ടാറ്റ സിയറയുടെ ഇലക്ട്രിക് മോഡൽ നിർമാണം പൂർത്തിയാകുന്നു |പുതിയ ജീപ്പ് കോംപസ് ഇന്ത്യയിലേക്കില്ല| Q&A

Sdílet
Vložit
  • čas přidán 17. 06. 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#
  • Auta a dopravní prostředky

Komentáře • 212

  • @riyaskt8003
    @riyaskt8003 Před 13 dny +44

    വീണ്ടും വീണ്ടും പറയുന്നു ബൈജു ഏട്ടാ,
    Review പറയുന്ന സമയത്ത് engine configuration എല്ലാം കൂടെ സ്ക്രീനിൽ എഴുതി കാണിച്ചാൽ നന്നായിരിക്കും..
    പിന്നെ 1 Million subscribers ആയ സ്ഥിതിക്ക് ഇനിയെങ്കിലും പുതിയ നല്ല ഒരു ക്യാമറയിൽ ഇനിയുള്ള വീഡിയോസ് എടുത്താൽ നന്നായിരിക്കും

  • @nidheeshunni4386
    @nidheeshunni4386 Před 13 dny +22

    ടാറ്റയുടെ ഏത് പുതിയ വാഹനം വന്നാലും അതിഗംഭീരമാണ് എല്ലാവരുടെയും മെയിൻ പ്രശ്നം സർവീസാണ് ഇത്രയേറെ പേര് കമ്പ്ലൈന്റ് പറഞ്ഞിട്ടും ഇന്നേവരെ അത് പരിഹരിക്കാൻ ടാറ്റയ്ക്ക് ആയിടില്ല ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ ഇന്ത്യയിലെ നമ്പർ വൺ കമ്പനി ടാറ്റാ

    • @binoyvishnu.
      @binoyvishnu. Před 13 dny +1

      EVM ൽ നിന്ന് വാഹനം വാങ്ങി EVM ൻ്റെ സർവീസ് ദുരന്തം അനുഭവിച്ചവരോട് ചോദിക്കൂ പല വിദേശ വാഹനങ്ങൾ വിൽക്കുന്ന EVM service ദുരന്തം അനുഭവിച്ചു അറിയാം

    • @fingertip6816
      @fingertip6816 Před 13 dny +5

      സത്യം പറഞ്ഞാൽ സർവീസ് മാത്രം അല്ല problm....manufacturing errors ആണ് കൂടുതൽ.... 100ഇൽ 5 -10 വണ്ടികൾ കംപ്ലൈന്റ് ആണെങ്കിൽ dealership കാർക്ക് പരമാവധി നല്ല സർവീസ് കൊടുക്കാൻ കഴിയും എന്നാൽ 100ഇൽ 50വണ്ടി കംപ്ലൈന്റ് ആണെങ്കിൽ അവർക്ക് ചെയ്യുന്നതിൽ ഒരു പരിധി ഉണ്ട്.... കംപ്ലൈന്റ് ഇല്ലാത്ത വണ്ടികൾ ഇറക്കുന്നതിൽ ടാറ്റാ ഒരു പരാജയം ആണ്...

    • @binoyvishnu.
      @binoyvishnu. Před 12 dny

      @@fingertip6816 മാരുതിയുടെ 2020 മുതൽ ഇറങ്ങിയ എല്ലാ വാഹനത്തിനും 35,000 KM ഓടുമ്പോൾ തന്നെ സ്റ്റീയറിംഗ് system മൊത്തത്തിൽ മാറേണ്ടിവന്നു . 85% വാഹനത്തിനും ഈ പ്രശ്നമുണ്ട് , 60 KM /H വേഗതയിൽ പോകുന്ന വാഹനം പെട്ടെന്ന് സ്റ്റിയറിങ് ടൈറ്റായാൽ ഉണ്ടാകുന്ന അപകടം ചെറുതല്ല , എൻ്റെ കുടുംബ അംഗങ്ങളിൽ 3 പേരുടെ വാഹനത്തിനും ഇതേ കുഴപ്പമുണ്ട് സർവീസ് സെൻറർ ചെന്നപ്പോഴാണ് ഭൂരിഭാഗം വാഹനത്തിനും ഈ പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞത് മനുഷ്യൻറെ ജീവൻ അപകടത്തിൽ ആക്കുന്ന ഇത്തരം വാഹനങ്ങളുടെ ഗുണനിലവാരം കൂടി ചർച്ച ചെയ്യേണ്ടതാണ് .......പരസ്യം കിട്ടുന്നത് കൊണ്ട് മിക്ക മാധ്യമങ്ങളും ഇതൊന്നും വാർത്തയാക്കാൻ വരുന്നില്ല

