അവസാനം ഇങ്ങനെ ആകും എന്ന് ആരും കരുതിയില്ല...!

Sdílet
Vložit
  • čas přidán 2. 02. 2024
  • #magic
    #streetmagic
    #malappuram
    #baseworld

Komentáře • 189

  • @NasilaAlameen
    @NasilaAlameen Před 5 měsíci +73

    ആ കുട്ടയിൽ ഉണ്ടായിരുന്നു തൈകൾ
    എന്ത് കൊണ്ട് ആ കുട്ടക്കകം കാണിക്കാനത്

  • @Fathimaskitchen313
    @Fathimaskitchen313 Před 5 měsíci +24

    ആദ്യം കുട്ട പൊന്തിച്ചപ്പോ ചെറിയ തൈ കണ്ടു വേറെ ആരെങ്കിലും കണ്ടോ 👍

  • @girijasdreamworld
    @girijasdreamworld Před 5 měsíci +2

    ആദ്യമായിട്ടാണ് കാണുന്നത് സബ്ബ് ചെയ്തു വീഡിയോ സൂപ്പർ

  • @abdulsamad1097
    @abdulsamad1097 Před 5 měsíci +25

    ഇത് കണ്‍ കെട്ടാണു അത് കാണിക്കാനുള്ള കഴിവിനെയാണു നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് അല്ലാതെ ഇത്രയും പെട്ടന്ന് മാങണ്ടി മുളപ്പിക്കാനും അത്രയും വലിയ തയ്യ് ഉണ്ടാക്കാനും അതില്‍ നിന്ന് മാങ പറിക്കാനും ലോഘത്ത് ആര്‍ക്കും കഴിയില്ല ദൈവ്വത്തിനല്ലാതെ

    • @darnijohnson5772
      @darnijohnson5772 Před 5 měsíci +2

      Yes...
      അതേ... 💯% 👍👍👍

    • @ismayilmm4350
      @ismayilmm4350 Před 4 měsíci

      ശരിയാണ് മനുഷ്യന് ഒരു വസ്തുവിനേയും സൃഷ്ടിക്കാൻ സാധ്യമല്ല
      ഇത് വെറും തട്ടിപ്പാണ്
      മാങ്ങ അണ്ടിയിൽ നിന്ന് തൈ ഉണ്ടാക്കാനൊന്നും മനുഷ്യരെക്കൊണ്ട് സാധ്യമല്ല
      അത് ദൈവത്തിന് മാത്രം കഴിയുന്ന കാര്യമാണ്

    • @Kader-uk9kt
      @Kader-uk9kt Před měsícem

      😅​@@darnijohnson5772

  • @hshsjgv9953
    @hshsjgv9953 Před 5 měsíci +61

    ആ കൊട്ടയുടെ ഉള്ള് കാണിച്ചില്ലല്ലോ..അതിൻ്റ ഉള്ളിൽ വലിയ തൈ സെറ്റാക്കി ട്ടുണ്ടാവും.😂

  • @shahrzadtradingest9029
    @shahrzadtradingest9029 Před 5 měsíci +11

    ആ കൂട്ട ഒന്ന് തിരിച്ചു കാണിക്കാൻ ആ കൂട്ടത്തിലുള്ള ഒരുത്തനെങ്കിലും ചോദിച്ചിരുന്നെങ്കിൽ അയാൾക് നല്ല ജോലിക്ക് പോകാമായിരുന്നു

  • @eldhosepk8279
    @eldhosepk8279 Před 5 měsíci +5

    2 kayyum kottayude adiyil kondupoyittu valichu irikkunna thuneede adiyil vachu mango tree kottayil thookki ittathu eduthu tharayil vachu

  • @ThreeKingsoffical-d1z
    @ThreeKingsoffical-d1z Před 5 měsíci +5

    A Kudakulil e തൈയും മരവുമെല്ലാം ഒട്ടിച്ചു വെച്ചിരിക്കുയാണ് ഓരോ തവണ തുണി ഇടുംമ്പോഴും ഇത് മാറ്റി മാറ്റി നടുകയാണ് ഇതിന്റെ Trick യെന്ന് തൊന്നുന്നു

