പുണ്യ മുഹറം മാസത്തില്‍ ദിവസവും സ്വലാത്ത് ഇതുപോലെ ചൊല്ലൂ..! 21 വമ്പന്‍ ഗുണങ്ങള്‍ ലഭിക്കും

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് മുഹറമിലെ പരിശുദ്ധ വെള്ളി!
    ഇന്നത്തെ ജുമുഅയുടെ നേരത്ത് സ്വലാത്തിനൊപ്പം 70 വട്ടം ഈ ദുആയും ചൊല്ലിയാല്‍
    2 ആഴ്‌ചക്കുള്ളില്‍ വീട്ടില്‍ അത്ഭുതം സംഭവിക്കും!!!
    ഇന്ന് ഈ സ്വലാത്ത് ചൊല്ലിയാല്‍ കിട്ടുന്നത് 21 വമ്പന്‍ ഗുണങ്ങള്‍!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1363
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 747

  • @THANZEEL
    @THANZEEL  Před měsícem +59

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @AnasAnas-r4d
      @AnasAnas-r4d Před měsícem

      ❤❤❤ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤ദുആയിൽ പ്രേത്യേകം ഉൾപെടുത്താൻ മറക്കല്ലേ ഉസ്താദേ ❤❤❤

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk Před měsícem

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @abdusamad-oh5kj
      @abdusamad-oh5kj Před měsícem

      33😊😂😊😊😊❤😊😂❤

  • @jasminnizar6670
    @jasminnizar6670 Před měsícem +41

    🕋🤲പരിപാപനമായ ഈ മുഹറം മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @bilalbilu6336
    @bilalbilu6336 Před měsícem +29

    ഈ പരിശുദ്ധ മുഹറം മാസത്തിലെ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ കടം വീടാൻ ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +23

    🤲 ഇന്നത്തെ ദുആയ്ക്ക് ഇജാബത്തുള്ള ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിന് നൽകട്ടെ.🤲

    • @aseenabbasheer
      @aseenabbasheer Před měsícem +2

      ആമീൻ. ദുഃ ആയിൽ ചേർക്കണേ

  • @nusaifahashim8885
    @nusaifahashim8885 Před měsícem +19

    അൽഹംദുലില്ലാഹ് 🤲ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ഖബൂൽ ചെയ്യണേ നാഥാ.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @faseelaakberfaseelaakber8410
    @faseelaakberfaseelaakber8410 Před měsícem +83

    മുത്തായ നബിതങ്ങളെ കാണാനും പരിശുദ്ധമായ മക്കയിലും മദീനയിലും എത്താനും ദുആ ചെയ്യണേ ഉസ്താദ്

    • @AyshabiAba-rz7fw
      @AyshabiAba-rz7fw Před měsícem +4

      ആമീൻ

    • @jasminnizar6670
      @jasminnizar6670 Před měsícem +4

      @@faseelaakberfaseelaakber8410 യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲ഞങ്ങൾക്ക്‌ തൗഫീഖ് നൽകണെ 🤲അമീൻ 🤲

    • @izus972
      @izus972 Před měsícem

      Aameen

    • @armygirl1481
      @armygirl1481 Před měsícem

      Ameen

    • @nishananishu9242
      @nishananishu9242 Před měsícem

      Aameen

  • @suharau7suhara573
    @suharau7suhara573 Před měsícem +1

    അല്ലാഹു ഇഷ്ടപ്പെടുന്ന സജ്ജനങ്ങളിൾനമ്മളെഎല്ലാച്ചെർക്കട്ടെആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲 ദുആയിൽ ച്ചേർക്കണേ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 Před měsícem +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @muhammadshafi8443
    @muhammadshafi8443 Před měsícem +12

    അൽഹംദുലില്ലാഹ് ഇമാസത്തിന്റെ പോരിശ കൊണ്ട് കൈറും ബർകത്തും രഹത്തും നമുക്ക് നൽകട്ടെ

  • @asna1941
    @asna1941 Před měsícem +17

    മുറദുകൾ ആസിലാവൻ ഉസ്താദിന്റെ ദുഹയിൽ ഉൾപെടുത്തണെ.,...

