സന്താനഗോപാല ചരിതം | SANTHANAGOPALA CHARITHAM | SRIMAD BHAGAVATHAM | DASHAMA SKANDAM | SARITHA IYER

Sdílet
Vložit
  • čas přidán 7. 11. 2022
  • ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തിലെ സന്താനഗോപാല ചരിതത്തിന്റെ പ്രഭാഷണം .

Komentáře • 281

  • @girishka1032
    @girishka1032 Před rokem +16

    എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ പറഞ്ഞു തരണം
    വൈകുണ്Oത്തെ പറ്റി
    ഈ വീഡിയോ കണ്ടത് ഓഫീസിൽ വച്ചായിരുന്നു
    ഭഗവാൻ്റെ രഥത്തിൽ ഞാനും അർജുനനോടൊപ്പം പടിഞ്ഞാറോട്ട് യാത്ര ചെയ്തു ഇരുട്ടും സുദർശനവും കണ്ണഞ്ചപ്പിക്കുന്ന പ്രകാശവും അനന്തൻ്റെ കൊട്ടാരവും ഭഗവദ്ദർശനം അങ്ങനെ എല്ലാം മനസിൽ തെളിഞ്ഞു
    ജത് കേട്ടത് മുതൽ മനസ്സിൽ വല്ലാത്ത സന്തോഷം നിറയുന്നു
    അതു് കൊണ്ട് ഭഗവാൻ്റെ വാസ സ്ഥാനമായ ആ പരം ധാമം ശ്രീ വൈകുണ്Oത്തെ പറ്റി അറിയാൻ ഔത്സുക്യം
    നമ്മുടെ ഹൃദയം തന്നെയാണ് ഭഗവാൻ്റെ വാസ സ്ഥാനം

  • @kamalakarat2948
    @kamalakarat2948 Před rokem +46

    എത്രകേട്ടാലും മതി വരാത്ത പ്രഭാഷണം...ഒരായിരം നന്ദി... 🙏ഈശ്വരൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട് ടീച്ചർക്ക്...ഇനിയും കൂടുതൽ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു . 🙏

  • @jiljithk7472
    @jiljithk7472 Před rokem +16

    ശ്രുതി, യുക്തി , അനുഭം - സനാതന ധർമത്തിന്റെ അടിസ്ഥാനം. അമ്മയുടെ പ്രഭാഷണം വളരേറെ ഇഷ്ടപ്പെട്ടു. "ഒരു വീട്ടമ്മ പ്രൗഢമായ സംന്യാസിയോളം ഉറപ്പോടെ വേദാന്തം സംസാരിക്കുന്നു "
    ആശ്ചര്യം..

  • @raghulal3378
    @raghulal3378 Před rokem +18

    അങ്ങയുടെ അറിവിനെയും കഴിവിനെയും പറ്റി പറയാൻ വാക്കുകൾ ഇല്ല. അങ്ങയുടെ പ്രഭാഷണം മഹത്തരം തന്നെ. അങ്ങേയറ്റം മഹത്തരം 🙏🙏🙏👌👌👌👍👍👍💐💐💐⭐️⭐️⭐️⭐️⭐️

  • @sobhanasaji2220
    @sobhanasaji2220 Před rokem +26

    എത്ര രസകരമയ പ്രഭാഷണം, കഥകളിലൂടെ സാധാരണക്കാരുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ സാധിക്കും

  • @vijayanunnithan9005
    @vijayanunnithan9005 Před 6 měsíci +5

    Gopalakrishnan sir വിട്ടു പോയതിനുശേഷം വളരെ ആസ്വദിക്കാൻ സാധിക്കുന്ന അറിവുകൾ. 🙏🙏🙏

  • @prof.v.narayanannampoothir2192

    ടീച്ചർ ഗംഭീരവർണ്ണന .ഒരു മുറിയിലിരുന്ന് നല്ല ഒരുവീട്ടമ്മയെപോലെ മുൻപിലിരിക്കുന്ന കൊച്ചുകുട്ടികൾക്ക് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കാത്ത കാര്യങ്ങൾ ചെറിയ ഉദാഹരണങ്ങളോടെ മനസ്സിലേക്ക് ശ്രീരാമ സ്വാമിയുടെ ശരത്തിന്റെവേഗത്തിൽ മനസ്സിൽ എത്തിച്ച ടീച്ചറെ എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല. എങ്കിലും ❤സ്നേഹപൂർവ്വമായ 🙏🙏🙏നമസ്ക്കാരങ്ങൾ

