മൾട്ടിപ്പിൾ മൈലോമ എന്ന മാരകരോഗം തിരിച്ചറിയാം | Multiple myeloma | Dr. Arun Chandrasekharan

Sdílet
Vložit
  • čas přidán 15. 11. 2021
  • എന്താണ് മൾട്ടിപ്പിൾ മൈലോമ (Multiple myeloma) ? പ്ലാസ്മ കോശങ്ങള്‍ അനിയന്ത്രിതമായി വളരാന്‍ തുടങ്ങുമ്പോള്‍ മജ്ജയില്‍ നിന്ന് ആരംഭിക്കുന്ന ക്യാന്‍സറാണിത്.
    what is Myeloma? what are the Causes of myeloma ?
    Multiple myeloma is a cancer that forms in a type of white blood cell called a plasma cell. Healthy plasma cells help you fight infections by making antibodies that recognize and attack germs. In multiple myeloma, cancerous plasma cells accumulate in the bone marrow and crowd out healthy blood cells
    മൾട്ടിപ്പിൾ മൈലോമ രോഗ ലക്ഷണങ്ങളും ചികിത്സയും - Dr. Arun Chandrasekharan സംസാരിക്കുന്നു..

Komentáře • 166

  • @JayaMaheh
    @JayaMaheh Před 11 měsíci +8

    സാധാരണക്കാർക് മനസിലാവുന്ന തരത്തിൽ Dr. വിശദീകരിച്ചു തന്നു.. ഒരുപാട് കാര്യങ്ങൾ മനസിലായി 🙏🙏🙏

  • @janaseva537
    @janaseva537 Před 2 měsíci

    യൂട്യൂബിനെ ഇത്തരം നല്ല കാര്യങ്ങൾക്ക് ഉപയോഗിച്ചത്ന് അഭിനന്ദനം

  • @arunajay7096
    @arunajay7096 Před rokem +1

    നല്ല വിശദീകരണം dr 👍🔥thanks😊

  • @blessym4446
    @blessym4446 Před rokem +81

    Ente ammakku multiple myeloma confirm cheythittu 2yr kazhinju..daivakrupayal ipol yathoru kuzhappuvumila pazhayathilum active ayi..ente daivathinu asadhyam aayi onnumilla🙏Love you Jesus 🙏

    • @bindujosy7436
      @bindujosy7436 Před rokem

      Evideyanu treatment

    • @FreakyGalsince
      @FreakyGalsince Před rokem

      Evde treatment cheythhh...ammaa complete okkk ayooo

    • @abrarjubily1547
      @abrarjubily1547 Před rokem

      Evdayaa treet cheythee

    • @mehrinabdul8491
      @mehrinabdul8491 Před rokem +8

      സന്തോഷം ....അമ്മ എന്നും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @nidhiniya2126
      @nidhiniya2126 Před rokem

      Epo medicine kazhikunath

  • @molyjohny8975
    @molyjohny8975 Před 2 lety +5

    Thank you doctor വലിയ അറിവ് തന്നതിന് നല്ല പേടിഉണ്ടായിരുന്നു ഇപ്പോൾ സമാധാനമായി 🙏🙏

  • @sumablog550
    @sumablog550 Před 2 lety +3

    THANKYOU DR.

  • @muralidharankiduvath7028
    @muralidharankiduvath7028 Před 2 lety +2

    Thank you doctor.

  • @sakkeenasakkeena3368
    @sakkeenasakkeena3368 Před 2 lety +1

    Good message

  • @binduo4150
    @binduo4150 Před 2 lety +3

    Thank you sir

  • @jasminfaiha8469
    @jasminfaiha8469 Před měsícem

    nala avatharanm

  • @nikhilbp6607
    @nikhilbp6607 Před 18 dny

    Good information 👍

  • @diyarajan489
    @diyarajan489 Před rokem

    Sir e bornmarrow transplantation chaiyyunna time duration ethrayannariyan pattumo....athu pole thanne athinu oru high dose chemo tberappy parayunnundallo athinte time duration ethakum...

