Super Hit Malayalam Film Songs Of G.Venugopal & P.Jayachandran | Unarumeeganam | Film Songs

Sdílet
Vložit
  • čas přidán 5. 09. 2024
  • Watch Super Hit Malayalam Film Songs Of G.Venugopal & P.Jayachandran Unarumeeganam Film Songs

Komentáře • 27

  • @gulabisukumaran7737
    @gulabisukumaran7737 Před 3 lety +2

    1 പിയ ഗാനങ്ങളെ. എന്തു മാത്ര വർണ്ണങ്ങളാണ്. എന്തു മനോഹാരിതമാണ്. ഓരോ ഗാനങ്ങളും തരുന്ന നിർവ്വതി വർണ്ണിച്ചാൽ തിരില്ല..... ഓരോ ഗാനരചയിതാക്കൾക്കും P . ജയചന്ദ്രൻ സാറിനും എൻ പ്രിയ വേണ്ടു സാറിയും ഈ ഗാനങ്ങളിറക്കിയ ഇതിനു പിന്നിലെ എല്ലാവർക്കും അഭിനന്ദങ്ങൾ . Great....

  • @jayaprakashb.s1971
    @jayaprakashb.s1971 Před 4 lety +16

    വേണുഗോപാലിൻ്റെ പാട്ടും ഉണ്ണിമേനോൻ്റെ പടവും...
    എന്തോന്നെടേ ഇത്....

  • @renjupramod9353
    @renjupramod9353 Před 3 lety +6

    പടം എന്തായാലും പാട്ടുകൾ എല്ലാം 👌👌👌👌
    കേൾക്കാൻ ആഗ്രഹിച്ച പാട്ടുകൾ ഓൾഡ് ഈസ്‌ ഗോൾഡ്. ഇനിയും ഈ ടൈപ്പ് സോങ്‌സ് പോരട്ടേയ് 👍👍👍

  • @unniunni7030
    @unniunni7030 Před 2 lety +1

    പരസ്യവും കുറവ് നല്ല പാട്ടുകളും ഉഗ്രൻ

  • @dhanajakumar7401
    @dhanajakumar7401 Před 3 lety +3

    🙏എത്ര കേട്ടാലും മതിവരാത്ത ഈ ശബ്ദത്തിന് നന്ദി 🙏

  • @bindhuvijayan2421
    @bindhuvijayan2421 Před rokem

    ❤ Venu Sir nte Chandhana manivathi anna Song Otthiri Otthiri Eshtam ❤️❤️❤️ athra kettalum mathiyavilla a Song Oru prathyeka Feelanu a Songinu ❤❤❤❤ I Like This Song ❤️❤️❤️

  • @gulabisukumaran7737
    @gulabisukumaran7737 Před rokem

    പ്രിയ ഗാനങ്ങളെനികളില്ലാതെ എൻ്റെ ദിനങ്ങളില്ല.

  • @gulabisukumaran7737
    @gulabisukumaran7737 Před rokem

    രൂപം ഉണ്ണിമേനോൻ സ്വരം ജീ.വേണുഗോപാൽ Super.

  • @user-rh1uw3gv7n
    @user-rh1uw3gv7n Před 2 lety +2

    Super song😍❤️

  • @bhagyaraj1509
    @bhagyaraj1509 Před 3 lety +3

    ഗാനങ്ങൾ കേട്ടു ഉറങ്ങാൻ എന്ത് സുഖം ആണ് ❤😊.

  • @sreerajop2267
    @sreerajop2267 Před rokem +1

    Supersong

  • @mayarajasekharan7774
    @mayarajasekharan7774 Před 2 lety

    കല്ലുമലിയുന്ന പാട്ടുകൾ 🙏🙏🙏

  • @jamesmathew1880
    @jamesmathew1880 Před 4 lety +1

    Super hit songs

  • @bindhuvijayan2421
    @bindhuvijayan2421 Před rokem

    Chandhanathil This Song I Very Very like It ❤️ I missed This Song 😔

  • @gulabisukumaran7737
    @gulabisukumaran7737 Před 2 lety

    എൻ്റെ മുത്തായ ഗാനം: കിനാവിൻ്റെ കൂടിൻ കവാടം തുറന്നു

  • @Harihapm
    @Harihapm Před 2 lety +1

    കവര്‍ ഫോടോ ഉണ്ണിമേനോന്‍,ജയചന്ദ്രന്‍ ആണ്. പാട്ട്പാടുന്നവര്‍ കൊടുത്തിരിക്കുന്നത്,വേണുഗോപാല്‍ ഏന്നാണ്‌. ഏന്തായാലും പാട്ടുകള്‍ കൊള്ളാം.ഇനിയും ഇതുപോലെ പാട്ടുകള്‍ പോരട്ടേ.

  • @madhuethilelmadhu3854

    M

  • @cpsnair3573
    @cpsnair3573 Před 2 lety

    Sweet ads and boring the songs

  • @gokulkrishnas4
    @gokulkrishnas4 Před 3 lety +1

    J

  • @visakhvijay7583
    @visakhvijay7583 Před 6 lety +1

    Unni menon ane athil ollathe

  • @rajeevanthengakkallummal4555

    വേണു ഗോപാൽ എന്നേയുതിട് ഉണ്ണി മേനോന്റെ ഫോട്ടോ കൊടുത്തിരിക്കുന്നു

  • @ravindranathvasupilla23

    വേണുഗോപാലിന്റെ ഫോട്ടോ മാറി പോയോ.. ഉണ്ണിമേനോൻറ്റെ ഫോട്ടോ അല്ലേ ഇത്

  • @itsmekeerthana9517
    @itsmekeerthana9517 Před 2 lety

    Super songs