്, പ്രധാനമായും ടൂവീലറുകൾ ഉറപ്പായും ടയറിൽ തട്ടും , നമുക്കൊക്കെ അതൊക്കെ ഒരു ഷോയിൽ ചെയ്യാൻ പറ്റും ,അങ്ങനെ ഉള്ള സംവിധാനങ്ങൾ വരണം

  • @mukeshmukesh-pr6rm
    @mukeshmukesh-pr6rm Před 3 lety +2

    Congratulations ikka

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      Thank you my dear young gentleman 💗 ❤️❤️❤️❤️

  • @babujacob4991
    @babujacob4991 Před rokem

    നന്മകൾ നേരുന്നു

  • @mukeshmukesh-pr6rm
    @mukeshmukesh-pr6rm Před 3 lety +1

    Sonthamaayi vandi vaangiya pole santhosham...

  • @dreamztravillarblogs
    @dreamztravillarblogs Před 3 lety

    ഇക്ക നോക്കി കൊണ്ടുനടന്നാൽ ഒരു പ്രോബ്ളവും ഉണ്ടാവില്ല എല്ലാ വിധ ആശംസകളും എനിക്കും ഉണ്ട് ഒരു അംബി

  • @vishnu.rvishnu3584
    @vishnu.rvishnu3584 Před 3 lety +2

    പൊളിച്ചു ഇക്ക. സൂപ്പർ 😍

  • @Althaf542
    @Althaf542 Před 3 lety +3

    AMBASSADOR

  • @shafeekmohamed913
    @shafeekmohamed913 Před 3 lety

    അഭിനന്ദനങ്ങൾ Anshad ikka...

  • @roufav8230
    @roufav8230 Před 3 lety +1

    Vandi restoration cheyy ikka polikkum ♥️

  • @sunupvk
    @sunupvk Před 3 lety +2

    Congratulations! Back il dent undo? Athu kaanikayirinnu ..

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      Njan ഇടിച്ചു kettiyathu ആണ് ഡിയർ ❤️❤️❤️

  • @akj10000
    @akj10000 Před 3 měsíci

    എന്തിനാ ഒരു ഗതികെട്ടസാധനം

  • @muhzinalli5148
    @muhzinalli5148 Před 3 lety

    Anshad kayude ambikkuttante name old is gold 🔥

  • @niladrimondal5627
    @niladrimondal5627 Před rokem

    Ambassador car is allows Gold king

  • @drishyamyoutubechannel
    @drishyamyoutubechannel Před 3 lety +1

    ഉയിര്
    vehicle Name #Anshad Today#

  • @invisible1278
    @invisible1278 Před 3 lety

    ഇക്കാ പൊളിച്ചു
    Congrats

  • @rahulr5056
    @rahulr5056 Před 3 lety +1

    Ikko 💥💯❤️pwoli selection

  • @bijoybijoy999
    @bijoybijoy999 Před 3 lety

    Super ഇക്കാ 👌👌👌👍👍👍best wishes..

  • @baijusivadasan7748
    @baijusivadasan7748 Před 3 lety +1

    നന്നായിരിക്കട്ടെ 🙏

  • @VishnuVishnu-ob9pz
    @VishnuVishnu-ob9pz Před 2 lety +1

    Chatta nanun Nilgiri la tha erukka wen u come ooty

  • @mohammedali.490
    @mohammedali.490 Před 3 lety +1

    എന്താ എന്ന അറിയില്ല എല്ലാവരും ഇപ്പോൾ പഹയാ തിന്റെ പിന്നാലെ ആണലോ. Hold Gold എന്ന് ആണല്ലോ...❤❤❤

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      ❤️❤️❤️❤️old is gold എന്ന് ആണല്ലോ

  • @justinjohn4580
    @justinjohn4580 Před 3 lety +2

    അടിപൊളി സൂപ്പർ ഇക്കാ ❤❤❤

  • @syamspy
    @syamspy Před 3 lety +1

    A nice time with anshad nazar & ambi 🚘❤️

  • @mahinmurali4883
    @mahinmurali4883 Před 3 lety

    അടിച്ചു പൊളിക് ഇക്കാ 🥰🥰😍😍

  • @HarishHari-nt6im
    @HarishHari-nt6im Před 3 lety +2

    ഇക്ക ഈ വണ്ടിക് നാനൊരു പേര് വെക്കട്ടെ,"" കുചേലൻ '"