  • @thanuthasnim6580
    @thanuthasnim6580 Před 2 lety +5

    Thanku💕💕💕❤

  • @mathewkanattu9617
    @mathewkanattu9617 Před 2 lety +3

    I was diagnosed a MGUS category in 2016 at Amrita Hospital. Advised to test blood samples for protein electrophoresis, Lft, Ca etc. every six months. No medicines. Still statusquo continues. In the mean time since last one year I am taking sidha/ Ayurveda immunity boosters. I am 71 now. Would you like to comment Doctor.

    • @FreakyGalsince
      @FreakyGalsince Před rokem

      How you feel now..are you complete fine now . please reply

    • @rajeshparoos86
      @rajeshparoos86 Před 6 měsíci

      എന്തു ഫുഡ്‌ ആണ് ഒന്ന് പറയാമോ pls

    • @shabnamkbasheer4472
      @shabnamkbasheer4472 Před 4 měsíci

      Can you tell me, which consultation you had. Neuro spine surgen?

  • @afsalkannur1257
    @afsalkannur1257 Před 2 lety

    വളരെ നല്ല വിവരം 👍👍👍

  • @seethakp4833
    @seethakp4833 Před rokem +1

    Thanks Dr

  • @RajiRaji-bm6pv
    @RajiRaji-bm6pv Před 2 lety +2

    എന്താ ചെയ്യേണ്ടത് ന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ സാർ

  • @sabumonbasheer8389
    @sabumonbasheer8389 Před rokem

    My mother have this problem...hb.500
    WBC .very low.some time fewer high sugar small scratches going big infection ...body pain. Food no taste. ....Dr said maybe......mds .one time did born marow ..but failure ....what is the reason....

  • @sunisworldmalayalam5951
    @sunisworldmalayalam5951 Před 2 lety +1

    Thank you doctor

  • @saralamahesh8941
    @saralamahesh8941 Před 4 měsíci

    Thanku Doctor

  • @afsalkannur1257
    @afsalkannur1257 Před 2 lety +23

    Ente uppakum ee അസുഖമാണ്.. ഇപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്താൽ fully ഹെൽത്തി ആണ് 😍 നേരെത്തെ കണ്ട് പിടിച്ചാൽ ഷുഗർ പോലുള്ള അസുഖമാണ് multiple myeloma

    • @majithaju4203
      @majithaju4203 Před 2 lety +1

      എവിടെയാണ് ചികിത്സിച്ചത് വിശദംശങ്ങൾ നൽകാമോ

    • @walkietalkietales
      @walkietalkietales Před 2 lety +1

      @@majithaju4203 kottayam medical clgil ithinu nalla treatment kittum

    • @user-om8ul5fn3q
      @user-om8ul5fn3q Před rokem +1

      Alhamdulillah

    • @arunajay7096
      @arunajay7096 Před rokem +1

      ചികിൽസിച്ച dr ക്ക് നന്ദി പറയു

    • @josyvarkey3676
      @josyvarkey3676 Před rokem

      ​@@walkietalkietales which doctor?

  • @sreesanths4718
    @sreesanths4718 Před 2 lety +2

    35 vayas vare thanne Helathy age. After that human immunity began to start weaken and infections and these type of diseases will emerge .

  • @sanoojabeevisanooja4483

    Sir chemotherapy cheyyunath last stagil aano

  • @suchithrasuji1543
    @suchithrasuji1543 Před rokem

    Dr ente maamanu ee asugam aanu mamante body ill blood kettunnund pakshe ath pettennu thanne kurayunnum ind ath endh kondaanu?

  • @RajiRaji-bm6pv
    @RajiRaji-bm6pv Před 2 lety +3

    Sr ഞാൻ രാജി എറണാകുളം എന്റെ പ്രശ്നം ഇതാണ് ന്ന് സമ്മറിയിൽ പറയുന്നു ബോന്മാരോ ചെയ്തു അതിൽ ഒന്നും കാണാൻ കഴിഞ്ഞില്ല ലൂർദിൽ ആയിരുന്നു ഇപ്പോ ഒരു വർഷം ആയിട്ട് കിടപ്പ് തന്നെ എനിക്ക് 42വയസ് ആണ് ഇതിൽ പറയുന്ന ലക്ഷണം ഒന്നും ഇല്ല കല് അനങ്ങിയാൽ വേദന യാ

