Surprise gift from M.A yousufalika | Kannurseenath | Mappilappattu

Sdílet
Vložit
  • čas přidán 10. 08. 2020
  • Surprise gift from M.A Yousufali
    M.A യൂസഫാലിക്കയിൽ നിന്നുള്ള സർപ്രൈസ് സമ്മാനം
    #Kannurseenath #Mappilappattu #yousafaliMA
    -Please send your feedback etc...
    KANNUR SEENATH
    KULUS VILLA
    NEAR COLLECTORATE
    VIDYANAGAR,KASARAGOD
    KERALA 671123

Komentáře • 773

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +125

    യൂസഫലി സാഹിബിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ

  • @user-dd2dc2bx8t
    @user-dd2dc2bx8t Před 3 lety +5

    പണ്ട് രാജാക്കന്മാരിൽ നിന്ന് കലാകാരന്മാർക്കും വിദൂഷകർക്കും പരിതോഷിക ങ്ങൾ ലഭിക്കാറുണ്ട്. ഇതുപോലുള്ള പരിതോഷികങ്ങൾ യൂസഫലി സാഹിബിൽ നിന്ന് മറ്റു കലാകാരന്മാർക്കും കിട്ടാനുള്ള ഭാഗ്യം ഉണ്ടാകട്ടെ !

  • @fousisaji
    @fousisaji Před 3 lety +18

    യൂസഫലി സാറിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲പിന്നെ ഇത്താന്റെ മോളുടെ food ഒക്കെ പൊളിച്ചു ട്ടോ 👌👌ഇത്താന്റെ നല്ല മനസ്സ് കൊണ്ടാണ് ഇതൊക്കെ ലഭിച്ചത് 😍😍😍👏👏

  • @basheerputhupayaril3858
    @basheerputhupayaril3858 Před 3 lety +10

    യൂസഫ് അലി സാറിനു അള്ളാഹു ആഫിയത്തോടുള്ള ദീർഘയിസ് നൽകട്ടെ ...ആമീൻ 🤲

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 3 lety +5

    👌ജീവിതത്തിൽ എപ്പോഴും ഭക്തിയും കരുണയും സഹാനുഭൂതിയും കാത്ത് സൂക്ഷിക്കുന്ന യുസഫ് അലി സാബ്

  • @sunilkumarrajan.4859
    @sunilkumarrajan.4859 Před 3 lety +21

    അതാണ് യൂസുഫ് അലി എന്ന മഹാനായ മനുഷ്യൻ. Salute sir.

  • @rushadraoof3287
    @rushadraoof3287 Před 3 lety +6

    Masha allah...
    നമ്മൾ ഇതിൽനിന്നും മനസിലാക്കേണ്ടത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും respect ചെയ്യണം എന്നുള്ള ഒരു ചെറിയ വലിയ ഗുണപാഠംമാണ്..

  • @fayizfazi9713
    @fayizfazi9713 Před 3 lety +10

    Yoosufalika നല്ല മനസ്സിന്നുടമയാണ് പടച്ചവൻ ആ മനസ്സ് അദ്ദേഹത്തിൽ എന്നും നിലനിർത്തട്ടെ ആമീൻ

  • @mehrin5131
    @mehrin5131 Před rokem +1

    സീനത്താ എനിക്കൊരുപാട് ഒരു പാട് ഇഷ്ട്ടമായിരുന്നു. ഇത്തനെ ഞാൻ എല്ലാ ഇടത്തും സർച്ച് ചെയ്യുമായിരുന്നു കാണാറില്ല.. കിട്ടി പോയ്🥰💓

