Udhayapuram Sulthan Full Movie | Dileep | Jagathy Sreeekumar | Harisree Ashokan | Comedy Movie

Sdílet
Vložit
  • čas přidán 15. 07. 2020
  • Follow Our Whatsapp Channel : whatsapp.com/channel/0029VaBS... Movie Detailes :-
    Directed by : Jose Thomas
    Produced by : P. M. P. Rawther
    Hari
    Shahulhameed
    Krishnakumar
    Screenplay by : Udayakrishna
    Siby K. Thomas
    Story by : Jose Thomas
    Starring : Dileep
    Preetha Vijaykumar
    Music by : Kaithapram Damodaran Namboothiri
    #MalayalamFullMovie, #MalayalamComedyMovie,
    #jagathysreekumarcomedy, #DileepComedyMovie,
    #SalimKumarComedyScenes, #cochinhaneefacomedyscenes,
    #JagathyComedyScenes ,#ComedyScenes ,#CochinHaneefaComedy,
    #UdhayapuramSulthaMalayalamMovie, #ComedyMovie
    #Jagathy #MalayalamComedyScenesOld #MalayalamComedyScenes
    #Jagathy_Comedy_Scenes
    #Malayalam_Latest_Comedy_Scenes
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Latest Malayalam Comedy You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / latestmalayalamcomedy
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
  • Komedie

Komentáře • 785

  • @user-uu5ns3nd8w
    @user-uu5ns3nd8w Před 3 lety +2170

    ജാതിയും മതവും നോക്കാതെ സുലൈമാനെ ജീവനുതുല്യം സ്നേഹിച്ച ശ്രീലക്ഷ്മി. അവളാണ് എന്റെ ഹീറോയിൻ ❤️😍

    • @sudheesha8133
      @sudheesha8133 Před 3 lety +197

      ജാതിയും മതവും നോക്കാതെ വിനോദിനെ സ്നേഹിച്ച തട്ടമിട്ട ആയിഷ ആണ് എന്റെ ഹീറോയിൻ 😘

    • @sudheesha8133
      @sudheesha8133 Před 3 lety +11

      @@shafirds2648 athinu

    • @irshadmuhammad8844
      @irshadmuhammad8844 Před 3 lety +30

      Ath parayan vendi........ Comment boxilekk vanna le.... Njn😂💕

    • @sachusunil6575
      @sachusunil6575 Před 3 lety +11

      Perfect okkeyyy♥

    • @amarendrababubali
      @amarendrababubali Před 3 lety +7

      Yep😭💔💯

  • @Harshan9129
    @Harshan9129 Před rokem +335

    അങ്ങനെ 2023 ആയി. ഈ പടം യൂട്യൂബ് ഉള്ള കാലം വരെ കാണാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ ഇവിടെ 😊☺️

    • @Vfxmad777
      @Vfxmad777 Před rokem +1

      😂

    • @musicallyhealing6905
      @musicallyhealing6905 Před rokem +1

      Yesssss adipoliii movie😂👏

    • @akshaysreedhar5669
      @akshaysreedhar5669 Před rokem

      Yes

    • @sunithasubash2276
      @sunithasubash2276 Před rokem

      ​@@musicallyhealing6905ki BH se aaaaaaa vy by to aa in an

    • @Thelakkadan
      @Thelakkadan Před 6 měsíci

      എത്രകാലം കണ്ടാലും മതിയാകാത്ത പടം ഞാൻ ഇപ്പോഴും കാണുന്നു

  • @anzil6199
    @anzil6199 Před 3 lety +450

    ദിലീപ്,കൊച്ചിൻ ഹനീഫ, ഇന്നസെന്റ്,മണി ചേട്ടൻ, ജഗതി,സലീം കുമാർ, ഹരിശ്രീ അശോകൻ, ya mone ഇതിൽ കൂടുതൽ എന്താ വേണ്ടേ 🙌🤸💝

  • @mrshuhailmk362
    @mrshuhailmk362 Před 2 lety +727

    യഥാർത്ഥ സ്നേഹം ശ്രീലക്മിയുടേത് ആണ് 💝😍

  • @Njn_ashru
    @Njn_ashru Před 2 lety +195

    എനിക്ക് ഗോപികയേക്കാൾ ഇഷ്ടയത് ശ്രീലക്ഷ്മിയെ ആണ്... അവളെ കെട്ടിയ മതിയായിരുന്നു...