  • @jayakrishnan2745
    @jayakrishnan2745 Před 11 měsíci

    Thankyou doctor

  • @sudhisurendran201
    @sudhisurendran201 Před 2 lety +8

    2 years ayi amma rcc yil multiple myeloma iktreatment il aanu.idaykoke kaalu vedhana parayunund. 52 age aanu. Ammayk tension oke und ee treatment il pedikan enthelum undo kure nal koode kanumo koode .achan attack vannu marichu.58 age il.ellam koodi Thangam pattunila atha dr nod doubt chodichath. Achanu time nu treatment kitiyilla.morng pain koodi Tvm medical college il poya patient nu night surgery cheythu.so careless treatment . he is no more.😓😔

  • @shymapk1714
    @shymapk1714 Před rokem +1

    എന്റെ അമ്മക്ക് 72 വയസ്സായി ഇപ്പോ ഒരാഴ്ചയായി ഈ അസുഖം ആണെന്ന് അറിഞ്ഞിട്ട്. മെഡിസിൻ സ്റ്റാർട്ട്‌ ചെയ്തു. ബ്ലഡിൽ ക്രീയേറ്റീൻ കൂടി പിന്നെ ഓമിറ്റിങ്ങും ആണ് ഉണ്ടായത്. ഇത് പൂർണമായും മാറുമോ

  • @sajilbadarudeen8303
    @sajilbadarudeen8303 Před 4 měsíci

    Sir,പ്ലാസ്മ സെൽ മൈലോമ എന്ന പത്തോളജി റിപ്പോർട്ട് വന്നത്. ഇപ്പോൾ rcc യിൽ കിമോ ചെയുന്നു ഇതു പൂർണ്ണമായും മാറുമോ ഡോക്ടർ വയസ് 40

  • @jaisalkalam499
    @jaisalkalam499 Před 2 lety +6

    Good knowledge.thanks.doctor joint inum bone inum pain aanu day il kurava rathri കൂടും എന്ത് അസുകമനിത് please reply നൽകണേ . Sahida Kalam

  • @shabanaaabis9
    @shabanaaabis9 Před 2 lety +1

    Ente vappak boneil fracture und 4 masamaayi eppo chemotherapy cheyyunnu symptoms onnum illayirunnu MRI cheythappozha kandupidoche vappak 61 vayasund prathekichu bhudhimutt onnum illa ...ennalum eth control cheyth ethranaal pokaam bonil aayond nthekilum prashnamundo

  • @be-happy9371
    @be-happy9371 Před 2 lety +10

    Acute myeloid leukemia kurich oru video cheyyumo? Ente uppa aa asugathe thott maranapettu😰jeevithathile theera nashtam😞😭😭ipozhum vishwasikaan patnnilla,uppak engane asugam pidipettu,,enn,ipozhum adine kurich Google search cheyth nokum nhan,,oru video cheyyumo pls

    • @akshayadileep6243
      @akshayadileep6243 Před rokem +1

      Ningalude achanu asugam epozha kandupidiche..last enthoke bhuthimutundayirunu..plz reply

  • @gopinathannamboothiripm9757
    @gopinathannamboothiripm9757 Před 6 měsíci +1

    Spine tb ഈ അസുഖമായി മാറുമോ???

  • @sakkeenasakkeena3368
    @sakkeenasakkeena3368 Před 2 lety

    Ee asukam back pain ayi mathramano varunnath

  • @abdullaotp6344
    @abdullaotp6344 Před 27 dny

    Dr,
    എനിക്ക് myelo fibrosis എന്ന അസുഖമാണ് ഒരു വർഷമായി കണ്ടെത്തിയിട്ട്. Spleen വലുതായി വരുന്നു പരിഹാരമുണ്ടോ സർ?

  • @abdullaotp6344
    @abdullaotp6344 Před 3 měsíci

    Myelo fibrosis എന്ന അസുഖം multiple myeloma യാണോ? ഒന്ന് മറുപടി തരുമോ

  • @anikuttan6624
    @anikuttan6624 Před 2 lety +2

    👍

  • @daisyaugustine4815
    @daisyaugustine4815 Před měsícem

    Myeloma Oral Cancer നെക്കുറിച്ചു പറയു

  • @bhasmohan6213
    @bhasmohan6213 Před 2 lety +8

    എന്റെ അളിയന്റെ പെങ്ങൾ ഈ രോഗം വന്നാണ് മരിച്ചത് എന്നാൽ അളിയന്റെ friend ഒരു ഹോമിയോ ഡോക്ടർ അലോപ്പതിയോടൊപ്പം ഹോമിയോ കൂടി ഉപയോഗിച്ചു അയാൾ കഴിഞ്ഞ 15വർഷങ്ങൾ ആയി ജീവിക്കുന്നു അത്ഭുതം