  • @abdulmuthalibmuthalib9801

    മാഷാ.അള്ളാ.യുസഫലി.സാഹിബിൻ.അള്ളാഹു.ദിർഗായിസും.ആഫിയത്തും.നൽകട്ടെ
    ആമീൻ

  • @sini34361
    @sini34361 Před 3 lety +7

    കരുണാ മയനായ അല്ലാഹ് എല്ലാവർക്കും
    നല്ലത് വരുത് റബ്ബേ എന്റെ യും എന്റെ യതീമായ രണ്ടു പിഞ്ചു മക്കളും ഇപ്പോൾ ഇതിൽ പറഞ്ഞ ഓരോ പേരിനും വേണ്ടി ആമീൻ പറഞ്ഞു എല്ലാവരുംbഞങ്ങൾക്ക് വേണ്ടി യും പ്രാർത്ഥിക്കണേ അല്ലാഹുവിന്റെ വലിയ പരീക്ഷണം അതിലൂടെ യാണ് ഞാൻ ഇപ്പൊ പോകുന്നത് എല്ലാവരും പ്രാർത്ഥിക്കണം
    കൂടാതെ മരിച്ചുപോയ എന്റെ ഇക്കാക്കും വേണ്ടിയും പ്രാർത്ഥിക്കണം ഇനി യുള്ള ജീവിതം തളരാതെ മുന്നോട്ട് നയിക്കാൻ എനിക്ക് കറുത്ത് തരണേ അല്ലാഹ് 🤲🤲🤲🤲🤲

    • @mehrin5131
      @mehrin5131 Před rokem

      ഇക്കാക്ക് എന്ത് പറ്റിയ താടാ😓ഇത്ത എവിടെയാ ഇപ്പോൾ . മക്കൾക്ക് എത്ര വയസായി

  • @lunachannel5462
    @lunachannel5462 Před 3 lety +1

    Masha allah.. യൂസഫ് അലി സാഹിബ്‌ നല്ല മനസ്‌ ഉള്ള പണക്കാരനാണ്, അദ്ദേഹം മലയാളികളുടെ സ്വകാര്യ അഭിമാനം ആണ്. നിങ്ങളെ ഈ കൊറോണകാലത്തു സഹായിച്ച അദ്ദേഹത്തിന്റെ മനസിന് അള്ളാഹു പ്രതിഫലം നെൽക്കട്ടെ.. അമീൻ

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Před 3 lety +10

    മാഷാ അള്ളാ ''. എല്ലാവർക്കും നല്ലത് വരത്തട്ടേ . എന്ന് സ്നേഹത്തോടെ...

  • @ayos2009able
    @ayos2009able Před 3 lety

    തീർച്ചയായും ഈ പ്രാർത്ഥനകൾ അദ്ദേഹത്തിന് നന്മകൾ വരട്ടെ മാതാപിതാക്കൾക്ക് പരലോകത്ത് അള്ളാഹു കാവൽ നൽകി സ്വർഗ്ഗലോകം ആരോ പണം നൽകി അനുഗ്രഹിക്കുമാറാകട്ടെ. യൂസഫലി സാറിനും അദ്ദേഹത്തിൻറെ സന്താനങ്ങൾക്കും നന്മകൾ അള്ളാഹു വർഷിക്കുമാറാകട്ടെ. അദ്ദേഹത്തിൻറെ സന്താനങ്ങളെക്കൊണ്ട് സന്തോഷവും സമാധാനവും സംതൃപ്തിയും ലഭ്യമാകും മാറാകട്ടെ. ആമീൻ ആമീൻ യാ അതമാറാഹിമീൻ.

  • @abdulhameed3295
    @abdulhameed3295 Před 3 lety +8

    യൂസുഫ്അലികാക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സു നൽകട്ടെ നാഥൻ.
    പാടിയ നിങ്ങൾക്കും.💐

  • @sumayyariyadvlog6107
    @sumayyariyadvlog6107 Před 3 lety

    Nanma ulla aa manushyantea manass polea aanu allahu yusif sahibinu barkathum kodukkunnea aafiyath aarogyavum kodukkattea

  • @allaboutmommyandzayed4220

    Masha allah ..such a blessed and proud of you MA . Yousuf Ali sir..!! Its my wish to see him directly Insha allah

  • @azevision
    @azevision Před 3 lety +16

    മാഷാ അള്ളാ നല്ലൊരു മനസ്സിൻറെ ഉടമയാണ് M A. യൂസഫലിക്ക അവർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു കൊടുക്കട്ടെ ആമീൻ

    • @maheenkannu865
      @maheenkannu865 Před 3 lety

      Ameen ameen yarabbal alameen

    • @sameerasameerav.v7988
      @sameerasameerav.v7988 Před 3 lety

      Aameen

    • @AmjadAli-cu9kb
      @AmjadAli-cu9kb Před 3 lety

      Ameen

    • @ayishab6286
      @ayishab6286 Před 3 lety

      Aano enghil njaan cherita oru bisnasukaaarya. Pache varrshanghalaay. Ente kudttighaleayum hassineayum nookaan patti aal marichu njaan baki kaalam jeevikkan veandhi iniyum idhileak vannu enne onn vilikkumo seanatha.... Yuusfalikkaa 95 39698112

