മാനദണ്ഡങ്ങൾ അനുസരിച്ചു മുഹറം ആഘോഷിക്കാൻ കഴിയാത്തവർ വീട്ടിൽ ഇരിക്കണം | YOGI ADITHYANATH

Sdílet
Vložit
  • čas přidán 27. 08. 2024
  • സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചു മുഹറം ആഘോഷിക്കാൻ കഴിയാത്തവർ വീട്ടിൽ ഇരിക്കണം എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
    മുഹറം ആഘോഷത്തിന്‍റെ മറവിൽ അക്രമങ്ങൾ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
    മുൻപ് മുഹറം ആഘോഷത്തിന്‍റെ മറവിൽ ഉത്തർപ്രദേശിൽ പരക്കേ അക്രമങ്ങൾ അരങ്ങേറിയിരുന്നതായി മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 134

  • @shahirsha9095
    @shahirsha9095 Před měsícem +24

    ഈ തീരുമാനം ഒരാഴ്ച മുൻ മ്പ് എടുത്തിരുനെങ്കിൽ 200- പേർ ചവിട്ട് കൊണ്ട് ചാകില്ലായിരു ന്നു.

  • @MuhammadRashid-mp5ox
    @MuhammadRashid-mp5ox Před měsícem +36

    ബുൾഡോസർ കൊണ്ട് പാവങ്ങളെ വീടുകൾ പൊളിച്ച യോകിയെ വീട്ടിൽ ഇരുത്തണം അടുത്ത ഇലക്ഷൻ up ജനത

    • @Jineshdamodaran
      @Jineshdamodaran Před měsícem +1

      Muslingal vicharichal nadakilla ithu hindustan

    • @Use-i-4-tru
      @Use-i-4-tru Před měsícem

      അനധികൃതമായി വീടുകൾ ഉണ്ടാക്കിയാൽ ഗവണ്മെന്റ് പൊളിക്കും. നിയമം അനുസരിക്കാൻ ചിലർക്ക് ബുദ്ധിമുട്ട് എന്താ.

    • @JASB-ki9sl
      @JASB-ki9sl Před měsícem

      കാലം മാറും ആദിത്യനാഥ്‌. തനിക്കുള്ള തിരിച്ചടി ഉടൻ ഉണ്ടാവും. അന്ന് തന്റെ ചിരി മാഞ്ഞ മുഖം കാണാം

    • @gokul.s.g2665
      @gokul.s.g2665 Před měsícem +1

      Hindustanil hindukale kandudengil pakistanil poda myree

  • @shoukathali7238
    @shoukathali7238 Před měsícem +31

    മുഹറത്തിന് മാത്രം മതിയല്ലോ നിയന്ത്രണം കഴിഞ്ഞ വർഷത്തേ നവമി ആഘോഷങ്ങൾക്ക് മുസ്ലീം കളുടെ വീടുകളും മസ്ജിദുകളും ആളുകളെയും ആക്രമിച്ചിരുന്നു, അതിന് ഒരു നിയന്ത്രണങ്ങളും veda, സംഗി ഗവൺമെന്റ്

  • @vandana699
    @vandana699 Před měsícem +3

    മുഹറം മാത്രമല്ല, എല്ലാ ആഘോഷങ്ങളും പൊതു ജനങ്ങൾക്ക്‌ ഉപദ്രവമില്ലാത്ത രീതിയിൽ സർക്കാർ നിയമങ്ങൾ അനുസരിച്ച് തന്നെ ആയിരിക്കണം.

  • @user-st3mk7ij3e
    @user-st3mk7ij3e Před měsícem +19

    വീട്ടിലിരിക്കാൻ പോകുന്ന യോജിയുടെ അവസാന വാക്ക്
    മോദി ji തന്നെ ഇയാളെ വീട്ടിലിരുത്തും 😂😂😂😂😂

  • @Heart006
    @Heart006 Před měsícem +48

    യോഗി 🧡👌 കേരളത്തിലെ സുടാപ്പി ഭരണകൂടം ഇദ്ദേഹത്തിന്റെ കാൽ കഴുകി വെള്ളം കുടിച്ചാലും ഇതുപോലെ ആണത്തത്തോടെ ഭരിക്കാൻ പറ്റില്ല 👌👌🧡🧡🧡

    • @mpallikkara8745
      @mpallikkara8745 Před měsícem

      കാലം തിരിച്ചടിക്കുമ്പോൾ മോങ്ങരുതേ.
      ചാണകം തീനിസമൂഹം എന്നും അധപ്പതിച്ചവരാണ്.

