ഞങ്ങളെ കുറിച്ചെല്ലാം..| Q & A | KL BRO |

Sdílet
Vložit
  • čas přidán 23. 07. 2021
  • #KLBROBijuRithvik #Reallife #malayalam #Lifestylevlog #kerala #kannur #familyvideo #couplevideo #couplecomedy #couplevlog #vlog
    Q & A കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും
  • Zábava

Komentáře • 218

  • @nambeesanprakash3174
    @nambeesanprakash3174 Před 2 lety +26

    ആ ലാളിത്യം അത് തന്നെയാണ് നിങ്ങളുടെ വിജയവും... ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ.. ആശംസകൾ

  • @ancyjoseph984
    @ancyjoseph984 Před 2 lety +7

    നിങ്ങൾ മൂന്നു പേരും നല്ല അഭിനേതാക്കളാണ്. യശോദയുടെ നടപ്പ് വളരെ ഇഷ്ടം. നല്ലൊരു പരദൂഷണക്കാരി. കുമാരേട്ടൻ ഒരു പാവവും. അമ്മ സൂപ്പർ

  • @sindhus9714
    @sindhus9714 Před 2 lety +24

    ഈ അടുത്തിടെയ ഞാൻ നിങ്ങളെ കണ്ടുതുടങ്ങിയത്... ഒരുപാടിഷ്ടമായി... ഇപ്പൊ മുൻപുള്ള വീഡിയോ എല്ലാം ടൈം കിട്ടുമ്പോൾ കാണുന്നുണ്ട്. എല്ലാം സൂപ്പർ... ഒപ്പം ഇന്നത്തെ വീഡിയോ അടിപൊളി... ❤👍👍👍👍

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Před 2 lety +44

    നല്ല സ്നേഹമുള്ള അമ്മയും മക്കളും ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.... നല്ല വീഡിയോസ് ആണ് ട്ടോ... അമ്മ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട്.... ഗ്രാമത്തിന്റെ നന്മയുള്ള കുടുംബം ❤

  • @prasadvelu2234
    @prasadvelu2234 Před 2 lety +6

    നിങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്... അതു കൊണ്ടു തന്നെ ... എന്നും എന്തെങ്കിലുമായി വരിക... Q/A വീഡിയോഞാൻ കണ്ടില്ല .. ശുഭാശംസകൾ...ബിജൂ.... 👍👍👍❤️💜❤️

  • @shafibanushafibanu811
    @shafibanushafibanu811 Před 2 lety +6

    നിങ്ങൾ എല്ലാവരും സൂപ്പർ ആയിട്ടുണ്ട്. ഞാൻ എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @chinnumusic4360
    @chinnumusic4360 Před 2 lety +31

    അമ്മ സൂപ്പർ ആണ് ട്ടോ.. ലവ് u അമ്മ.. ❤❤❤ബിജുവേട്ടൻ ഭാഗ്യവാൻ ആണ് കവിയെ കിട്ടിയതിൽ.. 🙏🙏🙏

  • @beenapulikkal5709
    @beenapulikkal5709 Před 2 lety +5

    ചെയ്യാൻ പറ്റിയില്ല എന്നൊന്നും പറഞ്ഞാൽ പറ്റില്ല. എന്തെകിലും ചെയ്തിരിക്കണം. നിര്ബദ്ധമാ സ്നേഹം കൊണ്ട് പറയുന്നതാ k... ട്ടോ. എന്തുചെയ്താലും സൂപ്പർ. കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤❤

  • @chandramathiv3957
    @chandramathiv3957 Před 2 lety +9

    നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ജാടയില്ലാത്ത കുടുംബം.എല്ലാവരെയും ഒരു പാട് ഇഷ്ടം

  • @sajisajibucker
    @sajisajibucker Před 2 lety +6

    പുറത്തൂന്ന് ആരെയും ഉൾപ്പെടുത്തണ്ട ബ്രോ,നിങ്ങൾ മാത്രമുള്ള വിഡിയോ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @shafnashasshafnashas7147
    @shafnashasshafnashas7147 Před 2 lety +6