    • @ushasasi2207
      @ushasasi2207 Před 7 měsíci

      ടീച്ചറിന്റെ പ്രഭാഷണം പുരാണം അറിയാത്തവർക്ക് വളരെ നല്ല ഒരറിവാണ്

    • @user-jk5zy4wm7l
      @user-jk5zy4wm7l Před 7 měsíci +1

    • @vijayalakshmip8589
      @vijayalakshmip8589 Před 6 měsíci

      🙏🙏🙏🙏

    • @pranavappu675
      @pranavappu675 Před 5 měsíci

      ❤🎉😢😊🎉😢😂😅😂❤😮😊❤🎉😢🎉😊😂😮🎉❤🎉😊🎉😢😅❤😊😊🎉🎉❤❤😂😮😊🎉❤😅😢😊🎉😢🎉😊😅❤❤😊🎉😢😅❤🎉😊❤🎉🎉🎉😅😢❤😊🎉🎉😢😊❤😢😂😮😊❤❤😊😅🎉😢😮❤😊😅😊😢❤😊🎉❤😊

    • @anirudhankuttappu6074
      @anirudhankuttappu6074 Před 3 měsíci

      Nannaittund.

  • @suseelaprabhakaran7797
    @suseelaprabhakaran7797 Před rokem +10

    എത്ര കേട്ടാലും മതിവരുന്നില്ല 🙏🏼🙏🏼🙏🏼👍👍🥰

  • @Lakshmi-hd7sn
    @Lakshmi-hd7sn Před rokem +7

    വളരെ രസകരമായി അവതരിപ്പിച്ചു

  • @reghunathannair6130
    @reghunathannair6130 Před rokem +13

    എന്ത് മനോഹരം, ഇതുപോലെ ഇനിയും കേൾക്കാൻ കൊതിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhaanilkumar9311
    @sudhaanilkumar9311 Před rokem +9

    Sairam Sairam.🙏🙏🙏 വളരെ മനോഹരമായിരുന്നു.🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 Před 6 měsíci +4

    ഹരേകൃഷ്ണ 🙏വന്ദനം ടീച്ചർ 🙏

  • @mohanankp4004
    @mohanankp4004 Před rokem +4

    താങ്കളുടെ അപാരമായ ജ്ഞാനവും വായനയും തികച്ചും അഭിനന്ദനാർഹമാണ്!!!!!! ഈ രണ്ടു കാര്യങ്ങളും .... ഭക്തിയും ജ്ഞാനവും... എല്ലാവരും ഒന്ന് മനസ്സിലാക്കിയെങ്കിൽ !!!!!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!!!

