കേരളത്തിലെ ഏറ്റവും വലിയ മാംഗോസ്റ്റിൻ തോട്ടം | Largest Mangosteen Farm in Kerala (English Subtitles)

Sdílet
Vložit
  • čas přidán 14. 08. 2021
  • വീടിനോട് ചേർന്ന് 30 വർഷങ്ങൾക്ക് മുൻപാണ് മാം​ഗോസ്റ്റിനും റംമ്പൂട്ടാനും പുലാസനും കൃഷിചെയ്യാൻ ആരംഭിച്ചത്. 5 ഏക്കറിലായി 500 ലധികം മരങ്ങൾ മനോഹരമായ ഈ തോട്ടത്തിലുണ്ട്.
    There are over 500 Mangosteens in this wonderful 5 acre garden. Mangosteen, Rambutan and Pulasan were cultivated 30 years ago near the house.
    Contact Number : 94466 89478
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangosteen #rambutan #Pulasan #livestories

Komentáře • 98

  • @muhammedkk7481
    @muhammedkk7481 Před 11 měsíci +2

    നല്ല മോൻ. നല്ല അവതരണം

  • @eldowkm2857
    @eldowkm2857 Před 2 lety +2

    Gud Presentation. Congrats👌♥

  • @user-ln6po7sn1o
    @user-ln6po7sn1o Před rokem

    Very Useful program

  • @vinaychandrancv
    @vinaychandrancv Před 2 lety +3

    Good information. True. I had a 27 year old mangosteen tree.

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @jobyignatius7666
    @jobyignatius7666 Před 2 lety

    Good presentation

  • @diljo77
    @diljo77 Před 2 lety +12

    ഞങ്ങളുടെ നാട്ടിൽ 50 വർഷത്തിന് മുകളിൽ ഉള്ള മംഗോസ്റ്റിൻ മരങ്ങൾ ഉണ്ട്‌

  • @charlongronghang9131
    @charlongronghang9131 Před rokem

    My village soil....red mud......good land..... From.....Karbi anglong

  • @swapnilnikam4700
    @swapnilnikam4700 Před měsícem

    Excellent

  • @fruitjungle8776
    @fruitjungle8776 Před 2 lety +2

    Good

  • @gautamallipur6212
    @gautamallipur6212 Před 11 měsíci +1

    Good video

  • @sandeepbaby7314
    @sandeepbaby7314 Před 2 lety +2

    Super 👌👌👌

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @chithralekha.v3930
    @chithralekha.v3930 Před 2 lety

    👌👌

  • @mohammedali.k.b.9054
    @mohammedali.k.b.9054 Před 2 lety +6

    അദ്ധ്ഓനം സഫല മായി.. Keep it up...

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @AbdulRahman-rv9ms
      @AbdulRahman-rv9ms Před rokem

      നിങ്ങൾക് കൊറിയർ സർവീസ് ഉണ്ടോ

  • @abdullahhajikunhipurayil5185

    Super

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @user-og5uu4tf7q
    @user-og5uu4tf7q Před 8 měsíci

    First information place

  • @faihanjumana1210
    @faihanjumana1210 Před 2 lety +2

    Strawberry perayude ela kozhichil avasaanikkaan entha cheyyande velleeecha shallyam maaran entha cheyyande

  • @Sinnaannhh
    @Sinnaannhh Před 2 lety +2

    👍👍👌

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @IRFAN-fr2zv
    @IRFAN-fr2zv Před 10 měsíci +1

    Rambuttan ❤❤❤❤

  • @nihadnfl2541
    @nihadnfl2541 Před 2 lety +2

    കണ്ടിട്ട് കൊതിയാവുന്നു വീട്ടുവളപ്പിൽ വെക്കാൻ ആഗ്രഹമുണ്ട് 😔😔വിശ്വസ്ഥ തയോടെ എവിടെ നിന്നും കിട്ടും

  • @nihadnfl2541
    @nihadnfl2541 Před 2 lety +2

    പാലക്കാട്‌ ജില്ലയിൽ ഇതു undavumo

  • @sahanamuthamma6816
    @sahanamuthamma6816 Před rokem

    Do u sell saplings??

  • @zebracrosslineandme
    @zebracrosslineandme Před 2 lety +1

    മാങ്ങോസ്റ്റൻ കായകൾ എങ്ങനെ പൊട്ടിക്കുന്നു.. ആര് പൊട്ടിക്കുന്നു? കോൺട്രാക്ടകാർ പൊട്ടിച്ചു തരുമോ?

  • @petsworld497
    @petsworld497 Před 2 lety

    Ipo salin undo mangosteen

  • @kl40moneyfarming
    @kl40moneyfarming Před 2 lety +1

    റംബുട്ടാൻ മാർക്കറ്റ് എങ്ങനെ കണ്ടെത്താം?

  • @anupkumarbisoyi4664
    @anupkumarbisoyi4664 Před 2 lety +2

    Can we get saplings of mangosteen, pulasan and rambhutan?

