എല്ലാ Middle-Class ആളുകൾക്കും വേണ്ടി. For all Middle-Class people.

Sdílet
Vložit
  • čas přidán 5. 09. 2024
  • 90% ആളുകൾ ഈ ട്രാപ്പിൽ പെട്ടിരിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. മുന്നോട്ട് പോകുമ്പോൾ കൂടുതൽ ആളുകൾ Middle class നിന്നും Poor ആയി മാറും എന്നാണ് പല കണക്കുകളും പറയുന്നത്. എന്നാൽ നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങൾ ഉണ്ട്.
    വളരെ വിശദമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ.
    I badly wanted to escape this Middle Class Trap so I have been doing extensive research on this topic and found 5 secrets that will transform our lives.
    Are you also trying to achieve that ?
    Lets do it together. I want you all to learn everything that I've learned as I guide you through this video.
    Most of us will likely remain in the middle class trap throughout our lives, as will our future generations.
    Yes. You and I are all part of the billions of middle class people in the world. Is there a way out ?
    Yes! There is .
    This video is the answer for it.
    Middle Class Hard Work will not Make you Rich | Hard Work will not make you Rich| Who not How
    In this video we have talked about the most important concept which is WHO NOT HOW. Actually us as middle class people we just focus on the "How". And Because of Limited capability as well as time. we are also limited to certain things.
    [investing, crypto, online money making, stock market,money making, investing, middle class, escape middle class trap]

Komentáře • 694

  • @afi_cherian
    @afi_cherian  Před 5 měsíci +17

    Watch this video in English.
    Must Watch For all Middle-Class people.
    czcams.com/video/0LAlg8UoMJY/video.html

    • @navalfa7291
      @navalfa7291 Před 4 měsíci +2

      1.0 Joe alla. iyobe..Malayalam christian context.
      2.0 Rich guy poor dad man guy Robert Kiyosaki has $1.2 billion in debt. If he goes bankrupt, Keralatine elli veshum namalke ayache kudekendi varum.
      3.0 Invest in development, infrastructure, and industries that create products. Not Mortgage resales.

    • @navalfa7291
      @navalfa7291 Před 4 měsíci

      Otherwise great advise.

  • @techytravelerofficial
    @techytravelerofficial Před 5 měsíci +191

    ഇദ്ദേഹം പറഞ്ഞ എല്ലാകാര്യങ്ങളും അതിന്റെ നേരെ ഓപ്പോസിറ്റ് രീതിയിൽ ചെയ്ത് അവസാനം ഇപ്പോൾ കഞ്ഞിയും പയറും മാത്രം കഴിച്ചു ജീവിക്കണ്ട അവസ്ഥയിൽ എത്തിയ എനിക്ക് ഈ വീഡിയോ കാണുന്നവരോട് ഒന്നേ പറയാൻ ഉള്ളു. ഇങ്ങേർ പറഞ്ഞത് എല്ലാം അക്ഷരം പ്രതി സെരിയാണ്. അതിന്റ മോശം അവസ്ഥയുടെ വലിയ വലിയ ഉദാഹരണം ആണ് ഞാൻ. ഇനി എനിക്ക് നേരെ വഴിക്ക് പറ്റുന്നത് പോലെ പിച്ചവെച്ച് തുടങ്ങണം 🙏🥲🤝😵‍💫😌

    • @afi_cherian
      @afi_cherian  Před 5 měsíci +24

      ഇനി എല്ലാം ശരിയാവട്ടെ. All the best bro.

    • @techytravelerofficial
      @techytravelerofficial Před 5 měsíci +10

      @@afi_cherian ആവും ബ്രോ 😁. മേലെ ആകാശം താഴെ ഭൂമി അപ്പോ തന്നെ ഞാൻ റിച്ച് അല്ലേ ഇനി എന്തും ആവാലോ 🔥🔥😁

    • @rekhatnair9776
      @rekhatnair9776 Před 4 měsíci +3

      Ningal paranjapole anu njangal cheyyunnath..but still middle class..makkalude study oke kazhinjal seriyavumayirikum