    ചാനൽ പേര് മാറ്റണ്ട ചേട്ടോ നല്ല പേരാണ്,ബാഡ് കമന്റ്‌നു ചേട്ടന്റെ മറുപടി നന്നായി,കമെന്റിൽ ഉള്ള എല്ലാ ചോദ്യത്തിനും റിപ്ലൈ തന്നല്ലോ, പിന്നെ അനുകുട്ടിക്ക് ഒരു പ്രാങ്ക് കൊടുക്കണേ ആ vdo ക്ക് ആയി കാത്തിരിക്കുന്നു

  • @Seethapenninteadukkala
    @Seethapenninteadukkala Před 2 lety +1

    ചേട്ടാ .. അപ്രതീക്ഷിതമായാണ് നിങ്ങളെ ചാനൽ കണ്ടത് ... കുറച്ച് വീഡിയോസ് കണ്ടപ്പോൾ തന്നെ ചാനൽ ഇഷ്ടായി ... ഒന്നാമത്തെ കാരണം ഇങ്ങള് നമ്മളനാട്ടുകാരനായതോണ്ട് .. രണ്ടാമത്തേത് ജനിച്ചത് കണ്ണൂരുകാരിയാണേലും ഞാൻ കന്നഡയുടെ മരുമോളാണ് ഞാൻ ... ഇപ്പോൾ കേരളവും കർണ്ണാടകയും രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു മലയാളി കന്നഡിക എന്നു പറയാട്ടോ ...എന്റെ 4 വയസ്സു കാരി മോൾ പച്ചവെള്ളം പോലെ കണ്ണൂർ മലയാളവും കന്നഡയും പറയും. : എന്തായാലും നിങ്ങളെ ചാനലിന് ഒരു പാട് ആശംസകൾ ... ഇനിയും ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @badhushairfushifu
    @badhushairfushifu Před 2 lety +6

    Igane oru marumagale kittiyathu ammayude bhagyam. athu pole nalla oru ammaye kittiyathu kaviyudeyum bhagyam.

  • @jkumarpalakkilirinaveveedu6964

    Kaviyude.... Yesodechi kayyi atti atti madathatham super.. Nalla rasam.. Nadatham kanan chiri vatunni

  • @benniouseph5478
    @benniouseph5478 Před 2 lety +2

    ningalude simplicity aanu ningalude vijayam. athu angane thanne kondupokuka. I am adicted to your videos. always there is moral. amma super

  • @vineethaharidas1813
    @vineethaharidas1813 Před 2 lety

    ഇഷ്ട്ടപെട്ടു, തുടക്കത്തിൽ കാണുന്ന കാഴ്ചകൾ നല്ല ഭംഗിയുണ്ട്. നിങ്ങളുടെ വീഡിയോസ് അന്നുതന്നെ കാണാറുണ്ട്. എനിക്ക് ഇഷ്ടമാണ് നിങ്ങൾ എല്ലാവരെയും കാണാൻ. അമ്മയെ ഒത്തിരി ഇഷ്ടമാണ്. മുന്നോട്ടേക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍👍👍

  • @askarriyas8865
    @askarriyas8865 Před 2 lety +6

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് ഇനിയും നല്ല ഉയരത്തിൽ എത്തട്ടെ

  • @paevathiparu6274
    @paevathiparu6274 Před 2 lety +2

    എല്ലാരും സൂപ്പർ, Love u.. All. ❤🥰🌹❤🥰🌹

  • @sindhurameshnair4907
    @sindhurameshnair4907 Před 2 lety

    നാട്ടിന്‍പുറത്തിന്റെ നന്മയും ഭംഗിയും ഒക്കെയുള്ള ഒരു ചാനൽ ആണ്‌ ഇത്‌. ഒരുപാട്‌ ഇഷ്ടമാണ് നിങ്ങളുടെ അവതരണം. എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. Best wishes.

