@കൽക്കി 2898 സിനിമയും മഹാഭാരതവും

Sdílet
Vložit
  • čas přidán 8. 07. 2024
  • കാനപ്രം ഈശ്വരൻ

Komentáře • 49

  • @K.C.Chinthamani
    @K.C.Chinthamani Před 17 dny +5

    ആചാര്യന് പ്രണാമം കർണ്ണനെപ്പറ്റി സത്യത്തിൽ ഈയൊരു കാഴ്ചപ്പാട് തന്നെആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത് - മഹാഭാരതം ശരിയായ രീതിയിൽ മനസ്സിലാക്കി തരുന്ന ഈ ഒരു പരമ്പര വളരെയധികം താല്പര്യത്തോടെയാണ് കേൾക്കാറുള്ളത്.

  • @santhoshopulentopulentinfo7922

    കർണനെ പറ്റി എന്റെ മനസ്സിലും വീര പരിവേഷം ഉണ്ടായിരിന്നു... ഇപ്പൊ ക്ലിയർ ആയി 🙏

    • @AnilKumar-hx6kf
      @AnilKumar-hx6kf Před 11 dny

      കർണ്ണൻ വീരൻ തന്നെ ആണ് അതുകൊണ്ടാണല്ലോ കർണ്ണന്റെ കവച കുണ്ഡലങ്ങൾ ഇന്ദ്രൻ സന്യാസിയുടെ വേഷത്തിൽ വന്നു കൊണ്ടുപോയത്

    • @abhijithu1045
      @abhijithu1045 Před 11 dny +1

      Karnane pinne enthina chathich konnath😂😂 athrakkum bheeru aanenkil

    • @ShijuVK-h3u
      @ShijuVK-h3u Před 4 dny

      കർണ്ണൻ വീരനാണ് ധർമ പുത്രൻ ഏറ്റവും ഭയക്കുന്നത് കര്ണനെയാണ്,ഇന്ദ്രൻ,ശല്യർ,കുന്തി,കൃഷ്ണൻ എന്നിവർ ചേർന്ന് ചതിക്കുന്നു,

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ​@@abhijithu1045 യുദ്ധത്തിൽ പിന്നെ കൊല്ലാതെ ഉമ്മ വെക്കണം.. മൊ...
      ചതിയനും ദുഷ്ടനുമായ കർണൻ .. യാതൊരുവിധ മര്യാദകളും ധർമ്മം യുദ്ധത്തിൽ എന്നല്ല ജീവിതത്തിൽ പല സന്ദർഭങ്ങളും പ്രവർത്തിച്ചിട്ടില്ല...
      എന്ന് മാത്രമല്ല അർജുനനുമായി പലതവണ ഏറ്റുമുട്ടിയപ്പോഴും കർണൻ പരാജയപ്പെടുകയാണ് ഉണ്ടായത്...
      ചിത്രശലനമായി ഏറ്റുമുട്ടിയപ്പോൾ പരാജയപ്പെട്ടു തോറ്റോടി കർണൻ..
      ആ ചിത്രശലൻ എന്ന ഗന്ധർവനെയും പടയും യുദ്ധത്തിൽ തോൽപ്പിച്ച് പിടിച്ചു ബന്ദിച്ച് ദുര്യോധനെ മോചിപ്പിച്ചവനാണ് അർജുനൻ...
      അപ്പോൾ തന്നെ മനസ്സിലാക്കണം ശക്തി...
      വിരാട് യുദ്ധത്തിൽ കർണ്ണനു അർജുനനു മുന്നിൽ പിടിച്ചുനിൽക്കാൻ പോലും കഴിയാതെ ഓടി ഒളിക്കുകയാണ് ചെയ്തത്...
      ആകെ കർണ്ണൻ അർജുനനുമായി ഘോരമായി കട്ടക്ക് യുദ്ധം കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ അവസാന ദിവസമാണ് പക്ഷേ അധികനേരം അർജുനനോട് പിടിച്ചുനിൽക്കാൻ കഴിയാതെ കർണ്ണൻ കൊഴഞ്ഞു ബോധം കെട്ടു വീഴുകയാണ് ചെയ്തത്... ഈ സമയം കർണ്ണന്റെ ധനുസ് ഉൾപ്പെടെ എല്ലാം കയ്യിൽ നിന്ന് പോയി...
      ആ സമയം അർജ്ജുനനെ കർണ്ണനെ കൊല്ലാമായിരുന്നു പക്ഷേ അർജുനൻ ചെയ്തില്ല...
      കൃഷ്ണൻ അതിന് അർജുനനെ വഴക്കും പറയുന്നുണ്ട്....
      കാരണം അർജുനന്റെ രഥം അതിനുമുമ്പ് താഴ്ന്നു പോയപ്പോൾ കർണൻ ആ പരിഗണന നൽകുന്നില്ല....
      അർജുനനെയും രഥം ഉയർത്താൻ ഇറങ്ങിയ ഭഗവാൻ ശ്രീകൃഷ്ണനെന്റ നേരെയും ശരം കൾ വാർഷിക്കുന്നു..
      പക്ഷേ അർജുനൻ കടന്നു കരയാൻ ഒന്നും പോയില്ല... അർജുനൻ ശക്തമായി ആ ശരങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത്...
      സർവ്വ ലോകത്തിന്റെയും രക്ഷകനും സൃഷ്ടാവുമായ ഭഗവാൻ ശ്രീകൃഷ്ണ പരമാത്മാവ് അർജുനൻ ഒപ്പം നിന്നു മനസ്സിലാകുന്നതാണ് അർജുനന്റെ ഗുണവും ധർമ്മവും...
      കാരണം ഈശ്വരൻ ഒരിക്കലും നീചന്മാരുടെ കൂടെ നിൽക്കുകയില്ല...