    • @anjalidas5530
      @anjalidas5530 Před 4 měsíci +3

      You can Sir..
      Please upskill

    • @akbarsha.
      @akbarsha. Před 4 měsíci +2

      ബ്രോ കഞ്ഞിയും പയറും അത്ര മോശം ഫുഡ് അല്ല ചിലർ ഫുഡ് വെച്ചായിരിക്കും തൻ്റെ Life style അളക്കുന്നത്. ഞാൻ വല്യ ഫുഡ് ക്രേസ് ഇല്ലാത്ത ആളാണ്. ഉച്ചയ്ക്ക് ചോറ് തന്നെ കഴിക്കണം എന്നെ നിക്കില്ല ഞാൻ ഗൾഫിൽ വന്നിട്ട് ഒരു ദിവസം Lunch break ന് Bread കൊണ്ട് പോയി അപ്പോൾ എൻ്റെ കൂടെ ഉണ്ടായ ആളുകൾ വളരെ സങ്കടത്തോടെ Bread ആണോ എങ്കിൽ അടുത്ത Grocery പോയി എന്തേലും മേടിക്ക് അങ്ങനെ പറഞ്ഞു അത് പോലെ ഒരു തവണ രാത്രി Bread കഴിച്ചപ്പോ പനി ആണോ എന്ന് ചോദിച്ചിട്ടുണ്ട്. സത്യത്തിൽ ജീവിതവും ഫുഡും തമ്മിൽ ബന്ധമില്ല Cash ഉണ്ടേലും ഞാൻ ഇങ്ങനെ ഒക്കെ ആണ് ഫുഡ് കഴിക്കുന്നത്.

  • @LunarZelda_galaxy
    @LunarZelda_galaxy Před 5 měsíci +193

    കണ്ണടച്ച് കേട്ടാൽ santhosh George kulangare nde voice pole und

    • @rahul-kb7xn
      @rahul-kb7xn Před 5 měsíci +18

      Oru match illalo

    • @Elevated_Mindscape
      @Elevated_Mindscape Před 5 měsíci +10

      Younger Santhosh George Kulangarayude sound

    • @AJChannelMashup
      @AJChannelMashup Před 5 měsíci +6

      യുവാക്കളുടെ സന്തോഷ് ജോർജ് കുളങ്ങര

    • @afi_cherian
      @afi_cherian  Před 5 měsíci +68

      അത്തരത്തിലേക്ക് ഉള്ള ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടി. റേഷൻകട മറന്നു മണ്ണെണ്ണ വാങ്ങണോ 😆

    • @safvan085
      @safvan085 Před 5 měsíci

      Sherikum😅

  • @akshayakshayv4126
    @akshayakshayv4126 Před 4 měsíci +13

    ഇത് എന്ത് മറിമായം ഞാൻ ഇന്നെലെ ഇതേ പോലെ ഒരു വീഡിയോ പറ്റി ആലോചിച്ചതെ ഒള്ളു ദേ ഇന്ന് അത് എന്റെ യൂട്യൂബ് ഫീഡ് ഇൽ വന്നിരിക്കുന്നു. Coincidence

    • @hr_47
      @hr_47 Před 4 měsíci +2

      Lately ingane incidence koodunnund. Enik. Especially since early this year

    • @shreeeramkijai
      @shreeeramkijai Před 2 dny +1

      ​@@hr_47 when i imagine a topic soon it will be in feed😂

  • @dex7181
    @dex7181 Před 4 měsíci +9

    2year മുന്നേ Investment സ്റ്റാർട്ട് ആക്കി, ഇപ്പൊ ഒരു സന്തോഷം, പ്രോഫിറ്റ് കണ്ടിട്ട്. എവിടെ ഒക്കെ ചിലവകണ്ട പൈസ ആണ്❤

    • @afi_cherian
      @afi_cherian  Před 4 měsíci +1

      🎖️

    • @trolllite4807
      @trolllite4807 Před 4 měsíci +2

      Bro where to invest

    • @AMXLBEATS
      @AMXLBEATS Před 3 měsíci +1

      ​@@trolllite4807invest in gold കുറെ കഴിഞ്ഞാൽ goldrate കൂടും അങ്ങനെ ആയ നമുക്ക് പ്രോഫിറ് ആവും 👍🏽
      Not only gold there are lot of other things

