A love story, how did we meet, love, college life, life story, our college life, best college life,

Sdílet
Vložit
  • čas přidán 11. 09. 2024
  • #Love #life #college
    Welcome to our another episode.
    Our college life..
    Our insta link below ...
    Gears used in this video are
    You can use the link below if you want to buy it from amazon
    Sony 7c full frame
    amzn.to/3sbanCi
    Sigma 105 mm f 2.8 Macro lens
    amzn.to/3uJZuJm
    Sony Alpha 6400 apsc camera
    amzn.to/32kgYzX
    Sony g 18-105 mm f4 lens
    amzn.to/3240w6A
    Sigma 30 mm f1.4
    amzn.to/3uHggIR
    Music's from epidemic sounds
    www.epidemicso...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    ...
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank You for watching our channel

Komentáře • 4,1K

  • @rincejoseph1419
    @rincejoseph1419 Před 3 lety +2884

    Dear Naveen, thank you for the introduction😘😘😘. I have never seen a person who was so dedicated to win Golda.. I still remember the day, she said yes finally.. defnitely there are more to these stories, I guess u need to introduce all the vainoki gangs in our room and the stories that took place.. I think and try to share some stories to you..

  • @sreeharipg7657
    @sreeharipg7657 Před 3 lety +328

    കലക്കൻ ഇൻട്രോ. മറ്റുള്ളവരിൽ നിന്ന് നിങ്ങൾ വത്യസ്തനാകുന്നത് ഇതുകൊണ്ടാണ്. Good attitude ❤️

  • @shaheerglobe350
    @shaheerglobe350 Před 3 lety +274

    നിങ്ങൾ വളരെ open ആണ് . അതാണ് നിങ്ങളുടെ വീഡിയോസ് കണ്ട്കൊണ്ടിരിക്കാൻ തോന്നുന്നത് 😍👍🏻

    • @JISHNU.PV.
      @JISHNU.PV. Před 3 lety +4

      Yes bro enikum palapoozhum thoonaarund

  • @nidhinkrishna3530
    @nidhinkrishna3530 Před 3 lety +150

    കേരളത്തിലുള്ള എല്ലാ മലയാളികൾക്കും ഇങ്ങനൊരു വീഡിയോ കണ്ടാൽ വളരെ ഉപകാരപ്പെടും.... 😍😍😍

  • @georgevinish2681
    @georgevinish2681 Před 3 lety +214

    Hi Naveen, That was the perfect answer to that question, Lofly. As I mentioned before, your narration Boombang...

  • @moideenkuttyvp8012
    @moideenkuttyvp8012 Před 3 lety +93

    നമ്മൾ മമ്മുട്ടി മോഹൻലാൽ ഇവരുടെ സിനിമ കാണുന്നത് അവരെ ഇഷ്ടം ആയതു കൊണ്ടാണ് അവർ തിരിച്ചു നമ്മളെ ഇഷ്‌ടം പെടണമെന്ന് വാശി പിടിച്ചിട്ട് ഒരു കാര്യവും ഇല്ല

  • @ktownvlogs7174
    @ktownvlogs7174 Před 3 lety +86

    Dear Golda you have chosen a good guy and a better hus ( especially a family man)👏👏👏🥳🥳🥳
    Stay blessed guys 💓

  • @arjunsatheesh6071
    @arjunsatheesh6071 Před 3 lety +34

    എന്തോ നിങ്ങടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰 എൻറെ CZcamsila ആദ്യത്തെ comment അതു നിങ്ങൾക്ക് ഇരിക്കട്ടെ

  • @muhammedfarooq7219
    @muhammedfarooq7219 Před 3 lety +121

    3:52 perfect answer for all fans, armies, navy, and air forces, u r a brilliant man bro

  • @nazrkp1961
    @nazrkp1961 Před 3 lety +35

    Uff... ഞാൻ എത്രെയായി wait ചെയുന്നു എന്ന് അറിയാമോ??? കഥ പറഞ്ഞു തരാൻ ഇതുപോലെയൊരു ചേട്ടൻ എല്ലാവരുടെയും ആഗ്രഹമാണ്.. നവീൻ ചേട്ടാ ❤

  • @akcta2045
    @akcta2045 Před 3 lety +289

    *ഒരു പ്രണയം പോലും ഇല്ലാതെ മറ്റുള്ളവരുടെ ലൗ സ്റ്റോറി കേൾക്കുമ്പോൾ ഒരു മൊഞ്ജ് ആണ്* 😅💥

  • @ruchikkoottu9186
    @ruchikkoottu9186 Před 3 lety +12

    Very higher level of thinking about the self respect and self esteem. Waiting for an episode regarding how to develop self respect and self esteem.