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ​@@abhijithu1045​ പഴം ആണ് 😂.. കർണ്ണൻ വീരൻ ഒക്കെ തന്നെ പക്ഷെ ഏറ്റവും വല്യ ചതിയൻ നു നിച്ഛൻ നും പക ഉള്ളവൻ നും കൂടി.. തന്റ ജീവിതത്തിൽ കർണ്ണൻ ധർമം പാൽക്കേണ്ടതിനു പകരം ഒരുപാട് ചതി ചെയുന്നു... ചൂത് സഭയിൽ വെച്ച് ആർത്തവത്തിൽ ഇരുന്ന ദൗപതിയുടെ വസ്ത്രം വലിച്ചൂരി എന്ന പൂർണ്ണ നഗ്ന ആക് അവൾ ദാസി ആണ് ദാസിക്ക് അവകാശമില്ല എന്ന് പറഞ്ഞ് ചെയ്യിപ്പിച്ച ക്രൂരൻ ആണ് കർണൻ. അരക്കല്ലത്തിൽ പാണ്ഡവരെയും ചുട്ടു കൊല്ലാൻ പദ്ധതി ഇട്ടത് ശകുനി കർണ്ണനും കൂടിയാണ് , ഭീമനെ ദുര്യോധനയോടൊപ്പം ചേർന്ന് സ്നേഹം നടിച്ച് പറ്റിച്ച് വിഷം നൽകി പുഴയിൽ എറിഞ്ഞത് കർണ്ണനും കൂടിആണ്...
      ഇങ്ങനെ ഒരുപാട് അധമ കർമ്മങ്ങളും ചതികളും ചെയ്ത....
      ജയിക്കാൻ വേണ്ടി എന്ത് ചതി ചെയ്യാനും മടിയില്ലാത്ത കർണ്ണന് അതേ നാണയത്തിൽ തിരിച്ചു അടി കിട്ടിയപ്പോൾ ആണ്... കരച്ചിൽ ...
      അപ്പൊ ഞാമ്മ്ക് വേണേൽ റേപ്പ് ചെയാം... പക്ഷെ ഞാമ്മളെ അതിന് ശിക്ഷിച്ചാൽ ആണ് കുഴപ്പം..😂... വല്ലാത്ത കരച്ചില് തന്നെ..