  • @shebeebsha7411
    @shebeebsha7411 Před měsícem +12

    ഉസ്താദിനും കുടുംബത്തിനും ദീർഘയുസും ആഫിയത്തും കൊടുക്കണേ അള്ളാഹ് അള്ളാഹ് അള്ളാഹ് 🤲🤲🤲🤲🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 Před měsícem +27

    🤲🏻 ഉസ്താദിന്റെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെ യും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദേ🤲🏻🤲🏻

  • @nusaifahashim8885
    @nusaifahashim8885 Před měsícem +10

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ പരിശുദ്ധമായ മുഹറമാസത്തിന്റെ യും, വെള്ളിയാഴ്ച യുടെയും റഹ്മത്തും, ബർക്കത്തും നൽകണേ നാഥാ. ഉസ്താദിനും കുടുംബത്തിനും, ഇതിന്റെ പ്രവർത്തകർക്കും, ഞങ്ങൾക്കും, വേണ്ട പ്പെട്ട വർക്കും ആഫിയത്തുള്ള ദീർഘായുസ് നൽകണേ റബ്ബേ. ഇന്നത്തെ ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ ചേർക്കണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg Před měsícem +10

    സർവ്വ സ്തുതിയും പരമ കാരുണ്യ വനായ അള്ളാഹു വിനാകുന്നു 🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +34

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +16

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @kunhucpkunhucp535
    @kunhucpkunhucp535 Před měsícem +13

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +8

    പവിത്രതകൾ അനേകം ഉള്ള ഈ ദിനത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲

  • @user-lc5yo2zo8k
    @user-lc5yo2zo8k Před měsícem

    യാ റബ്ബ് കടങ്ങൾ എല്ലാം വീട്ടി നല്ലൊരു വീടാക്കി തരണേ അള്ളാ

  • @sinanksinank4504
    @sinanksinank4504 Před měsícem

    പ്രവാസിയായ ഞങ്ങൾക്ക് അതാത് മാസത്തിൻ്റെയും , ദിവസത്തിൻ്റെയും പ്രത്യോകതകളും , ദുആ ക ളും ഉദ്ബോധനങ്ങളും വളരെയധികം ഉപകാരപ്പെടുന്നുണ്ട്

  • @zainabac4126
    @zainabac4126 Před měsícem

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ayishajamal7444
    @ayishajamal7444 Před měsícem

    ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് തരട്ടെ😊

  • @soudasayidmuhammed3659
    @soudasayidmuhammed3659 Před měsícem

    അൽഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്തുകൾ ഖബൂൽ ചെയ്യണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Fayizashoukath786
    @Fayizashoukath786 Před měsícem +1

    നാളെ exam an ഞങ്ങൾ എല്ലാവരും ജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +13

    🤲🕋🤲 ദിവസവും ധാരാളം സ്വലാത്ത് ചൊല്ലാൻ ഞങ്ങൾക്ക് ഉത്സാഹം നൽകണേ . സ്വലാത്തിലൂടെ, കുടുംബ ജീവിതം സന്തോഷവും, കുടുംബത്തിൽ മക്കളിൽ ബറക്കത്തും റഹ്മത്തും നൽകണേ . സ്വലാത്ത് ചൊല്ലുന്നതിലൂടെ നല്ല മരണം നൽകണേ ഖബർ ജീവിതം റാഹത്തിലാക്കണേ. സ്വലാത്തിലൂടെ സ്വർഗത്തിൽ കടക്കാൻ എളുപ്പമാക്കണേ സ്വലാത്ത് ചൊല്ലുന്നതിലൂടെ നമ്പി(സ)യുടെ സ്നേഹവും അല്ലാഹുവിൻ്റെ ഇഷ്ടവും പൊരുത്തവും നേടാൻ ഭാഗ്യം നൽകണേ🤲🕋🤲