    • @rashaddh
      @rashaddh Před 2 měsíci +2

      Evde invest cheythee

    • @seetaramam
      @seetaramam Před měsícem

      Nge

  • @kettuff7871
    @kettuff7871 Před 5 měsíci +124

    English il ith pole life improvement videos idune allkar kore ond but Malayali ayiit Korav ane athe pole thanne support um korava

    • @afi_cherian
      @afi_cherian  Před 5 měsíci +37

      ആ കുറവ് ഞാൻ മാറ്റാം😁

    • @sreejithsivadas9493
      @sreejithsivadas9493 Před 5 měsíci

      Hell yeah 😮​@@afi_cherian

    • @ameerkoonari
      @ameerkoonari Před 5 měsíci +2

      Sathyam ❤

    • @vishnukumarkr3499
      @vishnukumarkr3499 Před 5 měsíci +7

      Yes...because malayalees are not interested in these things.... Financial literacy money management self improvement.... learning new skills... investment.....
      .
      They are addicted to watching negative and controversial contents....

    • @Superman-li5uj
      @Superman-li5uj Před 5 měsíci

      ​@@vishnukumarkr3499💯💯💯

  • @safvan085
    @safvan085 Před 5 měsíci +11

    3:47 DISCIPLINE=FREEDOM😊#brototype
    9:41 learn high income skills #brototype & #umarabdusalam
    9:26 uppskilling #brototype & #umarabdusalam

  • @ahib_hayaathi
    @ahib_hayaathi Před 5 měsíci +38

    WOW ഇങ്ങെനെയൊരു ചാനൽ മലയാളം ത്തിൽ ഉണ്ടോന്ന് ഞാൻ തപ്പി നടക്കുകയായിരുന്നു . wifi range kittathond njan thumbnail polum കണ്ടില്ല middle class trap ന്നെ കണ്ടോളു . എല്ലാവരും parayunna പോലെത്തെ വല്ല വീഡിയോ ആയിരിക്കുo എന്ന് വച്ച് ഞാൻ മൈൻഡ് ചെയ്തില്ല . lap ഇൽ ആയോണ്ട് ഞാൻ backward വന്നപ്പോൾ
    ന്തോ ജസ്റ്റ് ഒന്നുനോക്കാന്ന് വെച്ച് .but i am so happy ethupolethe ഒരു ചാനൽ ഞാൻ നോക്കിയിരിക്കുവായിരുന്നു. thanks brother . new subscriber❤.I am a 19-year-old woman,currently preparing for my engineering entrance exam.👩‍🎓

  • @harikrishnan_g
    @harikrishnan_g Před 3 měsíci +7

    എവിടെയായിരുന്നു ഈ ചാനൽ ഇത്രയും നാൾ😍 പറഞ്ഞ ഓരോ വാക്കും huge impact💯

  • @vishnuabhi9970
    @vishnuabhi9970 Před 5 měsíci +41

    editing kollam bro
    nice ayittund

  • @sidan0786
    @sidan0786 Před 4 měsíci +2

    "Best opportunities ellam Risk inte വേഷത്തിൽ ആയിരിക്കും നമ്മുടെ life ilek വരാൻ പോവുന്നത് "
    Like that

  • @pradeepchandran255
    @pradeepchandran255 Před 5 měsíci +14

    Bro...u have a good personality.... Subtitles koodi aad chey... super ആയിരിക്കും

  • @munavarmusthafackv4516
    @munavarmusthafackv4516 Před 4 měsíci +6

    നല്ല പ്രസന്റേഷൻ. നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തരുന്നതിനു നന്ദി. Keep going bro 👌

  • @biggdaddy8339
    @biggdaddy8339 Před 5 měsíci +25

    Njan ente 3 varshathe parijyam vech parayuvaanu ningal engane ulla reethyil aanu iniyulla video cheyunnenkil urappayum ee year last aavunnathinu munp thanne one of the best channel ayirikum.. Ith aavan pokunnath.. Bro ee ente comment nokki vech irunno!!!!