    • @minnusvlog8197
      @minnusvlog8197 Před 3 lety

      ആ മീൻ

  • @meevooztime1488
    @meevooztime1488 Před 3 lety +4

    എത്ര നിഷ്കളങ്കമായ സംസാരം... എനിക്ക് ithaane ഭയങ്കര ഇഷ്ടമായി

    • @meevooztime1488
      @meevooztime1488 Před 3 lety +1

      ലവ് uuuuu.... മുൻപ് ഞാനീ മക്കളെ തന്തക്ക്.. എന്ന് താത്ത 7 കൊല്ലം മുൻപ് പാടിയ പാട്ട് ഞാൻ ഇപ്പോൾ കാണുകയാ.. എന്തൊരു എനർജി. ഒരിക്കൽ e ചാനലിൽ ഫുൾ പാടി തരണം അത്... plz

  • @user-qt9wt5ie8i
    @user-qt9wt5ie8i Před 3 lety +3

    Appreciated Zeenath ittata!!!!!!! Ur care & affection towards Ur followers is immense. Mashallah Allah subhanwatallah give u all the happiness & blessings. Ameen.....

  • @askarc2894
    @askarc2894 Před 3 lety +23

    യൂസുഫലീക പടച്ചവൻ അനുഗ്രഹിച്ചതിൽ ഒരു വ്യക്തിയാണ് നിങ്ങൾ പടച്ചവൻ ഇനിയും നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇനിയും ഇനിയും സൽക്കർമങ്ങൾ ചെയ്യുക നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ടാകും പടച്ചവനെ കാക്കണേ ആമീൻ

    • @ameenalras6725
      @ameenalras6725 Před 3 lety +1

      ഞാൻ ameen alras 3 ൽ പഠിക്കുന്നു എന്റെ ഇ ചാനൽ ഒന്ന് സപ്പോർട് ചെയ്യാമോ PLS
      czcams.com/video/AuO5JgSI340/video.html
      Pls

    • @saleenamp484
      @saleenamp484 Před 3 lety +1

      സീനത എന്നെ സഹയികുമൊ
      എനിക്ക് വീട് ഇല്ല വീട് വെക്കാൻ എന്തെങ്കിലും pls
      vanavarude no തരോ

    • @askarc2894
      @askarc2894 Před 3 lety

      @@ameenalras6725 ഞാൻ എന്തായാലും സപ്പോർട്ട് ചെയ്യാം 👍👍👍👍

    • @GoldenIdeas-nu7tg
      @GoldenIdeas-nu7tg Před 3 lety

      ആമീൻ

  • @ameenmonameenmon7411
    @ameenmonameenmon7411 Před 3 lety

    M A yousafali sir. Pakaram vekkanillatha manushya sneahi..allahu deergayusum aafiyathum nalki anugrahikatte aameen....

  • @sajnaskitchenandvlogs
    @sajnaskitchenandvlogs Před 3 lety +3

    Maashaallah സീനത്ത് ഇത്താന്റെ പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ട് ഇഷ്ടമാണ്

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 Před 3 lety

    യൂസഫ് അലി ഇക്കയുടെ ജീവിതം ഇഹലോകത്തും,പരലോകത്തും സുന്ദരമായിരിക്കും.അതിനുവേണ്ടിയുള്ള കർമ്മങ്ങൾ അദ്ദേഹം ഭൗതീക ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

  • @hamzapm2795
    @hamzapm2795 Před 3 lety +1

    യൂസുഫലി സാഹിബിന്നും . ഇതാ തക്കം അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @shailanajeeb4929
    @shailanajeeb4929 Před 3 lety

    Namukkum padan ariyoumayirunnal Nammale youm vilikkumayirunnu enikkum orupad ishtta manu yousufalikkaya samsarikkanum ashayoudu orupad santhosham

  • @ayshabinoorabi9772
    @ayshabinoorabi9772 Před 3 lety

    യൂസുഫ് അലി സാഹിബിന് ഒരായിരം നന്ദി അറിയിക്കുന്നു സീനത്ത് ഇത്ത ഇത്താരെ സോങ്‌സ് എനിക്ക് നല്ല ഇഷ്ട്ടമാണ് ഞാൻ ഇത്താരെ കട്ട ഫാൻസ്‌ ആണ് really really love u ഇത്ത