  • @mesn111
    @mesn111 Před 16 dny +2

    ആചാര്യന് നമസ്കാരം 🙏🏻കർണനെപ്പറ്റി മനസിലായിട്ടുള്ളത് തന്നെ ഒന്നുകൂടി വിവരിച്ചു കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.... ഹരി ഓം 🙏🏻🙏🏻🙏🏻

  • @binukumar.sangarreyalsupar9703

    വ്യാസൻ എഴുതിയ മഹാഭാരതത്തിൽ നിന്നു० വ്യത്യസ്തമായി പൊങ്ങച്ച കാരനു०,ദുഃഷ്ടനു० ,ചതിയനു० ,ചെയ്ത യുദ്ധങ്ങളിലെല്ലാ० ഓടിയ കർണ്ണനെ ചിലർ വീരനു० , ഈശ്വരനെക്കാൾ മഹത്വ മുള്ളവനാക്കി മാറ്റി. കുറെ ആരാധകരു० കർണ്ണനുണ്ടായി. എന്നാൽ സത്യ० മറ നീക്കി പുറത്തുവരു० എന്നതിന് ഉദാഹരണമാണ് ഈ വിഡിയോ അർജ്ജുനൻ നരോത്തമനാണ് ഏറ്റവു० വലിയ വില്ലാളി വീരനാണ് ❤❤❤ വിഡിയോ സൂപ്പർ💕🙏💕❤❤

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ലോകരക്ഷകനും നമ്മുടെയെല്ലാം ആത്മാവ് എത്തിപ്പെടേണ്ടതുമായ സർവ്വേശ്വരനായ പരബ്രഹ്മം .. ത്തിന്റെ രൂപം നേരിട്ട് ദർശിക്കാൻ ഭാഗ്യ ലഭിച്ച വൻ ആണ് അർജുനൻ...
      വിരളമാണ്..
      ഈശ്വരൻ അർജുനന്റെ കൂടെ നിന്നു എന്ന് തന്നെ തെളിവാണ് അർജുൻ എത്രത്തോളം ധർമ്മഷ്ടനും വീരനും ആണ് എന്ന്..
      ആ അർജുനൻ നിമിത്തമാണ് നമുക്ക് ഭഗവത്ഗീത എന്ന ഈശ്വര ജ്ഞാനം ലോകത്തിന് ലഭിക്കാൻ കാരണമായത്...
      ❤..
      പണ്ട് രാമായണവും മഹാഭാഗവും വായിക്കുന്ന അമ്മൂമ്മമാർ രും അപ്പൂപ്പമാരും... തന്റെ കൊച്ചുമക്കൾക്ക് ഭയം വരുമ്പോൾ അർജുനൻ ഫൽഗുണൻ പ്രാർത്ഥൻ എന്നീ അർജുനന്റെ പല നാമങ്ങളാണ് ചൊല്ലാൻ പറയുന്നത്...
      കാരണം ആ വീരന് എത്ര പ്രതിബന്ധവും ഉണ്ടായാലും തോറ്റു ഓടുന്നവൻ അല്ലായിരുന്നു അർജുനൻ... മരിച്ചാലും നിന്ന് യുദ്ധം ചെയ്യുന്ന മഹാവീരൻ ആണ് അർജുനൻ... ❤
      അമ്മൂമ്മമാർക്കും അമ്മമാർക്കും വായനാശീലം ഉള്ളതുകൊണ്ട് അവർക്ക് കാര്യം അറിയാം..
      ഇന്നത്തെ യുട്യൂബ് ഉം Wikipedia യും സീരിയൽ ലും കണ്ടു വിശ്വസികുവർക് അത് ഇല്ല.

  • @DhruvanGsankar
    @DhruvanGsankar Před 17 dny +2

    ഈശ്വരേട്ടാ.ഗംഭീരമായ അവതരണം, ഞാൻ സിനിമ കണ്ടിട്ടില്ല എങ്കിലും കേവലം 11.30മിനുട്ട് കൊണ്ട് ചുരുക്കി നിരൂപണം നടത്തിയത് തീർച്ചയായും സിനിമ കണ്ട പ്രതീതി വരുത്തി❤-

  • @pushpaprasad1572
    @pushpaprasad1572 Před 15 dny +2

    Good video
    It should be shared widely so that the mass understand the truth 🎉

  • @vijayanpk5478
    @vijayanpk5478 Před 17 dny +2

    ജനസങ്കൽപ്പത്തിനൊപ്പം പോകുന്നതാണ് സാമ്പത്തിക വിജയത്തിന്ന് നല്ലതെന്ന് കരുതിക്കാണും. മഹാഭാരതം പഠിച്ചവർ തുലോം കുറവാണുതാനും. അതിൽ തന്നെ ഇടയിടം പോലുള്ളവർ കർണ്ണനെ മഹത്വവർക്കരിക്കുന്നുമുണ്ട്.