  • @sajeeshev1198
    @sajeeshev1198 Před 2 lety +4

    നിങ്ങൾ സൂപ്പർ ആണ് 👍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🚀❤

  • @marley7088
    @marley7088 Před 2 lety +2

    Biju Etta. And family ❤️💓💓💓💓💓💯❤️. Nammalund kattakk support onnum pedikkandaaa🔥🔥🔥settakk settakk. Pwrrrrr pwrrrrrr varattt💯♥️🔥🔥

  • @aiswaryap8225
    @aiswaryap8225 Před 2 lety +4

    Biju ettaa vedio starting adipoliyayittoo🥳🥳🥳

  • @anaghaamal7851
    @anaghaamal7851 Před 2 lety +10

    ഞാൻ ഇന്ന് ഫുൾ sad ആയിരുന്നു. കുറച്ചു പ്രോബ്ലെംസ്. എന്നാൽ ഞാൻ അയച്ച questions ബിജുവേട്ടൻ വായിച്ചപ്പോൾ ഞാൻ എന്റെ ദുഃഖങ്ങൾ എല്ലാം മറന്നു തുള്ളി ചാടി.. എനിക്ക് അവാർഡ് കിട്ടിയപോലെ.. Now am so happy.. Thanks ❤

  • @mylove90
    @mylove90 Před 2 lety +5

    ചേച്ചി നിങ്ങളെ ഒന്ന് നേരിൽ കാണാൻ കൊതി യുണ്ട് 😍😍😍

  • @ammuammuzz6377
    @ammuammuzz6377 Před 2 lety +6

    Waiting ആയിരുന്നു വീഡിയോക്ക് വേണ്ടി ❤️💞

  • @shinilshinu1860
    @shinilshinu1860 Před rokem

    2 million .....CONGRATS. ....celebration vdo pls

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas Před měsícem

    Njaan chodhikkan aagrahicha kure chodyangalk reply kitti. Eee video 2024 il aanu njaan kaanunnath.
    Ellaavareyum orupaad ishttam.

  • @jayanthivlogs3575
    @jayanthivlogs3575 Před 2 lety +3

    Epol manasilay nadagathil abhinaichathu kondanu ethra nannai abinaikan kazhiunnathu 👍ethra nishkalanga maya samsaram enium nannai varattau ❤️

  • @arjuncm2944
    @arjuncm2944 Před 2 lety +1

    സൂപ്പർബ് ആണുട്ടോ നിങ്ങളുടെ ചാനൽ 👍✌️

  • @vivekvivu8466
    @vivekvivu8466 Před 2 lety

    നല്ല പരിപാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💙😍😍💙💫

  • @nishraghav
    @nishraghav Před 2 lety +7

    വെബ് സീരിയൽ കുറച്ചു വൈകിയാലും കുഴപ്പമില്ല.. മഴനനഞ്ഞു അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കുക ❤️🤗ബിജു..കവി.. അമ്മ.. ഋത്വിക്.. ❤️

  • @sumam612
    @sumam612 Před 2 lety +1

    Dosa making, nice to watch. പൂച്ച, മീന്കാരൻ റമീസ് cut jokes. Live nice to see dears

  • @jaimyrosepaul5793
    @jaimyrosepaul5793 Před 2 lety +3

    എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ട്ടം ആണ്... എന്നെങ്കിലും കണ്ണൂർ വന്നാൽ നേരിൽ കാണാൻ agrahikunnu☺️.... Love from❤️ktym

  • @devikripasouthchittoor6790

    Super Biju and kavitha. All the best

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 2 lety +9

    കവി ഭാഗ്യവതി ആണ് കേട്ടോ, എന്താണെന്നോ ഭാര്യയെ ഇത്രയും നന്നായി encourage ചെയ്യുന്ന ഒരു ഭർത്താവിനെ എല്ലാവർക്കും കിട്ടിയെന്നു വരില്ല. അതുപോലെ ഭർത്താവിന്റെ കഴിവുകൾ മനസ്സിലാക്കി ആ കഴിവുകളെ ബഹുമാനിക്കുന്ന ഒരുഭാര്യയെ കിട്ടിയതിൽ ബിജുവിനും അഭിമാനിക്കാം.