  • @bhaskarannairsureshkumar7893

    എന്റെ ആദ്യത്തെ വണ്ടി അമ്പാസിഡർ ആണ് അതും 1972model മാർക്ക്‌ two അമ്പാസിഡർ

  • @muhammedashiq4765
    @muhammedashiq4765 Před 3 lety +2

    Poli ikka ambi puliyanu 😍😍😍😍

    • @anshuanshuKollam
      @anshuanshuKollam  Před 3 lety +1

      Yes ഓടിച്ചിട്ട് പുലി ആണ്❤️❤️❤️

    • @muhammedashiq4765
      @muhammedashiq4765 Před 3 lety

      ഞാൻ ഓടിച്ചിട്ടുണ്ട് വെറെലെവൽ ആണ്❤️😍

  • @nihal5001
    @nihal5001 Před 3 lety +3

    Ethra rupa ayi

  • @harisbabunchurangara6099

    ഗോഡ് ഫാദർ,കിംഗ്,രാജാവ്,

  • @vijoyelakamon9942
    @vijoyelakamon9942 Před 3 lety

    സാരമില്ല ചേട്ടാ ആദ്യമായി ഓടിക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ട് തോന്നുമെങ്കിലും കയ്യിൽ ഇങ്ങിയാൽ ഓടിക്കാൻ വേറെ ലെവലാണ് വണ്ടി പുറകോട്ടു എടുത്തപ്പോൾ ബാക്ക് തട്ടിയതിൽ ടെൻഷൻ ആകേണ്ട കാര്യമില്ല ബോഡി സ്‌ട്രോങ് ആണ്. പിന്നെ ഇപ്പോഴത്തെ കറുകൾ പോലെ അല്ല ഫ്രണ്ട് ബോണറ്റും ബാക്ക് ടിക്കിയും നീളം ഉണ്ട് അതു മൈന്റ്റിൽ വെച്ച് ഡ്രൈവ് ചെയ്താൽ മതി. അംബാസിഡറിലെ യാത്രാ സുഖം വേറൊരു ലെവലാണ് പ്രേത്യേകിച്ചു ബാക്ക്സീറ്റിൽ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @heavy-wheels-lovers3739
    @heavy-wheels-lovers3739 Před 3 lety +2

    സുൽത്താൻ വണ്ടിയുടെ name itto

  • @user-mb9un7uq8c
    @user-mb9un7uq8c Před 3 lety

    വിപിൻ ഉല്ലാസ്... നമ്മുടെ ചെക്കൻ ആണ് ❤️

  • @alhadmalik9803
    @alhadmalik9803 Před rokem

    Mama polichu

  • @ajkukingmaster1336
    @ajkukingmaster1336 Před 3 lety

    Masha allhaa🥰🥰👍👍ikka polichu

  • @shibinabraham3391
    @shibinabraham3391 Před 3 lety

    All the best ikka

  • @stalinmeera
    @stalinmeera Před 3 lety +1

    All the best 💐

  • @carswonderland7923
    @carswonderland7923 Před 3 lety

    Powli ekkaa👍👍

  • @sajic6210
    @sajic6210 Před 3 lety +1

    സൈഡ് ഗ്ലാസ് നോക്കി എടുക്കാൻ പഠിച്ചാൽ ബാക് എടുക്കുന്നത് എളുപ്പം ആയിരിക്കും വണ്ടി ഓടിക്കുന്ന ഒട്ടുമിക്ക അൽകാർക്കും സൈഡ് ഗ്ലാസ്സ് എന്തിനാണ് വച്ചിരിക്കുന്നത് എന്ന് പോലും അറിഞ്ഞുകൂടാ

    • @anshuanshuKollam
      @anshuanshuKollam  Před 3 lety

      എനിക്ക് side glass നോക്കി എടുക്കാൻ പാട് ആണ് ബ്രോ പഠിക്കണം

  • @vinodkumarv9101
    @vinodkumarv9101 Před 3 lety +1

    Congratulations 🌹🌹❤️❤️

  • @energizer9107
    @energizer9107 Před 2 lety

    Abasator modified cheyan pattiya nalle workshop evide und kollathu

  • @SOLOWHEELERS
    @SOLOWHEELERS Před 3 lety

    Congratz ikka🥰

  • @sharushanus771
    @sharushanus771 Před 3 lety +2

    ഹിയ് ഇക്ക

  • @ashikravi7317
    @ashikravi7317 Před 3 lety

    All they best ikka👍

  • @KL01AutoGarage
    @KL01AutoGarage Před 3 lety +1

    Amby 💗

  • @Cr_Gamer_foot
    @Cr_Gamer_foot Před 6 měsíci

    Njan ambi edukkan nokkunu endokke sredikanam video cheyyumo please 🙏

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +3

    ചേട്ടാ 👍😍♥️

  • @thomasece
    @thomasece Před 3 lety

    Next year RTO fitness expire avum alle. Body and electricals conditon aaki vacholu.

  • @Maheyn_tripple74
    @Maheyn_tripple74 Před 3 lety +1

    Congrats 👍🖤

  • @dileepkrishna1824
    @dileepkrishna1824 Před 3 lety +1

    തെറ്റിദ്ധാരണ തോന്നുന്ന tumbnail എന്തിനാണ് സുഹൃത്തേ കൊടുക്കുന്നത്, താങ്കൾ ആദ്യമായി വാങ്ങിയ വണ്ടിയല്ലേ..... 🙏🙏🙏

  • @johnjunior3029
    @johnjunior3029 Před 3 lety

    Anshad ika super congrats 👏

    • @bapputtyyehiya6882
      @bapputtyyehiya6882 Před 2 lety

      കമ്പർശൻ വീക്കു ആണ് ഇതിന്റെ സ്റ്റാർട്ട്‌ ചെയ്തപ്പോൾ മനസിലായി അതാണ് എപ്പോഴും ഹീറ്റ് ചെയേണ്ടി വരുന്നതും

  • @shajeerm3712
    @shajeerm3712 Před 3 lety

    All the best ❤️

  • @fidhusworld-5934
    @fidhusworld-5934 Před 3 lety +1

    കൊള്ളാം... കൊല്ലകാരൻ

  • @vishnulaltoursandtravels7578

    Orikkalum private bus kaaare kuttam prnjitt karyamilla

  • @enginebeatzzz
    @enginebeatzzz Před 3 lety

    എത്രയായി? വണ്ടി സെറ്റ് തന്നെയാണ് ഇക്ക. കൊള്ളാം.മിഖായേൽ എന്ന പേരാണ് ഞാൻ നിർദ്ദേശിക്കുന്നത്.

  • @sreenathvr6642
    @sreenathvr6642 Před 3 lety

    Nannayi varum 👍👍👍

  • @inshadiqbal594
    @inshadiqbal594 Před 3 lety

    Congratulations