    • @jacobphilip1942
      @jacobphilip1942 Před 10 dny +1

      @@fingertip6816 front grill SCREW okke Thonnunnapole anu HARRIER il okke fix cheythekkunne.wiring okke insulation failure .

  • @hetan3628
    @hetan3628 Před 13 dny +11

    ഒരുകാലത്ത് ഒരുപാട് മോശപ്പെട്ട ചെറു വാഹനങ്ങൾ ഇറക്കി ഇറക്കി പാഠങ്ങൾ പഠിച്ച് ഇപ്പോൾ വിദേശ വാഹനങ്ങളോടൊപ്പം കടപിടിക്കുന്ന രീതിയിൽ എത്തി മുന്നേറി വരുകയാണ് ഇപ്പോൾ നമ്മുടെ ടാറ്റ

    • @malludr8761
      @malludr8761 Před 13 dny +4

      But service മാത്രം പഴയ കാലത് തന്നെ

  • @gauthamkrishnau7463
    @gauthamkrishnau7463 Před 13 dny +7

    Tata അകാലത്തു ഇറക്കിയ siyra tata estate even tata sumo and indica also വാങ്ങിയരെ സൂയിസൈഡ് ചെയ്യാൻ പോലും പ്രേരിപ്പിച്ചു എന്നിരുന്നാലും ഈന്നത്തെ പ്രീമിയം വെഹിക്കിൾ tata യുടെ ആദ്യച്ചുവട് അന്ന് സിയെരയൊക്കെ കാണാൻ വഴിയിൽ ആകാംഷ യോടെ കൊതി യോടെ നിന്നത് ഒരിക്കലും മറക്കില്ല

  • @riyaskt8003
    @riyaskt8003 Před 13 dny +46

    പണ്ട് TATA Sierra കാണുമ്പോൾ വാ പൊളിച്ചു നിന്നിരുന്നു

    • @abhilash7381
      @abhilash7381 Před 13 dny +2

      Sathyam

    • @arunta33
      @arunta33 Před 13 dny +8

      ആദ്യമായിട്ട് കണ്ടപ്പോള്‍ അല്‍ഭുതം തോന്നിയിട്ടുണ്ട്. തേങ്ങ വീണാല്‍ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചിട്ടുണ്ട് 😂

    • @ajaysabari
      @ajaysabari Před 13 dny

      😮
      ​@@arunta33

    • @user-dr3th9rc1z
      @user-dr3th9rc1z Před 13 dny

      ഇപ്പോഴും

    • @royalgaming2824
      @royalgaming2824 Před 13 dny +4

      Engine പണി വരുമ്പോലും ഇതേ ഫീൽ ആയിരുന്നു എന്റെ അച്ഛന്റെ മുഖത്ത് 😂❤️

  • @madhusudanpunnakkalappu5253

    ടാറ്റാ കേഴ്സ്….ദൂരത്തു നിന്നു കാണാൻ നല്ലത്…പണം കഷ്ടപ്പെട്ടു സമ്മതിച്ച കാരണം പാഴ് ആക്കി കളയുവാൻ ഉദ്ധേയേഷം ഇല്ല.

  • @arunchovally8135
    @arunchovally8135 Před 13 dny +26

    എല്ലാം കൊള്ളാം ടാറ്റായുടെ ഇലക്ട്രിക് വാഹന സർവീസ് തീരെ പോരാ...എന്നല്ല ഒട്ടും ശരിയല്ല...