  • @surendrankr2382
    @surendrankr2382 Před rokem +2

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🌺🙏🌺🙏🌺
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺
    വന്ദനം ടീച്ചർജീ 🙏👌❤️🥰👍
    ഒരു പുരാണ സിനിമ കാണുന്നതുപോലെ സന്താനഗോപാല ചരിതം അവിടുത്തെ മുഖാരവിന്ദത്തിൽ നിന്നും കേട്ടിരുന്നു. യമലോക കൊട്ടരത്തിൻ്റെ പേര് സംയമനി എന്നാണെന്നും, ഭഗവാൻ്റെ നാല് കുതിരകളുടെ പേരുകൾ ശൈവ്ഭ്യം, സുഗ്രീവഹം, മേഘപുഷ്പം, ബലാഗഹം എന്നാണെന്ന് അറിഞ്ഞത്.അഷ്ടസിദ്ധികൾ എന്താണെന്നും അവയുടെ ഗുണങ്ങളും ആർക്കൊക്കെ അതുണ്ടെന്നും അറിയാൻ പറ്റി.ഗണപതി ഭഗവാൻ എന്തുകൊണ്ടാണ് എലിപ്പുറത്ത് ഇരിക്കുന്നതിൻ്റെ രഹസ്യവും സരസ്വതീ ദേവീ താമരപ്പൂവിൽ ഇരിക്കുന്നതിൻ്റെ രഹസ്യവും അറിയാൻ പറ്റി. നമുക്ക് വ്യക്തിപരമായി എന്തൊക്കെ കഴിവുണ്ടായാലും ഭഗവാൻ്റെ കാരുണ്യമില്ലെങ്കിൽ നാമൊകെ വട്ടപൂജ്യമാണെന്നും മനസ്സിലായി.ഷഡ്വൈരികൾ ഇല്ലാതാക്കിയാൽ മാത്രമെ ഭഗവദ് സന്നിദിയിൽ എത്താൻ സാധിക്കുകയുള്ളുവെന്നുമുള്ള അവിടുത്തെ ആത്മീയ അറിവുകൾ മഹത്തരം തന്നെ. അവസാനം ഒരു വൈകുണ്ഠദർശനം കൺമുന്നിൽ കണ്ട പോലെ തോന്നി.
    കോടി പ്രണാമം ടീച്ചർജി. 🙏👌🥰🌺👍❤️

  • @edakochisalimkumar9942
    @edakochisalimkumar9942 Před rokem +3

    വാഗ്വിലാസത്തിന്റെ നേർ രൂപം. ലളിതമായ ശൈലിയും പൗരാണിക പദഘടനയുടെ നല്ലൊരൊഴുക്കും അതിശ്രേഷ്ഠം.മധുര ശബ്ദ ഭാഷണത്തിന് ഹൃദയാദരം.

  • @radhanair6177
    @radhanair6177 Před 6 měsíci +3

    Dear Teacher,
    A very big Salute ❤ You are really a highly respected Teacher? It is so pleasant listening to you. God Bless yourself and Family 🌷🌷🌷🌷

  • @sunithap904
    @sunithap904 Před rokem +1

    എപ്പോഴും കേൾക്കാൻ തോന്നുന്ന പ്രഭാഷണം
    കൃഷ്ണ ഗുരുവയുരപ്പാ... 🙏🙏🙏

  • @SyamalaPanickar
    @SyamalaPanickar Před měsícem +1

    ഹരേ കൃഷണാ നാരായാണാ❤❤

  • @valsalanamboodiri691
    @valsalanamboodiri691 Před 2 měsíci +2

    ഹരേ കൃഷ്ണ 🙏

  • @santhapillai6530
    @santhapillai6530 Před 8 měsíci +1

    വളരേ ലളിതവും എന്നാൽ സബ്ജക്ടിൽ നിന്നും മാറാതെ നല്ലപോലെ new Generation വരേ കേട്ട് മനസ്സിലാക്കും വിധം വിവരിച്ചു തന്ന മോൾക്ക് ഇനിയും കുറേ കാലം ഇത്തരം സത്സംഗം പ്രഭാഷണം ചെയ്യാനും ഞങ്ങൾക്കൂ കേൾക്കാനും സാധിക്കട്ടെ . ജഗദീശ്വരൻ ആയുരാരോഗ്യ സൗഖ്യം , തന്ന് അനുഗ്രഹിക്കട്ടെ .