  • @user-vr8bu4wp8h
    @user-vr8bu4wp8h Před 4 měsíci +1

    അടി പൊളി..😂

  • @faisalckm6005
    @faisalckm6005 Před 5 měsíci +1

    Super👍

  • @pmpmp570
    @pmpmp570 Před 5 měsíci +25

    എല്ലാം ഒരു ട്രിക്ക് മാത്രം ആ ട്രിക്ക് അറിഞ്ഞു കഴിഞ്ഞാൽ വല്ല്യ അത്ഭുതം ഒന്നുമല്ല അതാണ് മാജിക്

  • @user-mh9cz9qf4f
    @user-mh9cz9qf4f Před 5 měsíci +6

    അല്ല കുട്ട യുടെ ഉൾഭാഗം എന്താ കാണിക്കാത്തത് 😂😂😂😂

  • @dsosys
    @dsosys Před 5 měsíci

    Super trick...

  • @PhilominaBaby
    @PhilominaBaby Před 5 měsíci +2

    Mavu mudi vachittu endu majikado

  • @nisarok-uq5rw
    @nisarok-uq5rw Před 5 měsíci +5

    പൈസ വച്ചു ഇരട്ടിപ്പിച്ചൂടെ മൊല്ലാക്കെ 😂😂എന്തിനാ വെറുതെ ഇരക്കാൻ നടക്കുന്നത് 😂😊

  • @NISHANASHIHAB
    @NISHANASHIHAB Před 5 měsíci +16

    ഇത് രഹസ്യമൊന്നുമല്ല... ഇതിന്റെ ഒറിജിനൽ munb വേറെ ഒരു ചാനൽ ഇട്ടിട്ടുണ്ട്... ആ ബാസ്കറ്റ് nte അകത് ചെടി ഒളിപ്പിച്ചിരിക്കുവാ... ഇത് വിശ്വസിക്കുന്നവർ സമ്മധിക്കണം

    • @Baseworld
      @Baseworld  Před 5 měsíci

      🤭

    • @ansarmon6981
      @ansarmon6981 Před 5 měsíci +4

      അതിനാണെടാ പൊട്ടാ മാജിക് എന്ന് പറയുന്നത്.😂

  • @differentcolorsoflife4939
    @differentcolorsoflife4939 Před 5 měsíci +8

    Itu pole thenga cheyyan pattumo

  • @pk.schennalod819
    @pk.schennalod819 Před 5 měsíci +4

    മാങ്ങ കണ്ടില്ലല്ലോ😊

  • @user-co1yp8ub6f
    @user-co1yp8ub6f Před 5 měsíci

    What happened at the event with Musa and the magicians?

  • @zainimam4468
    @zainimam4468 Před 5 měsíci

    Super

  • @pooncholamuhammadali
    @pooncholamuhammadali Před 5 měsíci +2

    മഹാ പോഴത്തം.ചട്ടി ആദ്യം കാണിച്ചില്ല.

  • @reshmareshu9956
    @reshmareshu9956 Před 5 měsíci +2

    Hloo 😊

  • @mohzain2899
    @mohzain2899 Před 5 měsíci +7

    സൂപ്പർ 👏👏👏👏👏

  • @user-ed4gt5ce7r
    @user-ed4gt5ce7r Před 11 dny

    Super👍majicion

  • @user-bb9lw7ed4h
    @user-bb9lw7ed4h Před 5 měsíci

    Mashallah ❤❤❤

  • @Niggas_best_friend
    @Niggas_best_friend Před 5 měsíci +1

    Bhai adutha vattam pazham vachu vaazha kollappichu kaanikkavoo?

  • @user-fm1hp6ri2x
    @user-fm1hp6ri2x Před 4 měsíci

    Wonderful

  • @ScienceComb
    @ScienceComb Před 5 měsíci +21

    Anyway, ഇതൊരു കലയാണ് സോ അംഗീകരിക്കണം.

