കാരണം കേട്ടിട്ട് ഞെട്ടരുത്! Our Trip / Motivation / How to Find Happiness in Life /

Sdílet
Vložit
  • čas přidán 15. 05. 2024
  • We find happiness in every minute things. How to Find Happiness in Life, #motivation, inspirational video,

Komentáře • 155

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 2 měsíci +41

    നമ്മുടെ നാട്ടിൽ മനുഷ്യരുടെ ആറ്റിട്യൂട് ഒക്കെ കുറേശെ മാറിവരുന്നു.. ആരെങ്കിലും ഞാൻ happy ആണ് എന്നു പറഞ്ഞാൽ 'ഓ പിന്നെ' എന്നായിരുന്നു മനോഭാവം പൊതുവെ.. താങ്കൾ ഇങ്ങനെ ഫ്രീ ആയും ഹാപ്പി ആയും കൊച്ചു കൊച്ചു കാര്യങ്ങൾ നിഷ്കളങ്കമായി വിവരിച്ചത് കേട്ട് സന്തോഷം തോന്നി.. അത് കുറച്ചു ഫ്രീ ആയി ജീവിച്ചതിന്റെ റിസൾട്ട്‌ ആണ്.. ഹാപ്പി ആയി തുടരുക 👌🏻

  • @reenabiju8637
    @reenabiju8637 Před 2 měsíci +20

    അടിച്ചു പൊളിക്കുവാന് ലൈഫ് അല്ലെ ആ ഭാഗ്യം നിങ്ങൾക്കു കിട്ടിയിയ ല്ലോ, ദൈവം അനുഗ്രഹിക്കട്ടെ, 🥰🥰🥰🥰🥰

  • @user-yh2hj7sn6l
    @user-yh2hj7sn6l Před 2 měsíci +15

    ആന്റീ ഒരു കാര്യം പറയട്ടെ . ആന്റീ ടെ വീഡിയോ ഒക്കെ കണ്ടിട്ട് എല്ലാവരും മാത്യൂസ് ഹോമിലേക്ക് വരുമെന്നാ എനിക്കു തോന്നുന്നത്. ഞാനും ആന്റിയുടെ വീഡിയോയിൽ കൂടിയാണ് ഇത്തരം സ്ഥലം കേരളത്തിൽ ഉണ്ട് എന്ന് അറിയുന്നത് തന്നെ.
    God bless you Aunty and Uncle 🙏🏻❤️

  • @ashrafnm2448
    @ashrafnm2448 Před 2 měsíci +11

    ഏകദേശം ഒരു വർഷം എടുക്കും ഇത്തരം ഓരോ പൂതിയും അനുഭവിച്ചു രസിക്കാൻ. അതിനു ശേഷം ചേച്ചിയെ ഓരോരുത്തരായി വിളിച്ചു കൊണ്ടുപോകും പ്രസങ്ങിക്കാൻ. Motivation ക്ലാസ് എടുക്കാൻ. Welcome to the new world.

  • @rubyjoseph619joseph8
    @rubyjoseph619joseph8 Před 2 měsíci +4

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു

  • @sobharsd3508
    @sobharsd3508 Před 2 měsíci +10

    Dr. AliceMathew ഞാനും mamnte അതെ പ്രായമാണ് ഹുസ്ബന്റിന് 73 retired processor anu. സന്തോഷമായി ജീവിക്കുന്നു മക്കൾ വിദേശത്ത്. കുറേക്കൂടി കഴിഞ്ഞു retireമെൻതോമെയിൽ. വരാൻ agrahikkunnu😄

  • @ValsuRam
    @ValsuRam Před 2 měsíci +7

    ചേച്ചീ ജീവിതം സന്തോഷമാണല്ലോ. ആസ്വദിക്കുന്നു എന്ന് മനസ്സിലാകും. അതു മതി.❤❤❤

  • @salyantony1604
    @salyantony1604 Před 2 měsíci +7

    Ma'am very motivating and encouraging vedios,❤❤

  • @DrMarinPrince
    @DrMarinPrince Před 2 měsíci +4

    Good to hear aunty. Adichupolichu happy aayi iriku. ❤

  • @sujajacob5313
    @sujajacob5313 Před 2 měsíci +2

    രണ്ടുപേരൂടെ ഈ കറങ്ങുന്നതിൽ പകുതിയും എന്റെയും നാടാണ്. നല്ല സന്തോഷം. about retirement home: ഇത്തരം ഒരു സ്ഥലത്തെക്കുറിച്ചുളള ഡീറ്റെയിൽസ് തന്നതിനു, നന്ദി! തീർച്ചയായും ഇത്തരം ഓപ്ഷൻസിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങീട്ട് ഇച്ചിരെ നാളായി. നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞങ്ങടെ ഉള്ളിലേക്കും സന്തോഷം convey ചെയുന്നുണ്ട്. ഇനിയും ഇങ്ങനെ ഒരുപാടു നാളുകൾ മുന്നോട്ട് പോട്ടെ.