  • @ShaharbanMs
    @ShaharbanMs Před měsícem

    കടങ്ങൾ വീടാനും ബർകത് കിട്ടാനും അസുഖങ്ങൾ മാറാനും ദുഹാർക്കണേ 🤲

  • @aishashajahan658
    @aishashajahan658 Před měsícem

    ഉസ്താദ് ഞങ്ങളുടെ കടങ്ങൾ തീരാനും കടയിൽ നല്ല കച്ചവടം കിട്ടാനും വേണ്ടി ദുആ ചെയ്യണം

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem

    ഉസ്താദ് ൻ ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseemashamsudeen5878
    @naseemashamsudeen5878 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Aameenyarabbalalameen 🤲🤲🤲🤲🤲Duavaseyathode

  • @najeemakhadar7422
    @najeemakhadar7422 Před měsícem

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ ആമീൻ

  • @fathimabeevi_xy
    @fathimabeevi_xy Před měsícem

    الحمد لا الله الحمدللله الحمدللله ഉസ് താ ദേ എന്നെയും കുടുംബത്തെയും ദുായിൽ ഉൾപെടുതനണേ

  • @banijamkutty9748
    @banijamkutty9748 Před měsícem +3

    അല്ലാഹുവേ മരണത്തിനു മുൻപ് ഒരു പ്രാവശ്യം എങ്കിലും ഹബീബ് (സ്വ )തങ്ങളെ മനമിൽ കാണാൻ ഞങ്ങളുടെ കണ്ണുകൾക്ക് ഭാഗ്യം നൽകണേ റബ്ബേ 💜🤲

  • @sahla_yasmin
    @sahla_yasmin Před měsícem

    അൽഹംദുലില്ലാഹ് 💕അൽഹംദുലില്ലാഹ് 💕എല്ലാ കടങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ. ആമീൻ യാറബ്ബൽ ആലമീൻ 💕

  • @ayishajamal7444
    @ayishajamal7444 Před měsícem

    ഉസ്താദിന ആഫിയത്തുള്ള ദീർഘയുസ്സഅള്ളാഹു തരട്ട

  • @sidheequeabdhul1457
    @sidheequeabdhul1457 Před měsícem

    അൽഹംദുലില്ലാഹ് പരിശുദ്ധ മാസം ദിവസം അല്ലാഹ് എല്ലാം ഹൈറിലേക്ക് എത്തിക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲jazakkallaah khairum minna vminkum 🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. മുത്തുനബിയുടെ ശഫാഹത് കിട്ടുന്നവട്ടിൽ ഞങ്ങളെയും ഉൾപെടുത്തേണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @user-co7xn1wq3p
    @user-co7xn1wq3p Před měsícem

    എന്റെ വലത്തേ ബ്രേസ്റ്റിൽ വേദനയും കല്ലിപ്പും ഉണ്ട് വലിയ രോഗമൊന്നുമാക്കാതെ സുഖപ്പെടാൻ ഉസ്താദ് ദുആ ചെയ്യണം

  • @fathimanp2541
    @fathimanp2541 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌. ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +7

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ 🤲എല്ലാ വിധ ശറുകളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋

  • @naseemanaseema8603
    @naseemanaseema8603 Před měsícem +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @asharafalit6166
    @asharafalit6166 Před měsícem

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenasiraj7102
    @sabeenasiraj7102 Před měsícem

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @nadeerasalim3463
    @nadeerasalim3463 Před měsícem

    😮അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ ബിറഹ്മത്തിക്ക യാഅർഹമുറാഹിമായ യാഅർഹമുറാഹിമീൻ🤲🤲🤲🤲🌻🌻🌻🤲🤲🌾🌾🌾🌾🌾🤲🤲🤲❤️

  • @subaidaashraf1336
    @subaidaashraf1336 Před měsícem

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @AyshaNasar-hz4lr
    @AyshaNasar-hz4lr Před měsícem

    Alhamdulillah ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +5

    അൽഹംദുലില്ലാഹ് നമ്മുടെ എല്ലാവരുടെയും നന്മക്കു വേണ്ടി എപ്പോഴും നമുക്ക് അറിവുകൾ പറഞ്ഞു തരുന്ന.. ദുആ ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോകവിജയവും നൽകി അള്ളാഹ് അനുഗ്രഹിക്കട്ടെ... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @safamarvapari1088
    @safamarvapari1088 Před měsícem