    • @anoopmrs4598
      @anoopmrs4598 Před 2 lety

      Contact number തരുമോ

    • @bhasmohan6213
      @bhasmohan6213 Před 2 lety +1

      @@anoopmrs4598 അളിയനോട് ചോദിച്ചു വാങ്ങി തരാം

    • @sathghuru
      @sathghuru Před 2 lety

      അലോപ്പതി നിർത്തരുത്.. പഞ്ചസാര ഗുളിക ദോഷം ഒന്നും ഉണ്ടാക്കില്ല. പഞ്ചസാര ഗുളിക മാത്രമാക്കരുത്.

    • @bhasmohan6213
      @bhasmohan6213 Před 2 lety

      @@sathghuru dr മാത്യു സാർ പറഞ്ഞത് പോലെ ഒരു സിസ്റ്റവും perfect അല്ല പക്ഷെ ഇതു രണ്ടു കൂടിയാവുമ്പോൾ രക്ഷപെട്ടു പോവാം അയാൾ ഒരു ഡോക്ടർ ആണ് ഇപ്പോൾ കൽക്കട്ടയിൽ ആണ് താമസം

    • @stebincleetus8569
      @stebincleetus8569 Před 2 lety

      @@bhasmohan6213 contact details vellathum undo

  • @vindhujamenon4956
    @vindhujamenon4956 Před měsícem

    Hereditary aano?

  • @sumiaayisha9548
    @sumiaayisha9548 Před 2 lety

    Dr LDH koodiyal kuzhappamano

  • @roshandas9139
    @roshandas9139 Před 2 lety

    plasmacytoma entha ennu ariyo??

  • @vijubabybaby8710
    @vijubabybaby8710 Před měsícem

    Dr. 76 വയസുള്ള ആളിന് മരുന്ന് എടുക്കുമ്പോൾ ആഴ്ച്ചതോറും എടുക്കണോ

  • @sabarinathas6663
    @sabarinathas6663 Před 2 lety

    Sir
    Anik back il namude nattelu thirunna bhagath nalla pain aannu erunnit ezhunekkumbholum kidanit cheriyumbholum nivarumbholum nalla pain und enthukondanith.....maja text cheyyanam ennu Rajagiri hospital il platelet 50 il thazhe ullu eppolum athinod anubhandhich paranjirunnu.stiroid tablet eduth but pancreatic problam azhe athe thudarnnu
    Sir ante dout eppo enthannu anik eeengane pain undagunnath

    • @appus3407
      @appus3407 Před 2 lety

      സയറ്റിക്ക pain ആയിരിക്കും നിങ്ങൾക്ക്.. എനിക്ക് നിങ്ങൾക്കു ഉള്ളപോലെ ഉള്ള pain ആണ്..

    • @appus3407
      @appus3407 Před 2 lety

      സയറ്റിക pain ആണെങ്കിൽ ചില excercise ചെയ്താൽ കുറയും.. യൂട്യൂബിൽ available ആണ്

  • @jophinsaji644
    @jophinsaji644 Před 2 lety +1

    L5 s1 scaralization video chiyooo

  • @Tessemmanuel
    @Tessemmanuel Před rokem +2

    My husband 49 years multiple myloma treatment 4 months cure aayi. Ippol Dr. Says Autologous transplantation. But transplantation illathe maintenance injection kondu ee rogam varathyrikumo.

  • @afsalkannur1257
    @afsalkannur1257 Před 2 lety

    God bless you Sir 😍

  • @rajeshrpillai1391
    @rajeshrpillai1391 Před měsícem

    എന്റെ അച്ഛന് multiple മൈലോമ കണ്ടെത്തി. Lunginte ഭാഗത്തു ആണ് ടുമോർ വന്നത്. . എന്ത് കൊണ്ടാണ് lungil വന്നത്.