  • @majithakm7109
    @majithakm7109 Před 2 měsíci +2

    നേരിൽ കാണാൻ തോന്നുന്നു എല്ലാ വീഡിയോയും കാണും

  • @zzp_smile
    @zzp_smile Před 2 měsíci +2

    What a blessing it is to feel happy in little things. Contentment is something very precious and very few realise it.

  • @sheelaparimalan2391
    @sheelaparimalan2391 Před 2 měsíci +3

    Madam nannaayi enjoy cheythu angane pokatte... God bless you...
    ❤❤❤💐💐💐💐💐

  • @geethadevi7589
    @geethadevi7589 Před 2 měsíci +1

    Hallo ini igne okke enjoy cheythu happy aayi irikku idakku nammleyum oorkku athayathu video aayi varane 🥰🥰💕💕

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Před 2 měsíci +4

    നേരിൽ കാണാനും സന്തോഷം പങ്കുവയ്ക്കാനും ഒരു പാട് കൊതിയുണ്ട്. എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കാം. .. ഏതായാലും ചേച്ചിയും ഹസും ഒരുപാട് കാലം ഇങ്ങനെ ആരോഗ്യത്തോടെ..... സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰🥰🥰🥰🥰

  • @mercymathew6752
    @mercymathew6752 Před 2 měsíci

    Hi Mam, I am so happy to watch your videos, I wish you a happy retirement life. Please keep active and enjoy your life, May God bless you and your family with lots of happiness, prosperity and Good health and stay blessed

  • @lalitarassmann4678
    @lalitarassmann4678 Před 2 měsíci +3

    Enjoy your life God bless you both 💖

  • @ranijacob9678
    @ranijacob9678 Před 2 měsíci +5

    Have a nice time... enjoy... ❤

  • @gopalangovindan8796
    @gopalangovindan8796 Před 2 měsíci +3

    Hi Dr.Allce Matthew I liked your.presantation. keep it up.
    Wishing you good luck

  • @sobhav390
    @sobhav390 Před 2 měsíci +2

    Beautiful and happy enjoy your day ❤️🌹😊

  • @geethadevi7589
    @geethadevi7589 Před 2 měsíci +1

    Hallo ini. Igne okke enjoy cheythu happy aayi irikku ketto idakku nammleyum oorkku athayathu video aayi varane ennu ketto 💕💕🥰🥰

  • @Selmahyder
    @Selmahyder Před 2 měsíci +1

    Kanumbol santhosham thonunnu..enganeyum life happy akam❤

  • @aleyammamathews4812
    @aleyammamathews4812 Před 2 měsíci +3

    സൂപ്പർ ആന്റി ❤️❤️👍

  • @ancythayyil4379
    @ancythayyil4379 Před 2 měsíci +5

    Enjoy your life together...........

  • @sinishiju3374
    @sinishiju3374 Před 2 měsíci +2

    Alla pinne,Enjoy Dr.Mathew.🎉❤.Dileepettan’s movies are always fun filled.Yesterday,I watched a movie in you tube, Poomukha padiyil ninneyum kathu.Lots of nostalgia of my school times.Those time no chance to go to movie theatre, but all songs are really familiar and awesome,teenage romance and acting of Mammoka,Thilakan chettan,Sreevidhyaji and Rahman and Cicily. Story was 👌. If you have not watched,try to watch.

  • @suseelajacob4041
    @suseelajacob4041 Před 2 měsíci +13

    കൊള്ളാം, ജീവിതം ആസ്വദിക്കുക 💞
    ആന്റിയുടെ നറേഷൻ കേൾക്കാൻ നല്ല രസമാണെന്നേ 👌🏽

  • @hopeman52971
    @hopeman52971 Před 2 měsíci +7

    Yes....... Good.make happy every mooment enjoy life God Bless you all.