  • @fawasmuhsinck
    @fawasmuhsinck Před 3 měsíci +4

    5:54 one of the best replies I have ever heard 🔥💪

  • @suryanath5731
    @suryanath5731 Před 4 měsíci +3

    Great job🫶🏼
    Middle class cheyunna mattoru mandatharam aanu “Sunk cost fallacy” nu paranja concept. Athu kude include cheyyamayirunnu..
    For example nammal ₹150 koduth oru cinema ticket eduthu..padam mosham aanennu njingalk first half kazhinjappzhe manasilayi.. pakshe njingal ₹150 mudakkiyathalle nu orth pinnem aa cinema continue cheythal nammuk nammade jeevithathile 1.5 manikoor nashtamavum.. athil ninn oru labhavum kittilla.. nammal kodutha paisayude value um kitilla..
    aa 1.5 manikoor vere enthenkilum nalla karyathinu upayogikkan ulla chance um nashtamakum..
    Ee concept middle class (including me) manasilkkan struggle cheyunna oru karyam aanu

  • @mathewvarghese4387
    @mathewvarghese4387 Před 5 měsíci +2

    Jo യും bob ഉം same amount ആയത് കൊണ്ട് compound ൽ correct ആണ്. റിയൽ life ൽ 500 rs ഇട്ടു 8 years കഴിയ്ബൊൾ നിർത്തുന്നവനും , 8 വർഷം കഴിഞ്ഞു 5000 or. 5000 ൻറെ multiple ചെയ്യുന്നവനും തമ്മിൽ നല്ല വ്യ്ത്യാസം ഉണ്ടാകും. 8 വർഷം ഇട്ടില്ല എങ്കിലും multiple of earnings ഉണ്ടാക്കുന്നവൻ അത് invest ചെയ്യുന്നവൻ ആണ് മിടുക്കൻ

  • @Aneeshr717
    @Aneeshr717 Před 4 měsíci +4

    പുള്ളി പറഞ്ഞ ആ കാര്യം ശരി തന്നെയാണ് .. Invest ചെയുമ്പോൾ ഒരു ഡിസിപ്ലിൻ ഉണ്ടാകും ..

  • @sdarwin18
    @sdarwin18 Před 5 měsíci +15

    You earned my respect. Thank you

  • @manikandank8987
    @manikandank8987 Před 4 měsíci +16

    Good to see you bro by youtube suggestion..so happy for you.. 👍

  • @namelessff3024
    @namelessff3024 Před 2 měsíci +3

    Malayalathil inganethe videos cheyyan aarum illa korav aan
    Good ❤✨

  • @GyGj-pc5gd
    @GyGj-pc5gd Před 5 měsíci +17

    Last year I bought UGC NET preparation Books, and joined UGC NET online coaching again i bought upsc books and went to used Book Shop to buy NCERT books etc. may i tell the truth, the reason is that only to impress my roommates and classmates. Now these are in shelf that's all. Now I really regret for spending too much money on these. Thank you sir for your good guidance and valuable information. It's really eye opening video 🙏👍

    • @afi_cherian
      @afi_cherian  Před 5 měsíci +1

      Thanks for sharing

    • @anjalidas5530
      @anjalidas5530 Před 4 měsíci +2

      Kindly try reading the same books taking breaks and enjoying them. Slowly but read consistently... You will understand the change.
      Spend wisely you can buy second hand book.

    • @adarshs7793
      @adarshs7793 Před 3 měsíci

      same here 🙌

  • @sibiks23
    @sibiks23 Před 2 měsíci +2

    Good content specially for some show off malayalis among us😁 hope they make out good by watchinf this type of videos

  • @dhyan3212
    @dhyan3212 Před 3 měsíci +1

    11:18 ഏറ്റവും best opportunities എല്ലാം, risk ന്റെ വേഷത്തിലായിരിക്കും വരുന്നത്.💯

  • @dangerousdarkknight8125
    @dangerousdarkknight8125 Před 3 měsíci +3

    6 Varsham munpu Sharique Shamsudeente oru video kandirunnu ithupolullathu, Innu ente Investmentum Profitum Kanumbool Abhimanam thonnunnu. Njan 7000 Rupees salaryil ninnum 500 mathram aanu investmentinu maattivechirunnathu Pinned nashatangalil undaayittum pinneyum invest cheythu innu adhyam invest cheytha 500 nte 100 iratti mukalil profit thudarunnu.😍😍😍😍

