പ്രതിപക്ഷ നേതാവിനോട് പ്ലസ് വൺ സീറ്റ് വിഷയം പറഞ്ഞ് റയ സമീർ; വി ഡി സതീശൻ്റെ മറുപടി | V D Satheesan

Sdílet
Vložit
  • čas přidán 23. 06. 2024
  • Watch full video - • സീറ്റുണ്ടോ സർക്കാരേ? |...
    പ്രതിപക്ഷ നേതാവിനോട് പ്ലസ് വൺ സീറ്റ് വിഷയം പറഞ്ഞ് റയ സമീർ; വി ഡി സതീശൻ്റെ മറുപടി | V D Satheesan | Reporter Livathon | Plusone Seat Issue
    #Plusoneseat #VDSatheesan #VSivankutty
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 203

  • @abdulasees5063
    @abdulasees5063 Před 10 dny +190

    വിദ്യാഭ്യാസവകുപ്പ് കഴിവുള്ള ആരെയെങ്കിലും ഏൽപ്പിക്കുക

    • @sameerbabu4419
      @sameerbabu4419 Před 10 dny +12

      പുറത്തു നിന്നും ആളെ കൊണ്ടുവരേണ്ടി വരും. അല്ലെങ്കിൽ പ്രതിപക്ഷത്തു നിന്നും.

    • @koottayikadav4743
      @koottayikadav4743 Před 8 dny +3

      സ്കൂളിൽ പോയ ആരെയെങ്കിലും 😄

  • @niyasknl7523
    @niyasknl7523 Před 10 dny +132

    ഒരു സിപിഎം കാരൻ ആയ ഞാൻ vd സതീശനെ ഇഷ്ട്ടപെട്ടു പോയ നിമിഷം എനിക്ക് എന്റെ മക്കളുടെ വിദ്യാഭ്യാസം ആണ് വലുത്.

    • @softtechvlogs1627
      @softtechvlogs1627 Před 10 dny

      കിണ്ടി മുന്നണി എല്ലാം ഒന്നല്ലേ

    • @nithinjose3629
      @nithinjose3629 Před 8 dny +3

      ❤👍🏻

    • @walkingvloge7668
      @walkingvloge7668 Před 4 dny

      Syme ആണ് എനിക്കുള്ള അഭിപ്രായവും

  • @nazeemnaaz3582
    @nazeemnaaz3582 Před 10 dny +109

    അഭിവാദ്യങ്ങൾ നേതാവേ VD സതീശൻ

    • @naseemavahab6960
      @naseemavahab6960 Před 8 dny

      സത്യം സർ എൻ്റെ മകനും ഇഷ്ടപെടാത്ത സ്കൂൽ വിശവും അത്തന്നെ😥😪😭😭😭😭💯💯💯💯💯

    • @naseemavahab6960
      @naseemavahab6960 Před 8 dny

      ഇന🔥👌👌

  • @gamehero296
    @gamehero296 Před 10 dny +120

    ഇതുപോലെ സംസാരിക്കാൻ ഇന്ന് കേരളത്തിൽ സിപിഎം ന്റെ ഭാഗത്തു നിന്ന് ആരേലും ഉണ്ടോ...

  • @user-xq7du1nj4y
    @user-xq7du1nj4y Před 10 dny +80

    ഭരണ പക്ഷം സംസാരിക്കേണ്ട സ്ഥാനത്തു
    പ്രതിപക്ഷം സംസാരിക്കുന്നു 🎉❤

  • @sportstalk8398
    @sportstalk8398 Před 10 dny +62

    VDS great leader 💙💙💯👍👍

  • @ranjithp1420
    @ranjithp1420 Před 10 dny +88

    Good 👍 VD Satheeshan Sir

  • @hussinkc1681
    @hussinkc1681 Před 10 dny +116

    മുണ്ടും പൊക്കി നിയമസഭയിൽഅലറി വിളിക്കുന്നതല്ല വിദ്യാഭ്യാസ വകുപ്പ് ?

  • @kunjumon176
    @kunjumon176 Před 10 dny +41

    അഭിനന്ദനങ്ങൾ റിപ്പോർട്ടർ ടി വിക്ക്‌.