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 6 měsíci +2

    ടീച്ചർ വളരെ വൈകിയാണെങ്കിലും ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു. ടീച്ചർ ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം ലഭിച്ച ഒരു അനുഗ്രഹീത വ്യക്തി തന്നെ നിങ്ങൾ. എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇനിയുമിനയും ഇത് പോലെ തന്നെ ഭഗവാന്റെ കാരുണ്യം കൂടെ ഉണ്ടാവട്ടെ. ടീച്ചറുടെ ഒരു സ്റ്റുഡന്റ് വരാൻ പോലും കൊതി തോന്നി പോയി. 🌹🌹god bless you 🌹🌹

  • @vijayanb5782
    @vijayanb5782 Před rokem +3

    Verygood sai ram.. Swami. ❤❤🙏🙏🙏🙏🙏🙏👌👌👌👌👌thanks

  • @MomandMinime22
    @MomandMinime22 Před rokem +7

    🙏🏻🙏🏻🙏🏻 Thank you ! such a beautiful one with your sweet voice. Happy and blessed to hear this🙏🏻

  • @minisreekumar5650
    @minisreekumar5650 Před rokem +3

    എത്ര മനോഹരമായ പ്രഭാഷണം. വർണ്ണിക്കാൻ വാക്കുകൾ ഇല്ല. ഗീതയിൽ ഭഗവാൻ പറഞ്ഞതുപോലെ ഭഗവാൻറെ കാരുണ്യം ഉള്ള യിടത്ത് ബുദ്ധി യും തേജസ്സ് ഉണ്ടായിരിക്കും. അത് നേരിൽ കണ്ടു.,👍💐

  • @sreekumarigopinathan9816

    Om Namo bhagavathe vasudevaya 🙏🙏

  • @mohanannair518
    @mohanannair518 Před 8 měsíci +1

    ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @sudhasundaram2543
    @sudhasundaram2543 Před rokem +3

    മോളേ മനോഹരമായ പ്രഭാഷണം നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️

  • @mayadevi9302
    @mayadevi9302 Před rokem +1

    അങ്ങയോടുളള ഇഷ്ടം കൂടികൂടി വരുകയാണ്.സർവം കൃഷ്ണമയം .🙏🙏💓💓💓💓

  • @savithrimullappalli5243
    @savithrimullappalli5243 Před rokem +1

    സരിത അയ്യരുടെ പ്രഭാഷണം കേൾക്കാറുണ്ട്. വളരെ ശാന്തവും സൗമ്യവുമായ സംഭാഷണം ആരേയും ആകർഷിക്കും. ശ്രദ്ധയോടെ കേൾക്കാൻ നല്ല രസവും തോന്നാറുണ്ട്.👌🥰🙏

  • @rejicsamayannoor6394
    @rejicsamayannoor6394 Před rokem +10

    മനസിലാക്കുന്ന രീതിയിലുള്ള മനോഹരമായ പ്രഭാഷണം

  • @balakrishnancheriparakkal4001

    മനുഷ്യന് മനസ്സിലാവുന്ന വിധത്തിൽ ഭംഗിയായി അവതരിപ്പിച്ചു. പിന്നെയും പിന്നെയും കേൾക്കാൻ കൊതി. അതിനാൽ subscribe ചെയ്തു. നമസ്കാരം.

  • @lalkumar.1923
    @lalkumar.1923 Před rokem +5

    ഒരു ക്ലാസ് പോലെ ഭംഗിയായി അവതരിപ്പിച്ചു..🙏

  • @plsasikumar8344
    @plsasikumar8344 Před rokem +4

    RADHESHYAM KANNAAA GURU VANDHANOM PREBHO 🙏🙏🙏🙏🙏🙏🙏

  • @retnakumars4987
    @retnakumars4987 Před rokem +3

    ഓം നമോ നാരായണായ നമ:

  • @naliniaikkulath7293
    @naliniaikkulath7293 Před rokem +1

    ഇത് കേൾക്കാനും എനിക്ക് ഭാഗ്യം ഉണ്ടായിരുന്നു ഭഗവാനെ namaskaram🙏

  • @unni490
    @unni490 Před rokem +5

    Harekrishna

  • @satsangavedi2022
    @satsangavedi2022 Před 2 měsíci +1

    നല്ല പ്രഭാഷണം.