  • @aaronsaji5183
    @aaronsaji5183 Před 3 lety +104

    The way you answering the qna is the best way that i had ever seen in youtube, and also the editing videography etc are awesome

  • @muhammedashiq4690
    @muhammedashiq4690 Před 3 lety +49

    നിങ്ങളെ വർത്താനം ആണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത മാക്കുന്നത്. 💋

  • @tmatres
    @tmatres Před 3 lety +41

    Great reply to those people who think the world will end without them. Really like the way you talk. Keep going dear Naveen.

  • @hopeofworld8420
    @hopeofworld8420 Před měsícem +1

    നിങ്ങളുടെ അവതരണ ശൈലി ഒരു രക്ഷയെല്ല, 🔥
    ഇത് കേട്ട് നിങ്ങൾക്ക് അന്ന് ഉണ്ടായ സന്തോഷം എനിക്ക് ഇപ്പൊ ഫീൽ ചെയുന്നു 🤍അടിപൊളി

  • @ramaprasad9176
    @ramaprasad9176 Před 3 lety +219

    ഞാൻ കണ്ടതിൽ വച്ച് ഒരു വ്യത്യസ്തമായ യൂട്യൂബർ ആണെന്ന് നിങ്ങൾ 🔥🔥

  • @basiljoseph-
    @basiljoseph- Před 3 lety +24

    അണ്ണാ, well said(ഇൻട്രോ)... കേരളം നേരിട്ട് കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് ഇത്, രാഷ്ട്രീയക്കാരുടെയും മതമേലധ്യക്ഷന്മാരുടെയും അണികളെ പോലെ കുറെ ആളുകൾ ഒരു ക്വാളിറ്റിയും കണ്ടന്റും ഇല്ലാത്ത വീഡിയോയുടെ പുറകെ ഉണ്ട്..
    സ്റ്റോറി ❤️, കർണാടകയിൽ പഠിച്ചതുകൊണ്ട് ഇതെല്ലാം റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്...

  • @sanithgeorge
    @sanithgeorge Před 3 lety +28

    ഈ പറഞ്ഞതാണ്, ഇവിടെ പല യൂട്യൂബർസ്‌ ആൻഡ് ഫാൻസ് മനസിലാക്കേണ്ടത്.. if you have good content we will watch, if no we start searching for new contents.

  • @snehaxavierv7572
    @snehaxavierv7572 Před 3 lety +10

    ഈ വീഡിയോയിൽ ഫസ്റ്റ് പാർട്ട്‌..... ഒരു നല്ല മോട്ടിവേഷൻ പോലെ ഉണ്ട്..... 🥰😍

  • @prajeeshpv9179
    @prajeeshpv9179 Před 3 lety +23

    എന്റെ ഫീസിന് വേണ്ടിയും അച്ഛന്റെ അടുത്ത് അമ്മക്ക് പൈസക്ക് വേണ്ടി ഒരു പാട് തെറി കേൾക്കേണ്ടി വന്നിട്ടുണ്ട്. പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ആ ഒരു സീൻ കൂടുതൽ കാണാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ട് Degree first year പഠിത്തം വിട്ട് പട്ടാളത്തിൽ ഓടി കയറി.17yrs running in indian army....

  • @nirmal_pradeep_
    @nirmal_pradeep_ Před 3 lety +74

    ഇതൊരു വെബ്സീരീസ് പോലെ season and episode-wise ഇറക്കാൻ ഉള്ള മൊതല് ഉണ്ട്. Katta Waiting for next episode 😁❤️

  • @sreeprasad4108
    @sreeprasad4108 Před 3 lety +48

    " Bangalore Days" ... Normally I won't hear 40 min continuously... You narrated amazingly in such a way (visualize all scenes) that forced me to listen till end ...