  • @shawnvarghese8320
    @shawnvarghese8320 Před 2 měsíci +1

    Have a nice time . Enjoy

  • @beenamarine5954
    @beenamarine5954 Před 2 měsíci +1

    Enjoy dear ma'am

  • @Rosedew2680
    @Rosedew2680 Před 2 měsíci +2

    Enjoy your stay there❤

  • @ravindranalampally8534
    @ravindranalampally8534 Před 2 měsíci +1

    Enjoy life God bless you

  • @chitrarajan7079
    @chitrarajan7079 Před 2 měsíci +2

    Good morning Alice aunty and uncle.the way you narrate things is very interesting.

  • @miniraju1353
    @miniraju1353 Před 2 měsíci +14

    പഴയ കോളജ്ജീവിതത്തിലേയ്ക്കും പ്രണയ കാലത്തേയ്ക്കുമുള്ള തിരിച്ചു പോക്ക്...... മനസ്സിൻ്റെ പ്രായം ....... 18 ലേയ്ക്ക് .......👌👍

  • @IdichandyAt
    @IdichandyAt Před 2 měsíci

    Very nice👏👍

  • @sumathichangaragath6464
    @sumathichangaragath6464 Před 2 měsíci +1

    Have a beautiful day ❤ Enjoy the day 💖❤❤❤😊

  • @ambikakumari530
    @ambikakumari530 Před 2 měsíci +2

    Have a fantastic day 💕😊

  • @sindujimon1073
    @sindujimon1073 Před 2 měsíci +1

    Enjoy dears ❤❤❤

  • @abyabraham6230
    @abyabraham6230 Před 2 měsíci +1

    👍

  • @shyamalanair3213
    @shyamalanair3213 Před 2 měsíci +2

    Cute and beautiful Alice baby

  • @gigythankachan1542
    @gigythankachan1542 Před 2 měsíci

    Enjoy mam🌹🌸

  • @elsammageorge4322
    @elsammageorge4322 Před 2 měsíci +1

    🎉🎉🎉

  • @jyothihareesh3983
    @jyothihareesh3983 Před 2 měsíci +1

  • @stancychristie6973
    @stancychristie6973 Před 2 měsíci +1

    ❤🎉

  • @lisaphilip885
    @lisaphilip885 Před 2 měsíci +1

    ❤️❤️😍

  • @legya9002
    @legya9002 Před 2 měsíci

    Mallappally ennu kettappol santhosham. My home town annu. ❤

  • @preethasivan8063
    @preethasivan8063 Před 2 měsíci +1

    Mam❤

  • @user-os6yu2ep4s
    @user-os6yu2ep4s Před 2 měsíci +1

    Dr Ani chechi Nan chechi vedio kanum Nan mavelikara anu thamasam ottapatiu jevitham munotou pokunu chechi video kanumbol eniku valiya santhosham anu chechi car drive chaithu mavelikara vanal eniku santhosham akum nanum molum edaku Kottayam varum nagalku estam anu Kottayam kanan

  • @ancythayyil4379
    @ancythayyil4379 Před 2 měsíci +5

    Enjoy your life together as much as you can..........

  • @ancyjoseph5134
    @ancyjoseph5134 Před 2 měsíci +1

    ❤❤👍👍

  • @stellacgeo8332
    @stellacgeo8332 Před 2 měsíci +1

    👌👌👌❤❤❤

  • @sreelathak5479
    @sreelathak5479 Před 2 měsíci +1

    Aruvithura palliyil poyille chechee ❤❤❤❤❤❤❤❤

  • @sinipunnoose8241
    @sinipunnoose8241 Před 2 měsíci +1

    Love you so much🎉🎉🎉❤❤❤❤❤❤❤❤

  • @sefusaif2737
    @sefusaif2737 Před 2 měsíci +1

    Mam....teenagilulla kuttikalayittu engane deal cheyyanam ennoru vdeo cheyyamo.....ente monippo 14 yrs kazhinju....onnu paranjalum anusarikkilla.....enthu paranjalum oru pucha manobhavam.....padikkan thalparyamilla, aalukalumayi udapezhukan thalparyamilla...mothathil samsaram illa.....mam nte monil ninnulla experiencesum mam kandum kettumulla teenage boysnte behaviour okke koodi onnu share cheyyamo

  • @geethajose501
    @geethajose501 Před 2 měsíci

    Alice
    Is this Mathew’s home or is it taken in some other place, beautiful explanation