    • @makkarmm165
      @makkarmm165 Před měsícem

      ആഘോഷത്തിന്റെ ഇടയിൽ പുറത്ത് നിന്ന് ആളുകൾ പ്രകോപനം ഉണ്ടാക്കുക കൂടി ചെയ്യരുത്....അക്രമം ഏതു ഭാഗത്തും ഉണ്ടാവാമല്ലോ

    • @shibilrehman
      @shibilrehman Před měsícem +5

      ആണത്തമല്ല വിദ്വേഷം, ഇവനെപ്പോലെ വർഗീയ ഭ്രാന്തോടെ കേരളത്തിൽ ആർക്കും ഭരിക്കാൻ കഴിയില്ല.

    • @mmustafah3926
      @mmustafah3926 Před měsícem +5

      നിങ്ങൾ കാലു കഴുകിയ വെള്ളവും കുടിക്കും ഷൂ മുകൾ ഭാഗവും അടിഭാഗവും നക്കും അതാണല്ലോ ശീലം നായ നടുക്കടലിൽ പോയാലും നക്കിയേ കുടിക്കൂ 🤭🤭🤭🤭🤭

    • @xcfscccc
      @xcfscccc Před měsícem +2

      ഷൂ നക്കികൾക്കു കാൽ കഴുകിയ വെള്ളം അമൃതo

  • @GirishManalil
    @GirishManalil Před měsícem +8

    Yes💪💪

  • @user-rd3xl7cy4e
    @user-rd3xl7cy4e Před měsícem +9

    Keralathilum.yogi.varanam😊

    • @user-tl4uo1sn9i
      @user-tl4uo1sn9i Před měsícem

      ​​@@RohithS-vo4zbninte uppa yude thalakku aaneda kuzhappam😇 venamenkil ninte Amma yodu chodichu nokkeda.🤦💃

    • @varietyfuwad8672
      @varietyfuwad8672 Před měsícem +1

      നടക്കാത്ത ചൊപ്നം 😃

    • @shahirsha9095
      @shahirsha9095 Před měsícem +1

      യോഗി മാത്രമേ ഇനി കേരളത്തിൽ വരാനുള്ളു. ബാക്കി 75% ശതമാനം UP- ക്കാർ കേരളത്തിൽ അല്ലേ ജോലി ചെയ്യുന്നത്. ഇവന് വർഗീയത പറഞ്ഞ് തമ്മിലടിപ്പിക്കാൻ അല്ലാതെ വേറെ എന്തിന് അറിയാം ഇവിടെ ജോലിക്ക് വനതിന് ശേഷം അവൻമാരുടെ പട്ടിണി മാറി ഇവിടെ വന്നതിന് ശേഷം ടാർപ്പ മാറ്റി കോൺ ക്രിറ്റ് വീടുകൾ പണിയാൻ തുടങ്ങി.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před měsícem +1

      ​@@shahirsha9095ഇജ്ജാതി🤩💥😭🤣🤣😂😂

    • @gokul.s.g2665
      @gokul.s.g2665 Před měsícem +1

      @@shahirsha9095keralathile malayalikal ellalo export chyyhu canada europeiel vedukayalla apol up karengilum evide varatee😂

  • @bicchi4292
    @bicchi4292 Před měsícem +1

    മുഹറം മാസത്തിൽ ഇങ്ങനെയൊരു ആഘോഷമുണ്ടോ.. നോമ്പെടുക്കുകയല്ലേ ചെയ്യേണ്ടത്.

