Video není dostupné.
Omlouváme se.

Oronnonnara Pranayakadha Malayalam Full Movie | Vinay Forrt | Rachel David |Surabhi Lakshmi | Shebin

Sdílet
Vložit
  • čas přidán 22. 09. 2021
  • Watch & Enjoy " Oronnonnara Pranayakadha" Malayalam Full Movie Directed By Shibu Balan ✨ ✨
    Oronnonnara Pranayakadha is a Malayalam comedy-drama movie, directed by Shibu Balan. The Movie stars Rachel David, Surabhi Lakshmi and Shebin Benson in the lead roles.
    Written And Directed By : Shibu Balan
    Produced By : M M Haneefa & Nidhin Udayan
    Cinematography : Sameer Haq
    Editing : Ranjan Abraham
    Lyricist : B K Harinarayanan
    Music Directors : Anand Madhusoodhanan , Leela L GirishKuttan
    Art Director : Nimesh Thanur
    Costume Designer : Sharanya Jibu
    Production Controller : Biju Thomas
    Production Company : Golden Globe
    Cast : Shebin Benson , Shebin Benson , Surabhi Lakshmi , Vinay Forrt , Mamukkoya, Rachel David
    #OronnonnaraPranayakadhaMalayalamMovie #SurabhiLakshmi #ShebinBenson #ShibuBalan
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 428

  • @janifrihan2592
    @janifrihan2592 Před 2 lety +176

    Facebook ൽ സിനിമയുടെ ചെറിയസീൻ കണ്ട്‌ സിനിമ കാണാൻ CZcams ൽ വന്നവരുണ്ടൊ? (2022)ൽ

  • @fawaspm5977
    @fawaspm5977 Před 2 lety +82

    എന്റെ പൊന്നോ last പേടിച്ചു പോയി
    ഒടുക്കത്തെ twist ആയിപ്പോയി 🔥🔥

  • @richupkd3276
    @richupkd3276 Před 2 lety +221

    ഒരിക്കലും വിചാരിച്ചില്ല ഇങനെത്തെ twist. സത്യം പറയാലോ പൊളിച്ചു.ഇത് വരെ കണ്ടിട്ടില്ല ഇങനെത്തെ ഫിലിം കിടുകാച്ചി ആയിണ്ട് 😂

  • @rejioldreji5064
    @rejioldreji5064 Před 2 lety +31

    അടിപൊളി twist .... കുറെ നാളുകൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടു... really enjoyed 👍👍👍👍👍

  • @muhsiiiiin
    @muhsiiiiin Před 2 lety +186

    Last ആയപ്പോൾ ആകെ tension ആയി.രണ്ടാളും മരിക്കും എന്നാ വിചാരിച്ചത്...But ഇജ്ജാതി TWIST സ്വപ്‌നങ്ങളിൽ മാത്രം 😂😂😂🤣🤣🤣🤣🤣🤣

  • @WalkWithVakkeelKunju
    @WalkWithVakkeelKunju Před 2 lety +18

    Shibu sir ❣️❣️

  • @sunitab9087
    @sunitab9087 Před 2 lety +81

    വെറുതെ തപ്പി തപ്പി വന്നപ്പോൾ കണ്ട് കിട്ടിയതാ.അടിപൊളി മൂവി.
    മനുഷ്യനെ ടെൻഷൻ അടിപ്പിച്ചു ബെജാറാക്കി ലാസ്റ് വമ്പൻ ട്വിസ്റ്റ്😃🤩

  • @acsark6822
    @acsark6822 Před 2 lety +10

    ഒരു രക്ഷയും ഇല്ല... അടിപൊളി❣️❣️❣️😍😍... ഇതിലെ നടന് vineeth ശ്രീനിവാസന്റെ കട്ട്‌ ഉണ്ട് 😍😍😍😍😍❣️❣️❣️❣️

  • @aflaap6456
    @aflaap6456 Před 2 lety +23

    ആഹാ.... ഒരു വേറിട്ട അനുഭവിച്ച സിനിമ 🥰നന്നായിട്ടുണ്ട് 😁
    ബട്ട്‌..... Nikku aaa songs ആണ് eshttayath.... എല്ലാം ഒന്നിനൊന്നു മെച്ചം... Poli songs❤️💯

  • @abuthahir8758
    @abuthahir8758 Před 2 lety +21

    പൊന്നു മക്കളെ ഇതുപോലുള്ള പടം ഒരു എൻജോയ് മെന്റ് ആയി മാത്രം കാണുക അതിനപ്പുറം മനസ്സിൽ ഇടം കൊടുക്കാതിരിക്കുക അമ്മേ