  • @bindhusasidharakurup7444
    @bindhusasidharakurup7444 Před 2 měsíci +1

    ❤❤❤

  • @zzp_smile
    @zzp_smile Před 2 měsíci +1

    ❤❤😊🥰

  • @raseenasaifudeen9760
    @raseenasaifudeen9760 Před 2 měsíci +2

    Ee aduthanu mam nte vdos kanan tudangiyat husband nu enta sambavichat nadakan vayandayat .vdo ellm super

  • @rugminir8169
    @rugminir8169 Před 2 měsíci

    I love you Dr.Alice. . എനിക്കു 78 , അതുകൊണ്ടാണ് ആലീസ് ആലീസ് എന്ന് ഫ്രീ ആയിട്ട് വിളിക്കുന്നത്. റിട്ടയർമെൻ്റ് ഹോം ഞങ്ങളും നോക്കുന്നു .

    • @rugminir8169
      @rugminir8169 Před 2 měsíci

      എൻ്റെ ഒരു അനുജത്തിയാണ് ആലീസ്. എല്ലാ വീഡിയോസും കാണുന്നു

  • @absolutemagnitude1491
    @absolutemagnitude1491 Před 2 měsíci +2

    You tube recommended one of your videos a few weeks ago (your 1st one since moving to Kerala) and has been a fan of yours since then. Remarkable life story of courage and perseverance in the face of daunting odds! Hard to find such a bubbly, jovial personality. Please do keep spreading the joy 🤩
    I am living in the US and close to retirement. Your story has given me new hopes and dreams. I always loved Kerala and the culture in which I was born and brought up. I have a few questions if you can answer when you get some time:
    1. Do you keep the A/c on in your rooms all the time or have your succumbed to the Kerala style of bearing it out.. Heat is the biggest issue for me, not so much for my wife 😊
    2. Do you anticipate to continue to enjoy Mathew’s home once the new sheen wears off.. because I guess you are there for the long haul..?
    3. Can you cook in your own room if need be? Will all the blessings of an assisted living, what if we want to cook or grill for our own..?
    4. What happened to that burial ground in Vegas? 😀
    If this works out, yours is an excellent model of reverse migration which can revive the Kerala economy currently struggling with the brain drain!! Looking forward to your continued saga and inspiring videos ❤

  • @sheelasam9638
    @sheelasam9638 Před 2 měsíci +1

    ❤❤❤❤❤❤

  • @srikumariantharjanam7273
    @srikumariantharjanam7273 Před 2 měsíci +1

    ❤️❤️❤️❤️❤️❤️❤️

  • @deediolaochdha1
    @deediolaochdha1 Před 2 měsíci

    ഇന്നത്തെ വീഡിയോ കണ്ടു എനിക്കും കുറെ നല്ല ഓർമ്മകൾ മിന്നിമറഞ്ഞു. കോളേജിൽ നിന്ന് വീട്ടുകാർ അറിയാതെ കൂട്ടുകാരുമൊത്തു സിനിമ കാണാൻ പോയതും 😂. ഹോ അതൊക്ക ഒരു കാലം. ദിലീപിന്റെ സിനിമയ്ക്കു ആകെ 20 പേരെ ഒള്ളു എന്ന് പറയുന്നത് കേട്ടു ഞെട്ടി. ദിലീപ് ഫാൻസ്‌ ഇല്ലേ ഇപ്പോൾ നാട്ടിൽ. 😂. Enjoy your retirement. Keep more videos coming. Love them .❤

  • @kalyanielankom5853
    @kalyanielankom5853 Před 2 měsíci +1

    I love u mam

  • @sathidevi6156
    @sathidevi6156 Před 2 měsíci +1

    ❤❤❤❤❤❤❤❤

  • @susanmathew4814
    @susanmathew4814 Před 2 měsíci +1

    Mallappally 💪

  • @neethummohanan3750
    @neethummohanan3750 Před 2 měsíci +1

    Hi, could you please make a detail vedio regarding how to make career progression in nursing.kindly include your experiences . Thanking you in advance

  • @sabithaajith686
    @sabithaajith686 Před 2 měsíci

    😍😍😍😍

  • @subhalekshmi8240
    @subhalekshmi8240 Před 2 měsíci +2

    Nice to hear you both enjoyed well.
    Which is your new car Alice chechi

  • @aneetamathew6431
    @aneetamathew6431 Před 2 měsíci +1

    Mallappallyil which place u came?

  • @rosemathew6703
    @rosemathew6703 Před 2 měsíci +2

    ഏറ്റുമാനൂർ ugm theatre ഉണ്ട്.
    Adipoliyanu.
    സിനിമ കാണാൻ വരൂ.

