ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാം Aluminum kitchen & Interior|Low Budget kitchen & Interior|Dr. Interior

Sdílet
Vložit
  • čas přidán 9. 07. 2024
  • ഏറ്റവും കുറഞ്ഞ ചിലവിൽ ചെയ്യാം Aluminum kitchen & Interior|Low Budget kitchen & Interior|Dr. Interior
    vishnu :- 7306800537
    #drinterior
    #aluminiumkitchen
    #aluminiumkitchencabinet
    #aluminium
    #aluminiumfabrication
    #aluminiumcasting
    #interiordesign
    #interior
    #interiordesigner
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Jak na to + styl

Komentáře • 207

  • @samothanbu
    @samothanbu Před 17 dny +15

    ആ കസിൻ പയ്യനെ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. നല്ല അവതരണം😊. നല്ല ഭാവി ഉണ്ട്❤

    • @DrInterior
      @DrInterior  Před 17 dny +3

      സത്യം പറയെടാ ഇതാവന്റെ ഫേക്ക് ഐഡി അല്ലെ 😂😂👍😂 ചുമ്മാ തമാശ, ആള് കിടുവാണ് ❣️❣️❣️

    • @mansoor6674
      @mansoor6674 Před 17 dny +1

      Fake id Ailla enika ei bro ayilla

    • @mansoor6674
      @mansoor6674 Před 17 dny +1

      ​@@DrInteriorfake id ailla

    • @DrInterior
      @DrInterior  Před 17 dny +1

      @mansoor6674 തമാശ പറഞ്ഞതാ മൻസൂറെ 😂❤❤❤

    • @samothanbu
      @samothanbu Před 17 dny

      @@DrInterior fake alle. ഇത് ഒറിജിനൽ ആണേ 😀

  • @muralik2696
    @muralik2696 Před 17 dny +3

    I was looking for the same. Thanks Ajay

  • @ajivr6597
    @ajivr6597 Před 17 dny +4

    Proud of you ma bro ❤.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @sindhuajay371
    @sindhuajay371 Před 17 dny +3

    Work super. Good finishing 👍

  • @jacksani4426
    @jacksani4426 Před 17 dny +3

    super work! Neat work!

  • @chandranchandru143
    @chandranchandru143 Před 17 dny +7

    വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്.
    ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.

  • @satheeshkb2806
    @satheeshkb2806 Před 16 dny +1

    Super work aanu ivarde
    Vishnu ❤️

  • @sheejapradeep3052
    @sheejapradeep3052 Před 17 dny +1

    Good finishing work ❤

  • @sheebajaison4053
    @sheebajaison4053 Před 17 dny +2

    സൂപ്പർ 👌👌👌 താങ്ക്സ് Dear🙏

  • @POTATOKING606
    @POTATOKING606 Před 17 dny +2

    Super work l like it

  • @AnoopHassan
    @AnoopHassan Před 17 dny +8

    മൻസൂർ പ്രകടിപ്പിച്ചത് പൂർണ്ണാർത്ഥത്തിൽ ഞങ്ങളുടെ വികാരം തന്നെയാണ് 🫂
    ഇൻറ്റീരിയർ മുഴുവൻ ചെയ്തത് വിഷ്ണുവാണ്.... പൂർണ്ണമായി വിശ്വസിക്കാവുന്ന വ്യക്തി.... ചെയ്യുന്ന കാര്യങ്ങൾ വൃത്തിയായി ചെയ്തു തീർക്കണമെന്ന് നിർബന്ധമുള്ള വ്യക്തി.....
    പെരുമാറ്റത്തിലും ഇടപെടലിലും ഇടപാടുകളിലും മികച്ച വ്യക്തിത്യം ......
    സംസാരത്തിൽ പതിഞ്ഞ പ്രകടനം ..... എന്നാൽ വർക്കിൽ മികച്ച പ്രകടനം
    വിഷ്ണുവിനെ വിശ്വസിച്ച് പണിയേൽപ്പിക്കാം....❤

    • @DrInterior
      @DrInterior  Před 17 dny

      ❤❤❤❤

    • @AnoopHassan
      @AnoopHassan Před 17 dny

      ❤​@@DrInterior

    • @thahirsharaf8624
      @thahirsharaf8624 Před 18 hodinami

      Vishnu വിനെ ഇതിൽ കാണിച്ച നമ്പറിൽ വിളിക്കുമ്പോൾ കിട്ടുന്നില്ല തങ്ങളുടെ കയ്യിൽ അദ്ദേഹത്തെ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ..?