  • @husnauvaizz3596
    @husnauvaizz3596 Před 2 lety +99

    അടിപൊളി ട്വിസ്റ്റ്‌ ആയിപ്പോയി 😁 ഒരൊന്നൊന്നര സ്വപ്ന കഥ എന്നായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു മൂവി name🥰❤️🤩

    • @chaathan7988
      @chaathan7988 Před 2 lety +1

      Sathyam

    • @rahanapt1511
      @rahanapt1511 Před 2 lety

      Currect👍

    • @_shameena.__9416
      @_shameena.__9416 Před 2 lety +5

      Appo Suspense povillee ...athond ayirikkum 🌝😅

    • @niyasniyas4273
      @niyasniyas4273 Před 2 lety +1

      നിങ്ങൾ ഇങ്ങനെ ടിസ്റ്റ് പൊളിക്കല്ലെ. ഈ കമന്റ് വായിച്ച് പിന്നെ കാണുന്നവർക്ക് ഒരു സുഖം കിട്ടില്ല. അവസാനം ഇങ്ങനെയാണെന്ന് അവർക്ക് മനസ്സിലാവില്ലെ.😁😁😁😁😁

  • @najarahmath9575
    @najarahmath9575 Před 2 lety +42

    തൂക്കിലേറ്റുന്നത് വെറും ഒരു സ്വപ്നം മാത്രം ആയാൽ മതിയെന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ 😌🤗🤓

  • @anshifmuhammedkh8424
    @anshifmuhammedkh8424 Před 2 lety +96

    അൽഭുതം ആയിപ്പോയി ഇത്രയും വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല 👍👍

  • @basheermp9224
    @basheermp9224 Před 2 lety +14

    M80 Moosa team മൊത്തമുണ്ടല്ലോ....🤩🤩

  • @lifeuncutbyshifana380
    @lifeuncutbyshifana380 Před 2 lety +14

    Ith oru onnonnora twist aay poy last avana kollana സീൻ ethippo nta kanneenn vellam vannu but ഇത്രക്കും വലിയ twist പ്രതീക്ഷിച്ചില്ല ntammoooo😳😳
    I love it this film 💗🤩
    Nice twist🤩

  • @zayancreations7352
    @zayancreations7352 Před 2 lety +24

    സത്യം പറയാല്ലോ ഞാൻ കരഞ്ഞും ചെയ്തു പിന്നെ ട്യൂസ്റ്റിൽ സന്തോഷിക്കുകയും ചെയ്തൂ... 😍😍

  • @alluarjunallu7853
    @alluarjunallu7853 Před 2 lety +21

    ന്റെ സാറേ ഇത്‌ തിയേറ്റിൽ വരാതെപോയത് വലിയ നഷ്ടം ആയി
    പൊളി ഫിലിം ❤❤❤❤❤❤❤❤❤❤❤

  • @anshidap1477
    @anshidap1477 Před 2 lety +107

    രമണനെ കാണാൻ വിനീത് ശ്രീനിവാസന്റെ കട്ട് ഉണ്ട് ✌️

  • @achu5692
    @achu5692 Před 2 lety +11

    Polichu movie 👏👏. Antammo last twist polichu, njan sherikum shoked aayi☺️👌👌👌✌️

  • @AzeezPM-vd3nq
    @AzeezPM-vd3nq Před 2 lety +13

    Ufff....climax powlichu machaaneee😍😍ithrakkum pradheekshichillaaaa🤗🤗😇

  • @manojmopri1675
    @manojmopri1675 Před 2 lety +47

    Njan timepassinayi ee film kanan sramichu, kandapo irunnukandupoyi, nallorufilm, nalloru story, nalla feelode avatahripichu super

  • @najiyamv5474
    @najiyamv5474 Před 2 lety +10

    Hooo😲....Odukkathe twist aayippoyi😇climax polichu🔥🔥🔥

  • @DhaanFitnessClub
    @DhaanFitnessClub Před 2 lety +38

    👍 ക്ലൈമാക്സ്‌ സൂപ്പർ... 👏👏

  • @abuthahir8758
    @abuthahir8758 Před 2 lety +2

    ഇതിന് സപ്പോർട്ട് ഒത്തിരി പേരുണ്ട്

  • @farookkkj5045
    @farookkkj5045 Před 2 lety +7

    Film ezhudiya Alli super cheta feelode kanumbol endagum vijarch erunnu last 😂kanav super ayittund👍😁😁

