ഇന്നല്ലെങ്കിൽ നാളെ പ്രമുഖ ശക്തിയായി ബിജെപി വരുമെന്ന് എല്ലാവർക്കുമറിയാമെന്ന് ശ്രീജിത് പണിക്കർ

Sdílet
Vložit
  • čas přidán 20. 04. 2024
  • 'കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളായി കേരള രാഷ്ട്രീയത്തിലെ പ്രധാന നേതാക്കന്മാരുടെ പ്രസ്താവനകൾ നോക്കിയാൽ എല്ലാം ബിജെപിയെക്കുറിച്ചുള്ളവയാണ്', ഇന്നല്ലെങ്കിൽ നാളെ പ്രമുഖ ശക്തിയായി ബിജെപി വരുമെന്ന് എല്ലാവർക്കുമറിയാമെന്ന് ശ്രീജിത് പണിക്കർ
    #Nerkkuner #rahulgandhi #pinarayivijayan #pgsureshkumar
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 203

  • @devishaleesh4905
    @devishaleesh4905 Před měsícem +215

    ഏറ്റവും വർഗ്ഗീയ പാർട്ടി പി പി എം ആണ്

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +226

    ബിജെപി 💪🧡

  • @JS-Sharma
    @JS-Sharma Před měsícem +94

    ബിജെപിയുടെ ഭരണത്തെ അടുത്തറിയാൻ ഉള്ളതായ ഒരു അവസരം ഒരിക്കലും കേരള ജനതയ്ക്ക് കൊടുക്കാതിരിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. പാർട്ടിയുടെ ഘടനയും അതിനുള്ളിലെ ജനാധിപത്യവും നേതൃത്വത്തിൻ്റെ സുതാര്യതയും ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ അവർ പിന്നെ ബിജെപിയെ കൈവിടുകയില്ല എന്നുള്ള കാര്യം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തേക്കാൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്കും കോൺഗ്രസിനും ആണ്. 1:52

  • @Marcos12385
    @Marcos12385 Před měsícem +62

    ബിജെപി ❤🥰🔥💪

  • @anukumarpk115
    @anukumarpk115 Před měsícem +61

    Well said

  • @adarshrk5278
    @adarshrk5278 Před měsícem +48

    Correct

  • @vishakb1685
    @vishakb1685 Před měsícem +168

    BJP👌

  • @shahidafridi7365
    @shahidafridi7365 Před měsícem +86

    BJP❤

  • @jayasheelanmelath8896
    @jayasheelanmelath8896 Před měsícem +27

    ബിജെപി 🔥❤️❤️❤️

  • @Mammootty_7222
    @Mammootty_7222 Před měsícem +47

    Yes

  • @Aaron99949
    @Aaron99949 Před měsícem +35

    Bjp👍🏼❤️

  • @aravidankv8058
    @aravidankv8058 Před měsícem +98

    Very good ❤JAI MODIJI ❤JAI BJP ❤

  • @matzz6075
    @matzz6075 Před měsícem +22

    panicker was crystal clear on what he said

  • @dheerajharidas3094
    @dheerajharidas3094 Před měsícem +28

    💯

  • @ArunKumar-bq9pk
    @ArunKumar-bq9pk Před měsícem +8

    മാധ്യമങ്ങളും എല്ലാ രാഷ്ട്രീയ പാർട്ടികളും ബിജെപിയെ ചെളിവാരി എറിഞ്ഞോളൂ നിങ്ങൾ എറിഞ്ഞു കൊണ്ടിരിക്കും നിങ്ങൾ എരിയുന്നോടത്തോളം കാലം ഇന്ത്യ ഞങ്ങൾ ഭരിക്കും അത് നിങ്ങൾ തീരുമാനിക്കുക ഞങ്ങൾ എത്രകാലം ഇന്ത്യ ഭരിക്കണം എന്ന്

  • @vigneshkhd9259
    @vigneshkhd9259 Před měsícem +25

    Sreejith g ❤🔥👌

  • @vishnuprakashvp7434
    @vishnuprakashvp7434 Před měsícem +10

    BJP 🔥🔥🧡💯

  • @maheshdb6474
    @maheshdb6474 Před měsícem +9

    100%

  • @dk3480
    @dk3480 Před měsícem +32

    മതത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന ലോകരാഷ്ട്രങ്ങളുടെ പേരുകൾ പറയൂ!

    • @sanojps8990
      @sanojps8990 Před měsícem +22

      കേരളം 😂

    • @SM-hj7hr
      @SM-hj7hr Před měsícem +2

      @@sanojps8990😂😂👍

    • @sumeshs8239
      @sumeshs8239 Před měsícem

      നാല്കാലികളെ അമ്മയെന്നു വിളിക്കുന്ന രാജ്യങ്ങളുടെ പേര് പറയൂ?