  • @GeethaGeetha-rk3io
    @GeethaGeetha-rk3io Před 20 dny

    സർ എന്റെ ഹസ്ബെന്റിന് മൈ ലോമയാണ് 6 മാസം മുമ്പേ ബോൺ മാരോ ടെസ്റ്റ് ചെയ്തപ്പോഴാണ് മനസ്സിലായത് പെട്ടെന്ന് ഒാപ്പറേഷൻ വേണമെന്ന് പറഞ്ഞു ഇല്ലേൽ രണ്ട് കാലും ചലന ശേഷി നഷ്ട്ടപെടുമെന്നു പറഞ്ഞു അത് സംഭവിച്ചു കിടപ്പിലാണ് നട്ടെല്ലിന് പൊട്ടുമുണ്ട്😢

  • @beranberan6143
    @beranberan6143 Před rokem +6

    എന്റെ അനുജന് ഇ അസുകമാണ് 2 മാസമായി ട്രീറ്റ് മാന്റ് തുടങ്ങിട്ട്

  • @vishnuk7477
    @vishnuk7477 Před 2 lety +20

    എന്റെ അമ്മക്ക് ഈ അസുഖം ആയിരുന്നു. ഊര ഉളുക്കിയത് പോലെ വന്നു. പിന്നെ 3 ആഴ്ച കൊണ്ട് തീരെ എഴുനേൽക്കാതെ ആയി mims ൽ നിന്ന് ബോൺ മാരോ ചെയ്തു അപ്പോളാണ് അറിഞ്ഞത് ഈ അസുഖം ആണെന്ന്... ഒന്നര വർഷം കിടപ്പിലായിരുന്നു ഇപ്പോ അമ്മ പോയിട്ട് 2വർഷം ആവുന്നു

    • @sathghuru
      @sathghuru Před 2 lety +1

      ഊര വേദന എന്നാണ് പ്രായമായവർ പറയുക. സാദാരണ കാലു വേദനയായി മറ്റുള്ളവർ കരുതും.

    • @shibinshibin4547
      @shibinshibin4547 Před 2 lety

      Nmbr താ

    • @Joanns775
      @Joanns775 Před 2 lety

      Nattellu valayunnundrunnoo.. koonu pole

    • @anjueii
      @anjueii Před rokem

      എന്റെ അച്ഛനും ഇതേ അവസ്ഥ ആയിരുന്നു.9 മാസം തളർന്നു കിടന്നു. ഇപ്പോ ഞങ്ങളെ വിട്ടു പോയിട്ട് 1വർഷം ആയി.

  • @muhammedalimandantakath1799

    സർ
    Multiple Myleoma എന്ന അസുഖം എന്ത് കാരണം കൊണ്ടാണ് ഉണ്ടാകുന്നത്?

    • @sathghuru
      @sathghuru Před 2 lety

      Auto immune അസുഖത്തിന്റെ സ്വഭാവമുള്ള കാൻസർ ആണ്.

  • @fanpage5960
    @fanpage5960 Před 2 lety +5

    Dr ഇതിന്റെ ലക്ഷണങ്ങൾ പറഞ്ഞില്ല. എന്തൊക്കെയാ ലക്ഷണങ്ങൾ????

    • @asharajeev2780
      @asharajeev2780 Před rokem +1

      എന്റെ അമ്മക്ക് കാലിനു വേദനയും മുട്ടിന് നീര് ഒക്കെയായിരുന്നു. ട്രീറ്റ്മെന്റ് correct ആയി എടുത്തില്ല. ഒത്തിരി ലേറ്റ് ആയാണ് കണ്ടുപിടിച്ചത്.

  • @nisha14647
    @nisha14647 Před 11 měsíci

    ithu vannal marikko doctor?

  • @littlekingdom5184
    @littlekingdom5184 Před rokem

    My father is diagnosed with myeloma. He is now 76. Treatment not yet started. Consulted with some hospitals. One advised for chemotherapy. Another advised for weekly injection and tablet. Yet another suggested plasma replacement. Which is the most suitable treatment?