  • @rajeshlb1323
    @rajeshlb1323 Před 3 lety +1

    യൂ ടൂബിൽ കുറെ സമ്പ് സ്ക്രിപ്ഷൻ തെണ്ടി ഉപജീവനം കഴിക്കുന്ന ആളുകളെ മാത്രം കണ്ട് ശീലിച്ചതിൻ്റെ കുഴപ്പമാണ് ആ കമൻ്റ്.
    ഫാനുകൾ ഇല്ലെങ്കിൽ കഞ്ഞി കുടി മുട്ടുന്ന യൂടൂബർമാരാണ് മലയാളത്തിൽ കുടുതൽ. യാതൊരു ഉളുപ്പുമില്ലാതെ വീടു പണിക്കും, കാറ് വാങ്ങാനും സബ്സ്ക്രൈബേഴ്സിൽ നിന്നും പണം സ്വീകരിക്കുന്നവരിൽ നിന്നും നിങ്ങൾ വ്യത്യസ്തനായതിൽ സന്തോഷം.

  • @jobaljoshy
    @jobaljoshy Před 3 lety +106

    സേട്ടൻ വേറെ level aa
    സേട്ടന്റെ കുക്കികിനെക്കാൾ മോട്ടിവേഷണൽ ആണ് എന്നിക് ഇഷ്ട്ടം.

  • @rashid3209
    @rashid3209 Před 3 lety +191

    Part 2 ഇത്ര പെട്ടന്ന് വരുമെന്ന് കരുതിയില്ല. Katta waiting ആയിരുന്നു 💥 #Boombangh

    • @antonyf2023
      @antonyf2023 Před 3 lety +1

      ഒലിപ്പിച്ചുള്ള ബൂസ്റ്റിംഗ് ആണ് എല്ലാ ട്യൂബേർസ്നും ഇഷ്ടം..

  • @streetsandfood9632
    @streetsandfood9632 Před 3 lety +18

    മച്ചാനെ ആ area യും ക്യാമ്പസ് അറിയാവുന്നത് കൊണ്ട് പറഞ്ഞതെല്ലാം കണ്ട ഫീലിംഗ്
    കിടു പ്രസന്റേഷൻ
    ചിരിച്ചു ....നമിച്ചു ...

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +13

    വേറെ ആരുടേയും motivation speeches നമ്മൾ തേടി പിടിച്ച് കാണേണ്ട കാര്യം ഇല്ല....Naveen bro ന്റെ Life Incidents കേട്ടാൽ മതി.അത്രെയ്ക്ക് ഉണ്ട് ജീവിതാനുഭവങ്ങൾ....love u bro....🔥

  • @Althaf6600
    @Althaf6600 Před 3 lety +177

    ചെക്കന്റെ കഥ കേട്ടാൽ അങ്ങ് ഇരുന്ന് പോവും ❤️❤️❤️❤️

    • @Althaf6600
      @Althaf6600 Před 3 lety

      @trending malayalam ❤️❤️❤️

  • @smokergaming4284
    @smokergaming4284 Před 3 lety +133

    അതാണ് ചേട്ടാ വേണ്ടത് എന്നിമുതൽ ഞാൻ ചേട്ടന്റെ SUB അല്ല ഒരു FRND ആ 😍😍😍

  • @jeffythomasmathew4954
    @jeffythomasmathew4954 Před 3 lety +17

    I would like to speak about the question.. I like the content he makes so I watch him... I have contacted him and he had replied me and talked to this person.. he is just a lovely positive person... But in the future im sure his channel will grow and he has to balance his life with this youtube and I don't expect to reply me all the time... If u really love this guy enjoy his content and leave him live his life and make good content.. as of now he has 2.7 lakh subscribers.. if u imagine 2.7 messages coming to you once a week and have to reply to each one.. how is it possible... If u like his content watch it and thats enough for him to encourage him to make more good quality content. Spread Love Boombanghh♥️♥️

  • @sona.k3179
    @sona.k3179 Před 3 lety +2

    ഞാൻ ഇന്നലെ ആണ് ആദ്യമായി ഈ ചാനൽ കാണുന്നത് , ഞാനും അമ്മയുംകൂടി. അമ്മ സ്റ്റോറി ടെല്ലിങ് കേട്ടിട്ട് പറഞ്ഞു , അവൻ ആള് രസികൻ ആണ് എന്ന് അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു. Good going