    • @iamamal1869
      @iamamal1869 Před měsícem +4

      @@sumeshs8239Usthath thuppiyath thinnuna aalkar vere evidund

    • @stylesofindia5859
      @stylesofindia5859 Před měsícem

      ​@@sumeshs8239പോക്സോ കേസ് പ്രതിയെ ദൈവമായി കാണുന്ന മതക്കാർ ആരാണ് 😅😅😅😅😅😅
      ക്ലൂ തരാം
      മമ്മദ് 60 വയസ് പ്രതി
      ആമിന 13 വയസ് വാദി

  • @shijopaul7293
    @shijopaul7293 Před měsícem +18

    ചാലക്കുടി , എറണാകുളം മണ്ഡലങ്ങളിൽ വോട്ടുള്ളവർ ഒരേയൊരു തവണ അന്നം കൊടുക്കുന്ന മരുന്ന് കൊടുക്കുന്ന സാധാരണക്കാരുടെ പാർട്ടിയായ 20 20ക്ക് വോട്ട് ചെയ്യേണമേ

    • @devika2545
      @devika2545 Před měsícem

      ബിജെപി എല്ലായിടത്തും 85% വിലക്കുറവിൽ മരുന്ന് കൊടുക്കുന്നുണ്ടല്ലോ... ജൻ ഔഷധി വഴി.....

    • @subinvasudevan3518
      @subinvasudevan3518 Před měsícem

      ❤‍🔥

  • @anirudhR-jx1bs
    @anirudhR-jx1bs Před měsícem +9

    🧡 BJP 💚

  • @googleuser.6441
    @googleuser.6441 Před měsícem +4

    Sathyam.
    Last paranjath enikkum thonniyittund

  • @anuraj5295
    @anuraj5295 Před měsícem +40

    Last Rahul keralathile ethengilum ward member ayi ninnu thokkum😂

    • @shabnamohamed
      @shabnamohamed Před měsícem +1

      Modi kko? Keralathil nikkan dhairyam indo?

    • @partyblackberry
      @partyblackberry Před měsícem

      ​@@shabnamohamed rahul gandhikk Italyil nikkan dhairyam undo?

    • @User2457kkb
      @User2457kkb Před měsícem +17

      ​@@shabnamohamedഅതിന് പൊന്നാനിലും മലപ്പുറത്ത്‌ ഹമസ് നേതാവിനെ നിർത്തിയാലും ജയിപ്പിക്കും ഞമ്മന്റെ ടീംസ്
      പിന്നെ മോദിക്ക് ഇന്ത്യ ഭരിക്കാൻ കേരളം വേണ്ട മാനെ.

    • @SM-hj7hr
      @SM-hj7hr Před měsícem

      🤣🤣🤣🤣👍

    • @SM-hj7hr
      @SM-hj7hr Před měsícem +10

      @@shabnamohamedഅതിന് പപ്പുവിനെ സ്വന്തം നാട്ടീന് അടിച്ചോടിച്ച പോലെ മോദിയെ അങ്ങേർടെ നാട്ടീന്ന് ആരും ഓടിച്ചിട്ടില്ല ഹേ🤣🤣

  • @user-oi8jp4ei9d
    @user-oi8jp4ei9d Před měsícem +6

    ഇങ്ങനെ ഒന്നും പറയാൻ പാടില്ല

  • @vinodsv553
    @vinodsv553 Před měsícem +3

    👌

  • @BharatKaBachaa
    @BharatKaBachaa Před měsícem +6

    മറ്റ് states വെച്ച് നോക്കിയാൽ കേരളത്തിന് പല advantages ഉണ്ട്, because of comparitively lesser population, good climate, and stable Kingdom ruled us, ഇന്ന് നഷ്ടത്തിൽ ഓടുന്ന ksrtc അടക്കം, എന്നാല് ഈ കേരളത്തിൻ്റെ ശാപം comnunist ഗവൺമെൻ്റ് ആണ്. BJP ഭരിക്കുന്ന North Indian states urban area world class ആണ്, അവരുടെ rural population നമുക്ക് imagine ചെയ്യാൻ പറ്റാത്ത അത്ര മോശം അവസ്ഥയിൽ ഉള്ളവരാണ് ആയിരുന്നു, so from scratch BJP ഇന്ന് north നേ development ഇൻ്റെ വഴിയേ എത്തിച്ചു, so കേരളം പോലെ congenitally and comparitively prosper ആയ ഒരു population അവർക്ക് കിട്ടിയാൽ, അവരുടെ development ideologies quick ആയിട്ട് ഇവിടെ workout ആവും, ആ സുഖം മലയാളിക്ക് കിട്ടിയാൽ അന്ന് തീരും കമ്മ്യൂണിസ്റ് ഇൻ്റെ ശ്വാസം😂... അപ്പോ ഈ വർഗീയ ചാപ്പ ഒന്നും തീരെ work out ആവാതെയും വരും, people need a better lifestyle അത് തരാൻ BJP ക്ക് മാത്രേ പറ്റുള്ളൂ ഇന്ന്, അത് രണ്ട് ടീമിൻ്റെയും പ്രകടന പത്രിക വായ്ച്ചാൽ അറിയാം... So ഇപ്രാവശ്യം താമര കേരളത്തിൽ വിരിയും അത് ഒന്ന്, രണ്ട് വിരിഞ്ഞില്ലെങ്കിൽ വിജയൻ്റെ മോൾ ഉണ്ട തിന്നും, actually ഇവിടെ നേരിട്ട് political power ഇല്ലാതെ തന്നെ they are controlling the system, Amit Shah is brilliant in that... In addition to that, hypothetically if a Kerala version of Annamalai emerges പിന്നെ set, congress മുക്ത ഭാരതം സഭലം.😂 പൊന്നു congress സെ ആ കഴിവുകെട്ട പപ്പുവിനെ എടുത്ത് കളഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോ ഇതേ പേരിൽ തിരിച്ച് കയറിവരാം, അല്ലെങ്കിൽ advance RIP... എനിക്കും ഇപ്പൊൾ തോന്നുന്നു സംഘികൾ പറയുന്നത് നേരാണ് പപ്പു BJP യുടെ undercover agent ആണ്😂