  • @Shamskazmi786
    @Shamskazmi786 Před 5 měsíci +184

    പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇന്ത്യൻ ബോളർ മുഹമ്മദ്‌ സിറാജ് വ്ലോഗ് ചെയ്യുന്നു എന്ന്..😅

  • @GokulGopakumar-GG
    @GokulGopakumar-GG Před 5 měsíci +2

    I have Uninstalled zomato swiggy and amazon app right now after watching this video.
    Thanks bro😊

  • @anandus5944
    @anandus5944 Před 5 měsíci +12

    ningal aal kollam , after a long time nalloru channel kitty nice broo

  • @Funwith__keeripamb
    @Funwith__keeripamb Před 19 dny +1

    You are superb brooo😮

  • @r_h2288
    @r_h2288 Před 3 měsíci +4

    Video nalla quality und .. contents and visuals..keep it up bro

  • @ancheloselvan8887
    @ancheloselvan8887 Před 5 měsíci +2

    Thumbnail and title....views keriyath kandille.... contentum presentationum kollam...ithpolathe orupad helpful content pratheekshikunnu

    • @Greatest_Of_All_Time101
      @Greatest_Of_All_Time101 Před 5 měsíci +1

      I thinks its all about the script and presentation. Thumbnail title adipoli aayal onnum aarum kandirikilla.

  • @aswinvijay5942
    @aswinvijay5942 Před 4 měsíci +8

    Ultra facts💯. Very informative content❤️. Keep doing such contents.

  • @monishthomasp
    @monishthomasp Před 4 měsíci +4

    Apple Music, Netflix, Spotify, Prime onnum venda.. there’s plenty of free music and movies available on the net.. Pinne CZcams - Athokke pore ?? I hardly purchase anything these days. Great thing that you have developed a Malayalam CZcams channel on the subject.. 😊❤

  • @aswins.p7155
    @aswins.p7155 Před 4 měsíci +2

    Njan thangal paranja 5 points um subconsciously life il impliment cheiyuna anu . 😄

  • @urbanfoodietravellerbyrenj2361
    @urbanfoodietravellerbyrenj2361 Před 4 měsíci +1

    Afi is a very good guy I know him personally , as viewer and a middle man I would say we should support youtuber like him, his voice is so understanding and clear crisp appreciated bro
    Renjith Ravindran
    Absolute insurance ahmedabad
    Hope you remember me

    • @afi_cherian
      @afi_cherian  Před 4 měsíci +2

      Eda monee.. marakkan patumo. 🎖️🎖️🎖️

  • @jithujayalal2804
    @jithujayalal2804 Před 4 měsíci +2

    Now I'm starting watching financial management videos from +2 and maybe i will save my future😂❤

  • @sensibly_slaying
    @sensibly_slaying Před 5 měsíci +12

    Quality content and good presentation bro ❤

  • @fakolicherkkan5283
    @fakolicherkkan5283 Před 5 měsíci +5

    Brother you’re doing a great job, keep going 🫂❤️

  • @jaisankar88
    @jaisankar88 Před 4 měsíci +8

    Very positive & informative video …! … expecting more

  • @anjalidas5530
    @anjalidas5530 Před 4 měsíci +1

    A good video for Keralites. Where resources are abundant but usage is careless.May people realise in a easy way than harder.

  • @vipinnr9003
    @vipinnr9003 Před 2 měsíci

    ഇപ്പോഴത്തെ new ജനറേഷൻ കുട്ടികൾ മറ്റുള്ളവരെ അനുകരിച്ചു ജീവിക്കുന്നു. അവസാനം എപ്പോഴും കടം.