    അൽഹംദുലില്ല ശരീരികമായിട്ട് ഒരുപാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദേ

  • @jafreenashajir545
    @jafreenashajir545 Před měsícem

    എന്റെ ഭർത്താവിന്റെ രോഗം ശിഫയാവാനുംസിഹ്റ് ബാത്തിലാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @zainabac4126
    @zainabac4126 Před měsícem

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Nase-p9m
    @Nase-p9m Před měsícem

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲 ഇൻഷാ അല്ലാഹ് ഉസ്താതിന്റെ ഒപ്പം ദുആ ഓത്താൻ അല്ലാഹ് ത്വഫീഖ് നൽകട്ടെ ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +7

    അൽഹംദുലില്ലാഹ്🤲🕋 ഇൽമിന്റെ പടവുകൾ കടന്നുകയറുന്ന വിശ്വാസികൾക്ക് മുതൽകൂട്ടായി മാറിയ ഉസ്താദിന്റെ ആത്മീയ ക്ലാസ്സുകൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ🤲ആമീൻ 🤲🤲🤲

  • @ashrafkuvakkad
    @ashrafkuvakkad Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @harifachettarimmal2310
    @harifachettarimmal2310 Před měsícem

    അൽഹദ്ദുലില്ല ദുആയിൽഉൾപ്പെടുത്ത്ണേ ഉസ്താതെ

  • @mamukoya7947
    @mamukoya7947 Před měsícem +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @rinshananidha2249
    @rinshananidha2249 Před měsícem +55

    Alhamdulillah aameen yaa rabbal aalameen പരിശുദ്ധ മായ ദിവസത്തിൽ ഉസ്താദിൻ്റെ ഇന്നത്തെ duha yil enneyum kudumbatheyum ulpedutthane ഒരു പാട് സ്വലാത്ത് ചൊല്ലാൻ മദീന കാണാൻ മുത്ത് നബി യുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ ഭാഗ്യം തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

    • @AyshabiAba-rz7fw
      @AyshabiAba-rz7fw Před měsícem +2

      ഞങ്ങളെയും ഉസ്താദ് ദുആയിൽ ഉത്പാടുത്തണെ

    • @ayishathnaheema7882
      @ayishathnaheema7882 Před měsícem +2

      Aameen Aameen yarabal Aalameen

    • @Aisha-zy3tv
      @Aisha-zy3tv Před měsícem +2

      Aameen ameen ya rabbal alameen

    • @NazeemaNazeema-fj1jb
      @NazeemaNazeema-fj1jb Před měsícem

      Ŵßs6a51😊
      T1
      ​@@AyshabiAba-rz7fw

    • @user-bw1dv6gd2j
      @user-bw1dv6gd2j Před měsícem +2

      അൽ ഹംദുലില്ലാഹ്.... ഉസ്താതെ... പരിശുമായ ഈ ദിവസവും മറ്റുള്ള ദിവസങ്ങളിലെ ദുആ യിൽ രോഗം ഷിഫയായി ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ.. ആമീൻ

  • @asyakottarathil8978
    @asyakottarathil8978 Před měsícem

    പ്രിയപ്പെട്ട ഉസ്താദ് നിങ്ങളുടെ ദുആ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @user-oh5yx7yv5s
    @user-oh5yx7yv5s Před měsícem

    മരണപ്പെട്ട മാതാപിതാക്കൾക്കു വേണ്ടി ദുആ ചെയ്യണേ.....