  • @madhavankutty3473
    @madhavankutty3473 Před 17 dny +1

    Superb finish.v

  • @BinduMurali-q4w
    @BinduMurali-q4w Před 15 dny +1

    Super work. 👌👌

  • @vinodthankappan1253
    @vinodthankappan1253 Před 17 dny +1

    🎉🎉 nice work

  • @pramodpfrancis5628
    @pramodpfrancis5628 Před 17 dny +1

    അടിപൊളി.. 👍🏻

  • @sajeerakkal563
    @sajeerakkal563 Před 17 dny +2

    എനിക്ക് ഇഷ്ടപെട്ടത് വിഷ്ണു വിന്റെ attitude ആണ് വർക്കിനേക്കാൾ quality🥰.mansoor ഇത്രേം പൊക്കി പറഞ്ഞിട്ടും ആളിന് ഒരു ചലനവും ഇല്ല 😊

  • @ajeshpanoli5406
    @ajeshpanoli5406 Před 17 dny +5

    സൂപ്പർ.....ഇത് എനിക്ക്ഷ്ടപെട്ടു....അജയ് ജി

  • @alakkodans007
    @alakkodans007 Před 17 dny +1

    Superb

  • @jissnb99
    @jissnb99 Před 17 dny +2

    Vishnu❤️

  • @shajubk9090
    @shajubk9090 Před 17 dny +1

    Super.

  • @plotmaster7221
    @plotmaster7221 Před 17 dny +1

    സൂപ്പർ ❣️❣️❣️🔥🔥🔥

  • @aryaammu1879
    @aryaammu1879 Před 15 dny +2

    Vishnu 🎉

  • @abdullatheefqatar
    @abdullatheefqatar Před 17 dny +1

    അടിപൊളി 🌹👍💚👌

  • @ManjuUnni-jr5yd
    @ManjuUnni-jr5yd Před 17 dny +1

    Interesting. Looks classy vs some other aluminium cabinets.
    What material is the countertop? Can we do undermount sink instead of the type provided in this kitchen?
    Also, will echo be a problem with this tv unit back panel?
    Thanks in advance. A very useful video.

  • @SASTHARAM145
    @SASTHARAM145 Před 17 dny +1

    സൂപ്പർ

  • @MM-kb1pz
    @MM-kb1pz Před 17 dny +1

    Super

  • @sajeerakkal563
    @sajeerakkal563 Před 17 dny +1

    👍🏼👍🏼super

  • @mechanical08
    @mechanical08 Před 3 dny +1

    ഈ മോഡൽ Kitchen, weight on countertop issue ആകുമോ bro.. altogether adipoli❤ ..at 1400 per sqft , super

    • @DrInterior
      @DrInterior  Před 3 dny

      Oru പ്രശ്നവും ഇല്ല 👍

  • @ajithashafi3106
    @ajithashafi3106 Před 11 dny +1

    Sir
    Wardrobe century Club nte ply wood il cheyyamennanu parayunnath.. Quality product aano

    • @DrInterior
      @DrInterior  Před 11 dny

      ക്വാളിറ്റി product ആണ് 👍❣️

  • @alexrajan3617
    @alexrajan3617 Před 17 dny +1

    kitchen cuboards chayumbol sq.ft eganeya calculate chayunne? ella surfaceum areaill koottumo?

  • @subairmancode7711
    @subairmancode7711 Před 16 dny +6

    ഇതെക്കെ വെറുതെ യാണ് നമ്മൾ ഈ വർക്ക് ചെയ്യാൻ അവരുമായി കോൺടാക്ട് ചെയ്യുമ്പോൾ അവർ പറയുന്ന റെയിറ്റ് കേട്ടാൽ ആരും ചെയ്യില്ല.

    • @AnoopHassan
      @AnoopHassan Před 16 dny +1

      വിഷ്ണുവുമായി സംസാരിച്ചതിനു ശേഷമാണോ ഈ പറയുന്നത്..... ഇത് എൻ്റെ വിടാണ്.... വിഷ്ണു എൻ്റെ അനുഭവത്തിൽ കൃത്യമായി കാര്യങ്ങൾ പറയുന്ന ആളാണ്

    • @DrInterior
      @DrInterior  Před 16 dny

      എന്നിട്ടെന്നിട്ട് 😂😂😂

    • @DrInterior
      @DrInterior  Před 16 dny

      ❣️❣️❣️

    • @anilgbabyk
      @anilgbabyk Před 16 dny

      Nalla meteriel ittu cheyyanamenkil cash koduthe pattu brooo...