  • @saifuneesaas4537
    @saifuneesaas4537 Před 3 lety +2

    Ente oru relative Yousaf Ali ikkayude Driver aanu Naattile... Ente kalyaanathinte samayath valare buddimutt aayirunnu ... Demonaterisation nte time aayirunnu.. addehathinte driver kalyaanathnte kaaryam buddimutt okke paranjirunnu... Angane ente kalyanam kazhinja pitteenn addehathinte manager 2 pavan Coin um pnne cashum okke kondu vannirunnu... Mashah Allaah Alhamdulillaah... Annu kittiyath ethra upakaaram aayi... Ath ethra paranjaalum theerula... Allaahu addehatheyum ith pole sahaayikkunnaa ellaavareyum kaathu rakshikkatee🥰

  • @skb3239
    @skb3239 Před 3 lety +28

    MashaAllah അർഹിക്കുന്നവർക് സ്നേഹാദരം തേടി വരും
    ഇതുപോലുള്ള നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് ദീര്ഗായുസ് നാഥൻ കൊടുക്കട്ടെ

  • @rasiyamuttil9174
    @rasiyamuttil9174 Před 3 lety +2

    Masha Allah ....!big congrats. feels very glad. proud of you !Allah may bless you and your family and lovely friends especially great and Kind heart usafali Sir and his friendട..Waw Amazing video ..... love you itha.... feels very great happy to see you.you are Very humple Kind heart keeping all gratitudes to Allah.God may cherish you with all virtues of health wealth and full of pleasure to reach of a n extream heavenly position !Super lyrics and Singing .praise Allah .Aameen .valailkumussalam.

  • @kuttunnithayyil5850
    @kuttunnithayyil5850 Před 3 lety +1

    ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ നിങ്ങൾക്ക്

  • @tasteridehomelyfood2295

    Masha Allah എന്റെ പേരും Zeenath എന്നാണ് . നിങ്ങളുടെ പാട്ട് ഒരുപാട്ഇഷ്ടമാണ്

  • @meenakshilatheesh2463
    @meenakshilatheesh2463 Před 3 lety +6

    എന്നും aa കുടുംബത്തെ dayvam അനുഗ്രഹിക്കട്ടെ.കൂടുതൽ സമ്പത്തും ഐശ്വര്യവും arogiyavum കൊടുക്കട്ടെ sir num കുടുംബത്തിനും.എന്നും പ്രാർത്ഥനകളിൽ ഉണ്ടാകും

    • @ayaansworld2096
      @ayaansworld2096 Před 3 lety

      ഹായ് ente വീഡിയോസ് ഒന്ന് കണ്ടനോക്കൂ ഇഷ്ട്ടപെട്ടാൽ subscribe ചെയ്യോ ഇഷ്ട്ടപെട്ടില്ലെക്കിൽ cheyyanda

    • @GoldenIdeas-nu7tg
      @GoldenIdeas-nu7tg Před 3 lety

      ആമീൻ

  • @alameenconstructionchamakk8680

    ഞങ്ങൾക്കും പാട്ടുപാടാൻ അറിയുകയുമില്ല യൂസഫലിയുടെ കയ്യി നിന്ന് സമ്മാനം വേടിക്കാൻ ആഗ്രഹമുണ്ട് അല്ലാഹു ആഗ്രഹം നിറവേറ്റി തരട്ടെ

  • @safinshanshafinshan2760

    Aameen
    Njangaleumm
    Onnu
    Sahayichirunnengil
    Oru
    Lechamm
    Ruuba
    Thanku
    Kadamm
    Onnu
    Veetaanaayirunnu
    Enna
    Maranamm
    Vareumm
    Praathikkumm

  • @fousisaji
    @fousisaji Před 3 lety +1

    വലൈകുമുസ്സലാം ഇത്ത പറഞ്ഞത് പോലെ എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ ആമീൻ 🤲🤲🤲😢😢😢😘😘😘

  • @nuziaju180
    @nuziaju180 Před 3 lety +1

    Aameen aameen ya rabhal alameen 🤲🏻 adipoli gift ithoosee

  • @thahirarazak1113
    @thahirarazak1113 Před 3 lety

    യൂസ്ഫലിക്കാക്ക് അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാക്കട്ടെ.ആമീൻ.
    സീനത്താടെ സന്തോഷത്തിൽ ഞാനും കൂടുന്നു.
    സീനത്താടെ ദുആ യിൽ പ്റത്തകിച്ചും അദ്ദേഹത്തീൻറെ മാതാപിതാക്കൾ ക്ക് ഞാനും ദുആ ചെയ്തു. ആമീൻ.