  • @sajeevgopi11
    @sajeevgopi11 Před 3 lety +376

    ഓം ഗ്രീക്ക് ദേവി ഓം ഡയാന 🤣🤣 എച്ച്ജാതി മലയാള സിനിമയ്ക്ക് ഭയങ്കര നഷ്ടം ജഗതി ചേട്ടൻ😌

  • @liyana.liyana7050
    @liyana.liyana7050 Před 4 měsíci +45

    2024 കാണുന്നവരുണ്ടോ

  • @sajithkumark.s1573
    @sajithkumark.s1573 Před 5 měsíci +17

    ഇതിലെ ജഗതി character ചിരിപ്പിച്ചു ചിരിപ്പിച്ചു കൊന്നു 😂😂😂

  • @sreeragssu
    @sreeragssu Před 3 lety +692

    ഞാന്‍ ആണ് സുലെെമാന്‍റെ സ്ഥാനത്തെങ്കില്‍ ആ ശ്രീലക്ഷ്മിയെ പ്രേമിച്ച് കെട്ടിയേനെ.. നമ്മളെ സ്നേഹിക്കുന്നവരെയാണ് നാം ആദ്യം സ്നേഹിക്കേണ്ടതും..
    കാണാനും കൊള്ളാം നല്ല സുഹൃത്തും കൂടി ആണ് ആ കഥാപാത്രം ..

    • @ajjm4l
      @ajjm4l Před 3 lety +9

      Athin script eyuthiyath deleep allallo athork adhyam ketto

    • @sreeragssu
      @sreeragssu Před 3 lety +50

      @@ajjm4l അതിനിവിടെ പ്രസക്തി ഇല്ല, ഞാന്‍ ആയിരുന്നെങ്കില്‍ എന്നേ പറഞ്ഞുള്ളൂ

    • @ajjm4l
      @ajjm4l Před 3 lety +6

      @@sreeragssu athin nee paranjath sulaimaante sthaanath aanenkil ennalle sulaimaan deleep allallo sulaimaan enna aal oru character mathram aan deleep aah character athu pole act cheyyunnu

    • @boyzboyz123
      @boyzboyz123 Před 3 lety +3

      🥰🥰🤗

    • @adarshkm7084
      @adarshkm7084 Před 3 lety +5

      Athondavum Anne abhinayikkan vilikanje😤

  • @suhailkt3424
    @suhailkt3424 Před 3 lety +410

    ,ഒരു നസ്രാണി ചുവ , താനെന്താ നസ്രാണികളെ നക്കി നോക്കിയിട്ടുണ്ടോ ചുവ അറിയാ൯
    ജഗതി 😂 ഹരിശ്രീ 😂 തകർത്തു 👏👏

    • @premapremam5666
      @premapremam5666 Před 2 lety +2

      🤣🤣🤣🤣🤣

    • @suhailkt3424
      @suhailkt3424 Před 2 lety

      @@premapremam5666 . 😂😂😂😂😂

    • @sajanshekhars5713
      @sajanshekhars5713 Před 7 měsíci

      സാധനം.. ആണ് ഉദേശിച്ചേ... 😂😂

    • @sajanshekhars5713
      @sajanshekhars5713 Před 7 měsíci

      സാധനം.. ആണ് ഉദേശിച്ചേ... 😂😂

  • @cryzeditz2640
    @cryzeditz2640 Před měsícem +18

    2024 il kanunnavarundo❤❤🎉

    • @neethumolk8976
      @neethumolk8976 Před 19 hodinami +1

      ഉണ്ട് ദെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുവ 😁

  • @athulkrishna4084
    @athulkrishna4084 Před 3 lety +587

    Kochin haneefaye ippoyulla cinimayil miss cheyyunavar aroke

  • @sugeshs1810
    @sugeshs1810 Před 9 měsíci +23

    ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ ഇങ്ങനത്തെ പഴയ മൂവി കാണുന്നവർ ഉണ്ടോ

