Missing Problem In Duke 200|Fuel Pump Problem|Full Details|Malayalam

Sdílet
Vložit
  • čas přidán 28. 08. 2024
  • #missing problem #Duke 200 #fuel pump problem
    fuel pump കംപ്ലയിന്റ് ആയ ഒരു duke വണ്ടിയുടെ pump എങ്ങനെയാണ് change ചെയ്യുന്നത് എന്നും അത് മൂലം എന്തൊക്കെ കംപ്ലയിന്റ് ആണ് നമ്മുടെ വണ്ടിയിൽ കാണിക്കുന്നത് എന്നൊക്കെയാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support
    for more details:9746227558
    ‪@AjithBuddyMalayalam‬
    ‪@vaganaviyaltamil‬

Komentáře • 153

  • @amalvj8007
    @amalvj8007 Před 2 lety +7

    എന്റെ duke നും 3 സർവീസ് കഴിഞ്ഞ പിറ്റേന്ന് തന്നെ missing prblm 😄😄 ഒരു കംപ്ലയിന്റ് ഇല്ലാതെ സർവീസ് നു കൊടുത്താ കിട്ടിയപ്പോൾ missing കംപ്ലയിന്റ് സഹിതം
    പിന്നെ സർവീസ് സെന്റർ വിളിച്ചു സംസാരിച്ചു അത് solve ആക്കി 😄

    • @RajuMon2016
      @RajuMon2016 Před 10 měsíci

      Same complaint D250 3rd service kazhinjappo

  • @newtechnology6618
    @newtechnology6618 Před 2 lety +11

    Uff duke sound😘😘😘

  • @ananthugopal8625
    @ananthugopal8625 Před 2 lety +6

    ബ്രോ fuel pressure 2.5 bar to 2.9 bar ആണ് 300 bar ഒന്നും ഇല്ല

  • @lalusankar3934
    @lalusankar3934 Před 2 lety +2

    Bro ente bike glamour fi ആണ്.. ഒരു തവണ ഇതേ പോലെ എനിക്കും സംഭവിച്ചിരുന്നു.. അപ്പൊ showroom yill നിന്ന് vere പറഞ്ഞു പുതിയ fuel pumb വെക്കണം എന്ന്... അതിന്റെ വില പറഞ്ഞത് 12000 ആണ് പറഞ്ഞത്......

  • @rinurinshad4918
    @rinurinshad4918 Před 2 lety +6

    Bro ente duke 200 ethe avastha ane power loss unde

  • @rafeekjnkzsiraj2529
    @rafeekjnkzsiraj2529 Před 2 lety +4

    Pumb check cheyunna vedio idanm 🙏

  • @user-qj3ru5zj7s
    @user-qj3ru5zj7s Před 2 lety +22

    Ee pump service und ....mattanda avishiyam ella 5000cheriya rupa ano?

    • @sajeersanju4441
      @sajeersanju4441 Před 2 lety +9

      എടാ ഒരു പണിചെയ്യുമ്പോൾ കംബ്ലന്റ് ഉള്ള ഭാഗം മൊത്തം മാറ്റിയാൽ അത്രയും നല്ലത് ok

    • @endertimeonly4967
      @endertimeonly4967 Před 2 lety +11

      @sajeer sanju aiseri iyal engine panivanna engine mattivekkano cheyyaru

    • @abinkvm
      @abinkvm Před 2 lety +6

      Bro de number tharuvo. Ente R15 same issue kanikunnund. Injector
      , Pump ellam clean cheythu enittum missing , running off akunnund

    • @drivermalluracergame7515
      @drivermalluracergame7515 Před 2 lety +3

      Video full Kannu brother, e pump oru service kaznju enitum issue solve ayitilla , apoza evide konde vanne(it's mentioned in the video )

    • @vishnukripa6031
      @vishnukripa6031 Před 2 lety

      @@abinkvm 😂😂😂😂

  • @vishnukripa6031
    @vishnukripa6031 Před 2 lety +3

    Bro old model gixxer sf morning start akkumbo start ayitt thaniye off akunnu bro pls replay 🥺🥺