  • @sinujoy7954
    @sinujoy7954 Před rokem

    Yasodechiude abhinayathinu oru Award kittanamennanu ante aagraham... Neril kanan Aagrahikkunnu... From Thodupuzha

  • @sujeshsanviyasuje3521
    @sujeshsanviyasuje3521 Před 2 lety +4

    ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ ♥️♥️♥️

    • @arullas3209
      @arullas3209 Před 2 lety

      കവിനല്ല മോളാ

  • @hridyahridhz2091
    @hridyahridhz2091 Před 2 lety +4

    Chechi, Chettaa,Ammumme,Rithikmwonee,Anumolee😘love you lot💞

  • @naturelover872
    @naturelover872 Před 2 lety +14

    KL BRO പേര് മറ്റരുതേ 😄 പിന്നെ എന്നും ഇങ്ങനെ തന്നെ മതി നല്ല ലാളിത്യത്തോടെ 😍😍💖💖കട്ട സപ്പോർട്ട്

  • @sarithauthaman1542
    @sarithauthaman1542 Před 2 lety

    Pavam amma kavi enthundakiyalum nalla snehathode kazhikum oru kuttavum parayathe. athukond pinnem pinnem enthenkilum undakan athoru prajodanamamu.

  • @anaswaradamodaran3477
    @anaswaradamodaran3477 Před 2 lety +2

    Biju. Eatta. Kavi. Chechi. Super ketto

  • @aswathik7470
    @aswathik7470 Před 2 lety +2

    All the ബെസ്റ്റ് നമ്മളെ nattuakara powlikke ❤❤❤❤😍😍

  • @shafibanushafibanu811
    @shafibanushafibanu811 Před 2 lety +7

    റഷീദ്കയ്ക്ക് നല്ല ഒരു മനസ്സ് ഉണ്ട്. അങ്ങിനെയുള്ള ഒരു കൂട്ടുകാരനെ കിട്ടിയത് തന്നെ ബിജു വിന്റെ ഭാഗ്യം. റഷീദ്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്.

  • @adithyaelayadath9105
    @adithyaelayadath9105 Před 2 lety +2

    Ammayude dialog polichuuu🤣🤣🤣

  • @HasthaZone
    @HasthaZone Před 2 lety +2

    Woww super starting 🥰

  • @siyasaketam9357
    @siyasaketam9357 Před 2 lety +6

    KL bro പേര് മാറ്റണ്ട കേട്ടോ 👌🏻, നിങ്ങളുടെ dresso, മേക്കപ്പ് ഓ നോക്കിയല്ല നിങ്ങളെ ഇഷ്ടപ്പെട്ടത്, ഇപ്പൊ എങ്ങനെയാണോ അങ്ങനെ തന്നെ മതി, യൂട്യൂബ് money എത്ര കിട്ടിയാലും video യിൽ ഇപ്പൊ എങ്ങനെ യാണോ അങ്ങനെ തന്നെ മതി 😍👍🏻👌🏻

  • @chandranpp7936
    @chandranpp7936 Před 2 lety +2

    ലൗവ് ഫാമിലി ഒരുപാട് ഇഷ്ടം

  • @teamgalaxy126
    @teamgalaxy126 Před 2 lety +2

    Video adipoli aannu 😍❤️❤️

  • @jyothilakshmi6733
    @jyothilakshmi6733 Před 2 lety +1

    7 Mani akkn kathirikkum video Kann 👌👌

  • @sinujoy7954
    @sinujoy7954 Před rokem

    Kavi ethu instant dosa aano.... Pulippikkuvonnum vende

  • @Adhil_official001
    @Adhil_official001 Před 2 lety

    Ivarude mukathe chiriyaanu video click cheyyan thonnikkunne...... Love amma, chechi, chetta

  • @sajisajibucker
    @sajisajibucker Před 2 lety +2

    നിങ്ങൾക്ക് കിട്ടുന്നതിന്റെ കണക്കൊന്നും പറയേണ്ട ബ്രോ,നിങ്ങൾക്ക് കിട്ടുന്നതല്ലേ ഞങ്ങടെ സന്തോഷം

  • @morfinefx598
    @morfinefx598 Před 2 lety +2

    Kavi aunty uthe smile poli

  • @thajudheenthajudheen145

    Dosha undakkam but ethintayallam peru ormich vekkan padann

  • @seenaseena2134
    @seenaseena2134 Před 2 lety +2

    Ningalude nishkalankatha aanu etavum valiya ishtapettath

  • @adholokham5599
    @adholokham5599 Před 2 lety +1

    Eee vinayam ennum undaganam ❤️ ningade videos orupaad ishtamanu kaaranam ullath athupole kaaanikunnu theerchayauum 1M adikkum ❤️