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin Před 3 lety +1

    Masha allah
    Ithaa സന്തോഷം.😍💞
    അമീൻ

  • @bestwiremanbest6404
    @bestwiremanbest6404 Před 2 lety +2

    സീനത്താൻറി സമ്മാനം കിട്ടിയതിന്റെ സന്തോഷവും സംസാരവും പൊളിച്ചു

  • @musammilmusa2073
    @musammilmusa2073 Před 3 lety +2

    എല്ലാവരുടെയും ദുആ സ്വീകരിക്കുമാറാകട്ട ആമീൻ

  • @abidatp2346
    @abidatp2346 Před 3 lety

    യൂസുഫ് അലിക്ക് അള്ളാഹു ഇനിയും നന്മകൾ ഏകട്ടെ. ഒരുപാട് പട്ടിണി പാവങ്ങൾ യുസുഫ് അലി ഒന്ന് അറിഞ്ഞു എന്തെങ്കിലും ചെയ്തു തന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. അവർക്കൊക്കെ എന്തെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സാധുക്കളുടെ വിവരം എങ്ങനെ സാഹിബിന്റെ അടുത്ത് എത്തിക്കും എന്നറിയില്ല

  • @rajeenarasvin9306
    @rajeenarasvin9306 Před 3 lety +16

    ഞ്ഞങ്ങളെയും വിളിക്കുമോ ഇത്ത കണ്ണൂർ കാരുടെ സ്നേഹം കാണാൻ

  • @HannuzDreams7455
    @HannuzDreams7455 Před 3 lety

    Mashallahhhh.. Ethade Santhoshathil nammlum panku cherunnuuu...

  • @HamdaFaisal
    @HamdaFaisal Před 3 lety +2

    Mashaallah 💞😍.....👌

  • @farzanapachu748
    @farzanapachu748 Před 3 lety

    valare sandhosham yoosafali glod thannadh ningal randu perum yoosafalikan e kakkanam allah enna varikal yoosafalikak valare eshttappettukanum yoosafalika kure pere sahayikkunnund enn ellarum parayunnund joli cheyunna aalk shambalam kodukkadheyum und enn mattu chilar camand ettirunnu adhokke sheriyano

  • @harispunnakkal305
    @harispunnakkal305 Před 3 lety +10

    Yusuf Alikka.. We all proud of you. U know how to do.. Keep it up

  • @Shahnasafeer72
    @Shahnasafeer72 Před 3 lety +5

    Mashaallah ❤✌

  • @sideequepalakkad2439
    @sideequepalakkad2439 Před 3 lety

    Kannour.seenath.tha.tha.nigalku.Arogiyamullah.afiyathum.theergayusum.nathan.nalgi.anugrahikattea.ameen.yarabblalameen

  • @yasarvaliyaveettil8464

    Ithaa abhinandhanangal nammude naattile manavaatti aan zeenatha god bless you

  • @marwaslittlehearts1579
    @marwaslittlehearts1579 Před 3 lety +1

    MashaAllah സന്തോഷം 👏👏👏👌👍😍🥰

  • @shezamehrinsheza6577
    @shezamehrinsheza6577 Před 3 lety +6

    Ma sha allah😍

  • @sapnasworld3988
    @sapnasworld3988 Před 3 lety

    Ithrayum Dua cheyyunna ithakku Allah barkath choriyatteh.usafali ikka Allah boomiyillekku ayacha snehavum kanivum niranja manushyan.

  • @zubiskitchen3497
    @zubiskitchen3497 Před 3 lety +14

    Mashaallah alhamdhulilla

  • @maheenkannu865
    @maheenkannu865 Před 3 lety

    Allahu usafali ekkakkum kudumpathinum dheergayissulla afiyath nalgi anugrahikkattay ameen

  • @mahanazpa8738
    @mahanazpa8738 Před 3 lety +5

    Mashaa allhaa🤗👌👌👍

  • @shimzshimna3791
    @shimzshimna3791 Před 3 lety +5

    Mashah allah...