  • @abhijithk2524
    @abhijithk2524 Před 2 lety +4

    Bro tyre changing vedio cheyumo pinne ellam company tyre explanation please

  • @arunrocks5330
    @arunrocks5330 Před 2 lety +2

    എന്റെ bike fz v3 ethe missing und enth cheyanam

  • @Abhi-wu7vt
    @Abhi-wu7vt Před 2 lety +5

    Broii 220f ന്റെ റിസേർവ് 3ലിറ്റർ അല്ലെ അത് 1ലിറ്റർ ആക്കാൻ പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു താ

  • @AutomobileEngineer36
    @AutomobileEngineer36 Před 2 lety +1

    Fuel pressure will be around only 3-4 bar (40-60 psi)

  • @sarathbabu5480
    @sarathbabu5480 Před 2 lety +2

    My Gixxer sf self start problem after clutch plate changed,egane ready aakkum,proper aayittu start aakunnilla

  • @DESMOND8055
    @DESMOND8055 Před 2 lety +1

    Bro 300 bar okka pressure washerinta pressure
    Ethinu oru 5o 10o kanukayullu

  • @hemandsdileep594
    @hemandsdileep594 Před 7 měsíci +3

    Bro ente duke 250 aanu 2nd service kazhinjitte ullu 10000 km aayi ithupole thanne missing problm ente vandikkum und njaan showroom service ill thanne kanichu appo avar paranjath plug complaint aanennanu. Ennitt plug puthiyath vechu. Ippo one week polum aayilla missing problm pinnem thudangi. Ithupole fuel pump poyath aayirikko... Ini angane aanel thanne ithinu warrenty kittumallo.... Plz replay

    • @flywithme6442
      @flywithme6442 Před 6 měsíci

      Ath shoroom kond poyi clean Cheyithal mathi... Petrol maari adikunna problm aanu

  • @subashmuttappally8953
    @subashmuttappally8953 Před 2 lety +1

    ബ്രോ, പമ്പ് മോട്ടോർ മാറിയാൽ പോരായിരുന്നോ?1500ൽ നിൽക്കില്ലേ...?

  • @vijayam1
    @vijayam1 Před 2 lety +1

    Nalla padhivu Ansar.

  • @sreejithsm3310
    @sreejithsm3310 Před 2 lety

    എൻ്റെ 2013 മോഡൽ റോയൽ എൻഫീൽഡ് ക്ലാസ്സിക് 500 മോഡൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ട്.ഓടുന്ന സമയം ഓഫ് ആകില്ല.പക്ഷേ ചില സമയത്ത് സ്റ്റാർട്ട് ചെയ്യുമ്പോൾ ഫ്യുവൽ പമ്പ് ആകില്ല.ഫ്യുവൽ പമ്പ് ഇരിക്കുന്ന ഭാഗത്ത് ഒന്ന് ആഞ്ഞു തട്ടി കൊടുത്താൽ ഉടൻ പമ്പ് ആകും.എന്തായിരിക്കും പ്രശ്നം ?

  • @sreehariachu1643
    @sreehariachu1643 Před 2 lety +1

    Duke 200 bs3.. low oil pressure signal kanikunu.. ntha cheyendath broo

  • @reghilp766
    @reghilp766 Před 2 lety

    ബ്രോ നിങ്ങളുടെ വിഡിയോസ് എല്ലാംകാണറുണ്ട് കണ്ട് ബൈക്കിൻ്റെ ചെറിയ വർക്ക് ഒക്കെ ചെയ്യറുണ്ട് എൻ്റെ വണ്ടി പേഷൻ പ്രോ ആണ് 2009 model രാവിലെ വണ്ടി എടുക്കുമ്പോൾ മിസിങ്ങ് കാർബറേറ്റു ക്ലിന ചെയ്തു എന്ത കം' പ്ലൻറ്റ് പിന്നെ വണ്ടിയുടെ ഫ്രൻ്റ് ടയർ ഒരു സൈഡ് മാത്രം തയഞ്ഞു അത് ഓടിക്കുമ്പോൾ വണ്ടി ചെറിയ പുളച്ചൽ പോലേ അത് Sയറിൻ്റെ മിസ്റ്റിക് എല്ല ഫോർ ക് ഓയൽ മാറ്റി കോൺസെറ്റ് മാറ്റി