  • @Appuslifeincanada
    @Appuslifeincanada Před 2 měsíci

    😮😮😮😮

  • @RahilaAnsar-gt8zg
    @RahilaAnsar-gt8zg Před 2 měsíci +1

    Madam adichupolikk. Pinnalla 😄😄😄

  • @roseed8816
    @roseed8816 Před 2 měsíci +4

    The only disagreement is that you watched culprit Dileep's movie!

    • @zzp_smile
      @zzp_smile Před 2 měsíci +2

      Yes. But the plus side is there were only about 20 people in the theatre😂

  • @ceeliathomas4725
    @ceeliathomas4725 Před 2 měsíci +2

    Enikku 63 June18nu

  • @lizyjacob3459
    @lizyjacob3459 Před 2 měsíci

    Did you take license over there

  • @josephlucy13
    @josephlucy13 Před 2 měsíci +4

    Njan um വരുന്നുണ്ട്.2months കഴിയാൻ കാത്തിരിക്കുന്നു

  • @ceeliathomas4725
    @ceeliathomas4725 Před 2 měsíci +1

    Njanum Bcm Collegilayirikkumpol Abhilashiloke Cinema kanumayirunnu eppol njan molude aduth Australiayilanu Evideyum njan village Cinemasil pokum

  • @rosyantony2329
    @rosyantony2329 Před 2 měsíci +4

    Ethranalla padam aanamkilum Dileep padam kazhcha nirthi. But I ❤ to watch ur videos.

  • @joankenreg
    @joankenreg Před 2 měsíci +1

    Dr. Mathews I’m glad that you’re enjoying your golden years in Kerala. I’m a retiree from US about your age and in US for about 45 years willing to move to Kerala. My question to you is how are you managing your meds from Medicare. Are you using it or you have private insurance in Kerala. Please respond I greatly appreciate it.

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      I am using private insurance here. You can get health insurance here till you are 70 years. Once you take the insurance you can continue it. Anyway it depends upon from where you take it.

    • @joankenreg
      @joankenreg Před 2 měsíci +1

      @@PlantsandPlates thank you so much for your quick response and advice. Greatly appreciated.🙏

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      @@joankenreg You are welcome.

  • @sreelathask6952
    @sreelathask6952 Před 2 měsíci +1

    🙏🙏🙏🙏🙏💜💜💜💜💜💜💜

  • @SasikalaKeerthi
    @SasikalaKeerthi Před 2 měsíci +1

    ആന്റീ എന്റെ സ്വന്തം നാട് കോട്ടയം ജില്ലയിലെ വെള്ളൂര്‍ കാരിക്കോട് ആണ് ഇപ്പോൾ പെരുമ്പാവൂരാണ്

    • @rmariabasil4080
      @rmariabasil4080 Před 2 měsíci

      ഞാൻ പെരുമ്പാവൂരാണല്ലോ . ഞാൻ പ്രൈവറ്റ് ബസ്സ്സ്റ്റാൻറി നടുത്ത് ആണ്. ശശികല എവിടെയാണ്?

  • @mollyjose1212
    @mollyjose1212 Před 2 měsíci +2

    Good morning chechy....❤❤❤

  • @georgecreations1392
    @georgecreations1392 Před 2 měsíci +2

    Car ഏതാണ് മാം

  • @anithavarkey5053
    @anithavarkey5053 Před 2 měsíci +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjumathew9090
    @manjumathew9090 Před 2 měsíci +2

    ചേച്ചി USA യിൽ നിന്ന് സംസാരിക്കുന്നതു പോലെ തോന്നന്നു കാരണം full make up ഒക്കെ ഉള്ളതു കൊണ്ട് ബോറഡി ആകുമ്പോൾ തിരികെ പോകുമോ any away happy ആയിരിക്കുക.

  • @nishanivin4890
    @nishanivin4890 Před 2 měsíci

    Aunty you teach Malayalee’s ti live life

  • @cinisanjiz2176
    @cinisanjiz2176 Před 2 měsíci +1

    Your videos are really great .my parents visited the place .but they are in a confusion now.
    But I send your videos to them.
    Now only delux room is available.
    So my mum has a question ; where to wash and keep personal cloths because dressing room is small.
    Is there any means to contact you?

    • @PlantsandPlates
      @PlantsandPlates  Před 2 měsíci

      There is a big cabinet in the bedroom even in the double room apart from the dressing room. Email me @ alicejoys3@gmail.com for my phone number.