  • @vasanthyraman5652
    @vasanthyraman5652 Před rokem +2

    എന്തു രസമായി പറ ഞ്ഞു ത നു വളരെ നന്ദി 🙏🙏👍

  • @legacy9832
    @legacy9832 Před rokem +2

    നമസ്ക്കാരം ഹരി ഓം

  • @sandhyacschaliyatt6642
    @sandhyacschaliyatt6642 Před rokem +4

    🙏🙏🙏🙏🙏🙏🙏🥰ഹരേ കൃഷ്ണാ

  • @jayasreeshyam7128
    @jayasreeshyam7128 Před rokem +4

    വളരെ മനോഹരമായ വിവരണം

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 6 měsíci

    ടീച്ചർ സമ്മതിച്ചു തന്നിരിക്കുന്നു ഭഗവാന്റെ അടുത്ത് തന്നെ ആണ് ടീച്ചർ ഇരിക്കേണ്ടത്. അല്ല ടീച്ചറിനെ ഇരുത്തേണ്ടത് എന്ന് തന്നെ പറയാം. ടീച്ചർ ആ അഹങ്കാരത്തെ കുറിച്ച് പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാൻ തന്നെ ഇരുന്നു ചിരിച്ചുപോയി. അത്രക്ക് ശരിയാണ് ടീച്ചർ പറഞ്ഞത്. ഇന്നത്തെ എന്റെ ഈ രാത്രി അതും വൃതം ഒരിക്കൽ എടുത്ത ഈ രാത്രിയിൽ എനിക്ക് ഇത് കേൾക്കാൻ സാധിച്ചത് എന്റെ മുന്ജന്മസുകൃതം എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരുപാട് നന്ദി ടീച്ചർ. ഭഗവാൻ വീണ്ടും വീണ്ടും ടീച്ചറെ അനുഗ്രഹിക്കട്ടെ എന്ന് തന്നെ പ്രാർത്ഥിക്കുന്നു.

  • @sugunashankar8332
    @sugunashankar8332 Před rokem +3

    മനോഹരമായ പ്രഭാഷണം.. പ്രണാമം ജി 🙏🙏🙏

  • @acharyanvenugopal
    @acharyanvenugopal Před rokem +4

    Hare Rama Hare Krishna......

  • @bhargavakurup6779
    @bhargavakurup6779 Před rokem +3

    സന്താനഗോപാലം പല ആചാര്യന്മാരുടെ പ്രഭാഷണങ്ങളിലും കേട്ടിട്ടുണ്ടു്, പക്ഷെ ഇത്രയും ലളിതമായും എന്നാൽ വളരെ വിശദമായും നല്ല ശുദ്ധ മലയാളത്തിലും പ്രഭാഷണം കേൾക്കുന്നത് ആദ്യമായാണു്. വളരെ നന്നായിരിക്കുന്നു.🎉

  • @poornimaramachandran2503

    Hare Krishna 💚🙏💛

  • @lalitharaju1056
    @lalitharaju1056 Před 5 měsíci +1

    excellent. Excellent. Varnana. I am too late. Thank you.

  • @syamalamohan1979
    @syamalamohan1979 Před rokem +3

    Beautiful presentation 🙏🙏🙏🙏

  • @user-tn5os5xk1t
    @user-tn5os5xk1t Před 8 měsíci +1

    അറിവുള്ള ഒരു പ്രാസംഗികന്റെ വിജയം എന്ന് പറയുന്നത് അത് കേട്ട് ഇരിക്കുന്ന കേൾവിക്കാർ ആ പ്രസംഗത്തിൽ ലയിച്ച് പോകുമ്പോൾ ആണ്... ഭഗവത് ചരിതങ്ങൾ ഇത്രയും മനോഹരമായി വിവരിക്കുന്ന ടീച്ചർ ഭഗവാൻ അനുഗ്രഹിച്ച് നൽകിയ പുണ്യ ജന്മം തന്നെ... ലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന അനുഗ്രഹം

  • @venkateswaranck2345
    @venkateswaranck2345 Před 3 měsíci +1

    Happy Vishu Sister. One of the best lectures I have heard.Excellent knowledge you possess
    God and Guru' s have blessed you
    Happy Krodhi namasamvatsaram
    C k venkateswaran 14/04/2024 .7 am

  • @anithahemanth3124
    @anithahemanth3124 Před měsícem

    മനോഹരമായ പ്രഭാഷണം . 🙏

  • @prameelamenon4524
    @prameelamenon4524 Před rokem +1

    ലളിതവും വ്യക്തവുമായ പ്റഭാഷണം.അഭിനൻദനങൾ.