  • @sumeshrajan6070
    @sumeshrajan6070 Před měsícem +2

    👍🏻👍🏻👍🏻

  • @daisonsunny
    @daisonsunny Před měsícem +2

    💯✅

  • @aniraja3640
    @aniraja3640 Před měsícem +1

    ❤❤❤

  • @rahulr8882
    @rahulr8882 Před 21 dnem

    പുളിക്കും

  • @bijeshks2418
    @bijeshks2418 Před měsícem

    👌🏻💐💐💐

  • @aswathybinu8514
    @aswathybinu8514 Před měsícem +4

    Bjp❤

  • @rockeygamings7425
    @rockeygamings7425 Před měsícem +3

    ❤❤ BJP ❤❤❤

  • @armymanvlog3213
    @armymanvlog3213 Před měsícem

    ബിജെപി ❤

  • @santhoshsnandhanam2048
    @santhoshsnandhanam2048 Před měsícem +1

    ❤BJP❤️

  • @preethaer5376
    @preethaer5376 Před měsícem +3

    Bjp

  • @SomarajanK
    @SomarajanK Před měsícem

    😢

  • @akhilprasad8949
    @akhilprasad8949 Před měsícem +2

    Bjp❤️

  • @David-js4ib
    @David-js4ib Před 25 dny

    സ്വന്തം പാർട്ടി എന്ന് പറയെടെ

  • @sangeethRapper
    @sangeethRapper Před 24 dny

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട്😂😂

  • @sreenivasanvk2403
    @sreenivasanvk2403 Před 9 dny

    ഇലക്ടറൽ ബോണ്ടുൾപ്പടെ, അധികാര ദുർവിനിയോഗം നടത്തിയിട്ടും നിഷ്പക്ഷ പണിക്കരെ താങ്കളുടെ പാർട്ടിയ്ക്ക് കേരളത്തിൽ ക്ലച്ചു പിടിച്ചില്ല

  • @Superman.643
    @Superman.643 Před měsícem +10

    അടുത്ത അസംബ്ലി തിരഞ്ഞെടുപോടെ കോൺഗ്രസ് കേരളത്തിൽ ഇല്ലാണ്ടാവും.. 👍

    • @skpattillath9355
      @skpattillath9355 Před měsícem +2

      എന്ന് പൂജേJപി😂😂😂😂

    • @Vibes3438
      @Vibes3438 Před měsícem

      ​@@skpattillath9355Wait and see

  • @travelraj7365
    @travelraj7365 Před měsícem +6

    Right 💙👍

  • @foodiesalbum5495
    @foodiesalbum5495 Před měsícem

    Pachakuthira movie.

  • @nasarkaithapacha9575
    @nasarkaithapacha9575 Před měsícem

    ..😅😅😅😊😊😊😊

  • @jayanm3561
    @jayanm3561 Před měsícem +1

    😂😂😂🎉🎉

  • @tpsankaran6750
    @tpsankaran6750 Před měsícem +4

    നാളത്തെ ബിജെപിയെ കുറിച് നാളെ പറയാം

    • @albin8851
      @albin8851 Před měsícem +3

      Athe appozhekkum bjp valaratte😊.. last keralam pidikkum appo pinne parayendi varillaa❤

  • @dasanb.k2010
    @dasanb.k2010 Před měsícem

    ദുഷ്ട ശക്തി

  • @preethaer5376
    @preethaer5376 Před měsícem

    ❤bjp

  • @Sree99441
    @Sree99441 Před měsícem

    According to Khangress . CPM outside kerala is Yechury Group & Karaat Group . 😁

  • @manojsp7693
    @manojsp7693 Před měsícem +1

    Paniker,,, super

  • @rajeshsukumaran2996
    @rajeshsukumaran2996 Před měsícem +2

    congress umm cpm umm desheeya party allathaavum😅

  • @user-il1nl4od5q
    @user-il1nl4od5q Před měsícem +1

    ഇയാൾ BJP.... നിരിക്ഷകൻ തന്നെ....