  • @rahulpr8936
    @rahulpr8936 Před 3 lety +21

    Your Narration is really nice , Boombaangh
    Skip cheyyathe kandirikkum full.. katta waiting for next video

  • @pradeeprajendran1802
    @pradeeprajendran1802 Před 3 lety +11

    Your genuineness and having no qualms about what others think about you makes your presentation different. This honesty is refreshing. Keep going

  • @asifmohammed103
    @asifmohammed103 Před 3 lety +14

    ഇതൊരു ജിന്നാണ് ബെഹൻ🔥👌.
    ശെരിക്കും ഇന്നത്തെ വീഡിയോ കണ്ടപ്പോ ഇഷ്ടവും ബഹുമാനവും koodi❤😍

  • @eldhojohn335
    @eldhojohn335 Před 3 lety +32

    Naveen bro is an amazing human being. I am enough happy to be his early follower. 💕🥰

  • @teenavarghese9917
    @teenavarghese9917 Před 3 lety +31

    Ith ningade അഹങ്കാരം അല്ലാ confidence ആണ്‌ ❤️

  • @ajeesh691
    @ajeesh691 Před 3 lety +27

    41 minutes and 18 seconds went like a breeze. The Video was so interesting. Thank you for your amazing story telling.

  • @tintusuresh9239
    @tintusuresh9239 Před 3 lety +4

    You are correct... കണ്ടു കൊണ്ടിരിക്കുമ്പോൾ സന്തോഷം കൊണ്ട് ചുണ്ടിൽ ഒരു ചിരി വിടർത്താൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ വിജയം.. അല്ലാതെ എന്തെങ്കിലും കാണിച്ചു ലൈക് മേടിച്ചിട്ട് എന്ത് കാര്യം... സ്ഥിരമായി കാണുന്നവർക്ക് അറിയാൻ പറ്റും even ഇതിലെ സ്ഥിരം വാക്കുകൾ നമ്മളിൽ ഉണ്ടാക്കുന്ന പുഞ്ചിരി eg... എന്താ ഗോള്ടെ ഇത്, കിരോ..., ഇല്ലേ മാമാ.. റെഡി റെഡി... Boombang 😂😂😂❤❤❤❤

  • @gr--world2255
    @gr--world2255 Před rokem +2

    ചേട്ടൻ.... ചേച്ചിയെ കാണാൻ പോയ കഥകൾ.... ഞാൻ full കണ്ടതാ..... പക്ഷെ.... അത് വീണ്ടും വീണ്ടും കണ്ടവരുണ്ടോ..... എന്താ ആ ഫീൽ 👍👍👍ചേട്ടാ നിങ്ങൾ പൊളിയാ ട്ടോ

  • @sojakambakkaran6100
    @sojakambakkaran6100 Před 3 lety +23

    I have the same attitude and that was a very good message to all the fanatics out there

  • @vinnyvinny8833
    @vinnyvinny8833 Před 3 lety +314

    മച്ചാനെ അടുത്ത എപ്പിസോഡിൽ നിങ്ങടെ ഓൾഡ് പിക്സ് കൂട ഇടയ്ക്കു കാണിക്കണം എന്ന് ഉള്ളവർ ലൈക് അടിക്കു .

  • @rakumon7096
    @rakumon7096 Před 3 lety +90

    I have a friend called Ajith, who speaks exactly like u 😂 whenever I watch ur videos, it makes me feel like listening to him 😂

    • @dennisgeorge815
      @dennisgeorge815 Před 3 lety +5

      Mr.BoomBaangh , ith eppo drishyam cenima pole ayi, Impatiently Waiting for the next episode. A kind request, Please close your story by next episode.