  • @taurian1312
    @taurian1312 Před 3 měsíci +2

    These are not secrets ….something we are already aware in our subconscious mind but getting reminded is gud so that helps to not lose track of

  • @Sayoo96
    @Sayoo96 Před 4 měsíci +3

    ആദ്യത്തെ കാഴ്ചയിൽ തന്നെ subscribe ചെയ്യിച്ചു

  • @aparnasbose
    @aparnasbose Před 4 měsíci +4

    Adipoli video Afi 👌❤️

  • @riyadthinfo8261
    @riyadthinfo8261 Před 4 měsíci

    സ്കിൽ അപ്ഗ്രേഡ് 100% സത്യമാണ് എല്ലാ തൊഴിലും ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ അറിഞ്ഞിരിക്കണം വർഷാവർഷം ടെക്നോളജികൾ മാറിക്കൊണ്ടിരിക്കും അതിൻറെ കൂടെ നമ്മളും ഉയരണം

  • @aadisuresh2489
    @aadisuresh2489 Před 3 měsíci +2

    Bruh..! I genuinely think ur content is helpful 🤌🫶

  • @srkv2920
    @srkv2920 Před 5 měsíci +9

    Good informations... Great going 🎉🎉

  • @stephinaugustine195
    @stephinaugustine195 Před 4 měsíci +2

    Video kaanathirunnal enik valare nakshattamayane. Thank you

  • @strange3603
    @strange3603 Před 5 měsíci +3

    Short time with long information. Loved it

  • @user-od7hy4fqiej
    @user-od7hy4fqiej Před 4 měsíci +3

    Healthy aaya food kazhikkanam

  • @jojijohny7484
    @jojijohny7484 Před 4 měsíci +6

    Nice content bro...!
    All the best😍🙌🏻

  • @nxndz
    @nxndz Před 5 měsíci +3

    Good video, learned a lot.oru suggestion und ee cut sounds ഒന്നുകിൽ low aku allenkil chilathinu matram kodku

  • @Tommy_shelb_
    @Tommy_shelb_ Před 4 měsíci +2

    Bro എവിടെ invest cheyyanm..... എങ്ങനെ invest cheyyanm എന്നൊരു വീഡിയോ ചെയ്യുമോ😊❤ video kollam quality content ഉയരങ്ങളിൽ എത്തട്ടെ

  • @devidlord3211
    @devidlord3211 Před 5 měsíci +8

    Nice bro, keep continuing🎉🙌🏼

  • @Shefzeer
    @Shefzeer Před 3 měsíci +1

    Everyone says to invest.. but nobody say where to invest! It’s a fact.

    • @afi_cherian
      @afi_cherian  Před 3 měsíci

      ഒന്ന് കണ്ട് നോക്കൂ
      എങ്ങനെ ഇൻവെസ്റ്റ് ചെയ്ത് തുടങ്ങാം (2024)- For Beginners
      czcams.com/video/sR8wq11o84g/video.html

    • @Shefzeer
      @Shefzeer Před 3 měsíci

      @@afi_cherian thanks brother let me check🤛🏻

  • @manumohan04
    @manumohan04 Před 5 měsíci +9

    Good to see you man. Awesome content. Keep going❤

  • @akshaygirish9938
    @akshaygirish9938 Před 4 měsíci +2

    Really thanks broo ... Enikum rakshapedanam ..

  • @rithu643
    @rithu643 Před 3 měsíci +1

    Bro begginnersinnn invest cheyth thodangaan patunna ,cheap aayttulaa investmentsinne patti video cheythaal, valare helpfull aayirikkyum

  • @digiwith
    @digiwith Před 3 měsíci +1

    Evide proper ayit invest cheyyanam enn para

  • @shibinkdm
    @shibinkdm Před 4 měsíci +3

    Super vedio Afi ... Great job 👏👍🏻

  • @faheemfrito
    @faheemfrito Před 4 měsíci +1

    Thank you, Am waiting For a channel like this in Malayalam

  • @Honey___badger
    @Honey___badger Před 4 měsíci +1

    6:00 😆nice one bro...good presentation

  • @bluechipsolutions4860
    @bluechipsolutions4860 Před 3 měsíci

    Good content, Athupole thanne nammal malayalikalide oru swobhavamanu pongacham kaanikkaan, loan eduthu valya veedu vakkuka, enittu 15-20 varsham loan adachu paruppu elakuka, engannum joli poyal govindha