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před měsícem

    Sambavikkum enn parayunnathil artham illa 🎉 enthennal mattangal thudangiyirikkunnu pazaya oru stratimg booming illa

  • @anasmac6751
    @anasmac6751 Před měsícem

    😂😂😂😂😂😂😂😂

  • @mathewka1106
    @mathewka1106 Před měsícem

    B j p kara

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před měsícem

    അൽ കോയകൾ ഇതെങ്ങനെ സഹിക്കും..

  • @vikranthvikranth7131
    @vikranthvikranth7131 Před měsícem

    That is your ambition only operation tharama ts not successful

  • @anilgopinath81
    @anilgopinath81 Před měsícem +1

    BJP will rule Kerala also for sure but may need few more years .. Without central support noone can do anything in Kerala .either ldf or UDF ..both the parties will bluff people in Kerala..
    Look at the growth and investment in other states it's because of powerful leadership and business men supporting BJP

  • @Lathi33
    @Lathi33 Před 25 dny

    Bjp പറഞ്ഞു ചെയുന്നു.. ബാക്കി ഉള്ളവർ പറയാതെ ചെയുന്നു.. അത്രയേ പാർട്ടികൾ തമ്മിൽ ഞാൻ വ്യത്യാസം കാണുന്നുള്ളൂ... ഇന്ത്യയിലെ ഏറ്റവും വലിയ വർഗീയ പ്രസ്ഥാനം കേരളത്തിലെ ഇസ്ലാമിസ്റ്റ് സംഘടന ആയ cpm ആണ്. അവന്മാരെ പോലെ വർഗീയത bjp പോലും ചെയ്യുന്നില്ല.. ഇന്ത്യയിൽ വർഗീയത മരിക്കാതെ വളർത്തിയത് കോൺഗ്രസ് ആണ്.. ഇവരൊക്കെ ഇട്ട് വളർത്തിയ കൃഷിയുടെ ലാഭം bjp അനുഭവിക്കുന്നു.. അത്രയേ ഉള്ളൂ

  • @anappujubilihouse2734
    @anappujubilihouse2734 Před měsícem +6

    Sreejith നിങ്ങളുടെ ആഗ്രഹം മാത്രം സമദനിച്ചോ

  • @sadhashivanv8026
    @sadhashivanv8026 Před měsícem +3

    ആ പണിക്കരെ പറയു പൂജ്യേപ്പിയുടെ ഫാവി ...

  • @arjunn9076
    @arjunn9076 Před měsícem +11

    നിരീക്ഷകൻ മാരുടെ IT returns വിവരങ്ങൾ election commission വെബ്സൈറ്റ് ൽ പ്രസിദ്ധീകരിക്കണം !!!
    ജനാധിപത്യം വിജയിക്കട്ടെ !!

    • @Ivar0440
      @Ivar0440 Před měsícem +13

      വീണ വിജയനെ പോലെ ഉള്ളവർക്ക് മാസപ്പടി കൊടുക്കുന്നത് എന്ത് ഐടി സർവീസ് കൊടുത്തിട്ടാണ് എന്ന് അറിയാൻ എന്നെ പോലെ ഉള്ള സാധാരണക്കാരായ വോട്ടർമാർക്ക് അവകാശമുണ്ട്.
      സ്വതന്ത്ര ഇന്ത്യയിൽ ഏത് പത്രം വായിക്കണം എന്ന് സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും കിട്ടണം. പാർട്ടി ഗ്രാമത്തിൽ ആയി പോയി എന്നതിൻ്റെ പേരിൽ ദേശാഭിമാനി പത്രം നിർബന്ധമായി വീട്ടിൽ ഇടിക്കേണ്ടി വരുന്ന അവസ്ഥ ഫാസിസം ആണ്.
      ജനാധിപത്യത്തിലും തലമുറകൾ ആയി നെപോട്ടിസം ഉണ്ടാകുന്നത്, ജനാധിപത്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. നെപ്പോ നേതാവിനെ തോൽപ്പിച്ച് വിട്ടപ്പോൾ, സംസ്ഥാനം മാറി സേഫ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് എന്ത് നാറിയ രാഷ്ട്രീയം ആണ്.

    • @arjunn9076
      @arjunn9076 Před měsícem

      എന്റെ പരിമിതമായ അറിവ് വെച്ചു 3 , 4 നോട്ടോറിസ് ഏജൻസികൾ ഉൾപ്പടെ ഒരുപാട് പേർ അനേഷിക്കുന്ന ഒരു കേസ് ആണ് വീണ വിജയൻറെ ..അനേഷണം കഴിഞ്ഞു കോടതി വിധി പറയട്ടെ ..
      ഇതിനു മേലെ എന്താണ് ഇവിടെ അനിയന്റെ ആവശ്യം ?? അനേഷണവും കോടതിയും ഇല്ലാതെ വെടിവെച്ചു കൊല്ലണം എന്നാണോ ??

  • @GafoorGafoorpk-rn2qu
    @GafoorGafoorpk-rn2qu Před měsícem

    Arkkariyamennado

  • @leelammathomas9864
    @leelammathomas9864 Před měsícem +1

    Enthu cheythita premukha sakthiyayi varunnath jenangale mulmunayil nirthi bharikkunnathano .ithu jenadhipathyama

    • @Fortunre
      @Fortunre Před měsícem +6

      No. Ente neighbour s Jacobite Christians aanu and they support bjp . Definitely they making changes.