  • @babyeapen8538
    @babyeapen8538 Před 13 dny +4

    I bought sierra turbo in 1998 and used about 15 years and I faced no problems, I regret for selling the car. The car is running fine and the
    new owner is happy with the vehicle

    • @roufkoroth6194
      @roufkoroth6194 Před 10 dny

      Then your name will be biju or ratan tata 😂

  • @jijesh4
    @jijesh4 Před 13 dny +1

    ടാറ്റ സിയറ കാത്തിരിക്കാം പഴയ കാലത്ത് തകർത്താടിയ വണ്ടി മോഡൽ കാണുമ്പോൾ ഗംഭിരലുക്കാണു ടാറ്റ തിളങ്ങട്ടെ💪💪💪👍👍👍⭐⭐⭐⭐⭐

  • @sharathas1603
    @sharathas1603 Před 13 dny +1

    Namaskaram baiju etta 🙏🏻

  • @hamraz4356
    @hamraz4356 Před 13 dny +4

    Tata vandi okke adipoli thanne service koodi adipoli aakiyaal pinne avare pidichal kittulaa

  • @HOWTOMAKESTAR
    @HOWTOMAKESTAR Před 12 dny +1

    വിഡിയോയിൽ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ വണ്ടികളുടെ ഫോട്ടോയും കാണിച്ചാൽ കൊള്ളാം ആയിരുന്നു.

  • @prasoolv1067
    @prasoolv1067 Před 13 dny +1

    Siera എപ്പോഴും ഒരു വശ്യ മനോഹര സുന്ദരി തന്നെ 👌🏻

  • @vadakkayilsiraj6553
    @vadakkayilsiraj6553 Před 13 dny +2

    ഗംഭീര ലുക്ക് ആണ്....ഇങ്ങനെ തന്നെ വരുമോ...പല വണ്ടികളും കൺസെപ്റ് മോഡൽ സൂപ്പർ ലുക്ക് ..ഇറങ്ങുമ്പോൾ മോശവും ആവുന്നത് എന്ത് കൊണ്ട് എന്ന് മനസിലാവുന്നില്ല

  • @maneeshkumar4207
    @maneeshkumar4207 Před 13 dny +1

    Present ❤❤

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 13 dny +3

    ഇത്ര വിശദമായ ഉത്തരങ്ങൾ മറ്റാരും തരില്ല.ഉറപ്പ്. നന്മകൾ നേരുന്നു.

  • @vishnugopi8601
    @vishnugopi8601 Před 13 dny +1

    Volkswagen Passat video cheyyamo...???

  • @naveenchichu
    @naveenchichu Před 13 dny

    Baijuaeta ipo keralathil korae car fire catching varunudaelo adil korae peru marnapeudununu, aenda idinte prdhana karnam?
    Adinae pati oru video upload chayumo?

  • @manukuttan94
    @manukuttan94 Před 13 dny +3

    Hi baiju.. വരാൻപോകുന്ന ഇലക്ട്രിക് ചെറു കാറുകളുടെ വിശേഷങ്ങൾ തരുമോ. ലൈക്‌ ടാറ്റാ tiago മോഡൽ

  • @manuvarghese4740
    @manuvarghese4740 Před 13 dny +1

    Top 10 selling cars in may
    Maruti Swift - 19,393
    Tata Punch - 18,949
    Maruti Dzire - 16,061
    Hyundai Creta - 14,662
    Maruti WagonR - 14,492
    Maruti Brezza - 14,186
    Maruti Ertiga - 13,893
    Mahindra Scorpio - 13,717
    Maruti Baleno - 12,842
    Maruti Fronx - 12,681