  • @jeswinjoy530
    @jeswinjoy530 Před 5 měsíci +4

    You deserve more views and subscribers ❤❤❤

  • @1nature161
    @1nature161 Před 5 měsíci +4

    ഇതൊക്കെ പെട്ടന്ന് മറന്നു pokum...തിരക്കില്‍ പെട്ട് കുറെ പൈസ കയ്യില്‍ നിന്നും പോകും..പിന്നെ ഇരുന്ന് alogikkum..😢

    • @afi_cherian
      @afi_cherian  Před 4 měsíci

      മറന്നു പോകരുത്

  • @Arjun_Krishnann
    @Arjun_Krishnann Před 4 měsíci +3

    Quality content 👌 subscribed🙌

  • @wizardgaming-_-
    @wizardgaming-_- Před 5 měsíci +7

    Bro trading paty oru detail video cheyu

  • @visep2.
    @visep2. Před 3 měsíci +5

    Investment എന്ന് ഉദ്ദേശിക്കുന്നത് എന്താ ബാങ്കിൽ പൈസ ഇടുന്നതാണോ ?

  • @sandeepkollam6402
    @sandeepkollam6402 Před 4 měsíci +2

    Bro correct ആണ് പറയുന്നത് 💯

  • @saneeshs1328
    @saneeshs1328 Před 2 měsíci

    Eee varsham kanda ettvum upayogam ulla video❤

  • @niyasmohammed046
    @niyasmohammed046 Před 5 měsíci +6

    Ok subscribed 🙌

  • @architectSooraj2001
    @architectSooraj2001 Před 3 měsíci +1

    thanks bro .really inspiring!

  • @Vishnurag666
    @Vishnurag666 Před 5 měsíci +4

    Bro bob joe, case hows it possible... Hows the compounding work..... Some one pls explain

  • @Beazt_loz
    @Beazt_loz Před 4 měsíci +1

    THANKS BROTHER ❤ USE FULL VIDEO✅

  • @AmalAchuse
    @AmalAchuse Před 2 měsíci

    Last year njan enikkayi vaangiyathu ente mobile phone Redmi Note 12pro plus 5G + 365 days Black Tea.. 😊

  • @VaderVonRay
    @VaderVonRay Před 3 měsíci

    Things I already know but didn’t care. Now since it came from a different person, it’s like a new perspective.

  • @aromalkoonayil9829
    @aromalkoonayil9829 Před 5 měsíci +2

    Thanks bro informative video subscribed

  • @Kopab
    @Kopab Před 4 měsíci +3

    ഞാൻ തോറ്റു എനിക്കിപ്പോൾ പൈസയും ഇല്ല സൗന്ദര്യവും ഇല്ല ഫിറ്റ്നസ് ഇല്ല ഇതുവരെ ഒരു പെണ്ണും ഇല്ല മണ്ണും ഇല്ല കൂട്ടുകാരും ഇല്ല വീട്ടുകാരും ഇല്ല... വയസ്സ് 28🥺😞എല്ലാരുടെയും മുന്നിൽ പുരോഗതി ഇല്ലാത്ത കോമാളിയായി.. ദുഷ്ടനായി, വില്ലനായി, വിഡ്ഢി ആയി.. അങ്ങനെ ആരും ആകാൻ ആഗ്രഹിക്കാനാകാത്തതൊക്കെ ആയി തീർന്നു.😫🥺

    • @galena_pvt
      @galena_pvt Před 4 měsíci +1

      Dont worry bro one day you will succesful this is my promise🔥

    • @afi_cherian
      @afi_cherian  Před 4 měsíci +1

      28 വയസ്സ് അല്ല 70 ആയാലും you are not late Brother.

    • @sabstalks
      @sabstalks Před 4 měsíci

      28 ആയ കിളവൻ 😂... എടാ മോനെ നിന്റെ മനസ്സ് വയസ്സായി.. ഒരു ടൂർ പോയി വാ.. പുതിയ കുഞ്ഞിനെ പോലെ വീണ്ടും തുടങ്ങൂ