    • @sreekumar1013
      @sreekumar1013 Před měsícem +6

      aare mulmunayil nirthi..? eppo..? parayaamo

    • @nikhilspeaking
      @nikhilspeaking Před měsícem

      This is not a valid argument. There were jews who supported Nazi party.

    • @gikkuthomas2418
      @gikkuthomas2418 Před měsícem +3

      ​@@Fortunrenjn marthoma I support bjp...but no strong candidate in my constituency😅

    • @gikkuthomas2418
      @gikkuthomas2418 Před měsícem +2

      Ethu janagaleya ammachi mulmunayil nirthiyathu...😂😂😂congi aanalle athanu nh66 nde panikal onnum ammachikku kaanan okkathathu😂

  • @englishhelper5661
    @englishhelper5661 Před měsícem +10

    Asianet is part of GODI MEDIA😂😅😂😅

    • @aneeshsasi5589
      @aneeshsasi5589 Před měsícem +19

      U can watch media one until they are banned.

    • @User2457kkb
      @User2457kkb Před měsícem +12

      ചിരിക്കണേലും ചാച്ചി ഉള്ളിൽ കരയാണ്.സുഡുവിന്റെ സ്വപ്ന പദ്ധതി 2047 മോദി അണ്ണൻ കത്തിച്ചു കളഞ്ഞു

    • @swathitk4202
      @swathitk4202 Před měsícem

      Ayin entha mole

  • @user-bi5nw4vp6t
    @user-bi5nw4vp6t Před měsícem

    🤣🤣🤣🤣🤣

  • @moidumu253
    @moidumu253 Před měsícem

    സാരമില്ല panikkarji

  • @THAIVLOGS66
    @THAIVLOGS66 Před měsícem +3

    🤣🤣🤣 ആരാ ഈ പറയുന്നത് 🤣🤣🤣

  • @murlimenon7892
    @murlimenon7892 Před měsícem

    After 10years BJP will rule Kerala

  • @farhanmalayil3304
    @farhanmalayil3304 Před měsícem +25

    രാഷ്ട്രീയ നിരീക്ഷനിൽ നിന്നും ശുദ്ധ സന്ഖി

    • @SomarajanK
      @SomarajanK Před měsícem +19

      Ennu halal hamasoli.

    • @rajeshvaliyaveettil138
      @rajeshvaliyaveettil138 Před měsícem +4

      മുസ്ലിം ലീഗ് മതേതര പാർട്ടിയാണോ ബ്രോ....

    • @farhanmalayil3304
      @farhanmalayil3304 Před měsícem +2

      @@rajeshvaliyaveettil138 എന്റെ നാട്ടിലേക് വാ മതേതരത്വം കാണിച്ചു തരാം സന്ഖികൾ മാത്രം മാറി നില്കുന്നു ബാക്കി വരുന്ന എല്ലാവരും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഒറ്റകെട്ടാണ്

    • @Amal-ht8ei
      @Amal-ht8ei Před měsícem +1

      ​@@farhanmalayil3304🤣🤣

  • @rameesprime6608
    @rameesprime6608 Před měsícem

    Evan aru😅

  • @jdjr5203
    @jdjr5203 Před měsícem +4

    കോൺഗ്രസ്‌ 💙

  • @dingribeast
    @dingribeast Před měsícem +1

    BJP will Get 00 in next 50 years.

  • @ancydavis8673
    @ancydavis8673 Před měsícem +1

    വരാൻ പാടില്ലതാണു. വർഗീയത ക്കു കേരളത്തിൽ ഒരു സീറ്റ്‌ കിട്ടാൻ വഴിയില്ല

  • @jasminecarol4713
    @jasminecarol4713 Před měsícem +25

    രാഷ്ട്രീയ നിരീക്ഷകന് സമനില തെറ്റിയിരിക്കുന്നു ശ്രീജിത്ത് പണിക്കർ അക്കൗണ്ടിൽ ധനം വന്നതാണ് കാരണം
    അദ്ദേഹത്തെ രാഷ്ട്രീയ നിരീക്ഷകൻ എന്ന ലേബൽ കൊടുക്കാതെ ബിജെപി പ്രവർത്തകനാണ് എന്ന് എഴുതുക

    • @grassroot7388
      @grassroot7388 Před měsícem +1

      😂

    • @user-mw7jo9jf6b
      @user-mw7jo9jf6b Před měsícem +2

      Yes

    • @SomarajanK
      @SomarajanK Před měsícem +17

      Apol Ninne pakistante charan ennu vilikkam entry?