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Před 13 dny +1

    താങ്കളുടെ ചോദ്യോത്തര പംക്തി കണ്ടു കൊണ്ടിരിക്കെ ഒന്നു രണ്ടു ആശങ്കകൾ വന്നത് ചോദിക്കുന്നതാണ്,
    TATA ഓരോരോ മോഡലുകൾ ഒന്നിനു പുറകെ ഒന്നൊന്നായി ഇറക്കിക്കൊണ്ടിരിക്കുന്നു എന്നാൽ അതേ അളവിൽ ഓരോ ദിവസവും സോഷ്യൽ മീഡിയയിലും താങ്കളുടെ ചാനലിലുകളിലും മറ്റുമായി പരാതികളും പരിഭവങ്ങളും അനസ്യൂതം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു! നമ്മുടെ ഇന്ത്യൻ കമ്പനിക്കെതിരെ ഇതേ രീതിയിലുള്ള പരാതികളും ബുദ്ധിമുട്ടുകളും കമ്പനി അറിയാത്തതാണോ അതോ നെഗ്ളറ്റ് ചെയ്യുന്നതാണോ? അവരെ ഇതറിയിക്കാതായി എന്ത് ചെയ്യുവാൻ വണ്ടികളുടെ പ്രാന്തൻ എന്ന രീതിയിൽ താങ്കൾക്ക് കഴിയും?
    ഈ ഡിഫൻഡർ പോലുള്ള ഹൈ പ്രീമിയം വണ്ടികളിൽ ഈ അവസ്ഥ ഉണ്ടെന്ന് കരുതുന്നില്ല.

  • @ambatirshadambatirshad2147

    അടിപൊളി ❤

  • @naveenmathew2745
    @naveenmathew2745 Před 13 dny +1

    Wowww

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 Před 12 dny +1

    ചേട്ടൻ്റെ വീഡിയോ കണ്ട് നിപ്പോൺ ഗ്രൂപ്പിനെ വിശ്വസിച്ച് റിവോൾട്ട് ഇലക്ട്രിക് ബൈക്ക് വാങ്ങി, അവർ പൂട്ടിപ്പോയി. കൊച്ചിയിൽ സർവീസ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിച്ച് ഒന്നു പറഞ്ഞാൽ വലിയ ഉപകാരമായിരുന്നു...

    • @raghucheenathraghucheenath4961
      @raghucheenathraghucheenath4961 Před 11 dny

      Chetan പറയുന്നത് മുഴുവൻ വിശോസിക്കരുത് എന്ന് മനസിലായില്ലേ

    • @raghucheenathraghucheenath4961
      @raghucheenathraghucheenath4961 Před 11 dny

      ചേട്ടന്റെ പ്രൊമോഷൻ വീഡിയോസ് ആ രീതിയിൽ കണ്ടമാതി 😉

  • @atulmanayil2330
    @atulmanayil2330 Před 11 dny

    Planning to book Isuzuki ignis . When new face lift is coming any idea.

  • @shameerkm11
    @shameerkm11 Před 13 dny

    Baiju Cheettaa Super 👌

  • @manitharayil2414
    @manitharayil2414 Před 13 dny +1

    പുതിയ ടാറ്റാ സിയറാ ഇ വി കായി കാത്തിരിക്കുന്നു

  • @jinesha.k8029
    @jinesha.k8029 Před 11 dny

    baiju chetto maruti ecco facelift aayi varunnundo… illel athu pole van ethelum varunnundo…

  • @Wickieeez
    @Wickieeez Před 12 dny

    Chetta oru car ne paty parayumbo try to include their photos too.

  • @akhilmahesh7201
    @akhilmahesh7201 Před 13 dny +1

    wow sierra is back❤

  • @unique5906
    @unique5906 Před 12 dny

    Sir u r the best auto mobile journalist I ever know
    May god bless you

  • @unnikrishnankr1329
    @unnikrishnankr1329 Před 11 dny

    Q& A videos always nice 👍🙂😊

  • @shahirjalal814
    @shahirjalal814 Před 13 dny

    Namaskaram

  • @rakeshvr6554
    @rakeshvr6554 Před 13 dny +3

    Ee popular hyundai ennum undallo nirthikoode
    Oru vandi avide book cheyth cancel cheythal booking amount refund varan one month edukkum ithrayum mosham ulla oru company

    • @baijunnairofficial
      @baijunnairofficial  Před 13 dny +2

      Please give me details..Will take up the issue

    • @riyaskt8003
      @riyaskt8003 Před 13 dny

      നമ്മുടെ ബൈജു ചേട്ടൻ ഉള്ളപ്പോൾ നിങ്ങൾ എന്തിന് പേടിക്കണം.
      But Rapid fire il തന്നെ രണ്ട് തവണ പോപ്പുലർ ഹ്യൂണ്ടായ് service നെ കുറിച്ച് മോശം അഭിപ്രായം വന്നിരുന്നു