  • @Ijas-lb7rg
    @Ijas-lb7rg Před měsícem

    അൽഹംദുലില്ലാഹ് 🤲സലാത്ത് ദാരാളം ചൊല്ലുവാൻ അല്ലാഹു തഹാലാ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേ 🤲

  • @nazeemaka4773
    @nazeemaka4773 Před měsícem

    അൽഹം ഉലില്ലാ ദുആയിൽ ഉൾപ്പെട്ടുത്തണം ഉസ്താതെ

  • @safiapareeth
    @safiapareeth Před měsícem +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @mumthazshajeer434
    @mumthazshajeer434 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏼♥️

  • @khayerunnisabeevi9068
    @khayerunnisabeevi9068 Před měsícem

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 ♥️ duayil ulpeduthane usthade 🤲🏻 I

  • @attabipandari1675
    @attabipandari1675 Před měsícem +2

    Bismillahi alhamdulillahi 🤲🕋 duail ulpeduthane usthad 🤲

  • @sameerakk9157
    @sameerakk9157 Před měsícem

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @AlaahRasool
    @AlaahRasool Před měsícem

    ഉസ്താദേ ഞാൻ വല്ലാത്ത പ്രയാസത്തിലാണ്. പടച്ചോൻ എന്റെ ആഗ്രഹം സാധിദിച്ചു തരാൻ ഉസ്താദും എല്ലാവരും ദുആ ചെയ്യണം

  • @AnasAnas-r4d
    @AnasAnas-r4d Před měsícem

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤❤❤ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ZeenathNM-bo4oz
    @ZeenathNM-bo4oz Před měsícem

    ഉസ് താദേ കടം കൊണ്ടു വിഷമിക്കുവാണ് ഇദിവസത്തിൻ്റെ ബർക്കത്ത് കൊണ്ട് കടം എത്രയും വേഗം വീടാൻ ദുആ ചെയ്യണേ.

  • @salaamkk2698
    @salaamkk2698 Před měsícem

    ആമീൻ വലൈക്കുമുസലാം വറഹ്മത്തുള്ള

  • @ruksalruksal9197
    @ruksalruksal9197 Před měsícem

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Beefathumma544-rj4iz
    @Beefathumma544-rj4iz Před měsícem

    ഇന്നത്തെപ്രാർത്ഥനയിൽ എൻ്റെ ഉമ്മയുടെ ആക്കി ബത്ത് നന്നാവാൻ ദുആ ചെയ്യണം

  • @bahhassafi1275
    @bahhassafi1275 Před měsícem

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @MSHAFI-ip5ox
    @MSHAFI-ip5ox Před měsícem

    ഉസ്താദ് ഞങ്ങൾക്ക് സാമ്പത്തിക ഞെരുക്കം ആണ് ദുഹയിൽ ഉൾപ്പെടുത്തണം

  • @rihanrichu9802
    @rihanrichu9802 Před měsícem

    അൽഹംദുലില്ലാഹ് ആമീൻ, ഉസ്താദ് ദുആ വസിയ്യത്തോടെ

  • @banijamkutty9748
    @banijamkutty9748 Před měsícem

    അല്ലാഹുവേ മഴ അധിക മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും നമ്മളെയും കുടുംബങ്ങളെയും, മറ്റു എല്ലാ മുഅമിനീങ്ങളെയും കാത്തു രക്ഷിക്കട്ടെ 💜🤲
    അല്ലാഹുമ്മ സ്വയിബൻ നാഫി അൻ
    അല്ലാഹുമ്മ സ്വയിബൻ ഹനീആ 🤲🤲💜

  • @riyasriyas8664
    @riyasriyas8664 Před měsícem +4

    അസ്സലാമു അലൈക്കും ഉസ്താദ് ദുആയിൽ ഞങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തണേ ആമീൻ യാറെബ്ബൽ ആലമീൻ 🤲🤲🤲🤲

  • @shahinaa.s8318
    @shahinaa.s8318 Před měsícem +1

    Alhamdulillah aameen aameen ya rabbal aalameen 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +1

    🤲🤲🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ ബറക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷം നൽകണേ .🤲🤲🤲
    🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv Před měsícem

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @jariyanajeem8937
    @jariyanajeem8937 Před měsícem

    ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @safeervkd8358
    @safeervkd8358 Před měsícem +1

    Alhamdulillah,ameenameenyarabalalameen❤❤❤❤

  • @jafreenashajir545
    @jafreenashajir545 Před měsícem

    5വഖ്ത് നിസ്കാരം എനിക്കുംഭർത്താവിനും മകൻക്കും മരണം വരെ നില നിർത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @ayshabikt4414
    @ayshabikt4414 Před měsícem +3