  • @Queenzgallery
    @Queenzgallery Před 3 lety +4

    Mashaallah 👌

  • @mubeenacc6703
    @mubeenacc6703 Před 3 lety

    Maasha allah
    Yousuf ali sirn ennum uyarcha kodkaney 🤲

  • @eradaartcraft7588
    @eradaartcraft7588 Před 3 lety

    Super video
    New friend

  • @abdulnazarkandathil4964

    Adheham chayyunna ella nalla kaaryangalk allahu athinte prathiphalam duniyavilum aakhirathilum nalkatt aameen yusuf ali Sir K oru Big salute

  • @richoosvlog7911
    @richoosvlog7911 Před 3 lety +3

    മാഷാ അല്ലാഹ് ❤️❤️

  • @saifunnisaiqbal8359
    @saifunnisaiqbal8359 Před 3 lety

    Masha Allah yussfali sahibinum avarude familikum Allahu deerkaayum barkathum nalkette Nan kandadilvech ettavum nalla mahanaanu adyeham

  • @SHENIVILLAGE
    @SHENIVILLAGE Před 3 lety +1

    Ma sha Allah 😍😍

  • @SHAFEESKITCHENVLOGS
    @SHAFEESKITCHENVLOGS Před 3 lety

    Ma sha allah.. Polichu

  • @tewizkhankhantewiz4374

    Allah yoosufali ikkak aafiyathulla deergayuss nalki anugrahikate.

  • @hajarahajara9504
    @hajarahajara9504 Před 3 lety

    mashah allah itha 😘😘😘aa manushyane padachon anugrahikate

  • @shahajazzworld2382
    @shahajazzworld2382 Před 3 lety +1

    👍👍 സീനത്താ

  • @hizashorts
    @hizashorts Před 3 lety +1

    Oru pattu paadiyallallo🤔
    Ma sha Allah God bless you usafali sir

  • @kunjolee6600
    @kunjolee6600 Před 3 lety +9

    മാഷല്ലാഹ്ഹ് ആമീൻ

  • @rasheedkottedath4899
    @rasheedkottedath4899 Před rokem

    അടിപൊളി

  • @PRAVASIDARBAR
    @PRAVASIDARBAR Před 3 lety +6

    കാസര്കോട്ടുകാരനായ ഒരു
    പ്രവാസി
    കണ്ണൂർ സീനത്തു Tatha
    കാസർഗോഡ്കാരുടെ സ്നേഹം
    നാലോണം അനുഭവിച്ച ആളാണ്
    💐💐💐💐💐💐💐💐💐🥰

  • @hydrostanur
    @hydrostanur Před 3 lety

    ഞാനും പാട്ടുപാടി പടിക്കട്ടെ.. 😂😂😂
    Gift spr💖💖💖💖

  • @sakkeenakt5035
    @sakkeenakt5035 Před 3 lety +4

    Mashallah good

  • @rajeeshananyarajeeshrajees630

    Adipoliayittund ethaa kazhina new year ne chal beechil padan varunund arinitte nan odivannine athraykke eshetta a kudumbathine enteyum kudubathinteyum prarthana und nalloru manushynane🤲🤲

  • @nubulathanzeer
    @nubulathanzeer Před 3 lety

    Maashaa allah nalloru manassinu udamayanu yoosuf Ali sir...allahu kaninjeagiya manushyan aanu adeaham ....panam undayal polum sahayikkan manssilatah ella manishyarkum ettavum valya matriga aanu adheham...ennum njan adehathhe kurch chindikarund eppolim adeahathinu veandi dua cheyyarudn..urappanu adeham nale mahsharayil unnatha staanathilayirkum.

  • @ziluzilzila2806
    @ziluzilzila2806 Před 3 lety +13

    *😍😍😍എന്താ പറയാൻ യൂസുഫ് അലീക്കാനേ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു😍👍*

    • @shameenack3111
      @shameenack3111 Před 3 lety +1

      സമ്മാനം കിട്ടാൻ വേണ്ടി ആണൊ മോളൂസേ 🥰

    • @fath_i_mah8605
      @fath_i_mah8605 Před 3 lety

      enikkum...2 year munne kandu rand thavana..🤩

    • @thazzaworld148
      @thazzaworld148 Před 3 lety

      A big salute to yoosafali sir... and congratulations seenathaaaa....

