August 01 | Malayalam Full Movie 720p | Mammootty | Captain Raju | Sibi Malayil

Sdílet
Vložit
  • čas přidán 29. 12. 2019
  • #august1 #mammootty #sibimalayil
  • Zábava

Komentáře • 1,1K

  • @imoutspoken6728
    @imoutspoken6728 Před 2 lety +338

    ആരും സുകുമാരൻ സാറിനെ കുറിച്ച് പറയാത്തതെന്താ?
    എന്താ ഒരു ശബ്ദം...ഗംഭീര പ്രകടനം ❤👍🏻

    • @aryasprasad2558
      @aryasprasad2558 Před 2 lety +4

      സത്യം 🥰❤️

    • @jaseerjaseerpm1376
      @jaseerjaseerpm1376 Před 2 lety +14

      legends are never die.....
      സുകുമാരൻ ചേട്ടനെ പറ്റി പറയാൻ ഇനി പുതിയ എന്തെങ്കിലും വാചകം ഇറക്കേണ്ടി വരും
      100 ശതമാനം അഭിനയത്തോടുള്ള ആത്മാർത്ഥതയ്ക് എത്ര മാർക് കൊടുക്കേണ്ടി വരും സുകു ചേട്ടന് ??
      ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം ...
      CBI യിലെ DEVADAS ഒക്കെ മറക്കാൻ കഴിയുമോ വർഷങ്ങൾ എത്ര കഴിഞ്ഞാലും

    • @sreeprus1354
      @sreeprus1354 Před 2 lety +8

      ഉഗ്രൻ നടനാണ് 👌👍

    • @hemanthakumarkamath7779
      @hemanthakumarkamath7779 Před rokem +2

      Shyaminte BGM👌 ...

    • @mahendranajayakumar6934
      @mahendranajayakumar6934 Před rokem +1

      A perfect actor, what a precisional dialogue delivery

  • @diljithdinesh6886
    @diljithdinesh6886 Před 4 lety +657

    1987: നാടോടി കാറ്റ് നമ്മളെ ചിരിപ്പിച്ച കില്ലർ 1988: ഓഗസ്റ്റ് 1 നമ്മളെ വിറപ്പിച്ച കില്ലർ വൺ ആൻഡ് ഒൺലി ക്യാപ്റ്റൻ രാജു അങ്കിൾ. ഈ അതുല്യ പ്രതിഭയ്ക് എന്റെ പ്രണാമം.

  • @brayanjacobjose371
    @brayanjacobjose371 Před 3 lety +392

    അവന്റമ്മേടേ നായരെടുക്കും ആ വകുപ്പ്....... അഞ്ചെട്ടു കൊല്ലം മന്ത്രിയായതിന്റെ തഴമ്പ് എന്റെ ആസനത്തിൽ ഇപ്പോഴും ഉണ്ട്....എനിക്ക് ആ ഓർമ്മ മതി ജീവിക്കാൻ.... പ്രാതപചന്ദ്രൻ റോക്ക്സ്...🔥🔥🔥🔥

    • @brayanjacobjose371
      @brayanjacobjose371 Před 3 lety +15

      @@munambamusicmojo ഈ സിനിമയിലെ കഴുത്തുമുട്ടം എന്ന കഥാപാത്രം

    • @narayanankuttyp4060
      @narayanankuttyp4060 Před 2 lety +1

      @@munambamusicmojo sasi aayirunnalle

    • @ansariansari3025
      @ansariansari3025 Před 2 lety +18

      ശരിക്കും അഭിനയിച്ചു തഴമ്പിച്ച ഒരു നടൻ ആണ് അദ്ദേഹം .. സൂപ്പർ ..

    • @Dracarys_123
      @Dracarys_123 Před 2 lety +16

      Da CBI erangi vada telephone billinte duplicate copy kanich enne pattichalleda . Da pattare 🔥🙏

    • @askarkapparath8923
      @askarkapparath8923 Před 2 lety +2

      @@brayanjacobjose371 പ്രതാപ് ചദ്രൻ

  • @rejeeshrajanhere
    @rejeeshrajanhere Před 3 lety +152

    മുഖ്യമന്ത്രി ആയി സുകുമാരൻ തകർത്തു 👏

  • @karthikr7539
    @karthikr7539 Před 2 lety +208

    പടം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം വരുന്ന നായകൻ....എന്താ സ്ക്രിപ്റ്റിംഗ്....പൊളിച്ചു....🔥🔥🔥

    • @jacksonjohn6147
      @jacksonjohn6147 Před 2 lety +11

      അപ്പൊ 'മൂന്നാംമുറ' എന്നാ സുമാവാ

    • @albertthamby3177
      @albertthamby3177 Před 2 lety +11

      രണ്ടും എസ് എൻ സ്വാമി മാജിക്

    • @JohnWick-tt5uv
      @JohnWick-tt5uv Před 2 lety +14

      ഇതിലെ നായകൻ ക്യാപ്റ്റൻ രാജു വാണ്,,,,, വില്ലൻ is the ലീഡ് character

    • @vinoopkn5087
      @vinoopkn5087 Před rokem +3

      ആഗസ്റ് 1. മൂന്നാം മുറ. ഒരു cbi ഡയറികുറിപ്പ് ഈ മൂന്നു സിനിമയിലും നായകൻ വരുന്നത് പടം തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആകുമ്പോൾ ആണ്

    • @karthikr7539
      @karthikr7539 Před rokem

      @@jacksonjohn6147 അത് ഇതുക്കും മേലെ.....അലി ഇമ്രാൻ......😎😎😎

  • @ashishissacgeorge8144
    @ashishissacgeorge8144 Před 2 lety +18

    അവനവന്റെ പ്രൊഫഷനോട് 100% നീതി പുലർത്തുന്ന, ഒരു പോലീസ് ഓഫീസറും.. കൊലയാളിയും. 👌👌👌

  • @abhilash12a
    @abhilash12a Před 2 lety +86

    ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. എജ്ജാതി അഭിനയം💓💓

    • @shabeerhamzashabeerhamza360
      @shabeerhamzashabeerhamza360 Před 2 lety +2

      രണ്ടാം ഭാഗം വില്ലൻ സിദ്ദിഖ് കോപ്പാണ്

    • @swalihswalij8334
      @swalihswalij8334 Před 2 lety

      Hv z

    • @muhammadsha7063
      @muhammadsha7063 Před 2 lety +1

      മമ്മൂട്ടി ye angeekarikaan അങ്ങോട്ട് അനുവദിക്കുന്നില്ല അല്ലേ

    • @abhilash12a
      @abhilash12a Před 2 lety +8

      @@muhammadsha7063 മമ്മൂട്ടി ഗംഭീര പ്രകടനം തന്നെ ആണ് കാഴ്ച്ച വെച്ചത്, ഒരു സംശയവുമില്ല, എന്നാൽ ഈ സിനിമയെ സംബന്ധിച്ച് ക്യാപ്റ്റൻ രാജു തന്നെ ആണ് ഏറ്റവും മികച്ചു നിന്നത്