  • @ubaid4538
    @ubaid4538 Před 2 lety +1

    എന്റെ വണ്ടി Dominar 400 BS6 ഇതേ പ്രശ്നം ഉണ്ട് അതിന്റെ കൂടെ തന്നെ വണ്ടി രാവിലെ എടുത്ത് ഓടിക്കുമ്പോൾ ഒരു വിസിൽ അടിക്കുന്ന sound Tank ന്റെ അടിയിൽ നിന്ന് വരുനുണ്ട് കുറച്ച് ഓടി കൈഞ്ഞാൽ പിന്നെ sound ഇല്ല. എന്താ അതിന്റെ കാരണം ?

  • @u7all-rounder251
    @u7all-rounder251 Před 2 lety

    220 F ന് missing പ്രോബ്ലെം ഉണ്ട്.. വണ്ടി start ആക്കിയാൽ നിന്നു പോകും.. ഓടിക്കുമ്പോൾ പെട്രോൾ ഇല്ലാത്തത് പോലെ missing.. 1സ്റ് ഇട്ട് മുൻപോട്ടു എടുത്താൽ പെട്ടന്ന് നിന്ന് വീഴാൻ പോകുന്നു..
    എന്തായിരിക്കാം പ്രശ്നം ?
    ചോദിച്ചപ്പോൾ അറിഞ്ഞത്..
    വയറിങ് കിറ്റ് പോയത് ആയിരിക്കാം എന്നും..
    കാർബറേറ്ററിൽ കരട് ആയിരിക്കാം എന്നും ആണ്..
    കാർബേറ്റർ അഴിച്ചാൽ മൈലേജ് നെ ബാധിക്കുമോ ?
    വണ്ടി സർവിസ് ന് കൊടുക്കേണ്ടത് showroom ൽ ആണോ അതോ ലോക്കൽ ഷോപ്പിൽ മതിയോ ?
    Plz Replay

  • @rs_manty_200
    @rs_manty_200 Před 2 lety +3

    Chetta chettande place evide yaaaa

  • @PKtech44
    @PKtech44 Před rokem

    Fuel പമ്പിലെ റിട്ടേൺ/ഓവർഫ്ലോ വാൾവ് ബ്ലോക്ക് ആയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ വണ്ടിക്ക് മിസ്സിംഗ് അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ ബ്രോ
    മറുപടി പ്രതീക്ഷിക്കുന്നു

  • @sakhi_vlogs1119
    @sakhi_vlogs1119 Před 2 lety

    Royal enfield 350 missing problem aavunnund oru video cheyyamo bro

  • @greengame5115
    @greengame5115 Před 2 lety

    Ente zmrnu inganathe issue ond constant speedil povumbo jerking, sudden acceleration kitunilla,missing in cold starts...plug,injector okke okay anu pumpnte pressure anu samshayam

  • @garagecustom8459
    @garagecustom8459 Před 2 lety

    Slow aaki clutch pidikkumbo vandi off aavunnath endha reason duke 200

  • @uamedia744
    @uamedia744 Před 2 lety

    Gixxer നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @midship12
    @midship12 Před 2 lety +1

    എന്റെ MT 15 (8month 18000km) ഒരിക്കൽ വണ്ടി ഒരിക്കൽ ഫുൾ പെട്രോൾ തീർന്നു നിന്ന്. പക്ഷെ fuel indication ഒന്നും കാണിച്ചില്ല അതുകൊണ്ടു fuel എത്ര ഉണ്ടെന്നും ഞാൻ അറിഞ്ഞില്ല. 3ltr അടിച്ചിട്ടും fuel indication ഒറ്റ കറ്റ തന്നെ നിക്കുന്നു. പിന്നെ വണ്ടി പല സ്ഥലത്തു വച്ച് പമ്മി off ആയി. ബാറ്ററി കുഴപ്പം ആണെന്ന് പറഞ്ഞു റീചാർജ് ചെയ്തു. ഇപ്പൊ വണ്ടി ചെറിയ പമ്മൻ പോലെ ഫീൽ. എന്നാ ah fuel indication വർക്ക് ചെയ്യുന്ന പോലും ഇല്ല. ഇത് ശെരിക്കും fuel പമ്പിന്റെ പ്രോബ്ലം ആണോ ???.