  • @harikrishnanmr9459
    @harikrishnanmr9459 Před 13 dny

    ബൈജു ചേട്ടൻ ആദ്യം പറഞ്ഞ കഥ ഇതിന് മുൻപും പറഞ്ഞത് ഓർക്കുന്നു sierra ❤ look

  • @prinukprasad4812
    @prinukprasad4812 Před 12 dny

    Car ne patty parayumbo carinte pic kudi ullpeduthamo?

  • @safasulaikha4028
    @safasulaikha4028 Před 13 dny +1

    Q.&A👍🏼

  • @sajeersajeer6626
    @sajeersajeer6626 Před 12 dny

    സിട്രൺ വാഹനങ്ങൾ ഭാവിയിൽ റീസയിൽ വല്യു ഇല്ലാതെ ബുദ്ധിമുട്ടാൻ സാധ്യത വളരെ കൂടുതൽ ആണ്

  • @jayanp999
    @jayanp999 Před 8 dny

    കാക്കനാട് പുതിയ
    വീടിന്റെ മുന്നിൽ
    ബൈജുവേട്ടൻ

  • @sammathew1127
    @sammathew1127 Před 13 dny +1

    Everyone's waiting for TATA Sierra ❤

  • @tppratish831
    @tppratish831 Před 12 dny

    But as per other reviews centron's sale is not up to the mark.. please cross check.

  • @sumeshcheloor5965
    @sumeshcheloor5965 Před 13 dny +2

    17:18
    ബാക്കിലൂടെ ഒരു പട വരുന്നുണ്ട് 😂😂

  • @thampanpvputhiyaveetil6946

    👌

  • @anoopanoop7915
    @anoopanoop7915 Před 13 dny

    ❤❤❤❤❤

  • @prasanthpappalil5865
    @prasanthpappalil5865 Před 13 dny +1

    Citreon kooduthal marketing il sradhikkendiyirikkunnu

  • @sarathsr101
    @sarathsr101 Před 12 dny

    Q and A ❤

  • @PetPanther
    @PetPanther Před 2 dny

    Kia nalla oru vandiyaanu pakshea varum kalathu ithintea partsukalk nalla vila varaan sadhyathayund

  • @baijuvr8618
    @baijuvr8618 Před 13 dny

    Tata logo matti tamo logo koduthal tata ye pidichal kittilla athupole tata cars te showroom nu impact 2. Annakkiyal (maruthi yude nexa pole) kurachude lakhshory akumayirunnu palarum car vangunnathu yatra cheyyananenkilum anthasinu car vangunnavarumunde

  • @theunscriptedwonders3621

    Ignis discontinue ആകോ..? Fqcelift varo..?

  • @RamRetheesh-hh8he
    @RamRetheesh-hh8he Před 13 dny

  • @chayakkadakaranm2925
    @chayakkadakaranm2925 Před 13 dny

    ടാറ്റാ അവരുടെ പുതിയ സ്റ്റിയറിംഗ് വീലിലെ ഗ്ലോസി ബ്ലാക്ക് പലക എത്രയും വേഗം ഒഴിവാക്കണം എന്നാണ് എന്റെ ഒരിത്. ഭൂലോക പരാജയ ഡിസൈന്‍.

  • @abhijith.g1996
    @abhijith.g1996 Před 13 dny

    Sales of new Diesel passenger vehicles can be stopped ...Coz in US and Canada its very hard to find diesel vehicles so going forward why not india

  • @jacksonpeter9628
    @jacksonpeter9628 Před 13 dny

    Not excited about any Tata vehicles until they improve their after sales support.