  • @arounduk4860
    @arounduk4860 Před 19 dny

    ' അയാൾ ദൈവമല്ല. ആണെന്ന് പറയുന്നുമില്ല. നല്ല ഒരു മാജിക്കുകാരനാണ്. അതിൽ അവിടെ കൂടിയ ആർക്കും ഒരു സംശയവുമില്ല. എനിക്കും 😂

  • @sulykhaabooty547
    @sulykhaabooty547 Před 5 měsíci +5

    അലികക്കാ മാജിക്‌ പ്ലാനറ്റിൽ ഉണ്ടായിരുന്നു.. ഇപ്പോൾ അവിടെ ഇല്ലേ മൂപ്പർ

  • @Mindteacher986
    @Mindteacher986 Před 5 měsíci

    Ithu magic planetil undayirunna chettanalle

  • @alavi6334
    @alavi6334 Před 5 měsíci +3

    സൂപ്പർ 👍🏼👍🏼

  • @Arifaharis36
    @Arifaharis36 Před 5 měsíci +1

    ആ കൊട്ടയുടെ ഉൾഭാഗത്തു വലിയ മാവിൻതൈ സെറ്റ് ചെയ്തു വെച്ചിന്, അത് പ്ലാസ്റ്റിക് പാത്രം ആവുമ്പോൾ അതിനുള്ളിൽ ഇലകളെല്ലാം താഴെ വീഴാതെ സെറ്റ് ആയി നില്കും ആദ്യം വെച്ച ചട്ടിയിലേക്ക് അവർ പത്രത്തിനുള്ളിലുള്ള വേരോട് കൂടിയ തൈ ആ ചട്ടിയിലേക്ക് തിരുകി വെചച്ചു 😄

  • @nisampalakad
    @nisampalakad Před 4 měsíci +1

    ഇന്നത്തെ കാലത്ത് ഇതിനെ വിമർശിക്കാൻ ഒരുപാട് പേരുണ്ടാവും..... സംഭവം ഒട്ടുമിക്ക ആളുകൾക്കും ട്രിക്ക് മനസിലാവും 😔

  • @satharsathar6087
    @satharsathar6087 Před 5 měsíci +1

    എല്ലാരും കൂടി കൂട്ട ഒന്ന് പൊന്തിക്കണം ആയിരുന്നു 😂

    • @fouziyapk786
      @fouziyapk786 Před 5 měsíci

      Athe. Ellaavarum koodi kotta pokkanamaayirunnu.

  • @user-fz5hk4ob3r
    @user-fz5hk4ob3r Před 5 měsíci

    🔥🔥🔥

  • @user-yk9xy5kd3b
    @user-yk9xy5kd3b Před 4 měsíci

    Sprga

  • @user-im8tm3pj3w
    @user-im8tm3pj3w Před 5 měsíci +4

    സൂപ്പർ

  • @ramlaramla2349
    @ramlaramla2349 Před 5 měsíci +2

    ആ കുട്ടയിൽ ഫസ്റ്റ് ഉണ്ട് മാവ്

  • @nasarnasar7568
    @nasarnasar7568 Před 5 měsíci

    ആ കുട്ട ഒന്ന് ആദ്യം പോയി നോക്കാൻ അവിടെ ഉള്ള ഒരു കിഴങ്ങാൻ മാർക്കും തോന്നിയില്ലേ 6:26 😮😮😮

  • @artips8485
    @artips8485 Před 5 měsíci

    👌🥰👌😢

  • @user-gm4ss3bh5d
    @user-gm4ss3bh5d Před 4 měsíci +1

    Adhyam adh vechadhaaavum

  • @naushadkhan-ec1jg
    @naushadkhan-ec1jg Před 5 měsíci +2

    അതാണ് മാജിക്‌ കൂട പൊക്കുന്നതു കമ്പ് ഉറപ്പിക്കാൻ എല്ലാ മാജിക്കിനും ഒരു മറ ആവശ്യമാണ് കൂട മറയ്ക്കാൻ ഉപയോഗിക്കുന്നു