  • @adarshss9144
    @adarshss9144 Před 2 lety +1

    Bro engine flush chaiyunna nallathu anooo

  • @sreehariachu1643
    @sreehariachu1643 Před rokem

    Broo.. duke 200 2013 modelil start aavunila parannit workshopil kondupoyi.. avre parannu spark plug bend aayi damage aayikunu.. nthayrkum karanm bro??

  • @rythem_on_4280
    @rythem_on_4280 Před 2 lety

    Bro glamour fi ikkyum same problem ind. Enthanu solution

  • @bineeshbineesh2013
    @bineeshbineesh2013 Před 2 lety +2

    Fz V2 pumb ethra varum

  • @afsal2874
    @afsal2874 Před 2 lety +1

    Bro,
    എന്റെ സ്ക്കൂട്ടറിൻ്റെ [Honda Aviator 2012] ഹെഡ്‌ലൈറ്റ് സാധാരണ രാത്രി ഓണാക്കുമ്പോൾ ലൈറ്റ് വളരെ കുറവായിട്ടാണ് കത്തുന്നത് [ ബാറ്ററി ചാർജ് ഇല്ലാത്ത പോലെ] . പക്ഷേ ബ്രൈക്ക് പിടിക്കുമ്പോൾ നോർമൽ നല്ല ലൈറ്റ് കിട്ടുന്നുണ്ട്. അതായത് ബ്രൈക്ക് ലൈറ്റ് കത്തുമ്പോഴാണ് ഹെഡ്‌ലൈറ്റ് ശരിയാകുന്നത്.
    ഇത് എന്ത്കൊണ്ടാണെന്ന് ആർക്കേലും അറിയാവോ?
    ഇങ്ങനെ വേറെ ആർക്കെങ്കിലും ഉണ്ടായിണ്ടുണ്ടോ?

  • @mhdanas3943
    @mhdanas3943 Před 2 lety

    Bro duke nte koodthal vdos cheyyu💯💯💯

  • @mkravutharkk9316
    @mkravutharkk9316 Před 2 lety

    Fuel pumb service cheyan pattuvo nalla shop ondo kottayath ariyanavar ondel parayanea

  • @mohamedsultan6516
    @mohamedsultan6516 Před 2 lety

    oru pulsar indu adhu full prshnm ayt irike
    adhu kodna sheriyaki thero

  • @hodophile_dood
    @hodophile_dood Před 2 lety +1

    Ente FZ 16 same issue. Njan ingalod choikkan ഇരിക്കുവാർന്ന്. Carburator 2 masame ayolloo stock പുതിയത് 🥲. ഇതേ പ്രശ്നം

  • @manikuttanoman
    @manikuttanoman Před 2 lety

    Hello bro.. Bajaj avanger engane und vandi?

  • @arjunku1245
    @arjunku1245 Před 2 lety +1

    Glamour vandiyude speedo meter cable enginil ninnano varunnanth

  • @poovathoormusicmedia8923

    Hi
    ബ്രോ
    ഞാൻ കാത്തിരുന്ന video
    എന്റെ വണ്ടിക്കും ഇതേ പ്രോബ്ലം ഉണ്ട്.

  • @densonpdaniel330
    @densonpdaniel330 Před 2 lety

    Athe ullu e sadhathine enthoke cheythalum missing

  • @sajanjohn6808
    @sajanjohn6808 Před 2 lety +1

    സകലകലാ വല്ലഭൻ

  • @rakeshmuthu9809
    @rakeshmuthu9809 Před 2 lety +3

    Workshop location evida?