  • @kareem7857
    @kareem7857 Před 2 lety +48

    വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയ😱
    അടിപൊളി മൂവി 😍😍😍

  • @thadiyanzvlogger4452
    @thadiyanzvlogger4452 Před 2 lety +8

    പടം അടിപൊളി ആയിട്ടുണ്ട് twist വേറെ level 😂😂😂😂😂

  • @rskitchenhive396
    @rskitchenhive396 Před 2 lety +5

    Dream kandathaan enn kandappazha oru samaadaanam aayath ath vare karachil varunnundaayirunnu 😊😘 nalla movie orupaad ishttayi ❤

  • @shafeekansi8346
    @shafeekansi8346 Před 2 lety +5

    അത് 20 വർഷമായി ഞാൻ സിനിമ കാണാൻ തുടങ്ങിയിട്ട് ഇതുപോലൊരു twist ഞാൻ കണ്ടിട്ടേയില്ല 😂😂

  • @As-qw3si
    @As-qw3si Před 2 lety +6

    Movie polichu.... Songe vinishreenivasan❣️❣️❣️polichu❣️❣️❣️❣️❣️

  • @smysiyah
    @smysiyah Před 2 lety +2

    Ente ponno ijjathii twist...🥶 sherikk polwlich full kandu oronnonnara pranaya kadha thanne🤝❤️ congrats

  • @domi_nazz_1468
    @domi_nazz_1468 Před rokem +3

    2023 കാണാൻ വന്നവരുണ്ടോ 🤔

  • @farha_sha_8680
    @farha_sha_8680 Před 2 lety +16

    Adipoli film💫🤩 twist ath polichu😅😂🤩💥💖

  • @bhadragnair5901
    @bhadragnair5901 Před 2 lety +7

    Adipoli film ❤️ Climax polichu 😁

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 2 lety +5

    ഇങ്ങനത്തെ കൂട്ടുകാർ ആണ് നാടിനും സമുദായത്തിനും ദോഷം
    ഇക്കാരണം കൊണ്ട് ഒരു ബദ്ധവും ഇല്ലാത്തവർക്ക് വേണ്ടി വെട്ടാനും ചാവാനും മറ്റുള്ളർ ബലിയാടാവു തമ്മിലുള്ള ബന്ധം അയൽ പക്ക സൗഹൃദം നാടിന്റെ നല്ല അന്തരീക്ഷം എല്ലാം നഷ്ടപ്പെടും

  • @__zanhaaxh__
    @__zanhaaxh__ Před 2 lety +7

    Adipoli Anne tto cinma ❤️❤️❤️

  • @shefiamil7216
    @shefiamil7216 Před 2 lety +5

    Poli cinema adipoli twist aayi poyi👍

  • @Darkgamer-dy5dc
    @Darkgamer-dy5dc Před 2 lety +5

    School life ormavannu😍first kandappo

  • @rinu3524
    @rinu3524 Před 2 lety +7

    Entammoo 😱last sherikkum pedichu poyi.inganoru twist idu vare edhu filimilum kandittilla.🥰 Polichu.abinayichavar polichu❤️ Aminayum ramananum nalla macth🥰❤️❤️

  • @richuzplanet
    @richuzplanet Před 2 lety +19

    Ith swapnam akaathe climax onn ready akiya mathiyayirunnu. Poli ayirunnu.

  • @user-ln6vd2rl2c
    @user-ln6vd2rl2c Před 2 lety +5

    👌👌👌👌👌👌Adipolii film.... But last☹️

  • @salomimanuvel
    @salomimanuvel Před 2 lety +2

    Itre nalla Climax👌👌oru onnonnara twist ayipoyi😂.. Adipoli movie👏👏nalla pattukal👌👌Ellavarum thakarthabhinayichu👏👏👏💯💯mathasouhardathinte oru nalla msg um👍👍