    • @muhammadsha7063
      @muhammadsha7063 Před 2 lety +1

      @@abhilash12a captain Raju vinte career best . but Mammootty സുകുമാരൻ ഒക്കെ വേറെ ലെവൽ ആയിരുന്നു

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 Před 2 lety +130

    ഇന്നും ആർക്കും കടം എടുക്കാൻപോലും ആവാത്ത അഭിനയ ശൈലി അതാണ് 🌹സുകുമാരൻ 🌹.....

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +3

      യെസ്

    • @vini29477
      @vini29477 Před měsícem

      Itil allavarum super aanu.. sukumaran sirum , mammokkayum pinne Captain Raju sir anna super super villain.. oru professional killer annu tonni povum

    • @rejinreji...7449
      @rejinreji...7449 Před 19 dny

      2 makkalum ottum moshalla.... Especially indrajith... But vendathra role kittilla....

  • @dolby91
    @dolby91 Před 3 lety +390

    The most coldblooded villain 👌👌. നായകനോളം തന്നെ ആരാധിച്ചു പോയ വില്ലൻ 😍

  • @vishnu028
    @vishnu028 Před 4 lety +216

    നാടോടിക്കറ്റിൽ പ്രൊഫഷണൽ കില്ലെർ ആയി വന്നു ചിരിപ്പിച്ചു ഇതിൽ വിസ്മയിപ്പിച്ചു
    RIP ക്യാപ്റ്റൻ രാജു സർ

  • @rengikurianvarghese4438
    @rengikurianvarghese4438 Před 3 lety +131

    വില്ലന് നായകന്റെ അത്രയും തന്നെ importance കൊടുത്ത മലയാളത്തിലെ അപൂർവ്വ സിനിമ

  • @abhilashgopi5848
    @abhilashgopi5848 Před 4 lety +127

    ഈ സിനിമയുടെ BGM ഒരു രക്ഷയുമില്ല,, പ്രത്യേകിച്ച് വില്ലൻന്റെ (ക്യാപ്റ്റൻ രാജു സാറിന്റെ)ഒരു വല്ലാത്ത ഫീൽ ആണ്..ഈ സിനിമയിലാണ് ആദ്യമായി മലയാളത്തിൽ വില്ലന് BGM ഉപയോഗിക്കുന്നത്..മ്യൂസിക് നൽകിയത് ശ്രീ ശ്യം ആണ്..തുടക്കം മുതൽ അവസാനം വരെയും ബിജിഎം മുന്നിൽ നിൽക്കുന്നു,, ഈ ബിജിഎം കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഇടക്ക് ഈ സിനിമ കാണും..സൂപ്പർ സിനിമയാണ്,, മമ്മുക്കയുടെ പെരുമാൾ അടിപൊളി,, നായകനും വില്ലനും കട്ടക്ക്,, കട്ടക്ക് നില്കുന്നു. 👍👍

    • @stenzaaugustine9768
      @stenzaaugustine9768 Před 4 lety

      Do you know much about Malayalam films ?

    • @abhijithmk698
      @abhijithmk698 Před 3 lety +3

      സത്യം. ക്യാപ്റ്റൻ സർ കഥാപാത്രം, ബി.ജി.എം..ഒരു രക്ഷെയും ഇല്ല...

    • @charlsjoseph3657
      @charlsjoseph3657 Před 3 lety +4

      ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

    • @faizkappoor1998
      @faizkappoor1998 Před 3 lety +4

      Narendra shetti 👌💪FIR

    • @Ron-vj7nz
      @Ron-vj7nz Před 3 lety +1

      Haji marakkarde thatt thaan thanne irikkum

  • @Diru92
    @Diru92 Před 3 lety +57

    ആദ്യ പകുതി സുകുമാരൻ ആണ് നായകൻ. Very gracefully performed as chief minister 💙. രണ്ടാം പകുതി മമ്മൂട്ടിയും തകർത്തു. ഒരു സ്റ്റൈലിഷ് വില്ലനും ✊️ Wonderful political thriller 💯

    • @bibinbabu882
      @bibinbabu882 Před 2 lety +1

      പക്ഷെ ഗോമസ് ഫുൾ മൂവി ഹീറോ

    • @sreekanth850
      @sreekanth850 Před 2 lety +1

      @@bibinbabu882 Yes, in English the whole movie title is of villains.

    • @pranavbinoy4405
      @pranavbinoy4405 Před rokem

      @@bibinbabu882 No,Sukumaran Sir is the Lead Role in this Movie.

  • @anzimk1620
    @anzimk1620 Před 4 lety +140

    നായകൻ ക്ലൈമാക്സിൽ വില്ലൻ ഒരു സല്യൂട്ട്.....ഇതാണ് വില്ലനിസം.Determination..
    ഒരു രക്ഷേം ഇല്ലാത്ത പടം..ഉഫ്... എജ്ജാതി BGM... നായകൻ ഒരു BGM വില്ലൻ വേറെ... ഇതൊക്കെ കാണുമ്പോഴാണ് ന്യൂജെൻ ഇന്വെസ്റ്റിഗേഷനോക്കെ പക്കാ വേസ്റ്റായി തോന്നുന്നത്....old Moviess ഒരു രക്ഷേം ഇല്ല...

  • @mkjvd
    @mkjvd Před 4 lety +310

    ബാല്യത്തിൽ ഒരു വില്ലനോട് ഇത്രയേറെ ആരാധനാ തോന്നിയ ഒരു സിനിമ ഇല്ല .