  • @rejeevvasu2438
    @rejeevvasu2438 Před rokem +2

    Haree Krisha 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🙏

  • @sreedevisyam9661
    @sreedevisyam9661 Před rokem +6

    മനോഹരമായവർണ്ണന... പുരാണ ലക്ഷണങ്ങൾ മനസ്സിലാക്കി തന്നു. ഞാൻ ഉപദേശജന്യ ജ്ഞാന വിഭാഗത്തിൽ ആണ്.🙏🙏🙏🙏

  • @k.muralidharan6410
    @k.muralidharan6410 Před rokem +1

    ഇത്തരം പ്രഭാഷണങ്ങൾ നമ്മുടെ കുട്ടികൾക്കും രസകരമാവും. ഭാവുകങ്ങൾ

  • @Message_For_You
    @Message_For_You Před rokem +2

    Awesome Ji. Pranams🙏

  • @aramachandran5548
    @aramachandran5548 Před rokem +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹

  • @nandhakishor3435
    @nandhakishor3435 Před rokem +1

    Oru padu sandhosham thonni 😊🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Před rokem +1

    നന്ദി മാഡം നമസ്ക്കാരം 🙏🙏🙏

  • @anilahari6058
    @anilahari6058 Před 5 měsíci +1

    വളരെ ഹൃദ്യം ,

  • @remanair9829
    @remanair9829 Před rokem +1

    You are great. Namaskaaram 🙏🙏

  • @saradamadhu5036
    @saradamadhu5036 Před rokem +3

    🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @vishnupraveen-ot5uj
    @vishnupraveen-ot5uj Před 7 měsíci +1

    എന്തു രസമായിരിക്കുന്നു വർണന: ജന്മസിദ്ധമായ കഴിവ്❤

  • @padminiantherjanam5616
    @padminiantherjanam5616 Před rokem +1

    ലളിത മനോഹരവർണ്ണന ' ഒരുപാദനമസ്ക്കാരം

  • @asethumadhavannair9299
    @asethumadhavannair9299 Před 7 měsíci +1

    Hare Krishna. Humble pranamam

  • @maheshkumarkumar4154
    @maheshkumarkumar4154 Před rokem +2

    Hare krishna🙏🙏🙏

  • @krishnakumarpillai22
    @krishnakumarpillai22 Před 11 měsíci +1

    ഹരേ കൃഷ്ണ 🙏🙏🙏
    ഹരേ രാമ 🙏🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏

  • @reenakp9526
    @reenakp9526 Před rokem +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻

  • @sheelabsheela9205
    @sheelabsheela9205 Před 7 měsíci +1

    Sarva. Dharmame. Paridhyoja. Ma. Even. Saranam. Bredja. Ahame. Thome.. Sarva. Pavebhwo. Moksha. Shyami. Masusaha🙏🙏🙏🙏🙏🙏🙏🙏🙏❤️🙏

  • @pmgopinathan6679
    @pmgopinathan6679 Před rokem +1

    വളരെ നല്ല വർണ്ണന. ദൈവം അനുഗ്രഹിക്കട്ടെ.

  • @KMCAPPU073
    @KMCAPPU073 Před 4 měsíci +1

    Veryverygooddisply. Sntanagopalam. Welcome

  • @jshreeuday2584
    @jshreeuday2584 Před 9 měsíci +1

    Blessed to hear this speech now only. May Lord bless you.🙏

  • @vishnupradeep4310
    @vishnupradeep4310 Před 4 měsíci +1

    Ee Roopathile Maha Vishnu annu Thripoonithura Poornathrayeesan ayi irikunath Sree Haraye Namha:❤❤

  • @savithrysudhakaran9829
    @savithrysudhakaran9829 Před 2 měsíci +1

    I can't forget Saritha Iyer.Wishyou all the best 3/05/2024.