  • @asna__shrn_4379
    @asna__shrn_4379 Před 2 lety +6

    Twist poli😂♥️

  • @safamarwa7085
    @safamarwa7085 Před 2 lety +6

    Ith oru onnonnara swapnam aayipoyi 😀

  • @abuthahir8758
    @abuthahir8758 Před 2 lety +2

    പടച്ചവൻ നമ്മളെ പൊന്നു മക്കളെ കാക്കട്ടെ

  • @mirshakingini6277
    @mirshakingini6277 Před 2 lety +5

    Super movie ❤️

  • @shifnaazeez
    @shifnaazeez Před 2 lety +19

    ഞാൻ ഒരിക്കലും സ്വപ്നം ആവും എന്ന് കരുതിലാ എന്തായാലും ഇഷ്‌ടായി 😍😍

  • @minhafathima4312
    @minhafathima4312 Před 2 lety +17

    M80 moosayilulla paathuvum ind moosayum ind rasiyayum ind ithil🤩

  • @lachusvlogs6653
    @lachusvlogs6653 Před 2 lety +7

    Super love to u 👌🧡😘❤️

  • @saiduttypp3789
    @saiduttypp3789 Před 2 lety +4

    Adi poli movie.oru rakshayum illlaa💕

  • @afnazappu3422
    @afnazappu3422 Před 2 lety +2

    Yaa monee last Adipoli 😅😅

  • @kundumon6937
    @kundumon6937 Před 2 lety +47

    സ്വപ്നം അതൊരു ഒന്നൊന്നര സ്വപ്നം ആണ് 😃😃😃😃❤❤

  • @suneeraashraf2991
    @suneeraashraf2991 Před 2 lety +2

    Ith onnonnora pranayakadha alla onnonnora twist aanu vallathoru swapnam aayipooy

  • @ananyaanu6701
    @ananyaanu6701 Před 2 lety +5

    Super movie 😍

  • @shahalas3322
    @shahalas3322 Před 2 lety +3

    wwowow oru rakshayullatta😍😍

  • @AnuAnu-cs7eg
    @AnuAnu-cs7eg Před 2 lety +16

    ആക്സിഡൻഡ് സംഭവിച്ചേൽ സ്വപ്നം നീണ്ടു പോയേനെ 😜😄

  • @instatrendreels-2024
    @instatrendreels-2024 Před 2 lety +5

    Adipoli film🥰

  • @nishwakunnummal4143
    @nishwakunnummal4143 Před 6 měsíci +2

    Super movie climax polichu ❤
    Thazhottu thondi povanda nalla movie aanu 👍

  • @deepikasudheesh4381
    @deepikasudheesh4381 Před 2 lety +1

    കമെന്റ് കണ്ടപ്പോൾ ക്ലൈമാക്സ് ട്വിസ്റ്റ്‌ ഉണ്ടെന്നു മനസിലായി എന്നാൽ ഇതൊരൊന്നന്നര ട്വിസ്റ്റ്‌ ആയി.

  • @sajisaji267
    @sajisaji267 Před 2 lety +12

    Love 👌👌

  • @richuzplanet
    @richuzplanet Před 2 lety +11

    M80 moosa team undallo ithil

  • @fathimaisharaishara919
    @fathimaisharaishara919 Před 2 lety +2

    Adipoli karanjh poyi

  • @shahinas3007
    @shahinas3007 Před 2 lety +2

    Vallatha jaathi twist thanne .pwoli film🤩🤩 last ingine aakum ennu ottum predheeshichilla . tension aaki kalanju 😂

  • @_shameena.__9416
    @_shameena.__9416 Před 2 lety +3

    Comment box nokeett suspense enthann nerathe Manassilakkiiya le njn ....😹😹😹😹👩🏻‍🦯👩🏻‍🦯

  • @ziyaaysha8249
    @ziyaaysha8249 Před 2 lety +2

    Super poli machu

  • @mhdmidlaj9790
    @mhdmidlaj9790 Před 2 lety +6

    😂😂😂😂 ബല്ലാത്ത ജാതി ട്വിസ്റ്റ്‌ ആയി പോയല്ലോ 😂..... Movie poli 😁😅

  • @__faaiza__6982
    @__faaiza__6982 Před 2 lety +5

    അടിപൊളി ഫിലിം 🤩ഇത്രവലിയ ട്വിസ്റ്റ്‌ വിചാരിച്ചില്ല 🥳poli🔥🔥🔥

  • @jaseelajaseela4997
    @jaseelajaseela4997 Před 2 lety +7

    Hospital thanneyaanallo Ramana ninte jeevitham

  • @kunjattasworld2483
    @kunjattasworld2483 Před 2 lety +3

    രമണ ഏട്ടേ...ആമിനേട്ടി...super

  • @greeshmamvammu8043
    @greeshmamvammu8043 Před 2 lety +12

    Vallatha twist ayi poyi ethu adipoli vallatha oru excitement wow

  • @nijilmuhammed
    @nijilmuhammed Před 2 lety +40

    Movie name ഒരൊന്നൊന്നര സ്വപ്ന കഥ എന്നായിരുന്നെങ്കിൽ adi poli aayirunnene. But kollam!❤️

  • @shanutips3649
    @shanutips3649 Před 2 lety +3

    വല്ലാത്തൊരു സ്വപ്നമായിപോയി
    👍👍👍👍

  • @jugnu9841
    @jugnu9841 Před 2 lety +2

    vallatha swpnam ayipoyi

  • @earthlings4592
    @earthlings4592 Před 2 lety +2

    Lifil kandathil vech etaaavum talipoli movie

  • @fazilthalthodi1547
    @fazilthalthodi1547 Před 2 lety +2

    Evidunn kitty kadha

  • @raphaelsensei3641
    @raphaelsensei3641 Před 2 lety +1

    തിരക്കഥ,സംഭാഷണം, സംവിധാനം,അഭിനയം എല്ലാം സൂപ്പർ.