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem +2

      Ninga hacker ano shagodhara

    • @abhilash6758
      @abhilash6758 Před měsícem +14

      ശ്രീജിത്തിനെ വിടാതെ പിൻതുടരുന്ന സുടാപ്പി ഫാൻസ്‌ എത്തിയല്ലോ 🙏❤️👍

  • @Faahu-kq8qr
    @Faahu-kq8qr Před měsícem +11

    BJP is getting stronger . Thats the reality.. if udf get power there chances will get lower. They need ldf in power

  • @SureshKumar-uv4wz
    @SureshKumar-uv4wz Před měsícem +1

    ഇവർക്ക് എന്തറിയാം പേരു മാറ്റാനും നിറം മാറ്റാനും അല്ലേ അറിയൂ.. ഇതെല്ലാം ന്യായീകരിക്കാൻ ഇന്ന് ഇല്ലെങ്കിൽ നാളെ അക്കൗണ്ടിൽ 15 ലക്ഷം കേറും എന്ന് വിശ്വസിക്കുന്ന കുറച്ചു പാവങ്ങളും

    • @athiras5493
      @athiras5493 Před měsícem

      ചേട്ടനോട് ഏതേലും ബിജെപി ക്കാർ പറഞ്ഞോ അവർ 15ലക്ഷം പ്രതീക്ഷിച്ചു ഇരിക്കുകയാണെന്ന്?
      പേര് മാറ്റാനും നിറം മാറ്റാനും മാത്രമല്ല നല്ല ഒന്നാംതരം വികസനം കൊണ്ട് വരാനും അവർക്ക് കഴിയും എന്ന് അവർ തന്നെ തെളിയിച്ചു

  • @ussainkp3017
    @ussainkp3017 Před měsícem +22

    ബി.ജെ പി. വർഗ്ഗീയ പാർട്ടി തന്നെ

    • @swathitk4202
      @swathitk4202 Před měsícem +11

      Neeyanu vargiyavadhi😂

    • @thommi9740
      @thommi9740 Před měsícem +8

      വർഗ്ഗീയ പാർട്ടി CPM and Congress

    • @sasikumarpunnolly5055
      @sasikumarpunnolly5055 Před měsícem +6

      Atheda .Ennalum Muslimkalude athra vargeeyamalla

    • @user-jo3gd1sx7n
      @user-jo3gd1sx7n Před měsícem +5

      സുടാപികൾ മാത്രമേ അങ്ങനെ പറയു

    • @manojbabu4276
      @manojbabu4276 Před měsícem

      One day legue team banned

  • @sajansamuel9750
    @sajansamuel9750 Před měsícem

    Nokkiyiruno

  • @carlover402
    @carlover402 Před měsícem +1

    Eneete podo vargiya party kke othaasa cheyyan nadakunnu ..... Keralathil BJP varanam enkil athe congress iloode maathrame varollu

    • @Amal-ht8ei
      @Amal-ht8ei Před měsícem

      Kure per koodaram vittu thudagum

  • @alexstephen5892
    @alexstephen5892 Před měsícem +4

    Podae

  • @ussainkp3017
    @ussainkp3017 Před měsícem +20

    പറയുന്നവൻ സംഘിയല്ലെ

    • @melvin8321
      @melvin8321 Před měsícem

      ഹേയ് 🤣

    • @SomarajanK
      @SomarajanK Před měsícem +15

      Entayalum hamasalla.

    • @rameestimes
      @rameestimes Před měsícem +1

      Alla orikkalumalla 😂😂😂

    • @santhoahkumar8118
      @santhoahkumar8118 Před měsícem +9

      അതെ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ അതുകൊണ്ട്

    • @swathitk4202
      @swathitk4202 Před měsícem

      Paranj nighal ellavarem sangikal aakkum ath kond kozappamilla, continue continue

  • @varghesemk2999
    @varghesemk2999 Před měsícem +5

    രാഷ്ട്രീയ നിരീക്ഷകൻ എന്ന ലേബലിൽ ചർച്ചയ്ക്ക് വരുന്ന ബിജെപിക്കാരൻ എന്ന വിശേഷണമാണ് ശ്രീജിത്തിന് യോജിച്ചത്. പിന്നെ ബിജെപിയും സി പി എമ്മുമായി ധാരണയുണ്ടോ എന്നറിയാൻ പിണറായി കുടുംബത്തിനെതിരെയുള്ള കേസുകൾ കേന്ദ്രം കൈകാര്യം ചെയ്യുന്നത് നോക്കിയാൽ മനസ്സിലാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പിണറായിക്കെതിരെയുള്ള തെളിവുകൾ കയ്യിലുണ്ട്. അതിന്റെ മേൽ നടപടികളുണ്ടാവുമെന്നും കരുവന്നൂരിലെ പാവപ്പെട്ട ജനങ്ങളുടെ പണം നഷ്ടപ്പെടില്ലയെന്നും. ഇങ്ങേരുടെ ഇരട്ടത്താപ്പ് നോക്കണേ. പിണറായിക്കെതിരെയുള്ള വ്യക്തമായ തെളിവുകളുടെ പകർപ്പുകൾ സ്വപ്ന കൈമാറിയിട്ട് നാളുകൾ കഴിഞ്ഞു. അതുപോലെ കരുവന്നൂരിലേ തട്ടിപ്പിന്റെ വിശദ വിവരങ്ങൾ ഈ ഡിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.ഇതുവരെ അനങ്ങാതിരുന്നിട്ട് ഇലക്ഷൻ അടുത്തപ്പോൾ നമ്പറുമായി ഇറങ്ങിയതല്ലേ.മെയ്‌ 27 നു എല്ലാ കട്ടയും പടവും മടക്കി ഫ്രീസറിൽ വയ്ക്കും. അതാണ് ബിജെപിയും പിണറായിയും തമ്മിലുള്ള ധാരണ.