    • @selinvarghesemathew8561
      @selinvarghesemathew8561 Před 14 dny

      True

  • @PraveenBose-h2u
    @PraveenBose-h2u Před dnem +1

    Good

  • @user-mb8hd1um4f
    @user-mb8hd1um4f Před 17 dny +2

    I am required sliding and folding glass doors for interior. Please suggest some good firms in Kottayam

    • @DrInterior
      @DrInterior  Před 17 dny

      വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍

  • @user-nk8gw6le5z
    @user-nk8gw6le5z Před 2 dny +1

    Engineering പഠിക്കുന്ന മോനോട് ഫ്‌ളൈവുഡ് അല്ല plywood ആണ്

  • @chandranchandru143
    @chandranchandru143 Před 17 dny +1

    വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറിയാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്.
    ഏതൊരു സാധാരണക്കാരൻ്റെയും സ്വപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.

  • @shihabfujairah6760
    @shihabfujairah6760 Před 17 dny +1

    👌

  • @Araeaeama
    @Araeaeama Před 17 dny +1

    Superb finish ..pvc sheet scratch ne resist cheyyumo ? lyk mica yude okke durabilitye compare cheyyumbo ..jus wanted to know

    • @DrInterior
      @DrInterior  Před 17 dny +1

      Scratch resistance ആണ്

    • @anilgbabyk
      @anilgbabyk Před 15 dny +1

      Sharp aayulla vasthikkal kondu varachal scratch veezhum bro.

  • @Sabishali300
    @Sabishali300 Před 17 dny +7

    നിങ്ങളുടെ വീട് കണ്ടതിനു ശേഷം wps ചെയ്യാനാണ് ഞാൻ പ്ലാൻ ഇട്ടത് എന്റെ അടുത്ത പണി ഇനി മരത്തിന്റെ പണിയാണ് മരം വേണ്ടെന്ന് വെച്ച് അപ്പോഴാണ് നിരന്തരമായി നിങ്ങൾ വീഡിയോ കാണാൻ തുടങ്ങിയത് wps ഫാസ്റ്റ് കോളിറ്റി വാങ്ങിയാൽ മതി അല്ലേ 😊

  • @manjulekshmim.k7585
    @manjulekshmim.k7585 Před 17 dny +1

    Sir aluminium or wpc which will last for long time

    • @DrInterior
      @DrInterior  Před 17 dny +1

      രണ്ടും 👍❤ but budget ഒരു പ്രശ്നം ആണെങ്കിൽ ഗോ for അലുമിനിയം

    • @manjulekshmim.k7585
      @manjulekshmim.k7585 Před 17 dny

      @@DrInterior thank you sir

  • @sindhubalu7666
    @sindhubalu7666 Před 17 dny +1

    👌👌

  • @beautyofsevens
    @beautyofsevens Před 17 dny +2

    👍👍👍

  • @shajushajahan3726
    @shajushajahan3726 Před 12 dny +1

    Door, window panellingini wood, wpc, ethaanu nallath?

  • @SajeeshS-uo4xs
    @SajeeshS-uo4xs Před 15 dny +1

    Dear sir.,
    1700 sqft veedu paniyan ethra cubic feet M sand venam.
    Ethra bag cement venam
    Ethra Clay bricks venam.
    Please reply 🙏

  • @mufasiramufasira8606
    @mufasiramufasira8606 Před 17 dny +1

    👍👍💯

  • @JansTasteHubAnishafsal
    @JansTasteHubAnishafsal Před 16 dny +1

    Kitchen cheyyan ethra roopa chilavu vannu

  • @kavuu3814
    @kavuu3814 Před 11 dny +1

    Ente veedinu theppu thudangi . Interior Vishnu cheithu tharumo? Publicity koodumbol rate koottaruthuto Vishnu

  • @josephchacko2641
    @josephchacko2641 Před 2 dny +1

    Blank space koduthal evar 3D chaithu interior chaithu tharumo.

  • @sajank998
    @sajank998 Před 17 dny +2

    ❤❤❤❤❤

  • @rohithchakkara5650
    @rohithchakkara5650 Před 17 dny +1

    ❤❤❤

  • @sajiluc3242
    @sajiluc3242 Před 17 dny +4

    ഈ സ്‌ക്വർ ഫീറ്റ് എന്ന് പറയുന്നത് എങ്ങനെ ആണ്?