  • @shanumoviesvlogs
    @shanumoviesvlogs Před 2 lety +24

    *ഈ സിനിമയിൽ ഇന്നസെന്റിന്റെ മോളാണ് ഏറ്റവും സുന്ദരി* .
    *മറ്റേതു വെറും മേക്കപ്പ്... ശ്രീലക്ഷ്മി ആയിരുന്നു നായിക ആവേണ്ടത്. 'നല്ല മലയാള തനിമയുള്ള സുന്ദരിയാണ് അവൾ'... സംവിധായകൻ ആ കാര്യത്തിൽ ചെറ്റയാണ്*

  • @shijiljoseph5472
    @shijiljoseph5472 Před rokem +68

    ശ്രീലക്ഷ്മിക്കു ഒരു ജീവിതം കൊടുക്കാൻ ആരും ഇല്ലേ....😢

    • @sreeharis4683
      @sreeharis4683 Před 10 měsíci

      Athondu aa nadi ipolum kalyanam kahzichitilla

  • @shibinasa1258
    @shibinasa1258 Před 2 lety +42

    ശ്രീ ലക്ഷ്മി ♥️♥️♥️♥️👌👌👌

  • @asifabdullah717
    @asifabdullah717 Před 2 lety +44

    Ambika ammayaay super acting
    Muthachchan narendra Prasad
    Kidilan acting

  • @azizksrgd
    @azizksrgd Před 3 lety +39

    കാര്യസ്ഥൻ ഇന്നസെന്റ് ന്റെ മകൾ ക്യൂട്ട്

  • @thomasworld9750
    @thomasworld9750 Před 2 lety +181

    " കല്യാണസൗന്ധികം & ഉദയപുരം സുൽത്താൻ..." സാമ്യം മില്യേ എവിടെയൊക്കോ ......🤔😉

    • @gat8690
      @gat8690 Před 2 lety +6

      Malappuram sulthaan 🤣🤣

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety +5

      അതേ. അതിലും ദിലീപ് സ്വാമി വേഷം കെട്ടുന്നുണ്ട്

    • @deepthik6622
      @deepthik6622 Před 2 lety +4

      Almarattam aanu main

    • @a1221feb
      @a1221feb Před rokem +2

      കാര്യസ്ഥൻ......

    • @Ac.tors.
      @Ac.tors. Před 2 měsíci +2

      Ith randum one day njan kandu😅

  • @surajk.s1745
    @surajk.s1745 Před 2 lety +76

    ഇന്നസെന്റ് ചേട്ടൻ, ജഗതി ചേട്ടൻ ഇവർ രണ്ടു പേരും ഒരേ പൊളി അഭിനയം 🥰🥰🥰😝😝😝

  • @subinsudhakaran6150
    @subinsudhakaran6150 Před 2 lety +46

    'മാണിക്യ വീണ' സൂപ്പർ സോങ് ഒരുപാട് ഇഷ്ടപ്പെട്ടു

  • @kyatmediacuts
    @kyatmediacuts Před měsícem +9

    2024 ❤ Kannunavarrr ഉണ്ടോ

  • @suhailkt3424
    @suhailkt3424 Před 3 lety +80

    നൊമ്മെ ബുദ്ധിമുട്ടിക്കരുത് നോ൦ നൂറു തെകയ്ക്കെട്ടെ കോമഡിയിൽ
    ജഗതി ചേട്ടനാണ് ഏറ്റവും വലിയ താര൦ എന്നാണ് എന്റെ അഭിപ്രായം 😂😂😂😂