  • @umeshmanim1534
    @umeshmanim1534 Před 4 měsíci +2

    Thank You,Cheriyacha

  • @BasimShaw
    @BasimShaw Před 3 měsíci

    Iman ghazdi from kerala

  • @Aju_Lonewolf
    @Aju_Lonewolf Před 5 měsíci +9

    ഒരു middle ക്ലാസ്സ്‌ പുരുഷൻ കല്യാണം കഴിച്ചാൽ അയാൾ ഒരിക്കലും പണക്കാരൻ ആവില്ല 😅

    • @afi_cherian
      @afi_cherian  Před 5 měsíci +3

      അങ്ങനെ വിചാരിക്കേണ്ട ബ്രോ. എത്രയോ ആളുകൾ ഉണ്ട്. നമുക്കും സാധിക്കും

    • @Aju_Lonewolf
      @Aju_Lonewolf Před 5 měsíci

      @@afi_cherian ചുരുക്കം ചിലർ ഭൂരിഭാഗം പേരും ലൂപ്പിൽ പെട്ട് പോകുന്നവർ ആണ്

    • @KiranVGeorge
      @KiranVGeorge Před 5 měsíci

      Truth

    • @AS-uo3zf
      @AS-uo3zf Před 4 měsíci

      Job ullathine Kettanam allathe housewife ne aanu nokkunnenkil avide theernnu. I became more financially stable after marriage. After marriage is a team game.

    • @appooppanthaadi
      @appooppanthaadi Před 4 měsíci

      😂😂😂

  • @Mar_coo
    @Mar_coo Před 4 dny

    bro where to invest oru video chey

  • @Cringemediavision
    @Cringemediavision Před 4 měsíci +2

    Bro video quality supper

  • @abhishekabhi436
    @abhishekabhi436 Před 5 měsíci +3

    Quality content ⚡

  • @madhavam6276
    @madhavam6276 Před 3 měsíci +1

    11:22 🔥🔥🔥

  • @user-tx8ek1hp5r
    @user-tx8ek1hp5r Před 2 měsíci

    നിരാശജനകം ആയ കാര്യം എന്തെന്നാൽ ഇതുപോലുള്ള ഒരു കാര്യങ്ങളും നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല എന്നാണ് അവിടെ ഇപ്പോളും പഴയ ജാലിയൻ വാല ബാഗും രണ്ടാം ലോക മഹായുദ്ധവും

  • @Magsmanoriginals
    @Magsmanoriginals Před 5 měsíci +1

    Only few will take action

  • @ecovideos3
    @ecovideos3 Před 4 měsíci

    Good video not so much editing just straight to point❤

  • @FidaFathima-wd8lp
    @FidaFathima-wd8lp Před 5 měsíci

    Useful കാര്യങ്ങൾ മാത്രം❤❤❤ super

  • @muhammedrishadk1618
    @muhammedrishadk1618 Před 5 měsíci +3

    Fully meaningfull 👌

  • @ameerkoonari
    @ameerkoonari Před 5 měsíci +2

    Waiting for next video ❤❤❤

  • @razysvlog6167
    @razysvlog6167 Před 3 měsíci +1

    Bro you earned a New Subscriber 💯❤️

  • @riluwan369
    @riluwan369 Před 5 měsíci +2

    Bro oru book indu 'The power of subconscious mind' ennu parannathu please recommend that book to others it will be very useful

  • @Daniiiiiiiiii_
    @Daniiiiiiiiii_ Před 4 měsíci

    Well made bro
    Quality making and content❤

  • @habibiitsme
    @habibiitsme Před 4 měsíci

    Thanks brother
    Your conversation really helped me.

  • @vmonsvlogs9242
    @vmonsvlogs9242 Před 3 měsíci +1

    Bro, oru dhivasam enikk 800 rs coole kittum, njan privat ayitt plustwo padikkunnu.. Sevings illa. Kadam illa.. Njan egane sevings thudaganam, one monthil kuranjath 15 day engilum jolikk povum.. Freind s onnum illa entta kayyil cash onnum kanilla eellam chilav avum...

  • @Theelegantyou
    @Theelegantyou Před 5 měsíci

    Great video and this deserves more viewers than what now have

  • @talesofmubu3153
    @talesofmubu3153 Před 4 měsíci +1

    Thank you sooo much this is the most useful video

  • @sonalvincent1676
    @sonalvincent1676 Před 4 měsíci

    Got sm new info today!! Thanks afi

  • @realgoat-
    @realgoat- Před 3 měsíci

    Thank you bro giving this information ❤