    • @sivadasmohanan5777
      @sivadasmohanan5777 Před 3 lety +5

      Villain BGM ufff....🔥🔥🔥🔥,

    • @prasoonkumar7845
      @prasoonkumar7845 Před 2 lety

      🙋🙋🙋🙋👌👌👌👌🔥❤️❤️❤️❤️❤️❤️

    • @mkjvd
      @mkjvd Před 2 lety

      @@sivadasmohanan5777 റ്റു റ്റു ടു ഡു ഡു ടു ടു ടു ടിം ടിം ടിം

  • @farooqomr7903
    @farooqomr7903 Před 3 lety +113

    ന്റെ പോന്നോ
    എജ്ജാതി പടം 🔥🤩👌
    നായകനും വില്ലനും കട്ടക്ക് കട്ട 👏💪

  • @alhak7896
    @alhak7896 Před 2 lety +33

    മരിക്കുന്നതിനുമുമ്പ് ക്യാപ്റ്റൻ രാജു സാറിനെ കാണാൻ പറ്റി തൃശ്ശൂരിൽ വെച്ച് ആദരാഞ്ജലികൾ 🙏🙏🙏🌷💐🌷😢😥😥

  • @arunnalloor6778
    @arunnalloor6778 Před 3 lety +309

    "ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം അങ്ങയ്ക്കു മനസിലാകാഞ്ഞിട്ടാണ് "
    WHAT A DIALOGE 🙏🙏🙏

  • @robyroberto8606
    @robyroberto8606 Před 4 lety +1477

    ആഗസ്റ്റ് 1 ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ഇന്നത്തെ ന്യൂ ജെൻ വില്ലന്മാർ ഗുരുദക്ഷിണ കൊടുത്ത് അഭിനയം പഠിക്കണം

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 4 lety +82

      ROBIN P ഏതു പടത്തിന്റെ കമെന്റ്സ് നോക്കിയാലും ന്യൂജെൻ പിള്ളേരുടെ മേത്തു കയറാൻ നടക്കുന്ന കുറേ എണ്ണങ്ങളെ കാണാം

    • @thengakola
      @thengakola Před 4 lety +57

      @@user-gf7tv2hu1u Cos that is true. New generation thinks they are entitled.

    • @preciousjose
      @preciousjose Před 4 lety +16

      Thengakola thinks they’re are entitled? Entitled to what exactly? I don’t see anyone going around demanding anything without working for it.

    • @sreejith6181
      @sreejith6181 Před 3 lety

      @@user-gf7tv2hu1u 🙄

    • @abhijithmk698
      @abhijithmk698 Před 3 lety +47

      പരമ സത്യം... ഇജ്‌ജാതി വില്ലൻ...അസാധ്യം ...

  • @krishnaprasadg6231
    @krishnaprasadg6231 Před 4 lety +207

    മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപെട്ട പോലീസ് വേഷം പെരുമാൾ

    • @VINSPPKL
      @VINSPPKL Před 4 lety +4

      Yes .. underrated police role in a way..

    • @almullaequate6803
      @almullaequate6803 Před 3 lety +6

      Aavanazhi, inspector balram

    • @krishnaprasadg6231
      @krishnaprasadg6231 Před 3 lety +10

      @@almullaequate6803 അതെല്ലാം മാസ് പോലീസ് കഥാപാത്രങ്ങളാണ് .. പെരുമാൾ ഇൻവെസ്റ്റ് ഗേഷൻ ത്രില്ലർ സ്വഭാവമുള്ള കഥാപാത്രമാണ് ..മലയാളത്തിൽ ഇതിന് ശേഷവും ഇതുപോലെ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല

    • @jayadevanv327
      @jayadevanv327 Před 3 lety +7

      @@krishnaprasadg6231 investigative svabhavam ulla veroru police koodiyund athum ente favorite aanu. Jacob Eeraali, Yavanika. Realistic investigating officer. Athinu munpum sheshavum njan kandittilla.

    • @spectator616
      @spectator616 Před 2 lety +3

      @@krishnaprasadg6231 ഇൻവെസ്റ്റിഗേഷൻ പോലിസ് ഓഫിസർ ഹരിദാസ് ദാമോദരനും കിടിലൻ ആണ്.
      ഈ തണുത്ത വെളുപ്പാൻ കാലത്ത്!

  • @Raj-cw1eq
    @Raj-cw1eq Před 3 lety +11

    മമ്മൂക്കയുടെ ബോഡിലാംഗ്വേജ് ഒരു രക്ഷയുമില്ല . പക്കാ പോലീസുകാരന്‍ തന്നെ

  • @kamalpaasha1971
    @kamalpaasha1971 Před 4 lety +183

    ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം സാറിന് ശെരിക്കും മനസ്സിലാകാഞ്ഞിട്ടാണ്.. one of the best dialogues in international movies.

  • @vrk_vlogs2326
    @vrk_vlogs2326 Před 4 lety +83

    BGM ഒരു രക്ഷയും ഇല്ല 👌🔥🔥👍

    • @charlsjoseph3657
      @charlsjoseph3657 Před 3 lety +6

      ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

  • @trollmalayalam2258
    @trollmalayalam2258 Před 3 lety +39

    എത്ര തവണ കണ്ടെന്ന് അറിയില്ല..... അത്രക്കും perfection bjm expecialy വില്ലൻ.... മലയാളത്തിൽ ഞാൻ കണ്ടത്തില്‍ വെച്ച് ഏറ്റവും മനോഹരമായ Investigation political thriller

  • @memorylane7877
    @memorylane7877 Před 3 lety +48

    ബൽറാമും നരിയും ജേക്കബ് ഈരാളിയും രാജൻ സക്കറിയയും മണി സാറും രാമനാഥനും ഷണ്മുഖനും ഒക്കെ ഉണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയുടെ പൊലീസ് കഥാപാത്രം പെരുമാൾ തന്നെ. 🔥
    ആളൊരു സ്റ്റൈൽ ആണ്. ❤

    • @kunjonkunjon3375
      @kunjonkunjon3375 Před 3 lety +3

      ജേക്കബ് ഈരാളിയോളം വരുമോ ഇൻവെസ്റ്റിഗേഷൻ

    • @user-id7wh3cy8s
      @user-id7wh3cy8s Před 2 lety +1

      ജേക്കബ് ഈരാളി... ഏത് പടമാണ് ചം.????