    الحمد لله. الحمد لله. ماشاءالله
    ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ

  • @fidha6131
    @fidha6131 Před měsícem +1

    Alhamdulilllah Alhamdulilllah Alhamdulilllah
    Aameen yarabbal Aalameen
    Duhayil ulpeduthanam usthade

  • @ahammedissudhenvettiyadan9497

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ

  • @User-ev7gm
    @User-ev7gm Před měsícem

    അൽഹംദുലില്ലാഹ് ...
    ഉസീക്കും ബി ദുആ 🤲

  • @juneera
    @juneera Před měsícem +1

    Alhamdulillah Alhamdulillah Alhamdulillah
    Duail ulpeduthane

  • @aseenabbasheer
    @aseenabbasheer Před měsícem

    അൽഹംദുലില്ലാഹ്. ദു: ആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @absa3884
    @absa3884 Před měsícem

    Ameen Ameen Ameen yarabbul halameen
    Duhail ulppeduttuga ABBAS

  • @sajinamn9929
    @sajinamn9929 Před měsícem

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m Před měsícem

    അൽഹംദലില്ലാഹ് മുഹറം മാസത്തിലും ഞങ്ങൾ ചെയ്യുന്ന അമലുകൾ എല്ലാം പെരുത്തപ്പെട്ട് സ്വീകരിക്കണമേ റബ്ബേ ആമീൻ🤲🤲🤲 റബ്ബേ ഞങ്ങൾക്ക് അടുത്ത റമളാനിന് മുൻപ് സ്വന്തമായി ഹൈറായ വീട് നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲 എൻ്റെ കുഞ്ഞു മക്കളുടെ - ആഗ്രഹം സ്വന്തം വീട് ഹൈ റായ ത് നൽകണമേ ആമീൻ🤲🤲🤲🤲🤲

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Před měsícem

    മക്കൾ ദീനെബോധമുള്ളവരാവാൻ ദുഹാ ചെയ്യണേ

  • @suharabikp2910
    @suharabikp2910 Před měsícem +2

    അൽ ഹംദുലില്ലാഹ് നിസ്കാരം സമയത്തിന് ചെയ്യുന്ന മക്കളാവാൻ ഉസ്താദ് ദുഹാ ചെയ്യണ ആമീ

  • @jameela4647
    @jameela4647 Před měsícem

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ഞങ്ങളുടെ വീട്ടിൽ സന്തോഷം സമാദാനം ഉണ്ടാകാനും എന്റെ മോന് ഗൾഫിൽ ആണ് ജോലി ചെയ്യാനും ചൂട് കുച്ചുകൊടുക്കാനും ആയസും ആരോഗ്യം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭😭ഉസ്താതെ എന്റെ അസുഖം കുറവ് ഉണ്ട്‌ ഇനി യും ദുആയിൽ ചാർക്കണേ 🤲🤲🤲

  • @HasnaHasna-dd1kz
    @HasnaHasna-dd1kz Před měsícem

    കടം കൊടുത്താറ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ഇൻശാഅല്ലഹ്

  • @Sajina-wh7go
    @Sajina-wh7go Před měsícem +1

    എന്റെ ശ്വാസം മു ട്ട ൽ മാ റു വാൻ ദുആ ചെ യ്യ് ണ് മേ

  • @AsharafEk-sw6rd
    @AsharafEk-sw6rd Před měsícem

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ

  • @shemihabeeb2244
    @shemihabeeb2244 Před měsícem

    മുത്ത് ഹബീബിന് സ്വലാത്ത് ചൊല്ലുമ്പോൾ കിട്ടുന്ന ദർജ അനുഭവം ആണ്,. 🤲🏻🤲🏻

  • @AbidaHamza_vallathil
    @AbidaHamza_vallathil Před měsícem +2

    💚Alhamdullillah Alhamdullillah Alhamdullillah 💚usthdinte duayil cherkane 🤲🤲കൊറേ നാളുകളായി സൗണ്ട് ഇല്ല ഉസ്താദേ ശെരിയാവാൻ ദുആ ചെയ്യണേ 🤲😭😭😭