  • @ShijuVK-h3u
    @ShijuVK-h3u Před 4 dny

    കർണ്ണൻ തന്നെ വീരൻ,പുതിയ വ്യാസൻ

  • @Xtreme5467
    @Xtreme5467 Před 4 dny +1

    ഒരു രാജ കുമാരൻ ആയ അർജുനnനെ ഹീറോ ആയി കാണിച്ചാൽ കിട്ടുന്നതിനെകാൾ ഹൈപ്പ് ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ചു സൂതൻ വളർത്തിയ ഒരു കുട്ടി ഹീറോ അയാൽ കിട്ടും എന്നറിയാവുന്ന സീരിയൽ ടീമിന്റെ സൃഷ്ടി ആണ് ഇന്ന് കാണുന്ന കർണ്ണൻ..അതിലൂടെ ഒരു സഹതാപ തരംഗം മുതലെടുക്കാൻ ഉള്ള ശ്രമം അല്ലാതെ ഒന്നും ഇല്ല... യദാർത്ഥത്തിൽ മഹാഭാരതത്തിലെ കർണ്ണൻ അധർമ്മിയും യുദ്ധത്തിൽ പേടിച്ചോടുന്നവനും മരണം വരെ ദുര്യോധനന്റെ വളർത്തു പട്ടിയായി ജീവിതം ഹോമിച്ചവനുമാണ് കർണ്ണൻ

  • @pakka9569
    @pakka9569 Před 13 dny +2

    ദാമു എന്തൊക്കെ യ ചിന്തിച്ചു കൂട്ടുന്നത്

  • @mbdas8301
    @mbdas8301 Před 16 dny +1

    മാഷേ, നമസ്കാരം! ക്ലിഷ്ടതയില്ലാത്ത അവതരണം! സുലളിതമായ ഭാഷ! മാഷിന്റെ ഭാഷണങ്ങൾ പുതിയൊരവബോധം പകർന്നുനൽകുന്നു!
    ചെറിയൊരു നിർദേശം! ഓരോ പരമ്പരയുടെയും ദൈർഘ്യം പത്തോ, പന്ത്രണ്ടോ മിനിറ്റ് കവിയാതെ നോക്കണം. അല്ലെങ്കിൽ, പലർക്കും skip ചെയ്യാൻ തോന്നും! ഭാഗങ്ങളായി ചെയ്താൽ മതിയല്ലോ! പക്ഷേ, ഒരു പരമ്പരയുടെ തുടർച്ച പിറ്റേന്ന് തന്നെ വേണം. എവിടെയാണ് നിർത്തിയതെന്ന് സൂചിപ്പിക്കുകയും വേണം. ഭാവുകങ്ങൾ!

  • @moideenkutty9330
    @moideenkutty9330 Před 17 dny +1

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @user-go4dl5ry1r
    @user-go4dl5ry1r Před 7 dny +1

    താങ്കൾ പറഞ്ഞത് ആണ് ശരി സിനിമ കൊള്ളാം പക്ഷെ അതിലെ കർണ്ണൻ നെ എങ്ങനെ boost ചെയ്തിരിക്കുന്ന രീതി കർണ്ണനെ കുറച്ചു ഭഗവാൻ അർജുനനോട് പറഞ്ഞു എന്ന് കാണിക്കുന്ന സംഭാഷണം രണ്ടും തെറ്റാണ് അങ്ങനെ ഒരു സന്ദർഭവും സംഭാഷണവും മഹാഭാരതത്തിൽ ഇല്ല
    മഹാഭാരതത്തിൽ പലയുദ്ധങ്ങളിലും തോറ്റോടിയ കർണ്ണൻ നെ മഹാനായി ചിത്രീകരിക്കുന്നത് പണ്ട് മുതലേ യുള്ള ഒരു പ്രവണത ആണ് അത് ഇപ്പോൾ സിനിമയിലും വന്നു

  • @santhoshopulentopulentinfo7922

    ശ്രി കൃഷ്ണനെയും അർജുനനെയും വില്ലനാക്കി ഒരു സിനിമ അടുത്ത വർഷങ്ങളിൽ തിയേറ്ററിൽ വരാൻ സാധ്യതയില്ല എന്ന് തോനുന്നു... 🙏

    • @mbdas8301
      @mbdas8301 Před 16 dny

      "ശ്രീ കൃഷ്ണനല്ല", ശ്രീകൃഷ്ണനാണ്!