    • @vinodk8805
      @vinodk8805 Před 3 lety +1

      @@dennisgeorge815 da denni🤦‍♂️

    • @Allenjacobsonhere
      @Allenjacobsonhere Před 3 lety

      Kunnamkulam karde slang polond ith

    • @ouxiliaryhomes1119
      @ouxiliaryhomes1119 Před 3 lety

      👍👍❤️❤️

  • @NiTROooOP
    @NiTROooOP Před 3 lety +11

    Pleasure to here these stories,it motivates,its making happy..this will be the first non-skipped video i watch❣️Thank you bro..keep these sections going on🙂

  • @sreeharylaiju
    @sreeharylaiju Před 3 lety +21

    Naveen bro is an amazing content creator and a wonderful human being ❤️ he is not an "Influencer". There is no compromise in the quality of videos... BoomBaanghh 💥💥💥

  • @a_human_on_earth
    @a_human_on_earth Před 3 lety +5

    നിങ്ങ ചിന്തിക്കുന്നപോലെ തന്നെ ആണ് സഹോ ഞാനും ചിന്തിക്കുന്നേ... That's why I am still here.. and commenting 😄😄.. Including believer concept.. 😍😍
    ഇപ്പ ദേ ഫാൻ കോൺസെപ്റ്റും.. ഒപ്പം സെൽഫ് റെസ്‌പെക്ട്...
    Bhoong bhaang!

  • @aneeshpeter9470
    @aneeshpeter9470 Před 3 lety +11

    ചേട്ടായി....ചേച്ചിടെ ചില ഫേഷ്യൽ expressions ആണ് കേട്ടോ ഹൈ ലൈറ്റ്.....വേറെ ലെവൽ.....aa oyster video il അത് കറക്റ്റ് ആയി കാണാം😂😂👍👍👍

  • @anjithodiyan2721
    @anjithodiyan2721 Před 3 lety +21

    ഡെയിലി ഇവിടെ വന്ന് നോക്കുന്നുണ്ട്... കട്ട waiting for next part 😍😍.. 3day ആയിട്ടോ..

  • @kevinfrancis3788
    @kevinfrancis3788 Před 3 lety +51

    Loved the narration in the beginning, I strongly believe that self respect is key and everyone needs to understand that all are equal. I hope this video reaches many and changes their perspective. Keep it going Naveen and Team 👍

  • @renjithrk6635
    @renjithrk6635 Před 3 lety +12

    The reply is awesome... in fact, this is also an eye-opener to petty content creators and I wish they get this into their head. great Naveen and all the best..... :)

  • @jayakrishnanchandrannair5560

    As usual, great presentation Naveen. The answer to the question, in the beginning, was top-notch and exactly what is needed. Appreciate you for keeping such an attitude and ideology which is rare. Waiting for more...Boombangh..Lovefly

  • @teckyvlog6798
    @teckyvlog6798 Před 3 lety +4

    Aa comment iitta aalkku thanks.....because indroductionill nalloru motivation kitti

  • @anwarsadiqueka2002
    @anwarsadiqueka2002 Před 3 lety +91

    "Respect yourself" i really like that point 🖤
    BoomBaangh💥💥💥

  • @k.dinoopk
    @k.dinoopk Před 3 lety +17

    ഗോൾഡ യെസ് പറഞ്ഞപ്പോൾ ഗോൾഡൺ പ്ളയ് ബട്ടൺ കിട്ടിയ ഫീൽ ആണോ?? 😍😍😍 അടിപൊളി അവതരണം.... ലഫ്ലീ.... ബൂം ഭാ

  • @saifudheen9652
    @saifudheen9652 Před 3 lety +103

    തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരമാണ് താങ്കൾ
    👍👍👍👍

  • @ranjuudayan2439
    @ranjuudayan2439 Před 3 lety +75

    ഇവൻ ഇവിടെ ഒന്നും നില്കൂല ......ഇവന്റെ കൈയിൽ സാധനം ഉണ്ട് ....

  • @cliffordchristopher6273
    @cliffordchristopher6273 Před 3 lety +11

    As I like ur presentation a lots, however never send any appreciation msg, the content which u have presented today with a simple example turn the subscribers melted 😎

  • @sreejith1732
    @sreejith1732 Před 3 lety +4

    കൊള്ളാം... വെയ്റ്റിംഗ് for next episode... പഴയ ഫോട്ടോസ് കൂടി ഇടയിൽ കാണിച്ചാൽ നന്നായിരുന്നു... ഉണ്ടെ ങ്ങിൽ...ചുമ്മാ എല്ലാവരും ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിൽ കാണുമല്ലോ...👍

  • @ajaivprem1
    @ajaivprem1 Před 3 lety +18

    Beautiful intro. Someone who speaks from the heart. Lotta love Brotha!