  • @jessinchandran4107
    @jessinchandran4107 Před 2 lety +6

    വീഴ്ച ഉണ്ടാകാതെ തന്നെ പൊട്ടൽ ഉണ്ടാകുമോ സർ അങ്ങനെ ഉണ്ടെങ്കിൽ നീരു ഉണ്ടാകുമോ

    • @walkietalkietales
      @walkietalkietales Před 2 lety +1

      Yes bonsinte strength kurayunnathkond veezhcha illathe thanne fracture indakan chance ind

  • @sr-oc6lo
    @sr-oc6lo Před rokem

    സാർ എന്റെ സംശയം ദൂരീകരിക്കൂ. എനിക്ക് മെയിലോമയുടെ ലക്ഷണങ്ങൾ ഒന്നും തന്നെ പരിശോധിച്ചിട്ടില്ല, പക്ഷേ മരുന്ന് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഇത് എന്റെ ശരീരത്തിൽ ആരംഭിക്കുന്നില്ലെങ്കിൽ ഞാൻ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ അത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുമോ.pls sir kindly advice me for the answer for the same question. I already take medication

  • @sathghuru
    @sathghuru Před 2 lety +18

    കൃത്യമായി മരുന്ന് എടുത്താൽ നിയന്ത്രിച്ചു നിർത്താൻ പറ്റുന്ന ക്യാൻസർ ആണ്. മൾട്ടിപ്പിൾ മൈലോമ. സാദാരണ ടാലിഡോമൈഡ് ടാബ് ആണ് ഡോക്ടർസ് നൽകുന്നത്. ഈ ടാബ് കൃത്യമായി കഴിച്ചാൽ തന്നെ അസുഖം നിയന്ത്രിച്ചു നിർത്താം. ദയവായി ഇത്തരം അസുഖം ഉള്ളവർ ആയുർവേദമോ ഹോമിയോയോ പാരമ്പര്യ വൈദ്യ ചികിത്സയ്ക്കോ പോയി വഞ്ചിക്കപ്പെടരുത്.

    • @subeenatp2670
      @subeenatp2670 Před 2 lety +2

      സത്യമാണ്
      എന്റെ ഉമ്മച്ചി ഹോമിയോ ചെയ്‌തു സീരിയസായി മരണപ്പെട്ടു.
      നേരത്തെ രോഗം തിരിച്ചറിഞ്ഞിരുന്നു പക്ഷെ MCHsajithsir ന്റെ ഉപ ദേശവും ട്രീറ്റ്മെന്റ്റും സ്വീകരിക്കാൻ വൈകിപ്പോയി.......ഇനിയൊരളും മറ്റൊരു ട്രീറ്റ്മെന്റിനും പോവരുതേ......

    • @vasujayaprasad6398
      @vasujayaprasad6398 Před 2 lety

      @@subeenatp2670 homeo has cure.

    • @mk____vlog8645
      @mk____vlog8645 Před 2 lety

      ഹലോ സാറേ കുറേ ചികിത്സ ചെയ്തിട്ടുണ്ട് അതിൽ ഡിസ്ക് കംപ്ലൈൻറ് കാണുന്നുണ്ട് കാലിന് വേദന ഇറങ്ങും ക്ഷീണം ഭക്ഷണത്തിനു സാർ പറഞ്ഞു കുറേ ഉണ്ട് യൂറിനിൽ ബ്ലഡ് വരുന്നുണ്ട് അപ്പോൾ ഇതിനെ ട്രീറ്റ്മെൻറ് ഇനി കാണിക്കേണ്ടി വരും മൂന്നു വർഷമായി കുറെ ഡോക്ടർമാരെ കാണിച്ചിട്ടുണ്ട് ഇപ്പോൾ ഒരു മാറ്റം കാണുന്നില്ലേ ക്ഷീണം തന്നെയാണ്

    • @sathghuru
      @sathghuru Před 2 lety

      @@mk____vlog8645 മൾട്ടിപ്പിൾ മൈലോമ്മ ആണോ അസുഖം. മറുപടി ഇടമോ

    • @fathimaramees715
      @fathimaramees715 Před 2 lety

      Ante vappak multiple myeloma anu.ippol diagnosis cheythittu 5 month ayi....Rcc yil treatment il Anu. ippol vedana kuravund.annalum cheriyoru vedana und..ith cure ayi marunna asugam allena Dr pananjath athentha angane

  • @mymomscookbytansin967
    @mymomscookbytansin967 Před 2 lety +4

    Antey samshayathin marupady tharumoo please anikk rest adukkumbool uura veedhana koodunnu adhintey kaaranam andhaa