  • @akhilknairofficial
    @akhilknairofficial Před 2 lety +14

    ഒരൊന്നൊന്നര പ്രണയകഥയാണോ എന്ന് കണ്ട് നോക്കിയിട്ട് പറയാം 🔥🔥🔥

    • @footyboy9041
      @footyboy9041 Před 2 lety +1

      കണ്ടോ 🚶‍♂️
      ഞാൻ പകുതിക്ക് നിർത്തി 🥴

  • @faheemkanniyan
    @faheemkanniyan Před 2 lety +2

    ഇത്തിൽ ലെ നായകൻ എന്റെ കസിൻ ബ്രോ ആണ്

  • @aleemashihab3166
    @aleemashihab3166 Před 2 lety +3

    Supper 😘

  • @instatrendreels-2024
    @instatrendreels-2024 Před 2 lety +2

    Twist polichu🥰🥰🥰

  • @shanuzshan5500
    @shanuzshan5500 Před 2 lety +2

    M80 moosathe ummayum molum indallo😂

  • @afunichuthoppil4702
    @afunichuthoppil4702 Před 2 lety +2

    Adipoli full movie my favorite movies

  • @simple_human123
    @simple_human123 Před 2 lety +8

    Such a great channel ...loved so much💝

  • @nishafsanu8087
    @nishafsanu8087 Před 2 lety +4

    ഒടുക്കത്തെ climax ആയിപ്പോയി 😅

  • @Sana-td9zm
    @Sana-td9zm Před 2 lety +3

    Adipoli😍😍

  • @sulbathhabeeba5171
    @sulbathhabeeba5171 Před 2 lety +2

    Allaah M.I.T moosa family full inddallo😂💪🏻

  • @zaharan4407
    @zaharan4407 Před 2 lety +3

    Adipoli, twist 😍🤣🤣🤣🤣🤣🤣

  • @babuktp2446
    @babuktp2446 Před 2 lety +5

    കലക്കി

  • @G3sVLOG
    @G3sVLOG Před rokem +1

    That song " malabarin... " 💜💜💜 & unexpected Twist✌️🔥

  • @World-dr5rw
    @World-dr5rw Před 2 lety +8

    Beautiful love story💙💙💙

  • @abdulasees6895
    @abdulasees6895 Před 2 lety +1

    Polichu spr 💕😍

  • @sanhanima8047
    @sanhanima8047 Před 2 lety +3

    അടിപൊളി മൂവി ഇതുപോലെത്തെ ഒരു ചെക്കൻ എനിക്ക് വേണമായിരുന്നു 🙈😃☹️ ഈയടുത്തായി ഇങ്ങനെ ഒരു മൂവി ആദ്യമായിട്ടാ കാണുന്നത് അടിപൊളി 🥰
    സിനിമയുടെ പേര് പോലെ തന്നെ സൂപ്പർ 😘 സീരിയസായി പ്രണയിക്കാൻ താല്പര്യമുള്ള ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്ക aisha-zenha-

    • @sssss5451
      @sssss5451 Před 2 lety +1

      Innettu valladhum settayo 1 month aayalloleee 😃😃😃😃😃😂😂

  • @noufiya.nmankadu8534
    @noufiya.nmankadu8534 Před 2 lety +3

    Poli

  • @shortsentertiment3405
    @shortsentertiment3405 Před 2 lety +2

    Nalla movie aanutto ellarum kandolim

  • @bestinpoulose8277
    @bestinpoulose8277 Před 2 lety +1

    Ntammo kidu twist

  • @shehinasaneer282
    @shehinasaneer282 Před 2 lety +4

    ബല്ലാത്ത പടം aayipoi nta😂allooohhh

  • @26abhinraj39
    @26abhinraj39 Před 2 lety +1

    Tension adippich konnu.. 2 alum marikkunn vicharich..Nnalum manushyan mark igne oke swapnam kanan pattuooo.😍

  • @devuviswanath289
    @devuviswanath289 Před 2 lety +3

    The creator Malayalam movie upload cheyyamo

  • @sudheshsudhedh6359
    @sudheshsudhedh6359 Před 2 lety +3

    Spr movie

  • @farsanathasleenacp5695
    @farsanathasleenacp5695 Před 2 lety +1

    Uff aaake kalaraakki