  • @muhammedshafi-ob3kw
    @muhammedshafi-ob3kw Před měsícem

    Veshynet aiii

  • @sadhashivanv8026
    @sadhashivanv8026 Před měsícem +5

    പൂജ്യേപ്പിയുടെ ആസ്ഥാന ജ്യോൽസ്യൻ ..😅😅😂😂😂

  • @murshidmustafa9959
    @murshidmustafa9959 Před měsícem +11

    Bond party അധികാരം പിടിച്ചാൽ എന്ത് ഉണ്ടാകും എന്ന് മണിപ്പൂർ നമ്മെ കാണിക്കുന്നു...
    അതിന്റെ കപടത്ത ജനം തിരിച്ചറിയണം... വിഭജന രാഷ്ട്രീയം ഒരിക്കലും ജന ജീവിതം സമാധാനം നൽകില്ല ... മണിപ്പൂർ പാഠം...
    വികസനം നോക്കുകയാണേൽ 10 കൊല്ലം കൊണ്ട് പെട്രോൾ ഡീസൽ ഗ്യാസ് വില എവിടെ എത്തി നിൽക്കുന്നു...
    ബോണ്ട് വഴി രാജ്യത്തെ മുതലാളിമാർക് വിറ്റി ല്ലേ...
    പട്ടിണി സൂചികയിൽ രാജ്യം എവിടെ എത്തി നിൽക്കുന്നു...
    2 കോടി ജോലി യുവാക്കാൾക് നൽകിയോ....

    • @prasadbalan4288
      @prasadbalan4288 Před měsícem +11

      ബോണ്ട്‌ എല്ലാവരും വാങ്ങിയില്ലേ
      പെക്ട്രോൾ 2004ലെ 2014 വില ഒന്ന് compare ചെയ്യു.. മണിപ്പൂർ 2014 ശേഷം തുടങ്ങി ആയതാണോ

    • @ancydavis8673
      @ancydavis8673 Před měsícem

      ​@@prasadbalan4288മണിപ്പൂർ, ഇതു പോലെ ആയതു പിജെപി ഭരണം കൊണ്ടേ തന്നെ... സ്റ്റേറ്റ് ഭരിക്കുന്നത്‌ പിജെപി അല്ലേ... കലാപം ഒതുക്കാൻ പറ്റിയില്ലേൽ കേന്ദ്രം ലോ and ഓർഡർ നടത്തി കൊടുക്കണം. കത്തിക്കാൻ കൊടുക്കുന്നത് ഗോദ്ര മുതൽ കാണുന്നതാണ്. നശിച്ച പാർട്ടി....

    • @athiras5493
      @athiras5493 Před měsícem +5

      സുടുവിനു പറയാനുള്ള കുറച്ചു കാര്യങ്ങൾ
      1. മതേതരം (വേറൊന്നും ഇല്ലെങ്കിലും മതം ആണ് പ്രധാനം )
      2. പെട്രോൾ, ഡീസൽ, ഗ്യാസ് (മതേതരം മാത്രം പറഞ്ഞാൽ മറ്റുള്ളവർക്ക് സംശയം ആയാലോന്ന് കരുതി ഇടയ്ക്ക് വിതറുന്നത് )
      3. മണിപൂര് (2014നു മുൻപ് അങ്ങനൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പോലും അറിയില്ല )

    • @akashkp8707
      @akashkp8707 Před měsícem

      ​@@athiras5493👍👍

    • @SM-hj7hr
      @SM-hj7hr Před měsícem

      സുടു ഒന്നും അറിയുന്നില്ല അല്ലേ- ഇതൊക്കെ പൊളിഞ്ഞ് പാളിസായില്ലേ സുടൂ😂

  • @palmino22
    @palmino22 Před měsícem

    A/C Bjp boy getting fat day by day , easy money coming to pocket and going to stomach……….😂😂😂😂😂

  • @Rithin_Das
    @Rithin_Das Před měsícem +12

    BJP കാരൻ BJP വരും എന്ന് പറയുന്നു. പറയാൻ അല്ലേ അവർക്ക് പറ്റു. നടക്കാൻ പോണിലല്ലോ പറഞ്ഞെങ്കിലും പോട്ടെ

  • @bobycherian4624
    @bobycherian4624 Před měsícem

    FASCIST PARTY BJP!!!!