  • @mtmusthafa
    @mtmusthafa Před 10 dny +25

    റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ 👍🏻

  • @najmanisar1483
    @najmanisar1483 Před 8 dny +11

    നല്ലൊരു പ്രതിപക്ഷ നേതാവാണ്

  • @riyas7139
    @riyas7139 Před 10 dny +12

    കൃത്യമായ കോർഡിനേഷൻ. ഇതായിരിക്കണം മാധ്യമ പ്രവർത്തനം ❤

  • @sreejapk8874
    @sreejapk8874 Před 10 dny +31

    മോളെ ഫുൾ എ പ്ലസ് വാങ്ങിയ മോളെ ആദ്യമായി അഭിനയിക്കുന്നു മോളെ ഈ എൽഡിഎഫ് ഗവർമെന്റ് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്നത് അല്ല അവരും അവരുടെ കുടുംബവും നന്നാകുന്നു മാനേജ്മെന്റ് സ്കൂൾ മുഴുവനും അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നത് ഗവൺമെന്റ് അധ്യാപകരെ ചേർക്കുമ്പോൾ 50 ലക്ഷവും 60 ലക്ഷവും വാങ്ങുന്നു എന്നിട്ടും ആർത്തി തീരാത്ത മാനേജ്മെന്റ് കുട്ടികളിൽ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരു ലക്ഷം രണ്ട് ലക്ഷവും കോഴയും വാങ്ങി സീറ്റ് കൊടുക്കുന്നു ഇതിനുവേണ്ടി ഇവിടുത്തെ പ്രതിപക്ഷം ശ്രദ്ധിക്കണം വിദ്യാർത്ഥി സംഘടനകളും പ്രതിഷേധിക്കണം മാധ്യമക്കാർ ഇത് ഉയർത്തിക്കൊണ്ടു വരണം ഓരോ സ്കൂളുകളിൽ നിന്നും കുട്ടികളിൽ നിന്നും വാങ്ങുന്ന പൈസ കേട്ടാൽ ഞെട്ടും ഇതാണ് ഇന്ന് കേരളത്തിൽ നടക്കുന്നത് ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല

    • @minnaparveen6672
      @minnaparveen6672 Před 7 dny

      സത്യം mam 👍🏻👍🏻 ഇവർ ഭരിക്കുന്നത് ഇവർക്ക് കട്ട് മുടിക്കാൻ മാത്രമാണ്
      നാറിയ ഭരണവും ഭരണാധികാരികളും 🤬🤬🤬

  • @BraveVoice-rs5bx
    @BraveVoice-rs5bx Před 10 dny +37

    Sri VDS ❤

  • @asmak1954
    @asmak1954 Před 9 dny +7

    കാത്തിരിപ്പിനൊടുവിൽ ഏറ്റവും നല്ല ഒരു സ്ക്കൂളിൽ ഇഷ്ടപ്പെട്ട വിഷയമെടുത്ത് പഠിക്കാൻ റയമോൾക്ക് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ ...

  • @minhajpullurtalks6438
    @minhajpullurtalks6438 Před 8 dny +10

    VD സതീശൻ കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ..... നമുക്ക് അഭിമാനിക്കാം പ്രതീക്ഷയാണ് അങ്ങ്....

  • @orurasathinu5064
    @orurasathinu5064 Před 10 dny +21

    നിയമ സഭയിൽ തുണി പൊക്കി കാണിച്ചവൻ ആണ് ഇന്നത്തെ വിദ്യാഭ്യാസമന്ത്രി

  • @jaseer780
    @jaseer780 Před 10 dny +22

    Vd satheeshan ❤❤❤❤

  • @muhammedshameeracm9405
    @muhammedshameeracm9405 Před 10 dny +25

    VD💯🥰🥰👌🏼👌🏼👌🏼

  • @akashm8071
    @akashm8071 Před 10 dny +23

    അഴിച്ചുപണി അത്യാവശ്യം ആണ് 🙏🏻🙏🏻🌹🌹

  • @abdulgaffar6928
    @abdulgaffar6928 Před 10 dny +24

    മാസപ്പടി വാങ്ങാൻ പഠിച്ചാൽ മാത്രം മതി

  • @MS-ol5kz
    @MS-ol5kz Před 10 dny +8

    താമര വിജയന് വിദ്യാഭ്യാസം ഇല്ലാത്തവരെ വാർത്തെടുത്താലേ ബോംബ് ഉണ്ടാക്കാൻ അനുയായികളെ കിട്ടൂ

  • @thanhasahad1055
    @thanhasahad1055 Před 10 dny +20

    VD👍🏻

  • @tofu597
    @tofu597 Před 10 dny +6

    ഞാനും തൃശൂർ ജില്ലയിലെ ഒരു മോനാണ്. 3rd allotment കഴിഞ്ഞിട്ടും അഡ്മിഷൻ കിട്ടിയില്ല.