    • @kunjonkunjon3375
      @kunjonkunjon3375 Před 2 lety +2

      @@user-id7wh3cy8s യവനിക

  • @hareesh3848
    @hareesh3848 Před 2 lety +6

    എന്തൊരു സ്ക്രിപ്റ്റിംഗ് ആണ്.നമിച്ചു.രാഷ്ട്രീയക്കാർ തമ്മിലുള്ള മീറ്റിങ്ങും സംഭാഷണങ്ങളും ഗൂഡലോചനകളും ഒക്കെ എന്തൊരു നാച്ചുറൽ ആയിട്ടാണ് വരുന്നത്.മമ്മൂട്ടി,ക്യാപ്റ്റൻ രാജു,സുകുമാരൻ തുടങ്ങി എല്ലാവരും മിന്നി തിളങ്ങിയ സിനിമ.കൂട്ടത്തിൽ K.P.A.C സണ്ണി.എന്തൊരു നടനാണ് അദ്ദേഹം.ഉജ്ജ്വലം.56:52 മുതലുള്ള ആ ചൂടാവലും തണുക്കലും.Gem of an actor.

  • @LD72505
    @LD72505 Před 2 lety +11

    മമ്മൂക്ക
    ക്യാപ്റ്റൻ രാജു
    സുകുമാരൻ
    മൂന്നു പേരും റോളുകൾ ഗംഭീരമാക്കി
    നല്ല അഡാറ് പടം 🔥🔥🔥

  • @rapidfire2656
    @rapidfire2656 Před 3 lety +39

    മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ വില്ലൻ.....ക്യാപ്റ്റൻ രാജു.....

  • @dreamshore9
    @dreamshore9 Před rokem +12

    Captian raju :
    1986 അധോലോക കുറ്റവാളിയായ സത്യരാജ് ആയി വന്നു നെട്ടിക്കുന്നു
    1987 പ്രൊഫഷണൽ killer ആയ പവനായി ആയി വന്നു നമ്മളെ ചിരിപ്പിച്ചു നെട്ടിക്കുന്നു
    1988 international terror പ്രൊഫഷണൽ killer ആയി വീണ്ടും നെട്ടിക്കുന്നു
    വൻ Popularity കിട്ടിയ കഥപാത്രങ്ങളെ വീണ്ടും വീണ്ടും brake ചെയ്തു പോവുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചു വലിയ കാര്യം തന്നെയാണ്
    he is a great artist 🔥

  • @subhashmadhav2760
    @subhashmadhav2760 Před 3 lety +140

    മലയാളത്തിൽ പഴയ BGM. Agust 1, മൂന്നാമുറ, CBI, എല്ലാം കട്ടയ്ക് കട്ട

  • @naveenharidas941
    @naveenharidas941 Před 2 lety +33

    Prathapa Chandran my favourite. Extremely underrated actor 👍😍

  • @BEN-cj3ud
    @BEN-cj3ud Před 3 lety +29

    1:03:56 മമ്മൂക്ക Intro . നായകന്റെ Intro ഒരു മണിക്കൂർ കഴിഞ്ഞ് . പണ്ടത്തെ കാലം Script& Story എന്നിവക്ക് ആയിരുന്നു പ്രാധാന്യം. സാധരണ പോലെ ഒരു സ്ഥിരം ക്ലീഷേ Intro കൊടുക്കാതെ, നായകന്റെ ബുദ്ധി പ്രകടിപ്പിക്കാതെ, മാസ്സ് കാണിക്കാതെ ....... ഒരു Natural intro♥️♥️♥️ Script Writer, director, Mammookka😘

    • @modernambedkar87
      @modernambedkar87 Před 2 lety +2

      സുകുമാരൻ എന്ന് സൂപ്പർ താരം ആയിരുന്ന കാലം ആണ് അത്..അത് മറക്കണ്ട..

    • @BEN-cj3ud
      @BEN-cj3ud Před 2 lety +5

      @@modernambedkar87 സുകുമാരൻ സൂപ്പർ താരം ആയിരുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. സത്യൻ, പ്രേം നസിർ, ഒരു decade ആയും, സോമൻ, സുകുമാരൻ വേറൊരു decade ആയും ആയാണ് വേർതിരിച്ചിട്ടുള്ളത്.ഈ മൂവിക്കു മുൻപ് തന്നെ മോഹൻലാൽ മമ്മൂട്ടി എന്നൊരു കാലഘട്ടം ആരംഭിച്ചിരുന്നു. അത് ഇപ്പോഴും തുടരുന്നു അതിനിടയിൽ ഒരുപാട് പേര് നിൽക്കുകയും, കൊഴിഞ്ഞു പോയിട്ടും ഉണ്ട്.അന്ന് കഥകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു ഇപ്പോഴത്തെ പോലെ മാസ്സും പൂസ്സും അന്നില്ലായിരുന്നു

  • @manojthomas9859
    @manojthomas9859 Před 4 lety +65

    1989il , പത്തനംതിട്ട aishawarya theatre ഇൽ വച്ചു 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ആദ്യം കാണുന്നത്.. പത്തനം തിട്ട ഓമല്ലോർ കരൺ ആണ് ക്യാപ്റ്റൻ രാജു സർ. റീസ്റ് ഇൻ പീസ് രാജു സർ. താങ്കളുടെ കട്ട ഫാൻ ആണ് ജാൻ.

  • @surajhnair7800
    @surajhnair7800 Před 3 lety +99

    2021 Arelum undo ?

  • @memorylane7877
    @memorylane7877 Před 3 lety +93

    Completing 32 years today!! 🔥
    Still fresh. 😍

    • @jeromepenuel1070
      @jeromepenuel1070 Před 3 lety +2

      😍

    • @nightrider-hm5xn
      @nightrider-hm5xn Před rokem +2

      പക്ഷേ രണ്ടാം ഭാഗം ഇറക്കി വൃത്തികേട് ആക്കിയിരിന്നു ഓര്‍മയില്ലേ , ആഗസ്ത് 15 😔😔😔😔😔🤭🤭🤭🤭

  • @haneeshkvpmnamohammed8807

    സിബി മലയിൽ സംവിധാനത്തിൽ മികച്ച ഫിലിം..വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഈ ലോക് ഡൗൺ കാലത്ത് വീണ്ടും കണ്ടു. 👍

    • @SilverSceptre
      @SilverSceptre Před 4 lety

      യഥാർത്ഥ കുറ്റകൃത്യങ്ങൾ സിനിമയിൽ
      czcams.com/video/bxkHUKxdhGc/video.html

  • @xzy1155
    @xzy1155 Před 3 lety +45

    സേതുരാമയ്യർ കഴിഞ്ഞാൽ ഇക്കയുടെ കിടിലം BGM
    മമ്മൂക്ക - ക്യാപ്റ്റൻ രാജു പൊളി 👌

    • @cynilernest8776
      @cynilernest8776 Před 3 lety +1

      Appo the king inteyum the king and the commissioner inte roudram, vallyettan, rajamanikyam, mayavi, rajadiraja, masterpiece, shylock, bigb, pokiriraja, madhuraraja, drona etc enni filmsukalude bgms ishtamile.