  • @princemathewputhooparampil4879

    അയാൾ BJP യുടെ അടി താങ്ങി

  • @sureshkuttappan1855
    @sureshkuttappan1855 Před měsícem

    അവർ എന്ന് പറയാതെ ഞങ്ങൾ എന്ന് പറ ശ്രീജിത്ത്‌

  • @merrymeridian9372
    @merrymeridian9372 Před měsícem

    Bjp is good electoral bond party

  • @user-rk1pl4qv3q
    @user-rk1pl4qv3q Před měsícem +8

    Save democracy, vote for UDF ❤

    • @decodingscriptures.
      @decodingscriptures. Před měsícem +17

      രാജ്യത്തെ 20 കൊല്ലം പുറകിലേയ്ക്ക് കൊണ്ട്പോകാൻ വോട്ട് ചെയ്യൂ യുഡിഎഫ്

    • @Huh72901
      @Huh72901 Před měsícem +2

      How is democracy in crisis?

    • @blastingarena5609
      @blastingarena5609 Před měsícem +2

      ​@@Huh72901veronnum parayaan illa😂 vikasanam paranj vote pidikkaan patilla so democracy eduth ittu😂

  • @nvnv2972
    @nvnv2972 Před měsícem

    പ്രവർത്തനം അഹങ്കാരം വിട്ടു മുന്നോട്ടു പോയാൽ നേടാം. ആശയമില്ലാത്ത പാർട്ടികൾ കളവു പ്രചരിപ്പിക്കുമ്പോൾ മറു തന്ത്രമില്ലാതെ നട്ടം തിരിയുന്നു. ചെറിയ പാർട്ടിയാണെങ്കിലും കേരളത്തിൽ നല്ല നേതാക്കൾ ഉണ്ട്. ഉപയോഗപ്പെടുത്താൻ വേണ്ട തന്ത്രമില്ല. പുതിയ പ്രഭാരിയുടെ കളി അവഗണിക്കാനാകില്ല.അങ്ങ് കൈകോർത്തു ഒന്നിച്ചു നിൽകുമ്പോൾ ഇവിടെ പരസ്പരം കൊമ്പ് കോർക്കുന്നത് കാണുമ്പോൾ രാഷ്ട്രീയ പാപ്പരത്വം എത്രയാണെന്ന് മനസ്സിലാകും. കോൺഗ്രസും സിപിഎം ഉം ഒന്നിച്ചു, സിപിഐ, cpm ലയനം നടന്നു ആലവിലാതി പാർട്ടികളെ ഒഴിവാക്കണം. കേരളഭരണത്തിന് നല്ലതാണ്. കേന്ദ്രത്തിൽ സുസ്ഥിര ഭരണം വരും. അതിൽ കേരള സംഭാവനയും വേണം.

  • @Ivar0440
    @Ivar0440 Před měsícem +1

    വീണ വിജയനെ പോലെ ഉള്ളവർക്ക് മാസപ്പടി കൊടുക്കുന്നത് എന്ത് ഐടി സർവീസ് കൊടുത്തിട്ടാണ് എന്ന് അറിയാൻ എന്നെ പോലെ ഉള്ള സാധാരണക്കാരായ വോട്ടർമാർക്ക് അവകാശമുണ്ട്.
    സ്വതന്ത്ര ഇന്ത്യയിൽ ഏത് പത്രം വായിക്കണം എന്ന് സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും കിട്ടണം. പാർട്ടി ഗ്രാമത്തിൽ ആയി പോയി എന്നതിൻ്റെ പേരിൽ ദേശാഭിമാനി പത്രം നിർബന്ധമായി വീട്ടിൽ ഇടിക്കേണ്ടി വരുന്ന അവസ്ഥ ഫാസിസം ആണ്.
    ജനാധിപത്യത്തിലും തലമുറകൾ ആയി നെപോട്ടിസം ഉണ്ടാകുന്നത്, ജനാധിപത്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. നെപ്പോ നേതാവിനെ തോൽപ്പിച്ച് വിട്ടപ്പോൾ, സംസ്ഥാനം മാറി സേഫ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് എന്ത് നാറിയ രാഷ്ട്രീയം ആണ്.

    • @carlover402
      @carlover402 Před měsícem +1

      Gujarat thilotte pokko , avide bonda thinne jeevikam

  • @ArkpArkp
    @ArkpArkp Před měsícem

    You think you have good information but actually you don't know anything mr sreejith

  • @muhamedsuhaib5924
    @muhamedsuhaib5924 Před měsícem +1

    Poojeppi always Poojeppi 😂😂😂😂😂

  • @gogyantonty9719
    @gogyantonty9719 Před měsícem

    Never BJP will be a dominant force in Kerala

  • @dotbook
    @dotbook Před měsícem

    കിട്ടാൻ ഉണ്ടായിരുന്ന 16000 കോടി രൂപ BJP ഇക്വിറ്റി ആക്കി മാറ്റി.അതിനു 400 കോടി കോഴപ്പണം പാർട്ടി ഫണ്ട് ആയി കൈപ്പറ്റുക.ലാഭത്തിൽ ഉണ്ടായിരുന്ന കമ്പനികളും വിമാന താവളങ്ങളും കമ്മീഷൻ അടിച്ചു അദാനിക്കും ...