  • @Shajah-tt9fv
    @Shajah-tt9fv Před 10 dny +14

    VDS❤❤

  • @adhilm.a767
    @adhilm.a767 Před 10 dny +16

    VDS❤

  • @thomasmathew3801
    @thomasmathew3801 Před 10 dny +7

    Hats off to VD, you are a true leader

  • @sadikmunna5753
    @sadikmunna5753 Před 10 dny +14

    Vd❤

  • @mohammedali584
    @mohammedali584 Před 10 dny +2

    ഓരോ ക്‌ളാസിലും 65/70 കുട്ടികൾ ഇരിക്കുന്നു കഷ്ട്ടം VDS ❤ റിപ്പോർട്ട് ചാണലിനും നന്ദി നന്ദി

  • @shanifmp8497
    @shanifmp8497 Před 10 dny +12

    VD❤❤❤

  • @kunjoose3242
    @kunjoose3242 Před 10 dny +2

    ഇതാണ് മാധ്യമ ധർമ്മം... റിപ്പോർട്ടർ❤

  • @sasikumar7701
    @sasikumar7701 Před 10 dny +7

    മാങ്ങ എന്നെഴുതുന്നതിനു പകരം മുങ്ങ എന്നുഴുത്തിയാൽ 50% mark, എന്തൊരു ഗതികേട്, വിദ്യാഭാസത്തിൽ വെള്ളം ചേർത്തതിന്റെ ഫലം, 7 ക്ലാസ്സ്‌ മുതൽ valuation കർശനമാക്കി വന്നാൽ sslc ക്കു എല്ലാവർക്കും സീറ്റ്‌ കിട്ടും, ഇതൊക്ക മാനേജ്മെന്റ്, ഗവണ്മെന്റ് ഒക്കെ ചേർന്ന കച്ചവടമാണ്,

  • @user-yq7ci8bv9m
    @user-yq7ci8bv9m Před 10 dny +3

    മലബാറിൽ മാത്രമല്ല പാലക്കാടും ഇതുതന്നെ വിഷയം എന്റെ മകൾക്കു 8A+ഉം 2B+ആണ് ഇതുവരെ എവിടെയും സീറ്റ്‌ കിട്ടിയിട്ടില്ല വളരെ വിഷമത്തിലാണ്

  • @shazsheri8266
    @shazsheri8266 Před 8 dny +1

    Big salute my brother V.D Satheesh Sir Dr Arun Kumar Team Reporter Viewers

  • @muhd_adnan______
    @muhd_adnan______ Před 3 dny +1

    സതീഷൻ നേതാവേ അഭിവാദ്യങ്ങൾ💙

  • @mohammedanakorath8833
    @mohammedanakorath8833 Před 10 dny +3

    Congrats, satheeshan for the console the student and the issue seriously.

  • @abdulnazer8265
    @abdulnazer8265 Před 9 dny +1

    This is how a leader should deal with the public matter...VD SATHEESHAN is a hope ❤

  • @sunilkumarmv556
    @sunilkumarmv556 Před 10 dny +6

    മലബാറിൽ സീറ്റ് കിട്ടാത്തത് മുസ്ലിം കുട്ടികൾക്ക് മാത്രം ആകുന്നത് എങ്ങിനെ ആണ്

    • @INDIA_240
      @INDIA_240 Před 9 dny

      മലബാറിൽ കൂടുതൽ മുസ്ലിം അല്ലെ.. ഹിന്ദു കുട്ടികളും ഉണ്ട്.... അന്വേഷിച്ചാൽ എല്ലാം അറിയാൻ കഴിയും.. ചുമ്മാ മുസ്ലിം എന്ന് പറഞ്ഞു സങ്കി വിഷങ്ങൾ വിഷം കലക്കുന്നു 🙏

  • @shamsuk583
    @shamsuk583 Před 10 dny +4

    റിപ്പോർട്ടർ ❤️❤️❤️

  • @Cutieesworldofficial
    @Cutieesworldofficial Před 10 dny +3

    Vdsn abinandanagal

  • @nasmenayath1186
    @nasmenayath1186 Před 10 dny +3

    VD❤

  • @JineshJinu-lx1on
    @JineshJinu-lx1on Před 10 dny +2

    VD ..sr.👏👏🙏🙏🙏🙏🙏

  • @zakariya.k9937
    @zakariya.k9937 Před 10 dny +11

    നാണമില്ലാത്ത വിദ്യാഭ്യാസ മന്ത്രി

  • @ummerfarook9154
    @ummerfarook9154 Před 10 dny +8

    👍👍👍

  • @dhhjjtkl4706
    @dhhjjtkl4706 Před 7 dny +1

    മുഖ്യ മന്ത്രിയോട് എന്തായാലും ചോദിക്കാൻ കഴിയില്ല.. ഒരു പ്രതിപക്ഷ നേതാവെങ്കിലും ഉണ്ടല്ലോ ഇവരെയൊക്കെ ഒന്ന് കേൾക്കാൻ...