  • @prasanthmag
    @prasanthmag Před 3 lety +6

    It's a great way of storytelling I ever heard.
    Love you so much...
    Have great success in your life 👍👍👍

  • @pratheekvs9225
    @pratheekvs9225 Před 3 lety +42

    Hey, I'm a new subscriber of yours. I used to lurk here earlier, watching your videos without subscribing for the past few months. However, today I was totally bowled over with how maturely you handled the question at the intro. I absolutely agree with everything you said, people wouldn't be saying these thing if they respect each other well enough. I've myself had to go through a lot of struggles in my life to finally cultivate some self respect and I've been better off ever since, at least mentally. I think the lesson you gave is a very pertinent one!

  • @akhileshkv9428
    @akhileshkv9428 Před 3 lety +4

    മറ്റെല്ലാത്തിനും ഉപരി താങ്കളുടെ പഴയ ഓർമകൾ ഒന്നും ചിതലരിച്ചില്ല എന്നതിലാണെന്റെ അത്ഭുതം... വാക്കുകൾക്ക് മനസ്സിൽ ചിത്രം വരയ്ക്കാൻ സാധിക്കുന്നുണ്ട്....💕

  • @pranavjayaram5635
    @pranavjayaram5635 Před 3 lety +40

    ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ..

  • @Ajith_Sathyan__
    @Ajith_Sathyan__ Před rokem +1

    പിനെ ചേട്ടന്റെ വർത്താനം കേക്കാൻ അട്ട ഞാൻ വീഡിയോ കാണാറ്... പിനെ എന്റെ പൊന്ന് ടാവേ എന്തുട്ടാ കഥ സീൻ.. പിന്നെ ഇമട നാട്ടുകാരൻ അത് പ്രേതക രസ... @തൃശ്ശൂർ ഗെടോൾ.. Indra ivde.❤️🙌🏻

  • @KM-uo8ks
    @KM-uo8ks Před 3 lety +23

    Great words with deep meaning, hope everyone realise this

  • @oommenthms2728
    @oommenthms2728 Před 3 lety +44

    That was a killer intro Naveen etta 🔥
    you just got a new subscriber... and let me tell you, it's coming from my heart...
    super motivational stuff there...
    Been through quite a lot of similar incidents as I was there in Bengaluru from 2004-2009
    lots of love from the Kindom of Bahrain 🇧🇭
    🙏

  • @Sanoshkhan
    @Sanoshkhan Před 3 lety +14

    Self Respect at itz peak 👍🏻
    Nice presentation.. full of positive Wibez😇

  • @neethu_nekha8286
    @neethu_nekha8286 Před 3 lety +10

    Naveen you are such a stress reliever 😍😍 I used to watch and listen your general talks thrisoorkara....

  • @MrLaL-cu4le
    @MrLaL-cu4le Před 3 lety +10

    Part 2 nu vendi waiting adannuu. Etra pettannu varum ennu vijarichilla💥 ❤️

  • @jdjeeva1434
    @jdjeeva1434 Před 3 lety +16

    ഇത് ബാഹുബലി പോലെ ആയല്ലോ 💕
    ഈ കാത്തിരിപ്പിനു ഒരു സുഖം ഒണ്ട് 💕💕

  • @MrJowal
    @MrJowal Před 3 lety +11

    Chetan u took me to the Oxford college nostalgia 😊 nice 👌🏻 I’m 2006 BHM batch

  • @negisjoy
    @negisjoy Před 3 lety +4

    Bangalore days were awesome though we had no much money. Alle?
    I went for studies in 1997 and my monthly allowance was Rs 1600 or Rs 1750.