  • @cinema_palace9661
    @cinema_palace9661 Před 3 lety +196

    കഴുത്തുമുട്ടം ഫാൻസ്‌ ലൈക്ക്‌

  • @WildCard23917
    @WildCard23917 Před 2 lety +15

    This movie is all about Captain Raju! What a LEGEND!!

  • @shajupy4129
    @shajupy4129 Před 2 lety +8

    ഇത്ര റിയാലിസ്റ്റിക്കായി ഒരു ത്രില്ലർ മൂവി എടുത്ത സംവിധായകന് ബിഗ് സല്യൂട്ട്... ഈ പടമൊക്ക അന്ന് ശരാശരി വിജയിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.. പ്രത്യേകിച്ചും ഇന്നത്തെ തലമുറയ്ക്ക്.... 👍👍👍👍

  • @shabeerhamzashabeerhamza360

    മമ്മൂട്ടി യും രാജുവും വല്ലാത്ത ഒരു compilation ആണ് almost മിക്കതും സൂപ്പർ ഹിറ്റ്‌ ആണ് ......

  • @memorylane7877
    @memorylane7877 Před 3 lety +76

    പെരുമാൾ belongs to a league of his own. 🔥
    The unique characterisations of Mammookka is what makes him a class apart. ❤

  • @chandruramaswamy.k475
    @chandruramaswamy.k475 Před 4 lety +63

    Even after 38yrs. This film stands at top

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 4 lety +5

      എന്നാൽ പിന്നെ ഒരു 50 വർഷം എന്ന് പറയാർന്നില്ലേ ?!

    • @ajithkumar-ub6zz
      @ajithkumar-ub6zz Před 3 lety +1

      1988 ആണ് ... ഓഗസ്റ്റ് 1 റിലീസ്....

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 2 lety +1

      @S Pk 1988il irangiya cinema 39 varsham aayo?!!

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 2 lety +1

      @S Pk maari poyathalla kanakku thetti poyi ennu para

    • @man-ee4ro
      @man-ee4ro Před 2 lety

      Top alla koppu

  • @thefanofhighflyers5173
    @thefanofhighflyers5173 Před 2 lety +4

    Capt. Raju സാറിന്റെ വില്ലന്‍ റോള്‍ ശരിക്കും ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ചില പ്രൊഫഷണല്‍ കൊലയാളികളുടെ updated version പോലെയുണ്ട്.
    ഇതിന്റെ IInd partല്‍ സിദ്ധീക്ക് ചെയ്തതിനേക്കാള്‍ ഒരുപാട് മികച്ച വേഷമാണ് ഇത്.

    • @ananthusasidharan8886
      @ananthusasidharan8886 Před 2 lety

      Ithu oru eng.movie base cheythu aanu story.. The Day of the Jackal.. kidu movie aanu.

  • @syamhere
    @syamhere Před 2 lety +10

    നായകൻ, ഒരു മണിക്കൂർ കഴിഞ്ഞു വന്നു തകർത്ത പടം. അന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം. മമ്മൂട്ടി ക്കു സംശയം ഉണ്ടായിരിന്നു ഈ ചിത്രം വിജയിക്കുമോ എന്ന്. As told by sn swamy. Film adapted from 'the day of the jackal'

  • @manasmuhsin5868
    @manasmuhsin5868 Před 4 lety +39

    ഇത് വെള്ളം ചൂടാകാനുള്ളതാ
    അപ്പൊ ഇവിടെയെന്നോ
    ചായ ഇടുന്നെ ജഗതി rokzz😁😁

  • @puntoarenas6284
    @puntoarenas6284 Před 4 lety +27

    Nalla oru മനുഷ്യൻ, ക്യാപ്റ്റൻ രാജു, RIP

  • @sjinachuz2167
    @sjinachuz2167 Před 3 lety +16

    തനിയാവർത്തനം , കിരീടവും, എന്ന ക്ലാസ് സിനിമകൾ കണ്ടിട്ടു..ഇതു സിബി മലയിൽ സാർ തന്നെ ആണോ..സംവിധാനം ചെയ്തത്..ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല..ഉഫ്ഫ് ഇജ്ജതി ഫിലിം
    👌👌

  • @kukm1
    @kukm1 Před 2 lety +59

    An ideal plot...where different characters were showing how they should act in their role....a perfect chief minister, a perfect friend and police officer, a perfect media person...they know each other, but no one takes the freedom in a irresponsible manner....Most importantly, no hate, no religion, and only Humanity...Wish to restart life in the 1980's....

  • @abhishekvs2206
    @abhishekvs2206 Před 2 lety +15

    ക്ലൈമാക്സ്‌ ഇൽ നായകൻ വില്ലന് കൊടുക്കുന്ന സല്യൂട്ട് ഇൽ ഉണ്ട് വില്ലന്റെ റേഞ്ച് 🔥🔥🔥 രാജു ചേട്ടൻ 🔥🔥🔥

  • @rajeshtd7991
    @rajeshtd7991 Před 2 lety +2

    ആദ്യമായ് മമ്മൂക്കയുടെ പടം കണ്ടിട്ട് വില്ലനെ പേടിച്ചു ഉറക്കം നഷ്ടപ്പെട്ട ഒരു അഞ്ചാം ക്ലാസുകാരൻ, മൊട്ടത്തലയൻ ചുമരിനടുത്തും,പുതപ്പിൻ്റെ അപ്പുറത്തും നിൽക്കുന്ന പോലെ തോന്നി🙄🙄🙄😭😭❤️❤️