  • @varstoremayinangadi4009

  • @sajandasan9659
    @sajandasan9659 Před 2 lety +1

    🙏🙏🙏

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @alexanderalexander2230
    @alexanderalexander2230 Před 2 lety +6

    75 വർഷം പഴക്കമുള്ള മാംഗോസ്തീൻ മാരാമൺ , എൻ്റെ കസിൻ്റെ വീട്ടിൽ ഉണ്ട് . ഒന്നല്ല ആറോ ഏഴോ മരങ്ങൾ ഉണ്ട് .

    • @habeeb160
      @habeeb160 Před 2 lety +2

      ഒരു തൈ തരാവോ

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @Virtual_views
      @Virtual_views Před 2 lety

      Nearby nursery poi vangu bro

  • @cherumthadam
    @cherumthadam Před 2 lety +1

    Mangosteen അണ്ണാൻ തിന്നു തീർക്കുമോ?

  • @moinvaram631
    @moinvaram631 Před 2 lety +3

    സർ.തൈകൾ റീട്ടെയിൽ ആയും ലഭിക്കുമോ. Moin Kannur

  • @user-vp9qz1lg7l
    @user-vp9qz1lg7l Před rokem

    In our house have 50 years old

  • @ejlittleworld4568
    @ejlittleworld4568 Před 10 měsíci

    ഇതുപോലെ ദീർക്ക കാലത്തെ അനുഭവസ്ഥരിൽ നിന്നും തൈ എടുത്താൽ യാതൊരുവിധ സംശയവും ഇല്ലാതെ ധൈര്യമായി എടുക്കാം എന്ന്‌ കരുതുന്നു.അല്പം വിലക്കൂടുതൽ ആണെങ്കിൽകൂടി.

  • @user-cq2sx8hi2v
    @user-cq2sx8hi2v Před rokem +1

    How can I get saplings. Can you ship it to northeast India?

    • @Livestoriesofficial
      @Livestoriesofficial  Před rokem

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @josepheenafrancis1638
    @josepheenafrancis1638 Před 2 lety +1

    chodhichadhinonnum utharamillallo☝️
    ethe plants egine kittum replay tharumo

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

    • @althaf1183
      @althaf1183 Před 2 lety

      ആഹ്‌ ഇപ്പൊ എങ്ങനെ ഇരിക്കണ്🤣🤣

  • @explorer9750
    @explorer9750 Před 4 měsíci

    Price

  • @abdullahshaheer4363
    @abdullahshaheer4363 Před 2 lety +1

    Mangosteen എങ്ങനെ prune ചെയ്യും

    • @jitheshkr
      @jitheshkr Před rokem +2

      മുകളിലേക്ക് പോകുന്ന കമ്പ് ഒരു 12 അടി മുകളിൽ മുറിക്കുക.

  • @amarflavours7808
    @amarflavours7808 Před rokem

    Ye frut konse mahine me miltahe or kahase lena hoga
    Aap wholsel karte ho to aapka mo no. Dijiye

  • @monipilli5425
    @monipilli5425 Před rokem

    മാങ്കോസ്റ്റിനിൽ ആൺ ,പെൺ മരങ്ങൾ ഉണ്ടോ ...

  • @eldhosemathew9622
    @eldhosemathew9622 Před 2 lety +2

    ചെറിയ നഴ്സറികൾക്ക് വിൽക്കാൻ വേണ്ടി തൈകൾ കൊടുക്കാറുണ്ടോ

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +2

      Yes. വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @tvknair6062
    @tvknair6062 Před 2 lety

    എന്റെ മേങ്കോസ്റ്റീൻ ശരിക്കും പഴം കിട്ടുന്നില്ല. 30 വർഷം പ്രായമുണ്ട്. ആൺ പെൺ ചെടികൾ ഉണ്ടോ. ഫലം വെക്കാൻ എന്താണ ചെയ്യേണ്ടത്

    • @sajan5555
      @sajan5555 Před 2 lety

      അത് ഒരു പക്ഷേ ആണ് ആയിരിക്കും.. ഒരു പരീക്ഷണം നടത്തുക. മോതിരവളയം ഇട്ട് നോക്കുക. അതായതു അതിന്റെ തടിയിൽ അര ഇഞ്ചിൽ കൂടുതൽ വീതിയിൽ അതിന്റെ തൊലി എടുത്ത് കളയുക തടി കാണുന്ന രീതിയിൽ എന്നിട്ടും ഒരു വർഷം കഴിഞ്ഞ് കായ്ച്ചില്ലെങ്കിൽ പ്രയോജനം ഇല്ല.. എട്ടാം വർഷം ഉണ്ടാകേണ്ടതാണ്.. എന്റെ വീടിന്റെ അടുത്ത് അഞ്ച് ഏക്കർ മാങ്കോസ്റ്റിൻ ഉണ്ട്‌ ഇപ്പോൾ പറിച്ചു കൊണ്ടിരിക്കുന്നു