  • @mashoodmajeed5789
    @mashoodmajeed5789 Před 3 lety +21

    Words from heart...... 🥰
    Well said brother💯
    Ton of ❤

  • @dr.sayidka4288
    @dr.sayidka4288 Před 3 lety +7

    Wonderful narration. Enjoyed it . Remembered my older days in Bangalore . The intro was a text book for many people. We should not ask or beg for reply . If they give , take it . Or else leave it . Be yourself. Respect yourself.
    Enjoyed the video alot . Keep going

  • @basheermpm6054
    @basheermpm6054 Před 3 lety +5

    എന്നെ മറന്നാലും അവിയെ മാത്രം മറക്കരുത് ട്ടോ. ഒത്തിരി പേര് അവൻ വഴി യാ ഇവിടെ യെത്തിയെ 🥰🥰🥰

  • @muhammedamjith3518
    @muhammedamjith3518 Před rokem +3

    ബ്രോയുടെ ആ ചിരിച്ചുകൊണ്ടുള്ള സംസാരം തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്. 🫶🏻🤍

  • @shortnotes1904
    @shortnotes1904 Před 3 lety +37

    Amazing introduction. People need to learn how to self-respect themselves. A lot of people put their personal itself as FAN OF SOMEONE

  • @axhwinr
    @axhwinr Před 3 lety +45

    ഈ വീഡിയോ ക്ക് വേണ്ടി കാത്തിരുന്നു എത്ര പേരുണ്ടായിരുന്നു🥰🤩🤩🤩🤩🤩🤩🤩

  • @ilyasoffice
    @ilyasoffice Před 3 lety +10

    A good story teller also u can be a good motivational speaker too💖💖

  • @josemonv
    @josemonv Před 3 lety

    ഞങ്ങളാണ് നിങ്ങളെ വളര്‍ത്തിയത് എന്ന വാദത്തിനു മികച്ച ഒരു ഉത്തരം ഒരു യുടുബെര്‍ നല്‍കുന്നത് ആദ്യമായാണ്. ആരും വീഡിയോ കാണുന്നത് വീഡിയോ ചെയ്യുന്നവനെ നന്നാക്കാന്‍ അല്ല എന്നതാണ് സത്യം...അവനവന്‍റെ ആത്മ സന്തോഷം തന്നെ ലക്‌ഷ്യം....ഒന്നുമല്ലാത്ത ഒരു ക്രിയെറ്ററെ കൈ പിടിച്ചു ഉയര്‍ത്തിയിട്ടണോ ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.അല്ല എന്നതാണ് സത്യം.അതിനാല്‍ ഞങ്ങളാണ് നിങ്ങളെ വളര്‍ത്തിയത് എന്നാ പറഞ്ഞോണ്ട് ആരും വരരുത് ...... ആയിരക്കണക്കിന് മെസ്സജിനും കമന്റിനും മറുപടി പറയാന്‍ പോയാല്‍ അയാള്‍ക്ക് സ്വന്തം ജോലി ചെയ്യാനു കുടുംബത്തിനു ഓപ്പ സമയം ചിലവഴിക്കാനും സമയമുണ്ടാകില്ല..... ഈ ആരാധകനാന്‍ പോകുന്ന സമയത്ത് സ്വന്തം ഉയര്‍ച്ചക്കായി പണിയെടുക്കൂ

  • @rahmansk
    @rahmansk Před 3 lety +10

    Hi Naveen i think you will shortly become a film star, you have all those qualities in your presentation

  • @aswanathpu6308
    @aswanathpu6308 Před 3 lety +12

    The Great indian love story.. Waiting for the Series 1 Episode 2..
    Boombaangh💥

  • @afzyaseez6269
    @afzyaseez6269 Před 3 lety +31

    bgm gives life for the story...

  • @hurleyqueen8411
    @hurleyqueen8411 Před 3 lety +2

    Njn korachu naliit nigl vdo kannan thodangiye epo oro vdoyum thappi eduth kannum , addicted 🥺❤️

  • @justinjosephjj
    @justinjosephjj Před 3 lety +29

    വേറെ ലെവൽ മോട്ടിവേഷൻ 🤗💕
    കേട്ട് കഴിഞ്ഞാൽ കേട്ടോണ്ട് ഇരിക്കും ചേട്ടായി... 💕❣️

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL Před 3 lety +46

    റിൻസ് ബ്രോ ഇതുവരെ കമന്റ്‌ ഇട്ടില്ല... ഒരു കുന്നോളം ഉണ്ട് സങ്കടങ്ങൾ 😄😄😄😄

    • @asiraanees7196
      @asiraanees7196 Před 3 lety +3

      Rinse nte messege nokki eranghiyathga appoya e comment kande 😂😂😝😜

    • @abinca6564
      @abinca6564 Před 3 lety +1

      Njanum rinsinde comment nokki irangeethaa...