  • @sworld1587
    @sworld1587 Před 17 dny +1

    ❤❤❤❤

  • @khanlatheef1345
    @khanlatheef1345 Před 17 dny +2

    Supper idin dhe total cost etra yae

    • @DrInterior
      @DrInterior  Před 17 dny

      6 lks

    • @travellover6674
      @travellover6674 Před 17 dny

      ​@@DrInteriorkitchen matramoo😮

    • @DrInterior
      @DrInterior  Před 17 dny +1

      അല്ല ഫുൾ ഇന്റീരിയർ വർക്ക്‌ ന് kitchen ഏതാണ്ട് 1.35 lk aprox

  • @LekshmiDev-cs1pw
    @LekshmiDev-cs1pw Před 15 dny +1

    Ajayetta router illathe chythal problem undo

  • @mashaldvlogs6858
    @mashaldvlogs6858 Před 8 dny +1

    വർക്ക്‌ ഇഷ്ടപ്പെട്ടു എടപ്പാൾ ഏരിയയിൽ ചെയ്യുമോ?

  • @GeorgeVargheseGeomon
    @GeorgeVargheseGeomon Před 11 dny +1

    Thanks a lot for the wonderful video. Very i formative & helpful... thanks a lot for sharing this valuable info.
    Does Vishnu has alternative number. The one you shared is not reachable.

    • @DrInterior
      @DrInterior  Před 11 dny

      ❤❤❤

    • @DrInterior
      @DrInterior  Před 11 dny

      അത് വർക്കിൽ ആയതുകൊണ്ടാവും പിന്നീട് വിളിച്ചാൽ മതി

  • @deepthisuresh8823
    @deepthisuresh8823 Před 16 dny +1

    👌🏽👌🏽❤

  • @abhilashmangalamunda9715
    @abhilashmangalamunda9715 Před 16 dny +1

    Total expense for kitchen & interior

  • @kasimpuly7857
    @kasimpuly7857 Před 7 dny +1

    ഇവിടെ Kitchen Window ചൈയ്തത് ഏതാണ്

  • @AnoopHassan
    @AnoopHassan Před 15 dny +1

    Vishnu Appu വിഷ്ണുവിനെ ധൈര്യമായി പണിയേൽപ്പിക്കാം ..... ഇടപാടും 🫂 ഇടപെടലും ❤️ ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും 💯

  • @muhsinrizwan2703
    @muhsinrizwan2703 Před dnem +1

    Minimum wup enkilum nokkanam

  • @vishnuknair5952
    @vishnuknair5952 Před 17 dny +1

    റൂട്ടർ ചെയുക എന്നാൽ എന്താണ് ?

    • @DrInterior
      @DrInterior  Před 17 dny

      വീഡിയോ യിൽ ഉണ്ട്

  • @shifasalam143
    @shifasalam143 Před 14 dny +1

    Ee veedinte interior Total cost ethra aayi

  • @kavuu3814
    @kavuu3814 Před 11 dny +1

    Ee veedu evideyaanu?eniku veedu kaanan patumo?

  • @asooraali
    @asooraali Před 15 dny +1

    Motham amount ethrayayi?

  • @vinodkumar-sx3eh
    @vinodkumar-sx3eh Před 17 dny +1

    Colour combinations is not good

    • @DrInterior
      @DrInterior  Před 17 dny +1

      വീട്ടുകാരുടെ ഇഷ്ടമല്ലേ നമ്മുടെ അല്ലല്ലോ സ്വന്തം വീട്ടിൽ നന്നായി ചെയ്യൂ 👍❣️

  • @TheRightCandle.
    @TheRightCandle. Před 14 dny +1

    ഈ വീടിന്റ മുഴുവൻ ഇന്റീരിയർ ചെയ്തതിനു ചിലവ് എത്ര ആയി??...

  • @TOXIC_LAD
    @TOXIC_LAD Před 9 dny +1

    തലശ്ശേരിയിൽ ചെയ്യുമോ

  • @thekkan
    @thekkan Před 17 dny +2

    പുള്ളിയുടെ ശബ്ദം കേൾക്കാൻ കിട്ടുന്നില്ല.. 🙄

  • @muhsinrizwan2703
    @muhsinrizwan2703 Před 2 dny +1

    Number full taime switch off anu bai

  • @godofsmallthings2511
    @godofsmallthings2511 Před 13 dny +1

    തൃശൂർ ചെയ്യുമോ?