    • @cinisanjiz2176
      @cinisanjiz2176 Před 2 měsíci

      Thanks aunty .I will

  • @ElizabethAbraham-nm7zl
    @ElizabethAbraham-nm7zl Před 2 měsíci +7

    Aunty,Nattil nursing college yil classes eduthal , students nu American standard training kittumellooo ….Why can’t you try it?

  • @josp4626
    @josp4626 Před 2 měsíci +1

    Corona iku munpu kandathanu

  • @abdulrahimkunju3085
    @abdulrahimkunju3085 Před 2 měsíci +1

    Santhosham😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤😂😂

  • @skuruvilla9884
    @skuruvilla9884 Před 2 měsíci +1

    Areepparampu 😂

  • @omanageorge7744
    @omanageorge7744 Před 2 měsíci +1

    Aiyoo ennum njettikkuvanallo paripadi 😅

  • @aleenaalexander5645
    @aleenaalexander5645 Před 2 měsíci +2

    Delee cinema Kanan pokarilla

  • @susanzachariah9457
    @susanzachariah9457 Před 2 měsíci +1

    Madathinte vivaranam ishtapettu. Njangal kum agrahamude angottokke varanamenne. Mother-in-law um father-- in- lawum ullathukonde thalkalam nadakkilla. Madathinte vedio ellam kanarunde. Phone number um address um kurichuvachittunde. If possible, we shall come. May god bless you.

  • @vanajavk5310
    @vanajavk5310 Před 2 měsíci +1

    ചേച്ചിയെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. മാത്യൂസ് ഹോമിൽ വന്നാൽ കാണാൻ കഴിയുമോ

  • @jessyvarghese519
    @jessyvarghese519 Před 2 měsíci +1

    മല്ലപ്പള്ളി യിൽ എവിടെ ആണ് വന്നത്..

  • @kunjumoni5253
    @kunjumoni5253 Před 2 měsíci +1

    ചേച്ചി ഒരു ദിവസം ഞങ്ങളുടെ നാട്ടിൽ പിറവം വിളിച്ചാൽ വരൂമോ

  • @miniraju2683
    @miniraju2683 Před 2 měsíci

    Aunty I really like you a lot .but sorry I hate Dileep.
    Don’t forget what he did to Manju and Bhavana

  • @thomasthomas-ny6km
    @thomasthomas-ny6km Před měsícem

    Very very boring.

  • @kvfrancis6970
    @kvfrancis6970 Před 2 měsíci +2

    വിഷയദാരിദ്ര്യം വളരെ അനുഭവപ്പെടുന്നുണ്ടല്ലേ? 'ഡിപ്ലോമ നേഴ്സിൽ നിന്ന് PhD പ്രൊഫസർ, with distinction, in record time'. തള്ളലിന് ഒരു PhD ഉണ്ടെങ്കിൽ, ഇതിലും വേഗം കിട്ടിയേനെ. ഞാൻ വസ്തുനിഷ്ഠമായി, സത്യങ്ങൾ തുറന്നു പറയുന്ന കമൻ്റുകൾ ഇട്ടതോടെ, എൻ്റെ കമൻറുകൾ പലതും കാണാതായി. മുഴുവൻ, മുഖസ്തുതിക്കാരുടെ കമൻ്റുകൾ മാത്രം. Shadow ban - ഉം delete ഉം ഒക്കെ പ്രയോഗിച്ചു കൊള്ളു. അപ്രിയസത്യങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടെങ്കിലും, നിങ്ങളുടെ മുഖം മൂടി വലിച്ചെറിയാനുള്ള കാര്യങ്ങൾ ശരിയായി വരുന്നുണ്ട്.

    • @robyjacob5872
      @robyjacob5872 Před 2 měsíci +4

      Whatever she worked in dream destination USA as a staff nurse.That is more than enough in a life time

    • @jessigeorge987
      @jessigeorge987 Před 2 měsíci +4

      Someone can’t digest anyone’s happiness.keep ing such an attitude is not a silly thing. I like your motivation speech’s.❤love you ma’am.

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +2

      @@jessigeorge987 Thank you so much.

    • @PlantsandPlates
      @PlantsandPlates  Před 2 měsíci +1

      @@robyjacob5872 Thank you so much for having common sense and understanding. That is God given ability. Not everyone gets it. God bless.

    • @lizysaji8944
      @lizysaji8944 Před 2 měsíci +2

      Enna mughammoodia thankal Kanda the. She is great.