  • @ameer5800ponnu
    @ameer5800ponnu Před 13 dny

    👍👍👍👍

  • @sajikumar2874
    @sajikumar2874 Před 13 dny

    Maruti grand vitara യെ കുറിച്ച് ഉള്ള വിലയിരുത്തൽ എന്താണ് കൊള്ളമോ

  • @aromalkarikkethu1300
    @aromalkarikkethu1300 Před 10 dny

    Nalla nalla vandikal varatte

  • @akhilshanmughan8767
    @akhilshanmughan8767 Před 13 dny

    Proud Owner me❤

  • @HashimAbub
    @HashimAbub Před 13 dny

    👍👍👍

  • @jrtravelvlogs
    @jrtravelvlogs Před 13 dny

    😮❤

  • @suryajithsuresh8151
    @suryajithsuresh8151 Před 13 dny +2

    Sierra❤

  • @nithunthankachan7330
    @nithunthankachan7330 Před 13 dny

    👍🏼

  • @salumonks277
    @salumonks277 Před 3 dny

    ചേട്ടാ.. ഞാൻ 7 seat muv നോക്കുന്നുണ്ട് mahindra marazzo ആണ് താല്പര്യം.
    അടുത്തകാലത് ആയി marazzo next generation വരുമോ ?
    അതോ sales കുറവായത് കൊണ്ട് നിർത്തിപോകാൻ സാധ്യത ഉണ്ടോ.. ?
    അങ്ങനെ നിർത്തിപോയാൽ marazzo comparison ചെയാൻ പറ്റിയ മറ്റൊരു vehicle പറയാമോ..

  • @sujithstanly6798
    @sujithstanly6798 Před 13 dny

    ❤❤❤❤❤❤❤

  • @fazalulmm
    @fazalulmm Před 13 dny

    അപ്പൊ ഇനി EV യുടെ ഒരു വരവ് ആണല്ലേ ❤❤❤❤ എന്നാലും ev ചെറിയ മോഡലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @lijilks
    @lijilks Před 13 dny

    How and when TATA will fix their service part problems ?

  • @Sreelalk365
    @Sreelalk365 Před 13 dny

    വാച്ചിങ് ❤️❤️❤️

  • @darulshifaeducationaltrust2712

    ഞാൻ ഉപയോഗിച്ചിരുന്നു

  • @rahulvlog4477
    @rahulvlog4477 Před 13 dny

    ❤😊

  • @nishannizamuddin9870
    @nishannizamuddin9870 Před 11 dny

    👍

  • @bilalkylm8437
    @bilalkylm8437 Před 13 dny

    🔥🔥😍

  • @user-uj3od6tp4m
    @user-uj3od6tp4m Před 13 dny

    ❤❤🎉🎉

  • @aneeshm.s9013
    @aneeshm.s9013 Před 13 dny +1

    Force Gurkha 5 Door Review please ❤

  • @anees6920
    @anees6920 Před 13 dny +1

    Any updates thar 5door?

  • @shanuambari8945
    @shanuambari8945 Před 13 dny

    🎉

  • @chithurajs3141
    @chithurajs3141 Před 13 dny +1

    😮

  • @ashwinvijayan
    @ashwinvijayan Před 13 dny

    💗

  • @lifeisspecial7664
    @lifeisspecial7664 Před 13 dny

    Nice

  • @shybinjohn1919
    @shybinjohn1919 Před 9 dny

    Old siera ente veedinaduthu oralk ipolum und…

  • @minisebastian9339
    @minisebastian9339 Před 12 dny

    😊

  • @joseansal4102
    @joseansal4102 Před 13 dny

    🎉🎉🎉🎉

  • @safvanaboobacker7592
    @safvanaboobacker7592 Před 13 dny

    എന്നാലും Premium segment ന് "അവിഞ്ഞ" എന്ന് പേര് ആക്കേണ്ടായിരുന്നു...😂❤

  • @Arun-hg2uh
    @Arun-hg2uh Před 13 dny

    Any updates on Duster 2024 ?

  • @pesfolio9568
    @pesfolio9568 Před 6 dny

    Good

  • @CloudsEnd
    @CloudsEnd Před 13 dny

    വണ്ടി ഉണ്ടാക്കിട്ട് മാത്രം കാര്യം ഇല്ല , TATA നല്ല സർവീസ് കൊടുക്കണം.