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      അമ്മേ പെങ്ങളെ യും ഭോഗിക്കുന്ന ത്തിനെ ന്യായം കരിച്ചു സിനിമ കൾ ചെയ്തു പണം ഉണ്ടായ ചരിത്രം ഉണ്ട് ഈ കലിയുഗവും തിന്.
      ... പണവും പ്രശസ്തിയകു വേണ്ടി പലതും മനുഷ്യൻ ചെയ്യും..
      അങ്ങ് പറഞ്ഞത് തിൽ കാര്യം ഉണ്ട് 👍🏻❤

  • @youngermedia9073
    @youngermedia9073 Před 10 dny

    ഒരു തുടക്കക്കാരന് മഹാഭാരതം വായിക്കാനുള്ള ഏറ്റവും നല്ല അനുരൂപം ഏതെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാമോ?

    • @easwaran1968
      @easwaran1968  Před 10 dny +1

      വിദ്വാൻ കെ പ്രകാശം എഴുതിയ മഹാഭാരതം ഗദ്യപരിഭാഷ വായിക്കൂ.ഡിസിബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് വില 6999രൂപ

    • @youngermedia9073
      @youngermedia9073 Před 5 dny

      @@easwaran1968 🙏🤍

  • @sanalkumar4077
    @sanalkumar4077 Před 15 dny

    Arjunan was a neppo kid with immense talent but karnan was an orphan equally tallented to Arjunan.Ottakku vazhi vetti vannavan thats the only reason Karnan got these much support..

    • @mentrovs8991
      @mentrovs8991 Před 15 dny +4

      ഒറ്റയ്ക്ക് വഴി വെട്ടി വന്നവനല്ല കർണ്ണൻ. കർണ്ണന് എല്ലാ തരത്തിലുള്ള ആയുധ വിദ്യകളും ലഭിച്ചിട്ടുണ്ട്. പാണ്ഡവരെ വളർത്തിയ പോലെ തന്നെ ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം കർണ്ണന് കിട്ടിയിട്ടുണ്ട്. പിന്നെ അർജുനനു കിട്ടിയ വിദ്യ അർജുനൻ സ്വീകരിക്കുക മാത്രമാണ് ചെയ്തത്. ധർമ്മ സംസ്ഥാപനത്തിന് വേണ്ടി മാത്രം ഉപയോഗിച്ചപ്പോൾ കർണ്ണന് അർജുനനെ കൊല്ലുക എന്നൊരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

    • @easwaran1968
      @easwaran1968  Před 11 dny

      How can one with a step mother and stepfather be an orphan?