  • @Reels_soul
    @Reels_soul Před 2 lety +31

    ശ്രീലക്ഷിമി പവർ ❤️🙂❤️🙂❤️💖❤️💖❤️💖❤️💖❤️💖❤️💖❤️💖❤️

  • @unais6456
    @unais6456 Před 3 lety +74

    High calss തമ്പുരാൻ midle class തമ്പുരാൻ Low class തമ്പുരാൻ 🤣👌

  • @walkercuts9928
    @walkercuts9928 Před 2 lety +112

    ശ്രീലക്ഷ്മി ഉയിർ 😍♥️

  • @jinshadpulickal2657
    @jinshadpulickal2657 Před 3 lety +108

    Lockdown il eee film kanunnavar like cheyy

  • @manoj7209
    @manoj7209 Před 2 lety +129

    ഹരിശ്രീ അശോകൻ ഇഷ്ടമുള്ളവർ ഉണ്ടോ

  • @fandosain9980
    @fandosain9980 Před 3 měsíci +9

    2024 -ഇൽ കാണുന്നവരുണ്ടോ 🙂🫡

  • @ichuriyas4485
    @ichuriyas4485 Před rokem +14

    Nammakkum und veedu manushyanmar tamasikkunna veedu uff 🔥🔥dailogue

  • @rayaansvlogs
    @rayaansvlogs Před 3 měsíci +4

    കാലം എത്രയായാലും ഇത്പോലെ ഇഷ്ട്ടമുള്ള movie's ഇടക്ക് കണ്ടുകൊണ്ടേയിരിക്കും

  • @malabar5269
    @malabar5269 Před rokem +21

    ഇന്നസെന്റന് ആദരാജ്ഞലികൾ 😢

  • @jabirep
    @jabirep Před 2 lety +19

    Kochin haneefaka. Salim Kumarchattan Kottayam Nazeerka. Harisree Ashokan chattan
    Jagadi. Chattan. Super. Character
    eavarudoka fans like adi❤

  • @harishankar7197
    @harishankar7197 Před rokem +11

    ശരിക്കും സുലൈമാന്റെ പെണ്ണാവണ്ടത് ശ്രീലക്ഷ്മി ആയിരുന്നു.

  • @mohdirshad7764
    @mohdirshad7764 Před 3 lety +26

    ഇന്നുമുതൽ 10ദിവസത്തിനകം അതായത് 7days😁25:00

  • @maybeedits8739
    @maybeedits8739 Před 3 lety +37

    Shreelakshmi🔥🖤

  • @plasmawithDrdevadathanunnithan

    ശ്രീലേക്ഷ്മിയെ എത്ര nice ആയി side ആക്കി , യഥാർത്ഥ സ്നേഹത്തിന് വിലയില്ലടോ ആണിന്റെ ആയാലും പെണ്ണിന്റെ ആയാലും കാരണം അതു നേട്ടങ്ങൾ നോക്കി ഉള്ളതല്ലല്ലോ

  • @muhammedbilal7768
    @muhammedbilal7768 Před 2 lety +68

    എന്നാലും മറ്റേ പെണ്ണിന്റ സ്നേഹം കാണാതെ പോയത് വളരെ മോശായി 🥲

  • @aswathiaswathi7706
    @aswathiaswathi7706 Před 2 lety +37

    ദിലീപ് സുപ്പർ 🌹🌹🌹❤❤❤❤🥰🥰🥰🥰🥰😘😘😘

  • @diyana-nt9kp
    @diyana-nt9kp Před rokem +13

    Sreelekshmi 🥺 aa character re ingane kaanikkandarnnu 🥺😩 avldeyaan real love🥺allelum yadartha pranayam orikkalum nallathaayi bhavikkillalo😩🥺

  • @abhiakku8959
    @abhiakku8959 Před 5 měsíci +5

    2024 ഈ movie കാണുന്നവർ ഉണ്ടോ

  • @shahabasmehfil
    @shahabasmehfil Před 2 lety +69

    59:45 ഹനീഫിക്കാ ഇങ്ങൾ വേറെ ലെവൽ ആണ് ട്ടോ 😂💚

  • @noufiyamol7615
    @noufiyamol7615 Před 3 lety +103

    1:20:38. എടാ കാസിമേ നീ ആ ചെക്കനെ ശ്രദ്ധിച്ചാ ?
    ഒന്ന് പോ കൊച്ചാപ്പാ.
    അതിനല്ലേടാ ഹാംകെ .....😂😂😂🤣
    എജാതി

  • @ACHU_SMORACKER
    @ACHU_SMORACKER Před 3 lety +24

    Jagathi chettante dayaana baghavathi polichu

  • @nasilnp4427
    @nasilnp4427 Před 2 lety +21

    sreelakshmi alle sherikkum heroine👌 athumkoodi endingil set akkamayirunnu ennalum ee old padamokke💥

  • @nehaaan4215
    @nehaaan4215 Před 3 lety +20

    Sreelakshmi nee ellarum kuda thech😢. Pavam

  • @hubaibmalayil7055
    @hubaibmalayil7055 Před 3 lety +121

    കോമ്പറ്റിഷൻ സോങ് നായിക പൊളിച്ചടുക്കി.