  • @hidhayathkooriyadan
    @hidhayathkooriyadan Před 5 měsíci +13

    Aa kottakk ulill valiya plant ond ketti vechadh aan

    • @shabeenaayshu59
      @shabeenaayshu59 Před 5 měsíci

      Iyy kando😅

    • @Baseworld
      @Baseworld  Před 5 měsíci +3

      അങ്ങനെയൊന്നുമില്ല ബ്രോ അതെല്ലാം ആദ്യം എല്ലാവർക്കും കാണിച്ചു കൊടുത്തിട്ടുണ്ട്

    • @misabmisabm5518
      @misabmisabm5518 Před 5 měsíci +1

      ആളുകൾക്ക് കാണാൻ പറ്റാത്ത തുണിയോ കടലാസോ കൊണ്ട് അത് മറചിരിക്കാം

  • @ismayilmm4350
    @ismayilmm4350 Před 4 měsíci

    ഇനി ചിരട്ട വച്ച് തെങ്ങ് ഉണ്ടാക്കുമോ എതോ

  • @user-ys7ux4no5s
    @user-ys7ux4no5s Před 4 měsíci

    അയ്യെ 🤭

  • @moideenkutti4043
    @moideenkutti4043 Před 5 měsíci +7

    Ith thattippano?

  • @umairaummi3621
    @umairaummi3621 Před 5 měsíci +2

    Battinduli Maga thayund .😂

  • @soudamoorad
    @soudamoorad Před 5 měsíci +2

    Muthukadienthra kruranalla annu thonunnu

  • @billovevitla6862
    @billovevitla6862 Před měsícem

    Onnam sammana TV😅

  • @MahsuBeevi
    @MahsuBeevi Před 5 měsíci +5

    സൂപ്പർ 🤲🤲🤲🤲🤲

  • @SurprisedAbyssinianCat-tn9eo

    ആകുയൂട്ടിയിൽ.. ഉള്ളിൽ. വലീയ. മാവുണ്ട്. അതിലാണ്. മാങ്ങാ. ഉള്ളത്.

  • @fathimanaushad7998
    @fathimanaushad7998 Před 5 měsíci

    😅

  • @abdulla4078FA
    @abdulla4078FA Před 5 měsíci

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ കയ്യിൽ ഒരു മാജിക് ബുക്ക് ഉണ്ടായിരുന്നു അതിൽ ഈ വിദ്യ കണ്ടിരുന്നു ആ ബുക്ക് വായിക്കരുത് എന്ന് പറഞ്ഞു ഉമ്മ എവിടെയോ കളഞ്ഞു.

  • @ghgh977
    @ghgh977 Před 5 měsíci +1

    🎉شيطان

  • @thanziansari8997
    @thanziansari8997 Před 5 měsíci

    Magic planet il poya po kandirunnu

  • @rejijacob4182
    @rejijacob4182 Před 5 měsíci

    ആ കൂടെക്കകത്ത് രണ്ടു മാന്ത ഒന്ന് ചെറുതും വലുതും

  • @zainabaraheman89
    @zainabaraheman89 Před 4 měsíci

    കുട്ടയിൽ വേറെയും തൈകൾ ഉണ്ടായിരുന്നു.

  • @ratheeshv5683
    @ratheeshv5683 Před 5 měsíci +125

    ഈ അത്ഭുതം കാണിക്കുന്നവരൊക്കെ മൂടിവെച്ചിട്ട് കാണിക്കുന്നത് എന്തിനാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല 😛

    • @Baseworld
      @Baseworld  Před 5 měsíci +4

      അതാണ് 🔥

    • @ismayilmm4350
      @ismayilmm4350 Před 5 měsíci +10

      Ennalalle Janangale pattikkan kazhiyoo

    • @ismayilmm4350
      @ismayilmm4350 Před 5 měsíci

      Ini ThengaNatt Theng kanikkumo

    • @Cheriyan-bk3rv
      @Cheriyan-bk3rv Před 5 měsíci

      🥳​@@ismayilmm4350

    • @varun44v
      @varun44v Před 5 měsíci +13

      കൂടയ്ക്കു അകത്തു മാവിന്റെ വലിയ കമ്പ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്. രണ്ടാമത്‌ കൂട വയ്ക്കുമ്പോള്‍ ചട്ടിയില്‍ കമ്പ് ഉറപ്പിക്കും.
      അല്ലാതെ അത്ഭുതം ഒന്നും അല്ല.