  • @muhammedsalim9398
    @muhammedsalim9398 Před 8 dny +1

    ഞാൻ മലപ്പുറം വാഴയൂർ പി എം സ്‌ എ പി ട്ടി എച് എസ് എസ് ൽ പഠിക്കുന്നു എന്റെ ക്ലാസ്സിൽ സയൻസ് ഗ്രൂപ്പിൽ 62 പേർ ആണുള്ളത്. നിയ ഷെറിൻ

  • @ashrafuv623
    @ashrafuv623 Před 10 dny +2

    Support udf support Congress party

  • @muhammedsaifudheenk8039
    @muhammedsaifudheenk8039 Před 10 dny +2

    Well done reporter ❤

  • @satharpk7091
    @satharpk7091 Před 10 dny +3

    Good ❤❤vd❤❤❤

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 8 dny +1

    നേതാവ് 👍👍❤️

  • @ashucomedy4387
    @ashucomedy4387 Před 10 dny +1

    പഠിച്ചിട്ടും എവിടെയും എത്തിയില്ലെങ്കിൽ തെറ്റുകാർ സമൂഹമാണ്

  • @Boss-zw2ul
    @Boss-zw2ul Před 4 dny

    ആദ്യമായി പ്രതികരണ ശേഷി ഉള്ള ഒരു സ്കൂൾ student ne❤കണ്ടു

  • @askarmadikai4743
    @askarmadikai4743 Před 10 dny +2

    👍

  • @abdulrahimankumbala4792

    Reporter chanal great

  • @AbdulHameed-xb3to
    @AbdulHameed-xb3to Před 10 dny +2

    VDS ❤

  • @shamsuk583
    @shamsuk583 Před 10 dny +2

    👍👍

  • @KANNAN-um5wx
    @KANNAN-um5wx Před 10 dny +1

    Vds going on real hero

  • @minnaparveen6672
    @minnaparveen6672 Před 7 dny +1

    ഇനിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് നല്ലൊരു ഭരണ കർത്താക്കൾക്ക് കൊടുക്കുക കുറേ നാളായല്ലോ രണ്ടു പാർട്ടിക്കാർ മാത്രം ഇത്‌ കൈകാര്യം ചെയ്യുന്നു ഒരു മാറ്റം അനിവാര്യമാണ്

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 10 dny +2

    Reporter TV. Antayum. Anta. Kudumbthinteyum. Orayiram. Abivandanagal

  • @Shajah-tt9fv
    @Shajah-tt9fv Před 10 dny +3

    💙💙💙💙💙💙

  • @fausiyacp4419
    @fausiyacp4419 Před 10 dny +1

    എനിക്കും എവിടെയും കിട്ടിയില്ല. എന്തു ചെയ്യും 😔😔

  • @asiyabeevi3773
    @asiyabeevi3773 Před 10 dny +1

    പ്ളസ് വൺ പ്ലസ് ടൂ സീറ്റ് വർധിപ്പിക്കുക...

  • @raazq8
    @raazq8 Před 7 dny +1

    സഖാക്കളായ മിക്ക രക്ഷിതാക്കളും രണ്ടാമത് ഭരണം കൊടുത്തതിൽ ഖേദിക്കുന്നുണ്ടാവും.. കാരണം.. Vd യും സഹ MLA മാരും സാധാരണക്കാർക്ക് വേണ്ടിയാണു നിയമസഭയിൽ ശക്തമായി പ്രതികരിക്കുന്നത്.. ഉറപ്പായും അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഫ് മൂന്നിൽ 2 ഭൂരിപക്ഷം നേടി ഭരണത്തിൽ വരുമെന്ന് ഉറപ്പായി..