  • @hareeshjeba8928
    @hareeshjeba8928 Před měsícem +6

    👍👍👍👍👍👌👌👌👌

  • @sisupal6538
    @sisupal6538 Před měsícem +42

    ഇതായിരിക്കണം ഭരണാധികാരി ❤

    • @khalidthiruval3013
      @khalidthiruval3013 Před měsícem +3

      ഇയൊരു പ്രവർത്തി സത്യ പ്രതിജ്ഞ ലംഘനമല്ലെ ? മനുഷ്യർക്കെല്ലാം ഒരുനിയമമല്ല അല്ലാതെ സമുദായം തിരിച്ചാണോ നടപ്പിലാക്കുന്നത്. ഇതിനെ കാട്ടുനീതിയെന്നാണു പറയേണ്ടത്

    • @MrBaker21
      @MrBaker21 Před měsícem

      Usthavam aanu akramanam undaavunnathu onnu

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Před měsícem

      😂😂. കഷ്ട്ടം😡

  • @shinemanohar9326
    @shinemanohar9326 Před měsícem

    Jai yogiji 💕💕💕

  • @JayanBalakrishnan
    @JayanBalakrishnan Před měsícem +4

    Shias was attacked by Sunnis years ago .But YOGIJI ENSURED MUHARRAM WAS CELEBRATED BY SHIAS by controlling SUNNI GOONS SUPPORTED BY CONRESS --YADAVA GROUPS .

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    Islam means PEACE സമാധാനം എന്നാണ് രണ്ടു മുസ്ലിം പരസ്പരം കാണുമ്പോൾ അസ്സലാമു അലൈക്കും എന്ന് പറയും അർത്ഥം ദൈവത്തിന്റെ രക്ഷ സമാധാനം നിങ്ങൾക്ക് ഉണ്ടാവട്ടെ തിരിച്ചും പറയും ഇത് ലോക മുസ്ലിംങ്ങൾ പറയുന്നു

  • @sreerag7028
    @sreerag7028 Před měsícem +1

    👍👍👍👍

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebpp Před měsícem +1

    മുഹറം ആഘോഷത്തിൽ അക്രമം നടത്തുക എന്നത് ഇസ്ലാമിൽ ഇല്ല, ആ ദിവസം അല്ലാഹുവിനോട് അടുക്കേണ്ട സമയം ആണ് ജനങ്ങളോട് പ്രത്യേകം കരുണ കാണിക്കേണ്ട ദിവസം

  • @basheermuthu3674
    @basheermuthu3674 Před měsícem

    മുഹറം ആഘോഷമാക്കാൻ ഇത് പൂരം അല്ല...

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem

    യുപിയിൽ ബിജെപി തകർന്നു ഇനിയും പഠിച്ചില്ല 29 സീറ്റ്‌ ബിജെപി യുടെ കയ്യിൽ നിന്ന് അഖിലേഷ് രാഹുൽ ടീം ഇന്ത്യ പിടിച്ചെടുത്തു

  • @anilmadhu8904
    @anilmadhu8904 Před měsícem +3

    Good

  • @JayeshJayamon
    @JayeshJayamon Před měsícem +18

    Yogi jii ❤

  • @jamalazhari7697
    @jamalazhari7697 Před měsícem +19

    😂😂😂😂😂😂😂😂. അക്രമം മുസ്ലിം ആകോഷത്തിൽ നടക്കാറില്ല. എല്ലാവർകുമറിയാം ഏത് ആകോഷത്തിലാ അക്രമം നടക്കുന്നതെന്ന്

    • @umeshunni9944
      @umeshunni9944 Před měsícem +5

      ലോകത്തുള്ള വർക്ക് നന്നായി അറിയാം😊

    • @DjangoUnchained1
      @DjangoUnchained1 Před měsícem

      Yes, everyone knows......

    • @yatra9874
      @yatra9874 Před měsícem

      ​​@@umeshunni9944ഇന്നലെ മഹാരാഷ്ട്ര യിൽ മുസ്ലിം പള്ളി തകർത്തത് ഏതു നായ്ക്കൾ ആണ്..അതിനു മുന്നേ പള്ളിയിൽ കേറി അസഫ്യം പറഞ്ഞതും.. ആരാണ്??.

    • @AnnTreasaRenilAnnaMaryRenil
      @AnnTreasaRenilAnnaMaryRenil Před měsícem

      😂

  • @surimenon7660
    @surimenon7660 Před měsícem +5

    💪🚩🚩🚩💪

  • @aami833
    @aami833 Před měsícem

    കുരങ്ങിന്റെ മുഖവും കാവി കളസവും.. ഏകലവ്യനിൽ കോവി പറഞ്ഞ ഡയലോഗ് ഓർമ വരുന്നത്.. തെമ്മാടിക്ക് സന്യാസി ആവാം.. സന്യാസിക്ക് ടെമ്മാടിയവൻ പറ്റില്ല..