  • @user-mo1pr7ed6j
    @user-mo1pr7ed6j Před 3 měsíci

    ഇനി എവിടേലും കണ്ടാൽ കുട്ടയുടെ ഉള്ള് കാണിക്കാൻ പറയണം

  • @user-et9sc7ox3u
    @user-et9sc7ox3u Před 5 měsíci

    Munduduthitta n,fant,ittukanikanpattilla,ippo,pidikittiyo😊

  • @prasadthenadath-el5vo
    @prasadthenadath-el5vo Před 5 měsíci

    ഷംസുക്ക മാജിക്കു

  • @SameeraKv-wd6ym
    @SameeraKv-wd6ym Před 5 měsíci

    😅😅,

  • @aseesasees.p3972
    @aseesasees.p3972 Před 5 měsíci

    ഈ ചെങ്ങാതി കുട്ടയുടെ ഉൾഭാഗം ഒരിക്കലും കാണിക്കാറില്ല

  • @najeebp8248
    @najeebp8248 Před 5 měsíci +6

    മാങ്ങ ഉണ്ടാവാത്ത കാലത്തും ഇവർ മാങ്ങ ഉണ്ടാക്കുന്നത് അത്ഭുതം അല്ലെ.

  • @naoufalch9567
    @naoufalch9567 Před 21 dnem

    Thinking chennagal 🥚 pottiku adeapollea cheyan patho2024

  • @-munnas6uj
    @-munnas6uj Před 4 měsíci

    കുട്ട വെച്ചതും മൂടിയതും ഓക്കേ ജനങ്ങളുടെ മുന്നിൽ വെചാവണം എന്നാലേ ഇതിൽ അത്ഭുതമുള്ളൂ ഈ മാജിക് കാണിക്കാൻ ഏത് പൊട്ടനും കഴിയും

  • @ShanavasBm
    @ShanavasBm Před 5 měsíci

    Nabimarkke ethallo cheyyan pattum vere arkkum cheyan pattulla

  • @shifasshifas1382
    @shifasshifas1382 Před 5 měsíci +2

    ഇതു മാത്രം അറിയുള്ളൂ. വേറെ എന്തെങ്കിലും ചെടി കാണിക്കാൻ പറയാമായിരുന്നില്ലേ?

  • @ayoobr4164
    @ayoobr4164 Před 5 měsíci

    ഇത് ചാത്തൻ (ജിന്ന് )സേവ ആണ്

  • @pooncholamuhammadali
    @pooncholamuhammadali Před 5 měsíci

    കുട്ടയുടെ ഉൾഭാഗം കാണിക്കുന്നില്ല

  • @pooncholamuhammadali
    @pooncholamuhammadali Před 5 měsíci +1

    സങ്കടം തോന്നുന്നു. കുട്ട മൂടി വെച്ചിട്ട് എന്ത് മാജിക്‌ 🤔
    കുട്ടയുടെ ഉള്ളിൽ മാങ്ങാ തൈ ഒതുക്കി വെച്ചിരിക്കുന്നു 🤣

  • @ismayilmm4350
    @ismayilmm4350 Před 4 měsíci

    ആർക്കെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മാങ്ങ ഉള്ള തൈ വേണമെങ്കിൽ ഇദ്ദേഹത്തെ സമീപിച്ചാൽ മതി അല്ലാതെ അണ്ടി നട്ട് വർഷങ്ങളോളം കാത്തിരിക്കേണ്ട യാതൊരു ആവശ്യവുമില്ല

  • @JollyThomas-hh2pt
    @JollyThomas-hh2pt Před 5 měsíci +2

    ആ കൊട്ടക്കകത്ത് മൂത്ത മാവിൻ തൈ ഒളിപ്പിച്ച് വച്ചിടുണ്ടായിരുന്നു.

  • @user-nc7ov1bk2r
    @user-nc7ov1bk2r Před 5 měsíci +2

    ,കൃഷിഭവനിലെടുതതു

  • @subaidasubaida149
    @subaidasubaida149 Před 4 měsíci +1

    Eda Mandaram

  • @user-xh6dr4rj2b
    @user-xh6dr4rj2b Před 4 měsíci

    😅😅😅😅😅😊😊

  • @samadabdu
    @samadabdu Před 4 měsíci

    valla joliyum cheyth jeevichoode

  • @pmnowshad
    @pmnowshad Před 5 měsíci +6

    പുലിയല്ല...പുപ്പുലി...