    • @IOSBABY
      @IOSBABY Před rokem

      പോളിനേഷൻ നടക്കാത്തത് ആണ് ആണ് ആയിരിക്കും

  • @theresamathai2763
    @theresamathai2763 Před 2 lety +3

    Where is this place

    • @safulroyaltigamingyt2816
      @safulroyaltigamingyt2816 Před 2 lety +1

      @@Livestoriesofficial evide yan sthalam enn paranjillallo

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

    • @naijukv7455
      @naijukv7455 Před 2 lety

      Pariyaram chalakudy

  • @shirlythomas7082
    @shirlythomas7082 Před rokem

    മാകുസ്തി ചെടിക്ക് എന്തു വളം ആണ് ഇടുന്നത്

  • @sebastianmichael4842
    @sebastianmichael4842 Před rokem

    നിങ്ങൾ പൊട്ടിച്ച് കാണിച്ച പഴത്തിൽ മഞ്ഞ നിറത്തിലുള്ള കറ കാണുന്നു.. അത് തിന്നാൻ കൊള്ളില്ല. കയ്പുരസം ആണ്. അതിന് പ്രതിവിധി എന്താണെന്ന് നിങ്ങൾ പറഞ്ഞില്ല.

  • @ubaidlatheefi7999
    @ubaidlatheefi7999 Před 2 lety +3

    ബഡ് ചെയ്ത മാങ്കോസ്റ്റിൻ ഡ്രമ്മിൽ വെച്ച് കിളിർപ്പിച്ചാൽ... ശരിയാകുമോ...? മറ്റുള്ളതിനെ അപേക്ഷിച്ച് വലിയ മരമായത് കൊണ്ട് ചോദിച്ചതാ...

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @ubaidlatheefi7999
      @ubaidlatheefi7999 Před 2 lety +2

      @@Livestoriesofficial ഏകദേശം വീഡിയോകളും കാണാറുണ്ട്... ചുവപ്പിലും ഞെക്കി.. എല്ലാ മണിയും അടിച്ചിട്ടുണ്ട്..😇👍
      ഇതിൻ്റെ മറുപടിയും കൂടി അറിയിക്കണേ...?

    • @sayoojkaliyathan60
      @sayoojkaliyathan60 Před 2 lety +1

      Mangosteen sadarana vith mullapicha thaikallanu nallath bud cheythathin fruit koravayirikkum drummil mangosteen sadarana vaykkarilla

  • @user-pq2nt2zb4t
    @user-pq2nt2zb4t Před 24 dny

    Ph

  • @nowshadnavasnowshadnavas2021

    hi ningaluda nmbur ayakkumoo

  • @megaodishaofficial
    @megaodishaofficial Před rokem +1

    Address 🙏🙏plzz

  • @thoughtsandlearings9559

    Abiu

  • @ayubkhankhan9525
    @ayubkhankhan9525 Před 2 lety +1

    Online sales undo

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @muhammedebrahim5158
    @muhammedebrahim5158 Před 2 lety +3

    മൊബൈൽ നമ്പർ തരു

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @chandrasekharanet3979

    അദ്ധ്വാനം അതാണ് എല്ലാം

  • @mofasworld920
    @mofasworld920 Před 2 lety +2

    ഇതിന്റെ ഒട്ട് ഉണ്ടാ

    • @greenfinder3852
      @greenfinder3852 Před 2 lety +4

      മാങ്കോസ്റ്റിൻ ബഡ് തൈകൾ ചെയ്യുന്നത് മണ്ടത്തരമായി മാറാറുണ്ട്. പെട്ടെന്ന് കാഴ്ക്കുമെങ്കിലും കാഴ പിടുത്തം വളരേ കുറവായിരിക്കും . സീഡ്‌ലിംഗ് മരം ഓരോ വർഷം കഴിയും തോറും കാഴപിടുത്തം കൂടിക്കൊണ്ടിരിക്കും. കുരുമുളപ്പിച്ചുണ്ടാക്കിയ മരത്തിനു 100 വർഷത്തിലും അധികം ആയുസുണ്ടാകും. ഗ്രാഫ്റ്റഡ് /bud തൈ ആയുസ് കുറവായിരിക്കും

    • @marythompson1923
      @marythompson1923 Před 2 lety +1

      Anikku ethintayokke thy venamayirunnu

    • @sheebasahadevan2136
      @sheebasahadevan2136 Před 2 lety +1

      ഞാൻ ഷീബാ. എ നി ക്ക് n18 rബുട്ടാൻ ബഡ് തൈയ് 2എ ണ്ണ o ആ വശ്യ മൂണ്ട്.. തൈയ് കൊ റി യർ ചെയ്യു മോ. Cash Gpay ചെ യ്യാം

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @nowshadnavasnowshadnavas2021

    ningaluda nmbur send

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f Před 11 měsíci

    താല്പര്യമുണ്ട് സ്ഥലമില്ല മോനെ

  • @savadsavu1878
    @savadsavu1878 Před rokem

    Number plz

  • @chekanurmohamed5211
    @chekanurmohamed5211 Před 2 lety +4

    Number please

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...

  • @ktmallindiarounds8871

    Your number

  • @saizp8019
    @saizp8019 Před 2 lety +1

    Super

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

    • @saizp8019
      @saizp8019 Před 2 lety +2

      @@Livestoriesofficial thanks