  • @rangithamkp7793
    @rangithamkp7793 Před měsícem +3

    🙏🏾 THANK YOU JANAM TV ! 🤔 SARIYSNALLO MUNPONNUM ILLATHA VIDHATHIL ORU MUHARAM AGHOSHAM . 🙏🏾😌❤ PRANAMAM YOGI JI ! JAI HO YOGI JI ! 💪🏼💪🏼💪🏼💪🏼💪🏼👍

  • @arabisongsindo5029
    @arabisongsindo5029 Před měsícem +3

    യോഗിക്ക് ഇനിയൊരു വരവില്ല അടുത്ത വോട്ടെടുപ്പിന് ഇനി വീട്ടിലിരിക്കാംം അത് മോദി തന്നെ ഇരുത്തിക്കോളും

  • @aneesanees769
    @aneesanees769 Před měsícem

    😂😂 എടാ മോനേ യോഗയെ പഠിക്കണം ഇങ്ങോട്ട് വേണം പ്രസ്താവനകൾ അല്ലെങ്കിൽ താൻ വീട്ടിൽ ഇരിക്കേണ്ടി വരും അടുത്ത

  • @Redmi9a-lo8qq
    @Redmi9a-lo8qq Před měsícem +2

    🙏🙏🙏🙏🙏👍👍👍👍👍👍👍✨✨✨🎻

  • @alimathary1304
    @alimathary1304 Před měsícem

    😂 ബുൾഡോസർ ബാബയാണ്. ഈ പറയുന്നത് 😅😅😅😅😂😂😂😂🫱🇮🇳🥴

  • @nishadjas7814
    @nishadjas7814 Před měsícem

    Very correct

  • @alimathary1304
    @alimathary1304 Před měsícem

    🥴👈🫱🤡 യോഗി

  • @AbdulSalim-cm8yw
    @AbdulSalim-cm8yw Před měsícem +10

    രാമനവമി ആഘോഷം എങ്ങനെയായിരുന്നു എന്ന് രാജ്യം മൊത്തം കണ്ടതാണ് യോഗിജി😄😄😄😄😄

  • @hashimhashim3442
    @hashimhashim3442 Před měsícem

    വർഗീയ ഇല്ല സ്നേഹം മാത്രം ജനംമറവിൽ എന്തോ പറ്റിയാലോ 😂മിഡിയോൺ ഭീകരൻ

  • @mohammedaliali3089
    @mohammedaliali3089 Před měsícem +2

    Pottun

  • @KannanT-bl2hf
    @KannanT-bl2hf Před měsícem +4

    Jai. Sri. Ram. Jai. B. J. P. Yogi. Sarkar.

  • @sujithsuji3225
    @sujithsuji3225 Před měsícem +1

    യു ഗ്രേറ്റ്‌ സർ

  • @abdulkaderabdulu3856
    @abdulkaderabdulu3856 Před měsícem

    അഹങ്കാരികൾ അതിക കാലം പോയിട്ടില്ല

  • @sakkeenamuhammed-zn7no
    @sakkeenamuhammed-zn7no Před měsícem

    നിങ്ങളെ ജനങ്ങൾ വീട്ടിലിരുത്തും വൈകാതെ

  • @byjumi9844
    @byjumi9844 Před měsícem +3

    യോഗി സർക്കാറിന് ഐക്യദാർഢ്യം

    • @thajunnisa4678
      @thajunnisa4678 Před měsícem

      എന്ന് ഒരു രോഗി 😄😄😄

  • @syras9475
    @syras9475 Před měsícem +2

    മുസ്ലിം ആഘോഷത്തിൽ ഭക്ഷണമാണ് കൊടുക്കൽ അക്രമം അല്ല

  • @musthafamusthafamp2619
    @musthafamusthafamp2619 Před měsícem +1

    ഈ വിവരം കെട്ടവൻ എന്താൺ പറയുന്നത് ആഘോഷത്തിൽ അക്രമം നടത്തന്നത് ഇവന്റ ആളുകൾ തന്നെ അല്ലേ