  • @user-lf5oz8kv4m
    @user-lf5oz8kv4m Před 4 měsíci +1

    🥹🫤😌😔🤥ഗ്ഫ്‌സ്ഡ് റജിഫ്‌ഫ്വിസി

  • @jamsheerjamsheerp500
    @jamsheerjamsheerp500 Před 5 měsíci

    Jinnu

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Před 5 měsíci

    ഇതെന്ത് മാജിക് കുട്ട ക്കകത് വെച്ച്.. ആർക്കും ചെയ്യാം നോക്കിനിന്നവർ പൊട്ടമ്മാർ. കുട്ട യുടെ ഉൾവശം ആരെകിലും കണ്ടോ 😂
    എന്തോ

  • @rishanamunna9228
    @rishanamunna9228 Před 4 měsíci

    Kuttakakath undakum thaykal kutta kanich thannillalloo😂😂😂

  • @AbdulNasar-vn2qv
    @AbdulNasar-vn2qv Před 5 měsíci +3

    Edel oru cukumella

  • @jachuZz.
    @jachuZz. Před 5 měsíci +3

    ഇതു എന്ത് സംഭവം 😳

  • @shukoorshuku3795
    @shukoorshuku3795 Před 14 dny

    😂

  • @shaakirmakhdoomiya
    @shaakirmakhdoomiya Před 5 měsíci +5

    മാങ്ങാ അയാളുടെ അണ്ടർ വയർകുളിൽ കണ്ടു 😄

    • @user-bd3wd3xv4r
      @user-bd3wd3xv4r Před 5 měsíci +1

      അവിടെ അണ്ടി ആണല്ലോ ഞാൻ കണ്ടത് 🤣

    • @Amlu_Mol
      @Amlu_Mol Před 5 měsíci

      ​@@user-bd3wd3xv4r😂😂😂

  • @Ameenpokn12Amee
    @Ameenpokn12Amee Před 4 měsíci

    😂😂

  • @sreelekha8455
    @sreelekha8455 Před 4 měsíci

    Njammakku pidikittiyekkanu aaa moodi engalu thurannu kanikkanillello areyum.apol athilanu sangathi

  • @dondk3171
    @dondk3171 Před 5 měsíci

    ജീവിച്ചു പൊയ്ക്കോട്ടേ, ട്രിക് പറയുന്നില്ല

  • @mohammedyousuf3146
    @mohammedyousuf3146 Před 5 měsíci +1

    Pattikals

  • @eldhosepk8279
    @eldhosepk8279 Před 5 měsíci

    Athu kottayude ullil undu. Nuber edukkunno? Kotta kanichittu vakkanam thuneem mattanam

  • @user-yu2xh2dv6t
    @user-yu2xh2dv6t Před 5 měsíci

    9l

  • @vinilthomas6974
    @vinilthomas6974 Před 4 měsíci

    നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു

  • @abdulmusthaq4891
    @abdulmusthaq4891 Před 5 měsíci +1

    Tattipp

  • @hussainkt5194
    @hussainkt5194 Před 4 měsíci

    കൊട്ടയുംവട്ടിയീംഇല്ലാതെകാണിക്ക്

  • @hafilahakheem5709
    @hafilahakheem5709 Před 5 měsíci

    മാജിക് അല്ല ഇത് തട്ടിപ്പ്

  • @user-hf2gf3tb9k
    @user-hf2gf3tb9k Před 4 měsíci

    നടുറോട്ടിൽ മാവ് വെച്ച വെറുതെ വിടരുത്. അവിടെ BJPക്കാർ ഇല്ലെ?

  • @binsybinsha
    @binsybinsha Před 5 měsíci

    ഉടായിപ്പ്

  • @user-np4yt2wd8l
    @user-np4yt2wd8l Před 5 měsíci +4

    ഇതിന്റെ രഹസ്യം ഞങ്ങൾക്കറിയാം