  • @sanushasunil1587
    @sanushasunil1587 Před 2 lety +91

    Sree lekshmi is my heroine🥰🥰

  • @swaminathan1372
    @swaminathan1372 Před 3 lety +26

    100 % കോമഡി ഫിലിം...👍👍👍

  • @jithinjoy4806
    @jithinjoy4806 Před rokem +6

    ചിറ്റോളം തുളുമ്പുന്ന മന്ദര കടവത്തെ 😍😍😍

  • @muhammedafnas2630
    @muhammedafnas2630 Před 2 lety +80

    ഉത്തയാപുരം സുൽത്താൻ :ഉണ്ണി
    പഞ്ചാബി ഹൗസ് :ഉണ്ണി
    തിളക്കം :ഉണ്ണി
    അത്പോലെത്തെന്നെ കുറേ ദിലീപിന്റെ കുറേ സിനിമയിൽ ഉണ്ണി എന്ന് തന്നെ

  • @yasirarafath6390
    @yasirarafath6390 Před 3 lety +43

    Karthavane brahmanana 😂😂😂😂

  • @libragirl5533
    @libragirl5533 Před 2 lety +12

    Om Diana....
    Eh ! Dialamoyoo 😂😂😂😂👍

  • @ayshusnasri9585
    @ayshusnasri9585 Před 3 lety +16

    ആട്ടിൻ ഇറച്ചി ബിരിയാണി കച്ചമര് പപ്പടം 😃😋

  • @hamzabinmoideenvlogs2257
    @hamzabinmoideenvlogs2257 Před 3 lety +20

    Ee padam 2021 il kanunnavar arokke

  • @entertainmentmedia2.071
    @entertainmentmedia2.071 Před 2 měsíci +1

    എത്ര വർഷം കഴിഞ്ഞാലും എത്ര വട്ടം കണ്ടാലും ഒരു കോമഡി വിണ്ടു വിണ്ടു കേൾക്കുമ്പോൾ ജനം ചിരിക്കില്ല എന്നാണ്
    പക്ഷെ ഇതുപോലെ ഉള്ള സിനിമകൾ എന്നും കണ്ടാലും ചിരി വരും

  • @sajithadas7871
    @sajithadas7871 Před 3 lety +44

    ജഗതി സൂപ്പർ

  • @shifa6601
    @shifa6601 Před 3 lety +93

    നല്ല ചിത്രം ഒരുപടങ്ങു ഇഷ്ടായി അല്ല പിന്നെ 😉

    • @raheeshmathaarts2939
      @raheeshmathaarts2939 Před 3 lety +3

      Nice

    • @sharifcheru7348
      @sharifcheru7348 Před 3 lety +2

      Paranjitt kaaryamilla mole
      Jagathi Malayala cinemaye adakki baricchirunnoru kaalam undaairnnu.
      Yeni aar varaan?

    • @syamsagar439
      @syamsagar439 Před 3 lety

      മന്ത്രാമോതിരം കണ്ട് നോക്കു

  • @suneerea4372
    @suneerea4372 Před 3 měsíci +6

    2024 കാണുന്നവർ ണ്ടോ 🥰

  • @unaizmuhammed789
    @unaizmuhammed789 Před 2 měsíci +2

    ഇന്നേസെന്റ് ചേട്ടനും ജഗതി ചേട്ടനും ഉണ്ടകിൽ അത് ഒരു കോമഡി പടം തന്നെ... 😂

  • @jakson472
    @jakson472 Před rokem +30

    2023ൽ കാണുന്നവർ ലൈക് അടി 🙂❤️

  • @muhammedbujair7117
    @muhammedbujair7117 Před 3 lety +108

    നല്ല padamanenkilum ഇതിലെ ഒരു തീം എനിക്ക് ഇഷ്ടപ്പെട്ടില്ല. താൻ സ്നേഹിച്ച pennineyan സുലൈമാന്‍ കെട്ടിയത്. പക്ഷേ അവിടെ അവനെ സ്നേഹിക്കുന്ന oruthiyundayirunnu. Avaleyan kettiyirunnathenkil കുറച്ച് കൂടെ നന്നായിരുന്നു.