    • @mymomscookbytansin967
      @mymomscookbytansin967 Před 2 lety +1

      Like tharaanaanoo samshayam choodhikkaan paraghadh marupadiyaa veendadh☺️

    • @sunilkumar-iw6nx
      @sunilkumar-iw6nx Před 2 lety +2

      ഇതിൽ സംശയം ചോദിച്ഛ നേരത്ത് താങ്കളൾക്ക് പോയി ഒരു ഫിസിഷ്യനെ കണ്ടൂടെ

  • @kcNair-xf8yn
    @kcNair-xf8yn Před 2 lety +2

    എന്റെ ഭാര്യ കീമോ കഷിഞ്ഞു 6 മാസമേ ഉണ്ടായിരുന്നുള്ളു

  • @fahimabanuep5076
    @fahimabanuep5076 Před 2 lety +11

    രാത്രി ഉറങ്ങിട്ട് രാവിലെണിച്ചാൽ ഊരാൻറെ പുറഭാഗം നല്ല വേദന ഉണ്ട്

    • @praveenrajm.r224
      @praveenrajm.r224 Před 2 lety

      Bed ഒന്നു മാറ്റിയാൽ ശരിയാകുമായിരിക്കും

    • @user-bi2qz4yv1p
      @user-bi2qz4yv1p Před rokem

      Ha ha..... Ath muscle nte tight aanu

  • @eldhosebabyoliyamkunnel5718

    എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു first നടുവ് വേദന ആയി തുടക്കം.. നടുവ് വേദനക്ക് ആയൂർവേദ്ധം കുറെ പരീക്ഷിച്ചു കുറഞ്ഞില്ല ലാസ്റ്റ് MRI എടുത്തു അപ്പോൾ ആണ് നട്ടെല്ലിൽ ബ്ലാക് കളർ കണ്ടത് ബോൺ മാരോ ചെയ്‌തു മൈലോമ ആണ് എന്ന് ഉറപ്പിച്ചു... അപ്പോളേക്കും കൂടുതൽ ആയി 3 മാസം കിടന്നു മരിച്ചു പോയി

    • @rr-pu2uu
      @rr-pu2uu Před rokem

      Eth stage aarunn

    • @remya2970
      @remya2970 Před rokem

      നടുവേദന എന്ന് പറയുമ്പോൾ ഉറങ്ങുമ്പോഴും ഇരിക്കുമ്പോഴും എല്ലാം ഉണ്ടായിരുന്നോ അതോ ജോലിയൊക്കെ ചെയ്യുമ്പോഴായിരുന്നോ

    • @rr-pu2uu
      @rr-pu2uu Před rokem

      @@remya2970 ammak back pain undayirunn .pakshe Amma ath mind cheyarilla . Last serious aayi

  • @sairakalathummarath4031
    @sairakalathummarath4031 Před 6 měsíci

    Calict Mims

  • @fanpage5960
    @fanpage5960 Před 2 lety +5

    Dr enikku hip മുതൽ മുതുകു വരെ നല്ല കടച്ചിലായിരിക്കും. കിടന്ന പോസിഷ്യൻ നിൽ നിന്നു മാറി കിടക്കാൻ പോലും പറ്റുന്നില്ല. അത്രക്കും കടച്ചിൽ ഇണ്ട്. ബട്ട്‌ ഇത് ni8 കിടക്കുമ്പോൾ മാത്രമേ ഉള്ളു. മോർണിംഗ് എണീറ്റു 1/2 ഹര് കഴിഞ്ഞാൽ ok ആവും. എന്താ ഇതുനു പരിഹാരം???

    • @shameerep1132
      @shameerep1132 Před 2 lety

      എനിക്കും ഇതേ പ്രോബ്ലം ഉണ്ട്

    • @ahfr6962
      @ahfr6962 Před 8 měsíci

      @@mIgOs046ennit enthu pati

    • @freebird6746
      @freebird6746 Před 8 měsíci

      Niglth mariyooo engne...mariii

  • @mk____vlog8645
    @mk____vlog8645 Před 2 lety +2

    സാറേ ഹലോ ഞാനേ മൂന്നുവർഷമായി ഡിസ്ക് പ്രോബ്ലം ആയിരുന്നു ഫസ്റ്റ് അതിനെ ഇപ്പോൾ ട്രീറ്റ്മെൻറ് ചെയ്യുന്നുണ്ട് ഒരു മാറ്റവുമില്ല പിന്നീട് യൂനിയനിലെ ബ്ലഡ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നു പകൽ allam ക്ഷീണമുണ്ട് രാത്രി ഉറക്കമില്ല സാറേ ഇനി ഞാൻ ഏത് ഡോക്ടറെയാണ് കാണിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ അല്ലെങ്കിൽ സാറെ നമ്പർ ഒന്ന് തരുമോ