  • @MrBaker21
    @MrBaker21 Před měsícem

    Chanakam yooki 😂 Janam TV 😅BJP Channel😊chanakam Sanjii😂

  • @saherss261
    @saherss261 Před měsícem

    Kallam parayerud

  • @AbdulRahman-rm8nw
    @AbdulRahman-rm8nw Před měsícem

    കുരങ്ങ്

  • @anvarta3487
    @anvarta3487 Před měsícem

    Yogianu akramam nadathunnadu

  • @shareefmujeeb6220
    @shareefmujeeb6220 Před měsícem +1

    തോറ്റ് തൊപ്പിയിട്ടിട്ടും മതിയായില്ലേ യോഗനേ 😂

  • @yatra9874
    @yatra9874 Před měsícem +1

    ഇയാൾ പറഞ്ഞത് ശെരിയാണ് 💯✅അക്രമം അയിച്ചു വിടുന്നെ പക്ഷെ സ്വന്തം അണികൾ ആണ് എന്ന് മാത്രം 😂

  • @economicworldacadami1280
    @economicworldacadami1280 Před měsícem +1

    യോഗിയോട് പോയി പണി നോക്കാൻ പറ

  • @shabeerreebhas6435
    @shabeerreebhas6435 Před měsícem

    He is really a dog😂😂😂

  • @user-wb4ki2rc1r
    @user-wb4ki2rc1r Před měsícem

    Yogiyum pettannu thanne veetil irikkam😂

  • @NihalPt-qz6ol
    @NihalPt-qz6ol Před měsícem +5

    മുഹറം എന്ന് പറയുന്ന ആക്രമണം ഉണ്ടാക്കുന്നതൊന്നുമല്ല സത്യത്തെ അസത്യം ആക്കാൻ ഒരു നേതാവ് വിചാരിച്ചാലും നടക്കില്ല

    • @sreerag7028
      @sreerag7028 Před měsícem +1

      Munpethe aghoooosham okke onn poi kanu muriqndi😅😅😅😅😅😅

    • @shahirsha9095
      @shahirsha9095 Před měsícem

      ​ അവിടേ എന്തെങ്കിലും മുസ്ലിങ്ങളുടെ പരിപാടി വരുമ്പോൾ അവിടെ പോയി പ്രശ്നം ഉണ്ടാക്കിയിട്ട് അവൻമാരുടെ തലയിൽ കെട്ടിവയ്ക്കുകയാണ് ഇവൻമാരുടെ മെയിൻ പരിപാടി ഈ ശ്രദ്ധ ഒരാഴ്ച മുൻ മ്പ് കാണിച്ചിരുന്നെങ്കിൽ 200 പേർ ചവിട്ട് കൊണ്ട് ചാകില്ലായിരു ന്നു. അത് നീണ്ട അണ്ടിയുള്ള നിനക്ക് അറിയില്ലേ.@@sreerag7028

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep Před měsícem

    Evante vayill cansar varumo

  • @noushad2100
    @noushad2100 Před měsícem

    ഇവന്റെ ആളുകള്‍ തന്നെയാണ് ആക്രമണം നടത്തുന്നത്. എന്നിട്ട് അതിന്റെ പേരിലാണ് വീട് പൊളിക്കുന്നത്.

  • @Abdd563
    @Abdd563 Před měsícem +1

    30 വര്‍ഷം കഴിഞ്ഞാല്‍ upയുടെ ചിത്രം മാറും ഫ്ഭാരതത്തിന്‍റെയും ❤❤ ജയ് പിണറായി

  • @riyaskll5203
    @riyaskll5203 Před měsícem

    Motta kavi vellathil muki kollanam

  • @anzarium7805
    @anzarium7805 Před měsícem

    Manda bude😂 evanta therumanam Mode je yuda good imajena badekum thercha Evan one man show

  • @IrshadIzaanbathool
    @IrshadIzaanbathool Před měsícem

    Avan mathreme annu indiayil undayirunnullu.muharathil arum akramam nadathiyirunnilla indiayil.ith okk sangikal mathram aswadikkum.avare paranj pattikalo...pottanmarelle....