  • @muhdfarhan7358
    @muhdfarhan7358 Před 3 lety +26

    Jagathy, innocent ,cochin haneefa , harisree ashikan , Salimkumar , dileep .. adipoli ....

  • @penmedia4u
    @penmedia4u Před 3 lety +35

    33.05 ഇൽ സുധീഷ് ന്റെ കൂട്ടുകാർ ജോണി ആന്റണി യും ഉദയ കൃഷ്ണ യും അല്ലെ ?

  • @devishdev6981
    @devishdev6981 Před 3 lety +113

    Dileepettan❤️❤️❤️jagathy chettan❤️❤️❤️

  • @jaseem9thrisha5thjavisu.k.29

    ഇതിലെ നടിയെ കാണാൻ നല്ല ഭംഗിയുണ്ട്✨

  • @joelbijoy8881
    @joelbijoy8881 Před rokem +8

    Innocent chetta miss u so much 💔💔

  • @orukannurkaran
    @orukannurkaran Před 2 lety +14

    Super Movie

  • @shani.79603
    @shani.79603 Před 3 lety +66

    ഹാസ്യ സാമ്രാട്ടുകൾ ഒക്കെ ഒരേ കുടക്കീഴിൽ ഇന്ദ്രൻസ്മാമുക്കോയ ടെ കുറവ് മാത്രം

  • @gopikavs254
    @gopikavs254 Před 2 lety +16

    Jagathi chettan ❤️❤️❤️❤️❤️

  • @shaz3000
    @shaz3000 Před 3 lety +72

    1:44:38 കൊള്ളാല്ലേ 🤣🤣🤣

  • @zayanthaj
    @zayanthaj Před 3 lety +16

    2021 ൽ കാണുന്നവർ എന്ന like 👍👍
    comment ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു 😄😂😂😄

  • @AnsarMansoor
    @AnsarMansoor Před 3 lety +72

    മട്ടൻ ബിരിയാണിയും കച്ചമ്പറും പപ്പടവും 😁😁😁😁

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +38

    Dasettan vere level.. Voice ntha base

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky Před 2 lety +6

    നബൂത്തിരിയുടെ മോളെ കാണാൻ എന്ത ലുക്ക്‌. ഞാന്നെങ്കിൽ കെട്ടിയേനെ.....

  • @asifabdullah717
    @asifabdullah717 Před 2 lety +18

    Super film
    Super climax

  • @amanasenoober
    @amanasenoober Před 3 lety +50

    അടിപൊളി പടം ഒരു രക്ഷയും illa

  • @vineethm9002
    @vineethm9002 Před 2 lety +6

    ക്ലൈമാക്സിൽ സുധീഷ് ശ്രീലക്ഷ്മിയെ കെട്ടണമായിരുന്നു.. ഇത് ഇപ്പൊ വെറും കാഴ്ച്ച വസ്തുവായി..

  • @jthn2897
    @jthn2897 Před 3 lety +100

    18:13 ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ശബ്ദത്തിന് ഒരു വിത്യാസം...വേറെ ആരോ ശബ്ദം നൽകിയ പോലെ??

    • @rakeshnair3493
      @rakeshnair3493 Před 3 lety +2

      Swan than an

    • @saayvarthirumeni4326
      @saayvarthirumeni4326 Před 3 lety +4

      Vere aaro dubb chytekkunnu

    • @resmirajan9364
      @resmirajan9364 Před 3 lety +1

      @@rakeshnair3493 alla

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety +1

      അവിടെ മാത്രമല്ല ഉണ്ണികൃഷ്ണനെ സ്റ്റേഷനിൽ കൊണ്ടു പോകുന്ന സീനിൽ നല്ല വ്യത്യാസം തോന്നി