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ഉള്ള കർണൻ എങ്ങനെ അനാഥൻ ആകും ?
      അതും അച്ഛൻ ആകട്ടെ ഹസ്തിനാ പൂരി സാമ്രാജ്യത്തിന്റെ സൂത പ്രമുഖനു... അദ്ദേഹത്തിന് കൊട്ടാരത്തിൽ വരെ അധികാരങ്ങളുണ്ട്...
      നിങ്ങളുടെ ലോജിക്ക് വെച്ച് നോക്കുകയാണെങ്കിൽ അർജുൻ ഉൾപ്പെടെ മുഴുവൻ പാണ്ഡവർ അല്ലേ അനാഥർ എന്ന് വിളിക്കേണ്ടത്...
      അമ്മയുണ്ട് ശരിയാണ്...
      പക്ഷേ കൊച്ചു കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു...
      മരിക്കുന്ന സമയമാകട്ടെ വനത്തിലും ആയിരുന്നു...
      നഗലനും സഹദേവനും സ്വന്തം പെറ്റമ്മയും മരിച്ചു..
      കുന്തീദേവി എല്ലാവരെയും ഒരുപോലെ വളർത്തി...
      തിരിച്ച് അച്ഛനാ പുരയിൽ വന്ന കുട്ടികളായ പാണ്ഡവ സഹോദരങ്ങൾക്ക് തങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാൻ തങ്ങളുടെ 100 സഹോദരന്മാർ ഉണ്ട് എന്ന് കരുതി ഇപ്പോൾ അവരിൽ നിന്ന് ലഭിച്ചത് ദ്രോഹവും വേർതിരിവും ചതിയുമാണ്...
      കർണ്ണൻ അപ്പോഴും ചെറുപ്പത്തിലെ അച്ഛനും അമ്മയും ഉണ്ട്... ദുര്യോധനധികളുമായി സൗഹൃദമുണ്ട്... പല കാര്യങ്ങളും ഉണ്ട്...
      ചോദ്യം ഇപ്പോഴും പ്രശസ്തമാണ്
      വളർത്തച്ഛനും അമ്മയും ഉള്ള കർണൻ എങ്ങനെ അനാഥനാകും ?

  • @prasannankadalimattom9880

    ഇങ്ങേര് എന്ത് മഹാഭാരതം പഠിച്ചെന്നാണ് പറയുന്നത് വായിൽ തോന്നുന്നത് വിളിച്ചുപറയരുത്. മഹാഭാരതം വായിക്കുംതോറും ഓരോവെക്തിയുടെ മനസിലും പുതിയ ചിന്തകളും, കണ്ടെത്തലുകളും ഉണ്ടാകും അതിനുള്ള അധികാരം വ്യാസൻ വായനക്കാരന് കൊടുത്തിട്ടുണ്ട്, പാണ്ഡവർ ശരിയെന്നു പറയുന്നവരും അല്ല കൗരവർ ആണ് ശരിയെന്നും പറയുന്നവർ ഉണ്ട്, കൃഷ്ണനെ ദ്വാരകയിലെ തന്ത്രശാലി ആയ ഒരു രാജാവായി മാത്രം കാണുന്നവരുണ്ട്, ഭഗവാൻ കൃഷ്ണനായി കാണുന്നവരുണ്ട്, അർജുനനെ ധീരനായി കാണുന്നുചിലർ കർണനെ ധീരനായി കാണുന്നു അങ്ങനെ ധർമാധർമ്മങ്ങളെ വെച്ച് കണക്കെടുക്കുമ്പോൾ ആരും മോശമല്ല അവതാരത്തെയും, മുന്ജന്മങ്ങളെയും മാറ്റി നിർത്തി യുക്തിപൂർവം സ്വയം കണ്ടെത്തണം ഓരോന്നും അതാണ്‌ മഹാഭാരതം,

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ഭാഗവതം തിൽ വ്യാസൻ വളരെ വ്യക്തമായി പറയുന്നു സർവ്വലോക രക്ഷകനായ പരമാത്മാവായ പരബ്രഹ്മമായ പരമേശ്വരനായ ഈശ്വരന്റെ അവതാരമാണ് ശ്രീകൃഷ്ണൻ എന്നു...
      കഥകളിൽ ആർക്കും അഭിപ്രായം വ്യത്യാസങ്ങൾ ഒക്കെ പറയാം... അതിന് കഥാപരമായ സന്ദർഭങ്ങളും സാഹചര്യങ്ങളും ഉണ്ട്...
      പക്ഷേ കഥാകൃത്തായ ഭേദവ്യാസൻ തന്നെ വ്യക്തമായി പറഞ്ഞതാണ് ശ്രീകൃഷ്ണൻ പരമാത്മാവാണ്...
      ശ്രീ മഹാഭാഗവതത്തിൽ കൃഷ്ണൻ തന്റെ പരബ്രഹ്മ സ്വരൂപത്തെ അർജുനനും മുമ്പിൽ കാണിക്കുന്ന സന്ദർഭമുണ്ട്...
      അത് കൊണ്ടു നിങ്ങൾ എന്തെകിലും ഒന്ന് പറ.. രണ്ട് കൂടി ഒരുമിച്ചു വേണ്ട സഹോദര...