  • @KL_RAKBOY
    @KL_RAKBOY Před 17 dny +1

    വിഷ്ണുവിന്റെ വിനയം…❤😊 എന്റെ വീടിന്റെ ലിന്റൽ വർക്ക് എത്തി നില്കുന്നു..പണി തീരട്ടെ തീർച്ചയായും വിഷ്ണുവിനെ വിളിക്കും…നമ്പർ സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചിട്ടുണ്ട് വിളിക്കാം ..ഇൻഷാ അള്ളാഹു
    ( Love ഫ്രം KL-10❤)

    • @DrInterior
      @DrInterior  Před 17 dny

      ❤❤❤❤

    • @KL_RAKBOY
      @KL_RAKBOY Před 17 dny +1

      അജയ് ബ്രോ ഉയിർ 😍

    • @DrInterior
      @DrInterior  Před 17 dny

      @@KL_RAKBOY ❣️❣️❣️❣️❣️

  • @geethas329
    @geethas329 Před 9 dny +1

    സ്ഥലം എവിടെ

  • @muhsinrizwan2703
    @muhsinrizwan2703 Před 2 dny +1

    Phone switch off akki vekka anenkil enthinu number kodithu

  • @brillyafebin4032
    @brillyafebin4032 Před 14 dny +1

    Sir call cheythitu kitunilla vishnuvine

    • @DrInterior
      @DrInterior  Před 14 dny +1

      ചോദിക്കാം ❣️❣️

  • @myhomeworksetup
    @myhomeworksetup Před 17 dny +1

    Will they do in bangalore

  • @27mbiju
    @27mbiju Před 17 dny +1

    Scrach

  • @shanrs1
    @shanrs1 Před 2 dny +1

    vilichal kittunna number ?

  • @bonnyjoy6992
    @bonnyjoy6992 Před 14 dny +1

    വിഷ്ണു വിനെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ

  • @p.kshettigar4011
    @p.kshettigar4011 Před 16 dny +1

    Hi bro. I want this type of work in my home Vishnu can work in Udupi

  • @shyjup.g4156
    @shyjup.g4156 Před 17 dny +1

    വീഡിയോ കണ്ടിട്ട് നല്ല ഫിനിഷിംഗ് ആണെന്ന് തോന്നുന്നു എന്റെ വീട് പണി ആരംഭിച്ചിട്ടുള്ള ഞാൻ വിഷ്ണുവിനെ കോൺടാക്ട് ചെയ്യാം നമ്പർ കൊടുത്തിട്ടുണ്ടല്ലോ

  • @lechusdreams1354
    @lechusdreams1354 Před 14 dny +1

    Vishnu nu msg cheythu call aki nok no response

    • @DrInterior
      @DrInterior  Před 14 dny

      തിരിച്ചു വിളിക്കും

    • @lechusdreams1354
      @lechusdreams1354 Před 14 dny

      @@DrInterior ok thank you👍🏻👍🏻👍🏻

  • @najeebyasmin4586
    @najeebyasmin4586 Před 17 dny +1

    കിച്ചണിൽ ചെയ്ത ലാമിനേഷൻ ഏതാണ്

  • @chandranchandru143
    @chandranchandru143 Před 17 dny +1

    വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്.
    ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.

  • @khadeejanajmudheen2614
    @khadeejanajmudheen2614 Před 17 dny +1

    Super

  • @induja4131
    @induja4131 Před 17 dny +1

    👌👌👌

  • @abdulnasarp3733
    @abdulnasarp3733 Před 17 dny +1

    👍👍👍

  • @ashrafco6851
    @ashrafco6851 Před 15 dny +1

    Kitchen matram cheyanbuudget etra

  • @chandranchandru143
    @chandranchandru143 Před 17 dny +1

    വിഷ്‌ണുവിനെ 15 വർഷത്തോളമായി എനിക്ക് അറായാം. ഞങ്ങൾ ഒരുമിച്ച് ഒരുപാട് വർക്കുകൾ ചെയ്തിട്ടുണ്ട്. ആത്മാർത്ഥതയിലും, വർക്കിൻ്റെ ക്വാളിറ്റിയിലും അന്നും അവൻ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. ആ എ ഫർട്ടിൻ്റെ റിസൾട്ടാണ് ഇന്ന് അവന് കിട്ടുന്നത്.
    ഏതൊരു സാധാരണക്കാരൻ്റെയും സുപ്നഭവനത്തെ സുന്ദരമാക്കു വാൻ നിനക്ക് സാധിക്കട്ടെ.