  • @ramov1428
    @ramov1428 Před 3 lety +51

    ഒരുപാട് പരാധീനകൾക്കിടയിൽ ഒതുക്കി ചെയ്യേണ്ടി വന്ന സിനിമയാണ് ആഗസ്ത് 1 എന്ന് സിബി മലയിലിന് ഇന്നും നിരാശയാണ്. എന്നാൽ ഇന്ന് നോക്കുമ്പോൾ ആ പരിമിതികൾ ഈ സിനിമക്ക് ഒരസാധാരണ റിയലിസം നൽകി എന്ന് വേണം പറയാൻ. 'പെരുമാൾ' ചക്രവർത്തിമാരുടെ പേരാണ്. സാധാ പൊലീസുദ്യോഗസ്ഥനു ആരും ചിന്തിക്കാത്ത ആ പേരിട്ട എസ്എൻ സ്വാമിയുടെ ഭാവനയോട് ആറ്റിറ്റ്യൂഡും ശബ്ദവും ശരീരഭാഷയും കൊണ്ട് മമ്മൂട്ടി പുലർത്തിയ നീതിയാണ് പെരുമാളിനെ പോലീസ് റോളുകളിലെ ചക്രവർത്തിയാക്കിയത്.

    • @womanizerbilly5050
      @womanizerbilly5050 Před 2 lety +2

      Dysp എന്നാ സാധാ പോലീസുകാരൻ ആയത്... ഗെസേറ്റഡ് റാങ്ക് ഉള്ള officer സാധാ പോലീസ്‌കാരനോ എന്തുവാടേ 🤣🤣🤣

    • @rohitps2683
      @rohitps2683 Před 2 lety +1

      @@womanizerbilly5050 pinne vere preshan indayrnu aadhaar August 15 nna vekkan uddeshiche. Appo inganathe per onnum vekkan pattilaan paranju.

    • @creeper9650
      @creeper9650 Před 2 lety

      സ്വാമിയുടെ നായകന്മാർരൊക്കെ മുന്തിയ ജാതിപ്പേരുകളാണ്

  • @user-mj1dj3qx2z
    @user-mj1dj3qx2z Před 3 lety +7

    നമ്മുടെ കലാകാരന്മാർ എല്ലാം എന്ത് മികച്ച അഭിനേതാക്കൾ ആണ്... സണ്ണി.. ജനാർദ്ദനൻ.. സുകുമാരൻ.. മാമുക്കോയ.. മമ്മൂട്ടി.. പ്രതാപച്ദ്രൻ.. കൊല്ലം തുളസി.. ക്യാപ്റ്റൻ രാജു.. ജഗതി... ഉർവശി... എന്ത് നല്ല അഭിനയം എല്ലാവരും

  • @JasNishTraveltales
    @JasNishTraveltales Před 4 lety +221

    Corona Lockdown കാലത്തു ബോർ അടി മാറ്റാനും മമ്മൂക്കയുടെ കിടിലൻ പെർഫോമൻസ് കാണാനും വരുന്നവർ അടി ലൈക്.

  • @unnikk6627
    @unnikk6627 Před 2 lety +2

    ശ്രീനാഥ് സുന്ദരൻ മികച്ച അഭിനയം...... മമ്മൂട്ടി ക്കൊപ്പം...നiന്നു

  • @sjinachuz2167
    @sjinachuz2167 Před 3 lety +42

    മാമുക്കോയ..നെഗറ്റീവ് ടച്.. അഭിനയം 👌

    • @akhileshv2864
      @akhileshv2864 Před 3 lety +7

      ഭൂരിപക്ഷത്തിന്റെ കാര്യം പറയണ്ട. ഞമ്മക്കും കിട്ടീണ്ട് ഭൂരിപക്ഷം. നാണമില്ലേ പറയാൻ? 22 വോട്ടിന്റെ ഭൂരിപക്ഷം ആയി വന്നിട്ട്

    • @Poliuser831
      @Poliuser831 Před 2 lety

      @@akhileshv2864 😂

  • @spectator616
    @spectator616 Před 2 lety +4

    സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ഏതാണ്ട് പകുതി ആകുമ്പോൾ ആണ് മമ്മൂക്കയുടെ എൻട്രി. പക്ഷെ കഥാപാത്രത്തിന് ശരീരഭാഷയിലും ശബ്ദത്തിലും സ്റ്റൈലിലും ആറ്റിട്യൂഡിലും ഒക്കെ കൊടുത്ത വ്യത്യസ്തത കൊണ്ട് അദ്ദേഹം കരിയറിലെ തന്നെ ഒരു ഐക്കോണിക് കഥാപാത്രം ആക്കി മാറ്റി പെരുമാളിനെ!

  • @mohitdas6556
    @mohitdas6556 Před 2 lety +4

    Captian രാജു വേറെ ലെവൽ ഹോളിവുഡ് hitman തന്നെ. ഇതുപോലൊരു പടം മലയാളത്തിൽ വേറെ വന്നിട്ടില്ല

  • @pranavbinoy4405
    @pranavbinoy4405 Před rokem +5

    Sukumaran Sir Oru Rakshayumilla. Phenomenal Performance 🔥🔥🔥🔥

  • @sudeeps1995
    @sudeeps1995 Před rokem +2

    ഈ cult ഫിലിമൻ്റെ bgm work ഒന്ന് വേറെ തന്നെ ആണ്... പെരുമാളിൻ്റെ എൻട്രി തന്നെ ഏറ്റവും മികച്ച ഉദാഹരണം... ശ്യാം എന്ന ലെജൻഡ് ഓരോ സീനിലും കൊടുത്തിരിക്കുന്ന സ്കോർ ഇപ്പോഴും എൻ്റെ fvrt ആണ്.. മോളിവുഡിൽ ഏറ്റവും മികച്ച ഒരു സസ്പെൻസ് ത്രില്ലെർ മൂവി.

  • @arunps113
    @arunps113 Před 2 lety +9

    ഈ കാലത്ത് ഇതുപോലൊരു സിനിമ ഇനി ഉണ്ടാവില്ല , സംവിധാനം ചെയ്യാൻ കച്ചകെട്ടി വന്നാലും കാസ്റ്റിംഗ് ന് ഇന്ന് അഭിനേതാക്കൾ ഇല്ല🙏

  • @premkumarg7751
    @premkumarg7751 Před 2 lety +2

    ഈ സിനിമയിൽ ഓരോ കഥാപാത്രത്തിനും അപാര പ്രാധാന്യം ഉണ്ട്, പ്രകൃതി പോലും ഇതിൽ അഭിനയിക്കുകയാണ്.