  • @ishakemerald469
    @ishakemerald469 Před 10 dny +1

    VD ❤

  • @zakariya.k9937
    @zakariya.k9937 Před 10 dny +4

    ട്രൗസർ കാണിക്കാൻ മാത്രം അറിയുന്ന വിദ്യാഭ്യാസ മന്ത്രി

  • @HR-hx1gt
    @HR-hx1gt Před 5 dny

    ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് വിവരം കെട്ട ശിവൻ കുട്ടിവിദ്യാഭ്യാസ മന്ത്രി ആവാഞ്ഞത് ഞങ്ങളുടെ ഫാഗ്യം 😁

  • @tkrasaquetk6989
    @tkrasaquetk6989 Před 7 dny

    റിപ്പോർട്ടർ ചാനലിന് സല്യൂട്ട് 👍🏻

  • @muhammeduvais4749
    @muhammeduvais4749 Před 10 dny +7

    UDF കാലത്ത് മലപ്പുറത്ത് രണ്ട് aided സ്കൂൾ അനുവദിച്ചപ്പോൾ, മലബാറിൽ സ്കൂൾ അനുവദിച്ചാൽ ഭൂരിപക്ഷ സമുതായം consolidate ആവുമെന്ന് നാടുനീളെ പറഞ്ഞു നടന്ന മോയന്താണ് v d സതീശൻ
    മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ പങ്കുണ്ട്. നിങ്ങൾ രണ്ട് കൂട്ടരും മലബാറിലെ വിദ്യാഭ്യാസ പുരോഗതിയെ എതിർത്തിട്ടുണ്ട്.

    • @junaidalingal9558
      @junaidalingal9558 Před 10 dny +4

      ന്യായീകരിക്കാണ്ട്...കണക്ക് പഠിക്ക്..
      ഇത്ര മോശമായത് ഈ എട്ട് ഒംമ്പത് വർഷമായി ഗവൺമെന്റ് ചെയ്ത ക്രൂരതയാണ്..

    • @nishimol6546
      @nishimol6546 Před 10 dny +1

      ആര് പറഞ്ഞു മലബാറിൽ വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ ഉണ്ടെന്ന്?

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Před 10 dny +1

    റിപോർട്ടർ❤

  • @sumairamuneer8118
    @sumairamuneer8118 Před 7 dny +1

    ഗവർമെന്റ് സ്കൂളിലെ സീറ്റല്ലോ പൈസയുള്ള കുട്ടിക്ക് വിറ്റതാണ് പകുതി ഗവർമെന്റ് പകുതി മാനേജ് മെന്റ് എന്നിട്ട് കൊർച് സീറ്റ് പാവപ്പെട്ട കുട്ടികൾക്കു കൊടുത്തു ബാക്കിയൊല്ലോ വിറ്റു

  • @saherss261
    @saherss261 Před 10 dny +3

    Vd

  • @nahalzain2469
    @nahalzain2469 Před 10 dny +1

    Vd👌

  • @saleemsalim6552
    @saleemsalim6552 Před 7 dny

  • @sujithrs4166
    @sujithrs4166 Před 8 dny

    🙏

  • @teaspider1800
    @teaspider1800 Před 10 dny +1

    Dheerathayode munottu saghakkale...samathwamenorashayam annnuminnumennnumeeee❤❤❤

  • @muhammadhaseeb4412
    @muhammadhaseeb4412 Před 10 dny +1

    VDS🔥

  • @alexjacob4633
    @alexjacob4633 Před 10 dny +1

    Vd❤❤❤

  • @navasummar2174
    @navasummar2174 Před 10 dny +1

    VD💚❤️💚

  • @shamsuk583
    @shamsuk583 Před 10 dny

    ❤️❤️

  • @shamsuk583
    @shamsuk583 Před 10 dny +1

    VDS👍

  • @user-ys1sg5et9n
    @user-ys1sg5et9n Před 7 dny

    ഞങ്ങൾ എല്ലാവരും മൈക് വെച്ചാ ക്ലാസ്സ്‌ എടുക്കുന്നത്. എന്റെ ക്ലാസിൽ അറുപതോളം കുട്ടികൾ ഉണ്ട്