    • @rincejoseph1419
      @rincejoseph1419 Před 3 lety

      @@asiraanees7196 my comment is there

    • @asiraanees7196
      @asiraanees7196 Před 3 lety

      @@rincejoseph1419 👍😁😁😜

  • @joshanjacob2381
    @joshanjacob2381 Před 3 lety +136

    Was literally waiting for this episode ,just like i waited for game of thrones

  • @rvhouston7215
    @rvhouston7215 Před 3 lety +23

    I also went to Oxford 1999- 2002 batch. When you explained about the outing and everything, it brought back lots of memories.

  • @Brigadier007
    @Brigadier007 Před 3 lety +9

    machan pwolii aanu , the way u present is really engaging ...keep going
    and ur Golda , she is extremely innocent
    superb family , love you both

  • @muhammed9669
    @muhammed9669 Před 3 lety +263

    മൊട്ട ഇല്ലാത്ത ഫോട്ടോ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😂
    oo boombang

    • @sanujoseph5976
      @sanujoseph5976 Před 3 lety +5

      ഒരു പ്രാവശ്യം ആ താടി ഒന്ന് ഷേവ് ചെയ്തു കാണാനും ആഗ്രഹം ഉണ്ട്‌ 🥰

    • @anasvadakkemanna686
      @anasvadakkemanna686 Před 3 lety

      Never

    • @rr_mp4
      @rr_mp4 Před 3 lety

      Illa thaadi aan idehathin cherua

    • @samallu9235
      @samallu9235 Před 3 lety +1

      Fuljar egg soda video ill hair onduuu😉😉

    • @Hiux4bcs
      @Hiux4bcs Před 3 lety +1

      No he is so cute without hair

  • @badarumnm9990
    @badarumnm9990 Před 3 lety +35

    "SEE YOU IN ANOTHER LIFE BROTHER"
    DESMOND...😍

  • @theaquaman3001
    @theaquaman3001 Před 2 lety +15

    Respect for the mind set!!Love for the character!! BoomBaang!!

  • @rejeeshraj4692
    @rejeeshraj4692 Před 3 lety +17

    വീഡിയോസ് കാണാറുണ്ടായിരുന്നു...സബ്സ്ക്രൈബ് ചെയ്യാൻ മറന്നു.. ഇപ്പോൾ ചെയ്യുന്നു💪

  • @akarsh3623
    @akarsh3623 Před 3 lety +20

    എല്ലാ കാണാൻ കൊള്ളവുന്ന പെണ്പിള്ളേരുടെ കൂടേം കാണും ഇതുമാതിരി ഓരോ സാധനങ്ങൾ 😹

  • @9847131168
    @9847131168 Před 3 lety +9

    LOVE STORY AWESOME WAITING FOR NEXT
    THANK YOU BRO FOR REMINDED MY OLD RIDE (Only a Fiero can catch a Fiero)

  • @vipin7524
    @vipin7524 Před 3 lety +1

    Subscribers illel ingalilla ennu paranja kaaryathinu ningal aa paranjathu kettu njan subscribe cheythu. I respect those who got self respect 🙌

  • @labruja3959
    @labruja3959 Před 3 lety +6

    ചേട്ടന്റെ ആ സത്യസന്ധതാ അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം.......love you boombang family❤️❤️❤️😍❤️❤️❤️😍❤️😍

  • @ragheshpanangot
    @ragheshpanangot Před 3 lety +6

    Naveen bro you are a great raconteur.. The way of expression is amazing...❤️❤️...Lofely..

  • @habilsha246gaming8
    @habilsha246gaming8 Před 3 lety +30

    💖💖💖💖💖💖ഇതിന്റെ അപ്പുറത്തേക്ക് എനിക്ക് ഒന്നും തരാൻ ഇല്ല 💖💖💖💖💖

  • @manojgd2010
    @manojgd2010 Před 3 lety +20

    ആ കാലത്തെ രണ്ടാളുടെയും ഒരു ഫോട്ടോ കൂടി കാണിക്കാമായിരുന്നു....