  • @fahadcraftart2431
    @fahadcraftart2431 Před 2 lety +12

    എജ്ജാതി movi 🔥🔥🔥അതും 33വർഷങ്ങൾക്ക് മുമ്പ്

  • @pramodalex842
    @pramodalex842 Před 2 lety +35

    Director is Sibi Malayil... Directors of those days could imagine any themes ... Thriller, comedy, family

  • @vishnusurya5389
    @vishnusurya5389 Před 2 lety +10

    സുകുമാരൻ സർ 👌 ഒരുപാട് ഇഷ്ട്ടം ഉള്ളൊരു നടൻ 💟

  • @RUSSIA-007
    @RUSSIA-007 Před 2 lety +62

    MAMMOOTTY : 9/10
    CAPTAIN RAJU :10/10
    rare movie
    Villain outperforms hero
    absolutely sensational
    Nicholas 🖖

    • @ArunKumar-zc3ju
      @ArunKumar-zc3ju Před 2 lety +11

      Podey... Captain Raju was brilliant as his character.
      But how does that take anything away from what Mammootty has done.
      Perumal is what he is today only because Mammootty did it. As p always, he designed the character so vividly with unique identity. Brilliant act by him too.

    • @amalshaji8687
      @amalshaji8687 Před 2 lety +7

      And that bgm : 11/10 ❤️

  • @vishnusathyaseelan7841
    @vishnusathyaseelan7841 Před 2 lety +4

    മമ്മൂട്ടി യുടേം സുകുമാരന്റേം Sound ന്റെ bass ഹോ... 👌👌👌

  • @MrAlaish
    @MrAlaish Před 2 lety +12

    Actually ee film കാണുന്നത് തന്നെ ക്യാപ്റ്റൻ രാജു വിനെ കാണാൻ ആണ്..
    Heroye കാൾ മികച്ചു നിക്കുന്ന വില്ലൻ

    • @vellayanr1687
      @vellayanr1687 Před 2 lety

      ഹീറോയും വില്ലനും വേഷം ചെയ്യാ ൻ ഒരാളേയുള്ളു മലയാള സിനിമയിൽ അത് ക്യാപ്റ്റൻ രാജുസർ ആണ് , എന്തൊരു ആകാര ഭംഗി , നായകനെക്കാൾ മികച്ചു നിൽക്കുന്നു.

    • @MrAlaish
      @MrAlaish Před 2 lety

      @@amcenigmaticmechanicaledit430balance cheydhilleel oru samadhanam illaa le

    • @MrAlaish
      @MrAlaish Před 2 lety

      @@amcenigmaticmechanicaledit430 also ithile hero intro thanne almost one hour kazhinjaaanu...

  • @elmafransis9509
    @elmafransis9509 Před 3 lety +16

    2020 ആഗസ്റ്റ് 1 ന് ഈ ആഗസ്റ്റ് 1 എന്ന സിനിമ കാണുന്നവർ ഉണ്ടോ....
    ക്യാപ്റ്റൻ രാജു... പറയാൻ വാക്കുകൾ ഇല്ല അതുല്യപ്രതിഭ

    • @Shaji-ku5uh
      @Shaji-ku5uh Před 3 lety +3

      🙋
      ഇന്നത്തേതും കൂട്ടി പതിനഞ്ചാം പ്രാവശ്യം ആയിട്ടുണ്ടാവും...

  • @sreeragtk2900
    @sreeragtk2900 Před 2 lety +38

    Man, this is a classic. I love the way the police officers are portrayed in this movie. Also, our veteran actors were/are a class apart.

    • @abhijithis9424
      @abhijithis9424 Před 8 měsíci

      Uvva IG de aduth or CO de aduth aa dialogue um ayi chellu

    • @sreeragtk2900
      @sreeragtk2900 Před 8 měsíci

      @@abhijithis9424 Enthu dialogue?

  • @rejikunnilpaul
    @rejikunnilpaul Před 3 lety +22

    background Score.... ശ്യാം സർ🔥👌🏻💯👍🏻🤗
    ക്യാപ്റ്റൻ + മമ്മൂക്ക + സുകുമാരൻ

    • @charlsjoseph3657
      @charlsjoseph3657 Před 3 lety

      ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM

  • @ulfricstormcloak8241
    @ulfricstormcloak8241 Před 3 lety +8

    6:30 നാടോടിക്കാറ്റിലെ പവനായിയുടെ toolkit ഓർമ്മവരുന്നു.അതുപോലെ CID മൂസയിലെ ബ്രിഫ്കേസിൽ കരിമീൻ കൊണ്ടുവരുന്ന രംഗം. 😇

  • @sandeepsanthosh7461
    @sandeepsanthosh7461 Před 3 lety +14

    സിബി മലയിലിന്റെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍🔥🔥

    • @samalex1637
      @samalex1637 Před 3 lety +1

      ദി ഡേ ഓഫ് ജെക്കാൾ കണ്ടു നോക്കു. രണ്ടും പൊളി

  • @muhammedsalman3779
    @muhammedsalman3779 Před 3 lety +10

    എജ്ജാതി പടം
    മമ്മൂട്ടി+bgm =🔥🔥

  • @sreekumarsree4414
    @sreekumarsree4414 Před 2 lety +3

    ഓരോ കമന്റും വായിച്ചിരുന്നു സിനിമ ശ്രദ്ധിക്കാൻ മറന്നുപോയി 😁😁😁

  • @ABINSIBY90
    @ABINSIBY90 Před rokem +1

    സിബി മലയിൽ സംവിധാനം ചെയ്ത കെ മധു മോഡൽ സിനിമ. ക്യാപ്റ്റൻ രാജു സൂപ്പർ പെർഫോമൻസ്.. nice movie

  • @shaijusreeba9368
    @shaijusreeba9368 Před 2 lety +3

    സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ. വില്ലൻ മാത്രം ക്യാപ്റ്റൻ രാജു സാർ ബിഗ് സല്യൂട്ട് പ്രണാമം

  • @user-nu2px9je7m
    @user-nu2px9je7m Před 3 lety +16

    Super movie. Each and every actors done their job amazingly. Super screenplay and wonderful direction.