  • @zainulabideen3310
    @zainulabideen3310 Před 8 dny

    Reporter tv❤

  • @cmsmedia1887
    @cmsmedia1887 Před 8 dny

    VD ❤വ്യക്തമായ സംസാരിച്ച

  • @HisananaseerHisana
    @HisananaseerHisana Před 10 dny

    Njaglkkum evidayum seet kittiyilla

  • @asharafmoosa7742
    @asharafmoosa7742 Před 10 dny +1

    Seat. KSRT BUS. Adilund minister. KU. Ariyilla

  • @allinonemallu7549
    @allinonemallu7549 Před 10 dny +3

    Msc, Bsc, ബിed, എം ed -Degree പാസ്സായവർ കെട്ടിക്കെടുക്കുകയാണ്..... Psc പരീക്ഷ കഴിഞ്ഞു ലിസ്റ്റിലുള്ളവരും waiting ൽ ആണ് എന്ന് പറയുന്നു....കുറച്ചു teachersine ജോയിൻ ചെയ്തു സീറ്റ്‌ എണ്ണം കൂട്ടിക്കൂടെ.....ഖജനാവ് കാലിയാണോ?😂

  • @gareebnavazmueen1810
    @gareebnavazmueen1810 Před 3 dny

    സ്കൂളിൽ പോയ ആരും ഇല്ലേ ആ പാർട്ടിയിൽ

  • @HisanaOSana
    @HisanaOSana Před 10 dny +2

    A+ozhivakkuka
    Mark adisthanathil plus admission nadathuka

  • @abduljabbar9382
    @abduljabbar9382 Před 8 dny +1

    2/3വർഷങ്ങളായിട്ടൊള്ളൂ മലബാറിൽ ഈ പ്രശ്നം?
    നാലകത്ത്സൂഫിയും അബ്ദുറബ്ബും വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നകാലത്ത് ഈ പ്രശ്നം മലബാറിലുണ്ട്.
    VD സതീശൻ ചാനലിൽ വന്നിരുന്ന് ഈ പച്ചക്കള്ളം സമ്മതിച്ച്കൊടുക്കാൻ കുറേ ചാനൽ ഏമാൻമാരും കുറേ പ്രേക്ഷകരും,നാണമില്ലല്ലോ…
    മലബാറിലെ കുട്ടികളുടെ ഈ ദുരവസ്ഥക്ക് LDF - UDF മുന്നണികൾ ഒരുപോലെ ഉത്തരവാദികളാണ്.

  • @homellycake2613
    @homellycake2613 Před 8 dny

    65 കുട്ടികൾ ആണ് സയൻസിന് വണ്ടൂർ vmc യിൽ ഉണ്ട്.4ബാച്ച് ഉണ്ട് സയൻസിന്

  • @mohammedali584
    @mohammedali584 Před 10 dny

    വിദ്യാഭ്യാസം എന്താണെന്ന് അറിയാത്തവർ അല്ലെ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് 😢

  • @user-oz4zm1uz8f
    @user-oz4zm1uz8f Před 10 dny

    rayee polee ulla or student an njnumm enthaa amml oke cheyya class thodagi povatha school llaa seat ndo chodichh

  • @rafiamilgcom8295
    @rafiamilgcom8295 Před 8 dny

    🙏🏾🙏🙏🏾🙏🙏🏾🙏🙏🏾🙏🙏🏾

  • @anchumisba
    @anchumisba Před 8 dny

    VD👍👍👍👌

  • @sevenstars8196
    @sevenstars8196 Před 6 dny

    നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ മാറണം.. ഒരു സ്ക്രീനിങ്ങും ഇല്ലാതെ യുള്ള പഠനം... എല്ലാവരും വിജയിക്കുന്നു...😂😂😂😂എല്ലാവർക്കും ഉയർന്ന ഗ്രൂപ്പിൽ അഡ്മിഷൻ വേണം... പണ്ടത്തെ പോലെ 8ആം ക്ലാസ്മുതൽ സ്ക്രീനിംഗ് നടത്തി അർഹത യുള്ളവരെ വിജയിപ്പിക്കണം...

  • @shijamol.kumaran9891
    @shijamol.kumaran9891 Před 7 dny

    Vd🥰🥰🥰🥰

  • @AbdulhafisHafis-ll5iw

    5.3.a.plasulla sakakalude kuttikalk school kittunnumddallo

  • @user-sd9nm4hf4g
    @user-sd9nm4hf4g Před 7 dny

    Good👍👍👍👍👍👍 Udf💙💙💙💙 Vd Ks🎉🎉🎉🎉🎉🎉🎉🎉INco👍👍

  • @shivajithpraveen
    @shivajithpraveen Před 10 dny +2

    VDS💙🩵❤️

  • @abdumangat9501
    @abdumangat9501 Před 8 dny +2

    വിദ്യാഭ്യാസ മന്ത്രി അല്ല വിദ്യാഭ്യാസം ഇല്ലാത്ത കൈത മന്ത്രി