  • @naisamudeen7867
    @naisamudeen7867 Před měsícem

    ആരെയും ആക്രമിക്കാത്ത കൊല്ലാത്ത പാർട്ടി

  • @rafeeqcp8663
    @rafeeqcp8663 Před měsícem

    😂😂😂😂

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep Před měsícem

    Sangikall undakkum wnnitte pere musligallkke

  • @muhammeddk804
    @muhammeddk804 Před měsícem

    Motta.mandan.

  • @muhammediqbal7523
    @muhammediqbal7523 Před měsícem

    😂😂😂😂😂parayunnavan. Aaraaaa

  • @muhsin3186
    @muhsin3186 Před měsícem

    മുസ്ലിം ആഘോഷങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് ആഘോഷങ്ങളിലെല്ലാം മതസ്ഥരും പങ്കുചേരാറുണ്ട് അതുകൊണ്ട് മറ്റു മതസ്ഥർക്കും ഒരുപാട് ഭക്ഷണമായും പണമായും ലഭിക്കാറുണ്ട് ഇതെല്ലാം യോഗി സർക്കാരിന്റെ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് നന്നായി അവർക്ക് അറിയാം അതുകൊണ്ടാണ് അവർ ഇങ്ങനെയെല്ലാം വാ തുറന്ന് ചാണകം പുറത്തേക്ക് വരുന്നത് ആഘോഷങ്ങൾ നടത്തുമ്പോൾ ആക്രമണങ്ങൾ നടത്തുന്ന ആരാണെന്ന് എല്ലാ ജനങ്ങൾക്കും അറിയാം അതുകൊണ്ട് അടുത്ത ഇലക്ഷൻ ഓടുകൂടി യോഗിയുടെ അന്ത്യം ആയിരിക്കും ഇനി ആ കസേരയിൽ അവനിൽ ഇരിക്കില്ല ഉറപ്പാണ് പിന്നെ ഈ ചാണകം ജനം ചാനൽ എന്താണ് വാർത്ത കൊടുക്കുക എന്നുള്ളത് എല്ലാവർക്കും അറിയാം അത് അവരുടെ ആളുകൾ മാത്രമേ കാണൂ അവർ അതിന് അനുകൂലമായി ഇതിൽ വാട്സാപ്പിൽ പ്രതികരിക്കും അത്രതന്നെ വേറെ എന്താണ് അവർക്ക് പറയാനുള്ളത്

  • @hakeempandikkad9670
    @hakeempandikkad9670 Před měsícem

    മഹാ നവമി ആഘോഷിക്കാൻ കഴിയാത്തവർ വീട്ടിൽ ഇരിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്ക്‌. മുസ്ലിം സമുദായം തിരിച്ചടിക്കും കണ്ടോളു

    • @Heart006
      @Heart006 Před měsícem

      പ്ലാസ്റ്റീൻ ഓർമിക്കുന്നത് നല്ലതാണ്

  • @AfsalAfka
    @AfsalAfka Před měsícem

    Poda kunne

  • @shahirsha9095
    @shahirsha9095 Před měsícem

    മുഹറത്തിന് എന്ത് ആഘോഷം ആദ്യമായിയാണ് കേൾക്കുന്നത്. മുഹറം എന്ന് പറയുന്നത് അറബ് മാസത്തിലെ ആദ്യത്തെ മാസം അല്ലാതെ എന്ത് ആഘോഷമെന്ന് ഞങ്ങൾക്കറിയില്ലാ.

  • @FhCgg-x8f
    @FhCgg-x8f Před měsícem

    Thandaillathapatty

  • @shamsudheenshamsu4084
    @shamsudheenshamsu4084 Před měsícem +1

    Aal dhivam yendai

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 Před měsícem

    Holi agoshathil palliyilek colour vellam ozikkunnu. Raamanavamikokke pallikal akramich, alukale thallikollumbol ninte vayeel kozukata aayirunno

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 Před měsícem

    Poda theetame 😂😂😂

  • @Useasdfg
    @Useasdfg Před měsícem

    തെരെഞ്ഞെടുപ്പുകളിൽ
    ജനങ്ങൾ മാനധണ്ഡങ്ങൾ പാലിച്ചു തുടങ്ങി

  • @khanjafar2010
    @khanjafar2010 Před měsícem

    Janagal ninna veetilirippikkkum waite cheyyi

  • @user-fc7vh4hf1f
    @user-fc7vh4hf1f Před měsícem

    😂😂😂😂😂