  • @hadhizzvlog4864
    @hadhizzvlog4864 Před 3 lety

    Yoosaf ali sahib ite priyappetta maada pidakal k idinte ellaa prdifalavum allahu nalkatte. Ameen. Eniyum ellavareyum sahaiykuvanu allahu shafeek nalkate

  • @ummachisworld
    @ummachisworld Před 3 lety +2

    Masha Allah 👍

  • @ShafeequeHanan
    @ShafeequeHanan Před 3 lety +1

    masha allah super

  • @captainjacksparrow3914
    @captainjacksparrow3914 Před 3 lety +1

    വന്നു ട്ട 😍

  • @ameerhussain7096
    @ameerhussain7096 Před 3 lety

    സൽക്കാരം ഗംഭീരമായി.. മാഷാഹ് അള്ളാഹ്....സമ്മാനവും..

    • @kuluschannel
      @kuluschannel  Před 3 lety

      😀

    • @nafeesanafeesa3752
      @nafeesanafeesa3752 Před 3 lety

      Idokke moshathram alle

    • @adnuhani5975
      @adnuhani5975 Před 3 lety

      @@nafeesanafeesa3752 അഥിതികൾക്കു ഫുഡ്‌ കൊടുക്കുന്നതോ 😁

    • @kuluschannel
      @kuluschannel  Před 3 lety

      Nafeesa Nafeesa
      Allam nagativayiii kanunnaverkh angane aanennu aariyilla

  • @pskabeer9495
    @pskabeer9495 Před 3 lety +14

    പാടിയ രണ്ട് വരി പാട്ട് തന്നെ മതി
    ആമീൻ

  • @jumasworldfamily
    @jumasworldfamily Před 3 lety +2

    Masha allah ♥️♥️

  • @raseenarasee1044
    @raseenarasee1044 Před 3 lety

    Deeniyaaya family. Allah Khiarakatte ithaye kudumbatheyum

  • @akkeeakkee6606
    @akkeeakkee6606 Před 3 lety

    Yusafalikak allhu aafiyathulla deerkayuss nalkate aameen

  • @numamaryam1689
    @numamaryam1689 Před 3 lety

    സൂപ്പർ

  • @subinaajnas
    @subinaajnas Před 3 lety +1

    nannayitund🤩👍

  • @abdulbasheertm1169
    @abdulbasheertm1169 Před 3 lety +1

    Masha Allah! Wonderful.
    May Almighty Allah give you good health & long life ...

  • @farzasidheeq8772
    @farzasidheeq8772 Před 3 lety

    Wa alaikkum salam 😍masha allah 😍

  • @user-hy8vd1hy1b
    @user-hy8vd1hy1b Před 3 lety

    അടിപൊളി 👍

  • @zareenaabdullazari.5806
    @zareenaabdullazari.5806 Před 3 lety +3

    Masha Allah ❤

  • @sajidhact8555
    @sajidhact8555 Před 3 lety +4

    Mashaallah

  • @cookncheerbestieskitchen3410

    MashaAllah

  • @MEEMsGourmet
    @MEEMsGourmet Před 3 lety +1

    ما شاء الله
    اللهم آمين for all duas

  • @farookfarook5194
    @farookfarook5194 Před 3 lety

    Veri good

  • @shazznac3976
    @shazznac3976 Před 3 lety

    Mashallhah 😍😍👍♥️♥️

  • @ziluzilzila2806
    @ziluzilzila2806 Před 3 lety +6

    *എന്നെ കാണുമ്പോൾ കണ്ണൂർ സീനത്തിനെ പോലുണ്ടെന്ന് പലരും പറയാറുണ്ട് 😜😜😜അപ്പൊ ഇടയ്ക്കിടെ നോക്കും ithaane ഫോട്ടോ 😍😍*

  • @ayaansworld2096
    @ayaansworld2096 Před 3 lety +2

    മാഷാഅല്ലാഹ്‌

  • @nashoorap4367
    @nashoorap4367 Před 3 lety +2

    Masha allh👍👍👍