Sukhamo Devi | Flowers | EP# 281

Sdílet
Vložit
  • čas přidán 26. 03. 2024
  • പ്രഭാവതിയും നന്ദനും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ആശുപത്രിയിലെത്തിയ മുരളി ദേവികയോട് കയര്‍ത്ത് സംസാരിച്ച വിവരം പ്രഭാവതിയുടെ കാതുകളില്‍ എത്തുകയാണ്. ഗൗരി-മുരളി ബന്ധത്തില്‍ ദേവിക ഒരു കരടായി മാറുകയാണ്. തുടര്‍ന്നു കാണുക 'സുഖമോദേവി'.
    Prabhavathi and Nandan's conflict still continues. Prabhavathi figures out that Murali has been rude to Devika. Devika becomes a hurdle in Gauri and Murali's relationship. Keep watching, 'Sughamo Devi'.
    #sukhamodevi
  • Zábava

Komentáře • 43

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm Před 3 měsíci +10

    ദേവികയെയും നന്ദനെയും മുരളിയെയും ഗൗരിയെയും ഇഷ്ട്ടമുള്ളവർ ലൈക്ക് അടി

  • @NishaRifu-jk4gc
    @NishaRifu-jk4gc Před 3 měsíci +15

    എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം മിനക്ഷി യെ ആണ് 👍🏻😊നല്ല ആക്ടിങ് 😊🥰

  • @LAKSHMIGS-or8dd
    @LAKSHMIGS-or8dd Před 3 měsíci +127

    Devike istamullavar like adikku 100 like😊

    • @gdgggggg
      @gdgggggg Před 3 měsíci

      ആ പരട്ട സാധനത്തിനെയും ഈ ഊളള സീരിയലും ആർക്കും ഇഷ്ടമില്ല.

  • @seethaks1565
    @seethaks1565 Před 3 měsíci +5

    ഇങ്ങനെ ഒരു പഴംവിഴുങ്ങി മോന്ൻ!

  • @devincarlos1356
    @devincarlos1356 Před 3 měsíci +16

    മാധവനെ കാണിച്ചു വെറുതെ സമയം കളയരുത്

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Před 3 měsíci +16

    Nandhan" va thurannu paranjude aarudeyo koode poyi kudichu koothaadiyavalle enikku vendaann veruthe kannum mizhich masilum pidich "amme njan" 😂😂Unkle"enikk ennum paranj ho ee kondhante"kkond maduthu

  • @nazimol1239
    @nazimol1239 Před 3 měsíci +17

    Bargaviyum madhavanum😂😂

  • @suvarnatj7674
    @suvarnatj7674 Před 3 měsíci +7

    എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം ഭാർഗവിയെ ആണ് പ്രിയങ്ക അടിപൊളി ആക്ടർ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @user-nm1mr5td1h
    @user-nm1mr5td1h Před 3 měsíci +5

    വാ തുറക്ക് നന്ദു

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 3 měsíci +4

    Valichu neetti thalennu kaaniche kaanikkaruthe

  • @hibaaslovelyword2012
    @hibaaslovelyword2012 Před 3 měsíci +5

    Murali enganum anenkil nandante sthanathu pinne devikku swargham alle

  • @mathewkithakulam6134
    @mathewkithakulam6134 Před 3 měsíci +4

    പാവം ദേവിക 😥

  • @afsalchichu197
    @afsalchichu197 Před 3 měsíci +5

    പ്രാഭയേഎവീടെഗീലൂംകെട്ടിട്

  • @user-nm1mr5td1h
    @user-nm1mr5td1h Před 3 měsíci +3

    ഗൗരി❤❤❤❤

  • @KumariKumari-kx7ew
    @KumariKumari-kx7ew Před 3 měsíci +3

    Best seriel

  • @susanbabu2005
    @susanbabu2005 Před 3 měsíci +8

    Please Madhavane mattu...

  • @user-mp1zf5th1j
    @user-mp1zf5th1j Před 3 měsíci +3

    Gowriye kanan nice. Nalla oru Actress

  • @jithusabivlog5739
    @jithusabivlog5739 Před 3 měsíci +2

    ❤️❤️❤️🤚

  • @satharkm4142
    @satharkm4142 Před 3 měsíci +2

    👍

  • @anandarvin7988
    @anandarvin7988 Před 3 měsíci +2

    🙏🙏👏👏

  • @sajithashibu4128
    @sajithashibu4128 Před 3 měsíci +2

    Gowri saree nannaittu chuttikkudae

  • @zaibunnissat4795
    @zaibunnissat4795 Před 3 měsíci +2

    Kashullavarayal enthum cheyyam. Paisa Udayal ellam nadakkum.

  • @dayanandantp1106
    @dayanandantp1106 Před 3 měsíci +8

    ഈ Doctor എന്നു വാ

  • @aleyammavarghese6623
    @aleyammavarghese6623 Před 3 měsíci +4

    Nannaketta oru appan

  • @k2nomnomk2n39
    @k2nomnomk2n39 Před 3 měsíci +7

    പ്രഭ വതി യേപിടിചച് പുറത്താക്ക്

  • @remasabu2308
    @remasabu2308 Před 3 měsíci +4

    Nandanu, nattellu, illa

  • @user-ef1me6tl8f
    @user-ef1me6tl8f Před 3 měsíci +5

    Nadana istamulavar like adi.........

  • @gracygrace5617
    @gracygrace5617 Před 3 měsíci +4

    First 😊

  • @usharajan6159
    @usharajan6159 Před 3 měsíci +8

    നന്ദുവിന്റെ നട്ടെല്ല് നിവരണം

  • @nazimol1239
    @nazimol1239 Před 3 měsíci +2

    Second

  • @chitranair8916
    @chitranair8916 Před 3 měsíci +4

    Maha bore aya katha poknn

  • @maryv.4637
    @maryv.4637 Před 3 měsíci +7

    Maha boring

  • @saraswothyammasaraswothy5335

    ഈ നന്ദന്റെ നാക്ക് എന്താ പുഴുങ്ങി തിന്നോ

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 Před 3 měsíci

    ഡാക്ടര്‍ കോമഡിയാണ്

  • @gdgggggg
    @gdgggggg Před 3 měsíci +1

    അമ്മേ ഞാൻ😂😂😂😂😂

  • @entepranayathoolika7099
    @entepranayathoolika7099 Před 3 měsíci +4

    czcams.com/video/DKklrIPlBW8/video.html&feature=share
    Sugamo devi fans❤️❤️