  • @user-gi3jq8sq5u
    @user-gi3jq8sq5u Před 8 dny

    ഭീഷ്മർ വീണ അന്നുതൊട്ട് മഹാഭാരതയുദ്ധം ചതിയുടെ യുദ്ധമായിരുന്നു. ഇതൊന്നുമറിയാത്ത താങ്കൾ എന്തുകൊണ്ട് കുന്തം പഠിച്ചത്

    • @globalentertainerms4694
      @globalentertainerms4694 Před 2 dny

      ജീവിതം മുഴുവൻ മറ്റുള്ളവരെ ചതിച്ചും ദ്രോഹിച്ചും എന്ത് ക്രൂരതയും ചെയ്യാൻ മടിയില്ലാത്ത അധർമ്മികളായ ചതിയൻ മാരെ നിഷ്കളങ്കമായി നേരിടാൻ കഴിയില്ല...
      നിങ്ങളെ ഒരു രാഷ്ട്രീയക്കാരനോ മന്ത്രിയോ നിങ്ങളുടെ കുടുംബത്തെയോ നിങ്ങളെയോ ദ്രോഹിക്കുകയാണെങ്കിൽ അയാളുടെ നേരെ നിങ്ങൾ നേർമാഗത്തിൽ പ്രതിഷേധിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ....
      കാരണം എതിരാളിയായ രാഷ്ട്രീയക്കാരനിൽ നിന്ന് നിങ്ങൾ അനുകമ്പയോ നേർമാഗത്തിലുള്ള ഒന്നും പ്രതീക്ഷിക്കേണ്ട...
      അതുപോലെതന്നെയാണ് അധർമ്മികളായ കൗരവർ...
      ജീവിതത്തിൽ പാണ്ഡവരോട് ഓരോ നിമിഷവും ദ്രോഹിക്കുകയും ചതിക്കുകയും ചെയ്ത കർണ ദുര്യോധന ദി ശകുനികളെ അവസാനം അടിക്കടി തിരിച്ചുനൽകി...
      ഒരു നാടൻ പഴഞ്ചൊല്ല് ഉണ്ട്...
      പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും ...
      അവസാനം ദൈവം ആധാർമികളും ചതിയനു മാരും ക്രൂരൻ മാർ ആയ ദുര്യോധന നദികളെ ചതിച്ചു 🔥

  • @sumeshpops1209
    @sumeshpops1209 Před 15 dny +1

    കർണൻ ഒരു മികച്ച ധനുർധാരി ആണ് ഒരു സമൂഹത്തിൽ ജാതിയുടെ പേരിൽ ദ്രോണാചാര്യർ മുതൽ ഭീമർ വരെ കർണനെ അപമാനിച്ചിട്ടുണ്ട് നിന്നെ കൊണ്ടൊന്നും പറ്റില്ല എന്ന് പറഞ്ഞവർക്ക് നേരെ ശ്രേഷ്ഠനായി നിന്ന് മാസ്സ് കാണിച്ച കർണൻ അല്ലെ ശെരിക്കും വീരൻ. ഗന്ധർവ യുദ്ധത്തിൽ തനിക്ക് കിട്ടിയ ശാപം കർണനെ തളർത്തി മാത്രമല്ല വിജയ ധനുസ് ഉപയോഗിച്ചായിരുന്നില്ല ആ യുദ്ധം. അർജുനൻ എന്നും ഗാണ്ടീവം തന്നെ ആണ് ഉപയോഗിച്ചിരുന്നത്. തെരളിയായി കൃഷ്ണൻ ഇല്ലാത്തപക്ഷം അർജുനൻ കർണാനോട് ഏറ്റ് നില്കാൻ പാട് പെടും മാത്രമല്ല തന്റെ സഹോദരൻ ആണ് അർജുനൻ എന്ന് കൃഷ്ണൻ കർണാനോട് പറയുന്നുണ്ട് യുദ്ധഭൂമിയിൽ കർണൻ അഭിമന്യു വിനെ കൊല്ലാതെ കൈ വിറക്കുന്നത് ഇതിലൂടെ ആണ് എന്നാൽ ഇതേ കാര്യം അർജുനനോട് പറയുന്നില്ല. കൃഷ്ണന് അറിയാം ഏക ഘാധി വെല് കർണൻ തൊടുത്താൽ അർജുനൻ മരിക്കും എന്ന് അതിനാൽ കടോൾകച്ചനെ ബലി നൽകുകയല്ലേ ചെയ്തത്. എന്നിട്ടും അർജുനൻ ശ്രെഷ്ടൻ 🤦🏻‍♂️. അർജുനൻ ആണ് മികച്ച ധനുർധാരി എന്നാ പേര് മായിക്കാൻ മാത്രമാണ് കർണൻ ശ്രെമിച്ചത്. കവചം ഇല്ലാത്ത കർണനെ കൃഷ്ണന്റെ ഉപദേശം പ്രകാരം ആണ് പിന്നിൽ നിന്നും വധിക്കുന്നത് 🙏🏻 സിനിമ കണ്ടിട്ടുണ്ടെന്ന് മനസിലായി എന്നാൽ ഒന്നും മനസിലായില്ല എന്ന് മനസിലായി ദയവായി ഒന്നുകൂടി സിനിമ കാണുക 🙏🏻