  • @PradeepKumar-us9gm
    @PradeepKumar-us9gm Před rokem +2

    No words to express it's beyond the Excellence.

  • @ushamohan9635
    @ushamohan9635 Před rokem +3

    ഹരേ കൃഷ്ണ 🌹🙏

  • @radhamanik5628
    @radhamanik5628 Před 10 měsíci +1

    Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏

  • @girijavasudevan7033
    @girijavasudevan7033 Před 4 měsíci +1

    അഷ്ടസിദ്ധികൾ എത്ര ലളിതമായാണ് മാഡം വിവരിച്ചു മനസ്സിലാക്കി തന്ന 'ത്🙏🏼🙏🏼🙏🏼

  • @lakshmisreeram
    @lakshmisreeram Před rokem +3

    What a flow!!🤩Super👌🥰

  • @sasipt8644
    @sasipt8644 Před rokem +1

    Hare Krishna, Pranamam teacher.

  • @shima8903
    @shima8903 Před rokem +2

    🙏🙏

  • @pushkaranv3618
    @pushkaranv3618 Před rokem +2

    Very nice devoted presentation....thank u

  • @ushakumarip7636
    @ushakumarip7636 Před rokem +2

    ഹരേകൃഷ്ണ ഹരേരാമ🙏🙏🙏
    ഈ അറിവിന് മുന്നിൽ കോടി കോടി പ്രണാമം🙏🙏🙏🙏🙏

  • @durgajayesh8023
    @durgajayesh8023 Před rokem +4

    🙏🙏🙏

  • @prasannaajit9154
    @prasannaajit9154 Před rokem +1

    How informative this presentation was..thank you so much hare krishna pranamam

  • @girijatensingh8981
    @girijatensingh8981 Před rokem +1

    Krishna Guruvayoorappa Sharanam

  • @lathat2660
    @lathat2660 Před 10 měsíci +1

    ഹരേകൃഷ്ണ 🙏🙏🙏🌹🌹🌹🌹🌹🌹

  • @remirenjith7021
    @remirenjith7021 Před rokem +1

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaajikumaran1182
    @sreejaajikumaran1182 Před 9 měsíci +1

    Hare Krishna 🙏🙏🙏

  • @aiswaryaaban3412
    @aiswaryaaban3412 Před 8 měsíci +1

    ഹരേ കൃഷ്ണാ.... 😇🙏🏻🥰

  • @satheeshbabu6761
    @satheeshbabu6761 Před 5 měsíci +1

    Great

  • @muralikm8600
    @muralikm8600 Před rokem +2

    Punnyam niranja mom pranamam

  • @aramachandran5548
    @aramachandran5548 Před rokem +1

    നാരായണ നാരായണ നാരായണ
    നാരായണ നാരായണ നാരായണ
    ഹരേ ഹരേ 🙏🙏🙏🙏

  • @ushanair7782
    @ushanair7782 Před rokem +1

    Mole samayam poythu arinjilla. Super super

  • @parthank1943
    @parthank1943 Před rokem +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sumithmenon1362
    @sumithmenon1362 Před 8 měsíci +1

    Hare Krishna, ❤❤❤

  • @sindhuvinoba6444
    @sindhuvinoba6444 Před rokem +1

    🙏🙏🙏 Ohm Namo Baghavathe Vasudevaya 🙏🙏🙏

  • @kavithavinay6557
    @kavithavinay6557 Před 8 měsíci +1

    🙏Devi Saraswati 🙏🙏🙏 pranamam 🙏🙏🙏🙏

  • @sathyabhamamadhavankutty4855

    Ethra kettalum padichalum kothiyheerathdupoleyanu annubham.ohm namo narayanaya

  • @srnkp
    @srnkp Před rokem +1

    saritha ettathy you are deeply studyed bhagavatham your voice prooved that and this the difference of brahmins