    • @kiranmanojmathew5973
      @kiranmanojmathew5973 Před 2 lety +3

      Dileep cheytha pole ennik thoni

  • @sebastianta7979
    @sebastianta7979 Před rokem +10

    ദിലീപ്.. ഇന്നസെന്റ് 😂😂😂.. ദിലീപ്... ജഗതി 😂😂😂😂

  • @muhammedmahshud9853
    @muhammedmahshud9853 Před 3 lety +98

    2020 ൽ കാണുന്നവർ 2010 ൽ കാണുന്നവർ എന്നുള്ള ചളി ഒന്ന് നിർത്ത് 😡😡😡

  • @sameercp5307
    @sameercp5307 Před měsícem +3

    I like shree lakshmi than main actress, She is smart, intelligent and beautiful

  • @djworks4700
    @djworks4700 Před 10 měsíci +4

    Dileep, Narendra Prasad, Preetha Vijaykumar, Shruthi Raj, Captain Raju, Innocent, Cochin Hanifa, Jagathy Sreekumar, Harisree Ashokan, Ambika, Sudheesh, Salim Kumar, Sphadikam George, Kottayam Nazir, and Oduvil Unnikrishnan..❤❤
    . super movie

  • @anitha6379
    @anitha6379 Před 5 měsíci +2

    ജാതിയും മതവും നോക്കാതെ ഗോപികയെ സ്നേഹിച്ച സുലൈമാനാണ് എന്റെ ഹീറോ.❤❤

  • @athiraem772
    @athiraem772 Před 2 lety +10

    Real love is Sri lakhmi ,she is correct

  • @prasannab6993
    @prasannab6993 Před 3 lety +30

    സൂപ്പർ

  • @shezincreation2640
    @shezincreation2640 Před 3 lety +74

    ഞാൻ ഇതിലെ സംഗീതം ആസ്വദിക്കാൻ വന്നതാണ്🤪😍

  • @musicallyhealing6905
    @musicallyhealing6905 Před rokem +6

    Adipoli movie really missing movies like this❤

  • @sahadsulaiman686
    @sahadsulaiman686 Před 3 lety +72

    മുത്തശ്ശൻ അല്ല ,അൽ മുത്തുശ്ശൻ 😂😂

  • @vishnumohan7767
    @vishnumohan7767 Před 3 lety +74

    Wonderful movie, I love it so much. Helps me eat food at night.

  • @swavab2
    @swavab2 Před 3 lety +60

    Climax lenkilum d/o innocent nte karyam valla theerumaanam aavum enn karuthi...
    Paavam

    • @itsme1938
      @itsme1938 Před 3 lety +6

      "നമ്മള് സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് " എന്ന് പറയാൻ ഇത് തേന്മാവിൻ കൊമ്പത്ത് അല്ല😪

    • @anthadanokuna4583
      @anthadanokuna4583 Před 3 lety

      @@itsme1938 🥴🚶🚶

  • @Zoro_01233
    @Zoro_01233 Před rokem +30

    100 vattam kandalum mathi Varatha padam...Manushare thanne vetti murikkunna Caste polullathine edth kanichittund,Comedy+Emotions and ActingActor combo💖Va Masterpiece

  • @Reels_soul
    @Reels_soul Před 2 lety +6

    ശ്രീലക്ഷ്മി ആണ് ഹീറോ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥💥💥💥💥💥💥💥🔥🔥🔥🔥🔥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯🙏🙏💯💯💯💯💯💯💯💯

  • @JacobChacko3008
    @JacobChacko3008 Před 2 lety +9

    1:10:17 ORU NASRANI CHOVA
    😂😂🤣😂😂🤣😂😂🤣🤣

  • @grootgamerff403
    @grootgamerff403 Před 3 lety +12

    2021 IL kanunavarundo enne pole 😁

  • @anandhunair3520
    @anandhunair3520 Před 3 lety +42

    Ethrayo ravithil vennila poikail mungithudichuvallo 😌❤

  • @junglekitchen7259
    @junglekitchen7259 Před 3 lety +14

    Greek devi...😂😂😂👌👌

  • @vineethm9002
    @vineethm9002 Před 2 lety +12

    ഈ തിമിംഗലം അല്ല ഈ തിരുമംഗലം. 😄😄

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +20

    17:53 Jony Anthony Undayakirshna

  • @nisanthas7745
    @nisanthas7745 Před 2 lety +10

    സുന്ദരിയെ നായിക ആക്കിയില്ല.. ഒരു ചവറു പെണ്ണ് നായിക..

    • @akhiljames8680
      @akhiljames8680 Před 3 měsíci

      Sathyam innocentinte makal ara actress anu super