  • @fathimausman7602
    @fathimausman7602 Před 2 lety +5

    Eeeroghm thenneyanno maltipillcirosis

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO Před 2 lety

      No multiple sclerosis vere aanu

    • @varghesepv2374
      @varghesepv2374 Před 2 lety

      Multiplr mayloma heriditory ആയി ഉണ്ടാകുമോ?, കുടുംബത്തിൽ ഒരാൾക്ക് വന്നാൽ അടുത്ത തലമുറയില് വരുമോ?

    • @myINSTAGRAMinmyBIO
      @myINSTAGRAMinmyBIO Před 2 lety

      @@varghesepv2374 വരാൻ chance കൂടുതലാണ്
      എന്തെങ്കിലും ഇതിന്റെ symptoms വന്നാൽ ഉടനെ തന്നെ doctore കാണണം വേഗം കണ്ടുപിടിച്ചാൽ ഇത് മാറ്റം

    • @bhasmohan6213
      @bhasmohan6213 Před 2 lety +1

      ഇതിനു ഹോമിയോ മാത്രം ആയി ഉപയോഗിക്കരുത് അലോപ്പതി ഒപ്പം ഹോമിയോ സിദ്ധയിലും കൂടി ചേരുമ്പോൾ നല്ല result കിട്ടുമെന്ന് ഞാൻ വായിച്ചിട്ടുണ്ട്

  • @gamingwithsmooth3031
    @gamingwithsmooth3031 Před rokem

    എന്റെ അമ്മയ്ക്ക് ഈ അസുഖം ആയിരുന്നു 😓 bonemarrow test ചെയ്തപ്പോളാണ് confirm aayathu. ഇപ്പോൾ അമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 4yr ആയി 😔😔😔😔

    • @rr-pu2uu
      @rr-pu2uu Před rokem

      Amma asugam. Aayit ethra year undayirunn

    • @rr-pu2uu
      @rr-pu2uu Před rokem

      @ക്ലിഞ്ഞോ പ്ലിഞ്ഞോ ethra stagel asugam kandath

    • @rr-pu2uu
      @rr-pu2uu Před rokem

      @ക്ലിഞ്ഞോ പ്ലിഞ്ഞോ 3 rd stage aano undayath asugam arinjapol

    • @rr-pu2uu
      @rr-pu2uu Před rokem

      @ക്ലിഞ്ഞോ പ്ലിഞ്ഞോ ammak 3 rd stage aarunn ipo amma poyi 25 day aayi.
      Athkond chodhichatha

    • @rr-pu2uu
      @rr-pu2uu Před rokem

      Avark ethra age undarunn

  • @gopalakrishnann485
    @gopalakrishnann485 Před rokem

    ഗ്രേറ്റ്‌ sir

  • @rosem3182
    @rosem3182 Před 3 měsíci

    ❤🙏🏽🥰👍🏽

  • @user-uz9yg2vl9z
    @user-uz9yg2vl9z Před rokem +1

    ഒന്നിൽ കൂടുതൽ മയിലുകൾ ഒന്നിച്ചു പോകുന്നതാണ്.. അത് പെട്ടന്ന് മുട്ടയിട്ടു പെരുകുന്നതിനെയാണ്.. മൾട്ടിഫിൾ മയിലോമാ എന്ന് പറയുന്നത്..

    • @jithin4601
      @jithin4601 Před 6 měsíci +1

      നിന്റെ തന്ത ഒരു കോണ്ടം ഇട്ടു കളിച്ചിരുന്നെങ്കിൽ നിന്നെ പോലത്തെ ഒരു മര വാഴ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നു

  • @s.s.abdullahss5580
    @s.s.abdullahss5580 Před 2 lety

    Thank you Dr.
    One of my relatives has this problem ..... I only found out about this problem 2 days ago
    It is better to get treatment in any hospital
    Is there a cure for this in Kerala rcc?