  • @shanim6795
    @shanim6795 Před 2 lety +41

    What a movie..what a perfect casting..Captain raju, sukumaran, prathap chandran, janardhanan, jagathy etc etc..Perumal is a totally different police character..only mammootty could do.. What a superb bgm.. Not even one unnecessary or boring scene.. superb and precisely written dialogues, presented and very well delivered by legends of malayalam movie..

  • @vishnusn1973
    @vishnusn1973 Před 4 lety +30

    Climaxila aa salute pwoli villan ath arhikkunnu👌💪💪

  • @sajusaimon5693
    @sajusaimon5693 Před 4 lety +15

    Captain Raju super villan real professional killer ...

  • @bobsbosten6505
    @bobsbosten6505 Před 3 lety +16

    Some movies are always float along with time. One of the best movies that may stand centuries with it’s own trend setting. What a movie that having its own class. Ever green Classic thriller

  • @rohitps2683
    @rohitps2683 Před 2 lety +4

    Mammooka, Captain Raju, Sukumaran, prathapachandran, maamukoya🔥🔥ivarellarum thakarthu

  • @kennypaul7354
    @kennypaul7354 Před 2 lety +33

    Perfect movie👍👍 No songs no unnecessary dialogues.
    Villains Determination on one side
    Hero's Intuition on other side

  • @sanalcd
    @sanalcd Před 3 lety +14

    SN Swami great script.. Super blockbuster movie..26.1.2021..

  • @prasanthbhuvanendran
    @prasanthbhuvanendran Před 3 lety +15

    Captain raju vs mammooty...what a movie...

  • @sandeeshkolarad3659
    @sandeeshkolarad3659 Před 2 lety +5

    ഇതിന്റെ സെക്കൻഡ് പാർട്ട് അതിൽ സിദ്ദീഖ് പൊളി....

  • @syamkumar6397
    @syamkumar6397 Před 2 lety +1

    മലയാള സിനിമയിൽ ആദ്യമായും അവസാനമായും ക്ലൈമാക്ലിൽ നായകൻ വില്ലനെ സല്യൂട്ട് ചെയ്തു കൊണ്ട് സിനിമ അവസാനിക്കുന്നു ......!!

  • @08kakz
    @08kakz Před 3 lety +17

    മമ്മൂട്ടി യുടെ വ്യത്യസ്ത പോലീസ് കഥാപാത്രം typical പോലീസ്

  • @snehakrishnan3700
    @snehakrishnan3700 Před 4 lety +48

    2020il kanunnavar undoo

    • @sreejith6181
      @sreejith6181 Před 3 lety +1

      എന്തോന്ന് ചോദിയം കൊച്ചേ.. കാണാതെ പിന്നെ 🤩

  • @Attitude3303
    @Attitude3303 Před 2 lety +8

    Determination enna word i learned from this movie... Handsome Hero and handsome villain .... KGR sukumaran, Perumal, Gomez, Jagathy, IG, SP, kazhuthumuttam,vishwam..thriller.... wat a casting , script , direction and BGM...still Fav....

  • @sabarinadh1
    @sabarinadh1 Před 2 lety +4

    ആഹാ എന്താ ശബ്ദ ഗംഭീര്യം... ക്യാപ്റ്റൻ രാജു പൊളി വില്ലൻ.... Determination of a person should be learnt from this charector.still its mysery how he gets into the parade crew....

  • @harisrazak4255
    @harisrazak4255 Před 2 lety +5

    പെരുമാൾ: നമ്മുടെ രാമുവല്ലേ മുഖ്യമന്ത്രി😂😂😂

  • @abhijithmk698
    @abhijithmk698 Před 3 lety +15

    ക്യാപ്റ്റൻ രാജുവിന്റെ സുഹൃത്ത് സംവിധായകൻ രാജൻ ശങ്കരാടി

  • @shahbaspanali5189
    @shahbaspanali5189 Před 3 lety +21

    2021 ലും കാണുന്നവരുണ്ടേൽ ഇവിടെ കമോൺ..

  • @mukeshm7656
    @mukeshm7656 Před rokem +1

    ശരിക്കും ഇതിലെ നായകൻ ക്യാപ്റ്റൻ രാജു ആണ് ❤️‍🔥

  • @SALLUROCKZ44
    @SALLUROCKZ44 Před 2 lety +6

    ഈ രാജ്യത് തേനും പാലും ഒന്നും ഒഴുകാൻ പോകുന്നില്ല ഒരു രാമ രാജ്യവും ഇവിടെ പ്രതീക്ഷിക്കണ്ട 👌👌 സത്യം

  • @koshydude
    @koshydude Před 2 lety +4

    What an amazing movie , etra pravishyam kanditondu enu ormayila.. oru gap kazhinju veendum kanunu , yet feeling amazed by the way movie was made , aug 15 cant come any close to the way this movie was made . No unwanted new gen craps in the movie.
    Hats off to the casting & To Sibi Malayil

  • @djboss0073
    @djboss0073 Před 4 lety +23

    Actually Captain Raju hero of the movie August 01, what a determination

    • @Libinkttm
      @Libinkttm Před 2 lety

      Hero mammootty thanne .. one of his most popular roles , perumal ...captain kidu arunnu ..perfect casting

  • @dreamer-xs6on
    @dreamer-xs6on Před 4 lety +66

    Ee cinimayil ഒട്ടുമിക്ക കഥാപാത്രങ്ങളും പുകവലിക്കുന്ന സീൻ ഉണ്ട്.. 😊

    • @jakjak3263
      @jakjak3263 Před 3 lety +4

      police inspctr aayirunna valyappan valikkunnath kandu vali thudangi ippo
      vali nirthiy njan palathavana chindichu valichalo ennu

    • @SabuXL
      @SabuXL Před 3 lety +1

      @@jakjak3263 😀

    • @sreejith6181
      @sreejith6181 Před 3 lety

      @@SabuXL ഹായ്‌ ചങ്ങായി ഇവിടെ യും ഉണ്ടല്ലോ

    • @SabuXL
      @SabuXL Před 3 lety

      @@sreejith6181 ഹായ് ശ്രീ കുട്ടാ 👍🏼✋🤝

    • @sreejith6181
      @sreejith6181 Před 3 lety

      @@SabuXL ഹേ താങ്കൾ ആരാണ്... എന്നെ എങ്ങനെ അറിയാം... എന്റെ പേര് എങ്ങനെ മനസ്സിലായി... plz reply