    • @amalap4082
      @amalap4082 Před 2 lety

      Irattakulam Sn college road allathur

  • @muhammedkoyamuhammedkoya7246

    Erattakulam NH saidilano

  • @aneeshpk9210
    @aneeshpk9210 Před 2 lety +1

    Bro, bs3 pulsar 220 missing problem undu.. Carburettor clean, spark plug, air filter ellam clean cheytitum missing kanikunnu.. acceleration kodukumbo cheriyan delay undu .29000km ayullu

  • @AllBikefadedmeter_repairing

    Ikka pulsar bike silensoril pottunna sabdham varunnu athe entha kaaranam air filter puthiyathaane

  • @fahad8572
    @fahad8572 Před 2 lety

    Bro, ✋shop evedya

  • @anandhuathulya8243
    @anandhuathulya8243 Před rokem

    Bro anta vandikum ond Duke 200 missng

  • @vaishnavvinod9680
    @vaishnavvinod9680 Před rokem

    Pumb rate ethra varum?

  • @akp5980
    @akp5980 Před 2 lety

    Bro location evide anu

  • @aaajuaaju3318
    @aaajuaaju3318 Před rokem

    Ente bs6 duke 200....2nd service kazhinju
    Cheriya oru missing startingil
    Throttle koottumbol pinnem oru cheriya missing???enth pattitha bro?

  • @vijeshappu3645
    @vijeshappu3645 Před 2 lety

    Bro 220 യുടെ ഓയിൽ leval കുറയുന്നതിനു കാരണം ഒന്ന് പറഞ്ഞ് തരാമോ. പിന്നെ engine നന്നായി സൗണ്ട് ഇണ്ട് 😔. പിസ്റ്റൻ &സിലിണ്ടർ മാറ്റിയിട്ട് 3year ആയിട്ടുള്ളു

    • @amjithsreekuttan5988
      @amjithsreekuttan5988 Před 2 lety +1

      വണ്ടിയിൽ പുക ഉണ്ടോ

    • @vijeshappu3645
      @vijeshappu3645 Před 2 lety

      @@amjithsreekuttan5988 അങ്ങനെ വരുന്നില്ല നല്ലോണം throttile കൊടുക്കുമ്പോൾ ചെറിയ black കളറിൽ വരും

    • @amjithsreekuttan5988
      @amjithsreekuttan5988 Před 2 lety +1

      Cylinder kit onn nokkunnnath nallathayirikkum oil kathan chanse und cylinder kit maroyathinu shesham ethra km odi.... Njanum 220aanu upayokikkunnath

    • @vijeshappu3645
      @vijeshappu3645 Před 2 lety

      @@amjithsreekuttan5988 40/50k km oodi

    • @vijeshappu3645
      @vijeshappu3645 Před 2 lety

      Meeter 99999 athil ninnu. Pinne km ariyuvan pattunnilla🤷‍♂️

  • @sajanjohn6808
    @sajanjohn6808 Před 2 lety +1

    Bro workshop evideyanu

  • @nibinvarghese8363
    @nibinvarghese8363 Před 2 lety +2

    Bro work shop place evida

  • @orange2743
    @orange2743 Před 2 lety +3

    Bro bike nte battery life ethra year anu?

  • @abhirs7274
    @abhirs7274 Před 2 lety

    Duke200 Carburettor cleaning video kude upload cheyamo. .

  • @sameerali-jw8ec
    @sameerali-jw8ec Před 2 lety +1

    Bajaj nta spare parts Ktm nu soot aagumo ? I mean radiator head fuel pumb ! Can you reply ?

    • @gowild4826
      @gowild4826 Před 2 lety

      Ende as 200 engine full rebuild cheydirunnu
      Adil crankshaft piston ellaam for ktm rc duke as ns enn eyudirunnu

    • @sameerali-jw8ec
      @sameerali-jw8ec Před 2 lety

      @@gowild4826 thanks bro

  • @adhiadhitya6855
    @adhiadhitya6855 Před rokem +1

    Cost ?