  • @hashimmuhammed8761
    @hashimmuhammed8761 Před 13 dny

    🖤🖤

  • @kl26adoor
    @kl26adoor Před 10 dny

    Waitingggg for zeraaa

  • @inSearchOfZen392
    @inSearchOfZen392 Před 13 dny

    Honda 7 seater kondu varuo illayo. Enthan muthalalide abhiprayam. 9 years old city onnu maattan kure ayi waiting

  • @josephvarghese3601
    @josephvarghese3601 Před 13 dny

    ആര് കാത്തിരിക്കും അതുവരെ

  • @hydarhydar6278
    @hydarhydar6278 Před 13 dny

    Tata sirra പഴയത് കാണാൻ ഒരു ലുക്ക്‌ തന്നെയാണ്..... അതെ സ്റ്റൈലിൽ ഇറക്കണമായിരുന്നു.. ..ചൂടപ്പം പോലെ വിൽക്കാമായിരുന്നു

  • @anoopidukki8724
    @anoopidukki8724 Před 13 dny +6

    അവിഞ്ഞത് ആകാതിരുന്നാൽ മതിയാരുന്നു 😄

  • @albinsajeev6647
    @albinsajeev6647 Před 13 dny

    Njangalk undayirunu pand tata Sierra

  • @justwhatisgoingon
    @justwhatisgoingon Před 13 dny

    Tata sierra🎉

  • @iamanruddhsuresh
    @iamanruddhsuresh Před 13 dny +1

    Dha pinnil nammude CORNER HOUSE 😬

  • @asharafputhukudiputhukudi2920

    Tata 😮

  • @keralacafe1285
    @keralacafe1285 Před 10 dny +1

    നിങ്ങളുടെ ചാനലിൽ നിങ്ങൾ എന്താണ് ഇഗ്നിസ് റിവ്യൂ ചെയ്യാത്തത്? നിങ്ങൾ ഉപയോഗിക്കുന്ന ബെലെനോയുടെ engine ഉം ഇഗ്നിസ് engine ഉം ഒന്ന് ആയത്കൊണ്ട് ആണോ?.

  • @abyjosealex6929
    @abyjosealex6929 Před 13 dny

    ഇതിന്റെ പെട്രോൾ വേർഷൻ ഇറക്കാൻ ഒന്ന് പറയണേ........

  • @jinuabraham6637
    @jinuabraham6637 Před 9 dny

    ഈ ഷർട്ട്‌ എവിടെ കിട്ടും

  • @Vipinlaltk
    @Vipinlaltk Před 13 dny

    Tata Sierra മുൻപ് മൊത്തം കംപ്ലയിന്റ് ആയിരുന്നു

  • @ranjithsoman2848
    @ranjithsoman2848 Před 13 dny +5

    എല്ലാ സെഗ്മെൻ്റിൽ വണ്ടി കൂടിയതോടെ ഏത് എടുക്കണമെന്ന് ഇപ്പോൾ വലിയ പ്രശ്നം😮

    • @mohanlalmohan6291
      @mohanlalmohan6291 Před 13 dny +1

      Tata സർവീസ് വളരെ വളരെ മോശമാണ്. വാഹനം സൂപ്പർ ആണ്. ഇനി ചേട്ടന്റ ഇഷ്ടം പോലെ എടുത്തോളൂ 😂

    • @ranjithsoman2848
      @ranjithsoman2848 Před 13 dny

      @@mohanlalmohan6291 എന്നെ ബ്രോ ഞാൻ ഓടിക്കുന്നത് അൾട്രാ സാർ🤣🤣

    • @ajeshp669
      @ajeshp669 Před 13 dny

      ​@@mohanlalmohan6291സർവിസ് മോശമായാൽ ഏതു നല്ല വണ്ടിയും മോശമാവില്ലേ

    • @ranjithsoman2848
      @ranjithsoman2848 Před 12 dny

      @@mohanlalmohan6291 എൻറെ ഭായ് ഞാൻ ഒട്ടിക്കുന്നത് ടാറ്റ അൾട്രാസൗണ്ട് ആണ്

  • @aswadaslu4430
    @aswadaslu4430 Před 13 dny

    എന്താ 🌳🌳🌳🌳🌳ചെയ്യാ