    • @easwaran1968
      @easwaran1968  Před 13 dny +3

      വാസൻ രചിച്ച മഹാഭാരതം ഇതുവരെ കണ്ടിട്ടില്ലാത്ത താങ്കളെപ്പോലുളള ആളുകളാണ് ഇത്തരം മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുന്നത്.സുഹൃത്തേ മഹാഭാരതം സിനിമയല്ല.അത് സംസ്കൃതഭാഷയിൽ എഴുതപ്പെട്ട പ്രാചീനവും വിപുലവുമായ ഒരു ഗ്രന്ഥമാണ്.അതു പലതവണ വായിച്ചിട്ടാണ് ഞാൻ അഭിപ്രായം പറയുന്നത്.

    • @AnilKumar-hx6kf
      @AnilKumar-hx6kf Před 11 dny

      അപ്പോൾ കർണ്ണന്റെ കവച കുണ്ഡലങ്ങൾ എന്തിനാണ് ദേവേന്ദ്രൻ അടിച്ചു മാറ്റിയത് കാരണം കവച കുണ്ഡലങ്ങൾ ഉള്ള കർണ്ണനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. കർണ്ണൻ ദാനം ചെയ്യാത്ത ആൾ ആണെങ്കിൽ കവച കുണ്ഡലങ്ങൾ കൊടുക്കാതിരുന്നാൽ മതിയല്ലോ

    • @sumeshpops1209
      @sumeshpops1209 Před 10 dny

      @@easwaran1968 ഒരു ദൃശ്യ കല ആയി താങ്കൾ കണ്ട സിനിമ പോലും ശെരിക്കും മനസിലാക്കാൻ സാധിക്കാത്ത താങ്കൾ എങ്ങനെ ആണ് മഹാഭാരതം വായിച് മനസിലാക്കി എന്ന് പറയുന്നത് തന്നെ അത്ഭുതം ആണ് 🙏🏻 മാതാ പിതാ ഗുരു ദൈവം ഇങ്ങനെ ആണല്ലോ ഈ 3 കാര്യങ്ങളും കർണനെ അവഗണിക്കുകയായിരുന്നു എന്നുള്ളത് ഒരു സത്യം. ഞാൻ താങ്കൾക്ക് മറുപടി തന്നത് അർജുനൻ കർണനെ കാൾ ശ്രേഷ്ഠൻ ആണെന്ന് വാദത്തിൽ ആണ് 🙏🏻

    • @easwaran1968
      @easwaran1968  Před 10 dny

      മഹാഭാരതം വായിച്ചിട്ട് വാ. എന്നിട്ട് സംസാരിക്കാം.

    • @easwaran1968
      @easwaran1968  Před 10 dny

      പകരം ആയുധം വാങ്ങിയിട്ടാണ് കവചം കൊടുത്തത്.കവചം കൊണ്ട് ആരെയും കൊല്ലാനാവില്ല.അർജുനനെ വധിക്കാധുളള അമോഘ എന്ന ശക്തി(വേൽ) വാങ്ങി കവചം കൊടുത്തത് ലാഭക്കച്ചവടമാണല്ലോ.