  • @shyamstruegalleryvision6177

    Pulsar220 ithe problem.. Carburqtor version

  • @_cut-
    @_cut- Před 2 lety +1

    Bro rr unit complate engane varunnath plz replay

    • @mechvlog
      @mechvlog  Před 2 lety

      Kooduthalum short aavunnathan bro

    • @_cut-
      @_cut- Před 2 lety

      @@mechvlogthankz . ente vandide head light back aayi ippo pumb motor work aavunnilla . Entha sambavam . battary mattendi varo plz replay

  • @akhilvishnu4553
    @akhilvishnu4553 Před 2 lety +2

    workshop plice ?

  • @manavalans3975
    @manavalans3975 Před 11 měsíci +1

    Bro location evda

    • @mechvlog
      @mechvlog  Před měsícem

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @user-lr5gf4jr8k
    @user-lr5gf4jr8k Před 7 měsíci

    Ee shop evideyan

    • @mechvlog
      @mechvlog  Před měsícem

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @Rudhran2000
    @Rudhran2000 Před 2 lety

    Superji

  • @sudheeshm1333
    @sudheeshm1333 Před 2 lety

    Hi bro

  • @mrbhpmech720
    @mrbhpmech720 Před 2 lety

    👌

  • @amalamal-sp1sn
    @amalamal-sp1sn Před 2 lety +1

    Odukathe jada anallo nijalku number 2 week ayi chodhikunnu nijal atharaku vip anno

    • @sajeersanju4441
      @sajeersanju4441 Před 2 lety +1

      അവൻ വെറുതെ ഇരിക്കുക അല്ല
      പണി തിരക്കല്ലേ insta gramil messege
      ചെയ്യ്‌ call ചെയ്തിട്ട് കാര്യം ഇല്ല ok

    • @mechvlog
      @mechvlog  Před 2 lety +5

      Description il number add cheythittund bro,urupaad thirakk aayath kond oru comment poolum nookkan sathikkunilla,1.00am manikkokkeyan veettle poogunnath bro

    • @vyshakhsatheesh6921
      @vyshakhsatheesh6921 Před 2 lety +2

      Ee field lekk erangi nokk appo ariyam budhimuttu

  • @afsalmos4978
    @afsalmos4978 Před 2 lety

    🔥

  • @moto__looker1938
    @moto__looker1938 Před 2 lety +1

    🥰😍

  • @vishnuks7784
    @vishnuks7784 Před 2 lety

    ❤❤

  • @royaltechmalayalam4909

    Hlo

  • @IGL_Dragon_1
    @IGL_Dragon_1 Před 2 lety +1

    Your shop location

  • @malluversion2.o194
    @malluversion2.o194 Před 2 lety

    🤘

  • @muhammedsuhail4121
    @muhammedsuhail4121 Před 2 lety +2

    പഴയ glarour ബൈക്കുള്ള ഞാൻ 😞😔

    • @sajeersanju4441
      @sajeersanju4441 Před 2 lety +3

      വണ്ടിയെ താത്തി കാണരുത് കേട്ടോ
      എല്ലാ വണ്ടിക്കും അതിന്റെതായ പവർ ഉണ്ട്

    • @drivermalluracergame7515
      @drivermalluracergame7515 Před 2 lety

      Fuel economy king

  • @RabinsharookRabinsharook-yp9on

    Bro നമ്പർ ഒന്ന് tharo

    • @mechvlog
      @mechvlog  Před měsícem

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @sinusinu.370
    @sinusinu.370 Před rokem

    Number

  • @satheeshps327
    @satheeshps327 Před 2 lety

    👍👍👍👍👍👍👍❤❤❤

  • @user-fs5qq5of5r
    @user-fs5qq5of5r Před 2 lety +1

    *हरे कृष्ण हरे कृष्ण कृष्ण कृष्ण हरे हरे॥*
    *हरे राम हरे राम राम राम हरे हरे।*
    🌸

  • @sudheeshm1333
    @sudheeshm1333 Před 2 lety

    U namper pliz

  • @abdullakuttyabdullakutty8232

    ഫോൺ നമ്പർ ഒന്ന് തരുമോ

  • @rajeevv969
    @rajeevv969 Před 2 lety

    👌