  • @sangeethavenugopal7099
    @sangeethavenugopal7099 Před 2 lety +1

    Achan thalassery evideya..Relatives okke undo

  • @musthafamusthafa7422
    @musthafamusthafa7422 Před rokem +1

    Chiry Andu Rasamaaaaa kaviyuday🌹

  • @chinnumusic4360
    @chinnumusic4360 Před 2 lety +2

    ബിജു ഏട്ടന്റെ യും കവിടെയും age പറഞ്ഞില്ല.. വേറെ വീഡിയോ യിൽ ഉണ്ടോ അറിയില്ല to.. New മെമ്പർ ആയോണ്ട് ആണ് to. ❤❤❤

  • @chodichipadachii9340
    @chodichipadachii9340 Před 2 lety +2

    Kaviyechiii ishtammm😍😘

  • @babyk8088
    @babyk8088 Před 2 lety +1

    എല്ലാരും 👌

  • @madhurivijay4134
    @madhurivijay4134 Před 2 lety

    Biju Kavitha ningal comments Nokki reply tharunad njan kandu santhosham und

  • @simpleworld1444
    @simpleworld1444 Před 2 lety +1

    ഹായ്, വീഡിയോ കാണുന്നതിന് മുൻപേ കമ്മെന്റ് ആണ് ഇടുന്നെ 😃

  • @thajudheenthajudheen145
    @thajudheenthajudheen145 Před 2 lety +1

    Kavi prayunnath malabar ullavarkk manasilakum tekkan keralthil ullavarkk mansil akumoo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +1

    Adipoli intro 🙏🙏❤❤

  • @teresa29810
    @teresa29810 Před 7 měsíci

    The simplicity is the highlight and that is why everyone likes you. So let it be like this. No need to worry about dress or hairstyle for home videos. When you go out you all dress up nicely.

  • @vavasfamily5142
    @vavasfamily5142 Před 2 lety +1

    Njan വന്നു ട്ടോ 🤗കുറച്ച് late ആയിപോയി....നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്...പ്രത്യകിച്ചും അമ്മയെ കാണാൻ...കൊറോണ എല്ലാം മാറിയിട്ട് പാലക്കാട്ടേക്ക് വരൂ...മലമ്പുഴ കണ്ട് പോകാം...പിന്നെ ബിജുവേട്ടന്റെയും കവിയുടെയും ഒരു ഡാൻസ് കാണണമെന്നുള്ളവർ ആരെങ്കിലും ഉണ്ടോ.....കവി നാളത്തെ വീഡിയോയിൽ നമ്മുടെ പേര് പറഞ്ഞ് ഒരു ഹായ് പറയോ....ഒരുപാട് സ്നേഹം ഉള്ളതുകൊണ്ട് പറഞ്ഞതാ ട്ടോ 🥰തെറ്റായെങ്കിൽ ക്ഷമിക്കണം 🙏🥰🥰🥰

  • @kl07benzmedia5
    @kl07benzmedia5 Před 2 lety +2

    Oru cooking channel kuda tudagivo bro

  • @babyraghavan
    @babyraghavan Před 2 lety +2

    Adipoli 👍👌👏👏

  • @shaijuk2984
    @shaijuk2984 Před 2 lety

    Bijuchetane kannan nala sundaran anu alo yenidu malayali penkuttikale kidiyilee .botham elatha penkuttikal you are very beautiful person 🥳I love uuuuuuu I like uuu

  • @lathasoman3880
    @lathasoman3880 Před 2 lety +1

    Anuvine kanan uppum mulakile sivaniyeppolundu 😊

  • @aneeshaneesh1329
    @aneeshaneesh1329 Před 2 lety +2

    സൂപ്പർ 🥰🥰🥰

  • @binunavi6921
    @binunavi6921 Před 2 lety

    കൊള്ളാം ദോശ സൂപ്പർ 👍👍👍

  • @adharshs5121
    @adharshs5121 Před 2 lety +3

    Haaa kollaalooo ❤️🔥🔥🔥

  • @vaisakhkrishna45
    @vaisakhkrishna45 Před 2 lety +1

    ഓരോ ദിവസവും ഇതുപോലെ ഉള്ള ക്വാളിറ്റി content ആണ് ആവശ്യം......... ❤️ അടിപൊളി ദൃശ്യഅവതരണം.... ❤️

  • @marythomas188
    @marythomas188 Před 2 lety

    All the best my dear Family ❤️❤️❤️❤️❤️❤️❤️

  • @sanjanakottath7974
    @sanjanakottath7974 Před 2 lety +5

    കവിയുടെ പലഹാരങ്ങളുടെ പേര് ആണ് രസം😄

  • @prathibhasuresh4781
    @prathibhasuresh4781 Před 2 lety +2

    Tellicherryil avida anu

  • @chippoosvlog5636
    @chippoosvlog5636 Před 2 lety +3

    Super😍😍

  • @jishaullasjishaullas2235
    @jishaullasjishaullas2235 Před 2 lety +2

    Supper

  • @skr2781
    @skr2781 Před 2 lety +1

    😍😍😍😍👍🏻👍🏻👍🏻👍🏻👍🏻

  • @itsmeworld5578
    @itsmeworld5578 Před 2 lety

    Orupadu eshtamanu plzzz riply

  • @spyroff7385
    @spyroff7385 Před 2 lety +3

    😍

  • @smithakkgangan8299
    @smithakkgangan8299 Před 2 lety +4

    Njsnum kuttyatoor panchayathil anu. Pavamoormotta okke ariyam. Eathu busil anu joli cheyyunnath. Nammude routil thanne ulla busil ano. Chekkikulam Kannur busil undakalundo. Evideyo kanda pole und nighale

  • @binubinu6409
    @binubinu6409 Před 2 lety +1

    ഗുഡ് 🌹🌹🌹

  • @funcorner1000
    @funcorner1000 Před 2 lety +2

    Kavi ❤️❤️

  • @ramlachalikkottummal1684
    @ramlachalikkottummal1684 Před 2 lety +1

    കവിക്ക് എന്താ ഒരു ഉഷാറില്ലാത്തത് എന്തെങ്കിലും അസുഖമുണ്ടോ

  • @ramakrishnan704
    @ramakrishnan704 Před 2 lety +2

    റഷീദ്ക്ക... മനസ്നല്ലേ പുള്ളേ

  • @rincybiju541
    @rincybiju541 Před 2 lety +2

    🥰🥰🥰

  • @sreedevitr5509
    @sreedevitr5509 Před 2 lety +1

    എന്തു ഭംഗിയാണ് ഈ സ്ഥലം. എന്റെ കുഞ്ഞി പ്രായത്തിൽ എന്റെ നാടും ഇങ്ങനെയായിരുന്നു

  • @roanvlogs4655
    @roanvlogs4655 Před 2 lety +2

    ഹായ് ഗഡി 💪✌🏻️♥️

  • @sushakk1832
    @sushakk1832 Před 2 lety +2

    Love all😍😍

  • @amalraj576
    @amalraj576 Před 2 lety +2

    👍👍👍👍👍

  • @pushparajaila1796
    @pushparajaila1796 Před 2 lety +2

    😍😍👍

  • @sreejak.v1445
    @sreejak.v1445 Před 2 lety

    Nice ഫാമിലി 🌹 എല്ലാരേയും എനിക്കൊരുപാടു ഇഷ്ടം ❤😘

  • @theertha342
    @theertha342 Před 2 lety +2

    🥰🥰🥰👍

  • @vijishasreejith7894
    @vijishasreejith7894 Před 2 lety +1

    Super 🥰🥰

  • @kl07benzmedia5
    @kl07benzmedia5 Před 2 lety +2

    Superrrr

  • @Lillykutty-md8pv3zm2t
    @Lillykutty-md8pv3zm2t Před 2 lety +2

    ❤️❤️❤️❤️❤️

  • @sajisajibucker
    @sajisajibucker Před 2 lety +3

    അനു 7th ലാണെങ്കിലും 20 ന്റെ പക്വത